ഈ റമളാനിൽ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് ആഗ്രഹിക്കുന്ന ജീവിതം ഇഹത്തിലും പരത്തിലും നേടി എടുക്കാം💚
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- • ഹൃദയം നിറയെ ഈമാൻ നിറക്...
അല്ലാഹുവിനോട് അടുക്കാൻ
Islamic journal 💙
• നോമ്പു നോൽക്കാൻ പറ്റാത...
റമദാനിലെ ആർത്തവതിലും നോമ്പു നോറ്റ കൂലി നേടാം
നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാൻ
• നമസ്കാരത്തിൽ ശ്രദ്ധ ലഭ...
റമദാനിൽ ഫോളോ ചെയ്യാൻ oru routine
• ramadan daily routine ...
റമളാനിൽ ചെയ്യേണ്ട 25 കാര്യങ്ങള്
• റമദാനിനെ വരവേൽക്കാം ഒര...
റമദാനിലെ പുണ്യം നേടിത്തരുന്ന കാര്യങ്ങള് part 2
• റമദാൻ പുണ്യം വാരി എടുക...
(Yaa raafih .. ഉയർത്തുന്നവൻ)
Hi ഇത്ത.. ദുആയിൽ ഞങ്ങളേം കൂടി ഉൾപ്പെടുത്തണം..മക്കൾ ഇല്ലാത്തവർക്ക് സ്വാലിഹീങ്ങളായ മക്കളെ nalkan..
Enik oru duaa paranj tharaamo
Bharthavinde oppam jeevikkan
I
@@najeebnaji1767 ya വദൂദ് ya allah
@@Mamumomu in Shahh Allah
@@thasneemnasarudeeen8023 makkalillatawar 1000times after thahajjud ya arhamarrahimin padivakuga insha'Allah
നിന്റെ ഓരോ വാക്കും വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്, എന്റെ പ്രാർത്ഥനയിൽ നിന്നെയും ഉൾപെടുത്താറുണ്ട്. അള്ളാഹു നമ്മുടെ ഈമാൻ മരണം വരെ നിലനിർത്തി തരട്ടെ
😍😍😍😍😍😍😍
امين
ആമീൻ
Aameen Aameen Ya Rabbul Aalameen❤
Me too
കണ്ണ് നിറഞ്ഞു പോയി aina അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ടെകിലും ഇത്രക്കും ആത്മാർത്ഥത തോണീറ്റില്ല 😢😢😢😢.അള്ളാഹു ഹെയർ ചെയ്യട്ടെ
അൽഹംദുലില്ലാ സന്തോഷം ഇപ്പോഴാണ് ഇത് കാണുന്നത് അറിവ് പറഞ്ഞു തന്നതിൽ വലിയ സന്തോഷമുണ്ട് അല്ലാഹു നിങ്ങളുടെ ജീവിതം നിങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ 🤲🤲🤲
ഇത് വല്ലാത്തൊരു ഈമാൻ പകർന്നു തരുന്നു. Alhamdulillah ഇത് കേട്ട് ഒരാൾ മാത്രം നേർവഴിക്ക് ആയാലും നിങ്ങളുടെ ലക്ഷ്യം ധന്യമായി, അള്ളാഹുവിന്റെ ബർകത്ത് എപ്പോഴും ഉണ്ടാവട്ടെ, 😍
Aammeeen
Ameen
ആമീൻ
Ainakk ഇരുലോകത്തും ഉന്നതമായ പ്രതിഫലം നൽകി അള്ളാഹു. അനുഗ്രഹിക്കട്ടെ ആമീൻ. എനിക്ക് 99നാമങ്ങളും കാണാതെ അറിയാം ഞാൻ എല്ലാം ഒരുമിച്ച് ഓതിയാണ് dua ചെയ്യാറുള്ളത്. ഇങ്ങനെ പറഞ്ഞു തന്നതിന് ജസാക്കല്ലാഹ്khair
😍😍😍
അല്ലാഹുവെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് , സഹോദരിക്ക് ഏറ്റിയേറ്റി തരട്ടെ
കണ്ണ് നിറഞ്ഞ് പോയി 😍ഞാൻ ഇന്ന് മുതൽ മറക്കാതെ ചെയ്യും in sha Allah
jazzak Allah kahir ❤️
Kannukal niranju poyi Allah..
Thank you Aina
Enteyum...love uu ainaaaa
Enteyum athe. Thankyiu Ainaa
സുബീഹ് നിസ്കാരശേഷം ആ ഇരുപ്പിൽ തന്നെയിരുന്നു വലത് കൈ ഇടത്തെ നെഞ്ജിൽ വെച്ചുകൊണ്ട് "يا فتاح يا الله" എന്ന് 71 തവണ ചൊല്ലിയാൽ നമ്മുടെ മനസ്സ് ശുദ്ദിയാവും.. (നമ്മുടെ മനസ്സിലുള്ള അസൂയ വെറുപ്പ് പോലുള്ള മോശം കാര്യങ്ങൾ നീങ്ങും) إن شاء الله
Alhamdulillah
Masha Allah... അൽഹംദുലില്ലാഹ്.... you boost my Imaa'n... jazakallahu khair
ശെരിയാണ് മനസ്സറിഞ്ഞു ദുആ ചെയ്താൽ അള്ളാഹു തരിക തന്നെ ചെയ്യും നമ്മുടെ മനസ്സ് ക്ലിയർ ആക്കിയാൽ മാത്രം മതി, ശെരിക്കും പറഞ്ഞാൽ നമ്മൾ മനസ്സിലാക്കാതെ പോകുന്ന സ്നേഹം.നിങ്ങൾ പറയുന്ന പലതും ഞാനും അനുഭവിച്ചിട്ടുണ്ട്, അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം തരട്ടെ.
Allahne ethra manoharamayanu nirvajikkunnathu.ingane aarum parayarilla mashaallha allha anugrahikkatte prarthanayil cherkkanam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അൽഹംദുലില്ലാഹ് ഐനയുടെ വീഡിയോസ് കേള്ക്കാന് പറ്റിയതിന് thanks aina റബ്ബ് അനുഗ്രഹിക്കട്ടെ
😍
Aameen
Story thanne really inspired ayi poyi ithaa.. ❤️❤️
Itha valare snthosham aaayi ethrayo nokki ea post kanathayappo valare adhikm vishamichu ❤️❤️❤️
MashaAllah... Aina യുടെ എല്ലാ വീഡിയോസും സ്ഥിരമായി കേൾക്കുന്ന ആളാണ് ഞാൻ, അത് പ്രവർത്തികമാനും ശ്രമിക്കാറുണ്ട്. ഇപ്പൊ ഈ ചാനൽ തുടങ്ങിയതിനെ കുറിച് പറയാൻ വന്നതാ, എന്താ പറയാ കേൾക്കുമ്പോ മനസ്സും കണ്ണും നിറയുന്നു... ഇനിയും ഇതു പോലെ നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കട്ടെ... അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... ഈ വീഡിയോസ് കേള്കുന്നവർക്കും എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകട്ടെ, ആമീൻ..
Mashaallah. . അല്ലാഹു ബർക്കത്ത് ചെയ്യട്ടെ..
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ. ഞാനും മക്കളും ആഴ്ചയിൽ രണ്ട് പ്രാവശ്യം അസ്മാഉൽ ഹുസ്ന ഓതാറുണ്ട്. അർത്ഥം കുറച്ചു മാത്രമേ അറിയൂ. ഇനി പ്രാർത്ഥിക്കുമ്പോ അല്ലാഹുവിന്റെ ഓരോ പേര് ചൊല്ലി പ്രാർത്ഥിക്കാം . ഇന്ഷാ allah.
Enikk arabic collegil padikkan saadichittund ,alhamdulillah
Sherikkum ഞാനും അനുഭവിച്ചു ഈ കാര്യം
...അസ്സലാമു അലൈകും.. പ്രവാസത്തിന്റെ തിരക്കനിടയിൽ താങ്കളുടെ വീഡിയോ കാണാനിടയായി.. Mashah allah...
താങ്കളുടെ വീഡിയോ first മുതൽ തന്നെ ഇഷ്ടപ്പെട്ടു. അൽഹംദുലില്ലാഹ്.. എന്റെ ഫാമിലി ഗ്രുപ്പിൽ send ചെയ്തിട്ടുണ്ട്...
ഞാൻ ഇപ്പോൾ നിസ്കാരം കഴിഞ് ismul ahlaam ചൊല്ലി ദുആ ചെയ്യാറുണ്ട്.
മഷാഹ് അള്ളാഹ് ....സഹോദരീ അസ്സലാമു അലൈകും
allaah . ... eeeee penkutttiiik allaaah nallaadh maathram varuthenamey .... avala jeeevithathil hairum bharkkathum allaah choriyenamey . dhaambhathya jeevithathilum kudumbhajeevitathilum allaah sukasamaaadhaanam kodukkenamey.. thambhuraaaney ... rahmaanaaaya rabbe ... neee ellaaaavrdeyum dua ... sweekarikkenamey .... nammla ellaaavardeyum haajathukal nirvettitharumaarakaney allaaah .... paavangalaaaan naamude koode nikkenamey allaah .. AMEEEN
❤️💚❤️💚❤️💚❤️aameen yaa rabbal aalameen 😍💚❤️💚
@@fabulousdheenwithaina9086
nmmlk ellaaavarkum dua cheyyanm .... ☺😙 .. nmmmalude dua ilum ingl indaakum insha alaah ..
അര്‍ത്ഥം മനസ്സിലാക്കി പറഞ്ഞു thannadine ഒരു pade thanks
Alhamdulillah... Ainayude nalla pravarthikalk Allah arhamaya prathibhalam nalkate....ameen
Masha Allah...
ഈ റമദാനിൽ njan asma husna പഠിക്കാൻ തുടങ്ങി, കൂടെ പഠിക്കാൻ ആഗ്രഹമുള്ള ഒരാളും കൂടി ഉണ്ടെങ്കിൽ എന്ന് ഞാൻ വിചാരിക്കാറുണ്ട്, aina yude ഈ video കണ്ടപ്പോൾ വല്യ സന്തോഷായി റബ്ബ് അനുഗ്രഹിക്കട്ടെ.. aameen,
Detailed ആയിട്ട് മുഴുവനായും പ്രദീക്ഷിക്കുന്നു...
🤩
Ainakk allahu arhamaya prathibhalam nalkatte
Ameen
Assalamu Alikum
Masha allah
Orupad positive Energy kitty kettapol
Asmahul husna njan ente prarthanayi ulpeduthum oru puthiya ariv Ramadanil thanathin orupad Thanks
In Shaa ALLAH
Ellaarum jeevidathil pakarthan rahmanaya الله thoufeek nalkenameee
Alhamdhulillah oru muslim ayathu.... Orupadu ishtamayi njn adhyamayanu ithu kanunnathu appol thanne subscribe cheythu... Oru swalihaya santhanam illathe vishamikkunna aalanu njaan... Ee vedeo nku orupadu shakthi thannapole... Insha allah nkum allah tharum... Iniyum ingane ulla vedeos orupadu post cheyyan sadhikkatte allah anugrahikkatte... Ameen....
Thank you ainathaa alhamdurillaah. ❤️ masha allaaah❤️ ningalude vedios kanumbo orupad happiness feelings kittunath thanks
Orupaad orupaad paranjariyikkan kazhiyatha athra santhoshavum manassin oru kulirmayuman Ainayude ooroo vedeosum... Alhamdulillah....
അസ്സലാമു അലൈകും thanks aina അസ്മഹുൽ ഹുസ്ന എന്ന വീഡിയോ കണ്ടു നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു thank you very much aina അൽഹംദുലില്ലാഹ് 🥰🥰
😍😍😍😍
Njn kaathirunna vedio ayirunnu...Thank you aina😍😘
Parayan vakkukalilla...kettit Manass niranju.. bakshanam kittiya karyam paranjappol. ..allahuvinte kaarunyam orth Sathyamayum karanju poyi😥...Santhosham kond attoo🤗🤗
Njn eppo asmaul husna vech dua cheyyarund... Athum ainayi ninnu kittiyathanu...Alhamdulillah...
Nammudey ellam dua allahu sweekarikktte....ameen
😍😍😍aameen😍
Allahu ningalk afiyatjodu koodiyulla deergayuss nalkatte kudumba jeevidham hairakki tharatte Ameen ya Rabbal aalameen
Alhamdulillah allahu nammale ellavareyum swargathil orumich kootatte aameen
Njnan e edakanu e chanal kanan thudagiyath orupad santhosham und kurachude nerathe kanan pattathond e sound 👌👌👌😍😍
Aina yude ee video kandappol Allahuvilekku kooduthal adukkanum ibadhathukkal kooduthal cheyyanum Imaan vardhippikanum sadhichu...Allahu nilanirthi tharettee Aameen...
Jazakka Allahu hairan
Koree koreee thanks aina.kore ariv kitti alhamdulillah
Asmaul husna Naan chollarilla Insha Allah innu mudhal thanne Naan thudangum
Ramazan kazhinnalum deenumaayi bandhappeduthi thanne munnottu kondapovaneeeee
Nammalkum adhu motivate avunnundu
Adhinte gunam ninak theerchayayum kittum
Jazakallahu kharum
Alhamdulillah
Njan cheruppathile padichittund .
Daily chollan shramikarund
Super ,heart melting may Almighty Allah grace and Protect you
Masha Allah...orupaad upakaramulla video
Aina ippoyaanu vedeo kandath... ithellam nannaayi paranju tharunna ningakku allahu barkath നൽകട്ടെ.... mashah allah
Aina ithha ഒരുപാട് ഇഷ്ടം anu
ഇന്റെ താത്ത പറയുന്ന പോലെ thonarund
ഒരു നല്ല ഫ്രഡിനെ കിട്ടിയ പെലെ
Masha allah
ശുക്രൻ
😍😍😍😍😍
😍😍😍😍
Kure kalayit ulla agrahamayirunnu inganoru malayalam channel. Day in my life koode vendirunnu.. Kure english channel und. But language prblm anu.
U have a soothing voice like Pmna gafoor
😍😍😁🙈
Yes ... I agree😍🙌
PMA gafoor👍
Exactly.....
ad crct aan ee chanalum pma gafoorinde classum njn kelkan shramikkarund id randum enne vallade motivate cheyyunnund
മാഷാഅല്ലാഹ് ജസാകല്ലാഹ് ഖൈർ 😍
Njanum orupaadu ithupole anubhavangal kittiyavalaanu...allahuvinte kaarunyam orikkalum limit illaathathaanu....ainayude ee anubhavangal ente kannu nanayichu....njanum asmaul husnayum athinte attribute sum arinju fua cheythittundu.
Jeevithathil ente orupaadu duakal allahu kettittundu....alhamdulillah...pakshe jeevithathip vishamam anubhavikkunna situation varumbol njan ennodu thanne chodikkum ippo njan allahuvumaayulla aduppam nilanirthunnundo....illannaayirikkum utharam...ini enkilum allahu nammud eemaan shakthippeduthi tharumaaraakatte...aameen..❤
❤️ aameen 😍
ഞാൻ എപ്പോഴും അൽറഹ്മാനും അൽറഹീമും ചൊല്ലി ആണ് ദുആ തുടങ്ങാറുള്ളത്.. 😇😇 ഞാനും അറബി അറിയാത്തതിൽ ഒത്തിരി പേടിച്ചിരുന്നു ഇപ്പോഴും അറബി അത്ര ഉഷാറാല്ല.. ഖത്തം ഒരു കാൽഭാഗം ആവുന്നത് വരെ വളരെ സ്ലോ ആവും ഓതുന്നത് പിന്നെ ഒക്കെ ആവും... insha allah ഇനി ഖുർആൻ നോടും ഇബാദത്തിനോടും ഇഷ്ടം കൂടാൻ ദുആ ചെയ്യണം... ഞാൻ അങ്ങനെ ദുആ ചെയ്‌യാറെ ഇല്ല... തഖ്‌വ തരണേ ഇമാൻ നിലനിർത്തിതരണേ എന്ന ദുആയിൽ ഒതുക്കാറാണ് പതിവ് (( എനിക്കും ഹിന്ദിവളരെ ടഫ് ആയിരുന്നുട്ടോ... same pinch 😜😍😇))
Insha allah njan ini ya vadood cholli dua cheyyum
😝😝😝😝😝😝
U changed my life alot❤
😘 by the help of allah almighty
Ma Sha allah
In Sha allah njnun jeevithathil kond varum
Thanks alot ithaa.... vadood ya Allah epozhum vhollarund nalla effective aahnu
Hai Aina,
ഇവിടെ يا رزاق എന്ന ഇസ്മു മാത്രമല്ല.... അതു പറഞ്ഞു തന്ന ആ ഉമ്മയില്ലേ... ആ ഉമ്മയുടെ മനസ്സിൻറെ തേട്ടമാ അത്രയും നല്ല രീതിയിൽ ഐനയുടെ കാര്യങ്ങൾ ഭംഗിയാക്കി തീർത്തത്. നമ്മുടെ ഉമ്മയുണ്ടല്ലോ നമ്മുടെ എല്ലാമാ... ഉമ്മയുടെ പാദത്തിനടിയിലാ സ്വർഗ്ഗമെന്ന് വെറുതെ പറഞ്ഞതല്ല മുത്തു നബി ﷺ തങ്ങൾ. എനിക്കുമുണ്ടായിരുന്നു സ്നേഹനിധിയായ ഒരു പൊന്നുമ്മിച്ച.... എന്തു സങ്കടമുണ്ടേലും ഒന്നു വിളിച്ചു പറയുകയേ വേണ്ടൂ... ഇനി വിളിച്ചില്ലായെങ്കിൽ ഇങ്ങോട്ട് വിളിച്ച് അന്വേഷിക്കും(ശരിക്കും നമ്മൾ നല്ല വിഷമത്തിൽ പ്പെട്ടിരിക്കുകയായിരിക്കും അപ്പോൾ) എന്തെങ്കിലും വിഷമമുണ്ടോ നിനക്കെന്ന്.... ബദ് രിയ്യത്ത് ഓതി ദുആ ചെയ്തിട്ട് ഒരു ചോദ്യമാ... എങ്ങനെയുണ്ട് ഇപ്പോ.... മാറിയോ വിഷമങ്ങളൊക്കെ എന്ന്..... അപ്പോ തന്നെ അതു പരിഹരിക്കപ്പെട്ടിരിക്കും.... الحمد لله.. ബദ് രീങ്ങളേയും അഹ്ലുബൈത്തിനേയും ഒരുപാട് ഹുബ്ബ് വെച്ചിരുന്ന എൻറെ പൊന്നുമ്മി ഈ കഴിഞ്ഞ ശവ്വാൽ പതിനേഴാം രാവിന് الله سبحان هو تعالى യുടെ വിളിക്കുത്തരം നൽകി യാത്രയായി... إنا لله وإنا إليه راجعون... നിങ്ങളെല്ലാവരും എൻറുമ്മിക്ക് വേണ്ടി ദുആ ചെയ്യണേ.... ഉമ്മമാർ ജീവിച്ചിരിക്കുന്നവർ ഉമ്മമാരുടേയും ഭർത്താവുളളവർ ഭർത്താവിൻറേയും തൃപ്തിയും പൊരുത്തവും നേടാനായി പരിശ്രമിക്കൂ.... ഇതൊക്കെയും الله سبحان هو تعالى യിലേക്ക് നമ്മളെ എത്തിക്കാനുളള കർമങ്ങളായി മാറും... انشآء الله...
الله سبحان هو تعالى
അവനെ അറിഞ്ഞാരാധിക്കാൻ നമുക്കൊക്കെയും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... നാളെ അവൻറെ ജന്നത്തുനഈമിൽ മുത്ത് ഹബീബ് ﷺ തങ്ങളോടൊപ്പം നമ്മളെയെല്ലാവരേയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ...
آمين آمين آمين يا ارحم الراحمين
Aaameeen....... കരുണ കാലായ രാജ സയ്യിദായ റബ്ബ് ഉമ്മയുടെ ഖബർ സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടേ....aameen
അൽഹംദുലില്ലാഹ് ഈ അറി വ്
Mashaalla Alhamdulilla Allahuakbar 🙏🙏🙏
തജ്‌വീദ് നന്നായി പഠിക്കാൻ ശ്രമിക്കുക.. നല്ല usefull ആണ് vdios...
Padichu kondirikkunnu Alhamdulillah 💚
വീണ്ടും ഇന്ന് നിങ്ങളുടെ vdo കണ്ടു..
Alhamdulillah
എല്ലാം ജീവിതത്തിൽ പകർത്താൻ അല്ലാഹു. ഭാഗ്യം നൽകട്ടെ.....
Alhamdulillah ee oru vdeo kanan sadhichathil.... Sathyamayittum ithente hridayathil thattiya vdeo aan... Download cheydh rathri urangan kidannappol aan kettath.... Kettu kazhinjappol manassin vallatha oru kulirma thonni.... Allahnte ismukal chollarundengilum aina anubhavangal koodi panku vechu paranjappol ath chollan ulla inspiration koodi .... Thank u so much eniyum ingane ulla vdeos cheyynm.... Allahu anugrahikkatte aameen
Mashallah! Ainathatha naan videokk wait cheyyairnnu.videos bayankara helpful ann.keep up the good work☺️
Duayil enneyum kudumbathineyum ulpeduthanum
Orupad ishtayi.njan idak idak ee video kanum .enikum anubavam undu.masaallah
Surely... Very much inspired.. May Allah bless... Waiting for more vedios... 👍👍👍
Assalamu Alaikum.... Nalla video... 👍🏻Njan first time aannu kelkunnathu..❤
ഹായ് ഇത്താ ആദ്യം തന്നെ ഞാൻ പറയട്ടെ. അൽഹംദുലില്ലാഹ്. കാരണം ഞാൻ അസ്മഹുൽ 5 ക്ലാസ്സിൽ പഠിക്കുമ്പോ ദിവസവും ചൊല്ലി പഠിച്ചതാണ് ഇന്ന് എനിക്ക് അൽഹംദുലില്ലാഹ്. 29 the വയസ്സായി ഇതിനിടക്ക് ഞാൻ അതു മറന്നിട്ടില്ല എന്നും ചൊല്ലി യിലെങ്കിലും ഇടക്ക് എന്റെ നാവിന്മേൽ ഓരോ നാമവും ഉണ്ടാവും. അസ്മഹുൽ ഹുസ്ന കൊണ്ട് ഒരു പാട് അനുഭവങ്ങൾ അനുഭവിച്ചറിഞ്ഞവൾ ആണ് ഞാൻ. ഇത്ത യുടെ അനുഭവം കൂടി കേട്ടപ്പോൾ എന്റെ കൈയിൽ രോമാഞ്ചം ഉണ്ടായി. ഇത്താക്ക് അള്ളാഹു അര്ഹമായ പ്രതിഫലം നൽകട്ടെ. ഇത്താ ഇതു പോലെ ആണ് ട്ടോ ഹദാദ് റാത്തീബും. അറിയില്ല എന്ന് കരുതി പറഞ്ഞതാ ട്ടോ. താങ്ക്സ്.
Shibisalu Shibisalu ennu vechaal enthaanu detail aayitu onnu paranju theraamo
fathima lulu എന്തിനെ കുറിച്ച് ആണ് അറിയേണ്ടത്. മനസിലായില്ല
Same to you
Njanum ekadesham athe prayathil padichatha
Ipo 29 vayassayi mudangathe chollan shramikunnu
Masha Allah. You are exactly fabulous Aina😍😍. Ithrayum simple aayit sincere ayit oru motivation adyamayitan kelkunnad. Jazakillahu khair. Asmaul husna ariyam. But ithrayum heart touch aayit chollan pattarillayirunnu. Thank u sooo much
😍
💞ماشاءالله
تباركالله
جزاك الله خيرا💞
Ippol ainayude voice kelkumbbol thanne manassin vallathoru santhoshaman eppoyum dua yil ulpeduthane
Thanks ithaaaa kure njan padikan shramikkunnundayirunnu ithayude ithu valiya oru upakkaram aayi
Super speech Iam proud of you
Masha allaah... Eemaan kootaan orupad sahayikkunnund oro vdiosum
Mashallah... Parayan vakkukallilla... Ellam athraku manasil tharachupoi... Thank you so much my dear
Masha Allah.. Jazakkallah khair dear..
No words to say... 😍😍😍
Alhamdulillah
Jasakkallah khair ❤️❤️❤️❤️❤️❤️
Dheergayussum aarogyavum nalkatte allah...ethre valiya arivaanu ethaaa❤️❤️❤️ dheergayussum aarogyavum nalkane..allah...
Ya vadoodu ya Allah enna esmine kurich parannath valare shariyanu .namukk niskarathilum quran othan dikr chollan okke nalla ulsaham undakum .kudathe dampathya jeevitham nannavukayum cheyyum .
Thank uuu aina ithrayum nalla valiyyya arivu thannathinu njan daily.allahuvinte naamanghal vilich dhua cheyyarund .Pakshe ee vidio kettapol onnukoodi ishttam koodi allahuvinte naamathod.enik makkal illa 9 varsha maay kalyanam kanjitt njan assamaahul husna cholli dhua cheyyarund.
Masha Allah 🤲🏻
Jazzakkallahkhair
Alhamdhulillah.... Valare santhosham thanna vedio... Njn ella karyathinum asmahul husna cholli dua chyyunna aalaane enkilm ee vedio kurach aazhathil nte manasilek athne ethich
Masha allah really.. Impressive.... 😍😍
جزاك الله
Alhamdulillah oru pad ariv ariyan sadichu...enikk vendi dua cheyyane afiyathulla deergayussin vendi
الحمدلله
ماشاء الله
جزاك الله خيرا
Masha allah 👍👍👍👍👍👍👍
Assalamu alaikum.. Ippozhanu jhan ee Chanel kandadu.. Masha Allah.. Alhamdulillah.. Allahu hairakkatte..
Ma sha allah
ഒരു പാട് നന്ദിയുണ്ട്.
Ya Allah .... Masha Allah 😍😍
Assalamu alaikkum sister..I'm so happy to listen to ur video..I was actually depressed n then came this video as suggestion..I'm really motivated..thanks for sharing ur valuable experience 🥰🥰
🤩😍
Very useful video with your experience gives positive energy..please include in your duas..
very helpful vdo. for. duniya and aakhira.. بارك الله🤲🤲🤲🤲
Allahuvinde karunyathinde1% an ee duniyavil ulled..
Athil petted an umma kunjin kodkna karuna..caring okrr.
baki 99 um nale akhirathil an.. onn alojich nokiye..apo allahuvinte
Akhirathile karunythinde shakthiii..
Njn deep ayot padich kondirikn.. ipo ya maliku etgyth...
Alhamdulillah orupad ishtamayi mole
ഞാൻ ഓര്മയുള്ള എല്ലാ ദിവസവും യാ വദൂദ് യാ അൽഹ എന്നു ചെല്ലാറുണ്ട് Alhamdulillah ❤️ പിന്നെ ഒരു വിശമമം എന്നു പറഞ്ഞാൽ ഇപ്പൊ കുറച്ചു ദിവസമായി ഖുർആൻ അതികം ഓതാൻ പറ്റാറില്ല 😔 എല്ലാവരും ഒന്ന് ദുആ ചെയ്യണേ എനിക്ക് ശരീര സംഭന്തമായ അസുഖങ്ങൾ ഉണ്ട് എല്ലാം ശരിയായി വരാൻ എല്ലാവരും ദുആ ചെയ്യണേ
Alllah elllam khair aaaakkatte..... Ameeen...... 💐💐
Insha allah... എല്ലാം ശരിയാവട്ടെ ആമീൻ
Allahu shifa aaki tharate.ameen
അള്ളാഹു ശിഫ നൽകട്ടെ.. ആമീൻ
ആമീൻ
Iniyum asmahul husnaye kurich ariyan aagraham ind. Ithinte continue aayittulla videok vendi wait cheyyunnu.
Masha allah...itha ingale voice kelkkumbo really soothing and relaxing.....masha allah
😍 Alhamdulillah
Alhamdulillah......endha paraya kettappol manassu niranjupoyi maa sha allah. Ramadan kazhinjalum ithupolulla videos cheyyane
Mashallah.... Ningalude ella video s ellam enikk valare upakarappettittund.... Jazakallahu hairan fidhunya val ahira... Duail ulpeduthane....
Inspiring video...thanks a lot ...😊