Home tour| | Australia| Customized | Australian Diaries ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #kerala #malayalam #home #custom #trending #australia #build #mallus
    ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം.
    ഇത് ഒരു അഞ്ചു ബെഡ്റൂം ഹൗസ് ആണ് വിത്ത് ഡബിൾ ഗാരേജ്. നമ്മൾക്ക് ഓഫീസുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഓസ്ട്രേലിയൻ സ്റ്റൈലുകൾ വിരുദ്ധമായി നമ്മൾ പുതിയൊരു കൺസെപ്റ്റ്യിൽ നിർമിച്ചിട്ടുള്ള വീടാണ് ഈ കാണുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം എന്ന് പറയുന്നത് ഇതിന്റെ ബെഡ്റൂമും, ഇതിന്റെ റിട്രീറ്റ്o ആണ്. ഇതൊരു ത്രീഫേസ് വയർ ചെയ്തിട്ടുള്ള വീടാണ്, ഇതിനകത്ത് നമ്മൾ 16.6 കെ വി സോളാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽഡറുടെ ഡീറ്റെയിൽസും സോളാർ, ഔട്ട്ഡോർ കിച്ചൻ പണിത ആളുടെ ഡീറ്റൈൽസ് ഞാൻ ഡിസ്ക്രിപ്ഷൻ ഇടുന്നുണ്ട് . നിങ്ങൾക്ക് വേണമെങ്കിൽ അവരെ ബന്ധപ്പെടാവുന്നതാണ്. നമ്മുടെ ഔട്ട്ഡോർ കിച്ചൻ പണിത ഒരു മലയാളിയാണ് എന്ന് അറിയുമ്പോൾ നിങ്ങൾ കൂടുതൽ അതിശയം തോന്നും. ഔട്ട്ഡോർ കിച്ചൻ മാത്രമല്ല സോളാറും നമ്മളുടെ ഒരു മലയാളിയാണ് ചെയ്തിട്ടുള്ളത്. നിങ്ങളെ ക്യൂൻസ് ലാൻഡിൽ ബ്രിസ്ബനിൽ പരിസരപ്രദേശത്ത് ഉള്ളവരാണെങ്കിൽ അവരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ നല്ല റേറ്റ് കിട്ടാൻ സാധ്യതയുണ്ട്.
    For Solar and camera: Mr Susant +61 466360591
    For Outdoor kitchen Mr Joseph +61 451935401
    For Building construction : Justine Bowe
    Mr Justine+61 458340064
    Mr Damian +61401418900

ความคิดเห็น • 59