@@ska4036പോട്ടെ ചങ്ങാതീ. പുളളി ഉദ്ദേശിക്കുന്നത് മനസ്സിലായല്ലോ. ഇത്രയും എഴുതാൻ പോലും പറ്റാത്ത വിധം പുതിയ തലമുറ ക്ഷയിച്ചു പോയി എന്ന് ഓർത്തു വേവലാതിപ്പെടാം നമുക്ക്. ❤
മോക്ഷത്തിന് വേണ്ടിയാണ് അങ്ങിനെ പാടിയ നരനായി ജനിച്ചു എന്ന പാട്ട് അല്ലാതെ നരകം എന്ന് ഉദ്ദേശിച്ചല്ല. ഈശ്വര ചൈതന്യം എന്നിൽ ഉണ്ടാകണം എന്നാണ് പാട്ടിൻ്റെ അർത്ഥം എന്നാൽ മാത്രമെ ഭൂമി സ്വർഗ്ഗമായി കാഞാൻ കഴിയുകയുള്ളു🙏🏻🙏🏻🙏🏻
എനിക്ക് ഇപ്പോൾ 62വയ സ്സായി എനിക്ക് എന്റെ ഓർമയിൽ എന്റെ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നു ചാവി കൊടുക്കുന്ന ക്ലോക്ക് വരെ ഉണ്ടായിരുന്നുഎന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ടാൽ നിങ്ങൾ എന്ത് പറയുംഞാൻ ഇപ്പോൾ ദുബായിലാണ്
അങ്ങനെ അല്ല എന്ന് പുളളി പറയുന്നുണ്ടോ ചങ്ങാതീ. പിന്നെ ഗാന്ധിജിയുടെ പ്രബോധനങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താം. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് നോക്കണോ. അത് നോക്കിയാൽ അദ്ദേഹത്തിന്റെ വചനങ്ങൾ നാം സ്വീകരിച്ചേക്കാൻ ഇടയില്ല. ❤
അക്കാലത്തു നല്ല ഭക്ഷണം എന്ന് വച്ചാൽ എന്താ ചങ്ങാതീ. ഇറച്ചി കൂട്ടി ഊണ്. അതുതന്നെ.😮 വേറെ ഒന്നും ഇല്ല. ഹോ വല്ലാത്ത അവസ്ഥ ആയിരുന്നു. റേഷൻ അരി തീർന്നു കഴിഞ്ഞാൽ പിന്നെ ചോറ് എന്ന ഭക്ഷണ വിഭവം ഇല്ല. കപ്പയോ മറ്റോ ആണ് ആശ്രയം. ചക്ക കാലം മുഴുവൻ അതായിരിക്കും ഒരു നേരത്തെ വിഭവം. എനിക്ക് ആ കാലം കിട്ടിയിരുന്നില്ല ട്ടോ. അത് കഴിഞ്ഞാണ് വന്നത് , 70 കളിൽ. ❤
എല്ലാം അറിയാവുന്ന അങ്ങയ്ക്കു ഒരു വലിയ തെറ്റ് പറ്റി. നരകത്തിൽ നിന്നും കര കയറ്റാൻ പറയുന്നത് ഭൂമി നരകം ആണ് എന്നല്ല.. ജീവിത യാതനകളിൽ നിന്നും മോചനം നൽകണം എന്നാണ്.... വിവരം ഉള്ള താങ്കളെ പോലെയുള്ളവർ വിവര ദോഷം വിളിച്ചു പറയരുത് 🙏
കാല ബോധവും ദേശ ബോധവും ഇല്ലാത്തവരാണ് പട്ടികൾ എന്നുള്ള മാസ്റ്ററുടെ പ്രയോഗത്തോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല മാസ്റ്ററുടെ പ്രസംഗം ഉദാഹരണസഹിതം വളരെ ഗംഭീരമായി സന്തോഷം
സാറിന്റെ പാട്ടും, പ്രസംഗവും സൂപ്പർ. ധീർഗായുസ് ഉണ്ടാവട്ടെ. സാറിന്റെ കുട്ടികളുടെ അനുഗ്രഹം ആണ് ഈ സാർ.
എനിക്ക് അറുപത് വയസ്സായി എൻ്റെ ജീവിതത്തിൽ കഴിഞ്ഞ എല്ലാ കാര്യങ്ങളു താങ്കൾ എത്ര സുന്ദരമായി അവതരിപ്പിച്ചു നമിച്ചു❤❤❤❤❤❤❤
ഒരു കഥാപ്രസംഗം കേൾക്കുന്ന സുഖത്തോടെ നമ്മുടെ പഴയ കാലം ഓർത്തെടുക്കാൻ കഴിഞ്ഞു. പുതുതലമുറ കേൾക്കേണ്ട നല്ല മൂല്യമുള്ള പ്രസംഗം നന്ദി
സർ.. ഒരു സംഭവം. തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻60വയസുള്ള എനിക്ക്. ഇതു വരെ ഉള്ളഎല്ല. അനുഭവും പറഞ്ഞു തന്നു.. സൂപ്പർ 👍🏻👌🏻👌🏻👌🏻
അയ്യോ സുരേഷ് സാർ ഒരു സംഭവം തന്നെ.. സാറിന്റെ ഓർമ്മശക്തി അപാരം. സാർ വലിയൊരു പ്രതിഭാശാലി തന്നെ🙏🙏👏👏👍
പഴയ ബാല്യകാലവും കൗമാരവും യൗവ്വനവും ഒക്കെ ഓർത്തുപോയി. സൂപ്പർ
മാഷിന്റെ പ്രസംഗം സമൂഹത്തിലെ മുഴുവൻ പേർക്കും ഒരേപോലെ ഇഷ്ടപ്പെടുന്നതും സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുവാൻ പ്രാപ്തിയുള്ളതുമാണ്. അഭിനന്ദനങ്ങൾ.
കഥാപ്രസംഗം ഇല്ലാത്ത കാലത്തു 50 വർഷം മുൻപത്തെ കഥ പറഞ്ഞ താങ്കൾക്കു അഭിനന്ദനങ്ങൾ ❤❤❤
ഹൃദ്യം.. മനോഹരം... വർഗീയതക്കെതിരെ.. നിങ്ങൾ ഇത്തരത്തിൽ ശബ്ദ്ദിച്ചാൽ വളരെ നന്നായിരിക്കും... 🌹👍👍
ഇതു സാറിൻ്റെ പഴയ പ്രസംഗമാണല്ലോ . യൂടുബിൽ നിന്ന് പൂർണമായ പ്രസംഗം മുൻപു കേട്ടിട്ടുണ്ട്. സാറിൻ്റെ പ്രസംഗം എത്ര തവണ കേട്ടാലും ബോറടിക്കത്തില്ല .
👍
👍🏻@@SHAJEEVR-vz3gw
👍🏻👍🏻
എന്റെ കുട്ടി കാലം ഓർത്തു പോയി പറഞ്ഞത് 100 ശതമാനം ശരി
കുട്ടി ഏത് കാലം ആണ് ഓർത്തത്?
കുട്ടിക്കാലം എന്ന് ആണെടോ മണ്ടാ🥵😱
@@ska4036പോട്ടെ ചങ്ങാതീ. പുളളി ഉദ്ദേശിക്കുന്നത് മനസ്സിലായല്ലോ. ഇത്രയും എഴുതാൻ പോലും പറ്റാത്ത വിധം പുതിയ തലമുറ ക്ഷയിച്ചു പോയി എന്ന് ഓർത്തു വേവലാതിപ്പെടാം നമുക്ക്.
❤
കുട്ടിക്കാലം ഓർമ്മ വന്നു.
വളരെ വളരെ സന്തോഷം. പഴയ കാലത്തെ പറ്റി ഓർമ്മിക്കാൻ പറ്റി.
Super.I am SSLC 1979 batch.Studied in kerosine lamp light.Afterwards studied Engineering and retired from Govt.service.
ഓർമ്മകളിലെ ഇന്നലെകളെ ഓർമ്മിപ്പിച്ച സാറിനു് ആശംസകൾ നേരുന്നു❤
ഇന്നിൻറേയും അന്നിൻറേയും മുഖം മായമില്ലാതെ വരച്ചുകാട്ടിയ മഹാപ്റതിഭ....,,👌🙏❤
സൂപ്പർ ജീവിതം മനസ്സിലാക്കി ജീവിക്കാൻ കഴിയുന്ന സന്ദേശം
മഹാപ്രതിഭ തന്നെ!സമ്മതിച്ചു Sir:👍👍👍🌷
👍
🙏
Sir, താങ്കളുടെ കഴിവ് നമിക്കുന്നു....❤
ഇതൊക്കെ കേൾക്കുമ്പോൾ എം ടി സാറിനെ ഓർത്തു പോകുന്നു.
അറിവിന്റെ പ്രകാശം പരത്തുന്ന മഹാപ്രതിഭ❤❤
എനിക്ക് ഇപ്പോൾ 62വയ സ്സായി എനിക്ക് എന്റെ ഓർമയിൽ എന്റെ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നു ചാവി കൊടുക്കുന്ന ക്ലോക്ക് വരെ ഉണ്ടായിരുന്നു
മോക്ഷത്തിന് വേണ്ടിയാണ് അങ്ങിനെ പാടിയ നരനായി ജനിച്ചു എന്ന പാട്ട് അല്ലാതെ നരകം എന്ന് ഉദ്ദേശിച്ചല്ല. ഈശ്വര ചൈതന്യം എന്നിൽ ഉണ്ടാകണം എന്നാണ് പാട്ടിൻ്റെ അർത്ഥം എന്നാൽ മാത്രമെ ഭൂമി സ്വർഗ്ഗമായി കാഞാൻ കഴിയുകയുള്ളു🙏🏻🙏🏻🙏🏻
എന്റെ കുട്ടിക്കാല ഓർത്തുപോയി ഈ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്
ഇരിക്കുന്നിടത്തേക്ക് വിളക്കിന്റെ പുക. Currect 😀
Good speech 🌹🌹🌹🌹perfectly said 👍👍👍Hat's of you 🙋♀️🙋♀️🙋♀️
ഈ ഇയാളുടെ പ്രസംഗം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്😅
Welldone Sir Great❤❤
Sir valare nannayittu.kaaryangal yethra vaasthavam.Asrum vivarichu kaanatha pacha paramaardhangal.❤❤❤❤❤❤❤❤❤❤❤
100%ശരി തന്നെ
Excellent presentation
നല്ല ജീവിതം ഉള്ള ഒരാളുടെ പ്രാർത്ഥന ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി
കഷ്ടകാലം പിടിച്ച ആൾഉടെ പ്രാർത്ഥന നാരായയിങ്ങനെ എന്നായിരിക്കും സാർ
അപ്പോ 73 ഇൽ SSLC കഴിഞ്ഞ എന്റെ അവസ്ഥ എന്തായിരുന്നു എന്ന് ഒന്ന് ആലോചിച്ചു നോക്കിയേ 🙏🙏🙏
❤❤
ഞാൻ72 ൽ SSLC കഴിഞ്ഞയാൾ😂
ഞാനും 1973 ആണ് sslc കഴിഞ്ഞത് 🤣
Very good .But happy memories,although was a tedious life .
മാതാപിതാക്കൾ മക്കളെ ഇപ്പോൾ നല്ലതായി നോക്കുന്നു
സാറെ ബിഗ് സല്യൂട്ട്
Super super ❤❤👍🏻👍🏻
Super Message ❤❤
പഴയ കാലമെത്ര കഷ്ടമാണ്😢😘
എനിക്ക് ഇപ്പോൾ 62വയ സ്സായി എനിക്ക് എന്റെ ഓർമയിൽ എന്റെ വീട്ടിൽ റേഡിയോ ഉണ്ടായിരുന്നു ചാവി കൊടുക്കുന്ന ക്ലോക്ക് വരെ ഉണ്ടായിരുന്നുഎന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ടാൽ നിങ്ങൾ എന്ത് പറയുംഞാൻ ഇപ്പോൾ ദുബായിലാണ്
Super sir ❤❤
അനുഭവം. ബാല്യത്തിലേക്കു തിരിച്ചു പോയി 🌹🙏🏻
My life 🙏🙏🙏
Congratulations sir,
Shlokam polotha Nirmmithi ganangalanenkilum athinu pattiya voice,kollaam
Great!
സൂപ്പർ പ്രസംഗം
Sir valare. Naanayittudu my life. Angine ayirunnu.
സാറും ആ കൂട്ടത്തിൽ തന്നെ എന്ന ഓർമ്മ വേണം SAR!
അങ്ങനെ അല്ല എന്ന് പുളളി പറയുന്നുണ്ടോ ചങ്ങാതീ.
പിന്നെ ഗാന്ധിജിയുടെ പ്രബോധനങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താം. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് നോക്കണോ.
അത് നോക്കിയാൽ അദ്ദേഹത്തിന്റെ വചനങ്ങൾ നാം സ്വീകരിച്ചേക്കാൻ ഇടയില്ല.
❤
NOSTALGIC....
ALL SAID AND DONE...
THOSE TIMES WERE SOOOO LOVELY.....
HUMAN BONDAGE.
THANK YOU SIR.
Super🙏🙏🙏🙏
ഞാൻ അങ്ങനെ വളർന്നത് നല്ലൊരു ഭക്ഷണം കഴിക്കാൻ കൊതിയായിരുനു
അക്കാലത്തു നല്ല ഭക്ഷണം എന്ന് വച്ചാൽ എന്താ ചങ്ങാതീ. ഇറച്ചി കൂട്ടി ഊണ്. അതുതന്നെ.😮
വേറെ ഒന്നും ഇല്ല.
ഹോ വല്ലാത്ത അവസ്ഥ ആയിരുന്നു. റേഷൻ അരി തീർന്നു കഴിഞ്ഞാൽ പിന്നെ ചോറ് എന്ന ഭക്ഷണ വിഭവം ഇല്ല.
കപ്പയോ മറ്റോ ആണ് ആശ്രയം. ചക്ക കാലം മുഴുവൻ അതായിരിക്കും ഒരു നേരത്തെ വിഭവം.
എനിക്ക് ആ കാലം കിട്ടിയിരുന്നില്ല ട്ടോ. അത് കഴിഞ്ഞാണ് വന്നത് , 70 കളിൽ.
❤
April. Manusheanyi dheivam ❤❤❤❤❤❤❤❤
കാലോചിതമായ പ്രഭാഷണം❤
You are great sir
പരുപരുത്തയാഥാർത്യങ്ങൾ❤
Sir super
Super speach
എന്റെ മാഷേ കെട്ടിപ്പിടിച്ചിരുമ്മ.
Aarum vivarichu kaanatha pacha paramaardhangal.❤❤❤❤❤❤❤
100% correct
💯 💯 ❤❤❤ 💯 sir. .❤
സൂപ്പർ speech😊
Sambasivante kathaprasangam orma varunnu
ഒരിക്കലും ബോർ അടിക്കാത്ത പ്രസംഗം 👍🏻
ചെൽപാർക്..
ഞാനും 80 കളിൽ sslc..
Super 😁😁👏
Pkdhikakkum mrugagakum updated anu nammslrkkal
Very correct sir
അന്ന് തിന്നാൻ ഭക്ഷണമില്ലാതെ ഉടുക്കാൻ തുണിയില്ലാതെ കീറ്റത്തുണിയുടുത്ത് കണ്ണുകാണാൻ വെട്ടമില്ലാതെ വെളുക്കോളം ഇരുട്ടത്തു കീറ്റപ്പായയിൽ കിടന്ന് വട്ടമടിച്ചതുകൊണ്ടെല്ലേ എല്ലാ വീട്ടിലും എട്ടും പത്തും പതിനഞ്ചും പിള്ളാര് വീതമുണ്ടായത് ? ആ പിളളരെല്ലാം വളർന്നിപ്പോൾ വല്യ വമ്പന്മാരും വമ്പത്തിമാരുമായില്ലോ ? അവരൊക്കെയല്ലേ ഇക്കണ്ട മെനകേടുകളും എടങ്ങേറുകളുമാക്കെ ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്നത്?
😅
എല്ലാം അറിയാവുന്ന അങ്ങയ്ക്കു ഒരു വലിയ തെറ്റ് പറ്റി. നരകത്തിൽ നിന്നും കര കയറ്റാൻ പറയുന്നത് ഭൂമി നരകം ആണ് എന്നല്ല.. ജീവിത യാതനകളിൽ നിന്നും മോചനം നൽകണം എന്നാണ്.... വിവരം ഉള്ള താങ്കളെ പോലെയുള്ളവർ വിവര ദോഷം വിളിച്ചു പറയരുത് 🙏
👍🏻👌🏻👌🏻
ഇത് പഴയ താണ് എന്നാലും മുഷിപ്പില്ലാതെ കേൾക്കാം
യു ആർ ഗ്രെയ്റ്റ്🙏💯
Super ഞാൻ sslc. 1977.🙏🙏🙏🙏🙏🙏🙏🙏
Njanum
Wow! What a speech
പ്രേം നസീർ, ശാരദ.
Super
എൻ്റെ മാഷേ, ഈ 69, 96 എ
വിടുന്നു കിട്ടുന്നു?.😂😂
എത്ര നല്ല വിവരണം | 00 % ശരി തന്നെ
Assslayittundu pattu. Nalla pattukaran..
Kadhapresangam pole ..karikadi
Sankaradiyilla.
Nammudeyum kuttikalam ningalude pole aayirunu
But kalikan kootukarundayirunu foodonum ellenkilum kootukarundatathukondu etrayo parambinakale poyi kalikumbol visapariuillarunu.....
Dukhavum durithamanenkilum santhoshamulla kalamayirunu..karanam phonum ellayirunnallo.
Super mashe🎉
Kanni maasam vannu ennu pattikku enganey ariyunnu?
Sir, Great speech
നന്നായിരിക്കുന്നു
എനിക്ക് അറുപത് വയസ്സായി എൻ്റെ ജീവിതത്തിൽ കഴിഞ്ഞ എല്ലാ കാര്യങ്ങളു താങ്കൾ എത്ര സുന്ദരമായി അവതരിപ്പിച്ചു നമിച്ചു❤❤❤❤❤❤❤
സുന്ദരം
Great speech ❤
Sir aggyude presangam vazhre nannaiduunde
കാല ബോധവും ദേശ ബോധവും ഇല്ലാത്തവരാണ് പട്ടികൾ എന്നുള്ള മാസ്റ്ററുടെ പ്രയോഗത്തോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല മാസ്റ്ററുടെ പ്രസംഗം ഉദാഹരണസഹിതം വളരെ ഗംഭീരമായി സന്തോഷം
അത് 'ആ ഒരു' വിഷയത്തിൽ ആണ് ചങ്ങാതീ. ❤
സൂപ്പർ സർ
സത്യം 🎉🎉
👍👍
Mash pazhaya kakathilekku kondupoi sukamulla ormakal
👍
Very good onnum missakarillya.
come to the point
പക്ഷിമൃഗാദികൾക്ക് കാലത്തെക്കുറിച്ച് നമ്മളെക്കാൾ കഴിവുണ്ട് മാസ്റ്റരെ ''വെറുതെ വിടലടിക്കല്ലേ😊
പറഞ്ഞതിലെ സന്ദർഭം മാത്രം എടുക്കുക ചങ്ങാതീ. മൊത്തമായി താരതമ്യം ചെയ്യേണ്ട.
❤
Njanum mashinte kalatu...ite avastayil....pakshe kurachu previlagous undayirunnu
💯 true
👍🙏
ഒരു പാട് അറിവ് നേടാൻ പറ്റും
Suppar