'എന്റെ പരിധിയിൽ നിന്ന് രണ്ട് മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും' | U Prathibha

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 137

  • @AneeshKaliyambalam
    @AneeshKaliyambalam 3 วันที่ผ่านมา +110

    ഞാൻ പോയില്ല ഞാൻ വിളിച്ചു പറഞ്ഞതേ ഉള്ളു

  • @akhilmanoj4859
    @akhilmanoj4859 3 วันที่ผ่านมา +24

    പ്രേതിഭയല്ല പ്രേതിഭസമാണ് 😂

  • @syam6171
    @syam6171 3 วันที่ผ่านมา +47

    മകൻ തെറ്റ് ചെയ്യ്തിട്ടില്ലെന്നു അത്രയ്ക്ക് ബോധ്യം ഉണ്ടെങ്കിൽ വർത്താകൊടുത്ത മാധ്യമങ്ങൾക്ക് എതിരെ കേസ് കൊടുക്കു. അവർ മാനഷ്ട്ടം തരട്ടെ. കാണട്ടെ നിങ്ങളുടെ സത്യസന്ധത.

  • @joyjoseph3728
    @joyjoseph3728 3 วันที่ผ่านมา +63

    ന്യായീകരണം സഖാവേ ന്യായീകരണം.

    • @Nitins8705
      @Nitins8705 3 วันที่ผ่านมา

      Udf, bjp mla makalanel nayikarikillayirikum alle 😂😂

  • @krishkichulechu
    @krishkichulechu 3 วันที่ผ่านมา +69

    കള്ളം പറയുന്നതിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത പ്രതിഭ 😂

    • @byjuprince9116
      @byjuprince9116 2 วันที่ผ่านมา

      Ella kammikalum anginaanu

  • @benjaminbenny.
    @benjaminbenny. 3 วันที่ผ่านมา +10

    മകന് തെറ്റ് ചെയുമ്പോൾ അവനെ പറഞ്ഞു മനസ്സിലാക്കി നേർ വഴിക്കു നടത്താതെ. അവന്റെ തെറ്റുകൾക്ക് സപ്പോർട്ട് ചെയ്താൽ അവൻ വളർന്നു കൊടും ക്രിമിനൽ ആയി നിങ്ങൾ അവനെ ജന്മം കൊടുത്തത് എന്തിനു എന്ന് ഈശ്വരനോട് ചോദിക്കേണ്ട അവസ്ഥ അവരും mark my word

  • @mohammedyasar
    @mohammedyasar 3 วันที่ผ่านมา +31

    ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം.. പോസിറ്റീവ് ആണോ നോക്കണം

  • @manjerimkn1797
    @manjerimkn1797 2 วันที่ผ่านมา +6

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കയ്യിൽ നിന്ന് പോയി MLA 😂. പറ്റുമെങ്കിൽ ഒന്ന് ഉറക്കെ ആരും കാണാതെ കരഞ്ഞോളൂ 😢😢😢😅

  • @sulaimankottani3597
    @sulaimankottani3597 3 วันที่ผ่านมา +38

    900 ഗ്രാം കഞ്ചാവായിരുന്നു, കേസ് ലഘൂകരിക്കാനും ജാമ്യം കൊടുക്കാനും വേണ്ടി 90 ആക്കിയതാണ്, ഇപ്പോൾ എം അൽ എ നേരിട്ട് വന്നു മുപ്പതു ഗ്രമാക്കി. പോലീസും എം അൽ ആയും മകനും എല്ലാം പ്രതിഭകൾ തന്നെ. ഈ ചെക്കൻ വളർന്നു ഇനി ഡിഫിയെയും സി പി എമ്മിനെയും നയിക്കേണ്ടതാണ്.

    • @thrissurgadi
      @thrissurgadi 3 วันที่ผ่านมา +1

      എന്തിനാ ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത്...... ഇതിന് ദിവസകൂലി ആണോ?

    • @ThoughtsofNidhi
      @ThoughtsofNidhi 2 วันที่ผ่านมา +1

      ഇപ്പോ 3 ഗ്രാം 😂

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 3 วันที่ผ่านมา +7

    മകന് ചീത്ത കൂട്ടുകെട്ടും ശീലങ്ങളും ഉണ്ടെങ്കിൽ അതിൽ അകപ്പെട്ട് കൂടുതൽ വിഷമങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടത് ചെയ്യാൻ ശ്രമിക്കൂ മാഡം.
    ഇനി ഇത് അങ്ങയുടെ നേർക്കുള്ള ബോധപൂർവ്വമായ നീക്കമാണെങ്കിൽ തീർച്ചയായും നിയമനടപടികൾ സ്വീകരിക്കുകയും വേണം.
    നിരവധി അഗ്നി പരീക്ഷണങ്ങൾ അതിജീവിച്ച താങ്കൾക്ക് ഈ വിഷമ സന്ധിയും കടക്കാൻ കഴിയട്ടെ.

  • @sajisamuel7392
    @sajisamuel7392 3 วันที่ผ่านมา +13

    നല്ല ന്യായീകരണം

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 3 วันที่ผ่านมา +37

    😂 നിഷ്കളങ്കയും സത്യസന്ധയും ആയ MLA അമ്മ 😇😇 അയ്യോ പാവം

  • @kvrajan765
    @kvrajan765 3 วันที่ผ่านมา +7

    90g പിടിച്ചത് പെട്ടെന്നു 3g ആയി കുറഞ്ഞു. നാളെ അത് 1g പിന്നെയത് ഉപ്പുവുമാകാൻ സാധ്യതയുണ്ട്. എന്തായാലും പിടിച്ച പോലീസുകാരർ ആദ്യം ശിക്ഷിക്കപ്പെടു൦

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 วันที่ผ่านมา +8

    Mla യുടെ മകൻ അല്ല 😂😂 ഇനി കേരള പോലീസ് കയ്യിൽ നിന്നും പിടിച്ചവരെ മാത്രമേ പ്രതികൾ ആക്കാൻ പാടുള്ളൂ. 😂😂

  • @MrAjithjoseph
    @MrAjithjoseph 3 วันที่ผ่านมา +3

    സത്യമാണേൽ നല്ല കാര്യം നിങ്ങൾ തന്നെ അല്ലെ ഇവിടെ ഇതുപോലെ ലഹരി ഇറക്കുന്നത് അപ്പൊ സ്വന്തം കുടുംബത്തിൽ നിന്നും ഓരോന്ന് ഇങ്ങനെ പോകുമ്പോൾ വേദന അറിയും

  • @ധ്രുവം
    @ധ്രുവം 3 วันที่ผ่านมา +6

    ഞങ്ങൾ പാർട്ടി അന്വേഷിക്കും 😂

  • @SubairshalandLand
    @SubairshalandLand 6 ชั่วโมงที่ผ่านมา

    ഭാ ഭാ ഭാആ 😂😂😂

  • @bichapukuzhiyamparamba6404
    @bichapukuzhiyamparamba6404 วันที่ผ่านมา

    മകനാണെന്ന് കരുതി തെറ്റ് ചെയ്യാതിരിക്കില്ലല്ലോ? കുടുങ്ങിയാൽ ഇറക്കാൻ ആളുണ്ട് എന്ന വിചാരത്താൽ അവന്റെ കൂടെ ഉണ്ടായിരുന്ന ആളുടെ കയ്യിൽ നിന്ന് കിട്ടിയാലും ഒരുപക്ഷേ അവനുമായി അറിയാമായിരിക്കാം ഇങ്ങനെ ഒരു സംഗതി ഉള്ളത്

  • @AskarAli-n4d
    @AskarAli-n4d 4 ชั่วโมงที่ผ่านมา

    ചാച്ചി മക്കളെ മര്യതക്ക് വളർത്തണം അല്ലാതെ മദ്യമങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യം ഇല്ല 😂😂😂

  • @manojsp7693
    @manojsp7693 3 วันที่ผ่านมา +3

    Prathibha people know everything

  • @skg2918
    @skg2918 2 วันที่ผ่านมา +2

    നല്ല ബെസ്റ് അമ്മ, ജയിലിൽ ആയ മകനു കഞ്ചാവ് കൊടുക്കാൻ ചെന്നു അറസ്റ്റിലായ ഒരു സാധാരണ അമ്മയെ കണ്ടിരുന്നു വാർത്തകളിൽ,, ഇവർക്ക് പിന്നെ അതൊന്നും ഉണ്ടാകില്ല, എംഎൽഎ ആയത് കൊണ്ട്, ഇവരൊക്കെ സേഫ്,, പാവപ്പെട്ടവന് ഒരു നിയമം, പണവും പിടിപ്പാടും ഉള്ളവർക്ക് മറ്റൊന്നും..

  • @Asharaf-qs6jk
    @Asharaf-qs6jk 3 วันที่ผ่านมา +3

    പാവപ്പെട്ടവൻ ആണെങ്കിൽ...... ജനങ്ങളെ നിങ്ങൾ ഓർത്തു കൊള്ളൂ എന്തായിരിക്കും

  • @ramdasc6410
    @ramdasc6410 3 วันที่ผ่านมา +23

    ആദ്യം നിങ്ങളുടെ പാർട്ടി നന്നാക്കു, പിന്നെ നിങ്ങളുടെ തലതെറിച്ച മോനേം നന്നാക്കു നാട്ടിലെ കുട്ടികളെ നശിപ്പിക്കരുത്

  • @sivankv1554
    @sivankv1554 2 วันที่ผ่านมา +1

    എനിക്ക് ഇങ്ങനെ ഒരു മകനില്ല , അവനെ ഞാൻ രണ്ടു മാസം മുമ്പ് പുറത്താക്കിയതാണ് എന്നു പറഞ്ഞാലും അത്‌ഭുതമില്ല !!

  • @sujithsujithks3745
    @sujithsujithks3745 3 วันที่ผ่านมา +1

    അടിപൊളി 🙏

  • @CampstayHill
    @CampstayHill 2 วันที่ผ่านมา +1

    ഇതിൽ ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിum ശിക്ഷിക്കപ്പെടണം.. പക്ഷെ MLA യുടെ മകൻ ഒറ്റക്ക് ആയിരുന്നില്ല. ഒരു കൂട്ടം ഉണ്ടായിരുന്നു, വേറെ ഒരു കുട്ടിയുടെ കൈയിൽ നിന്നാണ് ലഹരി കിട്ടിയത് എന്ന് പറയുന്നു അപ്പോൾ അവരുടെ ഫോട്ടോ um പേരും എന്ത് കൊണ്ട് ആണ് മാധ്യമം പുറത്ത് വിടാത്തത്? ഇത് പണം വാങ്ങി ആർക്കോ വേണ്ടി ഫോട്ടോ പുറത്ത് വിട്ടത് പോലെ ഉണ്ട്...

  • @chrismathew6989
    @chrismathew6989 2 วันที่ผ่านมา

    കഞ്ചാവടിച്ച പ്രതിഭയോട് കനിവു തോന്നണം

  • @trichurvoice
    @trichurvoice 2 วันที่ผ่านมา

    Mla. ആയത് കൊണ്ട് കൂടുതൽ ചാനലുകൾ വാർത്ത കൊടുക്കുന്നു. മകൻ ചെയ്‌തിട്ടുണ്ടങ്കിൽ തെറ്റ് തന്നെ. ആ അമ്മ എന്ത് തെറ്റ് ചെയ്‌തു. എത്രയോ കഞ്ചാവ് കേസ് ഉണ്ട്. ഇത് mla യെ ഒന്ന് മോശമാക്കണം. ഇത്ര മാത്രമേയുള്ളു.

  • @rishadak1874
    @rishadak1874 3 วันที่ผ่านมา +2

    മകൻ പിന്നെ കഞ്ചാവ് കാണാൻ പോയത് ആയിരിക്കും ഒന്ന്പൊ mla കുടുങ്ങി ഇനി രക്ഷിക്കാൻ ഉള്ള ഉടായിപ്പ്

  • @swarshswetha5119
    @swarshswetha5119 2 วันที่ผ่านมา

    മോനെ നീ രക്ഷപെട്ടു 😂😂😂

  • @santhoshck9538
    @santhoshck9538 2 วันที่ผ่านมา

    Channel serial logic aanu ivide apply cheyendath👍👍

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 วันที่ผ่านมา +1

    ഉച്ചക്ക് പിടിച്ചു രാത്രി നിരപരാധി 😂😂😂

  • @Sre-z6t
    @Sre-z6t วันที่ผ่านมา

    മകനെ നേർവഴിക്ക് നടത്തൂ .. ന്യായീകരിക്കാതെ അവൻ്റെ തെറ്റിനെ

  • @sudheeshss3616
    @sudheeshss3616 3 วันที่ผ่านมา +5

    സ്വാഭാവികം 😂😂

  • @SunilSunil-zi5vo
    @SunilSunil-zi5vo 3 วันที่ผ่านมา

    WELL DECISION

  • @noufalvk7966
    @noufalvk7966 3 วันที่ผ่านมา +3

    മൊത്തം കഞ്ചാവ്😂 സി പി എം നേതാക്കളും മക്കളും മൊത്തം😂

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 2 วันที่ผ่านมา

    നല്ല അമ്മ.

  • @manum4107
    @manum4107 วันที่ผ่านมา

    ഫസ്റ്റ് കുടുംബം നോക്കൂ പിന്നെ നാടു നോക്കാം 😅

  • @reny2797
    @reny2797 3 วันที่ผ่านมา

    Super 👍🏻👍🏻👍🏻

  • @shaja524
    @shaja524 วันที่ผ่านมา

    ആരാ ഇവൾക്ക് ഒക്കെ വോട്ട് ചെയ്തത്

  • @raghavankannoth2039
    @raghavankannoth2039 3 วันที่ผ่านมา +2

    നിലത്ത് കിടന്ന് ഉരുളാതെ സഖാത്തി. പ്രതിഭ mla യുടെ ക്ലിൻ ചിട്ട് ഏഷ്യനെറ്റിന് ആവിശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.. സംഭവം പുറത്ത് ആയതിൽ ഉള്ള വിഷമം ആണോ സഖാത്തി.

  • @ranjithkr9744
    @ranjithkr9744 3 วันที่ผ่านมา +2

    അവരുടെ മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചു എന്ന് ഉറപ്പാണോ.

  • @firozph6435
    @firozph6435 3 วันที่ผ่านมา +2

    അമ്മയും, മകനും പ്രതിഭകൾ തന്നെ 😜😜😜

  • @martinmarti8456
    @martinmarti8456 2 วันที่ผ่านมา

    ഏയ്‌ ആ കൊച്ചിന്റെ കയ്യിൽ കമ്മ്യൂണിസ്റ്റ് പച്ച ആണ് 😂

  • @faisalnilambur4306
    @faisalnilambur4306 3 วันที่ผ่านมา +1

    ന്യായീകരിച്ച് വെളുപ്പിക്കാൻ വന്നിരിക്കുന്നു

  • @pkvincent8014
    @pkvincent8014 3 วันที่ผ่านมา

    പ്രതിഭയാണ് പ്രതിഫാസമാണ്

  • @baijurs9723
    @baijurs9723 2 วันที่ผ่านมา

    ന്യായീകരണ തൊഴിലാളി പ്രതിഭ.....

  • @shahirmaliyattu
    @shahirmaliyattu 3 วันที่ผ่านมา +1

    കേസ് കൊടുക്കൂ തെറ്റായ വാർത്തയാണെങ്കിൽ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 วันที่ผ่านมา +2

    കേസ് ആട്ടിമറിച്ചോ. കഞ്ചാവ് മാറ്റിയോ അതോ mla യുടെ പുത്രനെ മാറ്റിയോ.

  • @shanidkm9934
    @shanidkm9934 3 วันที่ผ่านมา

    അതായത് എൻറെ മകൻ കഞ്ചാവ് ഉപയോഗിച്ചാൽ നിങ്ങൾ പറയരുത് അങ്ങനെ പറഞ്ഞാൽ നിങ്ങൾക്കെതിരെ കേസ് കൊടുക്കും

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 วันที่ผ่านมา

    FIR ഇട്ടിട്ടുണ്ട് മാഡം

  • @prasaddamodharan6814
    @prasaddamodharan6814 3 วันที่ผ่านมา

    മാധ്യമ പ്രവർത്തകർക്ക് പ്രെതിബയോട് പകയുണ്ട്. എന്നും അവർ പ്രേതിഫക്കെതിരാണ്

  • @rakeshjohn4585
    @rakeshjohn4585 3 วันที่ผ่านมา +15

    ഒതുക്കി 😂😂😂

  • @boscosimon2828
    @boscosimon2828 3 วันที่ผ่านมา +1

    Kollathu യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയെ കഞ്ചാവുമായി പിടിച്ചത് നിങ്ങൾ ആരേലും അറിഞ്ഞോ?

  • @Vinodtk_79
    @Vinodtk_79 3 วันที่ผ่านมา +1

    ആണ്

  • @nandagopans2056
    @nandagopans2056 3 วันที่ผ่านมา +5

    ഇതിപ്പോൾ ഇല്ലത്ത കേസ് ഉണ്ടാക്കിയതിനു excise പെട്ടല്ലോ excise വകുപ്പ് ഭരിക്കുന്നത് ആകട്ടെ സിപിഎം 😄😄😄

  • @sanjukp2953
    @sanjukp2953 2 วันที่ผ่านมา

    നിങ്ങളെന്തിനാണ് വാർത്ത കൊടുത്തത് ഞാൻ സിപിഎം MLA

  • @antonyg2685
    @antonyg2685 3 วันที่ผ่านมา

    ഇത്രയൊക്കെയായിട്ടും മട്ടും ഭാവവും സമൂഹത്തിന് യോജിക്കുന്നുണ്ടോ എന്നതാണ് ! ആരൂഡം ഇളകിയാൽ ... പിന്നെ .. ഇളകാനെന്താണ് ബാക്കി ....?

  • @AntiSanghi-u2b
    @AntiSanghi-u2b 3 วันที่ผ่านมา

    സഖാത്തിയുടെ മകന്റെ കയ്യിൽ നിന്നും കഞ്ചാവ് ഇനി നേരിട്ട് കണ്ടാലും സഖാത്തി അത് സമ്മതിക്കില്ല 😂

  • @johnsamuel4057
    @johnsamuel4057 3 วันที่ผ่านมา +1

    Compromise...

  • @Vinodtk_79
    @Vinodtk_79 3 วันที่ผ่านมา

    ഉമ്മ..

  • @myheartrose2477
    @myheartrose2477 3 วันที่ผ่านมา +1

    Kastam thanne awastha 😂😂

  • @Letha-x3k
    @Letha-x3k วันที่ผ่านมา

    കാണിക്കുന്നതൊക്കെ നല്ലത് പുറത്തു പറഞ്ഞാൽ വെറുപ്പു

  • @babythomas942
    @babythomas942 3 วันที่ผ่านมา +1

    അപ്പൊ ഈ വാർത്ത തെറ്റാണോ 🤔

  • @NaufalUzhinjalath
    @NaufalUzhinjalath 3 วันที่ผ่านมา

    കുപ്പി പാൽ കുടിക്കുന്ന കുട്ടിയെ ഇങ്ങനൊക്കെ പറയാമോ മാപ്രകളെ നാളെ നമ്മൾ കേൾക്കാൻ പോകുന്ന വാർത്ത ആ കുട്ടി കേരളത്തിലെ ഉണ്ടായിരുന്നില്ല.

  • @Thillai37
    @Thillai37 2 วันที่ผ่านมา

    😊

  • @SayidalaviT-zb7yf
    @SayidalaviT-zb7yf วันที่ผ่านมา

    ചെറുക്കനെ. കയറിച്ച് വിട്ടാൽ ഇതിലും വലിയ നാറ്റക്കേസ് വരാതിരിക്കാൻ പരമാവധി ശ്രമിക്കുക മാഡം അല്ലാതെ മീഡിയകൾക്കു മുമ്പിൽ താങ്കൾ നിൽക്കരുത്

  • @remakumari8083
    @remakumari8083 3 วันที่ผ่านมา

    മകനെ ന്യായീകരിക്കുന്ന അമ്മ

  • @BinduPV-q6s
    @BinduPV-q6s 3 วันที่ผ่านมา

    പാവം അമ്മ, കുട്ടികളെ കുറിച്ച് ഇങ്ങനെ വാർത്ത വിടരുത്

  • @jabbarct4413
    @jabbarct4413 3 วันที่ผ่านมา

    മകനല്ല എന്ന് പറയാൻ ധൈര്യമുണ്ടോ

  • @rsujith427
    @rsujith427 3 วันที่ผ่านมา

    This is what happens when your child is in wrong company

  • @truefacts340
    @truefacts340 2 วันที่ผ่านมา

    Prathibhayum prathibhasavum😅😅😅😅

  • @rajivsivaraman1855
    @rajivsivaraman1855 3 วันที่ผ่านมา

    Ayoo

  • @asokanpunnapra4495
    @asokanpunnapra4495 3 วันที่ผ่านมา

    കള്ളം ഒരു ഉളുപ്പുമില്ലാതെ തട്ടി വിടുന്നു കഷ്ടം 😂

  • @കുളപ്പുള്ളിഅപ്പൻ-askvlogs
    @കുളപ്പുള്ളിഅപ്പൻ-askvlogs 3 วันที่ผ่านมา

    അയ്യോ പാവം 😂😂😂

  • @pmkrishnankutty8950
    @pmkrishnankutty8950 3 วันที่ผ่านมา +1

    റിപ്പോർട്ടർ ചാനലിലും എഴുതി കാണിച്ചു.

  • @Thillai37
    @Thillai37 2 วันที่ผ่านมา

    Chirippikathe 😊

  • @Abd-i4b
    @Abd-i4b 3 วันที่ผ่านมา

    ആരിഫ് ഹുസൈന്റെയും രവി ദൈവത്തിന്റെയും വീഡിയോ കണ്ട് പുരോഗതി പ്രാപിച്ചു ചെക്കൻ 😄😄😄

  • @johnsamuel4057
    @johnsamuel4057 3 วันที่ผ่านมา +1

    New capsule...

  • @muhsinmuhammed3078
    @muhsinmuhammed3078 3 วันที่ผ่านมา +1

    Kann neerthodachitt parayyy😅

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 3 วันที่ผ่านมา +1

    കഞ്ചാവ്ന്റെ പാതയിൽ

  • @sureshkalyany
    @sureshkalyany 3 วันที่ผ่านมา

    വെറുതെ ആൾക്കാർ വാർത്ത കൊടുക്കാമോ?

  • @arunsasi2024
    @arunsasi2024 วันที่ผ่านมา

    അവൻ അല്ലെ എല്ലാർക്കും സപ്ലൈ ചെയുന്നത് 🤣

  • @jabbarct4413
    @jabbarct4413 3 วันที่ผ่านมา

    എംഎൽഎയുടെ മകൻ അല്ലേ

  • @latheefpkr3832
    @latheefpkr3832 3 วันที่ผ่านมา

    കഞ്ചാവ് പാർട്ടി

  • @subinsmurali7901
    @subinsmurali7901 3 วันที่ผ่านมา

    Sheri chechy kanjavu allarunnu idukki gold arunnu

  • @indrajithkannan8738
    @indrajithkannan8738 2 วันที่ผ่านมา

    Mla kku amarsham und😂😂😂
    Manasilayi
    Satyam paranyunna mediyayod😂😂

  • @Ismailp-n5k
    @Ismailp-n5k 3 วันที่ผ่านมา +2

  • @vkp3864
    @vkp3864 3 วันที่ผ่านมา +1

    😂😂😂

  • @RajendraNanu-k7z
    @RajendraNanu-k7z 3 วันที่ผ่านมา +1

    👍👌😂

  • @Vinodtk_79
    @Vinodtk_79 3 วันที่ผ่านมา

    ലവ് mmj

  • @aryagopinathannair5109
    @aryagopinathannair5109 3 วันที่ผ่านมา

    vishwasichuuu😂33😂

  • @aryagopinathannair5109
    @aryagopinathannair5109 3 วันที่ผ่านมา

    pinu sir vilichoo

  • @simonabraham9645
    @simonabraham9645 3 วันที่ผ่านมา

    Enthoru nyayam 🙈🙈🙈🙈🙈🤔🤔🤔🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️!!!!!

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 3 วันที่ผ่านมา

    Poor mother

  • @SudheerKannapuram
    @SudheerKannapuram 3 วันที่ผ่านมา

    Ellavuram means except u p s on pinarai vijayans excise is not good I support u prathiba pinarai vijayan and his exise is themmadikal

  • @Ammuvava-k9m
    @Ammuvava-k9m วันที่ผ่านมา

    Uprathibhaparaunnatukaryamanu

  • @unitedcreativitycreativity
    @unitedcreativitycreativity 3 วันที่ผ่านมา

    capsule

  • @501soap
    @501soap 2 วันที่ผ่านมา

    Parthibhayude karyam therumanam ayyi. Credibility lost

  • @ShijuKannur-tj4cy
    @ShijuKannur-tj4cy 3 วันที่ผ่านมา

    News channels ...ellavareyum nashippikkan nokkum. Chettakal