മരുമോൾക്കും ഉണ്ട് ഒരുമ്മയും ഉപ്പയും | Dr Sulaiman Melpathur

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2022
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

ความคิดเห็น • 424

  • @unaismon871
    @unaismon871 2 ปีที่แล้ว +706

    ഇന്ന് ഞാൻ ഒരു മരുമകൾ ആണ്,നാളെ ഞാൻ ഒരു അമ്മായി അമ്മ ആവുമ്പോൾ എന്റെ അമ്മായി അമ്മയുടെ എല്ലാ പോരായിമകളും തിരുത്തി അവർക്ക് മുന്നിൽതന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം എന്നുണ്ട് അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ

  • @naturalphotography...6109
    @naturalphotography...6109 ปีที่แล้ว +228

    മരുമക്കളെ പണി കാരത്തി അയിട്ട കാണുന്നത് ചില അമ്മായി അമ്മ മാർ അനുഭവം ഗുരു

    • @annajaison7275
      @annajaison7275 ปีที่แล้ว +4

      10 വർഷം ഞാനും അനുഭവിച്ചു 😔

    • @munimuthu3551
      @munimuthu3551 ปีที่แล้ว

      😥

    • @naturalphotography...6109
      @naturalphotography...6109 ปีที่แล้ว

      @@annajaison7275 mm

    • @k.mfamily1621
      @k.mfamily1621 ปีที่แล้ว +9

      ഞാൻ ഇപ്പോളും അനുഭവിക്കുന്നു 😭

    • @boutique8583
      @boutique8583 ปีที่แล้ว +1

      സത്യം എന്റെ നാത്തൂൻ അവളെ ഡ്രസ്സ്‌ അലക്കാൻ എടുക്കുമ്പോ പോലും പറയും നീ അത് അവിടെ വെചാള അതൊക്കെ അവൾ ചെയ്‌തോളും ന്ന് 😡😡😡

  • @fathimamumthask9072
    @fathimamumthask9072 ปีที่แล้ว +132

    എനിക്ക് 6 നാത്തൂന്മാരുണ്ട്. നല്ല സ്വഭാവത്തിനുടമകൾ ഞാനാ വീട്ടിലെ ചെറിയ മരുമകളാണ്. എന്ത് സ്നേഹമാണവിടെ. എന്റെ അമ്മായിയുമ്മ ഞങ്ങളെ വളർത്തുന്നത് മക്കളെ പോലെ. ഇത് വരെ ഒരു ചെറിയ ദേശ്യം പോലും കാണിച്ചിട്ടില്ല ആരോടും.
    14 മക്കളെ ഗർഭം ചുമന്നിട്ടുണ്ട് ആ ഉമ്മ.
    അള്ളാഹു സ്വർഗത്തിൽ ഉന്നത പതവി നൽകട്ടെ ആമീൻ

  • @fousiyafousi331
    @fousiyafousi331 ปีที่แล้ว +65

    എനിക്ക് പേടിയാണ് ഇപ്പോഴും ഉമ്മയും നാത്തൂൻ മാരും കൂടി എല്ലാത്തിനും കുറ്റപ്പെടുത്തൽ മാത്രം 😔😔

    • @jabirmuhammed2960
      @jabirmuhammed2960 ปีที่แล้ว +1

      Ipozhum പേടിച്ച് ജീവിക്കുക...nallad cheythadonum ഓർമികൂല...അത്രകാണ്

    • @muhammedmufeedkm8753
      @muhammedmufeedkm8753 ปีที่แล้ว

      Forgive Them Allh Bless u

    • @user-tj2xy4ul8f
      @user-tj2xy4ul8f ปีที่แล้ว

      Marumole pedikunna ammayimma und

  • @shahnaminu1065
    @shahnaminu1065 2 ปีที่แล้ว +361

    10 ദിവസത്തിനൊന്നും അല്ല ഒരു ദിവസത്തിനു നാത്തൂന്മാർ വന്ന മതി അമ്മയ്മ switch ഇട്ട പോലെ മാറും

  • @shijisajid3101
    @shijisajid3101 ปีที่แล้ว +289

    മണിക്കൂറുകൾക്കുള്ളിൽ ഉമ്മാനെ മാറ്റാൻ കഴിവുള്ള നാത്തൂന്മാരുമുണ്ട്....

    • @afnans9629
      @afnans9629 ปีที่แล้ว +2

      Very true

    • @shabananavas5664
      @shabananavas5664 ปีที่แล้ว +17

      Dear,1 hour കൂടുതലാണ്,ഒരു ഫോൺ കോൾ മാത്രം മതി എൻ്റെ vitil

    • @fidhusvlog9666
      @fidhusvlog9666 ปีที่แล้ว +2

      Crct

    • @maimoonap6121
      @maimoonap6121 ปีที่แล้ว +1

      ഞാൻ അനുഭവിക്കുന്നുണ്ട്

    • @shijisajid3101
      @shijisajid3101 ปีที่แล้ว +6

      Lokamullidatholam മാറ്റം വരാൻ ചാൻസ് ഇല്ലാത്ത രണ്ട് അസുഖമാണ് നാത്തൂന്മാരുടെ കുശുമ്പും, അമ്മായിഅമ്മപോര്ഉം... നമ്മളൊന്നും എത്ര നന്നായി നിലകൊണ്ടിട്ടും കാര്യമില്ല...

  • @anusaku455
    @anusaku455 ปีที่แล้ว +78

    ഇന്ന് ഞാൻ ഒരു മരുമകളാണ് നാളെ ഞാനൊരു അമ്മായിമ്മആവും ഒരു നല്ല മകളുടെ ഉമ്മയായി ജീവിച്ചു കാണിച്ചു കൊടുക്കണം തന്റെ ജീവിതം പോലെ ഒരിക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിക്കില്ല

  • @ansiijabii6167
    @ansiijabii6167 ปีที่แล้ว +101

    എന്റെ അമ്മായിഅമ്മ പാവം ആണ്.. അൽഹംദുലില്ലാഹ് ❤ ഉപ്പാന്റെ അനിയന്റെ ഭാര്യയും എനിക്ക് ഭർത്താവിന്റെ ഉമ്മ പോലെ തന്നെയാണ്.. എനിക്ക് അവിടെ രണ്ട് ഉമ്മ ഉണ്ടെന്നാണ് ഞാൻ വിചാരിക്ക.. എന്നെ നല്ലപോലെ ആണ് രണ്ടാളും നോക്കാറ്.. ഞാൻ പ്രെഗ്നന്റ് ആയപ്പോൾ കൂടി കൊണ്ട് പോവുമ്പോൾ രണ്ട് ഉമ്മമാരും കെട്ടിപിടിച്ചു കരഞ്ഞത് തന്നെ വലിയ തെളിവ് 💕 ഇനിയും മുന്പോട്ട് അങ്ങനെ തന്നെ പോവട്ടെ ❤

    • @raash7107
      @raash7107 ปีที่แล้ว +1

      Ameen

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      Waw.

    • @aminasadathelegant854
      @aminasadathelegant854 ปีที่แล้ว +1

      Aameen

    • @thanu748
      @thanu748 ปีที่แล้ว +1

      mashallah 🥰

    • @Love-pp8lw
      @Love-pp8lw ปีที่แล้ว +6

      Masha allah...ennum aghane avatte..ighane ulla ummamare kittan oru bagyam venam...

  • @basheerkutty5310
    @basheerkutty5310 ปีที่แล้ว +49

    അൽഹംദുലില്ലാഹ് എനിക്ക് ഉള്ള രണ്ട് നാത്തൂൻമാർറും നല്ലതാണ്. വന്നാൽ നമ്മുടെ കൂടെ എല്ലാജോലിയിലും ഏർപ്പെടും സഹായിക്കും 🤲സ്നേഹമാണ് ഞങ്ങൾ നല്ല കൂട്ടുകാരാണ്

    • @Hishamfamily254
      @Hishamfamily254 ปีที่แล้ว +2

      കുട്ടി നിന്റെ സൗഭാഗ്യം👍👍

    • @nasiyaaansiansi9496
      @nasiyaaansiansi9496 ปีที่แล้ว

      Yennum nila nilkatteee🤲

  • @guruvayooreast2698
    @guruvayooreast2698 ปีที่แล้ว +21

    ഉസ്താദ് പറഞ്ഞത് ശരിയാ..
    16 വയസിൽ വിവാഹം കഴിഞ്ഞപ്പോൾ
    ബിരിയാണി വരെ ഞാൻ വെക്കും.
    100 ആൾക്കാർക്ക്‌ വേണമെങ്കിലും ഭക്ഷണം ഉണ്ടാകുമായിരുന്നു.
    അങ്ങനെ ഒരു പണിയും അറിയായ്കയില്ലായിരുന്നു.
    പൊടി വറുക്കാനും ഇടിക്കാനും എന്ന് വേണ്ട ഒക്കെ അറിയാമായിരുന്നു.
    എന്നാൽ അമ്മായമ്മ ജീവിച്ചിരുന്ന ഒരു വർഷം എനിക്ക് സ്വർഗം പോലെ ആയിരുന്നു. ക്യാൻസർ രോഗി യായ ഉമ്മ ഒരു വർഷം കഴിഞ്ഞു മരിച്ചുപോയ ശേഷം നാത്തൂന്റെ ഭരണം വന്നപ്പോൾ പേടി കൊണ്ട് ഒന്നും അറിയാത്തവളെ പോലെ ആയി എന്നതാണ് സത്യം.
    നാത്തൂൻ വിവാഹം കഴിച്ച വീട്ടിൽ നിൽക്കില്ല.
    ഇവിടെ നിൽക്കാൻ വേണ്ടി ഒരു തെറ്റും ചെയ്യാത്ത നമ്മളെ തെറ്റുകാരി ആക്കാൻ ശ്രമിക്കുക എന്നതായിരുന്നു ഹോബി. എന്നേക്കാൾ 10 വയസ് കൂടുതൽ ഉള്ള ആ വ്യക്തിക്ക്‌ എന്റെ അത്ര പണികൾ അറിയില്ല. എന്നിട്ട് സ്വന്തം കയ്യിൽ നിന്ന് കറി കേടായാൽ അത് എന്റെ ലിസ്റ്റിൽ വരും. ഞാൻ ഉണ്ടാക്കിയത് ടേബിളിൽ എത്തിയാൽ അനിയന്മാർ അടിപൊളി പറഞ്ഞാൽ അത് ഇത്താടെ ലിസ്റ്റിൽ വരും. അതൊക്കെ സാരമില്ല. എന്നാൽ ആ വീട്ടിൽ നിന്ന് ഒന്നും തൊടാൻ പാടില്ല. അങ്ങനെ കുറ്റം മാത്രം.ഉപ്പ മോളെ എന്നൊന്ന് എന്നെ വിളിച്ചാൽ ഞാൻ ഉപ്പാടെ രഹസ്യക്കാരിയാണെന്ന് പറയും. അങ്ങനെ 5 വർഷം ജീവിച്ചു.
    അനിയന്മാർ വിവാഹം കഴിച്ചപ്പോൾ ഒരു അനിയൻ നാത്തൂന്റെ നാത്തൂന്റെ മോളെ വിവാഹം കഴിച്ചു.
    ഒരു ഡേ അതിനെ ഭരിക്കാൻ ചെന്നപ്പോൾ ഉടനെ അനിയത്തി നാത്തൂന്റെ ഹസിനോട് പറഞ്ഞു മാമ
    എന്നെ വിവാഹം കഴിപ്പിച്ചു ഇവിടേക്ക് വിട്ടത് എനിക്കിവിടെ സുഖം ആയി ജീവിക്കാൻ ആണ്. അമ്മായി അവിടെനിൽക്കാതെ ഇവിടെ നിൽകുന്നത് അമ്മായിയുടെ സുഖം നോക്കിയാണ്. അതുകൊണ്ട് വായ അടക്കി നിന്നില്ലെങ്കിൽ ഇവിടെ നിൽക്കാതെ അവിടെ പോയി നിൽക്കാൻ പറ.
    അതോടെ നാത്തൂൻ വായടക്കി നിൽക്കാൻ തുടങ്ങി.
    പക്ഷെ ഇപ്പോൾ കാലം ഒരുപാട് കടന്നു പോയി. ഇന്ന് 3 നാത്തൂൻമാരിൽ എന്റെ നാത്തൂൻക്ക്‌ ഏറ്റവും ഇഷ്ടം ഉള്ള നാത്തൂൻ ഞാൻ ആയി മാറി എന്നതാണ് സത്യം.
    ഒരു നെയിം സ്ലിപ്പും കിട്ടി. ഞാൻ വായിൽ വിരലിട്ടു ഇളക്കിയാലും കടിക്കില്ലെന്ന്

  • @BTSARMY-oc6uq
    @BTSARMY-oc6uq ปีที่แล้ว +48

    നാത്തൂന്മാർ ഇങ്ങോട്ട് വരണമെന്നില്ല, എന്നും ഫോൺ വിളി ഉണ്ടായാൽ മതി. വിളിക്കുന്നത് മുഴുവൻ നമ്മളെ കുറ്റം പറയാൻ മാത്രമായിരിക്കും. എന്നിട്ട് നമ്മുടെ മുൻപിൽ വന്നു തകർത്ത് അഭിനയിക്കും.

  • @jahanasherin8892
    @jahanasherin8892 2 ปีที่แล้ว +104

    ആദ്യം ഇതുപോലെ എല്ലാത്തിലും പേടിച്ചു നിന്ന മരുമോളാ ഞാനും...... അമ്മായിമ്മ entinum മുഖം കറുപ്പിച്ചു നടക്കുന്ന ടൈമിൽ ഞമ്മൾ അങ്ങട് ചെന്ന് മിണ്ടിയാലും ഇങ്ങട്ട് മിണ്ടൂല.... പതിയെ പതിയെ ഞാനും മാറി തൊടങ്ങി ഒരുപാട് vayittalakkanum ആരോടും ദേഷ്യപ്പെടുത്താനും പ്രശ്നങ്ങൾ ണ്ടാക്കാനും ഒന്നും അല്ല... അതൊന്നും mind ചെയ്യാതെ അവർ ചെയ്യുന്നത് ഒക്കെ ചെയ്യട്ടെ പറയുന്നത് ഒക്കെ പറയട്ടെ എന്നെ അതൊന്നും ബാധിക്കൂല എന്ന രീതിയിൽ.... എന്നാലും ഞമ്മക് കുറ്റം തീരൂല.... sir പറഞ്ഞത് പോലെ സ്വന്തം മക്കൾ ആണ് എന്ന് കരുതി ഉൾക്കൊള്ളാൻ തോന്നാത്തിടത്തോളം കാലം അത് തുടരും..

    • @MaynuSFlame4786
      @MaynuSFlame4786 ปีที่แล้ว +1

      Well said 👌👌

    • @ishalworld7571
      @ishalworld7571 ปีที่แล้ว

      എന്റെ ഇപ്പോൾ ഉള്ള അവസ്ഥത്ത

    • @RASHIDsanu557
      @RASHIDsanu557 ปีที่แล้ว

      ഞാനും ഇങ്ങനെ കുറേ ജീവിച്ചു ഇപ്പൊ ഞാൻ മാറി. ഞാൻ അങ്ങോട്ട് മിണ്ടാറുമില്ല ഒന്നും ചോദിക്കാറുമില്ല പറയുന്നത് ഒന്നും കേൾക്കാരും ഇല്ല. ഇപ്പൊ ഞാൻ വളരെ മോശം ആണ് ന്ന് പറഞ്ഞു എന്നെ ഒഴിവാക്കി

    • @sheethurajeev8416
      @sheethurajeev8416 ปีที่แล้ว

      Correct

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      @@RASHIDsanu557 ennit oru probm ayit nilkumbol oru sandoshavum ellallo

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs ปีที่แล้ว +15

    സത്യമാണ് എന്റെ അമ്മായിമ്മ എന്നെ ഒരു പാട് ആളുകളോട് എന്നെ പറ്റി പലതും പറഞ്ഞു കൊടുത്ത് നാറ്റിച്ചിട്ടുണ്ട്. ഇപ്പോഴും ആ സ്ത്രീയുടെ മുഖത്ത് നോക്കാന് പോലും തോന്നാറില്ല. എനിക്ക് അലർജിയുടെ അസുഖം വന്നതോടെ ശ്വാസം മുട്ടി കിടപ്പിലായി പോയി. ആ അവസരത്തിൽ ഭർത്താവിന്റെ രക്ഷിതാക്കൾ ചോദിച്ചു നീയെന്താ ഞങ്ങളുടെ വീട്ടിൽ അസുഖവുമായി കിടക്കുന്നത് എന്ന് നീ നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന അസുഖമല്ലേ അതുകൊണ്ട് നീ നിന്റെ വീട്ടിൽ പോയിക്കോളണം എന്ന്. ദൈവം എനിക്ക് കുറേ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വേറെ ഒരു വീട് തന്നു. അൽ ഹoദുലില്ല

  • @gmerremo1212
    @gmerremo1212 ปีที่แล้ว +82

    10 വർഷം ഒരുമിച്ചു ജീവിച്ചിട്ട് മനസിലാക്കാത്ത ഭർത്താവ് വേറെ വീട് വെച്ച് താമസിച്ചു അതിനു ശേഷം സ്നേഹം എന്താണെന്നു ഞാൻ അറിഞ്ഞതു

    • @sakkeenaatteri8702
      @sakkeenaatteri8702 ปีที่แล้ว

      ഞാനും

    • @shajahanchittoor9959
      @shajahanchittoor9959 ปีที่แล้ว

      Ellavarum athpolalla, mathramalla kazhinja generation ullavark, Ethoke oru naatil nadappayitanu kanunnath

    • @Dark_Pa_nther
      @Dark_Pa_nther ปีที่แล้ว

      Currect

  • @jashirahameed3827
    @jashirahameed3827 ปีที่แล้ว +30

    കുറെ കാലം ഞാനും അനുഭവിച്ചതാണ് ഇതൊക്കെ. ഇപ്പൊ ഇല്ല എന്നല്ലാട്ടോ ഇപ്പൊ മൈന്റ് ആക്കാറില്ല. 5 years ആയിട്ട് വേറെ വീട് വെച്ച് മാറി താമസം തുടങ്ങിയിട്ട്. വേറെ വീട് വെച്ചു എന്നെ ഒള്ളു തറവാടിനോട് അടുത്ത് തന്നെ ആണ്. എന്നാലും കുത്തിത്തിരിപ്പിന് യാതൊരു കുറവും ഇല്ലാ. അവിടെ ആയിരുന്നപ്പോൾ ഒന്ന് സ്വന്തം vtl പോകണം എങ്കിൽ ആദ്യം hus നോട്‌ ചോദിക്കണം അപ്പൊ പറയും ഉമ്മ നോട്‌ ചോദിക്കാൻ ഉമ്മാനോട് ചോദിച്ചാൽ പറയും ഉപ്പ നോട്‌ ചോദിക്കാൻ ഉപ്പ പാവം ആദ്യം ഒന്ന് ചോദിക്കും എന്തെ പോണു എന്തെങ്കിലും വയ്യായി ണ്ടോ അത് മാറിട്ട് പോവാ ന്ന് അതൊന്നും ഇല്ല ന്ന് പറഞ്ഞ ok പൊയ്ക്കോ ☺️ അവിടെന്ന് റിട്ടേൺ ഉമ്മന്റെ അടുത്തേക്ക് ഉപ്പ സമ്മതിച്ചു ഞാൻ പോട്ടെ ഉമ്മ ങേ.... ന്ന ഓനോട്‌ ചോദിച്ചോക്ക് വീണ്ടും hus ന്റെ അടുത്തേക്ക് ഇങ്ങളോട് ചോദിക്കാൻ പറഞ്ഞു ഞാൻ എന്ത് പറയാനാ മ്മ ന്താ പറയുന്നത് ന്ന് നോക്ക് വീണ്ടും ഉമ്മന്റെ അടുത്തേക്ക് ഇങ്ങളോട് ചോദിക്കാൻ പറഞ്ഞു. ആ ന്ന പൊയ്ക്കോ 2 ദിവസം നിന്ന മതി ഞ്ഞി ഓൻ എന്താ പറയുന്നത് ന്ന് നോക്ക്. വീണ്ടും hus ന്റെ അടുത്തേക്ക് ഉമ്മ പോവാൻ പറഞ്ഞു. Mm. ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും. കുത്തിത്തിരിപ്പിന് ഒരു കുറവും ഇല്ലാത്ത ആളുകൾ ആണ്. 🤷🏻‍♀️

    • @kl-10malappuram4
      @kl-10malappuram4 ปีที่แล้ว +1

      പടച്ചോനെ 🙄കുട്ടികൾ ayo

    • @shana3474
      @shana3474 ปีที่แล้ว

      Ningale okkey sammadichu..njan kannur aanu .but pengale kuthithirippu Karanam jeevitham vellathil varacha Vara pole😭😭😭

    • @boutique8583
      @boutique8583 ปีที่แล้ว +1

      Same 😁return to return

    • @hamurabi2844
      @hamurabi2844 ปีที่แล้ว +1

      Husband strong Allathondanu engane permission chodikkendi varunnathu

    • @nishidhaamii1349
      @nishidhaamii1349 ปีที่แล้ว

      Athannu mole jeevitham

  • @faisalmuhammad2949
    @faisalmuhammad2949 ปีที่แล้ว +10

    എനിക്കും ഉണ്ട് അമ്മായിമ്മയും 6naathumarum വീട്ടിൽ അവർ വന്നാൽ ഓരോന്ന് paranj ഓരോ പ്രശ്നം ഉണ്ടാക്കും. അവർ ഇനി വീട്ടിലേക്കു വന്നിട്ടില്ലെങ്കിലും ഇവിടെ എന്ത് നടക്കുന്നതും അവർ nathoon മാർക്ക് വിളിക്കും എപ്പഴും preshnangala വീട്ടിൽ ഞാൻ എല്ലാം സഹിക്കുന്നത് എന്റെ ഇക്കാനെയും എന്റെ ഉപ്പ ഉമ്മ അവരെ ഓർത്തു മാത്രമാണ് ഞാൻ എല്ലാം സഹിക്കുന്നത്. എല്ലാം ഹൈറാക്കിത്തടട്ടെ റബ്.

    • @mubashirashareef4071
      @mubashirashareef4071 ปีที่แล้ว

      Satyaman yenteyum anubavam eganeyan nathoon markk vtl ulla kuttam kuravum vilich parann kodkkum pinne nathoon markk vannal oro prashnam undakkum

  • @alsafaalsafa613
    @alsafaalsafa613 ปีที่แล้ว +7

    16 വർഷമായി എന്റെ കല്ലിയാണം കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എന്റെ ഭാര്യ എന്നെക്കാളും കൂടുതൽ എന്റെ ഉമ്മാനെ സ്നേഹികുകയും വേണ്ടുന്ന പോലെ നോക്കുകയും ചെയ്യുന്നുണ്ട് ഇത് വരെ ഒരു വീടുണ്ടാക്കാൻ സാധിച്ചിട്ടില്ല ഇൻശാഅല്ലാഹ്‌ ഉണ്ടാക്കണം അള്ളാഹു ആ ഫിയത്തോടുള്ള ദീർഗായുസ്സും ബറകത്തും റഹ്മത്തുംഇസ്സത്തും നൽകട്ടെ എല്ലാവർക്കും

    • @shijisajid3101
      @shijisajid3101 ปีที่แล้ว

      Ivide ethra nokiyitum snehichitum karyamilla... Avark kurach kuttam paranjale samadhanam kittu

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +6

    എത്ര സ്നേഹം ഉള്ള വീട്ടുകാർ ആണെങ്കിലും ഒരു ചെറിയ വീട് വെച്ച് കല്യാണം കഴിക്കാൻ ശ്രമികുക അതാണ് നല്ലത്

  • @sajnanazee8672
    @sajnanazee8672 2 ปีที่แล้ว +25

    ഞാൻ കണ്ടതിൽ ഏറ്റവും കൂടുതൽപെൺകുട്ടികൾ ഗാർഹിക പീഡനം അനുഭവിക്കുന്നത് മുസ്ലിം സമുദായത്തിൽ നിന്നാണ്... ഇസ്ലാം എത്ര സുന്ദരവും സുധാര്യവുമായിട്ടാണ് ഓരോ കാര്യങ്ങൾ പഠിപ്പിച്ചു തന്നത്.. പക്ഷേ ഈ വിഷയത്തിൽ മാത്രം... ചില രാക്ഷസി തള്ളമാരുടെ മകനെ കല്യാണം കഴിച്ചതിന്റെ പേരിൽ കണ്ണുനീർ കുടിക്കുന്ന എത്ര എത്ര പെൺകുട്ടികൾ ആണ്....18 ഉം 20 ഉം വയസ്സിൽ ഉമ്മയെയും ഉപ്പയെയും പിറന്ന നാടും വീടും വിട്ട് വരുന്ന പെൺകുട്ടികളെ...40 വയസ് ഏതാണ്ട് എത്തി തുടങ്ങിയ അമ്മായി അമ്മമാർക്കു ഉൾകൊള്ളാൻ ശ്രമിക്കാത്തതിന്റെ പേരിൽ ആണ് എല്ലാപ്രശ്നത്തിന്റെയും തുടക്കം. ഒന്ന് ചേർത്ത് പിടിക്കില്ല.. ആദ്യം ഒക്കെ സഹിക്കും പിന്നെ മരുമക്കളും വിടില്ല.
    കാര്യം എന്ത് തന്നെ ആണേലും നട്ടെല്ലിന് പകരം വാഴപ്പിണ്ടി കൊണ്ട് നടക്കുന്ന ആൺ കോലം ഉള്ളിടത്തെ ഇതൊക്കെ നടക്കൂ....

    • @SeenaShanuVlogs
      @SeenaShanuVlogs ปีที่แล้ว

      100% correct👍🏻👍🏻👍🏻
      11 varshamaayi njanum anubhavikunnu😭😭sangadangal parayunnath kelkkaanulla thalparyam polum bharthaavinu illa.ellam manassil othukki jeevikkunnu.2 makkale oorth.illaayirunnenkil ee jeevitham appazhe vendannu vechane.oru divasam 9,7 vayasulla anta makkalodu njan chodhichu "ummachi marichaal ningal nth chaiyumennu" aa vaakk kelkunnathpolum anta molk sahikkilla.aval udane karanju.mon udane paranju " ummachi illathe njan nthina jeevikkunnathu.ummachi poya udane njan aathmahathyaa chaiyum"ennu."Aathmahathyaa"enna vaakk polum nere parayaan padichu varunna avante vaayil ninnu ath kettappol anta nenjju potti poyi😭😭😭 eniyum ethrayokke anubhavichaalum aathmahathya chaiyyilla ennu theerumaanichu.Insha allah avan valarumpol enna snehichaalum illangilum anik paraathiyilla.makkal nannaayirunnalmathi.njan kaaranam orikkalum anta makkalk oru dhoshavum oru vishamavum indaagaruth

    • @sajnanazee8672
      @sajnanazee8672 ปีที่แล้ว +4

      @@SeenaShanuVlogs ഞാനും അനുഭവിച്ചതാ... ഇതിന് പ്രതിവിധി എന്നത്... നമ്മളെ കേൾക്കാത്തവരെ... നമ്മെ പരിഗണിക്കാത്തവരെ.... അതിമനോഹരം ആയി തിരിച്ചും അവഗണിക്കുക 👍. സ്വയം respect കൊടുത്തു ആരുടേയും അവഗണനക്ക് നിന്ന് കൊടുക്കാതിരിക്കുക 👍. ഉപദേശിക്കാൻ എല്ലാരും ഉണ്ടാവും. അനുഭവിക്കുന്നത് നാം മാത്രം നമ്മുടെ മക്കളും... ഒപ്പം നല്ല പ്രായം പോയി കിട്ടുക കൂടെ ചെയ്യും. അവരെ താങ്ങി താങ്ങി നിന്ന് നാളെ മാനസാന്തരം വരുമെന്ന് കരുതി.... ജീവിതം തുല ക്കുന്നവർ വിഡ്ഢികൾ ആണ്. ആദ്യം കുറേ... നിങ്ങൾക് ഒന്നും ഊഹിക്കാൻ പോലും പറ്റാത്ത വിധം ഞാൻ സഹിച്ചു. ഒരുപാട് കരഞ്ഞു.... ഇപ്പോൾ ഞാൻ എനിക്കു respect കൊടുക്കാൻ തുടങ്ങിയപ്പോൾ.... എനിക്കു എതിരെ ഏത് വാപ്പ വന്നാലും പ്രതികരിക്കാൻ തുടങ്ങി സഭ്യമായ രീതിയിൽ അപ്പോൾ പത്തി മടങ്ങി.... ഇപ്പോൾ ഞാൻ കരയില്ല അവർ കരയും 😄

    • @SeenaShanuVlogs
      @SeenaShanuVlogs ปีที่แล้ว

      @@sajnanazee8672 gud👍🏻👍🏻
      Njanum prathikarikum .bharthaavinodum.pakshe ntho eppo manas anuvathikunnilla😒😒dehyappettaalum onnum mindathe nikkum.njan angottupoyi thanne mindum.njan parayunnath kelkkaan thalparyam kaattiyillenkilum adheham parayunnath kelkkaan anik isttamaanu.adhava enthelum prblms parayumpol parihaaram kaanaan anik kazhinjillengilum adhehathe aashwasippikaarundu anik kazhiyum vidham.

    • @amnaahh7255
      @amnaahh7255 ปีที่แล้ว

      Exactly 💯

    • @user-rd1jj6js8b
      @user-rd1jj6js8b ปีที่แล้ว

      👍

  • @abdulhameedpa8260
    @abdulhameedpa8260 ปีที่แล้ว +12

    ഇപ്പോൾ വരണം എന്നൊന്നും ഇല്ല ഒരു ഫോൺ കാൾ മതി.... എല്ലാം കുളം കലക്കി പോവാൻ

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +6

    അസ്സലാമു അലൈകും
    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനെ ഉസ്താദെ

  • @febna8245
    @febna8245 2 ปีที่แล้ว +65

    Sir, കല്യാണം കഴിയാത്ത നാത്തൂൻ വീട്ടിൽ ഉണ്ടാവുമ്പോ ഉള്ള അവസ്ഥ... അതും ഒരു മകൻ, 4 പെങ്ങന്മാർ... നല്ല മരുമോളവണം എന്ന് വിചാരിച്ചു ചെന്ന ഞാൻ ഇന്ന്.... എല്ലാവരും വെറുക്കപ്പെടുന്നവളായി 😭😭😭😭😭😭😭😭

    • @jaseenaafsal4088
      @jaseenaafsal4088 2 ปีที่แล้ว +2

      Njanum

    • @shafeermuhammad5666
      @shafeermuhammad5666 ปีที่แล้ว +5

      എങ്ങനെ എങ്കിലും ഒരു വീട് v ചിട്ട് മാറാൻ ശ്രമിക്കുക പിന്നെ അള്ളാഹു ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് 🤲🤲🤲ദുആ ചെയ്യാം നമുക്ക് നല്ല ഒരു ജീവിതത്തിനായി ഇതിനു പകരമായി അള്ളാഹു നാളെ അവന്റെ മഹ്ശറയിൽ വിജയിപ്പിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 😭😭

    • @anshiradarjas3004
      @anshiradarjas3004 ปีที่แล้ว

      . Suppe

    • @gmerremo1212
      @gmerremo1212 ปีที่แล้ว +3

      പടച്ചോനെ ഇത് ഞാൻ 10കൊല്ലം അനുഭവിച്ചു ഇപ്പോൾ എല്ലാം അടങ്ങി

    • @rafimd3741
      @rafimd3741 ปีที่แล้ว +2

      എന്റെ അവസ്ഥയും ഇതു തന്നെ😭😭😭

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 ปีที่แล้ว +38

    നല്ല മൂട് ഉള്ള ടൈമിൽ ചോദിക്കാൻ പറ്റോള്ളൂ പോകട്ടെ എന്ന് അതൊരു കാലം 😔😔

  • @Arshii07
    @Arshii07 ปีที่แล้ว +1

    എനിക്ക് പടച്ചോൻ സുപ്പർ അമ്മായിഅമ്മne ആണ്‌ തന്നെ അൽഹംദുലില്ലാഹ് എന്റെ best ഫ്രണ്ട് ആണ്‌ umma ,മലപ്പുറത്തു തന്നെ ആണ് ഞ്യാൻ വന്നെkasaragod ninnum😍

  • @faseelajafar9884
    @faseelajafar9884 2 ปีที่แล้ว +15

    വീട്ടിൽ പോവാൻ പെർമിഷൻ ഇപ്പോഴും ചോദിക്കാറുണ്ട്.. ഉമ്മനോടും ഉപ്പാനോടും ഗൾഫിൽ ഉള്ള ഉപ്പാനോട്(father in law) പോലും ചോദിക്കും...ഒന്നും ഉണ്ടാക്കാൻ അറിയാതെ തന്നെയാണ് ഞാനും കല്യാണം കഴിച്ചത്.. But അൽഹംദുലില്ലാഹ്...am happy now

    • @kareem.cchokly5681
      @kareem.cchokly5681 2 ปีที่แล้ว +1

      എനിക്കും കല്യാണത്തിന് ശേഷം ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ഒറ്റക്കാണ് എല്ലാം എടുക്കുന്നതും ഉണ്ടാക്കുന്നതും ഇപ്പോൾ ഹാപ്പിയാണ്

  • @mehrin5131
    @mehrin5131 ปีที่แล้ว +20

    ഞാനും ഉണ്ട് . എന്നെ വഴക്ക് പറയുകയും തല്ലുകയും ചെയ്യാറുണ്ട്. ഒരിക്കൽ നാത്തൂനും ഉമ്മയും തല്ലി. നമ്മൾ ആരുടെയും അടിമയൊന്നും അല്ലല്ലൊ. കേസ് കൊടുത്തു ഞാൻ അതോടെ അവർക്ക് എന്നെ പേടിയ ഇപ്പോൾ😂

  • @hameedmk9050
    @hameedmk9050 ปีที่แล้ว +3

    ഞാനും എന്റെ നാത്തൂനും ഒന്നിച്ചു പഠിച്ചതാ, പക്ഷെ ഞാൻ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ അന്നുവരെ കണ്ട ആളായിരുന്നില്ല, പക്ഷെ അവളെ ഞാൻ മാറ്റിയെടുത്തു, ഇപ്പോൾ ഞങ്ങൾ അഞ്ചുപേരാണ് ഏട്ടന്റെയും അനിയന്റെയും ഭാര്യമാരായിട്ട്, ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്നോടാ. സ്നേഹം കൊണ്ട് മാറ്റിയെടുത്തതാണേ 👍

  • @Hishamfamily254
    @Hishamfamily254 ปีที่แล้ว +3

    ഈ കമന്റുകളൊക്കെ വായിച്ചു എന്റെ ജീവിതം താരതമ്മ്യപ്പെടുത്തു ഞാൻ😃

  • @zubaidahassan1328
    @zubaidahassan1328 2 ปีที่แล้ว +1

    Ys very good spich👍👍👍 Masha allah

  • @shamnam1186
    @shamnam1186 ปีที่แล้ว

    Ella vedosum kanarund nalla motivation

  • @BTSARMY-oc6uq
    @BTSARMY-oc6uq ปีที่แล้ว +10

    വീട്ടിലെ പണികൾ മുഴുവൻ ഒറ്റയ്ക്ക് ചെയ്താലും ആരെകിലും ചോദിച്ചാൽ ഒന്നും ചെയ്യില്ലന്നെ പറയൂ. ചിലയിടത്തു അമ്മായിഅച്ഛനെകിലും നല്ലതായിരിക്കും. ഇവിടെ അതും കണക്കാ. മൂന്ന് മക്കളും മക്കൾക്ക് മക്കളും ആയി ഇപ്പോഴും അവിഹിതം കൊണ്ടുനടക്കുന്നു. എന്നിട്ട് നമ്മുടെ ഓരോ കുറ്റവും കുറവും കണ്ടുപിടിക്കാൻ നടക്കും. ഒരു സ്വസ്ഥതയും സമാധാനവും തരില്ല. എന്നും തല്ലും വഴക്കും തന്നെ. ഇതൊക്കെ ഭർത്താവിനോട് പറഞ്ഞാൽ ആൾക്കും ഒരു മിണ്ടും ഇല്ല. 😭😭😭

    • @jumailathriyas2356
      @jumailathriyas2356 ปีที่แล้ว

      Yl

    • @aryapraveen2410
      @aryapraveen2410 ปีที่แล้ว

      വീട്ടിൽ പോയി നിക്ക്... നമ്മുടെ സമാധാനം അല്ലെ വലുത്... കേട്ടിയോനോട് ഇടക്ക് അവിടെ വന്നു നിക്കാൻ പറ... എത്ര കാലം ഇങ്ങനെ മനസ്സ് അസ്വസ്‌തം ആക്കി ഇരിക്കാൻ കഴിയും...

  • @jabirmuhammed2960
    @jabirmuhammed2960 ปีที่แล้ว +5

    28 വയസായ ഞാനും 75വയസായ ഉമ്മയും ഒരുമിച്ച് nikumbol എന്തൊക്കെ prblms ഉണ്ടാവും,nammalethra snehichalumum ഒരു നല്ല വാക് പോലും കിട്ടില്ല..

    • @anaskuttyadi8205
      @anaskuttyadi8205 ปีที่แล้ว

      75 വയസ്സായ ഉമ്മ നിങ്ങളുടെ സ്വർഗ്ഗമാണ് നഷ്ടപ്പെടുത്തരുത്.

  • @muhammedashraf3063
    @muhammedashraf3063 ปีที่แล้ว

    ഉസ്താദേ മനസറിഞ്ഞു ഉമ്മാനെ നോക്കിയാലും നോക്കിയില്ലെന്നും പറഞ്ഞു വഴക്കിടും അവരെ കാണുബോൾ ഫോണിൽ സംസാരിക്കാനും പറ്റില്ല ചിരിച്ചു ഇങ്ങനെ നിക്കണം സംസാരിച്ചോണ്ടും നിക്കണം അല്ലെങ്കിൽ അതും പ്രശ്നം

  • @marjuanwar4253
    @marjuanwar4253 ปีที่แล้ว +15

    നമ്മൾ എത്ര നല്ല മരുമകൾ ആണേലും ഒരു നാത്തൂൻ മതി അത് മാറ്റി മറിക്കാൻ.... നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആവും അവർ പറയുന്നത്.....നമ്മളെ ഭർത്താവിനോടും കൂടി പറയുമ്പോൾ.... അവിടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വരുന്നു....... മകന്റെ ഭാവിയയാ തകരുന്നെന്നു അമ്മായിയമ്മയും, ആങ്ങൾന്റെ ജീവിത തകരുന്നെന്നു പെങ്ങൻമാരും ചിന്തിക്കൂല.... എത്ര ആയാലും പ്രസവിച്ച ഉമ്മാനെ പോലെ ആകൂല..... നമ്മൾ എത്ര സ്നേഹിച്ചാലും

  • @Hishamfamily254
    @Hishamfamily254 ปีที่แล้ว +5

    ഈ പറയപ്പെട്ട നാത്തൂന്മാർ വിചാരിച്ചാൽ മതി ഞാനും ഒരു നാത്തൂനാണെന്നു.....😂😂

  • @kunjaprii3827
    @kunjaprii3827 ปีที่แล้ว +1

    Ende bartthavinde ummma pavanu. Njangale bayankara ishtaaanu 💔

  • @shifana12232
    @shifana12232 2 ปีที่แล้ว +31

    എല്ലാവരേയും പരിഗണിക്കുക.ആരേയും വില കുറച്ചു കാണരുത്.

  • @boutique8583
    @boutique8583 ปีที่แล้ว +4

    സത്യം എനിക്ക് നല്ല ദേഷ്യം ആണ് 😡😡😡😡

  • @kuteesworld3191
    @kuteesworld3191 ปีที่แล้ว +1

    Alhamdulillah. Nigalude veetilum und... ummayum nathoon marum ....but avar ethre vazhakk parajalum...enikkavar..ente thathamaranu...avar..pavanu.....

  • @hajarasadik9533
    @hajarasadik9533 2 ปีที่แล้ว +5

    Masha allah... Itharam motivation class... Iniyum venam sir

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 ปีที่แล้ว

    അടിപൊളി

  • @sidrathulmunthaha1300
    @sidrathulmunthaha1300 2 ปีที่แล้ว +1

    Crct

  • @subaidhasidheek5575
    @subaidhasidheek5575 2 ปีที่แล้ว

    👍👍

  • @rhmhh7365
    @rhmhh7365 2 ปีที่แล้ว +1

    👍👍👍

  • @noorashanavas8684
    @noorashanavas8684 ปีที่แล้ว

    👏👏👏👏 good speech

  • @shahanasherin6637
    @shahanasherin6637 ปีที่แล้ว +5

    Veetil povunna kaaryathil ipozhm ente a avastha ith thanne😪

  • @limaliba7494
    @limaliba7494 2 ปีที่แล้ว +22

    Njan malapurakariyaanu ente ammayiamma enne umma vekarund sir.

    • @asna3688
      @asna3688 2 ปีที่แล้ว +2

      Masha allah 😍

    • @sidrashaji5977
      @sidrashaji5977 2 ปีที่แล้ว

      Mashaallah

    • @mybaby3657
      @mybaby3657 2 ปีที่แล้ว +1

      Ma sha Allah

    • @arifabisru551
      @arifabisru551 ปีที่แล้ว

      Yennum Aa sneham nilanilkatte

  • @annammageorge4198
    @annammageorge4198 ปีที่แล้ว +10

    ചേട്ടമാരുടെ ഭാര്യ മാർ തുളക്കുന്നജീവിതങ്ങൾ ഉണ്ട്...... ഏഷണി നു ണ...

  • @ishalworld7571
    @ishalworld7571 ปีที่แล้ว +3

    എല്ലാം സത്യം

  • @muhabath7171
    @muhabath7171 ปีที่แล้ว +7

    എനിക്കും വീട്ടിൽ പോകാൻ നല്ല ആഗ്രഹം ഇണ്ട് പക്ഷെ പെരുന്നാളിന് പോലും വിട്ടിട്ടില്ല

    • @ashnaameen603
      @ashnaameen603 ปีที่แล้ว

      Athentha

    • @cartoonskids7241
      @cartoonskids7241 ปีที่แล้ว

      Eth kaalathaado jeevikknne..ellaare thripthipeduthi jeevikkan namak pattuo?lyf spoil cheyylle..happy aayirikkkuuu

  • @renukasatheesh7765
    @renukasatheesh7765 ปีที่แล้ว +5

    Ente ammayiammaye kanditta oru ammayiamma eghane aavaruthu ennu njan padichu,njan hasbandintem kunjitemkoode santhoshum aayi jeevikkunnatho ente veettil pokunnatho onnum ishttamalla thirichuvarumbol mugham verthirikkum swontham makanodo kunjinodo pinne mindathilla enthu cheyana athonnum kandilla kettillannu vekkum nammal onninum prathikarikkathirikumbol kuzhappam illa,ennal avarkkonnorkkam enikkum randu penmakkaludu njan ighane onnum cheyyaruthu ennu,athonnum avarkkilla chechimaru hasbandintem koode vannal athu vallya ishtta ennal njaghal eghottum pokaruthu athinu njanillathappol naathoonumaayi kuttam paranju kodukkum ennittennodu parayum ninakkavare kanthillanjitta kudhumba ennokke 😔pine oru samadhanam hasbandinu ennidu orishttakkuravum illa ennatha athukondu thanneya avide pidichu nilkkunna 😊 njaghal kunjite koode santhoshum aayi jeevichu pokunnu , ippol enthekilum mindiyal mindum chechimarodonnum ennuvare oru prashnathinum poyittilla avarodu ennodu Amma cheyyunnathum parayunnathu paranjittundu avaru parayum ammakku prayathiteya saramilla potte ennokke paksha swontham penmakkaludu ee prayathinte oru kuzhappavum kanikkunnillallo😔nammalu marumakalalle ,njan ente ammaye pole oru ammayethannaya kittiyathu ennu ellavarodum paranjatha aa enikka ippol ithokke kittunnathu ,ellam thurannu parayukayum santhoshum aayi irunnathu aayirunnu aadhyam pinnepinne njan paranjathokke valachodichu enne moshakkari aakkiyulla varthanam thudaghi 😔 appola njan ethirthu paranjathu onnum cheyyatha karyaghal paranjal eghane kettondirikkum swontham makkalalle Patti aghaneyokke parayumo 😔kettivarunna penkuttikalkkum oru achanum ammayum undu athentha ighaneyulla ammayiammamar orkkathathu ,avaravarude makkalkku ighane oru avastha vannal sahikkumo😔enikkum undu oru nathoon ente Amma ethra snehathila perumarunnathu avide chennu nilkkumbol enikkum orupadu santhoshum thonnum aghaneya vendathu ☺️allathe njan chellumbol aa kuttiye mattinirthukayo thallikkalayukayo cheyyaruthu, ellarum onnichu nilkkanam njaghal thammilum oru koodappirappu poleya 🥰🥰 poredukkunna anmayi ammamarude eduthu santhoshum aayi jeevichu kanikkanam atha vendathu 🥰 njan aanmahathya chathalo ennu vare orthitundu paksha aghane cheythal ente kunjinum ente hasbandinum ente veettukarkkum pokum allathe aarkkum onnumpokilla ennu enne ariyavunnavar paranju manasilakki thannu oorthappol athusariya athukondu ammayiamma mugham veerppichu vechalum aarodu ennekkurichu kuttam paranjalum enikkoru vishamavum illa 🤭 njaghal santhoshum aayi jeevichu kanichukodukkum☺️

  • @Saifudheen9562
    @Saifudheen9562 2 ปีที่แล้ว +10

    Enikkum undayirunnu ithe polathe ammayimma nathoonmarum prashnamayirunnu randum kalpichu avide ninn erangi ponnu ippo mattoru kudumbathil santhoshamayi kazhiyunnu nalla ammayimma nathoonmarilla🤗😜🙂

  • @rayyanrazakrayyanrazak1450
    @rayyanrazakrayyanrazak1450 2 ปีที่แล้ว +8

    Sir പറയുന്നത് ശരിയാ....

  • @rashidajavi619
    @rashidajavi619 ปีที่แล้ว +1

    Usthad paranjath valare correct. Njn Londonl an . Ivade padikkan. Ivdthe Muslims an real Muslims.

  • @safnap620
    @safnap620 ปีที่แล้ว

    Good speech

  • @hadihudha8618
    @hadihudha8618 ปีที่แล้ว +8

    നാത്തൂൻ മാർ വന്നപ്പിനെ മരുമക്കൾ വെറും ഒരു വേലക്കാരി ഭക്ഷണം കൈച്ചോ കുളിച്ചോ എന് ഒന്നും അറിയണ്ട

  • @dreaminggirl9096
    @dreaminggirl9096 ปีที่แล้ว +8

    എല്ലാരുടേം അവസ്ഥ ഇങ്ങനൊക്കെ തന്നെ ആണല്ലേ.... 🙄

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 ปีที่แล้ว +19

    കല്യാണം കഴിഞ്ഞതിനു ശേഷം എന്നെ ഉറക്കത്തിൽ നിന്ന് ആരെങ്കിലും വിളിച്ചുണർത്തിയാൽ ഞാൻ ഞെട്ടി ഉണരും,കാരണം അമ്മയമ്മനെ പേടി തന്നെ.
    എനിക്ക് ഭയങ്കര പേടിയാണ് അവരെ.

    • @minhafathima8175
      @minhafathima8175 ปีที่แล้ว

      Enikm athe bynkra pedi an

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      😂😂 Endhina pedikkyunne..povaan para...hus support aanel onnum nokkaan illaa.

    • @minhafathima8175
      @minhafathima8175 ปีที่แล้ว +3

      @@opinion...7713 husinod njan onm pryal illa avarod chodikum so ath valya problm avule ath kond onm pryl illa manasil pidich vekum

    • @opinion...7713
      @opinion...7713 ปีที่แล้ว

      @@minhafathima8175 ah..best..☹️

  • @abdullavk3637
    @abdullavk3637 2 ปีที่แล้ว +7

    Njangalokkay oraycha munnay chodikkannamayirunnu eppayum peadiyann very tamasichittum

  • @minhafathima8175
    @minhafathima8175 ปีที่แล้ว +2

    Nammal cheytha nalla karym onum avar kanula enth prshnanm vanalum ath namle thalayil kondidum njanum ammayiamye kond valre vishamathilanu

  • @mohammedbapputy3791
    @mohammedbapputy3791 2 ปีที่แล้ว +1

    സൂപ്പർസൂപ്പർ

  • @loveshore9024
    @loveshore9024 2 ปีที่แล้ว +46

    5 വർഷം ഒന്നിച്ചു ജീവിച്ചിട്ടും ഭർത്താവിനു എന്നെ മനസ്സിലാക്കുവാൻ കൈയിനില്ല

    • @jamshiis8313
      @jamshiis8313 ปีที่แล้ว

      Same

    • @noufalktkt8473
      @noufalktkt8473 ปีที่แล้ว

      Mm

    • @abdulvahab6316
      @abdulvahab6316 ปีที่แล้ว +1

      33വർഷം ആയി എൻെറപ്പംകൂടീട്ട് ഇപ്പോഴുംഉമ്മഎന്താ പറഞത് അതാണ് ഇപ്പോഴുംകേൾക്കുക

    • @maimoonaimthiyas9218
      @maimoonaimthiyas9218 ปีที่แล้ว +1

      Avarude koode jeevikunnadtholam manassilakilla

    • @jubiseachu3135
      @jubiseachu3135 ปีที่แล้ว

      😔😔

  • @fathimajasni7711
    @fathimajasni7711 2 ปีที่แล้ว +1

    മൈ ഫാമിലി 😍😍

  • @ansifaanu9166
    @ansifaanu9166 ปีที่แล้ว +1

    Njan idakk anubhavikkarund

  • @mufeed4775
    @mufeed4775 ปีที่แล้ว +1

    ഒരു ദിവസം എങ്കിലും ഞങ്ങൾക്കൊപ്പം വന്നു താമസിക്കാൻ കൊതിയായിരുന്നു ഞങ്ങളുടെ നാത്തൂൻ... പക്ഷെ ഇന്ന് ഞങ്ങൾ ഏറ്റവും കാണാൻ ആഗ്രഹിക്കാത്ത ആളും ആ പെൺകുട്ടിയെ തന്നെ ആണ്... ഞങ്ങൾ അത്രയും മാനസിക പ്രയാസം അനുഭവിക്കുന്നു ആ കുട്ടി കാരണം... ഞങ്ങളുടെ ഉമ്മ സുഖമില്ലാത്ത ആളാണ്.. എന്നാലും അവൾ വന്നാൽ അന്ന് ഉമ്മിക്ക് പെരുന്നാൾ ആരുന്നു.. വയ്യെങ്കിലും ഉണ്ടാക്കി കൊടുക്കാൻ പറ്റുന്നതൊക്കെ ഉണ്ടാക്കി കൊടുക്കും.. ആ ഉമ്മാനെ സ്വന്തം മകനുമായി onnu സംസാരിക്കാൻ അനുവദിക്കില്ല.. സംസാരിച്ചാൽ പിന്നെ തെറികൾ ആണ് വരുന്നത്. അതും ഉച്ചത്തിൽ....

  • @rashibafayis5920
    @rashibafayis5920 2 ปีที่แล้ว +4

    Ippoyumund enghanethe avastha njanippoyum ammayiammaye pedichu jeevikkukaya sontham veetil pokunnath parayan pediya poyittu varatteyennuthanne chodhikkanam pokume annu parayaruth

    • @suruminishad8829
      @suruminishad8829 ปีที่แล้ว +1

      Same here. Veetinnu thirichu vannaal ulla ammayammade mukhabhaavam also ..... Enthoram pani edth koduthaalum oru respect illa

  • @minnupalolishaheerm.p937
    @minnupalolishaheerm.p937 2 ปีที่แล้ว +5

    Kannur jillayil und kozhikod jillayil und nalla ammayi amma pennine kettich vidunnath mathrame padullu enna viddiththam illa sahajaryam pole penninte veedum aaninte veedum orupole mathrdaya samskaramullavar

  • @rashach7295
    @rashach7295 2 ปีที่แล้ว +5

    Mashaallah ante barthavinte umma uppa Ante swandham umma uppa poleyaan anikk avark Anne swandham mole poleyaan njan oru kannurkaariyaan annod ummante allaa sangadangalum parayum paavam innalevare karann sangadamaayipoyi allaahu allaavarkum nalladh varuthatt aameen

  • @nasrinshaana5396
    @nasrinshaana5396 ปีที่แล้ว +6

    Swantham veettil poonengil jyamam kaath nilkkanam.avastha.

  • @musthafagoodpk7025
    @musthafagoodpk7025 2 ปีที่แล้ว +5

    Oru rakshayum illa. Super

  • @user-pw2hp2sy4u
    @user-pw2hp2sy4u ปีที่แล้ว +1

    എന്നെ പൊന്ന് പോലെ നോക്കിയതാണ് എന്റെ ഭർത്താവിന്റെ ഉപ്പയും ഉമ്മയും. അത് കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ട് നാത്തൂന്മാർ എന്തൊക്കെയോ പറഞ്ഞു അവരെ തിരിപ്പിച്ചു. ഇപ്പോ ഞാൻ എന്റെ വീട്ടിൽ ആണ്. എന്നെ അവര് ഒന്ന് വിളിച്ചു പോലും നോക്കില്ല. ഞാൻ വിളിച്ചാൽ സംസാരിക്കില്ല. നല്ല പണം ഉള്ള മരുമക്കളെ അവർക്ക് ഇഷ്ട്ടം ആണ്. എനിക്ക് അത് ഇല്ല. 😒പക്ഷെ പടച്ചോൻ എല്ലാം കാണുന്നുണ്ട്... എന്നെ വേദനിപ്പിച്ചവരെ പടച്ചവൻ എന്റെ മുന്നിൽ കൊണ്ട് വരും. എനിക്ക് അറിയാം

  • @khairunnisat298
    @khairunnisat298 2 ปีที่แล้ว +18

    പരസ്പരം മനസ്സിലാക്കി ജീവിക്കുക

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 ปีที่แล้ว +5

    Alhamdulillah സാറിൻറെ നമ്പർ കിട്ടുമോ

  • @aliyaa3879
    @aliyaa3879 ปีที่แล้ว

    എന്റെ മാമി മക്കൾ വരുമ്പോൾ അടുക്കളയിൽ കയറും ഇല്ലങ്കിൽ അതും ഇല്ല എന്റെ മാമിപറഞ്ഞട്ടുണ്ട് എന്റെ മക്കൾ വരുമ്പോൾ നീ എവിടെ യെങ്കിലും പോയി നിൽക്കണം എന്റെ മക്കൾക്ക്‌ നല്ല ആഹാരം വെച്ച് കൊടുക്കണം അത് എനിക്കും മക്കൾക്കും തരാൻ പറ്റില്ല എന്നെ. എന്നെ എന്റെ വീട്ടിൽ വിടില്ല ഇക്ക ഫാമിലി പ്രോബ്ലം ആണ് എല്ലാ പൊരുത്ത പെട്ടെ പോകുന്നു 😔😔😔

  • @FathimaNizam
    @FathimaNizam ปีที่แล้ว

    Sir athrem varsham allla sir ippo oru 2yr munne vare nte vtilum angne aarunnu

  • @shahinashahi9972
    @shahinashahi9972 ปีที่แล้ว

    Angane ellaa naatthoon maarum ingane aavula nte veetil ikkaade barya ummaane polum thirinju nokkilla avalude kaaryom ikkaade kaaryom nokit mindaand roomil poyi orangum pinne njangal poyaal roomil nu porathu varillaa ikkaanrm nangalem motthathil pirippichu🥺🥺🥺

  • @Razavlog78644
    @Razavlog78644 2 ปีที่แล้ว +1

    👍🏻👍🏻

  • @kkv552
    @kkv552 ปีที่แล้ว +12

    ഈ പറയുന്ന മരുമക്കളും അവരുടെ വീട്ടിൽ എത്തിയാൽ ഒരു നാത്തൂനാണ്

    • @maimoonap6121
      @maimoonap6121 ปีที่แล้ว

      നിക്ക് നെറ വീട്ടിൽ നാത്തൂനില്ല

  • @sherinsheri6371
    @sherinsheri6371 ปีที่แล้ว +1

    Nathoonmarekkalum preshnam chila jeshtanmare baryamara..ooo athorkumbo thanne pediyavunn athrakkum bayangamayirunnu nte jeevitham ippo oru vidham kiyappalland ponnu njn nte vtlek ponnu..athayirunn avarude udhesham ath nadannu kitty..😤🥰

  • @adulbasheer751
    @adulbasheer751 ปีที่แล้ว

    Entem avastha
    Hus adhehathinte ummayum
    Penganmarum kayinju ullu endhum
    Orupaad kashttapettittund
    Ippoyum sandoshamulloru
    Jeevidham aayittilla
    9 varshan aayi mrg kayinjitt

  • @irshuirshanacp7165
    @irshuirshanacp7165 ปีที่แล้ว

    Koikod undavarindoo ee sir nde class

  • @farsanaanasac9523
    @farsanaanasac9523 ปีที่แล้ว +1

    എനിക്കുണ്ട് ഒരമ്മായിമ്മയും ഒരു നാത്തൂൻ രണ്ടും കണക്കാ

  • @mhdshibil7817
    @mhdshibil7817 2 ปีที่แล้ว

    😄👍👍👍👍👍

  • @loveshore9024
    @loveshore9024 2 ปีที่แล้ว +53

    എന്റെ ഭർത്താവിന്റെ ഉമ്മയും സഹോദരിമാരും കൂടി ഞങ്ങളെ തമ്മിൽ വേർപിരിച്ചു

    • @fathimadiya9077
      @fathimadiya9077 2 ปีที่แล้ว +6

      Same

    • @sajnanazee8672
      @sajnanazee8672 2 ปีที่แล้ว +20

      രക്ഷപെട്ടോ 👍പെങ്ങളുടെയും ഉമ്മയുടെയും വാക്ക് കേട്ട് കൂടെ കിടന്നു എല്ലാം അനുഭവിച്ചു ഒടുവിൽ വലിച്ചെറിഞ്ഞ... ആ മര വാഴയോടൊത്തുള്ള ജീവിതം അവസാനിച്ചതിൽ ഖേദിക്കരുത്. ഇവിടം മുതൽ ആവും നിങ്ങൾടെ ജീവിതം വിജയത്തിലേക്കു കടക്കുക. സ്വയം തീരുമാനം എടുക്കാൻ കഴിവില്ലാത്തവന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ സ്വർഗം വേർപിരിഞ്ഞു തനിക് ഇണങ്ങിയ ഒരാളെ കണ്ടെത്തുന്നതാ...

    • @opinion...7713
      @opinion...7713 ปีที่แล้ว +2

      @@sajnanazee8672 💯 yojikkyunnu..

    • @farseenaharis7711
      @farseenaharis7711 ปีที่แล้ว +1

      Same

    • @prasadsiva9672
      @prasadsiva9672 ปีที่แล้ว +1

      Avarude aduthu ninnum mari thamasikkan melarunno....njan angane rakshapettu

  • @m_u_h_si___
    @m_u_h_si___ ปีที่แล้ว +2

    Sathyam ulla samadhanam povum avar vannal 😕💔😑

  • @NP-zg3hq
    @NP-zg3hq ปีที่แล้ว +2

    Horrible, ഇപ്പോൾ monthly ഫ്രീ കാൾ ഉള്ള ഫോൺ കൂടെ ഉള്ളത് കൊണ്ട് എന്നും ഇത് തന്നെ.

  • @sahayi3469
    @sahayi3469 2 ปีที่แล้ว +8

    അശിരം അല്ല അരിശം

  • @aliyaraliyar892
    @aliyaraliyar892 ปีที่แล้ว

    അത് ശരിയാ ഒരു മാസം മുമ്പ് അനുവാദം മേടിക്കണം വീട്ടിൽ പോണെങ്കിൽ

  • @minzEditz
    @minzEditz ปีที่แล้ว +1

    Nathoonmarillathappo ammayi mma pavam anh vanna pettenn al maarum

  • @sheejaoashree9672
    @sheejaoashree9672 ปีที่แล้ว +3

    Good motivation...
    My mother ill law never tells anything good about girls.. She never do any households work. Everytime she tells lues to hr three sons.. Father ill law he always listens oly her words. He also didn't try to know to actual reasons.. But tragedy he also got a reward... From hr. He died due to it.. She cheated him.. Without his concern she gavr hr property to hr brother whc he bought. It was in the name of her.she always manipulates things. Whc v even dont know.. She every timeabuses us. This family is not rich.. She acts hr sons r rich.. She enjoyed hr life.. Now wnt allow to hr children to live. Dont know what satisfication she gets.. This is a kind of physco people.

  • @nishadmohammed3084
    @nishadmohammed3084 ปีที่แล้ว

    Ee vishatathile main comedy enthan ennu vechal ivide nathoon,marumakal,ammayiamma,ennonnum verthirich parayenda karyamilla( sthreekal) angane paranjal mathiyakum karanam ee paranja ella sthaanagalum oru sthreeyilanullath (ellavarum ammayimmayum,nathoonum,marmakalum,ammayum okke aakum……

  • @minsilaferveen2625
    @minsilaferveen2625 5 หลายเดือนก่อน

    Ennod daily parayum njan ammayamma anu. Ente mona ninakkentha avakasham. Njan payum pole on kekkoon

  • @razinrechu6249
    @razinrechu6249 ปีที่แล้ว

    Ende amayumm sneham thannetella naloru vake mendetella edene pakaramae ende marumakale ponnu pole nokum sneham endane kanechu kodukkum nammal anubhavechade veroralkke undavarude

  • @muthumonmuthu5660
    @muthumonmuthu5660 ปีที่แล้ว

    Swantham veedaayal oru paridiyundavum nammale ഭരിക്കുന്നതിൽ

  • @fathimaasnaha1400
    @fathimaasnaha1400 2 ปีที่แล้ว +1

    3 minitt aayappo chirich oru vazhiyayi

  • @ammuznair9888
    @ammuznair9888 ปีที่แล้ว

    ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ഉപ്പ് തൊട്ട് കർപ്പൂരം വരെ ചോദിച്ചറിഞ്ഞു കുടുംബത്തിൽ പ്രശ്നം സൃഷ്ടി ക്കുന്ന വരുമുണ്ട്.

  • @shabeerafayis97
    @shabeerafayis97 ปีที่แล้ว +1

    Avar varanom enn illa phonil vilich ummakk class kodukkum pinne ath mathi

  • @jabirmuhammed2960
    @jabirmuhammed2960 ปีที่แล้ว

    Sir paranned ethra ശരിയാണ്...nhan ente vetil pokan vendi പേടിച്ച് പേടിച്ച് chooikalanu

  • @Ishasulu
    @Ishasulu 2 ปีที่แล้ว +7

    സാർ എനിക്ക് സാറിന്റെ നമ്പർ ഒന്നു കിട്ടുമോ കൗൺസലിംഗ് ന്ന് വരാൻ വേണ്ടിയാണ് plz

    • @suhailasameer8533
      @suhailasameer8533 2 ปีที่แล้ว +1

      Sir nte number onn tharo

    • @rabiyarashid752
      @rabiyarashid752 ปีที่แล้ว +1

      Njan oru counsellor aanu. Name Rabiya. Njan thannal mathiyo😊

    • @Ishasulu
      @Ishasulu ปีที่แล้ว

      @@rabiyarashid752 കളിയാക്കിയതാണോ 😔

    • @rabiyarashid752
      @rabiyarashid752 ปีที่แล้ว +1

      @@Ishasulu no.. I am a counsellor....

    • @Ishasulu
      @Ishasulu ปีที่แล้ว

      @@rabiyarashid752 ഇൻസ്റ്റാ id ഉണ്ടോ

  • @Ishq_a_Madeena
    @Ishq_a_Madeena 2 ปีที่แล้ว +3

    5:30 paraynna karayangal 100 shathamaanam sheri aan