ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

kudajadri trip I മഞ്ഞു പൂക്കുന്ന കുടജാദ്രി l MOOKAMBIKA TRIP I

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2019
  • Kodachadri (ಸವ೯ಜ್ಞ ಪೀಠ) is a mountain peak with dense forests (elevation - 1,343 metres above sea level) in the Western Ghats in South India (Shivamogga Dist., Karnataka)78km from Shimoga.
    The Mokkambika Temple history starting from kudajdri.
    sankaracharyar workshiped goddess Adiparashakthi here.
    It is declared as natural heritage site by Government Karnataka and it is 13th highest peak of Karnataka.Kodachadri forms a background to the temple of Mookambika in Kollur.
    #kodachadrihills#kollurmookambikatemple#kodachadritrekking

ความคิดเห็น • 304

  • @beast9034
    @beast9034 2 ปีที่แล้ว +23

    ഗാന ത്തിലൂടെ മാത്രം കേട്ടിരുന്ന കുടജാദ്രി ദൃശ്യ വത്കരിച്ച് മനോഹരമാക്കിയ മഹത്വകൾക്കു അഭിനന്ദനങ്ങൾ

  • @snehaanil7781
    @snehaanil7781 2 ปีที่แล้ว +40

    ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ് കുടജാദ്രിയിൽ പോകണമെന്നുള്ളത് 🥰

    • @subhasanthosh5894
      @subhasanthosh5894 2 ปีที่แล้ว +1

      ഇതെവിടാ 🤔

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว +1

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @sreeharigs2444
      @sreeharigs2444 2 ปีที่แล้ว

      @@subhasanthosh5894 കർണാടക മൂകാംബിക

  • @ncnirmalanimi2154
    @ncnirmalanimi2154 2 ปีที่แล้ว +11

    ഹരേ .... ഒരു പാട് നന്ദി കൃത് ജ്‌ഞത... ഇത്രയും : ഭംഗിയായി ഈ പുണ്യസ്ഥലം ഞങ്ങൾക്കായി കാണിച്ചതിന് ....🙏🙏🙏🙏🙏

  • @subhadram6276
    @subhadram6276 2 ปีที่แล้ว +29

    🙏🏽🙏🏽🙏🏽 ഞാനും എന്റെ മകളും പേരക്കുട്ടിയും മരുമകനും കുടജാദ്രിയിൽ പോയിട്ടുണ്ട് പിന്നെ സർവജ്ഞപീഠവും കയറിട്ടുണ്ട് ഇപ്പോൾ ഇതു് വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว +1

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @ramyapp4268
      @ramyapp4268 2 ปีที่แล้ว

      ഇനി പോകുമ്പോള്‍ ചിത്രമൂലയില്‍ കൂടി പോകണം. എന്നാലെ കുടജാദ്രി യാത്ര പൂര്‍ണ്ണമാകൂ

  • @geethap6218
    @geethap6218 2 ปีที่แล้ว +10

    സൂപ്പർ പോയിട്ടില്ല ഇത് വരെ ee വീഡിയോ കണ്ടു അവിടെ poi വന്നൊരു feel🥰🥰🥰

  • @SAVYASKITCHEN
    @SAVYASKITCHEN 3 ปีที่แล้ว +216

    ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് കുടജാദ്രിയിൽ പോവുക എന്നത്

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +5

      Ennikum 🥰🥰

    • @radhikarajanradhika3483
      @radhikarajanradhika3483 2 ปีที่แล้ว +2

      എന്റെയും സ്വപ്നമാണ്

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว +1

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      @@shahananiyu7797 എന്താ കാര്യം.
      ? 🙄

    • @binithabhaskeran4800
      @binithabhaskeran4800 2 ปีที่แล้ว

      എന്റെയും ഒരു വലിയ സ്വപ്നമാണ്

  • @lavanv.r718
    @lavanv.r718 2 ปีที่แล้ว +10

    ദേവീ, മഹാമായേ, നിന്റെ വീണാനാദം ആത്മാവിൽ നിറഞ്ഞ്, ജന്മ ജൻമാന്തരങ്ങളിൽ വിദ്യയായ് പ്രതിഫലിക്കേണമേ. Super trip.

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

  • @sunilwildtrippin4687
    @sunilwildtrippin4687 2 ปีที่แล้ว +7

    When Kedarnath and Badrinath has been developed, I don't understand why the central government cannot develop this holy place 🙏🏼Thanks for uploading this video

  • @bindhuprasad9135
    @bindhuprasad9135 2 ปีที่แล้ว +19

    അമ്മേ 🙏🙏🙏🙏🙏അവിടെ വരാൻ അനുമതി തരണേ. അമ്മേ നാരായണ .ദേവി നാരായണ.ലക്ഷ്മി നാരായണ

  • @sarithamadhu9956
    @sarithamadhu9956 2 ปีที่แล้ว +5

    ജീവിതത്തിലെ വലിയ സ്വപ്നം ആയിരുന്ന കുടജാദ്രി മല കയറി, എല്ലായിടവും കണ്ടു എന്തുമനോഹരം ആണ് കുടജാദ്രി.

    • @Gkm-
      @Gkm- 2 ปีที่แล้ว

      ഏതു മാസം ആണ പോയത്

  • @kumasuresh
    @kumasuresh 5 ปีที่แล้ว +11

    Thank you for the nice video ...May Godess bless you all.

  • @Gkm-
    @Gkm- 2 ปีที่แล้ว +2

    ഞാൻ മഴകാലം ആണ് പോയത 2010 September നടന്നു കയറി പ്രകൃതിരമണീയമായ സ്ഥലം പച്ചപ് മൂടൽ മഞ് ഒരു രക്ഷയില്ല മനോഹരം

  • @gamerzone7557
    @gamerzone7557 2 ปีที่แล้ว +19

    അവസാന ആഗ്രഹം ആണ് കുടജാദ്രിയിൽ ഒന്ന് ഒന്ന് പോകണം എന്ന് ഉള്ളത്

  • @gopinathankp5749
    @gopinathankp5749 2 ปีที่แล้ว +3

    Super, butiful, and amaising. Amma saranam.

  • @subithasubi3753
    @subithasubi3753 2 ปีที่แล้ว +10

    അമ്മേ ദേവി മൂകാംബികേ ശരണം 🙏

  • @abhijithsv9679
    @abhijithsv9679 2 ปีที่แล้ว +3

    അമ്മയുടെ മടിത്തട്ടിൽ എത്തിയ പോലെ വയ്യാത്തവർക്കും പറ്റാത്തവർക്കും അമ്മയുടെ ദിവ്യാ നു ഭവം ലഭിക്കും തീർച്ചയായും കാരണം യദാന സഹിച്ചു ഈ കുടജാദ്രി ദൃശ്യം ഭക്ത രുടെ മുന്നിൽ നിങ്ങൾ എത്തിച്ചതിലൂടെ നിങ്ങൾക്കും ധന്യ ത കയ്യ് വ രു മാ റാ കട്ടെ 🕉️🙏🙏🙏

  • @rameshp1595
    @rameshp1595 2 ปีที่แล้ว +2

    ഞാൻ 1986 ൽ പോയതായിരുന്നു അതിനു ശേഷം പോയിട്ടില്ല ഇപ്പോൾ മൂകാമ്പികയിൽ പോകണമെന്നുണ്ട് അപ്പോൾ കുടജാദ്രിയിലും പോകണമെന്നുണ്ടായിരുന്നു ഇപ്പോഴും Road കാണുമ്പോൾ പഴയതു പോലെ തന്നെ തോന്നിക്കുന്നു.

  • @padmajavb9330
    @padmajavb9330 2 ปีที่แล้ว +5

    ചോറ്റാനിക്കര പ്രദേശത്തുനിന്ന് യാത്ര തുടങ്ങി മൂകാംബികയും കുടജാദ്രിയും കയറി . 🙏വലിയ ഒരു അനുഭവം ആയിരുന്നു മക്കളും കൊച്ചുകുട്ടികൾ വയസ്സായ വർ ഒക്കെ ഈ മല കയറി.ശങ്കരപീഠം ത്തിൽ കയറി അവിടെ നിന്ന് പൂജ ചെയ്യുന്ന സ്വാമിയാർ കുടിക്കാൻ വെള്ളവും തന്നു അവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ കിട്ടുന്ന നിർവൃതി. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിരുന്നു🙏🙏

  • @manjulakumarisunilkumar2512
    @manjulakumarisunilkumar2512 2 ปีที่แล้ว +3

    ഞാൻ പോയി ഒരു പ്രാവശ്യം നല്ല രസകരമായ യാത്ര അമ്പലത്തിൽ തൊഴുത് അനുഗ്രഹം നേടാനും സാധിച്ചു ellavarum പോകണം ഒരു വലിയ അനുഭവം ആണ് അടുത്ത മാസം njagl പോകുവാൻ തീരുമാനം ഉണ്ട് daviuda അനുഗ്രഹം ഉടക്കിൽ

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +20

    Super place...aravindante adithikal movie l kandarunn..😀👌

  • @gopalakrishnanks3368
    @gopalakrishnanks3368 3 ปีที่แล้ว +14

    ഭക്തിയുടെ ഒരംശം പോലും ഇല്ലാത്ത വീഡിയോ. ഒരു വിഗ്രഹത്തിനു സമീപം പാദരക്ഷകൾ ധരിച്ച് ഫോടയ്ക്കു വേണ്ടി പോസു ചെയ്യുന്ന സുഹൃത്തുക്കളെ കണ്ടപ്പോൾ ദുഃഖം തോന്നി.

    • @sharilm1
      @sharilm1 3 ปีที่แล้ว

      Vigraham alle daivam onnum allalo

    • @anandhubeco4453
      @anandhubeco4453 3 ปีที่แล้ว +2

      @@sharilm1 foolish

    • @MrSumithct
      @MrSumithct 3 ปีที่แล้ว +3

      Vigrahamqyirikkam orupadu peradhikkunathanu. photo ale ennu karuthi swantham photoyo alenkil mathapithakkaludeyum photo edithu nilatheriyumo....orupaduperu vilakkuvecharadhilkumnathanu ninakku viswasamilayirikkum

    • @sethulakshmi9967
      @sethulakshmi9967 3 ปีที่แล้ว +2

      നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ കാണാതിരിക്കുക. അഭിപ്രായം പറയാതിരിക്കുക . അല്ലാതെ മറ്റു മതങ്ങളുടെ ആചാരത്തെ പുച്ഛിക്കുകയല്ല വേണ്ടത്. 🕉️🕉️അമ്മേ മഹാമായേ🕉️🕉️

    • @krishnamohan7333
      @krishnamohan7333 2 ปีที่แล้ว +2

      @@sharilm1 😈😈

  • @vinodmenonp058
    @vinodmenonp058 ปีที่แล้ว

    Hello,nice.🙂

  • @LordTanzo
    @LordTanzo ปีที่แล้ว

    Best satisfying place ever seened in my life ✨, I feeled true buety of kudachathri

  • @vsthomas6089
    @vsthomas6089 2 ปีที่แล้ว +12

    I traveled through the same route and reached the top survanjapeedam three years earlier
    Very good experience, great

  • @s.rpschub5230
    @s.rpschub5230 5 ปีที่แล้ว +38

    പോയിട്ടുണ്ട്, 4 തവണ.. ഇനിയും പോയി മതിയായില്ല, അടുത്തത് പ്ലാൻ ചെയ്യുന്നു..

    • @sourabh4188
      @sourabh4188 5 ปีที่แล้ว +2

      Ethu masam pokunnathann nallath bro.for good climate

    • @s.rpschub5230
      @s.rpschub5230 5 ปีที่แล้ว +4

      @@sourabh4188 മഴ /തണുപ്പ് ഉള്ളപ്പോൾ... ഒക്ടോബർ മുതൽ ജനുവരി വരെ നല്ല സമയം ആണ്.കോടമഞ്ഞും തണുപ്പും ആസ്വദിക്കാം.വേനൽക്കാലത്തു പോയാൽ മലകളും പുൽച്ചെടികളുമെല്ലാം കരിഞ്ഞു ബ്രൗൺ നിറം ആയിട്ടുണ്ടാവും.പച്ചപ്പ് ഇല്ലെങ്കിൽ നിങ്ങൾക്ക് കുടജാദ്രിയുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ കഴിയില്ല

    • @bimalmathew3459
      @bimalmathew3459 5 ปีที่แล้ว

      Bro..katti koodi ulla trekking ippozhum undo..?undenkil aa details onn paryuvo..?

    • @s.rpschub5230
      @s.rpschub5230 5 ปีที่แล้ว +1

      @@bimalmathew3459 ഇപ്പോഴും ഉണ്ട്.. ഞാൻ ജൂലൈ ലാസ്റ്റ് വീണ്ടും പോകുന്നുണ്ട്. ഇന്നലെ(12.06 2019) പോയ ആൾക്കാർ അയച്ച വീഡിയോ കണ്ടു.. നല്ല മൂടല്മഞ്ഞും ചാറ്റല്മഴയും ഉണ്ട്.. മഞ്ഞും മഴയും ഉള്ളപ്പോൾ പോകുന്നതാണ് ഭംഗി.. പ്രകൃതിയുടെ പച്ചപ്പും തണുപ്പും അപ്പോഴേ ആസ്വദിക്കാൻ പറ്റൂ..

    • @s.rpschub5230
      @s.rpschub5230 5 ปีที่แล้ว +2

      @@bimalmathew3459 മൂകാംബികയിൽനിന്നും ഷിമോഗ വഴി പോകുന്ന ബസ്സിൽ കേറിയിട്ട് കാരഘട്ട എന്ന സ്ഥലത്തു ഇറങ്ങിയാൽ അവിടെനിന്നും ട്രെക്കിങ്ങ് ആരംഭിക്കാം.(കാരഘട്ടക്ക് അടുത്തുള്ള നാഗോടിയിൽ ഇറങ്ങിയാലും ട്രെക്കിങ്ങ് ചെയ്യാം)ഏതാണ്ട് 3- 3.30hour നു ഉള്ളിൽ മുകളിൽ എത്താം.ആവശ്യത്തിന് വെള്ളം, ബിസ്കറ്റ്, ഗ്ളൂക്കോസ് എന്നിവ കരുതുക. ബാഗിന്റെ ഭാരം പരമാവധി ഒഴിവാക്കുക.ട്രെക്കിങ്ങ് തുടങ്ങിക്കഴിഞ്ഞാൽ വഴിയിൽ കാണുന്ന നീളവും ബലവും ഉള്ള ഏതെങ്കിലും ഒരു വടി കരുതുക. മുകളിലേക്കെത്താൻ നേരത്ത് അതിന്റെ ആവശ്യകത മനസ്സിലാവും.

  • @syamjithsyam8741
    @syamjithsyam8741 2 ปีที่แล้ว +2

    ജീവിതത്തിലെ വലിയ ആഗ്രഹം. അമ്മേ 🙏🏻അടുത്തെത്തിക്കണേ

  • @ShabeerTheExplorer
    @ShabeerTheExplorer 5 ปีที่แล้ว +3

    Povanamenn agrahicha sthalam super...

  • @mscraftmadhav1780
    @mscraftmadhav1780 2 ปีที่แล้ว +4

    നയന മനോഹരം

  • @kerala-thrissur9114
    @kerala-thrissur9114 2 ปีที่แล้ว +5

    Nice👍👍👍💞
    ഒരു പാട് പ്രാവശ്യം മൂകാംബിക ദർശനം നടത്തിയട്ടുണ്ടെക്കില്ലും, എന്തോ ഇതുവരെ കുടജാദ്രിയിൽ പോവാന്നുള്ളാ ഭാഗ്യം കിട്ടിയിട്ടില്ലാ🙏🙏

  • @reshmaarun7497
    @reshmaarun7497 2 ปีที่แล้ว +1

    Njan poyittunde super place anu

  • @sathis1618
    @sathis1618 3 ปีที่แล้ว +17

    ഇതു കാണിച്ചതിന് അതിയായ സന്തോശം ഉണ്ട്

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

  • @chikkuss
    @chikkuss 4 ปีที่แล้ว +7

    Ganesha guhayil kayari shoe ittirun photo eduthat sariyayilla

  • @prameelaat7362
    @prameelaat7362 ปีที่แล้ว

    Adipoli

  • @sudevmadavana703
    @sudevmadavana703 4 ปีที่แล้ว +2

    Thanks very good

  • @sreejeshsree266
    @sreejeshsree266 2 ปีที่แล้ว +4

    Devi Mookambika saranam Shankaracharya namah

  • @farook3134
    @farook3134 ปีที่แล้ว

    In sha allah povanam😘👑

  • @suseelap.4354
    @suseelap.4354 2 ปีที่แล้ว

    എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ ഡിവൈൻ place🙏

  • @rathimeethal5456
    @rathimeethal5456 2 ปีที่แล้ว

    ഈ കാഴ്ച കാണാൻ പറ്റിയതിനു നന്ദി. കാണാൻ ശ്രമിച്ചു. പകുതി വരെ മാത്രമേ കയറാൻ പറ്റിയുള്ള.

  • @sindhu8873
    @sindhu8873 ปีที่แล้ว

    Enteyum swapanangalil onnanu kudajadri

  • @vvs681
    @vvs681 3 ปีที่แล้ว +6

    അമ്മേ ദേവീ ദർശനം തരണേ

  • @shajit.d6501
    @shajit.d6501 2 ปีที่แล้ว

    Amme.Kathu.Rakshikkane..Ennum.kripa.nalkane..Mookambikamme..shaji.Thriprayar

  • @sudheerov3703
    @sudheerov3703 3 ปีที่แล้ว +22

    ഇന്ന് പോയി തിരിച്ചു വരുന്നു 👍മല കയറ്റം കഠിനം എന്റെ ദൈവമേ 🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว +1

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @ramyapp4268
      @ramyapp4268 2 ปีที่แล้ว +1

      ചിത്ര മൂലയില്‍ പോയിരുന്നോ?

  • @rengasamysuseela1662
    @rengasamysuseela1662 3 ปีที่แล้ว +3

    Mookambikai to kudajadri how many kilo metre

  • @googlesujathavijayan2621
    @googlesujathavijayan2621 2 ปีที่แล้ว +3

    നടക്കുമോന്നറിയില്ല വലിയ ആഗ്രഹമാണ്. കുടജാദ്രിയിൽ പോകണമെന്ന്...

  • @sudhinkrishnakksreenivasan8878
    @sudhinkrishnakksreenivasan8878 2 ปีที่แล้ว

    This place uff oru raksha ila habibi welcome to kudajadri

  • @prasanthkumar3607
    @prasanthkumar3607 3 ปีที่แล้ว +6

    Kudajadri oru trekking place ayikanarudu.... Avide malinamakarudu.. Avoid plastic bottles... Very devine place anu... Enjoy cheyyan matram oru mindilpovarudu... Kailasthinutulyamanu. Souparnika yudestartinganuavide. Souparnika swargeeyagangayanu.. Arkumidonumariyilla... So.. B carefull... Malayalikalayanammal orikalum paramapavitramaya kudajadri ye malinamakarudu...

    • @prasanthkumar3607
      @prasanthkumar3607 2 ปีที่แล้ว +2

      Kure vibe undakkanam adukondu endum cheyyunbadusariyalla....ganeshguhayil shoo ettu posechtdadu mosamayipoi.....malayali budhiyullavaranu.....samskaram ipol kooduthalum saypanmarkummadamnamarkumanu....avrk indian culture endanu ipo manasilayitudangi... trekking plce matramayi kanunnu kudajadriye chilaviddikal.....kudajadri oru athmaneshanamanu🙏🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      @@prasanthkumar3607 👍🙏

  • @lalithaamma2289
    @lalithaamma2289 2 ปีที่แล้ว +3

    ഞാൻ പോയീട്ടുണ്ട്. അതിശയകരമായ യാത്രയായിരുന്നു. കഷ്ടപ്പാട് അറിയുകയേയില്ല.

    • @ramyapp4268
      @ramyapp4268 2 ปีที่แล้ว

      ചിത്രമൂലയില്‍ലും പോയോ?

    • @user-cy7vi1lg8s
      @user-cy7vi1lg8s 2 ปีที่แล้ว

      സത്യം

    • @user-cy7vi1lg8s
      @user-cy7vi1lg8s 2 ปีที่แล้ว +1

      @@ramyapp4268 no entry board vachittund. പക്ഷെ ആണുങ്ങളൊക്കെ അതൊക്കെ നൂണ് അപ്പുറം കടന്ന് പോകുന്നുണ്ട്

  • @pkrony6754
    @pkrony6754 2 ปีที่แล้ว +1

    Very nice felt like a trip to the place.

  • @bindhuknair59
    @bindhuknair59 2 ปีที่แล้ว +1

    🙏അമ്മേ മൂകാംബികേ.. ശരണം 🙏അമ്മയുടെ അനുഗ്രഹത്താൽ പോയിവരാൻ സാധിച്ചു. 🥰🕉️🕉️🕉️🌷🌷🌷

  • @sujaeg9994
    @sujaeg9994 2 ปีที่แล้ว +2

    സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼

  • @user-qi7gj3ug4v
    @user-qi7gj3ug4v ปีที่แล้ว

    Kodachadri

  • @sethulakshmi9967
    @sethulakshmi9967 3 ปีที่แล้ว +5

    🕉️🕉️🕉️അമ്മേ മഹാമായേ 🕉️🕉️🕉️അനുഗ്രഹിക്കണേ 🕉️🕉️👍🕉️

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

  • @sanishahimadhri5120
    @sanishahimadhri5120 2 ปีที่แล้ว

    Ente ettavum valiaya swapnam... 🙏🏻🙏🏻

  • @click5202
    @click5202 ปีที่แล้ว +1

    ഓർമ പുതുക്കാൻ വന്നവരുണ്ടോ

  • @gypsyexplorer13
    @gypsyexplorer13 3 ปีที่แล้ว +1

    Really awesome

  • @rajuc8783
    @rajuc8783 4 ปีที่แล้ว +1

    Orupadu agraham aanu evde pokan. Ethu kandapol sherikum poya pole thonunnu

  • @nandanar8894
    @nandanar8894 2 ปีที่แล้ว

    ഞാൻ ഒരു 35 കൊല്ലങ്ങൾക്കു മുമ്പ് പോകുമ്പോൾ ബസ്സ് റൂട്ടിൽ നിന്നും സർവ്വജ്ഞപീഠം വരെ നടക്കണം . സത്യത്തിൽ പേടിയാകും ഇതിനിടക്ക് കാട്ടിൽ ഒരു ചായക്കടയുണ്ട് . കോതമംഗലത്തു കാരന്റെയോ മറ്റോ ആണെന്ന് തോന്നുന്നു. ഭക്ഷണം വേണമെങ്കിൽ പറഞ്ഞാൽ ഉണ്ടാക്കി തരും .അത്രയും നേരം ഞങ്ങൾ അവിടെ ഇരുന്നു. ഇടക്കു വച്ച് ഒരു ചെറിയ ക്ഷേത്രം ഉണ്ട് . അവിടെ ഒരു സ്തൂപം ഉണ്ട് അത് ഇരുമ്പ് ആണോ കല്ല ആണോ എന്ന് ആർക്കും അറിയില്ല .നല്ല രസമുള്ള യാത്ര . അത് ഒരിക്കലും മറക്കാൻ പറ്റില്ല

  • @deepeshmp7147
    @deepeshmp7147 2 ปีที่แล้ว +1

    ഞങ്ങൾ ബൈക്കിൽ കുടജാദ്രിയിൽ പോയിട്ടുണ്ട്😍😍

  • @sunilnalr2178
    @sunilnalr2178 2 ปีที่แล้ว

    Bro.. Ningal ethu maasathila poyath?? Good climate..

  • @amal_27
    @amal_27 2 ปีที่แล้ว +1

    ഞാൻ 8il പഠിക്കുമ്പോൾ ഇവിടെ പോയിട്ടുണ്ട് 😊

  • @ambilyambily8726
    @ambilyambily8726 ปีที่แล้ว

    🙏🙏🙏

  • @vijayakumarkk4220
    @vijayakumarkk4220 2 ปีที่แล้ว

    Onnukoode poya pratheethi undayi thanks

  • @velayudhanc.t4930
    @velayudhanc.t4930 2 ปีที่แล้ว

    Very good

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +2

    A trip to Kudajadri is in indeed tedious but one really enjoy the one hour
    journey through mud road. One can enjoy the real beauty of nature with
    strong winds providing with the real coolness and green grass grown
    all over gives us the real pleasure of the ride through forested land which
    turning out to be an unforgettable journey. One can watch from near to
    the Kollur temple the beauty of Kudajadri hills , which is located at a
    far distance. One should certainly make it a point to visit this place ,
    which is also the origin of Souparnika river and one can also visit
    Sarvagjapeedom and also participate the poojas being conducted
    in the temple. The trekking to Kudajadri hills by jeep indeed turning
    out to be an experience for the life time.

  • @sudhababu7225
    @sudhababu7225 2 ปีที่แล้ว +4

    മുകാബികയിൽ പോകുകയാണെങ്കിൽ തീർച്ചയായും കുടജാദ്രിയിൽ പോകണം കേട്ടോ. കുടജാദ്രിയിൽ പോകുമ്പോൾ വെളുപ്പിന് പോകണം. അപ്പോൽ അധികം ക്ഷീണം തോന്നില്ല. വെള്ളവും കരുതണം. പിന്നെ മുരടെശ് പോകാൻ മറക്കണ്ട. 👏👏🙏🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @elizabethdenzil2987
      @elizabethdenzil2987 10 หลายเดือนก่อน

      Uduppiyil 4 hours chelavazhikkan enntha cheyya.. 4 hrs to train.

  • @bindumolekt7511
    @bindumolekt7511 2 ปีที่แล้ว +9

    ഒരു വട്ടം പോയി.ഇനി അവസരം കിട്ടിയാൽ വീണ്ടും വീണ്ടും പോകണം എന്ന് ആഗ്രഹം.വഴി വളരെ ദുഷ്കരം.പക്ഷേ ആഗ്രഹത്തിനു മുൻപിൽ അത് ഒന്നും അല്ല.കുടജാദ്രി അത് ഒരു അനുഭവം തന്നെ ആണ്🙏🙏🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @ramyapp4268
      @ramyapp4268 2 ปีที่แล้ว

      ചിത്രമൂല യില്‍ കൂടി പോകണം. എന്നാലെ യാത്ര പൂര്‍ണ്ണമാകൂ

    • @bindumolekt7511
      @bindumolekt7511 2 ปีที่แล้ว

      @@ramyapp4268 ഇനി എന്നെങ്കിലും പോകുമ്പോൾ ആകാം. അന്നും പോകണം എന്ന് കരുതിയത് ആണ്.പക്ഷേ കൂടെ ഉളളവർ വയ്യാതായി.അത് കൊണ്ട് സർ വ്വജ്ഞ പീഠം വരെ പോയി💗

  • @malathisankar4588
    @malathisankar4588 2 ปีที่แล้ว

    Edu kanichu thannadinu thanks a lot

  • @unnikrishanankrishanan4778
    @unnikrishanankrishanan4778 3 ปีที่แล้ว +30

    ഇനിയും പോകണം, വല്ലാത്തൊരു അനുഭൂതിയാണ്, എല്ലാകമ്മി ഹിന്ദുക്കൾ പോകേണ്ട ഒരു ഇടമാണ്. മാനസാന്തരം ഉണ്ടാവും, പിന്നെ പോസറ്റിക് ചിന്തകൾ മാത്രമേ ഉണ്ടാവു, ഞാൻ തന്നെ ഉദാഹരണം.

    • @santhoshkk2703
      @santhoshkk2703 3 ปีที่แล้ว +9

      മനസാന്തരം എന്നത് കൊണ്ട് സംഘി ആയി മാറുമെന്നാണോ?

    • @amonnoma1370
      @amonnoma1370 3 ปีที่แล้ว +4

      ഇതാണോ പോസിറ്റീവ് ?

    • @sharilm1
      @sharilm1 3 ปีที่แล้ว +1

      Theeta sangi

    • @ashokp9260
      @ashokp9260 3 ปีที่แล้ว +2

      @@sharilm1 kashtam..

    • @rohanmathew9574
      @rohanmathew9574 3 ปีที่แล้ว +4

      താൻ ആണ് ഉദാഹരണം എങ്കിൽ പോകാതിരിക്കുന്നതായിരിക്കും നല്ലത് ഇതാണോ പോസീറ്റീവ് ചിന്ത🙄🙄

  • @ajithaub3366
    @ajithaub3366 2 ปีที่แล้ว

    വളരെ നന്ദി വിവരണം നന്നായി

  • @-._._._.-
    @-._._._.- ปีที่แล้ว

    ശാന്തം സുന്ദരം🙏

  • @healthyworld7631
    @healthyworld7631 ปีที่แล้ว

    Adventure trip

  • @mayasharma7551
    @mayasharma7551 2 ปีที่แล้ว

    Thanks for the information

  • @mohanannair518
    @mohanannair518 2 ปีที่แล้ว

    ശ്രീ മൂകാംബിക ദേവി നമോസ്തുതേ 🙏🙏🙏

  • @thushara.t.s4357
    @thushara.t.s4357 2 ปีที่แล้ว

    ഹ്രിദ്യം... 🙏🙏🙏... 🌼🌼🌼🌸🌸😊😊

  • @loveanimalsandbirds
    @loveanimalsandbirds 3 ปีที่แล้ว +3

    Thankyou 👍

  • @anilkumarbaby.g.b5242
    @anilkumarbaby.g.b5242 11 หลายเดือนก่อน

    ഞാനും കഴിഞ്ഞ ആഴ്ച്ച പോയി കുടജാദ്രിയിൽ നല്ല മഴയും, പരസ്പരം കാണാൻ പറ്റാത്ത മഞ്ഞും ഉണ്ടായിരുന്നു. നല്ലെരു അനുഭവം ആയിരുന്നു.... ഇനിയും ഒന്നു കൂടി പോകണം എന്ന് ആഗ്രഹം ഉണ്ട് ...🙏

  • @_dreamrider_4352
    @_dreamrider_4352 4 หลายเดือนก่อน

    വൈകുന്നേരം പോകാൻ പറ്റുമോ

  • @Preetha-vh4rv
    @Preetha-vh4rv 2 ปีที่แล้ว +3

    ഞാനും അവിടെ പോയിട്ട് ഇല്ല ആഗ്രഹം ഉണ്ട് ദേവിയുട നിച്ഛയം 🙏🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

  • @ramji8079
    @ramji8079 2 ปีที่แล้ว +1

    10:41 നമ്മൾ മലയാളികൾ എവിടേയും ഇങ്ങനെ ആണ്......ദൈവീക ഭാവങ്ങളെ തനതു രീതിയിൽ ബഹുമാനിക്കേണ്ട ത് പഠിക്കേണ്ടി ഇരിക്കുന്നു.....

    • @prasadkrishna935
      @prasadkrishna935 ปีที่แล้ว

      Athe അതും ചെരുപ്പ് ഇട്ടുകൊണ്ട് ഇരിക്കുന്നു. 😑

  • @simnashanas4354
    @simnashanas4354 ปีที่แล้ว

    🙏.October, November, December , january masam povanam.appozHa kooduthal bangi.

  • @abhijith4503
    @abhijith4503 4 ปีที่แล้ว

    Nice very very nice

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 2 ปีที่แล้ว

    ഗുഡാജാതി യാത്ര എന്റെ ഒരു സപ്നമാണ് 👍👍👍👍🌹🌹🌹

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      അമ്മേ മൂകാംബികയെ
      Pl watch this song 👇
      #Aksharapunyam

    • @thetruth8849
      @thetruth8849 2 ปีที่แล้ว

      കുടജാദ്രി.

  • @jubinav8302
    @jubinav8302 3 ปีที่แล้ว

    Super placeeeeee🥰🥰🥰🥰🥰🥰🥰🥰🥰

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว

    ഞാൻ 2 പ്രാവശ്യം പോയിട്ടുണ്ട് Super Plale 😘🥰

  • @deepikams9002
    @deepikams9002 ปีที่แล้ว

    ഈ കാണിച്ച വഴിയല്ലാതെ വേറെ വഴിയുണ്ടോ സർവഞ്ജപീഠത്തിലെത്താൻ. ഒരു തവണ പോയിട്ട് പേടി കാരണം എത്താൻ കഴിഞ്ഞില്ല

  • @reshmasudheesh9232
    @reshmasudheesh9232 ปีที่แล้ว

    Eppo rate kudi 480aaayittud valare manoharamaaya place aaanu vallatha oru positive vibe aaanavide ethra pooyaaalum mathivaraatha place ....

  • @supinred8358
    @supinred8358 2 ปีที่แล้ว +1

    ഇന്നലെ പോയി വന്നു 😍😍😍😍😍😍

  • @v.gangadharannair6899
    @v.gangadharannair6899 2 ปีที่แล้ว

    Superb trip

  • @akhillal4059
    @akhillal4059 5 ปีที่แล้ว +1

    Climate engine ?

  • @PushpaSivan-fn7lm
    @PushpaSivan-fn7lm 3 หลายเดือนก่อน

    Ente jeevithathile oru agraham
    Amme nadathitharaneee

  • @midhunmr3410
    @midhunmr3410 5 ปีที่แล้ว +2

    E month pokkum

  • @kmmahboob7022
    @kmmahboob7022 2 ปีที่แล้ว

    Vaanaprastham...M.T✌

  • @soumyathottupadath2772
    @soumyathottupadath2772 2 ปีที่แล้ว

    Nannittund..

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว

    Amme saranam

  • @niranjanasankarkrishna
    @niranjanasankarkrishna 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏😍

  • @dhanalakshmik9661
    @dhanalakshmik9661 2 ปีที่แล้ว +1

    👍🙏🙏

  • @vijayant6841
    @vijayant6841 2 ปีที่แล้ว

    ചിത്രമൂലയിൽ പോയിട്ടില്ലേ ?

  • @krisnakrisna161
    @krisnakrisna161 2 ปีที่แล้ว

    Amme sarannam

  • @rahulmr2210
    @rahulmr2210 2 ปีที่แล้ว +2

    ശങ്കരചര്യർ തപസ്സു ഇരുന്ന സ്ഥലമാണ് അത്.. അതിൽ കൂടുതൽ എന്താ വേണ്ടത്.. വിശ്വസിക്കുന്നവർ വരട്ടെ... Advanchour ഒക്കെ പിന്നെ... ☺️

    • @sailajadevi2490
      @sailajadevi2490 2 ปีที่แล้ว

      It is not a tourist place. While the journey through AMBA VANAM we can feel the blessings Godess Mookambika. Please don't make it a tourist place.With strong faith and Ambas blessings we can reach there.ThankyouSir
      Vandematharam.

  • @travelmalayalam1694
    @travelmalayalam1694 2 ปีที่แล้ว +2

    Camera eetha