3:02 ഇതു വളരെ മോശമായ ഒരു പ്രോഡക്റ്റ് ആണ് ഇത് ഞാൻ ഉപയോഗിച്ചിരുന്നു ആകെ ഒരു ആഴ്ച ഉപയോഗിച്ചിരുന്നോ പിന്നീട് അതിൻറെ വിവരം പോലും ഉണ്ടായിരുന്നില്ല pls pin pls
ആദ്യം കാണിച്ച സാധനം നാരങ്ങ വെള്ളം കലക്കാൻ കൊള്ളാം. ജൂസ് അടിയ്ക്കാമെന്ന് കരുതി ആരും വാങ്ങി കുടുങ്ങണ്ട. ഞാൻ വാങ്ങി പെട്ടു. ബ്ലേഡും പോയി. സ്പീഡും പോയി. ഇപ്പോൾ ഷോകേസിൽ വെച്ചിട്ടുണ്ട്.
അത് സത്യത്തിൽ പ്രോഡക്റ്റ് ന്റെ കുഴപ്പം അല്ല ബ്രോ. നമ്മൾ ഒരു മിക്സിയുടെ ജാറിൽ തന്നെ അത്യാവശ്യം നല്ല ക്വാണ്ടിറ്റിയിൽ ഒരു സാധനം ഇട്ട് നോക്ക് അത് കറങ്ങില്ല. അപ്പൊ ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാധനത്തിൽ ഒരുപാട് ഇട്ട് കൊടുത്ത എങ്ങനെ കറങ്ങും. ആദ്യം മൂന്നോ നാലോ പീസ് ഇട്ട് കൊടുത്ത് അത് അരഞ്ഞു കഴിഞ്ഞു വേണം പിന്നെ വീണ്ടും രണ്ടോ മൂന്നോ പീസ് വീതം ഇട്ട് കൊടുക്കാൻ. അങ്ങനെ ആണ് അത് ഉപയോഗിക്കേണ്ടത് 🤗🤗
First product ആരും വാങ്ങരുത് എന്റെ കയ്യിൽ ഉണ്ട്, blend ഒക്കെ ആകും പക്ഷെ പെട്ടന്ന് അടിച്ചു പോകും
(Local product anu)
So 10/10 not recommended
Entem adich pooyi
Thanqqq
വാര്യർ പറയുന്നതു പോലെ ഇത് തണ്ണിമതതന്റെ കാലം അല്ലേ 😁😁😁😁
💯
ശെരിയാ തണ്ണിമത്തൻ മുറിച്ച കേസിൽ പിള്ളെരെ തല്ലുന്ന കാലമാ 😄
വാരിയർ eppozha paranje
@@shimaldev1829 🙂🙏🏻
Bathakka
തണ്ണിമത്തൻ അടിക്കാൻ പറ്റുന്നില്ല,പിന്നെ മറ്റുഒന്നും അടിക്കാൻപറ്റില ഇതു വങ്ങിയാൽ പൈസപോയത് തന്നെ.സീൽ ചെയ്യുന്നത് അടിപൊളിയാണ്
Enthethu poyathanu🥲
☹️☹️☹️☹️
Ith protein shake cheyyan upayoghikkam.
Second product ishttapettu..👌👌 really useful ❣️
6:14 Le Bingo company : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെയ് 🤐😒🚶♂️🚶♂️🚶♂️🚶♂️
😂😂
Thanks Annaaaaaaa. Especially Sealing Machine ..loved it
Second sadhanam kollaaaam😍😍😍❤😊 pakshe athu rechargeable aayirnel kollaarnu😍
juicer polichu.....😂😂
Hand blender original by blendjet almost costs ₹4000.ithu athinte chathana... 😂😂
Second gadget nannaayittund rechargeable/direct current aayirunnel kollaamaayirunnu ❤️
😍
Isl nte edak vannu video kananmenkil annante range💥💥
Nb : ath lays alla bingo annu😁😁
First halfil vannu kannuna njan
😭😭 poyi
ELLAAME POOYACH 🙂🥺
Congratulations 100 k🥵🥵🥵🥵🥵
Paavam bingoo...lays ennu vilichu abhamanichu
🤣
Juice blender poli anu njan medichu, kurach water use chital pettannu blend akum ella fruit um use chiyyam
ചേട്ടാ Mobile photography kk പറ്റിയ gadgets നെ കുറിച്ചു videoചെയ്യാവോ
Ath mixer ann juicer alla 280 worth it ☮️
Ee samayathe thannimathan poliyaa😋😋
ഇനിയും വേണം ഇതുപോലത്തെ വീഡിയോസ് 😍lob u rocky bhaiiii😍
Bro...2nd gadget pwoli sadnm💥💥💥💥
Bro...njn mumpathe videosil oke itta suggestion onn consider cheyuo...b rolls add cheyanum kurachude shots add cheyth single lengthy shots oke ozhivakam
3:02 ഇതു വളരെ മോശമായ ഒരു പ്രോഡക്റ്റ് ആണ് ഇത് ഞാൻ ഉപയോഗിച്ചിരുന്നു ആകെ ഒരു ആഴ്ച ഉപയോഗിച്ചിരുന്നോ പിന്നീട് അതിൻറെ വിവരം പോലും ഉണ്ടായിരുന്നില്ല pls pin pls
ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്...
കളി കഴിഞ്ഞിട്ട് വന്ന് കാണാം... 💛😂
2nd gadget kond milk packet seal cheyyan aakuo....genuin aayt parayanam ith vaangya pisa pokuo!???
yes
@@Rickyrodger പൈസ പോകുമെന്നോ അതോ പാക്ക് ചെയ്യാൻ പറ്റുമെന്നോ...🙄🙄🙄🙄
ആദ്യം കാണിച്ച സാധനം നാരങ്ങ വെള്ളം കലക്കാൻ കൊള്ളാം. ജൂസ് അടിയ്ക്കാമെന്ന് കരുതി ആരും വാങ്ങി കുടുങ്ങണ്ട. ഞാൻ വാങ്ങി പെട്ടു. ബ്ലേഡും പോയി. സ്പീഡും പോയി. ഇപ്പോൾ ഷോകേസിൽ വെച്ചിട്ടുണ്ട്.
4:48 എന്റെ വീട്ടിൽ ഉണ്ട് വെറുതെ ആണ് ഒരു മൂലയിൽ ഇരിക്കുന്നുണ്ട് പെട്ടെന്ന് കംപ്ലയിന്റ് ആയി.. അല്ലേലും ഉപകാരം ഇല്ലാ
98k❤
ഇങ്ങനെ പോയ broന്റെ വീട് മൊത്തം സാധനം കൊണ്ട് നിറയോലോ🤣🤣🤣
നന്ദി വിവേക് ചേട്ടൻ....
Full support from gaming with fist
Kollaam poli Sanam❤️❤️
Video ishtta pettu. Gadgets video venam sir🙌🏻
ബ്രോ 💕പൊളി കൊള്ളാം 👍👍👍
Seeling product kolam poli
എന്റെ പൊളിയെ
കില്ലാടി തന്നെ 🔥🔥🔥
Mmm..Kollam😂
Kidukiii thakarthhh pwolichh ❤️😘😘😍
100k coming soon 💥
Kidu
Ayyoo lays🏃♂️🏃♂️....
ഈ ജ്യൂസർ മിക്സി കയ്യിൽ പിടിച്ചിട്ട് ശൈഖ് ചെയ്തു കൊടുത്താലേ അത് ജ്യൂസ് ആയി വരുള്ളൂ അതാണ് അതിന്റെ മെത്തേഡ്
Road to 100k maahn... 🔥🔥💥🥳
First product cheriya oru flop ayirun 🤭 second one kolla variety ayitt und. Pinna road to 100k 🤩👍🏻
അത് സത്യത്തിൽ പ്രോഡക്റ്റ് ന്റെ കുഴപ്പം അല്ല ബ്രോ. നമ്മൾ ഒരു മിക്സിയുടെ ജാറിൽ തന്നെ അത്യാവശ്യം നല്ല ക്വാണ്ടിറ്റിയിൽ ഒരു സാധനം ഇട്ട് നോക്ക് അത് കറങ്ങില്ല. അപ്പൊ ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാധനത്തിൽ ഒരുപാട് ഇട്ട് കൊടുത്ത എങ്ങനെ കറങ്ങും. ആദ്യം മൂന്നോ നാലോ പീസ് ഇട്ട് കൊടുത്ത് അത് അരഞ്ഞു കഴിഞ്ഞു വേണം പിന്നെ വീണ്ടും രണ്ടോ മൂന്നോ പീസ് വീതം ഇട്ട് കൊടുക്കാൻ. അങ്ങനെ ആണ് അത് ഉപയോഗിക്കേണ്ടത് 🤗🤗
@@syamrajs963 Athan bro njnum paranje flop enn product kollula enn paranjillello 😁
@@Akshai.5 ഞാൻ വിചാരിച്ചു പ്രോഡക്റ്റ് ഫ്ലോപ്പ് ആണെന്ന് പറഞ്ഞത് ആരിക്കും എന്ന് 😜😜
@@syamrajs963 ooho 🙂🙌🏻
@@syamrajs963 ☮️
Going to 100k 😍
Keep going 🥰
So close!
Road to 100 k 💥
Vaaryar parayum pole ith ayaalude kalam alle 🍉
Blasters final 1st half tymil video kanan vannavar aarokke und 🤩🤩 annaaaa annan poliyan kto lyk always😍❤️🤩
Njan
@@faadi4852 കപ്പടിക്കില്ലേ 🤩🤩🤩
@@reelsofanvika8072 pinnallah 🥰🥰 കപ്പ് മുഖ്യം Bigile.....
@@faadi4852 അതാണ് 🤙🤙🤙🤙💥💥💥💥🤙
Pwoli 🦋💫
Ellam kollam♥️
Bingo പേര് മാറ്റി ഇപ്പൊ lays എന്നാക്കി 😂
Kazhinja vdo il paranja pole, tech channel, ipo food te channel aayoo😂😂😂
100k🔥🔥🔥🔥🔥 coming up⚡️⚡️
2 products travel cheyunnavarku nallatanu
Seal baki food cloths okke plastic bagil seal cheytaal mati
100k loading...........❤❣♥️
🔥🔥polli
കൊച്ചു കുട്ടികൾക്ക് പറ്റും
Thankz🥰
Thanks for giving seller
SSD OR HHD IS BEST?
SSD
Bro
Home works um notes um ezhuthunna oru cheapest gadget onn parayo
Entha cheyya
Aaaage kili pooyirikkuva
You can use your friend as the cheapest gadget to write ur own works😸😹
2nd gadget spr
Urapayum tenju
Poliyanallo 🥰
ഫസ്റ്റ് കണ്ടപ്പോൾ വിചാരിച്ചു സാധനം അടിച്ചു പോയി
3.10 തേഞാ 😄😄
Bro 2nd gadget link working alla
Varea site link tharamo
Gadget 2 kanunilalo bro ??
7:40 ennahn
Choose chyam enno atho illano 🤭🤭
shaker with juicer
കുലുക്കി joos blender 💥🤣
Uniyettan First
2nd product nice ayittund🔥💕
It's good
Coton candy machine review chy
Bro please review cotton candy machine
5 രൂപയുടെ laysന്റെ അകത്ത് 50 രൂപയുടെ കാറ്റ് ഉണ്ടാകും💨💨
ബിങ്കോ ഏത് ലൈസ് ഏത് പോട്ട
ജൂസ് കൊണ്ട് പോയാലും കുടിക്കലോ??
മിക്സിയുടെ ജാറിലിട്ടു കുലുക്കിയാലും ജ്യൂസ് ആകും 😄
Good
Please review useful products
ലെ bingo: അപമാനിച്ച് കഴിഞ്ഞെങ്കിൽ 😪
😂😂
കുറച്ചു വെള്ളം ഒഴിക്കണം അപ്പോൾ സെറ്റ് ആവും
Bro ur doing great 👍
Liked it😎
Under 500 rupees power best power bank video chayyammo pls
Enthuvadei
Review unit aano?
nope
@@Rickyrodger cash koduthh vaagichadhaano?
@@raysfs9474 yes bro
Bro can you do a video on indoor plants you set in the studio
Chatta self defence gadgets review chaiyo please 🙏
Poli Sanam ❤️
Bingo pottato chips :- അപമാനിച്ചു മതിയായെങ്കിൽ പൊക്കോട്ടെ..
ഞാൻ ലെയ്സ് അല്ല എന്ന് ഈ മറുതയോട് ആരെങ്കിലും ഒന്ന് പറ..
(😂😂മഞ്ഞ leys 😂😂)
ചെറിയ പീസ് ആക്കിയാൽ മതിയാകും...
😍⚡
Kollam 👍
Le bingo 🥴 nirthiyang apamaanikkuvaanalle
Kulukki sarbath....haha....
ഫ്രഷ് ജ്യൂസിന്റെ "ഫ്രഷ് " പറഞ്ഞപ്പോ മുട്ടൻ വെള്ളി 🤣🤣🤣🤣🤣🤣🤣
Annan✊
Kbfc final .....💛💛💛
Isl nte edekmmm vdo kanan vanne enk nth tharum 🙂
Join button 😌✨
കൊള്ളത്തില്ല ചോർന്ന് മോട്ടോർ റും ബാറ്ററിയും പോകും