ചന്തയും മൈസൂർ പാക്കും | Is this really Asia's first planned Market? Where to try Mysore Pak?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2021
  • Though my friend Reenu convinced me that the Devaraj Market in Mysore is the first planned market in Asia, when I searched it on the Internet, I was confused. In some articles, there is a mention about Devaraj Market as one of the oldest planned markets in Asia. However, there are also other markets from different parts of Asia that earned a similar appreciation through similar articles and videos, which left me confused.
    Whatsoever, I should say that it is one of the selected places in Mysore that you must visit and explore when you are in this old city. It is believed that from the time of Tipu Sultan, a formal market was in operation here. Well, it is not just about its heritage value, but if you have any intention to try Mysore Pak in Mysore, you have got two famous sweet vendors very close to the market - Guru Sweet Mart and Shree Mahalakshmi Sweets.
    On the evening before we left Mysore, we walked in and around the famous Devaraj Market. We didn't plan to buy anything from this heritage market except Mysore Pak. Though you don't buy anything from the market, a visit to this market gives us an understanding of life in Mysore. We were late, it was around 9:00 pm, but the market was still crowded. We quickly browsed through the market and came out to buy sweets including Mysore Pak. ഏഷ്യയിലെ ആദ്യത്തെ ആസൂത്രിത വിപണികളിൽ ഒന്നാണ് ദേവരാജ് മാർക്കറ്റ് എന്നാണ് എന്റെ സുഹൃത്ത് റീനു പറഞ്ഞത്. എന്നാൽ പിന്നെ ഒന്ന് കാണണമല്ലോ എന്ന് ഞാനും. കുറച്ചു വൈകി എത്തിയത് കൊണ്ട് പല കടകളും അടച്ചു തുടങ്ങിയിരുന്നു. പച്ചക്കറി, പൂജാസാമഗ്രികൾ. പഴങ്ങൾ എന്നിങ്ങനെ എന്തും അവിടെ ലഭിക്കും. നല്ല ചിട്ടയുള്ള ഒരു ചന്ത.
    ദേവരാജ് മാർക്കറ്റിൽ നിന്ന് ഒന്നും തന്നെ ഞങ്ങൾ വാങ്ങിയില്ല. എന്നാൽ അടുത്തുള്ള മഹാലക്ഷ്മി സ്വീറ്റ്സിൽ നിന്ന് ധാരാളം മൈസൂർ പാക് വാങ്ങി, വീട്ടിലേക്കു കൊണ്ട് പോകാനായി. ഏറെ പ്രശസ്തമായ ഗുരു സ്വീറ്റ്സിലും ഒന്ന് കയറി നോക്കി, അവിടെ നിന്നും കുറച്ചു മധുരം വാങ്ങി. രണ്ടും ഒന്നിനൊന്നു മെച്ചം.
    Location of Shree Mahalakshmi Sweets: goo.gl/maps/PH22GrZ6yRYJgdMb9
    Location of Guru Sweets (Guru Sweet Mart, Mysore): goo.gl/maps/25RFZzJF7rGs1GPVA
    Mysore Food Tour:
    1. Fish fry meals from Sullia (on our way to Mysore): • സുള്ളിയയിൽ അപ്രതീക്ഷിത...
    2. Mylari Dosa and Idli (Our first video in Mysore): • 1938 മുതൽ മൈലാരി ദോശ |...
    3. Hanumanthu Pulav: • ഇങ്ങനെ ഒരു പുലാവ് ആദ്യ...
    4. Tegu Mess Idli, Pulav, and Mutton delicacies: • Head Curry | Superb Ma...
    5. Bamboo Biriyani from Mysore: • മുള ബിരിയാണി + ചിക്കൻ ...
    6. Mysore Pak and Mysore Market: • ചന്തയും മൈസൂർ പാക്കും ...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 607

  • @vidhyasm7777
    @vidhyasm7777 3 ปีที่แล้ว +35

    സത്യം പറ ലോക്ക് ഡൗൺ മുൻകൂട്ടി കണ്ടിരുന്നോ വീഡിയോ സ്റ്റോക്ക് വെച്ച് തകർക്കുവാണല്ലോ അടിപൊളി 🤩

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +7

    Mysore betel leaf consumed as paan in India, leaf grown in and around Mysore and granted the Geographical Indication status also protected by the government of India.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +23

    എബിൻ ചേട്ടോയ്...

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +10

    സൂപ്പർബ് എപ്പിസോഡ് എബിൻചേട്ടാ.. അപ്പച്ചൻ അമ്മച്ചി ചേച്ചി കേയമോൾ കേയാറമോൾ പിന്നെ എബിൻബ്രോയും എല്ലാർക്കും സുഖമല്ലേ.,. Stay Safe.....ഇനി കുടക് വീഡിയോസിനായുള്ള കട്ട വെയ്റ്റിംഗ് എബിൻബ്രോ.. 👍♥️♥️

  • @jay4jay
    @jay4jay 3 ปีที่แล้ว +7

    Hi Ebin , മഹാരാജാവിന് വേണ്ടി മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കിയ പാചകക്കാരന്റെ പിൻ തലമുറയാണ് ഗുരു സ്വീറ്റ്സ് . ഓതന്റിക് മൈസൂർ പാക്ക് എന്നാൽ മൈസൂരുകാർക്ക് ഗുരു സ്വീറ്റ് സ് ആണ്.

  • @nithinkumar6520
    @nithinkumar6520 3 ปีที่แล้ว +15

    Very beautiful and one of the cleanest city of India.Namma Mysuru❣️

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +5

    Mysore Agarbathi or incense sticks are found manufactured only in Karnataka and also awarded Geographical Indication tag. The city of Mysore is largest manufacturer of agarbathi in India.

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +3

    Mysore Rosewood Inlay is a decorative material in the form ornament or coloured pictures, manufactured by artisans in Mysore using Rosewood and also awarded Geographical Indication tag and now only found In Mysore

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +4

    Mysore silk produced by Mulberry silkworm is mainly produced in the Mysore district and one of the most popular silk brand in India. KSIC factory is the owner of Mysore Silk brand and used to produce shirts, kurta’s, silk dhoti and silk sarees in India.

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +3

    Sandalwood Oil from the sandalwood tree grown in Mysore district of Karnataka is the best in the world. Oil is being used in perfume, making of soaps, incense sticks and cosmetics as well as for skin treatments.

  • @venkateshshenoy4767
    @venkateshshenoy4767 3 ปีที่แล้ว +1

    Nice video chetaaa.. Waiting for your next video... Always be happy and make us happy.. Thanks chetaaa🤗🤗🤗

  • @shamnadshymi1396
    @shamnadshymi1396 3 ปีที่แล้ว +4

    ഇച്ചായന്റെ സന്തോഷത്തോടെ ഉള്ള ഈ വീഡിയോസ് എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു... അതാണ്‌ ഞങ്ങളുടെ സന്തോഷം... ഉള്ള വീഡിയോസ് എല്ലാം തട്ടിയേര... കട്ട സപ്പോർട്ട് അത് എന്നും ഉണ്ടാകും...

  • @risalummer9261
    @risalummer9261 3 ปีที่แล้ว +1

    Amazing ebin chetta, keep continue we are always with you...

  • @agnajohnson9380
    @agnajohnson9380 3 ปีที่แล้ว +14

    ലോക്ക്ഡൗണിൽ പെട്ടുകിടക്കുന്ന ഞങ്ങൾക്ക് ലോകം കാണിച്ചു തരുന്ന എബിൻ ചേട്ടന് നന്ദി... സ്നേഹം 💞 സുരക്ഷിതമായിരിക്കൂ 🥰🤗

  • @anjusudhansudhan6818
    @anjusudhansudhan6818 3 ปีที่แล้ว +6

    മൈസൂർ പോയ ഒരു ഫീൽ കിട്ടും ഇത് കണ്ടാൽ. Guru sweets കാണിച്ചപ്പോൾ ഈച്ച ശല്യം ഉണ്ടായത് ഒഴിച്ചാൽ ബാക്കി എല്ലാം മനോഹരം.👌👌

  • @UKundakannan
    @UKundakannan 3 ปีที่แล้ว +7

    എല്ലാം കണാൻ പറ്റി ലോക്ക് ഡൗണ് ആയിട്ടു thanks muthee continue your journey s ഞമ്മൾ ഉണ്ട് കൂടെ 👍☺️👍

  • @HareeshNairGuruvayoor
    @HareeshNairGuruvayoor 3 ปีที่แล้ว +1

    Hi Ebin,

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +1

    Adipoli video ebinchetta good sweets

  • @anoopkappekkat
    @anoopkappekkat 3 ปีที่แล้ว +3

    Mysore Peta was the traditional turban made of silk and jari, worn by the Kings of Mysuru as a royal Indian culture. The attractive and colourful Mysore Peta now worn on special occasions with traditional dress.

  • @aswathikv1997
    @aswathikv1997 3 ปีที่แล้ว +2

    Hii Ee video adipoli bcz plus two il tour poya othiri place chettan video yil kanichu 5 years back , thank you Ebbin chetta 😊