കമൊണ്ട്ര ഹരീഷെ!ബ്രോ അവിടെ നിന്നും ആണോ സദ്യ ഉണ്ടത്? 💖💖💖💖💖💖💖💖💖💖💖💖💖💖 ഒരു അണുവിട പോലും വർഗ്ഗീയത ഇല്ലത്ത ഹരീഷ് ബ്രോ നിങ്ങളെ ഏറെ ബഹുമാനിക്കുന്ന ഇഷട്ടപെടുന്നു ✨
ആറന്മുളയപ്പന്റെ വള്ളസദ്യ കഴിക്കുക എന്നതൊരു ഭാഗ്യമാണ്... പക്ഷെ ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല, എന്റെ ജീവിതത്തിൽ കണ്ണീരോടെ ഇറങ്ങേണ്ടി വന്നൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.. ഒരിക്കൽ ഞാനും എന്റെ ഭാര്യയും എന്റെ രണ്ടര വയസ്സുള്ള മകളുംകൂടി വള്ളസദ്യ കഴിക്കുവാൻ പോയി.. പക്ഷെ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ സദ്യ ലഭിക്കുകയുള്ളു... എന്റെ കൈകുഞ്ഞിന് പോലും ലേശം ആഹാരം കൊടുത്തില്ല, പതിനെട്ടു വയസ്സോളം പ്രായം വരുന്ന ഒരു കൗമാരക്കാരൻ പയ്യൻ എന്റെ വിഷമം കണ്ടിട്ട് കുഞ്ഞിന് മാത്രമായി ഒരു ഉണ്ണിയപ്പം, ഒരു പഴം, രണ്ടുമൂന്നു ശർക്കരവരട്ടിയും കൊണ്ടുതന്നു... മറക്കില്ല.. പക്ഷെ... ആറന്മുളയപ്പൻ കണ്ടിട്ടുണ്ടാവും... 😭😭😭😭😭😭
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ഒറ്റ കുറവുണ്ട് നല്ല ക്വാളിറ്റിയിൽ കാണാൻ ഭയങ്കര ബുദ്ധിമുട്ടാണ് സ്ക്രീൻ വരുന്നത് കുത്തനെയാണ് ഫുൾ സ്ക്രീൻ ആയിട്ട് കിട്ടും പക്ഷേ കോളിറ്റി കുറച്ച് കാണാൻ പറ്റുന്നുള്ളൂ അതുകൊണ്ട് ഈ വീഡിയോ പിടിക്കുന്നത് നേരെ വെച്ച് പിടിക്കാൻ പറ്റുമോ... ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ എന്നറിയില്ല
What is the use of pass? Oly people hv pass can hv food.. V people came from Ernakulam they just insulted us.. All people r not known to temple. People comes from different places..how com this people insult others..
Soory for the unfortunate experience happen to u. But please understand the food offering is done by a devotee family who will order the food for certain amount of people. The family and the organisers will have the pass for their invitees. They cannot accomodate all the visitors of temple and the cost of this vallasadya is now a days is abt 1lakh+. Hope u understand. But if u contact the devasome office or the person who is conducting this vallasadya u can easily have a pass for 2 or 3 persons Next time when u want tom come and have this please contact me. I will arrange. Once again sorry for the inconvenience caused at Aranmula
🌺 ഓരോ കറി കൂട്ടും പാട്ട് പാടി ആണ് മേടിക്കുന്നത് 😍
ആറന്മുള വള്ള സദ്യ 😍
എന്താ vibe, പൊളി തന്നെ 👌👌👌
❤️
ഇത്ര positive energy നൽകുന്ന ഒരു മലയാളം TH-cam channel വേറെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല👍🏻❤️
ഈ വീഡിയോ എടുക്കുമ്പോ അവിടെ ഉണ്ടായിരുന്ന കോഴിക്കോട്ടുകാരനായ ഞാൻ ....ഹാരിഷ് ചേട്ടനെ കണ്ടതിൽ സന്തോഷം...❤️
❤️
കോഴിക്കോട്കാരൻ ആയ എനിക്ക് അശ്വിൻ ചേട്ടനെ കാണാൻ കഴിഞ്ഞു. ♥️
❤️❤️❤️500k സ്‌പെഷ്യൽ വള്ള സദ്യ + വള്ള പാട്ട് = വേറെ മൂഡ് വേറെ ലെവൽ 😍😍😍😍😍😍😍😍😍😍😍😍 ഹാപ്പി ഓണം ടു ഓൾ കേരളീറ്റ് 💕
ആചാരങ്ങൾ അതുപോലെ തന്നെ കാണിച്ചുതന്ന എന്റെ ചേട്ടന് നല്ല നമസ്കാരം ❤❤🥰🙏🏻🙏🏻 ആറന്മുള അപ്പന് 🙏🏻🙏🏻🙏🏻
പോയി കാണാനും പങ്ക് ചേരുവനും ഉള്ള ആഗ്രഹം ഇതു കണ്ടപ്പോൾ സാധിച്ച പോലെ ഇതു ഷൂട്ട് ചെയ്തത് വളരെ നല്ലത് 👍good
നമ്മുടെ സ്വന്തം പത്തനംതിട്ട💐💐💐💐💐
Athanu Namma Aranmulla..😍💪
Wow 😲 amazing 🥰 love from Karnataka ❤️❤️
അവിടെപ്പോയി എല്ലാം കണ്ടത് പോലെ തോന്നി, 💕great
പഴയകാല ഭംഗി ഇല്ല ആറന്മുള്ള വള്ളം കള്ളി ഓണം കഴിഞ്ഞ് ഉത്രട്ടാതി നാളിലാണ് 👍
പത്തനംതിട്ടകാർ ഉണ്ടോ വാ
താലി കഴിച്ചോ🤣🤣🤣
അടിപൊളിയാണ് കേട്ടോ
തുടർന്നും നല്ല വിഡിയോ പ്രേതിഷിക്കുന്നു
ഇക്കാ പൊളിക്കുന്നുണ്ട് ട്ടോ vidios 🙏👍👍👍🌹🌹🌹🌹all the best
കമൊണ്ട്ര ഹരീഷെ!ബ്രോ അവിടെ നിന്നും ആണോ സദ്യ ഉണ്ടത്?
💖💖💖💖💖💖💖💖💖💖💖💖💖💖
ഒരു അണുവിട പോലും വർഗ്ഗീയത ഇല്ലത്ത ഹരീഷ് ബ്രോ നിങ്ങളെ ഏറെ ബഹുമാനിക്കുന്ന ഇഷട്ടപെടുന്നു ✨
എടൊ മനുഷ്യ പത്തനംതിട്ടയിൽ തന്നെ ഒരുപാടു വ്ലോഗ് നിങ്ങൾക്കു ചെയ്യാൻ ഉണ്ട് 👍🏻അന്വേഷിക്കു ആത്യം
Our place ❤️
Valla sadhiye Patti kettite ullu..ath kaati thannathin oru paad nanni..Harish bro.. 💕💕Ajesh kunnumpuram 💞
എന്താ വൈബ്.. നാടിന്റെ സംസ്‍കാരം ❤️
*അപ്പോ എല്ലാ മുത്ത് മണികൾക്കും 😌അഡ്വാൻസ് ഓണം ആശംസകൾ 😌😌😌😌*
എന്റെ നാട് 💥❤️
aaranmula ..🧡🧡🧡njangade naad .
Harish bro kalakki...
ഞങ്ങളുടെ നാട് 💓
Super❤Ethil pankuedukkanum oru bhagyam venam.Ah bhagyam chettanundai👍
വള്ളസദ്യ കഴിച്ചിട്ടില്ലേ?
Ella
Lalnte rummy ad ozhich backy oke pwoli🔥
Super aayitund uncle
സൂപ്പർ വീഡിയോ... ഹാരിഷ് നിങ്ങളുടെ ക്യാമറ മാനേ ഒന്ന് കാണിക്കണം പരിചയപെടുത്തണം.... Im weighing
tasty... don't miss it 👍🏼👍🏼👍🏼
ആറന്മുളയപ്പന്റെ വള്ളസദ്യ കഴിക്കുക എന്നതൊരു ഭാഗ്യമാണ്... പക്ഷെ ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല,
എന്റെ ജീവിതത്തിൽ കണ്ണീരോടെ ഇറങ്ങേണ്ടി വന്നൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.. ഒരിക്കൽ ഞാനും എന്റെ ഭാര്യയും എന്റെ രണ്ടര വയസ്സുള്ള മകളുംകൂടി വള്ളസദ്യ കഴിക്കുവാൻ പോയി.. പക്ഷെ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ സദ്യ ലഭിക്കുകയുള്ളു... എന്റെ കൈകുഞ്ഞിന് പോലും ലേശം ആഹാരം കൊടുത്തില്ല, പതിനെട്ടു വയസ്സോളം പ്രായം വരുന്ന ഒരു കൗമാരക്കാരൻ പയ്യൻ എന്റെ വിഷമം കണ്ടിട്ട് കുഞ്ഞിന് മാത്രമായി ഒരു ഉണ്ണിയപ്പം, ഒരു പഴം, രണ്ടുമൂന്നു ശർക്കരവരട്ടിയും കൊണ്ടുതന്നു... മറക്കില്ല.. പക്ഷെ... ആറന്മുളയപ്പൻ കണ്ടിട്ടുണ്ടാവും... 😭😭😭😭😭😭
Ningal ba namuk kazhikamm ... ❤
സൂപ്പർ
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ഒറ്റ കുറവുണ്ട് നല്ല ക്വാളിറ്റിയിൽ കാണാൻ ഭയങ്കര ബുദ്ധിമുട്ടാണ് സ്ക്രീൻ വരുന്നത് കുത്തനെയാണ് ഫുൾ സ്ക്രീൻ ആയിട്ട് കിട്ടും പക്ഷേ കോളിറ്റി കുറച്ച് കാണാൻ പറ്റുന്നുള്ളൂ അതുകൊണ്ട് ഈ വീഡിയോ പിടിക്കുന്നത് നേരെ വെച്ച് പിടിക്കാൻ പറ്റുമോ... ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ എന്നറിയില്ല
Njangade vallam🥰🥰🥰🔥🔥
Annu enikku exam aayippoyi allenkil
Urappayum njan keriyene
വള്ളത്തിൽ കേറിയില്ലെങ്കിലും ആ വള്ളസദ്യ ഒന്ന് ഉണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയായിരുന്നു....
👏👏👏👍
Naan innale poyi 💥🤩❤️ nammude kl03
💓👌
❤️
First
ആറന്മുളക്കാർ വായോ 💞
കുറിയന്നൂർ
♥️♥️♥️😇😇
👌🏻👌🏻👌🏻👌🏻
😍😍😍😍💓❤💙💙💓💓💙
✌🏼
Bro Aranmula anu
💚💚💚💚💚💚💚💚
ഇത് കണ്ട് വിഷമിച്ചിരിക്കുന്ന പ്രവാസി 😔😔😔
രണ്ടാംതീയതി ഒരു സദ്യക്കു ക്ഷണം കിട്ടിട്ടുണ്ട്
Ys
Ena Bro Poyathu Date
വള്ള സദ്യ കഴിച്ചിട്ട് ഉള്ളവർ ഉണ്ടോ 😋😊
ഉണ്ട്
കഴിച്ചിട്ടുണ്ട്
ഇത് കഴിക്കാനാണല്ലേ കാർത്തിക് സൂര്യ ആലപ്പുഴ പോയെ..
Hi
Hlo
Knnl
Dooo ammula alla arammulla athanu sarii
What is the use of pass? Oly people hv pass can hv food.. V people came from Ernakulam they just insulted us.. All people r not known to temple. People comes from different places..how com this people insult others..
Soory for the unfortunate experience happen to u.
But please understand the food offering is done by a devotee family who will order the food for certain amount of people.
The family and the organisers will have the pass for their invitees.
They cannot accomodate all the visitors of temple and the cost of this vallasadya is now a days is abt 1lakh+.
Hope u understand.
But if u contact the devasome office or the person who is conducting this vallasadya u can easily have a pass for 2 or 3 persons
Next time when u want tom come and have this please contact me. I will arrange. Once again sorry for the inconvenience caused at Aranmula
@@അനുആറന്മുളക്കാരൻ Bro, ഇത്തവണ ഒന്ന് സഹായിക്കാമോ വള്ളസദ്യയിൽ പങ്കെടുക്കാൻ ....
❤️
❤️❤️
❤️
❤
❤️❤️