ആ movieman broadcasting ലെ പയ്യനും behindwoods ice ലെ വീണയും ഈ interviewer bro ന്റെ qaulity യും attitude ഉം എല്ലാം ഒന്ന് കണ്ട് പഠിക്കാൻ പറയണം . Oru national level interview കണ്ട feel . ❤️
@@വിളവെടുപ്പിന്ഇറങ്ങിയകർഷകൻ ആ best😄. Movieman broadcasting ന്റെ കാര്യത്തിൽ ദൈവത്തിനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ .ഔചിത്യം എന്ന് പറയുന്ന സാധനം ആ മച്ചാന് ഇല്ല . ആ പയ്യനെ പരിഹസിക്കുന്നതല്ല . പക്ഷെ fault ഉണ്ടെങ്കിൽ അത് മനസിലാക്കി clear ചെയ്യണ്ടേ . പിന്നെ വീണ.. കുറെ ബഹളം ഉണ്ടാക്കി ചളി അടിച്ചാൽ interview യെ കൊണ്ട് guests നെയും viewers നെയും entertain ചെയ്യിക്കാൻ പറ്റും എന്ന തെറ്റിദ്ധാരണ വീണക്കുണ്ട് . 🤣
Alla bro. This anchor ഇയാള് ഇങ്ങനെ ആണ് 😊 നല്ല ചോദ്യങ്ങൾ . നോ വലിച്ച് നീട്ടൽ.. സംസാരിക്കാൻ ആൾക്കാർക്ക് കൊടുക്കുന്ന space 👌he is very nice interviewer.. u can check his other interviews
തരം അറിഞ്ഞു ചോദ്യം ഉണ്ടാകുക ഉദാഹരണം ഈ ഇന്റർവ്യൂ തന്നെയാണ് എത്ര മനോഹരം വളരെ മാന്യമായ ചോദ്യങ്ങൾ അതിനേക്കാൾ മനോഹരമായി രാജുവേട്ടൻ (ര്യപ്പൻ എന്ന പേര് മാറ്റിപറയിപ്പിച്ച നല്ലൊരു വ്യക്തി )മറുപടി കൊടുത്തു
14 വർഷത്തെ കാത്തിരുപ്പ്ആണ്.... നജീബിനായി .... ഉടനെ സ്ക്രീനിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.... big hatsoff to the efforts ... dedication persevere...to rajuettan & entire team
Prithviraj സംസാരികുമ്പൾ ഉള്ള ടോൺ and എക്സ്പ്രഷൻസ് തന്നെയാണ് virat kohli സംസാരിക്കുമ്പോഴും കാണാൻ സാധിക്കുന്നത്... 2 പേരുടെയും ഇന്റർവ്യൂ ile സംസാര രീതി ഒരേ പോലെയാണ്
Pand kalath anekil ath actors nte chemistry in real life performance ne matukootum enn legends ayitullavar paranjitund. Pinne rajubai re pole avanamenillaloo. Kail nin avrydetheya items iduth pedakan pandathe best actors ne sathikum
ആ movieman broadcasting ലെ പയ്യനും behindwoods ice ലെ വീണയും ഈ interviewer bro ന്റെ qaulity യും attitude ഉം എല്ലാം ഒന്ന് കണ്ട് പഠിക്കാൻ പറയണം . Oru national level interview കണ്ട feel . ❤️
അപ്പോ അതല്ലേ....🙄🥴
@@വിളവെടുപ്പിന്ഇറങ്ങിയകർഷകൻ ആ best😄. Movieman broadcasting ന്റെ കാര്യത്തിൽ ദൈവത്തിനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ .ഔചിത്യം എന്ന് പറയുന്ന സാധനം ആ മച്ചാന് ഇല്ല . ആ പയ്യനെ പരിഹസിക്കുന്നതല്ല . പക്ഷെ fault ഉണ്ടെങ്കിൽ അത് മനസിലാക്കി clear ചെയ്യണ്ടേ . പിന്നെ വീണ.. കുറെ ബഹളം ഉണ്ടാക്കി ചളി അടിച്ചാൽ interview യെ കൊണ്ട് guests നെയും viewers നെയും entertain ചെയ്യിക്കാൻ പറ്റും എന്ന തെറ്റിദ്ധാരണ വീണക്കുണ്ട് . 🤣
തെറ്റായി നമ്മൾ ധരിക്കാതിരുന്നാൽ പോരെ... നമ്മൾ എന്ത് ധരിക്കണം എന്ന് മറ്റുള്ളവർ തീരുമാനിക്കുന്നത് ശരിയാണെന്നുള്ള ധാരണയാണ് തെറ്റുദ്ധാരണ 🥱
Movieman Payyan is the ultimate “durantham “ 🙄🙄
Venna is a international durantham
ഞാൻ കണ്ട ഏറ്റവും നല്ല motivational Interview പൃഥി രാജ്, സുപ്രിയ, ജഗദിഷ്
❤❤❤ what a positivity?❤❤❤
Prithviraj ആയോണ്ടാണോ എന്ന് അറിയില്ല.
Questions were really nice.
Anchor did his homework and nice one. 👍🏼
Alla bro. This anchor ഇയാള് ഇങ്ങനെ ആണ് 😊 നല്ല ചോദ്യങ്ങൾ . നോ വലിച്ച് നീട്ടൽ.. സംസാരിക്കാൻ ആൾക്കാർക്ക് കൊടുക്കുന്ന space 👌he is very nice interviewer.. u can check his other interviews
@@adarshc5871 Hmm Ok
This anchor is amazing bro...if u have time plz watch his interview with mammoty during Bheeshma parvam.. awesome interview it was
Ee anchord Peru entha?
Anish R Nair@@soorajsaji6632
പ്രിത്വിരാജ് ഒരുമാതിരി എല്ലാം ഇന്റർവ്യു ഇൽ സച്ചിയെയും സച്ചയുടെ സിനിമയും ഉൾപ്പെടത്താൻ ശ്രെകിമിക്കും,miss you sachy chetta
സത്യം 💯💯🌹💯💯
ദാണ്ടെ ഇതാണ് മാന്യമായ ഇന്റർവ്യൂ ഓരോ ഓൺലൈൻ മാമകൾ ചെയ്തു വെച്ചേക്കുന്ന കണ്ടാൽ.... ഹോ
❤❤❤
@@jishnuramesh9796 😊😊
😍😍😍
CUE le interview um THE BEST aan🔥
Yesss. Bro
തരം അറിഞ്ഞു ചോദ്യം ഉണ്ടാകുക ഉദാഹരണം ഈ ഇന്റർവ്യൂ തന്നെയാണ്
എത്ര മനോഹരം വളരെ മാന്യമായ ചോദ്യങ്ങൾ അതിനേക്കാൾ മനോഹരമായി രാജുവേട്ടൻ (ര്യപ്പൻ എന്ന പേര് മാറ്റിപറയിപ്പിച്ച നല്ലൊരു വ്യക്തി )മറുപടി കൊടുത്തു
Valare maanyamaayttu interview nadathi... Ellaa chodhyangalum movie relevant aayrrnu... Randu perkum equal ayytu questions chodhichu space kodutha interviewer pwoli aanu! He clearly understood the assignment!
Interviewer did a great job... Very matured and relevant questions at the same time not many interviewers have explored these questions... 👍🏾
Absolutely brilliant interview 👌👌 . Equal space 👌 quality questions . Anchor did really well👏
രാജു എട്ടന്റെ ഇന്റർവ്യൂ കാണാൻ സൂപ്പർ ആണ്
14 വർഷത്തെ കാത്തിരുപ്പ്ആണ്.... നജീബിനായി .... ഉടനെ സ്ക്രീനിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.... big hatsoff to the efforts ... dedication persevere...to rajuettan & entire team
എന്തൊരു ചന്തമാണ് മനുഷ്യ നിങ്ങൾക്ക് 😍
Quality interview
Prithvi looks exactly same as his look from Classmates (2006). That was 17 years ago.
Ever Class Interview ✨️
None can beat Rajuettan at film promotions!
‘Dijo inte character interpretation inte closest possible manifestation’ … Poli veruthe 🔥
Quality questions with quality answers ❤❤❤
കൊള്ളാം... സ്റ്റാൻഡേർഡ് ഇന്റർവ്യൂ ഫീൽ കിട്ടി...
നല്ല interview. Well prepared questions
Prithviraj സംസാരികുമ്പൾ ഉള്ള ടോൺ and എക്സ്പ്രഷൻസ് തന്നെയാണ് virat kohli സംസാരിക്കുമ്പോഴും കാണാൻ സാധിക്കുന്നത്...
2 പേരുടെയും ഇന്റർവ്യൂ ile സംസാര രീതി ഒരേ പോലെയാണ്
എനിയ്ക്കും തോന്നി
Extremely amazing questions. I've just opened it to check the quality of the interview and u've made me to watch full 🙌🏼
Very good interview. Superior in content and quality than all those substandard TH-cam channel interviews.
Prithviraj 🔥🔥🔥
Fantastic interview ❤️❤️
അടുത്ത മമ്മൂക്കയാണ് പ്രിത്വി.🤍
Personality❤️
Oru mammokka mathi
@@user-iw4cs1xs7o i meant, in case of public personality 🤍
Athukum mala
മമ്മൂക്ക നെ വച്ച് ഒരു കിടിലൻ ആക്ഷൻ സിനിമ വേണം രാജൂ. മമ്മൂക്ക വെറുതെ നടന്ന് പോട്ടെ 💕💓👍
👀action cinemayum venam
veruthe nadannu povukayum venam
enthuva uddeshichath manasilayilla
Prithviraj❤️
Clear and Clarity
മാതൃഭൂമിയിലെ മനീഷ്നാരായണന്‍. അതാണ് ഈ അവതാരകന്‍
ഒരിക്കലും അല്ല ബ്രോ..രണ്ടുപേരും രണ്ടു സ്റ്റൈലാണ്. അനീഷേട്ടൻ കുറച്ച് കൂടി കൂൾ ആണ്..കാഷ്വൽ ആണ്.
My favourite anchor on film related subjects ❤️❤️🔥
😊
Interview poli prithvi🥰
Kidilam questions...nalla adipolli interview 🤎
Questions and answers have a standard here. Great job
എല്ലാടത്തും..ഇവരുടെ ഇന്റർവ്യൂ ..കേട്ടിരിക്കാൻ സുഖം..
Nalla adipoli manyamaaya interview 👌🤚🙌
Athe prithvi ayythukond questions valare conscious aanu ❤️❤️❤️❤️😀😀😀😀😀
Privithraj interview kananan nalla ishtam
Class interview 👌👌
Oru adipoli interview.
❤️Nalla ❤️ interview ❤️
Lovely interview ❤️
Dijo : " infact ...infact ... infact ..."
Prithwi : To be frank 😀
Ingane venam interview cheyyan...oro online mediakal enthoke aan chodikunath..? Theatril empuraan theeparikumo....empuranil dulquer ondo...prithviraj ahankari aano...😖
Mainstream mediasile interviews okke ippam standard ayi verunund.
Class interview🙌
നല്ല ക്വാളിറ്റി ചോദ്യങ്ങൾ ❤️
watched the movie and loved it ✨💥
Anchor ayalude work nalla reethiyil cheythittundu.... Interview nte question ellam .... Oru different feel cheyunu.
Rajuettan 🔥
Quality Questions 💯
Does anybody feels a resemblance of virat kohli in rajuettan
I think eyes are similar
Raju is awesome. He is the Quentin Tarantino of mallu cinema
🙄
Tarantino 🤣athu mathiyo....
Quality interview ❤️
Ingere interview evide kandaalum kaanum 🙌
Anchor did well.. Prithvi 🔥
Excellent interview. Well prepared Anchor.
One of the class interview...
Questions👍
Interviewer 👏👏
Sensible aaya conversation kananam enki ingerude interview kananam
Good interview ❤️
Maneeshinte interview kaanu ithilum pwoli aanu
Very descent interview
Prithviraj Sukumaran❤❤
interview💯
നല്ല ഇന്റർവ്യൂ 👌
Best question and best answers ❤️
Nice interview bro
രാജുവേട്ടൻ 💖
Good questions bro
😊
I love prithvi
Interview 👌🔥
Interviewer is nice
The anchor nailed it
Good interview 🌹
Antony pepe ആ situvationil ആണ് ഇപ്പോൾ
Good interviews are rare… but this one!
🙏🙏🙏
😊
Good interview
ഇതാണ് ........
Good anchor
Thumbsup to that interviewer👍👍!
9:13 Villain
ആശംസകൾ🙏🌹🌹🙏
Movie broadcastile cherkan behindwoodsile veena jango spacile chummiyirikunna pennum e interview kananam shesham the cue channelile maneesh narayanante interview varunnund athum koodi kananam
Kidu interview
Standard questions
You said in a interview that there is a person who can interact with animals, who's that person dan...?
Super star prithviraj 🌟🌟🌟🌟🌟💪
🙌🙌🙌
Yes
Interviewer has some valid and different questions
Observed =infact
Pand kalath anekil ath actors nte chemistry in real life performance ne matukootum enn legends ayitullavar paranjitund. Pinne rajubai re pole avanamenillaloo. Kail nin avrydetheya items iduth pedakan pandathe best actors ne sathikum
script writing sheriyayillengil eth valya actorinum paalum
Mmm
Wings of fire by APJ abdulkalaaam
Quality ✨🤍
സ്റ്റാൻഡേർഡ് ഇന്റർവ്യു
രാജുവേട്ടന്റെ കൂടെ പേരിനു വന്നിരിയ്ക്കുന്ന ഡിജോ 😄
♥️
Watching after ആടുജീവിതം ❤
Ezhuthiya thirakathakku jeevan nalkunnavaralle actors appol avarkku nalla importance und
thirakkadha mosham anengil eth valya actorinu paalum
@@_._.illuminati._._._ athum sariyaane
Britas te kude oru interview eni undavumo 🤣
😂😂😂😂🙏🙏🙏🙏🙏🤣🤣🤣
Brittas queue nilkanam ..interview kittan !!
Ipol koduthal brittas ini janmath prithviku interview kodukilla rajyasabhayil SGyude kaiyil ninnum kittiyittirikukaya ini Prithviyude kaiyil ninnum akumbol brittas Annan othungikolum high educationum oru mediayude headay irunnitum chodhikunnathella standard illatha pynkili chodhyangalanu ayyaloke maneesh narayane kandupadikanam
britas field out aayi 🙂
Oru interview ksheenam theernitila