chuzhali abdulla moulavi | മദീന മുനവ്വറ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2024
  • chuzhali abdulla moulavi
    മദീന മുനവ്വറ
    ചുഴലി അബ്ദുല്ല മൗലവി
    ചുഴലി
    malayalam islamic speech
    islamic speech malayalam
    muslim prebhashanam
    islahi speech
    #youth
    #voice
    #knm
    #islahi
    islamic motivational speech

ความคิดเห็น • 25

  • @rasiyan1963
    @rasiyan1963 6 หลายเดือนก่อน +8

    അള്ളാഹു ഇനിയും തൗഹീദ് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ അതോടൊപ്പം ഞങ്ങൾക്കും തൗഹീദ് ഉൾക്കൊണ്ട് ജീവിക്കുവാനും അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവാനുമുള്ള കരുത്ത് അള്ളാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ

  • @muhammedjaffer1654
    @muhammedjaffer1654 6 หลายเดือนก่อน +3

    അസ്സലാമുഅലൈക്കും ഉസ്താദ്, അള്ളാഹു സുബഹാനുവതാല ദീർഘയസ്സ് നൽകി കൂടുതൽ തൗഹീദ് വേണ്ടി ജിഹാദ് ചെയ്യാൻ ത്വഫീഖ് നൽകട്ടെ... ഉമ്മത്തിന് ഹിദായത് നൽകട്ടെ...

  • @yusufponiyeri3947
    @yusufponiyeri3947 6 หลายเดือนก่อน +9

    അസ്സലാമു അലൈകും, തൗഹീദ് ചർച്ചയാകാൻ ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

    • @user-jz6ze6xu2v
      @user-jz6ze6xu2v 6 หลายเดือนก่อน

      ഈ ജൂത ചുഴലിയുടെ ശരിക്കുള്ള മുഖം അറിയുന്നവർ ഒരിക്കലും അയാളുടെ മൂഡ് താങ്ങൂല.

  • @rayeesvp4396
    @rayeesvp4396 6 หลายเดือนก่อน +4

    ഇൻഷാ അല്ലാഹ്
    ഉസ്താദ് പറഞ്ഞോ ഞങ്ങൾ കേൾക്കുന്നുണ്ട്

  • @nidhamuflih1926
    @nidhamuflih1926 6 หลายเดือนก่อน +15

    തൗഹീദിന്റെ മാധുര്യം കിട്ടണമെങ്കിൽ ഉസ്താദിന്റെ ക്ലാസ്സ്‌ തന്നെ കേൾക്കണം

    • @user-jz6ze6xu2v
      @user-jz6ze6xu2v 6 หลายเดือนก่อน

      ഈ ജൂത ചുഴലിയുടെ ശരിക്കുള്ള മുഖം അറിയുന്നവർ ഒരിക്കലും അയാളുടെ മൂഡ് താങ്ങൂല.

    • @sharafudheenkavungal2917
      @sharafudheenkavungal2917 6 หลายเดือนก่อน

      മനസാക്ഷിയും ദയയും കാരുണ്യവും ഇല്ലാത്തവർ തൗഹീദ് പറഞ്ഞിട്ട് എന്താണ് കാര്യം😔.

  • @nidhamuflih1926
    @nidhamuflih1926 6 หลายเดือนก่อน +5

    ഉസ്താദ് എവിടെയായിരുന്നു? ജുമുഅ ഖുതുബ friday നടത്തിയില്ലേ..... ക്ലാസ്സ്‌ കുറേ മിസ്സ്‌ ആകുന്നു

  • @ahkahk6686
    @ahkahk6686 6 หลายเดือนก่อน +4

    ഹമാസിനെയും ഫലസ്തീനിനേയും തുരത്താൻ ഇസ്രായേലിന്റെ കൂടെ യുദ്ധത്തിന് എന്നാണ് പോകുന്നത്

  • @HussanHussan-gm6ix
    @HussanHussan-gm6ix 6 หลายเดือนก่อน

    അസ്സലാമു അ ലൈക്കും

  • @NasarNasar-pu5it
    @NasarNasar-pu5it 6 หลายเดือนก่อน

    ശബ്ദം ശരിക്കും കേൾക്കുന്നില്ല..

  • @shifanashifana9308
    @shifanashifana9308 5 หลายเดือนก่อน

    Ninkalarabirajankkenmarkuvendihamasineyumshiyakkelekurichumellathaduparayunnu.telivukalilladeninkalparayunnadaruvisvasikkum

  • @user-gk8mm5pq2d
    @user-gk8mm5pq2d 6 หลายเดือนก่อน +1

    Israelilekk poyille

  • @Ash-pn8kb
    @Ash-pn8kb 6 หลายเดือนก่อน +2

    ഉസ്താതെ ..ഹമാസിന് എതിരെ ഇസ്രാഈലിന് വേണ്ടി യുദ്ധം ചെയ്യാൻ താങ്കൾ പോവുന്നുണ്ട് എന്ന് കേട്ടു ..എന്നാണ് യാത്ര ?

    • @AbdulSalam-sy3eg
      @AbdulSalam-sy3eg 6 หลายเดือนก่อน +2

      😂

    • @ansarali-rs1wh
      @ansarali-rs1wh 6 หลายเดือนก่อน +1

      അല്ലാഹുവിൽ വിശ്വാസമുണ്ടെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുക. പറയുന്ന വാക്കുകൾ നന്നാക്കുക

    • @shihab5975
      @shihab5975 6 หลายเดือนก่อน

      ഉസ്താത് ചെയ്തു കൊണ്ട് ഇരിക്കുന്നു ദുആയിലൂടെ

    • @Ash-pn8kb
      @Ash-pn8kb 6 หลายเดือนก่อน +1

      @@ansarali-rs1wh ചുഴലിയോട്‌ പറ വാക്കുകള് നന്നാക്കാൻ ഞാന് സയണിസ്റ്റു ഭീകരന് സപ്പോർട് ചെയ്‌യുന്നില്ല

    • @shifanashifana9308
      @shifanashifana9308 5 หลายเดือนก่อน

      Shiyakkelekurichuparayunnadintelivillaninkalkallamparayunnurushdikkuvadashichavidichadkumenianu