സദ്യ കലക്കി. ആദ്യം മുതല്‍ അന്ത്യം വരെ അത്യന്തം അത്ഭുതത്തോടെ ഈ സദ്യ കണ്ടിരുന്ന ആര്‍ക്കും വന്നേക്കാവുന്ന ചില സ്വാഭാവികസംശയങ്ങള്‍ക്കു് പക്ഷേ താങ്കള്‍ ഒരു ഉത്തരവും തരുന്നില്ല. സദ്യ വഴിപാടു നടത്തിയവര്‍ സകല പ്രേക്ഷകരേയും ഒരിക്കലെങ്കിലും ഇവിടെ വന്നു വള്ളസദ്യ കഴിക്കാന്‍ ക്ഷണിക്കുന്നുണ്ടു് എങ്കിലും നാനാജാതിമതസ്ഥര്‍ക്കു് ഇവിടെ വന്നു സദ്യ കഴിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കർക്കടകം 15 മുതൽ കന്നി 15 വരെയാണു് വള്ളസദ്യ നടത്തുന്നതെന്നു വിക്കിയുടെ പീടികയില്‍ നിന്നു വിവരം കിട്ടി. പക്ഷേ അതിനായി വ്രതം നോല്‍ക്കേണ്ട കാര്യമുണ്ടോ എന്നോ അഹിന്ദുക്കള്‍ക്കു പ്രവേശിക്കാമോ എന്നോ ഏവര്‍ക്കും പ്രവേശനമുണ്ടെങ്കില്‍ത്തന്നെ എങ്ങനെയാണു് അതിന്റെ ആചാരമര്യാദകളെന്നോ ഒന്നും ഈ വീഡിയോയില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ ഇതൊരു അപൂൎണ്ണ വീഡിയോ ആണു്. കമന്റിലെങ്കിലും ഈ ചോദ്യങ്ങള്‍ക്കു് ഉത്തരം നല്കാമോ?
Aha... Super sadya
Nice video
ചേട്ടാ സൂപ്പർ വീഡിയോ..
അടിപൊളി സദ്യ ഉണ്ട് ഞാനും 👌👌
Pwoli
Thanks a ton
Adipoli 👍👏👏👌
Excellent... Expecting more videos..
Ithoru kidilam series aayirunnu...❤
Thank you dear ❤️
മേളം മുറുക്കി കൊട്ടിത്തീർത്തപോല്ലേ ....പതിഞ്ഞ താളത്തിൽ ആദ്യ എപ്പിസോഡ് തുടെങ്ങി അവസാനം തകർത്തു ....നല്ല നല്ല വീഡിയോ cheyenne ഇനിയും
So happy to hear...Thanks a ton
💯
Super video..
Superb documentary 👍
Thanks a ton
Good job 👍
Pwoliyee...felt the real ambience and life of vallasadhya😘😘😘
Thank you dear ❤️
Great 👍
Thank you 👍
Super
Thank you so much
Adipoli..
Thank you so much 👍
Super...
♥✨
Adipoliyeeee
Super ❤❤❤❤
Wowwww super 👌❤️👌👍
Adipoli suuperrr 😍🤍
kidu bro ... ningal oru rakshayum ella...Great feel...sadhya kazhikkan kothi akunnuu...😥😥Missing badly
Thanks for your valuable feedback
Super Vídeo Bro 👍👍
Thank you dear 💓
🙏
❤️❤️🙏
Powlichu ❤️
മനസും വയറും നിറഞ്ഞ oru ചെറിയ വല്യ വീഡിയോ 🥰🌹🌹🌹❤️❤️❤️🥰🥰
Thank you dear 😍
Superb video
Thank you dear ❤️
🥰👍
Nice
Thanks a ton
what an ambience..you did it perfectly!!!
സദ്യ കലക്കി. ആദ്യം മുതല്‍ അന്ത്യം വരെ അത്യന്തം അത്ഭുതത്തോടെ ഈ സദ്യ കണ്ടിരുന്ന ആര്‍ക്കും വന്നേക്കാവുന്ന ചില സ്വാഭാവികസംശയങ്ങള്‍ക്കു് പക്ഷേ താങ്കള്‍ ഒരു ഉത്തരവും തരുന്നില്ല. സദ്യ വഴിപാടു നടത്തിയവര്‍ സകല പ്രേക്ഷകരേയും ഒരിക്കലെങ്കിലും ഇവിടെ വന്നു വള്ളസദ്യ കഴിക്കാന്‍ ക്ഷണിക്കുന്നുണ്ടു് എങ്കിലും നാനാജാതിമതസ്ഥര്‍ക്കു് ഇവിടെ വന്നു സദ്യ കഴിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കർക്കടകം 15 മുതൽ കന്നി 15 വരെയാണു് വള്ളസദ്യ നടത്തുന്നതെന്നു വിക്കിയുടെ പീടികയില്‍ നിന്നു വിവരം കിട്ടി. പക്ഷേ അതിനായി വ്രതം നോല്‍ക്കേണ്ട കാര്യമുണ്ടോ എന്നോ അഹിന്ദുക്കള്‍ക്കു പ്രവേശിക്കാമോ എന്നോ ഏവര്‍ക്കും പ്രവേശനമുണ്ടെങ്കില്‍ത്തന്നെ എങ്ങനെയാണു് അതിന്റെ ആചാരമര്യാദകളെന്നോ ഒന്നും ഈ വീഡിയോയില്‍ പറഞ്ഞിട്ടില്ല. അതിനാല്‍ ഇതൊരു അപൂൎണ്ണ വീഡിയോ ആണു്. കമന്റിലെങ്കിലും ഈ ചോദ്യങ്ങള്‍ക്കു് ഉത്തരം നല്കാമോ?
❤️❤️❤️
Thanks a ton
👌👌👌
👍👏👏👏
Thank you dear 💓
🙏🙏🙏🙏👍👍👍
❤
Well done Renju.👍
Thank you dear ❤️
ബ്രോ.... ഇത് എല്ലാവർക്കും ഈ ഭക്ഷണം കഴിക്കുവാൻ സാധിക്കുമോ
Pass edukkenam
പാസ്റ്റ് എങ്ങനെയാണ് കിട്ടുക
Super
🙏Thank you
Super
Thank you dear 💞