എന്തു ചെയ്താലും കുറ്റം മാത്രം പറയുന്ന ഉമ്മയെ എന്തു വേണം ? NOUSHAD BAQAVI NEW SPEECH 2018

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • എന്തു ചെയ്താലും കുറ്റം മാത്രം പറയുന്ന ഉമ്മയെ എന്തു വേണം ? NOUSHAD BAQAVI NEW SPEECH 2018

ความคิดเห็น • 424

  • @Noushad_baqavi_official
    @Noushad_baqavi_official  6 ปีที่แล้ว +48

    MFIP വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 9947682222 നമ്പറിലേക്കു ജോയിൻ എന്ന് മെസ്സേജ് അയക്കുക.. MFiP യൂട്യൂബ് ചാനൽ സുബ്ക്രൈബ്ഡ് ചെയ്യാൻ മറക്കലെ

  • @hasnuhanu5854
    @hasnuhanu5854 ปีที่แล้ว +76

    എന്റെ ഉമ്മാന്റെ സ്വഭാവം മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ. എന്ത് ചെയ്താലും കുറ്റം ആണ്. ഒരു ദിവസം പോലും എന്നെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയുന്നു

    • @facegerman5018
      @facegerman5018 ปีที่แล้ว +1

      ഉമ്മാന്റെ സ്വഭാവം മാറാന് ദുആ ചെയ്യുന്നതോടൊപ്പം ഉമ്മയാനെ നല്ല രീതിയില് തിരുത്താന് കഴിയണം . ഇസ്ലാമിന്റെ സാത്താ അതാണ് - തിന്മ കണ്ടാല് തിരുത്താന് കഴിയണം . ഇതുപോലുള്ള കൂലി പ്രഭാഷകർ അത് പറഞ്ഞു തരില്ല . കുടുംബം നന്നായി പോയാലോ .

    • @lenovotab4051
      @lenovotab4051 8 หลายเดือนก่อน

      എന്തിനു വേണ്ടിയാണു കള്ള കാഫിര്ശിക്കു ലൈക് കിട്ടാൻ വേണ്ടി എത്ര tharam വേഷം ketum നായെ 😠🐕😡😡

    • @henzasaifhenza1212
      @henzasaifhenza1212 8 หลายเดือนก่อน +7

      Thinma kandu nallathu parayan poyal ummaye dhikkarikkan ummaye snehamilla ennokke paranj athinu shesham shapikkan thudangum😢

    • @EshalMaryam
      @EshalMaryam 5 หลายเดือนก่อน +1

      ​@@henzasaifhenza1212അങ്ങനെ ഒന്നും ആ ശാപം എൽക്കില്ല

    • @muhammedking4206
      @muhammedking4206 3 หลายเดือนก่อน

      southam kuttam marach vech ummaye kuttam parayaruth , ningal southam maayi chidhik enth karanam kondaan umma ningale vayak parayunnath , usthad allahu vinte intermediator aano , ningal allahuvinod dua cheyyuka , allahu ellam ariyunnavanum kaanunnavanum kelkunnavanum aan , ummaye public nte munnil avahelikaruth , naale allahu vinte kodathil utharam parayendi varum , ellam shamikunnavarkaan naale sourgam enn marakenda,

  • @venkolladilshad7205
    @venkolladilshad7205 6 ปีที่แล้ว +221

    ഉമ്മച്ചി ഞങ്ങള് മൂന്നു മക്കളെയും ഒരുപോലെയാണ് കാണുന്നത് മരുമക്കളെയും അതുപോലെ തന്നെയാണ് കാണുന്നത് ദൈവം തമ്പുരാൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

  • @razanpv8265
    @razanpv8265 2 ปีที่แล้ว +137

    ഓരോ വാക്ക് കേൾക്കുമ്പോൾ മരിക്കാൻ തോന്നും ഉസ്താതെ ക്ഷമക് ദുആ cheyyanne

    • @zayyu4801
      @zayyu4801 ปีที่แล้ว +5

      സത്യം 😭😭

    • @latheeflatheef8922
      @latheeflatheef8922 ปีที่แล้ว +4

      സത്യം

    • @rahibariyas3272
      @rahibariyas3272 ปีที่แล้ว +3

      Sathyam

    • @bickubukhari
      @bickubukhari ปีที่แล้ว +2

      😢😢😢😢

    • @rahibariyas3272
      @rahibariyas3272 ปีที่แล้ว +11

      Sathiyam... Ummare support cheyyan kure usthad maarund makkal anubavikkunne parayaan aarumila avar namme eghaneyano valarthiye athu pole nammalkj nammade makkale valarthaan patoooo ithiri maataghal udaakaaam ennu maathram.

  • @subaidasubu1466
    @subaidasubu1466 4 ปีที่แล้ว +118

    പ്രസവിച്ച മക്കളെ എന്തിനശപിക്കുന്നത് എന്തിനാ പിരാ കുന്നത് ശപിക്കാനും പി രാകാന മാണെങ്കിൽ എന്തിനാ പ്രസവിക്കുന്നത് എന്തിന്നു ജന്മം കൊട്കുന്നത് നിങ്ങൾ

    • @nazeelpoolakal9554
      @nazeelpoolakal9554 ปีที่แล้ว +3

      Sheriya

    • @AbduljaleelKolappuram
      @AbduljaleelKolappuram 3 หลายเดือนก่อน +1

      മാതാപിതാക്കൾ അവരുടെ സുഖത്തിന് വേണ്ടി ബന്ധപ്പെടുമ്പോൾ ( കുട്ടികൾ ഉണ്ടാവണം എന്ന നിയ്യത്ത് ഇല്ലാതെ) അതിൽ ഉണ്ടാവുന്ന മക്കളോടാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്യാറുള്ളത്:: അതിന് കാരണം കൂലിക്ക് വഅള് പറയുന്ന ഉസ്താദുമാർ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ സ്വർഗ്ഗം മാതാവിന്റെ കാൽച്ചുവട്ടിൽ വെച്ചത് കൊണ്ട് മാത്രമാണ്

  • @noufiyariyas9498
    @noufiyariyas9498 2 หลายเดือนก่อน +3

    Sheriya ഉസ്താദ്.. എന്ത് ചെയ്തു കൊടുത്താലും കുറ്റംവും പരാതിയും മാത്രമെ ഉള്ളൂ..ഒരുപാട് വേർതിരിവ് കാനിക്കുന്നു അല്ലാഹ്..

  • @rasheedchekkutty1771
    @rasheedchekkutty1771 6 ปีที่แล้ว +183

    എന്റെ അവസ്ഥ അതാണ് പക്ഷെ എനിക്ക് പരാതിയും പരിഭവും ഇല്ല........
    എല്ലാം അല്ലാഹുവിന് അറിയാം
    എന്റെ ഉമ്മാക്ക് പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ.....
    ഉമ്മാക്ക് എന്നതിനും ഏതിനും ഉമ്മാടെ മകൾ മാത്രം മതി......
    അല്ലാഹുവേ എന്റെ ഉമ്മാനെ കത്ത് രക്ഷികണേ.......

  • @newvediocreation8825
    @newvediocreation8825 6 ปีที่แล้ว +104

    Allah എന്റെ ഉമ്മാക്കും എന്റെ ഉപ്പാക്കും നീ ദീര്ഘയിസ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @ABDUSAMAD-ph9it
    @ABDUSAMAD-ph9it 2 หลายเดือนก่อน +2

    ഉസ്താതെ ദുഹാ ചെയ്യണേ. ഇത് കാരണം വളരെ പ്രായസത്തിലാണ്. മനസിന് ഒരു സമാധാനവും ഇല്ല iiii🤲🏻🤲🏻🤲🏻

  • @mylifemyfamliy3836
    @mylifemyfamliy3836 ปีที่แล้ว +44

    ഒരു കുടുംബം ജീവിതം ഒളിഞ്ഞു ജീവിക്കണ്ട അവസ്ഥയാണ് 😢

    • @noornaaz100
      @noornaaz100 4 หลายเดือนก่อน

      😢😢

    • @Yuva-e9c
      @Yuva-e9c 3 หลายเดือนก่อน

      Ellarum ഇങ്ങനൊക്കെത്തന്നെലെ 😥

    • @mylifemyfamliy3836
      @mylifemyfamliy3836 3 หลายเดือนก่อน +1

      @@Yuva-e9c നീയും അപ്പൊ അങ്ങനെ ആണല്ലേ 🤣

    • @Yuva-e9c
      @Yuva-e9c 3 หลายเดือนก่อน

      @@mylifemyfamliy3836 എന്താ സന്തോഷം 😂

    • @mylifemyfamliy3836
      @mylifemyfamliy3836 3 หลายเดือนก่อน

      @@Yuva-e9c enikalla നിനകല്ലെ സന്ദോശം

  • @basheerbasheer1092
    @basheerbasheer1092 5 ปีที่แล้ว +21

    അളളാ ഹുവെ എൻറെ പൊന്നുമ്മാക്ക് ദീർഘ ആയസ്സും ആഫിയത്തും നൽഗണേ അളളാ

  • @Y_ssi__n_
    @Y_ssi__n_ 6 หลายเดือนก่อน +5

    എന്റെ ഉമ്മാക്കും വാപ്പാക്കും എന്നെ ഒരുപാട് ഇഷ്ടമാണ് എനിക്കും അതുപോലെ തന്നെയാണ് എനിക്ക് സ്വർഗം കിട്ടിയ പോലെയാണ് പക്ഷേ ഭർത്താവിന്റെ ഉപ്പ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട് ഉമ്മ ഒരു പാവമാണ് അവർക്ക് നല്ല സ്വഭാവം ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് കാൻസർ രോഗിയാണ് രോഗം ഷിഫയാക്കാനും മക്കളെ നല്ല മക്കളാക്കാനും നല്ലൊരു വീട് ഉണ്ടാവാനും ചെയ്യണം

  • @sinusinan2298
    @sinusinan2298 2 ปีที่แล้ว +10

    Ente umma epolum uppane cheeta parayum valarie moshamayi parayum usthadhne kekumbo valare vishamam thonum...oru umma egane avarudh ennu ente umma padipichuu..masha allah ente ekayod njn nalla reethiyil perumarum..enik 2 makalanu avare nannayi nokanamm.
    Ente umma uppane cheetah vilikathe oru divasam undakan vedi dua cheyane..

  • @manuminsafamehndiart
    @manuminsafamehndiart 11 หลายเดือนก่อน +15

    എന്റെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ

  • @itzmetoxicop
    @itzmetoxicop 2 ปีที่แล้ว +23

    തീർച്ചയായും ഇങ്ങനെ ഒണ്ട് ഒരുപാട് ഉമ്മ മാര്

  • @mozaikholidayspalliyath7636
    @mozaikholidayspalliyath7636 2 ปีที่แล้ว +26

    എന്റെ ഉമ്മാക് എന്നോട് പിണക്കം ആണ് പക്ഷെ എനിക്ക് ഉമ്മയെ എന്നും കാണണം എന്നുണ്ട് പക്ഷെ ഉമ്മ ഇപ്പോ ഉള്ളത് എന്റെ ഏട്ടന്റെ വീട്ടിൽ ആണ് അവർക് ഞൻ അവിടെ ചെല്ലുന്നത് ഇഷ്ടമില്ല അത് കൊണ്ട് ഉമ്മയെ കാണണോ വിവരങ്ങൾ അറിയാനോ എനിക്ക് ഇപ്പോൾ കഴിയുന്നില്ല ഉമ്മയോട് ഞൻ പറഞ്ഞിട്ടുണ്ട് ഉമ്മാക് എന്നെങ്കിലും എന്നേ ഓർമ വരുന്ന കാലം വന്നാൽ വീട്ടിലേക്ക് വരാം ഉമ്മാക്ക് വേണ്ടി ആ വാതിലുകൾ എന്നും തുറന്ന് കിടക്കുമെന്ന് 😔😔😔😔😔

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt 4 หลายเดือนก่อน

      അൽഹംദുലില്ലാഹ് 😢😢😢😢😢😢🤲🤲🤲🤲

    • @najeera575
      @najeera575 3 หลายเดือนก่อน +1

      എന്നെപ്പോലെ അല്ലേ എന്റെയും അവസ്ഥ ഇതാണ്
      എന്റെ ഉമ്മാക്ക് 7 മക്കളുണ്ട്
      5 പെണ്ണും രണ്ട് ആണ് എന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കും അറിയണ്ടേ
      ആവശ്യത്തിനുമാത്രം എന്റെ ഉമ്മാക്കും എന്റെ സഹോദരിമാർക്കും എന്നോട് സ്നേഹം ഉണ്ടാകും
      ആവശ്യം തീർന്നാൽ ഒരു സ്നേഹവും ഉണ്ടാവില്ല അതിന് എനിക്കൊരു പരാതിയുമില്ല എന്നെങ്കിലും ഒരു കാലം നമ്മളെ സ്നേഹം മനസ്സിലാക്കുന്ന ഒരു കാലം ഉണ്ടാവും

    • @mozaikholidayspalliyath7636
      @mozaikholidayspalliyath7636 3 หลายเดือนก่อน

      അങ്ങനെ വിശ്വസിച്ചു ജീവിക്കുന്നു ​@@najeera575

  • @user-qo4eb3nv8n
    @user-qo4eb3nv8n 4 หลายเดือนก่อน +9

    ഉമ്മ മാർക്ക്‌ ഒരു ക്ലാസ് കൊടുക്കണം ഭയങ്കര ബുദ്ദി മുട്ടാണ് അ ഉമ്മയുടെ വയറ്റിൽ പിറന്നതിന് ഇത്രക്ക് വലിയ ശിക്ഷ ഉമ്മ കൊടുക്കുന്നത്

    • @najeera575
      @najeera575 3 หลายเดือนก่อน

      നമ്മള് വേണ്ടാതെ ഉമ്മമാരെ നമ്മളും വേണ്ടാന്ന് വെക്കണം അതിനു പടച്ചോൻ നമുക്ക് ഒരു മനസ്സും സമാധാനവും തരട്ടെ അതിനു വേണ്ടി ദുആ ചെയ്യു

  • @rayeesrayees2316
    @rayeesrayees2316 6 ปีที่แล้ว +48

    Venda usthade nammude umma enthu thettu cheydaalum paralokath sikshikapedaruth, ella ummamarudeyum manass nannaaki kodukatte padacharabb

  • @fathimarumanavlog
    @fathimarumanavlog 2 ปีที่แล้ว +8

    ഉസ്താദ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഇവിടെ എന്റെ വിവാഹം കഴിഞ്ഞിട്ട് 2.വർഷം ആയി. ഭർത്താവ് ഇത് രണ്ടാമത്തെ വിവാഹം മാണ് ഇത്. അമ്മായി അമ്മ സന്തം മക്നക്ക് സമാധാനം കൊടുക്കില്ല എനിക്ക് തരില്ല പിന്നെ ഇവിടെ യുള്ള ബാപ്പ ക്ക് വീട്ടിൽ ഒരു സ്ഥാനം ഇല്ല ഇവിടെ ഉമ്മ യുടെ ഭരണം ആണ് ദുഹാ ചെയ്യണം ഉമ്മ യുടെ സ്വഭാവം നന്നാവാൻ വേണ്ടി

    • @facegerman5018
      @facegerman5018 ปีที่แล้ว

      ഉമ്മാന്റെ സ്വഭാവം മാറാന് ദുആ ചെയ്യുന്നതോടൊപ്പം ഉമ്മയാനെ നല്ല രീതിയില് തിരുത്താന് കഴിയണം . ഇസ്ലാമിന്റെ സാത്താ അതാണ് - തിന്മ കണ്ടാല് തിരുത്താന് കഴിയണം . ഇതുപോലുള്ള കൂലി പ്രഭാഷകർ അത് പറഞ്ഞു തരില്ല . കുടുംബം നന്നായി പോയാലോ . ഈ കാറിപ്പോളിക്കല് കാരെ വിട്ടു ദീന് മനസിലാക്കിയാല് നമ്മൾ രക്ഷപ്പെട്ടു . th-cam.com/video/oo0C96oYFtI/w-d-xo.html

    • @najeera575
      @najeera575 3 หลายเดือนก่อน

      ചില ഉമ്മമാരുടെ സ്വഭാവം സ്വർണ്ണത്തിൽ മുക്കിയാലും മാറൂല ഉസ്താദുമാർക്ക് പറയാൻ അറിയാം ഉമ്മായുടെ കാലിന്റെ ഇടയിലാണ് സ്വർഗ്ഗമെന്ന് നമ്മളും ഒരുമ്മ തന്നെയല്ലേ നമ്മളെ കാലിലും സ്വർഗ്ഗം കാണാം അല്ലേ

  • @shareefvandoor9644
    @shareefvandoor9644 5 ปีที่แล้ว +73

    ചുമ്മാ മക്കളെ പ്രാകുന്ന(ശപിക്കുന്ന ) ഉമ്മമാർ ഉണ്ട് , ഒരു കാരണവും ഇല്ലാതെ, ആ ശപിക്കൽ അള്ളാഹു സ്വീകരിക്കുമോ ??

    • @athilakv4059
      @athilakv4059 5 ปีที่แล้ว +2

      D deepnik

    • @fathimarumanavlog
      @fathimarumanavlog 2 ปีที่แล้ว +4

      ഇതിന്റെ മറുപടി വേണം

    • @najmarazaknajma9663
      @najmarazaknajma9663 2 ปีที่แล้ว

      @@fathimarumanavlog ഇല്ല

    • @razanpv8265
      @razanpv8265 2 ปีที่แล้ว +2

      അതെ

    • @vazhikatti968
      @vazhikatti968 2 ปีที่แล้ว +1

      തീർച്ച ആയും പടച്ചവൻ്റെ തീരുമാനം ആണ് അന്തിമം

  • @muhammadsalim152
    @muhammadsalim152 9 หลายเดือนก่อน +5

    Insha allahh 😢😢😢 ഒരു ദിവസം എന്നെ മനസ്സിലാക്കുന്ന ദിവസം വരും 🤲🏻🤲🏻🤲🏻

  • @janishajani4956
    @janishajani4956 ปีที่แล้ว +45

    ഞാൻ കരുതി എനിക്ക് മാത്രേ ഒള്ളു ഇങ്ങനെ എന്ന്. അപ്പോ എന്നെ പോലെ സങ്കടപെടുന്ന മക്കളുണ്ടല്ലേ

    • @lenovotab4051
      @lenovotab4051 8 หลายเดือนก่อน

      ഓ 😡 അപ്പോ aa പെരും ഇട്ടു 😠🐕😡😡

    • @lenovotab4051
      @lenovotab4051 8 หลายเดือนก่อน

      പണ്ടേ ചത്ത് തൊലഞ്ഞ കള്ള കാഫിര്ശിക്കു എന്ത് കുമ്മ എന്ത് കിമ്മ 😠😡😡

    • @mujeebrahmanc6462
      @mujeebrahmanc6462 4 หลายเดือนก่อน

      തീർച്ചയായും

    • @shifanasherif
      @shifanasherif 3 หลายเดือนก่อน

      ​@user-ot2te3bc8m😢

    • @FathimathuSwaliha-gn4vi
      @FathimathuSwaliha-gn4vi หลายเดือนก่อน

      Und😓😓

  • @ramiummer
    @ramiummer 3 หลายเดือนก่อน +1

    00:50 സത്യം എന്റെ ഭർത്താവിന്റെ ഉമ്മ ഇങ്ങനെ ആണ്. എത്ര നോക്കിയാലും കുറ്റമാണ്.. ശത്രുതയാണ് എന്ന് പറയാണ് ക്രക്ട്.. പക്ഷെ വള്ളാഹി ഉസ്താദേ ഇത്രയും ഉമ്മാനെ നോക്കുന്ന മകൻ ദുനിയാവിൽ ഞാൻ കണ്ടിട്ടില്ല.. ഉമ്മാനെ പേടിച് 20 വർഷത്തെ ദാമ്പത്യ ജീവിതം നഷ്ടപ്പെടുത്തിയവരാണ് ഞങ്ങൾ.. ഉസ്താദ് പറഞ്ഞ പോലെയാണെങ്കിൽ ഭാര്യാഭർതൃ ജീവിതത്തിൽ ഇസ്ലാമിൽ ഉള്ള സന്തോഷങ്ങളൊന്നും ഈ ദുനിയാവിൽ കിട്ടില്ലല്ലോ.. കിട്ടിയിട്ടും ഇല്ല ഉമ്മ കാരണണമാണ് 😢😢😢😢

    • @sunithapalappatta1169
      @sunithapalappatta1169 3 หลายเดือนก่อน

      ഉസ് താദെ ദുആയിൽ ഉൾപ്പെടുത്തണെ എനിക്ക് 2പെൺമക്കളാണ് ഞാൻ 20 വയസിൽ ഭർത്താവ് ഉപേക്ഷിച്ചിട്ട് രണ്ട് പെൺമക്കളെയും ടൈലറിംഗ് പണി യെടുത്തു പഠിപ്പിച്ച് അൽഹംദുലില്ലാഹ് വിവാഹവും കഴിച്ചു പക്ഷേ ചെറിയ മോളെ കെട്ടിച്ച വീട്ടിൽ ഒരു സമാധാനവും കൊടുക്കാത്ത ഉമ്മയും ഉപ്പയുമാണ് അവരെ സ്വഭാവം നന്നാവാൻ നിങ്ങളും ദുആ ചെയ്യണെ എന്ന വസിയത്തോടെ

  • @firosekhan4372
    @firosekhan4372 3 หลายเดือนก่อน +1

    ഉമ്മാക്ക് പകരം ഉമ്മ മാത്രമാണ്.❤

  • @shoukathshoukath3450
    @shoukathshoukath3450 5 ปีที่แล้ว +6

    എന്റെ ഉമ്മാക്കു ഉപ്പാക്ക് ദീർഗായുസ് നൽകണെ

  • @thasniabu5852
    @thasniabu5852 4 ปีที่แล้ว +14

    ഉമ്മ ജീവിതത്തിന്റെ ഭാഗ്യം ആണ്

  • @Tripletsrayyusmom
    @Tripletsrayyusmom หลายเดือนก่อน

    Makkalod verthirivu kanikkunna umma.ennik santhosh tharilla nta umma.epoozhum vazhakka.marikkanamennu vare thonniyittund.njan enta vttl anu ullathu.enta jeevitham maduthu usthade.nta ummaya njan verukkilla orikkalum.ellam kanunnavanum kelkkunnavanum allah😢😢

  • @shanavasbava9779
    @shanavasbava9779 6 ปีที่แล้ว +36

    ente ponnu ummakk deerkayum affiyathum kodukkatte

  • @sarbeenasuneer
    @sarbeenasuneer 4 หลายเดือนก่อน +5

    ശെരിയാ ഉസ്താതെ പൈസ പൈസ എന്നുള്ള ഒരു ഒറ്റ ചിന്ത ഉള്ളു എന്റെ ഭർത്താവ് ന്റെ ഉമ്മ ക്കു...
    ഇപ്പൊ വേറെ വേറെ ആയി താമസം..
    എനിക്കതിൽ വിഷമം ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ

  • @hafsas7521
    @hafsas7521 6 ปีที่แล้ว +27

    Ente janmam thanne umma verukkunnu enn chilapo karudhum..
    Veroru samayam umma enne snehikunnundenn thonnum..
    Allah....ente ummane soubhaagyangal nalki swargham koduthanugrahikane..

    • @zaish2224
      @zaish2224 2 ปีที่แล้ว

      Same think 😭😭

  • @xp7550
    @xp7550 5 ปีที่แล้ว +17

    ente umma nalla ummayaan Alhamdulillah......ummak aafiyathum aarogyavumulla deergaayuss nalkane Allah...uppante Qabar vishaala maaki kodukane rabbeee. ....Ameen

  • @riyasmohammed3514
    @riyasmohammed3514 4 ปีที่แล้ว +12

    "കിളവി" എന്ന പദപ്രയോഗം ഒഴിവാക്കാമായിരുന്നു.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @shajishaji1530
    @shajishaji1530 3 หลายเดือนก่อน +1

    മകന്റെ ഭാര്യയും മക്കളും പിരിഞ്ഞു പോയതിൽ സന്തോഷിക്കുന്ന ഉമ്മയും ഉണ്ട്...

  • @nashunashu7890
    @nashunashu7890 6 ปีที่แล้ว +16

    ende umma ennum santhosham ayi erikane afiyath ulla dhirkayss nelki anugrahikane Allah ameen

  • @zaamaazaamaa3962
    @zaamaazaamaa3962 5 ปีที่แล้ว +6

    Inte ummakkum uppakkum Ayoos kodukkane Allah🤲🏻🤲🏻

  • @kulsubeevi-nw3de
    @kulsubeevi-nw3de 4 หลายเดือนก่อน

    ഉസ്താദ് നെ അള്ളാഹു അനുഗ്രഹി ഖടെ🤛🤲🤲🤲

  • @shanisafy8484
    @shanisafy8484 6 ปีที่แล้ว +44

    spr ....but ummamark ankutikl mrg kayiyumboyanu ee oru cherecter kanunnadu...avalodu adikm samsarikunnadonnum chila ummamarkum penjhklmarkum pidikilla...

    • @murshidassain1358
      @murshidassain1358 6 ปีที่แล้ว +10

      Idine patti otu vayaloke paranjude usthadee...iii ammayima porum.vayi thonnunadoke marumakkalodu vilichu parayunna ammoshan kakkare pattim.¿¿

    • @asramuhammed2624
      @asramuhammed2624 6 ปีที่แล้ว +1

      Currect

    • @minshijasadik4594
      @minshijasadik4594 5 ปีที่แล้ว +1

      @@asramuhammed2624 currect

  • @ProHacker13D
    @ProHacker13D 6 ปีที่แล้ว +10

    Nammada ummaum inganokkeya Annalum Allahu Ummak poruth kodukatte

    • @shanziya60
      @shanziya60 5 ปีที่แล้ว

      Aameen

    • @inayakidsworld590
      @inayakidsworld590 5 ปีที่แล้ว

      Enthinu poruth kodukkanam? Kandole kuttyale kondennu kollaakola cheyyinathino?

  • @rkprkp8577
    @rkprkp8577 5 ปีที่แล้ว +4

    Allahuve usthadinum usthadinte kudumbathinum ni hafiyathum aarogyavum deergayussum nalganee allah
    Enikk dua cheyyan arhatha illa enn ariyaam ennaalum usthadinte barkath kond ni nammale nannaakane allah😢😢

  • @shihasindian9185
    @shihasindian9185 5 ปีที่แล้ว +62

    80% veetilum Ithu thanne stithi .

    • @shafibanushafibanu811
      @shafibanushafibanu811 5 ปีที่แล้ว +1

      Yes

    • @shareenakt604
      @shareenakt604 5 ปีที่แล้ว +1

      Orikalumilla nale nigalku oru makanundenkil avan vivaham kazhichal nigalude wife ne kurichu avalum angane thanne parAyu

    • @arwascreations
      @arwascreations 3 ปีที่แล้ว

      Sathym

  • @asramuhammed2624
    @asramuhammed2624 6 ปีที่แล้ว +14

    Rabbirhamhumaa kamaa rabbayaani sagheeraa....

  • @shyla6082
    @shyla6082 3 หลายเดือนก่อน

    എന്റെ അവസ്ഥ ആണ് ഉസ്താതെ..ഉമ്മാക് പ്രായം ആയതിന്റെ അല്ല.. എന്റെ ചെറു പ്രായത്തിൽ കണ്ടു തുടങ്ങിയതാണ്.. എനിക് വയസ് 40 ആയി.. ചിലപ്പോൾ എന്നെ ശപിക്കാറുണ്ട്. എല്ലാം സഹിച്ചു ജീവിക്കുകയാണ്...എന്നോട് മാത്രം അല്ല. കുടുംബക്കാരെ പോലും ചിലപ്പോൾ അവർക്ക് ഇഷ്ടം ആകില്ല..എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. പടച്ചോനെ ഓർത്തു എല്ലാം ക്ഷമിക്കും.. ഉപ്പ ചെറുപ്പത്തിലേ കളഞ്ഞു പോയതാണ്..

  • @jamshadjamshu4456
    @jamshadjamshu4456 5 ปีที่แล้ว +3

    എനിക്ക് 27 വയസ്സായി ഞാൻ നേരാംവണ്ണം പണിക്കൊന്നും പോകാറില്ല എൻറെ ഇക്ക നല്ല പണിയെടുത്ത് അത്യാവശ്യം പൈസ ഉള്ള ആളാ എൻറെ ഉപ്പ് എൻറെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് പരിഗണിക്കാറില്ല പക്ഷേ എൻറെ ഉമ്മ അന്ന ഒന്നും പറയാതെ നേരാവണ്ണം നോക്കുന്നുണ്ട് എൻറെ ഉമ്മക്കും ബാപ്പക്കും ദീർഘായുസ്സ് കൊടുക്കണേ ആമീൻ

    • @inayakidsworld590
      @inayakidsworld590 5 ปีที่แล้ว

      Married allale?

    • @suneervp6033
      @suneervp6033 5 ปีที่แล้ว

      Aameen

    • @jaffarksjaffarks4430
      @jaffarksjaffarks4430 5 ปีที่แล้ว

      Ni panikk pokanam

    • @Saludheenky
      @Saludheenky ปีที่แล้ว

      കൃത്യമായി പണിക്കു പോകാതിരിക്കാൻ കാരണം?

  • @mishabu3590
    @mishabu3590 4 หลายเดือนก่อน +3

    ഉമ്മാന്റെ ശല്ല്യം കൊണ്ട് മക്കൾ ജീവിതം മടുത്തു 😭

  • @naseebakunnummal8652
    @naseebakunnummal8652 2 ปีที่แล้ว +3

    Nte avastha eth thanneyaa usthaa😭😭🤲🤲🤲anik oru parathiyum paribhavavumillaa usthaaa....ummmakk nalla manass kodukkan dua cheyyanee usthaaa....😭😭🤲🤲🤲koode penganmarkkum...avarude mon avide pokarund...annodan irangi pokkaan paranjeee😭😭😭😭😭....anne kayiyum vidham njan avare sneehichuuu...parijarichu...nnittum kuttaman.....veed pani nadakkunnund...ath pettann poorthiyavanum......ummayum penganmarum vann aikyathilum ayshrathilum snehathilum..santhoshathilum...aavaan dua cheyyanee usthaaa 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @facegerman5018
      @facegerman5018 ปีที่แล้ว

      ഉമ്മാന്റെ സ്വഭാവം മാറാന് ദുആ ചെയ്യുന്നതോടൊപ്പം ഉമ്മയാനെ നല്ല രീതിയില് തിരുത്താന് കഴിയണം . ഇസ്ലാമിന്റെ സാത്താ അതാണ് - തിന്മ കണ്ടാല് തിരുത്താന് കഴിയണം . ഇതുപോലുള്ള കൂലി പ്രഭാഷകർ അത് പറഞ്ഞു തരില്ല . കുടുംബം നന്നായി പോയാലോ .

  • @shoukathzeenath9871
    @shoukathzeenath9871 6 ปีที่แล้ว +16

    Allah nammaleyum ummaneyum kaakaney...Ma shaa allah

  • @shaidav9364
    @shaidav9364 5 ปีที่แล้ว +2

    Allah njangade mathapithakkalkk nee aarogyathodu koodiyulla aayussum dheergayussum nalkana.Aameen

  • @fidhoos----world
    @fidhoos----world ปีที่แล้ว +1

    എന്റെ ഉമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടാ

  • @sallusallu883
    @sallusallu883 ปีที่แล้ว +2

    Bartavinte umma karanam njngal vadaka roomilan ustade .njagal yannalum njgalk deshyam onnumilla .njgalk pettenn oru veed avan duha cheyyanam

  • @mumthasshameer389
    @mumthasshameer389 6 ปีที่แล้ว +10

    SUPERB MASHAHALLAH

  • @mariyammariyam-jw1iq
    @mariyammariyam-jw1iq 11 หลายเดือนก่อน +1

    ഉസ്താദേ സൂപ്പർ സ്പീച്

  • @sulaikhasula6713
    @sulaikhasula6713 2 หลายเดือนก่อน

    എന്റെ ammayimmak ഇതു പോലെ ആണ്... Endu ചെയ്തു കൊടുത്താലും കുറ്റം...ഒരു മോനെ ഉള്ളു..നല്ലോണം പ്രാകും ഞങ്ങളെ...എന്നെയും സ്വന്തം... മകനെ.യും .. പേരക്കുട്ടികളെ യും പ്രാകുന്നദ് കേൾക്കുമ്പോ സങ്കടം വരും... നെഞ്ച് പിടയും എനിക്ക് nde മക്കളെ പ്രാകുമ്പോ.അവർ .പ്രാകിയാൽ തട്ടും ചെയ്യും nde കുട്ടികൾക്ക്....മരിക്കാൻ തോന്നും ചിലപ്പോഴൊക്കെ....എനിക്ക്

  • @rasmiyaaboobackermalapuram2406
    @rasmiyaaboobackermalapuram2406 6 ปีที่แล้ว +12

    Njangalude ummayude porutham tharanee yaa allah😂😂

  • @hajarakv1263
    @hajarakv1263 6 ปีที่แล้ว +3

    ende ikkakkakkk (brother)ummande porutham full um und.anganeya ummane nokkunne

  • @salmaallahbaksh3104
    @salmaallahbaksh3104 5 ปีที่แล้ว +1

    Yenta ponnumichaku deerkayusu kodukaname rabbil alameenaya thamburane aameen

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +1

    Please dua my family and all muslims

  • @Rafeeq__vk
    @Rafeeq__vk 3 หลายเดือนก่อน

    Ummakku aarogyathodulla dheergayass koudukkatte🤲

  • @murshidassain1358
    @murshidassain1358 6 ปีที่แล้ว +36

    Malappuram bagathku kettikunna ella pen makkalum.kashtathilanu because of ammayima poru not only ammoshan poru also and nathoons charecter...so..idine patti oru speech ayal ...its good.but ii poru kanikunna umma uppa nathoon okke ella quran, vayalu, salathnu, class okke pokunnavaranu....idoru rahasyamaya parasyamanu.....

    • @rajihali449
      @rajihali449 6 ปีที่แล้ว +4

      Ath kondalle kannur kaaroke avaravarude veetil nilkunath aarkum prblm illa angorum pokaa ingotum pokaa.

    • @moideenpaathupaathu9234
      @moideenpaathupaathu9234 5 ปีที่แล้ว +1

      Valareee sariyanu

    • @moideenpaathupaathu9234
      @moideenpaathupaathu9234 5 ปีที่แล้ว +2

      Valareee sariyanu

    • @moideenpaathupaathu9234
      @moideenpaathupaathu9234 5 ปีที่แล้ว

      Valareee sariyanu

    • @redblack7478
      @redblack7478 5 ปีที่แล้ว +1

      നിങൾ പറഞത് തീർത്തും തെറ്റാണ് അമ്മായിമ്മ പോരും നാത്തൂൻപോരും ലോകത്ത്(ലോകത്ത്) മുഴുവന് ഉള്ളതാണ് പക്ഷേ അമ്മോശൻ നിങളുടെ വീട്ടിൽ മാത്രംok

  • @jamsheerjamsheerp500
    @jamsheerjamsheerp500 4 หลายเดือนก่อน

    Mathapithakkaludey porutham labichavaril allahu nammey ulpeduthattey ameen ameen ameen

  • @qoushihassan1529
    @qoushihassan1529 ปีที่แล้ว +1

    Eganethe prasagam kelkkumbol Ann kooduthal ammayimma mar marumakkale cheetha parayann
    ath😢😢😢😢

  • @basheerkulambil1134
    @basheerkulambil1134 6 ปีที่แล้ว +5

    Allahuve njangalude mathapithakkaleyum njangaleyum swaliheengalude koottathil ulppeduthane ...aameen

  • @muhammadshareefpathunja58
    @muhammadshareefpathunja58 5 ปีที่แล้ว +2

    Masha Allah ustaaad

  • @Kassimakd
    @Kassimakd หลายเดือนก่อน

    എല്ലാ ദിവസവും എന്നെ ഉമ്മ ശപിക്കും. എനിക്ക് ഒന്നും പറ്റൂല്ലാ, ഞാനേതാ മോൻ....

  • @hasifak2337
    @hasifak2337 4 หลายเดือนก่อน

    Ente ummakkum uppaakkum ayussum aarogyavum nalkane allah

  • @shamsuvloger8789
    @shamsuvloger8789 6 ปีที่แล้ว +19

    Kilavi ennu vilikkaruthu .pinne enthu cheythalum ummantte aahirathinnu duaa cheyyanam

  • @fathimarazina5229
    @fathimarazina5229 2 ปีที่แล้ว +1

    Good speech

  • @hafilswadiqswadiq5012
    @hafilswadiqswadiq5012 5 ปีที่แล้ว +1

    Masha Allah super speech

  • @iqbalak1459
    @iqbalak1459 5 ปีที่แล้ว +1

    Allahuva anda oummana katu rakshikan .. ameen

  • @hibasharin8117
    @hibasharin8117 6 ปีที่แล้ว +9

    ummamarkum uppamarkum ayussukodukate ..ameen....engilum njn oru karyam chodhichote usthathe....enthinaanu ithil nigal baaryamaare kuudy cherkkunnathu.. ammayamma karanam kannerukudikunna orupadu penkutygal undu...itharam speechil..bàaryae moshamaay paranjal chilabarthaaakan marku athumathy bàaryae verukkan.....abekshyannu...baaryamaare kuttam parayalle usthathe..

    • @yaallaah8823
      @yaallaah8823 5 ปีที่แล้ว +1

      Usthad baryamare paranjathalla hiba... Anganeyum chila baryamaar und... Illenn parayan patto.... Adh kond parayunnatha.... Thnk positive
      ..

    • @mohammedAli-yb1gg
      @mohammedAli-yb1gg 5 ปีที่แล้ว

      Hiba Sharin q

  • @ramshusiribagilu8445
    @ramshusiribagilu8445 5 ปีที่แล้ว +4

    Usthsde ente barthavinte ummante swbavm ith thanneya

    • @xmanxman9561
      @xmanxman9561 5 ปีที่แล้ว +1

      നിന്റെ ഭർത്താവിന്റെ മാത്രം അല്ല. ദുനിയാവിൽ ഉള്ള എല്ലാ ഭർത്താക്കന്മാരെ ഉമ്മമാരും ഇങ്ങനെ തന്നെ. എന്റെ ഉമ്മ എന്റെ ഭാര്യനോടും ഇങ്ങനെ തന്നെ.. nice ആയിട്ട് താമസം മാറിയാൽ മതി.

  • @muhammadmenath2037
    @muhammadmenath2037 6 ปีที่แล้ว +5

    الحمد لله
    جزاك الله خير

  • @Misriyya-db9xw
    @Misriyya-db9xw 3 หลายเดือนก่อน

    Ente umma nalla ummayan masha allahhhh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raseenamuneer588
    @raseenamuneer588 ปีที่แล้ว +1

    Ente ummak anmakkalod valya snehamanu pennaya enne kandoodaa enth cheythu koduthalum kuttappeduthalum shabavakukalum mathram enikoru samadanavum tharunnilla usthade vallathoru manasikavasthayanu

  • @mubashirapoovi3117
    @mubashirapoovi3117 ปีที่แล้ว +1

    Umma adichirakkiyalo usthathey

  • @ummusalma2430
    @ummusalma2430 2 ปีที่แล้ว +3

    ഉമ്മാക് ഉമ്മാന്റെ സ്ഥാനം കൊടുക്കട്ടെ ഭാര്യക് ഭാര്യയുടെയും
    അല്ലാതെ രണ്ടും താരതമ്യം ചെയ്യുന്നത് ശരിയല്ല

  • @feminascalicut8781
    @feminascalicut8781 6 ปีที่แล้ว +3

    Alaa .. Immachimarkkum
    deergayus kodukkane Thamburane....

  • @rahuxs4018
    @rahuxs4018 6 ปีที่แล้ว +2

    Mashaallah....❤️ 💪

  • @FRQ.lovebeal
    @FRQ.lovebeal 6 ปีที่แล้ว +34

    *വളരെ കറക്ടാ എന്താ ആവോ അടുക്കളയിൽ ഒരു കത്തിയോ, താക്കളിയോ കാണാൻ ഇല്ലേലും അപ്പോ വരും ന്റർ അടുത്😪എവിടെട ചോദിച്ചു😭ഫുൾ time DTH വോയ്‌സിൽ പുളിച തെറിയ🏃but i like it* 😝 മ്മളെ മ്മച്ചി alleeedo

    • @michuafan1265
      @michuafan1265 5 ปีที่แล้ว +3

      Ente ammayiumma enqanne

    • @FRQ.lovebeal
      @FRQ.lovebeal 5 ปีที่แล้ว

      @@michuafan1265ഹഹ അമ്മായിയമ്മ മാസ്സ് ആണല്ലേ😂😂

    • @FRQ.lovebeal
      @FRQ.lovebeal 5 ปีที่แล้ว

      @Muhammed Basith പറയു

    • @amanthottingal2719
      @amanthottingal2719 5 ปีที่แล้ว

      Najmu Moh'd Pp endeyum

    • @musthafahabeeba2125
      @musthafahabeeba2125 5 ปีที่แล้ว

      😂😂😂😂

  • @ijus-pc4rb
    @ijus-pc4rb 11 วันที่ผ่านมา

    Ummamark makkalodum marumakkalodum kadamakalund.ath aarum parayillaa😢

  • @navadshareef3929
    @navadshareef3929 5 ปีที่แล้ว +1

    Allaa endey ummakum uppakum dergausun aafiyathum nalkaney

  • @jasmiki2045
    @jasmiki2045 3 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🤲🤲

    • @sirajmkm1880
      @sirajmkm1880 2 ปีที่แล้ว

      മാഷാഅല്ലാഹ്‌ 🤲🤲

  • @jesijesi8041
    @jesijesi8041 6 ปีที่แล้ว +19

    Rabbi rhamuha kama rabbayaani saheeraaaa

  • @its_my_area4552
    @its_my_area4552 6 ปีที่แล้ว +3

    Msha allah 👍👌

  • @ameensvlog8765
    @ameensvlog8765 ปีที่แล้ว

    Allaah.maathapithakkalude.porutham.sambathikkunna.makkalaakkane.Allaah

  • @user-qs9sc9hb7s
    @user-qs9sc9hb7s 9 หลายเดือนก่อน

    Njn karudiyad enik matre illu inganeyoru sangadam eñn ellarude ummayeyum Allah nañakatte 😢

  • @sajnasajiafsal7794
    @sajnasajiafsal7794 ปีที่แล้ว

    Mathapithakkakal snehathoode kazhiyan duacheyyane

  • @rafeequemrtc2689
    @rafeequemrtc2689 6 ปีที่แล้ว +4

    Maasha allah

  • @kadeejaali1763
    @kadeejaali1763 5 ปีที่แล้ว

    Ummaane shikshikkarudh paraloghath usthaadhe Usthad duaa cheyyanam

  • @rasmiyaaboobackermalapuram2406
    @rasmiyaaboobackermalapuram2406 6 ปีที่แล้ว +3

    Mashaalllaah

  • @rabiyababitha4370
    @rabiyababitha4370 3 หลายเดือนก่อน

    Correct

  • @abdulsathar7205
    @abdulsathar7205 9 หลายเดือนก่อน

    thankyou

  • @user-ul7bs9fk1x
    @user-ul7bs9fk1x 4 หลายเดือนก่อน

    ഉസ്താദ് എന്റെ കുടുബത്തിനും എന്റെ ഭർത്താവ് ഗൾഫിൽ ആണ് തുഹാ ചെയ്യണം

  • @bickubukhari
    @bickubukhari ปีที่แล้ว +3

    രാജു ഭായ് ഭാഗ്യവാൻ ആണ് 😄😄😄😄😄

  • @hydergattamane1688
    @hydergattamane1688 6 ปีที่แล้ว +2

    masha allah

  • @user-uq5dl9bk3j
    @user-uq5dl9bk3j 4 หลายเดือนก่อน +1

    എന്നും പറയും കുറ്റം സ്വന്ധം ഉമ്മയും ഇങ്ങനെയാകുമോ

  • @mujeebk8649
    @mujeebk8649 6 ปีที่แล้ว +4

    Mashallah

  • @ayishasafa790
    @ayishasafa790 2 ปีที่แล้ว

    Valare vishamathilane prathyekam dua cheyyane usthade

    • @facegerman5018
      @facegerman5018 ปีที่แล้ว

      ഉമ്മാന്റെ സ്വഭാവം മാറാന് ദുആ ചെയ്യുന്നതോടൊപ്പം ഉമ്മയാനെ നല്ല രീതിയില് തിരുത്താന് കഴിയണം . ഇസ്ലാമിന്റെ സാത്താ അതാണ് - തിന്മ കണ്ടാല് തിരുത്താന് കഴിയണം . ഇതുപോലുള്ള കൂലി പ്രഭാഷകർ അത് പറഞ്ഞു തരില്ല . കുടുംബം നന്നായി പോയാലോ . ഈ കാറിപ്പോളിക്കല് കാരെ വിട്ടു ദീന് മനസിലാക്കിയാല് നമ്മൾ രക്ഷപ്പെട്ടു . th-cam.com/video/oo0C96oYFtI/w-d-xo.html

  • @MyvlogzVlogz
    @MyvlogzVlogz 4 หลายเดือนก่อน

    Kshama enaik jittathayirikunnu usthadea. Mattullorea munbil nannam keaduthi avar santhoshichu eannit onnum ariyatha bavathil nadikum evidunn rakshapeadaannam eannund athin pattunilla

  • @thezniyathesni1599
    @thezniyathesni1599 6 ปีที่แล้ว +6

    njagade maadaapidaakalkk deergayuss nalkane Allah... njagale ethra kuttapeduthiyalum njagalk avarod sneham mathre ullu .oru tharipolumilla verupp varuthalle allah

  • @yazi7378
    @yazi7378 2 ปีที่แล้ว +1

    Ameen