ഗർഭ സമയത് മുഖത്തും കഴുത്തിലും ഉണ്ടാകുന്ന കരുവാളിപ്പ് മാറാൻ | karuvalippu maran malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 58

  • @Hibatipz
    @Hibatipz หลายเดือนก่อน +1

    Dr sunscreen use cheyyan pattumo

  • @NaflasherinSherin
    @NaflasherinSherin 7 หลายเดือนก่อน +3

    Dr yanik 9 month start chyethu vayarinte oru vashath mathram anu beby nte anakam feel avunnath eth normal anuo

    • @DrCouple
      @DrCouple  7 หลายเดือนก่อน

      നോ പ്രോബ്ലം

  • @Anus_official
    @Anus_official 17 วันที่ผ่านมา

    Delivery kazhinjittu nnamal use cheythondirunna skin whitening cream use cheyaamo dr???

  • @aswathynikhil1043
    @aswathynikhil1043 28 วันที่ผ่านมา +1

    Pregnancy time thotu skin tone reduced avuyarnnu.. Ipol. Delivery kahzinjit one year ayi.. Ipol orupad skin tone reduced ayii.. Ithinu nth remedy aanu ullath..

  • @SajilaSeju
    @SajilaSeju 4 หลายเดือนก่อน +1

    Cetaphil ntea oil cleanser pregnancy timil use cheythal kuzhappamundo please answer

  • @shimnapremk
    @shimnapremk 5 หลายเดือนก่อน +2

    Dr manjishta oil face lu use cheyyamo? Enk 20 weeks aay

  • @aiswaryashaji3010
    @aiswaryashaji3010 2 หลายเดือนก่อน

    Mam, vitamin E capsule pregnantcy tym mukath apply cheyan pattumoo

  • @Msinuf
    @Msinuf 21 วันที่ผ่านมา

    Neem face ll use aakan patoo

  • @Mueenmon2021
    @Mueenmon2021 7 หลายเดือนก่อน +2

    എനിക്ക് രണ്ടാമത്തെ പ്രഗ്നൻസി ആണ്. മെൻസാസ് നിന്ന ശേഷം എത്ര ഡെയ്സ് കഴിഞ്ഞ ഗൈനോക്കോളജിസ്റ്റിനെ കാണേണ്ടത്. പ്രെഗ്നൻസി ടെസ്റ്റ് ചെയ്തപ്പോ പോസിറ്റീവ് ആണ്

    • @josmimoljohny0710
      @josmimoljohny0710 7 หลายเดือนก่อน +2

      6 to 8 weeks for dating scanning

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Dr ne consult cheytholu

  • @anulawrence491
    @anulawrence491 2 หลายเดือนก่อน

    Doc folic acid um iron tablet um same aano ippo enik 6 months aayi first 3 months aanu folic acid kazhichath pinne folic + iron tablet aayi kazhikkunne ippo health nnu folic acid enna medicine mathrame thannollu ath kazhicha mathiyo illenkil iron tablet medikkano

  • @ChinnuDiya-r9f
    @ChinnuDiya-r9f 2 หลายเดือนก่อน

    Docter enikku eppo 9 month aayi mukhathinum kazhuthinum chuttum nalla darkkay ethinu endha oru pariharan egganeya mattende onnu parayamo

  • @jibythomas7289
    @jibythomas7289 6 หลายเดือนก่อน

    Vericose veinte treatment undo...

    • @DrCouple
      @DrCouple  6 หลายเดือนก่อน +1

      ഉണ്ട്

  • @Thara-kg6lu
    @Thara-kg6lu 5 หลายเดือนก่อน +1

    Mam enik eool 7 month ayi kayuthite eduthumuyuvan karuppuniram .athu povan etha cheyedathu mam

    • @DrCouple
      @DrCouple  5 หลายเดือนก่อน

      ഹോർമോൺ ചേഞ്ചസ് കൊണ്ടാകും. ഡെലിവറി ശേഷവും ശെരി ആയില്ലെങ്കിൽ ഹോമിയോ ട്രീറ്റ്മെൻ്റ് എടുക്കാം

  • @Mehfinschannel
    @Mehfinschannel 4 หลายเดือนก่อน

    Helo mam ennik ippol 9 month aan july 9 date tannitulledh….ende body face neck full black adchittund nd cheyyanam…

  • @thasniasif4048
    @thasniasif4048 5 หลายเดือนก่อน

    After normly delvery workout epol start cheyam.. Heavy workout oke epol tudangaam?

    • @DrCouple
      @DrCouple  5 หลายเดือนก่อน +1

      ഹെവി വർക്കൗട്ട് ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്യാതെ നിങ്ങളുടെ ബോഡി recover ആയെന്ന് നിങ്ങൾക്ക് തോന്നിയാൽ സ്റ്റെപ്പ് by സ്റ്റെപ്പ് ആയി തുടങ്ങാം.

    • @thasniasif4048
      @thasniasif4048 5 หลายเดือนก่อน

      @@DrCouple ok

  • @irfanakabeer7856
    @irfanakabeer7856 6 หลายเดือนก่อน +3

    Mam, ഞാൻ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഇപ്പൊ 5 മാസം ആയി. നോമ്പ് മുഴുവൻ പിടിച്ചു. നോമ്വ് കുറച്ചയപ്പോ തന്നെ മുലപ്പാൽ നന്നായി കുറഞ്ഞു. പെട്ടെന്ന് ഞാൻ തല്ക്കാലം ഫോർമുലയിലേക്ക് switch ചെയ്ത് നോമ്പ് കഴിഞ്ഞിട്ട് breastfeeding continue ചെയ്യാം എന്ന് കരുതി. But നോമ്പ് കഴിഞ്ഞപ്പോ തീരെ പാൽ ഇല്ല. ഇനി എന്ത് ചെയ്യും..? ഏതെങ്കിലും ഡോക്ടറെ കോൺസൾട്ട് ചെയ്യണോ? ആണെങ്കിൽ paediatrician ആണോ gaenocologost ആണോ. അതല്ലെങ്കിൽ വേറെ എന്തേലും മാർഗ്ഗമുണ്ടോ.ഏതെങ്കിലും മരുന്നോ മറ്റൊ?. Pls reply for this comment. Iam really sad about this. Pls...😢

    • @DrCouple
      @DrCouple  6 หลายเดือนก่อน

      അടുത്തുള്ള ഹോമിയോ ഡോക്ടറെ കാണിക്കൂ

  • @shanibasha905
    @shanibasha905 7 หลายเดือนก่อน

    Dr eniki 9 mnth start cheytht 2 days kayinju epo kalinte thuda bagathnn oru uluk pole edak adentha pls reply me

    • @DrCouple
      @DrCouple  7 หลายเดือนก่อน

      ചിലയാളുകളിൽ normal ആൺ. ടെൻഷൻ ആവേണ്ടതില്ല

  • @shamseerashamseera-fk2fo
    @shamseerashamseera-fk2fo 7 หลายเดือนก่อน

    Doctor! Enik 23 weeks Aayi. Scan cheythappol baby breech position aanenn parnja. Recovery aavaan left side kidakkan paranju.eni baby cephalic position ethan chance ille mam. Enik full tension aanu. Aadyathe pregnancy ellam normal aayirunnu

    • @DrCouple
      @DrCouple  7 หลายเดือนก่อน

      ബേബി തിരിഞ്ഞു വരാൻ ഇനിയും ഒരുപാട് സമയമുണ്ട്

  • @sajanyasaju5269
    @sajanyasaju5269 7 หลายเดือนก่อน

    Madom enikk period date oro masavum oro date aanu correct oru date illa njan January 24 nu aanu period aayath Februaryil aayilla inn march 11 aayi njan innale card test cheythu negative aanu 😔 athendhaanu angane ini chance undo endhucheyyanam mam plz reply 🙏

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Treatment edukku

  • @NeethuGanesh
    @NeethuGanesh 6 หลายเดือนก่อน

    dr….. after 4 months of missed abortion njn again pregnant aanu… my frst scan will be on next week.. this is my first pregnancy also…enth special care edukanm dr

    • @DrCouple
      @DrCouple  6 หลายเดือนก่อน +1

      th-cam.com/video/8CtzP09jFAk/w-d-xo.htmlsi=AqlRrIAQ0L4_fKT- please watch this video

    • @NeethuGanesh
      @NeethuGanesh 6 หลายเดือนก่อน

      @@DrCouple thank u dr

  • @afeeda-shahanas
    @afeeda-shahanas 7 หลายเดือนก่อน +2

    Vayarinn pukachil varunnad normal aano pragnancy timil

    • @DrCouple
      @DrCouple  7 หลายเดือนก่อน

      ഗ്യാസ് ട്രബിൾ കൊണ്ടാവാം. പേടിക്കേണ്ടതില്ല

  • @Varshas2233
    @Varshas2233 7 หลายเดือนก่อน

    ഹലോ ഡോക്ടർ,
    എനിക്ക് മാർച്ച്‌ 20 അല്ലേൽ 21ന് periods ആവണ്ടത് ആയിരുന്നു 23 ആയിട്ടും periods ന്റെ symptoms ഒന്നും വരുന്നില്ല. Ovulation time contact വന്നിട്ടുമില്ല. കഴിഞ്ഞ periods time contact വന്നായിരുന്നു. 27,28,29 days ആവുമ്പോൾ സാധാരണ എനിക്ക് periods ആവണ്ടേ ആയിരുന്നു. Ovulation day calculate ചെയ്ത് നോക്കുമ്പോൾ pregnancy ആവാൻ chance ഇല്ല കഴിഞ്ഞ periods start ആയിട്ട് 3,4 day ആയപ്പോൾ ആണ് contact വന്നത്. എനിക്ക് ഇടക്ക് അതിനെ പറ്റി think ചെയ്യുമ്പോൾ tension ആവാറുണ്ടായിരുന്നു. ഇപ്പോൾ ഡേറ്റ് ആയിട്ടും periods start ആവാത്തത്കൊണ്ട് നല്ല tension ഉണ്ട്. ഇത് pregnancy ആയിരിക്കുമോ? എന്ന് pregnancy test ചെയ്യണം? Please replay 🙏🏻

    • @DrCouple
      @DrCouple  7 หลายเดือนก่อน

      നാളെ മോർണിങ് ടെസ്റ്റ് ചെയ്ത് നോക്കൂ

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Pregnancy test cheyyu

  • @RiyaS-er8sj
    @RiyaS-er8sj 5 หลายเดือนก่อน +2

    Anta kayy kalu ozhich baki muzhuvanum othiri dark ayi

  • @najiyabathulakunnath8741
    @najiyabathulakunnath8741 6 หลายเดือนก่อน

    During pregnancy, vitamin c L-ascorbic acid+ vitamin E serum use cheyyaamo?

    • @DrCouple
      @DrCouple  6 หลายเดือนก่อน

      Yes

  • @HaleemathSadiya
    @HaleemathSadiya 6 หลายเดือนก่อน

    After dlvry ethre tym edkum maaran

    • @DrCouple
      @DrCouple  6 หลายเดือนก่อน

      ഓരോരുത്തരിൽ വ്യത്യസ്തമായിരിക്കാം

    • @HaleemathSadiya
      @HaleemathSadiya 6 หลายเดือนก่อน

      @@DrCouple eghadhesham level l ethaan

  • @rakhisajeev4391
    @rakhisajeev4391 2 หลายเดือนก่อน

    Mam pergnecy time homio medicine kazhikamo

  • @mumthasmlp2573
    @mumthasmlp2573 6 หลายเดือนก่อน +2

    ഒറിജിനൽ കസ്തൂരി മഞ്ഞൾ റോസ് വാട്ടറിൽ മിക്സ്‌ ചെയ്തു തേക്കാമോ.. ഓയിലി സ്കിൻ ആണ്...5 മാസം പ്രെഗ്നന്റ് ആണ്... തേച്ചാൽ എന്തെങ്കിലും prblm ഉണ്ടോ..daily thekkaamo

    • @DrCouple
      @DrCouple  6 หลายเดือนก่อน

      കുഴപ്പൊന്നുമില്ല

  • @manumavr3903
    @manumavr3903 7 หลายเดือนก่อน +1

    Doc ee pregnency undavunna karuvalip maran ntha cheyya

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Vedioyil kanunna numberil contact cheyyu

  • @sumizworld9370
    @sumizworld9370 3 หลายเดือนก่อน

    Facel oils carrot beetroot oil aaki thekunnath nallath aano .pregnancy time l

  • @SafreenaSafri-o8z
    @SafreenaSafri-o8z 7 หลายเดือนก่อน

    Mam enik 3years ayi merrege kaynjit eniu concive ayitilla.treatment edkunund e month period korchi latayi.havi bleading und pinna nalle vayarvedhana pinna back pain und idh misscarag ayadhano

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Card test cheythu nokku

  • @devikadevu2130
    @devikadevu2130 7 หลายเดือนก่อน

    there is mild indentation of calvarium in bilateral frontal region
    9 month scanningil ingane koduthind athu pblm undo dr

  • @farisafari6295
    @farisafari6295 6 หลายเดือนก่อน

    Hi dr kasthoori manjal podi paalil cherth mugath tekkunnath kozhappamundo pregnancy timel

    • @DrCouple
      @DrCouple  6 หลายเดือนก่อน +1

      ഇല്ല