75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയിൽ ഏഴ് എമിറേറ്റുകളിലും നാശം; നൂറുകണക്കിന് വാഹനങ്ങൾ ഒഴുകിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @mymedia3900
    @mymedia3900 7 หลายเดือนก่อน +362

    മിക്കവാറും ദുബായ് കേരളം പോലെ പച്ചപ്പ് ആകും കേരളം ദുബായ് പോലെ മരുഭൂമിയും

    • @subishn.p9473
      @subishn.p9473 7 หลายเดือนก่อน +6

      I feel

    • @sudheercharayam5388
      @sudheercharayam5388 7 หลายเดือนก่อน

      അതെ, അതാണ് സംഭവിക്കാൻ പോകുന്നത് എന്ന് തോന്നുന്നു

    • @dvs786687
      @dvs786687 7 หลายเดือนก่อน +2

      Mikkavaarum

    • @GNN64
      @GNN64 7 หลายเดือนก่อน

      😂

    • @rahulsls
      @rahulsls 7 หลายเดือนก่อน +13

      മിക്കവാറും, എണ്ണ യില്ലാത ദുബായി ആയി മാറും keralam 😢

  • @ഇങ്ങനെയും
    @ഇങ്ങനെയും 7 หลายเดือนก่อน +57

    മനുഷ്യൻ്റെ നിസ്സഹായത.
    മനുഷ്യൻ' വട്ടപ്പൂജ്യം '
    കാറ്റും , മഴയും,തീയും, കൂടിപ്പോയാൽ എത്ര സംവിധാനം ഉണ്ടാക്കി എന്ന് പറഞ്ഞാലും നോക്കി നിക്ക അത്ര തന്നെ.😢 എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Weekenddiaries23
      @Weekenddiaries23 7 หลายเดือนก่อน +2

      Sathyam , annum paddikkilla

    • @mubarakmubooos
      @mubarakmubooos 7 หลายเดือนก่อน +3

      സത്യം, ബ്രോ
      അമേരിക്ക ആയാലും എമിറേറ്റ്സ് ആയാലും ഇന്ത്യ ആയാലും ഒരു മഴ 4 ദിവസം നിന്ന് പെയ്താൽ തീർന്നു

    • @mubarakmubooos
      @mubarakmubooos 7 หลายเดือนก่อน

      @user-ui1yq6rs1r നീയേതാ തീട്ട സംഗീ, നേരം വെളുത്താൽ നിനകൊക്കെ മുസ്ലിം വിരുദ്ധത പറയണം എന്നു അല്ലാതെ ഒരു ചിന്തയും ഇല്ല അല്ലേ വല്ല ജോലിക്കും പോടാ നായി

    • @mubarakmubooos
      @mubarakmubooos 7 หลายเดือนก่อน

      @user-ui1yq6rs1r വെറും ന്യൂന പക്ഷം ആയ മുസ്ലിമിനെ പേടിച്ച് പേടിച്ച് ചത്ത് ജീവിക്ക് സങ്ങീ

    • @TELECUTSS
      @TELECUTSS 7 หลายเดือนก่อน

      ​@@mubarakmubooos athokky verum thonnaal pandu chainayil flue vannu 100000 per marichu Ennaal athe flue 2000 kalaghattathil vannappol maranama valiya alavil kuraykkan pattii ... Adhunika sankethika vidhyakal deth rate kurachottund... 18century 21 century tharathamyam cheythaal manasilaavum

  • @jiyadmankada9526
    @jiyadmankada9526 7 หลายเดือนก่อน +117

    മഴയ്ക്കുവേണ്ടി ആകാശത്ത് പോയി മരുന്നടിച്ച് മരുന്നടിച്ച് മഴ നിർത്താൻ ഉള്ള വല്ല മരുന്നും ഇനി അടിക്കേണ്ടി വരും

    • @rathilkumarrathilkumar7841
      @rathilkumarrathilkumar7841 7 หลายเดือนก่อน +1

      Yes

    • @Kaun79
      @Kaun79 7 หลายเดือนก่อน +4

      ഇത് cloud seeding അല്ല

    • @biju430
      @biju430 7 หลายเดือนก่อน

      Very true

    • @prijeshtp4861
      @prijeshtp4861 7 หลายเดือนก่อน

      Endha baiii engane paraunne Annam tharunna nada ethu 😢😢

  • @zubairabdola
    @zubairabdola 7 หลายเดือนก่อน +54

    എയർപോർട്ടിൽ പ്രതിഷേത്തിച്ചവർ നിങ്ങളാണ് hero 😢

  • @ismailisu8942
    @ismailisu8942 7 หลายเดือนก่อน +27

    ഇന്ന് നല്ല വെയിലാണ്...

    • @Sribini07
      @Sribini07 7 หลายเดือนก่อน +1

      Ennu veyil anno avide

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 7 หลายเดือนก่อน +51

    പ്രതിഷേതിച്ചവർക്ക് നല്ല അടിയുടെ കുറവ് ഉണ്ട്.

    • @Inovasy_tech
      @Inovasy_tech 7 หลายเดือนก่อน +12

      സത്യം, കാലാവസ്ഥ മോശം എന്നു പറഞ്ഞു flight എടുക്കതിരുന്ന pilot ne തല്ലിയ ടീംസ് ആണ്, ksrtc bus ആണെന്ന വിചാരം.

    • @dipz1212
      @dipz1212 7 หลายเดือนก่อน

      മലയാളി കമ്മികളായിരിക്കും

    • @rathilkumarrathilkumar7841
      @rathilkumarrathilkumar7841 7 หลายเดือนก่อน +2

      Airport kuthiirrinu climate ethiree oru protest

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน

      😅😂

    • @SabuChellappan-m7o
      @SabuChellappan-m7o 7 หลายเดือนก่อน

      C p m zindabad.

  • @Vibes22742
    @Vibes22742 7 หลายเดือนก่อน +19

    Proper drainages ella

  • @haneefa-re8or
    @haneefa-re8or 7 หลายเดือนก่อน +5

    ഒരു കാലത്ത് ശിർക്ക് ഉന്മൂലനം ചെയ്യപ്പെട്ട അവിടെ ശിർക്കിന് ഇപ്പോൾ അനുമതി നൽകിയവർക്കെതിരായ ശിക്ഷയാണോ?

    • @Nature-xn3dp
      @Nature-xn3dp 7 หลายเดือนก่อน

      Jewthante TH-cam kaanunathu haram alle Koya?

  • @raheespandikasala6499
    @raheespandikasala6499 7 หลายเดือนก่อน +14

    നാട്ടിൽ ഒരു മഴ കനത്തു പെയ്താൽ പ്രവാസികൾ വിളിച്ചു അന്വേഷിക്കും.. എന്നാൽ കേരളത്തിൽ നിന്നും എത്ര കോളുകൾ വന്നു കാണും ദുബൈയിലേക്ക്.... എന്റെ നാട് എനിക്ക് എന്നും പ്രിയപ്പെട്ടതാണ് അത് പോലെ ആകില്ലല്ലോ അല്ലെ അവർക്ക്....

    • @geetharamachandran295
      @geetharamachandran295 7 หลายเดือนก่อน +2

      കേരളത്തിൽ ജോലി ചെയ്താൽ ശമ്പളം കുറവാണെന്നു പറഞ്ഞു gulf നാടുകളിൽ poya മലയാളികൾ അവിടെ എന്തെങ്കിലും ദുരന്തം വന്നാൽ അവർക്കു അതുതന്നെ വേണം ennu നെഗറ്റിവ് കമന്റ്‌ ഇടുന്ന മലയാളികൾ aanu ഭൂരിഭാഗവും കിട്ടുമ്പോൾ മാത്രം നന്ദി പറയുന്ന മലയാളികൾ 🙏

    • @snickers-kl14
      @snickers-kl14 7 หลายเดือนก่อน

      100 % correct.

  • @jmshilalijamshilali6065
    @jmshilalijamshilali6065 7 หลายเดือนก่อน +20

    മരുഭൂമി പറുദീസ ആക്കിയവർ ആണ് അവർ.... With one വീക്ക്‌... ദുബായ് പഴയ ദുബായ് തന്നെ... 👍🏻👍🏻👍🏻👍🏻

  • @ashrafnm2448
    @ashrafnm2448 7 หลายเดือนก่อน +1

    Gulf മേഖലയിൽ പച്ചപ്പ്‌ കൂടി മേലോട്ട് കയറിയ തണുത്ത ഓക്സിജൻ മഴക്കാറുകളിൽ തട്ടി മഴയായി അവിടെ പെയ്തു. അവിടെ മുമ്പ് ഇത്രമാത്രം പച്ചപ്പ്‌ ഇല്ലായിരുന്നപ്പോൾ മേലെ സഞ്ചരിച്ചു കൊണ്ടിരുന്ന കാർമേഘങ്ങൾ മട്ടു സ്ഥലങ്ങളിൽ പോയി മഴയാകുകയായിരുന്നു.

  • @sirajuak775
    @sirajuak775 7 หลายเดือนก่อน +15

    ദുബൈ താഴെയാണ് വികസിക്കുന്നത് പക്ഷെ എല്ല അയിഞ്ഞടവും നടക്കുമ്പോൾ ഒന്ന് ഓമ്മിക്കുക മുൻമ്പ് എങ്ങിനെ അത് കൊണ്ട് ഇത് ഒരു TEST മഴ

    • @mohamedshafeershafeer6497
      @mohamedshafeershafeer6497 7 หลายเดือนก่อน +3

      അപ്പോൾ ഒമാനിലോ 😂

    • @AlexPakalomatam
      @AlexPakalomatam 7 หลายเดือนก่อน +3

      Etha e veettavalliyan

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน +2

      അപ്പോൾ ഓമനിലോ ? GCC യിൽ ഏറ്റവും പാവപ്പെട്ടവരും ഏറ്റവും നല്ല സ്വഭാവക്കാരും ആണ് ഒമാനീസ് അപ്പോൾ ഇവിടെ ഇത്ര മഴയൊക്കെ പെയ്തിട്ട്‌ 18 ആൾക്കാർ മരിക്കുകയും അതിൽ 10 കുട്ടികൾ ആണെന്ന് തോന്നുന്നു അപ്പോൾ ഇതെന്തു കൊണ്ടാകും ഇവിടെ ഒമാനിൽ വന്നത് 🤔🙂

    • @sirajuak775
      @sirajuak775 7 หลายเดือนก่อน

      @@AlexPakalomatam പോടാ

    • @sirajuak775
      @sirajuak775 7 หลายเดือนก่อน +1

      @@Shyamfakkeerkollam7890 ഭൂമിയിൽ എല്ല നല്ലവരും ഉണ്ട് ചിതവരും ഉണ്ട് പക്ഷെ എല്ലാ സ്ഥലങ്ങളിലും അപകടം ഒരുപോലെ അവുക്കയില്ല ഒമാൻ സൗന്ദി ബഹറെൻ അപകടം എനിയും ഉണ്ടാക്കും

  • @kuttazvlogs
    @kuttazvlogs 7 หลายเดือนก่อน +6

    Innala Dheyivathe kandu 😢😢😢 saju from Dubai

  • @indiancitizen9319
    @indiancitizen9319 7 หลายเดือนก่อน +9

    യുഎഇയിൽ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ കുറച്ചു കേരളത്തിൽ പെയ്തിരുന്നെങ്കിൽ ഇവിടുത്തെ കടുത്ത ചൂടിന് ഒരു ആശ്വാസം കിട്ടിയേനെ

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 7 หลายเดือนก่อน +2

    യാ അളളാ 😭🤲🤲

  • @dvs786687
    @dvs786687 7 หลายเดือนก่อน +5

    Ee varsham kodum choodayrikum. 🔥🔥

  • @RafeekK-bu5dz
    @RafeekK-bu5dz 7 หลายเดือนก่อน +19

    ഫലസ്തീനിലെ പിഞ്ചു മക്കൾ പിടഞ്ഞു മരിക്കുമ്പോൾ അണ്ണാക്കിൽ പിരിവെട്ടി നിന്നതിനു അള്ളാഹു നൽകുന്ന ഓർമ്മപ്പെടുത്തൽ മാത്രം........

    • @Amal-q3s
      @Amal-q3s 7 หลายเดือนก่อน

      എങ്കിൽ പിന്നെ അല്ലാഹുവിനു ഇസ്രായേലിൽ പോയി പെയ്യിച്ചാൽ പോരെ മഴ.. ഓരോ മത പൊട്ടന്മാർ

    • @vidyadharanpk5898
      @vidyadharanpk5898 7 หลายเดือนก่อน

      മണ്ടൻ കോയ

    • @thatcinemalover
      @thatcinemalover 7 หลายเดือนก่อน +3

      പലസ്തീനിൽ കുട്ടികൾ മരിക്കുമ്പോൾ അല്ലാഹുവിൻ്റെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാണോ??

    • @anandrp
      @anandrp 7 หลายเดือนก่อน +1

      Allahu palenstine il ondakan poile. Evidennu varunnade koppe

  • @abiabi6657
    @abiabi6657 7 หลายเดือนก่อน

    ethra mazha pezhthaalum oru problem um illaatha Malaysian road kale kand padikkanam, avarude drainage system valare nallathaan

  • @rreply
    @rreply 7 หลายเดือนก่อน

    Oh my god evide nastangal ethrayayi...

  • @ushausha6787
    @ushausha6787 7 หลายเดือนก่อน

    ദൈവമേ കാത്തോളണേ 🙏🙏🙏

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 7 หลายเดือนก่อน

    കൊച്ചിയിൽ നിന്നുള്ളവർ പ്രതിശേദിച്ചു രസകരമായ ട്വീറ്റുകൾ😂

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 7 หลายเดือนก่อน

    👍👍👍

  • @kadert1253
    @kadert1253 7 หลายเดือนก่อน +24

    അല്ലാഹുവിന്റെ ശിക്ഷ😢

    • @VASU-
      @VASU- 7 หลายเดือนก่อน

      ഒന്നെണ്ണീറ്റ് പോടാ myre .. മഴ പെയ്യുന്നത് എങ്ങനെ ആണെന് 6 th standard le text book lund poyi വായിച്ച് നോക്ക്

    • @sea-be6ft
      @sea-be6ft 7 หลายเดือนก่อน +5

      എന്തിന് 😂

    • @zeleoz463
      @zeleoz463 7 หลายเดือนก่อน +3

      Shariya law akkathonde 😂

  • @Shabu-y3o
    @Shabu-y3o 7 หลายเดือนก่อน +1

    കുടുംബ കാർ പോലും വിളിച്ചില്ല പിന്നെയാണോ നാട്ടുകാർ പണമേ വേണ്ടു ആളെ വേണ്ട

  • @shamsudeenn5761
    @shamsudeenn5761 7 หลายเดือนก่อน +20

    അല്ലാഹുവിന്റെ പരീക്ഷണം വന്നു തുടങ്ങി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @sea-be6ft
      @sea-be6ft 7 หลายเดือนก่อน +7

      അല്ലാഹു പരീക്ഷിക്കുമോ😅

  • @seonsimon7740
    @seonsimon7740 7 หลายเดือนก่อน +1

    Keralathil peyedathu arabiku kitti😢

  • @haadhiwahab5107
    @haadhiwahab5107 7 หลายเดือนก่อน +2

    നല്ല തെളിഞ്ഞ വെള്ളം കേരളത്തിൽ ആയിരുനെങ്കിൽ ചപ്പ് ചവറു കൊണ്ട് നിറഞ്ഞേനെ

  • @FR-zg2gc
    @FR-zg2gc 7 หลายเดือนก่อน +1

    Insurance companies: 😢😢

  • @BalasLenz
    @BalasLenz 7 หลายเดือนก่อน +1

    ഇത്രേയുള്ളൂ കാര്യം

  • @jerinxavier5380
    @jerinxavier5380 7 หลายเดือนก่อน +2

    Inipam ivduthei mazha motham angottu poyo... Ivde desert akuairkm😅

  • @SafradSafradkh
    @SafradSafradkh 7 หลายเดือนก่อน

    Alhamdulillah

  • @moosap8038
    @moosap8038 7 หลายเดือนก่อน +12

    കൃത്രിമ മഴ പെയ്യിക്കൽ എവിടെ വരെ എത്തി,, അതിന്റെ ഡോസ് കൂടി പോയോ

  • @saideessaidees5774
    @saideessaidees5774 7 หลายเดือนก่อน

    നല്ല മഴ👋🏻👋🏻👋🏻👋🏻🔥🔥🔥🔥

  • @vinukutten1986
    @vinukutten1986 7 หลายเดือนก่อน +1

    Ithyry mazha tharavo UAE😢😢😢😢😢😢😢😢😢

  • @sulaimanputhalath8196
    @sulaimanputhalath8196 7 หลายเดือนก่อน +1

    നൂഹ് നബിയുടെ ഓര്‍മ വരുന്നുണ്ട് 😢

  • @rajalak2738
    @rajalak2738 7 หลายเดือนก่อน

    Worship ancient gods and goddesses to escape from nature's fury.

  • @hariwelldone2313
    @hariwelldone2313 7 หลายเดือนก่อน

    സതീഷേട്ടൻ ഇപ്പോൾ പറയും ഡാം തുറന്നിട്ടാണെന്നു.....😅

  • @HariHari-d3w
    @HariHari-d3w 7 หลายเดือนก่อน +1

    മഴക്കെതിരെയും പ്രതിഷേധം 😂😂😂😂😂

  • @Kotrl567
    @Kotrl567 7 หลายเดือนก่อน +2

    അതൊക്കെ നമ്മുടെ കേരളം❤❤❤

    • @SaraSara-xu5hu
      @SaraSara-xu5hu 7 หลายเดือนก่อน +1

      2018 il കേരളത്തിൽ ഇല്ലായിരുന്നോ

    • @geetharamachandran295
      @geetharamachandran295 7 หลายเดือนก่อน

      കേരളത്തിൽ ethu vare ഒന്നും ഉണ്ടായിട്ടില്ലല്ലോ alle

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน +2

      അപ്പോൾ പ്രളയം ഒക്കെ എവിടെ ഉഗാണ്ടയിൽ ആയിരുന്നോ വന്നത് 😅

  • @yasmiyashh5527
    @yasmiyashh5527 7 หลายเดือนก่อน

    Daiwam yallavareyuam kaaktte😢

  • @lightningwave5238
    @lightningwave5238 7 หลายเดือนก่อน +1

    ഒമാനിലും കുറവല്ല

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน

      ഇപ്പോൾ കുറവുണ്ട് 😊
      മസ്കറ്റിൽ ഇന്നലെ രാത്രി വല്യ മഴ ആയിരുന്നു 😮

  • @fathimasuhara439
    @fathimasuhara439 7 หลายเดือนก่อน

    🤲🤲

  • @manojk2718
    @manojk2718 7 หลายเดือนก่อน

    😮😮

  • @SomanadanSt
    @SomanadanSt 7 หลายเดือนก่อน +5

    എവിടെ ഇൻഫ്ര ടെക്സ്ചേർ 😂😂😂

  • @shabeerreebhas6435
    @shabeerreebhas6435 7 หลายเดือนก่อน +3

    UAE ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

  • @abhiramss1205
    @abhiramss1205 7 หลายเดือนก่อน +1

    Jyan dubai vannit inn 1month..😂😂😂charitram jyan kurich kazhinju guyZ🤣🤣🤣🤣🤸

  • @muhammedrafeeqmuhammedrafe5080
    @muhammedrafeeqmuhammedrafe5080 7 หลายเดือนก่อน

    🤲🤲🤲🤲🤲

  • @anilkumar4017
    @anilkumar4017 7 หลายเดือนก่อน +1

    സമയം അടുത്തുപോയി ആ പ്രരദേശത്തിൻെറ

  • @akhillivez
    @akhillivez 7 หลายเดือนก่อน +3

    കേരളത്തിലായിരുന്നെങ്കിൽ ഒരു പിരിവ് നടത്താമായിരുന്നു.....

  • @CommentatorinYoutube
    @CommentatorinYoutube 7 หลายเดือนก่อน +1

    oru mayatthil okke CLOUD SEEDING cheyyande 😅… alel ingane oke peyyum 🌧️

  • @Lhsbysareena
    @Lhsbysareena 7 หลายเดือนก่อน

    Oman ilum nalla vellam anu

    • @Lhsbysareena
      @Lhsbysareena 7 หลายเดือนก่อน

      @QasimVahi-kx7pd full wadi okke anu

  • @maryherman7367
    @maryherman7367 7 หลายเดือนก่อน

    Katyhavae rakshikanae

  • @jobinsjimsha7771
    @jobinsjimsha7771 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @Parisianmallu
    @Parisianmallu 7 หลายเดือนก่อน +1

    Money over Common sense 😂

  • @hamzaaychamza829
    @hamzaaychamza829 7 หลายเดือนก่อน +6

    ഫലസ്തീനിൽ പതിനായിരത്തിലധികം പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോൾ അമേരിക്കക്ക് ഒത്താശ ചെയ്യുന്നവർക്ക് അള്ളാഹുവിന്റെ ശിക്ഷ

    • @sea-be6ft
      @sea-be6ft 7 หลายเดือนก่อน +9

      ശ്ശോ സത്യം ആണോ 😂😂.... സ്വന്തം പ്രവാചകനെ രക്ഷിക്കാൻ കഴിയാത്ത അല്ലാഹു 😅

    • @shibu1208
      @shibu1208 7 หลายเดือนก่อน +3

      ​@user-ui1yq6rs1r അതൊന്നും പറ്റില്ല സപ്പോർട്ട് ചെയ്യുന്നവർക്ക് മാത്രമേ ശിക്ഷ ഒള്ളു .. അതിലെ ഒരു ത്രിൽ ഒള്ളു

    • @Tropamz13
      @Tropamz13 7 หลายเดือนก่อน

      Ya, maybe🇵🇸

    • @zubbyzubi7793
      @zubbyzubi7793 7 หลายเดือนก่อน +1

      😂😂😂😂😂 അല്ലാഹു … is a real മരവാഴ

    • @STORYTaylorXx
      @STORYTaylorXx 7 หลายเดือนก่อน

      അല്ലാഹുവിൻറെ കാരുണ്യം യുക്തിയും അപാരം തന്നെ😂.

  • @sreedharannarayanan703
    @sreedharannarayanan703 7 หลายเดือนก่อน +3

    Show a red flag.The rain will stop

  • @RENUKUNJUMON
    @RENUKUNJUMON 7 หลายเดือนก่อน

    Plan to build new airport above mountain
    Built 5 storage mountain 😊
    Next rain to Iran, Iraq, kuwait, yeman and suadi

  • @RajanKj-f9f
    @RajanKj-f9f 7 หลายเดือนก่อน +8

    ദൈവത്തിന്റെ അദൃർശം കരത്തിനു മഹത്വം ഉണ്ടു.🎉🎉🎉

    • @jyo_642
      @jyo_642 7 หลายเดือนก่อน

      Wakup mhn wakup it because of Cloud seeding😂

    • @VASU-
      @VASU- 7 หลายเดือนก่อน

      നീയൊക്കേ സ്കൂളിൽ podey വാണം

    • @ss-fp7vz
      @ss-fp7vz 7 หลายเดือนก่อน

      ​@@jyo_642First you wake up. This is natural rain caused by low pressure depression

  • @fortyfive2.3
    @fortyfive2.3 7 หลายเดือนก่อน

    കേരളത്തിൽ 2 സൂര്യൻകാരണം നല്ലാ ചൂടാ അപ്പം ഗോവിന്ദന്റെ ഓരോ ലീലാ വിലാസ്സങ്ങൾ

  • @RajeshgPillai
    @RajeshgPillai 7 หลายเดือนก่อน

    കേരളം യുഎഇയും യുഎഇ കേരളവുമായി😅

  • @zakariya.k9937
    @zakariya.k9937 7 หลายเดือนก่อน

    എല്ലാ അല്ലാഹുവിന്റെ ഹിക്മത്

  • @Jayarajdreams
    @Jayarajdreams 7 หลายเดือนก่อน +3

    രണ്ട് കൊല്ലം മുന്പ് ഒരു യുക്തിവാദി പറഞ്ഞു ഗൾഫ് മഴ പെയ്യുമോ എന്നു . അന്ന് മറുപടി കൊടുത്തില്ല . ഇപ്പോ മഴ

    • @Vpr2255
      @Vpr2255 7 หลายเดือนก่อน +2

      ഗൾഫിൽ ആദ്യം ആയി ആണോ ഇതു 😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน

      @@Vpr2255😅

  • @midhunlal6136
    @midhunlal6136 7 หลายเดือนก่อน +1

    ദുബായ് വിമാനത്താവളത്തിൽ ഒരു മലയാളിക്കും പ്രതിഷേധിക്കണ്ട..പ്രതിഷേധിച്ചാൽ വിവരമറിയും എന്ന് ഉത്തമ ബോധ്യമുണ്ടല്ലേ😂😂

    • @Nipin-if6xm
      @Nipin-if6xm 7 หลายเดือนก่อน

      😂 yes

  • @shibinasa1258
    @shibinasa1258 7 หลายเดือนก่อน

    പെയ്യണമല്ലോ ഇനിയും വെള്ളം കയറണം

  • @njanorupravasi7892
    @njanorupravasi7892 7 หลายเดือนก่อน

    ഫലസ്തീൻ ജനതയുടെ കണ്ണുനീർ അറബ് മണ്ണിൽ പ്രളയം സൃഷ്ടിക്കുമ്പോൾ 🇵🇸😢

  • @rijup.a392
    @rijup.a392 7 หลายเดือนก่อน

    കാലങ്ങളായി ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ മറന്ന് സുഖിച്ചു ജീവിക്കുന്ന അറബി കുണ്ണകൾക്ക് ചെറിയ ഡോസ്. ഇത് തന്നെ ആ നായ്ക്കാട്ടങ്ങൾക്ക് താങ്ങാനാവുന്നില്ല....

  • @hashirpk6895
    @hashirpk6895 7 หลายเดือนก่อน

    അനുഭവിക്കണം

  • @VyshakM-nv3lg
    @VyshakM-nv3lg 7 หลายเดือนก่อน

    മഴ പെയ്യുന്നതിനു പ്രതിഷേധിച്ചത് എന്തിനാ 🤣🤣

  • @manu-pc5mx
    @manu-pc5mx 7 หลายเดือนก่อน +1

    വളർച്ചയിൽ ലോകത്തില് അതിശയിപ്പിക്കുന്ന യുഎഇയിൽ ഒരു മഴയ്ക്ക് ഇങ്ങനെ അപ്പോ നമ്മുടെ കൊച്ചു കേരളത്തിൽ വെള്ളപ്പൊക്കം വന്നതിൽ അതിശയമില്ല

  • @bijoypillai8696
    @bijoypillai8696 7 หลายเดือนก่อน

    Require paddy farmers to UAE.. immediate vacancy 😅

  • @jamsheenam9587
    @jamsheenam9587 7 หลายเดือนก่อน

    പലസ്തീനികൾ മറിച്ചു വീഴുമ്പോൾ കൈ കെട്ടി നോക്കിനിന്ന ഭരണാധികാരികൾ അനുഭവിക്കും

  • @brightsides9400
    @brightsides9400 7 หลายเดือนก่อน

    Solar geoengineering

  • @saidalavi3732
    @saidalavi3732 7 หลายเดือนก่อน

    ഇത്രേ യുള്ളൂ

  • @dreamslight8600
    @dreamslight8600 7 หลายเดือนก่อน

    😂😂😂😂😂😂 വെള്ളം സർവത്ര വെള്ളം 😂😂😂

  • @shamsptudin8996
    @shamsptudin8996 7 หลายเดือนก่อน +1

    അൽ കൂസിൽ ഇന്ന് രാവിലെയും 6am ന് മഴ പെയ്തു

  • @zyzy977
    @zyzy977 7 หลายเดือนก่อน +1

    Habib com to Dubai 😂😂😂😂😂😂

  • @gamingshortzzzz4480
    @gamingshortzzzz4480 7 หลายเดือนก่อน

    Athin njangal enth venum

  • @VenuTk-g4d
    @VenuTk-g4d 7 หลายเดือนก่อน

    കേരളത്തിൽ മഴയുണ്ടോ പ്രളയം ഉണ്ടോ ഈ പിണറായി ഭരണം കാരണം ഇപ്പോ എന്താ ചൂട്.

  • @usmank9733
    @usmank9733 7 หลายเดือนก่อน +11

    ഫലസ്തീനിലെ കണ്ണുനീർ..😢

    • @samsonthomas9832
      @samsonthomas9832 7 หลายเดือนก่อน

      ബലൂചികളുടെ കണ്ണീർ അണ് പാകിസ്താൻ 17 ലക്ഷം ബലൂചികളെ പുറത്താക്കി നമുക്ക് ഒരുമിച്ച് കൊതം പൊക്കി വളി വിട്ടു ദു വാ ചെയ്യാം

    • @anandrp
      @anandrp 7 หลายเดือนก่อน +2

      endi.

    • @sea-be6ft
      @sea-be6ft 7 หลายเดือนก่อน

      പലതുള്ളി പെരുവെള്ളം ആണോ😅

  • @ayoobsha7924
    @ayoobsha7924 7 หลายเดือนก่อน +1

    Avide ippol മുഴുവന്‍ മലയാളി celebrities um youtuber മാരും ആണ്... enthineyum support cheyyunna ingane oru Mandan raajyam kandittilla.... ithalla ithinappuravum undavum

  • @sujathas8459
    @sujathas8459 7 หลายเดือนก่อน

    Keralathile maza okke angottu poyo

  • @Roshan-sg8dp
    @Roshan-sg8dp 7 หลายเดือนก่อน

    El nino

  • @ajanthakumari6678
    @ajanthakumari6678 7 หลายเดือนก่อน

    😂😂😂santhosham🤔nattiel mazha ella 😥viedeshathotte poye mazha 😥

  • @ranjithtt810
    @ranjithtt810 7 หลายเดือนก่อน +5

    പുതിയ എന്തെങ്കിലും അവിടെ പണി തോ

    • @anandrp
      @anandrp 7 หลายเดือนก่อน

      ninte appante kallara panithu. avide mazha engane peyunnu ennu aadyam poi padik oole

    • @bijojoseph1980
      @bijojoseph1980 7 หลายเดือนก่อน

      marubhoomiyil vellam kitty be positive buddy

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf 7 หลายเดือนก่อน

    Oru mazha peydirunnenkil ivde

  • @MJ-df9dv
    @MJ-df9dv 7 หลายเดือนก่อน

    പലസ്തീൻ കണ്ണീർ

  • @muhammedshafi4987
    @muhammedshafi4987 7 หลายเดือนก่อน

    Padachoon parisanam. Allam orttal poyyal good

  • @hamzaaychamza829
    @hamzaaychamza829 7 หลายเดือนก่อน +2

    ശക്തമായ ഭൂമികുലുക്കവും പ്രതീക്ഷിക്കാം

  • @vaishakchandran7038
    @vaishakchandran7038 7 หลายเดือนก่อน

    There was a saying after mandir in Abu Dhabi ... Rain started now they will remove the temple

    • @Tipsforus
      @Tipsforus 7 หลายเดือนก่อน +1

      Haavoo enthokke valachu kondu varunne, nalla manass. Ethu karyathilum engane kuthithiruppundakkam enna chintha

    • @STORYTaylorXx
      @STORYTaylorXx 7 หลายเดือนก่อน

      വിഷമിക്കാതെ ഇരിക്കൂ സുഡാപ്പി.

    • @STORYTaylorXx
      @STORYTaylorXx 7 หลายเดือนก่อน

      ഒമാനിലും മന്ദിരം പണിതത് കൊണ്ടാകും മഴ😂

    • @anandrp
      @anandrp 7 หลายเดือนก่อน

      Ninte appante kallara polik myre

  • @Vishwaguruvishnu
    @Vishwaguruvishnu 7 หลายเดือนก่อน +1

    കേരളത്തിൽ വരാൻ പോകുന്നതേ ഉള്ളു 🙏

  • @gopikrishnankattayat9657
    @gopikrishnankattayat9657 7 หลายเดือนก่อน

    കേരളത്തിലെ മഴ പ്രവാസിയായി അവിടെ കൂടി

  • @sanalshields4520
    @sanalshields4520 7 หลายเดือนก่อน

    Yella habeebi come to Dubai

  • @roshu5622
    @roshu5622 7 หลายเดือนก่อน

    ക്‌ളൗഡ്‌ സീഡിംഗ്..

    • @jobinjose8156
      @jobinjose8156 7 หลายเดือนก่อน

      No... It's natural

  • @Ajmalramath
    @Ajmalramath 7 หลายเดือนก่อน +7

    Rabbinte boomiyil ambalam indakki kodukk... Okke shari aakum😂

    • @adarsht6154
      @adarsht6154 7 หลายเดือนก่อน +5

      അല്ലാതെ റബിനെ കൊണ്ട് ഇത് കുട്ടിയാൽ കൂടില്ല 😃😃 help less റപ്പ് 😂

    • @shivrajshivraj8606
      @shivrajshivraj8606 7 หลายเดือนก่อน

      Modi effect aano

    • @Kiranam257
      @Kiranam257 7 หลายเดือนก่อน +4

      കൃത്രിമ റബ്ബറ ല്ലേ? മമ്മദ ണ്ണൻ്റെ ഭാവന റബ്ബ്

    • @TrutH-33
      @TrutH-33 7 หลายเดือนก่อน +2

      എന്നിട്ട് അയോദ്ധ്യയിൽ ഇതൊന്നും കണ്ടില്ല ല്ലോ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 หลายเดือนก่อน +1

      അപ്പോൾ ഒമാനിൽ വന്ന മഴയോ ?🤔😏

  • @Allahu718
    @Allahu718 7 หลายเดือนก่อน

    Ith najeebinte bijyam,kalla kaattarabik allahu kanakkinu koduthu

  • @aflasakker
    @aflasakker 7 หลายเดือนก่อน

    Pradishedichavar annam thanneyalle thinnunnath

  • @abdulrazack1222
    @abdulrazack1222 7 หลายเดือนก่อน

    Crithrima maha idaku peyyikkunna varanu 1981 dicemberil Abudhabi crithrima maha peyyichu 15 dhivasam kahinchu mahayude pooram tudanghi kidakkan Roomilla building illa cutter illaa veallappokkam Road murichu pooy 1 masam maha peidu ippol Dubai crithrima maha peyyikkal tudanghiyttaanu mahayude pooram Pinne Anaajaranghal koodi eallam koode ini boo kambum undakan sadfhyatha und

  • @PaulBateman69
    @PaulBateman69 7 หลายเดือนก่อน +1

    ലോകാവസാനം ഉടനെ, ജൂതർ വക

  • @ligimanuvel1076
    @ligimanuvel1076 7 หลายเดือนก่อน

    My dental God 's punishment

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 7 หลายเดือนก่อน

    Cloud seeding