ഫെഡറല് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റംChange Federal Bank Registered Mobile,Email,Address

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Download Form :
    drive.google.c...
    Federal Bank Play List : • Federal Bank, FedMobil...
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Register FedMobile App :
    • install and setup Fedm...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp....
    Facebook Group : / 249343896280785
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #FederalBank #ChangeMobile

ความคิดเห็น • 296

  • @shamna9256
    @shamna9256 2 ปีที่แล้ว +1

    Thankalude ee video kandu. Njn federal bankil vilichu. Enteth redy aayi. Orupad nalethe preshnam ithode mari. Thnks

  • @abidcp3154
    @abidcp3154 3 ปีที่แล้ว +11

    കൃത്യമായി, വൃത്തിയായി, സിമ്പിൾ ആയി അവതരിപ്പിച്ചു 👌👌👍

    • @light1790
      @light1790 ปีที่แล้ว

      Athe🔥🔥🔥👍🏻

    • @najumudeen6489
      @najumudeen6489 11 หลายเดือนก่อน

      LoanHr

  • @apjabirap
    @apjabirap 2 ปีที่แล้ว +2

    സൗദിൽ നിന്നും NRO ഓപ്പൺ ചെയ്തു.. ഇപ്പോ ജോലി മാറി UAE ൽ ആണ് . അപ്പോൾ ee form ഫിൽ ചെയ്തു ബാങ്കിലോട്ട് അയച്ചാൽ നമ്പർ മാറ്റി കിട്ടൂലെ

  • @nasrovayal
    @nasrovayal 3 ปีที่แล้ว

    4വർഷം മുൻപ് മൊബൈൽ നംമ്പർ മാറ്റാൻ വേണ്ടി ബാങ്കിനെ ടെലഫോണിൽ ബന്ധപെട്ടപ്പോൾ ഒരിക്കലും കിട്ടാതായപ്പോൾ ഭാര്യയെ വിട്ട് മാനേജറോട് കാര്യം പറഞ്ഞു.ആൾ നേരിട്ട് വരികയോ മെയിലയക്കുക്കയോ ചെയ്യണയെന്ന് പറഞ്ഞു.അത് പ്രകാരം മെയിലയച്ചു.അതോടെ എക്കൗണ്ട് ബ്ലോക്കായി.ഒരിക്കലും വർക്ക് ചെയ്യാത്ത ബാങ്കിന്റെ ലാൺഫോണിൽ വിളിച്ചിട്ട് കാര്യമില്ലാത്തത് കാരണം വീണ്ടും ഭാര്യപോയി കാര്യമന്വേഷിച്ചപ്പോൾ മെയിൽ കിട്ടിയിട്ടുണ്ട് നോക്കാം എന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.രണ്ട് മാസം വീണ്ടും മെയിലയച്ചിട്ടും കാര്യമുണ്ടായില്ല.മെയിലഡ്രസ്സ് തെറ്റിയതാണോ എന്നറിയാൻവേണ്ടി google ൽ തിരഞ്ഞപ്പോൾ എറണാകുളം റീജണൽ മാനേജറുടെ മെയിൽ അഡ്രസ്സ് കൂടി കിട്ടി.വിശദമായ് ഒരു മെയിൽ കൂടി രണ്ടുപേർക്കും അയച്ചു.റീജണൽ മാനേജറുടെ മറുപടി വന്നു.ബാങ്കിൽ റജിസ്റ്റർ ചെയ്യാത്ത മെയിൽ അഡ്രസ്സ് ആയതുകൊണ്ടാണ് എക്കൗണ്ട് മരവിപ്പിച്ചതെന്നും..നിഞ്ചിത ഫോം പൂരിപ്പിച്ച് പുതിയ ഒരു എക്കൗണ്ട് എടുക്കുന്നപ്പോലെ പാസ്സ്പോർട്ടും മറ്റ് രേഖകളും സ്വയം അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിലേക്കയക്കാൻ ആവശ്യപ്പെട്ടു.ആ ഫോമും അയച്ചുതന്നിരുന്നു.ഫോം ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് എല്ലാ രേഖകളും സ്കാൻ ചെയ്ത് അയച്ചു.പിറ്റെദിവസം .മെയിൽ വന്നു വിസകാലാവധി തിയ്യതി അറബിയിലുള്ളത് ഇംഗ്ലീഷിലേക്ക് മാറ്റണം എന്ന് പറഞ്ഞ് വീണ്ടും ഇക്കാമ കോപ്പി എടുത്ത് അതിലുള്ള കാലവധി തിയ്യതിയിൽ വട്ടം വരച്ച് അതിനടുത്തായ് ഇഗ്ലീഷ് തിയ്യതി വെച്ച് വീണ്ടും മെയിലയച്ചു.രണ്ട് ദിവസം കഴിഞ്ഞ് മെയിൽ വന്നു.എക്കൗണ്ട് റീ ഓപ്പണായെന്നും മെയിൽ IDയും മൊബൈൽ നമ്പറും റജിസ്ട്രേഡ് ആയെന്നും പറഞ്ഞ്.രണ്ട് വർഷം കഴിഞ്ഞ് വീണ്ടും മൊബൈൽ നംമ്പർ വീണ്ടും മാറ്റി.അന്ന് തന്ന ഇതേഫോം വെച്ച് പെട്ടെന്ന് കാര്യം കഴിഞ്ഞു.ഇപ്പോൾ ഫെഡ് നെറ്റ് അപ്ലിക്കേഷൻ എടുത്ത് ഓപ്പൻ ചെയ്തപ്പോൾ പഴയ അഡ്രസ്സ് തന്നെ കാണുന്നു.രണ്ട് തവണയും അഡ്രസ്സ് മാറ്റത്തിനും അറിയിച്ചതാണ്.!

    • @ANASKC
      @ANASKC  3 ปีที่แล้ว

      fed net vazhi onnoode nokko

    • @fahadbabu130
      @fahadbabu130 3 ปีที่แล้ว

      @@ANASKC fed net login cheyyan pattunnilla user name password forget chethu yennittum nadakkunnnilla please hlp

  • @ajwan2777
    @ajwan2777 หลายเดือนก่อน

    ഇന്ത്യൻ ബാങ്കിൽ ഫോൺ നമ്പർ മാറ്റാൻ പറ്റുമോ നിലവിലെ നമ്പർ കട്ടായി, ബാങ്കിൽ പോവാതെ റെഡിയാകാൻ പറ്റോ

  • @junais346
    @junais346 6 หลายเดือนก่อน

    വല്യ ഉപകാരം 🙏🙏🙏

  • @kottustatus4428
    @kottustatus4428 2 ปีที่แล้ว +2

    ബ്രോ എന്റെ അക്കൗണ്ട് നമ്പർ മിസ്സായി ഇപ്പൊ fedmobile ഓപ്പൺ ചെയ്യുമ്പോൾ അക്കൗണ്ട് നമ്പർ ചോദിക്കുന്നു

  • @FirozFiroz-v9h
    @FirozFiroz-v9h หลายเดือนก่อน

    ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട്. ഗൾഫിൽ നിന്നുകൊണ്ട് എടുക്കാൻ കഴിയുമോ.

  • @basheerpk8973
    @basheerpk8973 ปีที่แล้ว

    ഉപകാരപ്രദമായ വിവരം

  • @Aishuz_the_World
    @Aishuz_the_World หลายเดือนก่อน

    എത്ര ദിവസം ആകും new നമ്പർ account ല് add ആവാൻ

  • @queensofdaddyvlog
    @queensofdaddyvlog 2 ปีที่แล้ว

    Brw എത്ര ഭംഗിയായി അവതരിപ്പിച്ചു..
    Mobile nmbr change ചെയനുണ്ടായിരുന്നു.. മെയിൽ വന്ന ഈ request form fill ചെയ്യാൻ നിങ്ങളുടെ വീഡിയോ വളരെ ഉപകരപ്പെട്ടു.. tkw❤️
    Like&suscribe #DONE✌️

  • @jeeskallur7676
    @jeeskallur7676 2 ปีที่แล้ว

    വളരെ ഉപകാരം സുഹൃത്തേ

  • @faisimusi
    @faisimusi ปีที่แล้ว

    Federal Bank Account online closed chayan kaziyumo. Athina kurich oru video chayamo

  • @mirshad818
    @mirshad818 2 ปีที่แล้ว

    Thanks bro ഞാൻ ഇതിൽ പറഞ്ഞപോലെ ചെയ്തു

  • @shaficochin8380
    @shaficochin8380 2 ปีที่แล้ว

    ഞാൻ 3 വർഷം മുമ്പ് ഒമാനിൽ നിന്ന് നാട്ടിൽ വന്നു നാട്ടിൽ ആയിരുന്നു
    ഇപ്പോൾ ദുബായ് വന്നു
    എന്റെ NRI അക്കൗണ്ട് ഓപ്പൺ ആണ് but സിറോ ബാലൻസ് ആണ് ഇനി ഇതിൽ കാശ് ഇട്ടാൽ മിനിമം പിടിക്കുമോ 6മാസം മുമ്പ് വരെ ഉഭയോഗിച്ചിരുന്നു
    ഫോൺ നമ്പർ പുതിയത് ആഡ് ചെയാൻ എങ്ങനെ

  • @RS-db7dc
    @RS-db7dc 2 ปีที่แล้ว

    Your laguage i,m not understand but see your video than chenge my number thanku bro..,👌👍

  • @musthafa37
    @musthafa37 3 ปีที่แล้ว +1

    ഞാൻ ഇതുപോലെ ചെയ്തിട്ട് fedral ബാങ്കിന്റെ ഭാഗത്ത്‌ നിന്ന് ഒരു മറുപടിയും കിട്ടിയില്ല 2days കാത്തു നിന്ന് എന്നിട്ട് atm മെഷീനിൽ പോയി മൊബൈൽ number ചേഞ്ച്‌ ചെയ്തു.

    • @ANASKC
      @ANASKC  3 ปีที่แล้ว

      bankilek vilichirunno

    • @musthafa37
      @musthafa37 3 ปีที่แล้ว

      @@ANASKC phone എടുക്കേണ്ടേ...

    • @sameerthurakkal2951
      @sameerthurakkal2951 3 ปีที่แล้ว

      Nattilay atm le anoo change akkiyath

    • @travelvlog1285
      @travelvlog1285 2 ปีที่แล้ว

      @@musthafa37 letter koode ayachu koode

    • @travelvlog1285
      @travelvlog1285 2 ปีที่แล้ว

      @@musthafa37 letter koode ayachu koode

  • @althafcherukara381
    @althafcherukara381 2 ปีที่แล้ว +3

    Bro njan ipo uae aanu,enik uae number lek change akan pattumoo OTP uae number l varumoo?

  • @devuh8717
    @devuh8717 ปีที่แล้ว

    Thanks broi for this valuable information ❤

  • @mathewjd3370
    @mathewjd3370 ปีที่แล้ว

    Great presentation😊

  • @sree842
    @sree842 ปีที่แล้ว

    താങ്ക്സ്

  • @miraclefocus4658
    @miraclefocus4658 3 ปีที่แล้ว +1

    ബ്രോ ഒരുവെക്തിക്‌ വിവിത bank കളുടെ എത്ര account ഉഭയൊഗിക്കം ? വല്ല ലിമിറ്റുo ഉണ്ടോ നാലില് കൂടുതൽ പാടില്ല എന്ന് പറ ഞുകെട്ടു ഉള്ളതാണോ അതോ !!!!!!! പ്ലീസ് reply ബ്രോ എന്റെ സുഹ്രുതിന്റെ ഒരു ടൗട്ട്

    • @ANASKC
      @ANASKC  3 ปีที่แล้ว

      അങ്ങനെ നിയമം ഉള്ളതായി അറിഞ്ഞിട്ടില്ല

  • @keralagreengarden8059
    @keralagreengarden8059 3 ปีที่แล้ว

    വളരെ ഇഷ്ട്ടപ്പെട്ടു

    • @ANASKC
      @ANASKC  3 ปีที่แล้ว

      Thanks

  • @BadhishBasheer
    @BadhishBasheer 9 หลายเดือนก่อน

    Bro nri account gulf address annu ulladh
    Adh nattile address ilek mattan patto?

  • @josephrijo
    @josephrijo 3 ปีที่แล้ว +1

    Anus bro...എന്റെ തമിഴ്നാട് കമ്മ്യൂണിക്കേഷൻ അഡ്രെസ്സ് ആണ്.. ഇപ്പോൾ ഞാൻ കേരളത്തിൽ aanu.. ഇ മെയ്‌ monthil എന്റെ debit കാർഡ് expiry aakum.. അതിനു മുൻപ് കമ്മ്യൂണിക്കേഷൻ അഡ്രെസ്സ് മാറ്റി കേരളത്തിലെ അഡ്രെസ്സ് കൊടുക്കാൻ ഈ ഫോം ആയിട്ട് നാട്ടിലുള്ള എന്തെങ്കിലും ബ്രാഞ്ചിൽ പോയാൽ ശെരി aakumo..adho ഹോം ബ്രാഞ്ചിൽ തന്നെ pokano? പ്ലസ് reply

    • @ANASKC
      @ANASKC  3 ปีที่แล้ว

      home branches il pokanam

    • @josephrijo
      @josephrijo 3 ปีที่แล้ว

      Ok

  • @shibilshibil1143
    @shibilshibil1143 2 ปีที่แล้ว

    അനസ് ഭായി fednet selfie അക്കൗണ്ട് കൊടുത്ത നമ്പർ ഇപ്പൊ ഇവിടെ എന്റെ കയ്യിൽ uaeyilaan but റേഞ്ച് കിട്ടുന്നില്ല atm കാർഡ് നാട്ടിലുണ്ട് അപ്പോ നാട്ടിലുള്ള ഒരു നമ്പർ അതിന് പകരം കൊടുക്കാൻ വേണ്ടി atm card വെച്ച് ചെയ്യാൻ കയ്യോ ഈ കട്ടായ സിമിലേക്ക് എന്തെങ്കിലും otp വരോ atm ഉപയോഗിച്ചു നമ്പർ change ആക്കുമ്പോൾ

    • @Midhunvkurup
      @Midhunvkurup 2 ปีที่แล้ว

      Same issue🤷‍♂️

  • @noushadali4912
    @noushadali4912 ปีที่แล้ว

    Nre ac aanu ende aduthullad fedmobail aanu ullad Adil mobail no efine charige cheyyam

  • @Tinyhug_kerala
    @Tinyhug_kerala 8 หลายเดือนก่อน

    Thank you bro👍🏻

  • @mvsalamsalammvsalamsalam2985
    @mvsalamsalammvsalamsalam2985 2 ปีที่แล้ว

    Thanks for Ana's bro😘😘😘

  • @sadiquetp8644
    @sadiquetp8644 2 ปีที่แล้ว

    Bro നിലവിൽ ഉള്ള ഫെഡറല് അക്കൗണ്ട് nri lek മാറാൻ അപ്പികേഷൻ വഴി കഴിയുമോ ?

  • @rijeshrijeshpp6803
    @rijeshrijeshpp6803 ปีที่แล้ว

    Hai mobil number mattiya shesham enganayane fed mobil veendum register chayyukaaa

  • @syamkumar.m9403
    @syamkumar.m9403 3 ปีที่แล้ว

    Thanks for your valuable information...

    • @ANASKC
      @ANASKC  3 ปีที่แล้ว

      Welcome

  • @iyasahammed1614
    @iyasahammed1614 2 ปีที่แล้ว

    എന്റെ ഫോൺ നമ്പറിൽ വേറെ ഒരു a/a/c ഓപ്പൺ ആണ് അത് എങ്ങനെ ഒഴിവാക്കാം

  • @shibusivadasan2807
    @shibusivadasan2807 2 ปีที่แล้ว

    Help full vedio

    • @ANASKC
      @ANASKC  2 ปีที่แล้ว

      Thanks

  • @TheAzzeezu
    @TheAzzeezu 3 ปีที่แล้ว +1

    Good information

  • @nrp_akhil
    @nrp_akhil 3 ปีที่แล้ว +3

    Federal bank ATM card saudiil use ചെയ്യാൻ പറ്റുമോ.

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Fee കൂടുതൽ ആൺ

  • @anumoljoseph2849
    @anumoljoseph2849 3 ปีที่แล้ว

    പുതിയവേർഷൻ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല because I can't able to send winter national SMS from my registered mobile no what can I do any other solutions many times I condacted castomer care no response ,,

    • @ANASKC
      @ANASKC  3 ปีที่แล้ว

      Register cheytha sim indian number aano, athil balance undo

  • @shahinshajahan5957
    @shahinshajahan5957 3 ปีที่แล้ว

    സാലറിയിൽ കൂടുതൽ പണം stc payil ഇട്ടിട്ട് സൗദിയിൽ തന്നെ purchace ചെയ്യുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഞാൻ ഹൗസ് ഡ്രൈവർ ആണ് കഫീലിന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പൈസ തരുമ്പോൾ stc payil ഇട്ടിട്ടു കാർഡ് വഴിയാണ് purchase ചെയ്യുന്നത് ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ plz reply

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes, നല്ലതല്ല

  • @amaldcrewz1122
    @amaldcrewz1122 2 ปีที่แล้ว

    Chetta, Enike Atm card vanittilla pakaram vera 2 courier ann vannath, fed net internet banking., enike fed mobile application Atm card ellathe activate chyan kazhiumo

  • @Rash____eed
    @Rash____eed ปีที่แล้ว

    Super 👌

  • @ashrafabdulsamad3087
    @ashrafabdulsamad3087 2 ปีที่แล้ว

    Bro ഞാൻ സൗദിയിലാണ് എൻ്റെ അക്കൗണ്ട് എണ്ണാറെ അക്കൗണ്ടാണ് 2018 മുതൽ 2019 വരെയുള്ള Steatment എനിക്ക് വേണം ഞാൻ അക്കൗണ്ട് Open ചെയാൻ കൊടുത്ത gmail id മറന്നു പോയി ഞാൻ ബാങ്കിൽ വിളിച്ചു ചോദിച്ചിരുന്നു അപ്പോൾബാങ്കുമാനേജർ പറയുന്നത് എണ്ണാറെ അക്കൗണ്ട് open ചെയ്ത gmail id വേണം എന്ന് പറയുന്നു അക്കൗണ്ട് നമ്പർ open ചെയ്ത gmail id കൊടുത്താൽ മാത്രമെ steatment തരുമെന്ന് പറയുന്നു ഇനി എന്താ ഇതിനൊരു പരിഹാരം Pleace Replay Bro

  • @mustafaanakkayam
    @mustafaanakkayam ปีที่แล้ว

    Thanks❤👍👍

  • @kottustatus4428
    @kottustatus4428 2 ปีที่แล้ว +2

    Bro accound number miss aayi nthelum vazhi undo

  • @shivas8373
    @shivas8373 7 หลายเดือนก่อน

    Address change cheyyan pattumo

  • @misiriyaaneef9532
    @misiriyaaneef9532 3 ปีที่แล้ว

    ഇത് ഇതിൽ ചോദിക്കാൻ ഉള്ളതല്ല എന്നാലും ചോദിക്കുന്നു. Stcpey, വഴി നാട്ടിലേക്ക് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പൈസ അയച്ച എത്ര മണിക്കൂർ കൊണ്ട് നാട്ടിലെ അക്കൗണ്ടിൽ പൈസ കയറും പ്ലീസ് replay പ്രതീക്ഷിക്കുന്നു???

    • @ANASKC
      @ANASKC  3 ปีที่แล้ว

      onnum parayan pattilla

  • @NishaNisha-ce4iw
    @NishaNisha-ce4iw 3 ปีที่แล้ว

    സാർ ബ്രാഞ്ച് മാറ്റാൻ പറ്റുമോ വേറെ ചിലവിട്ടു പിന്നെ എത്ര ഡേ വേണം നമ്മൾ കൊടുക്കുന്ന ബ്രാഞ്ച് വരാൻ

    • @ANASKC
      @ANASKC  3 ปีที่แล้ว

      ബ്രാഞ്ചിൽ വിളിച്ചു request kodukko

  • @mohammedmasthankk4910
    @mohammedmasthankk4910 3 หลายเดือนก่อน

    ബാങ്കിൽ സ്വീകരിക്കുന്നില്ല ഇങ്ങനെ ചെയ്തിട്ടും

  • @Right..thinker
    @Right..thinker 2 ปีที่แล้ว

    Thankyou bro.....usefull

  • @jobinjoseph479
    @jobinjoseph479 3 ปีที่แล้ว

    Verry verry helpfull....... Broii🥰🥰🥰

  • @light1790
    @light1790 ปีที่แล้ว

    Thanks bro

  • @rafiswali4946
    @rafiswali4946 3 ปีที่แล้ว

    ചെക് ബുക്ക്‌ എടുക്കാൻ ആളു നാട്ടിൽ ഇല്ലാതെ പറ്റുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      address ilekk ayachu tharum

    • @rafiswali4946
      @rafiswali4946 3 ปีที่แล้ว

      @@ANASKC eth adressilek

  • @milan007....4
    @milan007....4 3 ปีที่แล้ว

    കാനറാ ബാങ്കിലും .. ഫെഡറൽ ബാങ്കിൽ ഞാൻ കൊടുത്തത് ഒരേ ഫോൺ നമ്പർ ക്യാഷ് വീണാൽ മെസ്സേജ് വരുന്നുണ്ട് ഫെഡ് മൊബൈൽ റെഡിയായി... കാനറാ app റെഡിയായില്ല. ഗൂഗിൾ pay. പോലത്തെ ആപ്പുകളിലും ഈ നമ്പർ വെച്ച് ഓപ്പണാവുന്നില്ല എന്താണ് പ്രശ്നം

    • @ANASKC
      @ANASKC  3 ปีที่แล้ว

      nro account aano

  • @snehatheeram9575
    @snehatheeram9575 3 ปีที่แล้ว

    Good information ℹ️

  • @anez1478
    @anez1478 3 ปีที่แล้ว

    അനസ്ക്ക ഒരു ഡൌട്ട് ഉണ്ട്.....! ഫെഡ്ബുക്ക് സെൽഫി അക്കൗണ്ട് എടുത്താൽ കിട്ടുന്ന ഡെബിറ്റ് കാർഡ് ഇന്റർനാഷണൽ ആണോ???? പ്ലീസ് റിപ്ലേ

    • @ANASKC
      @ANASKC  3 ปีที่แล้ว

      nokkiyittilla bro

    • @riyasppriyaspp5045
      @riyasppriyaspp5045 3 ปีที่แล้ว

      Nri account holder enta atm carde blockyi new cardn എന്ത് ചെയ്യണം

  • @RajilaNavas-c1j
    @RajilaNavas-c1j 3 หลายเดือนก่อน

    Oru doute federal Bank il poyi address change cheytha etra days pidikkum change ayi kittan

    • @Musical-estam
      @Musical-estam หลายเดือนก่อน

      Ethra day edukum?

  • @latheefp1159
    @latheefp1159 2 ปีที่แล้ว

    ബാങ്കിൽ കൊടുത്ത നമ്പർ കട്ടായി. അക്കൗണ്ടിലെ ബാലൻസ് അറിയാൻ വല്ല മാർഗവും ഉണ്ടോ? ഞാൻ ജിമെയ്ൽ കണക്ട് ചെയ്തിട്ടുണ്ട് എന്തെങ്കിലും?

    • @MJr-sq5hu
      @MJr-sq5hu 2 ปีที่แล้ว +1

      bro problem solve aakkio??

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      Bankil kodutha number atm vazhi change cheyyam

    • @MJr-sq5hu
      @MJr-sq5hu 2 ปีที่แล้ว +1

      njn omanil aan Sim Wrk aavanilla balance aryaan ndhaan vazhi ario???

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      Sim ethaan

    • @latheefp1159
      @latheefp1159 2 ปีที่แล้ว

      @@ANASKC nri അകൗണ്ട് ആണ് ഞാൻ ഉള്ളത് വിദേശത്താണ്

  • @nidhilnidhi3923
    @nidhilnidhi3923 3 ปีที่แล้ว

    ചേട്ടായി ഒരു സംശയം ..
    ഫെഡ് മൊബൈൽ ആപ്പ് വെച് ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ.. ബ്രോ ടെ വീഡിയോ കണ്ടു ഞാൻ പക്ഷെ അതിൽ പറയുന്ന മുകളിൽ കാണുന്ന ഓപ്ഷൻ ന്റ ആപ്പ് ഇൽ ഇല്ല...? പ്ലീസ് ഹെല്പ്

    • @ANASKC
      @ANASKC  3 ปีที่แล้ว

      Eath ഒപ്ഷൻ ആൺ ഇല്ലാത്തത്

    • @nidhilnidhi3923
      @nidhilnidhi3923 3 ปีที่แล้ว

      ചേട്ടൻ പറഞ്ഞ വീഡിയോ യിൽ. മുകളിൽ സെൻറ് മണി എന്ന ഓപ്ഷൻ കാണുന്നില്ല.. ഫണ്ട്‌ ട്രാൻസ്ഫർ.. ക്വിക്ക് പേ.. എന്നൊക്കെ ഉള്ളു. പക്ഷെ ഇത് വഴി പൈസ സെൻറ് ചെയ്യാൻ നോക്കിയപ്പോ സെൻറ് ആവുന്നില്ല..

  • @koyakoya7869
    @koyakoya7869 3 ปีที่แล้ว

    Oru ഫോണിൽ ഉപയോഗിച്ച് കൊണ്ടിരുന്ന fedmobile app അതെ sim കാർഡ് ഉപയോഗിച്ച് മറ്റൊരു ഫോണിലേക്കു എങ്ങനെ മാറ്റാം.... അതിനായി ബാങ്കുമായി ബന്ധപ്പെടേണ്ടതുണ്ടോ... pls replay me

    • @ANASKC
      @ANASKC  3 ปีที่แล้ว

      sim matte phonil itt app install cheyyuka

  • @sreejithjithu6809
    @sreejithjithu6809 3 ปีที่แล้ว

    അനസ് ബ്രോ ഫോം കളർ പ്രിന്റ് തന്നെ ആവണോ ബ്ലാക്ക് &വൈറ്റ് പറ്റുമോ?

    • @ANASKC
      @ANASKC  3 ปีที่แล้ว +2

      കളർ നിർബന്ധം ഇല്ല

  • @AmmeEnteAmme
    @AmmeEnteAmme 2 ปีที่แล้ว

    Bro ഞാൻ ഇതുപോലെ ഇപ്പോൾ ഫിൽ ചെയ്ത് പിഡിഎഫ് അയച്ചുകൊടുത്തിട്ടുണ്ട്. എത്ര ദിവസത്തിലാണ് നമ്പർ ആക്ടീവ് ആകുക

    • @ANASKC
      @ANASKC  2 ปีที่แล้ว

      One week

    • @ANASKC
      @ANASKC  2 ปีที่แล้ว

      Bankil vilikkanam

    • @AmmeEnteAmme
      @AmmeEnteAmme 2 ปีที่แล้ว

      @@ANASKC thq for reply 😍 ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞു

    • @ANASKC
      @ANASKC  2 ปีที่แล้ว

      ok

    • @AmmeEnteAmme
      @AmmeEnteAmme 2 ปีที่แล้ว

      @@ANASKC nro അക്കൗണ്ട് open ചെയ്യാനുള്ള form ഉണ്ടോ

  • @mirshad818
    @mirshad818 2 ปีที่แล้ว

    Supper

  • @sofamuhadha8774
    @sofamuhadha8774 3 ปีที่แล้ว

    ആൾ നാട്ടിൽ ഇല്ലെങ്കിൽ
    Atm എക്സ്പൈയർ ആയത് പുതുക്കാൻ പറ്റുമോ?

    • @ANASKC
      @ANASKC  3 ปีที่แล้ว

      bankil vilichaal avar chilapol ayachu tharum

    • @rafiswali4946
      @rafiswali4946 3 ปีที่แล้ว

      .pattum

  • @farshashahir
    @farshashahir ปีที่แล้ว

    Njan federal bankinte selfie accountanu eduthirunnath.account number marannu poyi.ipol fedmobile app open cheyyan pattunnilla.account number chothikkunnu.athengane retrive cheythedukkum.plzz help

    • @ANASKC
      @ANASKC  ปีที่แล้ว

      Email sms ithil vannittille

  • @muhammedalimm9637
    @muhammedalimm9637 3 ปีที่แล้ว

    സർ ഞാൻ soudi അറബിയൽ ആണ് nro അകൗണ്ട് ആണ് നാട്ടിലെ നബർ മാറ്റി soudi നബർ ആകാൻ പറ്റോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      yes, whatsappil varoo

  • @khatheef
    @khatheef 3 ปีที่แล้ว

    Old registered number is available but that SIM used in small Mobil
    If change my number from old SIM to new SIM number?in online
    Please replay

    • @ANASKC
      @ANASKC  3 ปีที่แล้ว

      Better use old version

  • @manafkalathilmanaf2358
    @manafkalathilmanaf2358 3 ปีที่แล้ว

    അനസ് ഭായ് union bakn online രജിസ്റ്ററേഷൻ ന്റെ വീഡിയോ ചെയ്യുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      ath enikkillallo

  • @sreejithp1992
    @sreejithp1992 3 ปีที่แล้ว

    Naatil ATM use cheythu NRE account le UAE pazhaya number maati puthiya UAE number Aakan pattumo? Pls reply 🙏🙏

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Kazhiyum, card nattil വേണം

    • @sreejithp1992
      @sreejithp1992 3 ปีที่แล้ว

      @@ANASKC Thank you Bro 🙏

  • @mohamedbashir4864
    @mohamedbashir4864 3 ปีที่แล้ว

    ബ്രോ സൗദി ncb ബാങ്കിന്റെ quick pay അക്കൗണ്ട് എടുത്തപ്പോൾ കൊടുത്ത jawwy മൊബൈൽ നമ്പർ നാട്ടിൽ ലോക്ക്ഡൗണിൽ കുടുങ്ങി കട്ട് ആയി.. സൗദിയിൽ തിരികെ പോയ ശേഷമേ പുതിയ നമ്പർ എടുക്കാൻ പറ്റുള്ളൂ.. നമ്പർ കട്ട് ആയ വിവരം ബാങ്കിൽ അറിയിക്കാൻ എന്താണ് മാർഗ്ഗം.. കട്ട് ആയ നമ്പർ മറ്റാരെങ്കിലും എടുത്താൽ നമ്മുടെ ബാങ്ക് മെസ്സേജുകൾ അയാൾക്ക് പോകുമോ pls reply

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      bank message poyi enn karuthi avarkk thurakkan pattilla, saudiyil eathiyitt number mattaam

    • @mohamedbashir4864
      @mohamedbashir4864 3 ปีที่แล้ว

      @@ANASKC ok thanks

  • @syamsivadasn2692
    @syamsivadasn2692 3 ปีที่แล้ว

    NRI Account ലെ mobile number change ചെയ്യാൻ ATM വഴി പറ്റുമോ ?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes

  • @riyasmt3108
    @riyasmt3108 3 ปีที่แล้ว

    Bro njan saudiyilan NRI atm kard experayal evidend endekilum cheyyanpatto

    • @ANASKC
      @ANASKC  3 ปีที่แล้ว

      puthiya cardin apeksha nalkaam

  • @aleenaprasad6404
    @aleenaprasad6404 2 ปีที่แล้ว

    Communication address change cheyan kazhiyumo.. Online ayit cheyithal pass bookil change akan enth cheyyum

  • @nasirkuttyalithykkottil2569
    @nasirkuttyalithykkottil2569 3 ปีที่แล้ว

    അനസ് ഭായ് ഒരു എൻ ആർ ഐ അക്കൗണ്ടിന് രണ്ട് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ ഒന്ന് സൗദി നമ്പർ ഒന്ന് ഇന്ത്യൻ നമ്പർ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Pattilla

  • @aluimran5085
    @aluimran5085 3 ปีที่แล้ว

    NRI അക്കൗണ്ടിൽ ഇപ്പൊൾ ഗൾഫിലെ നമ്പർ ആണ് ഉള്ളത്. ജോലി ഒഴിവാക്കി നാട്ടിൽ പോയാൽ നാട്ടിലെ നമ്പർ ചേർക്കാൻ പറ്റുമോ?

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      visa cancel cheyth 6 maasam kazhinjal nri account satha account akkaanam

  • @sidheekpookodan2985
    @sidheekpookodan2985 3 ปีที่แล้ว

    ഗൾഫിലെ നമ്പർ കൊടുത്തു ചേഞ്ച് ചെയ്താൽ അതിൽ ഗൂഗിൾ പേ വർക്ക് ചെയ്യുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Illa, upi local account il work cheyyoo

  • @anshaddbk6025
    @anshaddbk6025 3 ปีที่แล้ว

    എന്റെ NRE acconut number ഇപ്പോൾ സൗദിയിലെ number ആണ് അത് ഇന്ത്യൻ numberilekk മാറ്റിയാല്‍ ബുദ്ധിമുട്ട്‌ എന്തെങ്കിലും ഉണ്ടാവുമോ...?

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Thirchu mattaam bankil pokanam

    • @anshaddbk6025
      @anshaddbk6025 3 ปีที่แล้ว

      @@ANASKC 2 number add ചെയ്യാനുള്ള option ഉണ്ടോ..?

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      illa

  • @Rameezminz
    @Rameezminz 9 หลายเดือนก่อน

    NRi same ano

  • @samad9905
    @samad9905 3 ปีที่แล้ว

    ATM ഉപയോഗിച് mobile number മാറ്റുവാൻ gulfil ഉള്ള number ആക്കുവാൻ 10 അക്കം അടിച്ചാൽ മതിയോ...?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Nre account aano

  • @gopuraju8961
    @gopuraju8961 2 ปีที่แล้ว

    Bro njan omanil ninnappol NRI account eduth nattil vannittu 1 year kazhinju eppol soudhiyil vannu ente accont eppol open aakumo next year aakumbol valid kazhiyum e account kittan valla vazhiyumundo

    • @ANASKC
      @ANASKC  2 ปีที่แล้ว

      Bankil kyc update cheyyanam, new visa details kodukkanam

  • @sadiqali8484
    @sadiqali8484 2 ปีที่แล้ว

    Phonenil foam fill aakki sent cheyan pattumo

  • @syamSivan-y7m
    @syamSivan-y7m 3 ปีที่แล้ว

    ഓൺലൈനായി അക്കൗണ്ട് തുടങ്ങിയപ്പോ employ എന്നിടത് ഞാൻ എന്റെ name ആണ് അടിച്ചത്. അത് കുഴപ്പമുണ്ടോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Illa

  • @rashidrashi8678
    @rashidrashi8678 3 ปีที่แล้ว

    Thankyou

  • @kareemnappukareemnappu9995
    @kareemnappukareemnappu9995 3 ปีที่แล้ว

    Ende accound nri an eye accound normal saving accound akki maran sadik kimo.formsandakumo

    • @ANASKC
      @ANASKC  3 ปีที่แล้ว

      ബാങ്കിൽ പോയി നോക്കൂ

  • @krishnadas6708
    @krishnadas6708 3 ปีที่แล้ว

    Sbi yude enghane anu number cheyyunnathu ennu koodi parayam?
    Yono app use cheyyan vendi aanu

    • @ANASKC
      @ANASKC  3 ปีที่แล้ว

      Nadakkooola

  • @apilisafeer3147
    @apilisafeer3147 3 ปีที่แล้ว

    pravasikalku sbi balance chek miscall vazhi cheyan pattumo?

    • @ANASKC
      @ANASKC  3 ปีที่แล้ว

      നോക്കിയിട്ടില്ല

  • @vijayfn2
    @vijayfn2 3 ปีที่แล้ว

    ഞാൻ പൈസ മറ്റൊരു ആകൊണ്ടിലേക്ക് അയക്കുമ്പോൾ upi payments are not allowed ന്ന് കാണിക്കുന്നു.അത് എങ്ങനെ allow ചെയ്ത് കൊടുകണ്ടത്

    • @ANASKC
      @ANASKC  3 ปีที่แล้ว

      nre, nro pattilla

    • @nisamudheenvk238
      @nisamudheenvk238 2 ปีที่แล้ว

      bro form il place yed place aan kodukkuka natile place aano kodukkendathu

  • @vinshavibin6076
    @vinshavibin6076 3 ปีที่แล้ว

    Nattilullavar form download cheyyano,,,, athu bankil available allw

    • @ANASKC
      @ANASKC  3 ปีที่แล้ว

      nattil ullavarkk atm vazhi mattam

  • @vinshavibin6076
    @vinshavibin6076 3 ปีที่แล้ว

    ഇതു nattilullavar request branchumayi bhandapettaal pore

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes

  • @വെട്ടിച്ചിറഷഹൻഷാ

    എന്റെ fed ആപ്പിൽ പൈസ send ചെയ്യാൻ കഴിയുന്നില്ല രണ്ടാഴച്ചമുമ്പ് passport update ചെയ്യാൻ പറഞ്ഞുകൊണ്ട് msg വന്നിരുന്നു പാസ്പോര്ട്ട് കുറച്ചു മുൻപ് പുതിക്കിയിരുന്നു അതായിരിക്കുമോ കാരണം

    • @ANASKC
      @ANASKC  3 ปีที่แล้ว

      Ath thanne kaaranam, Wa.me/966546853324

  • @muhammedshabeeb3373
    @muhammedshabeeb3373 3 ปีที่แล้ว

    NRI ACCOUNT MOBAILE NUMBER NAATILETHE NUMBER AKKUVAN ENTHANN CHEYYENDATH

  • @mohiyudheenkurumprammal1793
    @mohiyudheenkurumprammal1793 3 ปีที่แล้ว

    Anas bhai passport engane fednetil upfate chayyam

    • @ANASKC
      @ANASKC  3 ปีที่แล้ว

      Wa.me/966546853324

  • @rafimohammed1028
    @rafimohammed1028 2 ปีที่แล้ว

    Good🥰🥰🥰👍

  • @funnyideas9378
    @funnyideas9378 3 ปีที่แล้ว

    Fed mobile App ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഫോൺ നമ്പർ ATM ലൂടെ change ചെയ്യാൻ സാധിക്കുമോ?

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Pattum

  • @sheethuu
    @sheethuu 3 ปีที่แล้ว

    Bro, Gazette il name Change cheythath bankil mattan ee application formil cheyyan pattuvo

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Bankilekk vilichu urapp വരുത്തണം

  • @kabirkavungal1045
    @kabirkavungal1045 ปีที่แล้ว

    Bro not working now my fed mobile sent message not going bank register SIM my mobile

    • @ANASKC
      @ANASKC  ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @vishnuprasad5896
    @vishnuprasad5896 2 ปีที่แล้ว

    Bro Njan Fed Bank nte Mobile Number Change cheytharunu... But Eniku Google pay bank add cheyyan pattunnilla... Njan Ippo UAE il aanu... Airtel Sim Recharge um cheyth nokki but...nadapadiyaavanilla...

  • @uvaisak3742
    @uvaisak3742 ปีที่แล้ว

    Hi

  • @travelvlog1285
    @travelvlog1285 2 ปีที่แล้ว

    Tike idaan pattunnillaa

  • @nasinaaz8816
    @nasinaaz8816 3 ปีที่แล้ว

    signature change cheyyan saadikkumo .. pls reply

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      ബ്രാഞ്ചിൽ പോകണം

    • @nasinaaz8816
      @nasinaaz8816 3 ปีที่แล้ว

      @@ANASKC thanks

  • @nikhilmr3608
    @nikhilmr3608 3 ปีที่แล้ว

    Chetta.. ith ethra dhivasam edukkum number update aavaan?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Maximum one week

  • @nisarnisu3290
    @nisarnisu3290 2 ปีที่แล้ว

    Form print cheyyathe mobilninn sentcheyyan kayyimo