4) ഖുർആൻ ഒരു വിമർശന പഠനം 5/21 - ഇടമറുക് - അറേബ്യയിലെ മൃതമതങ്ങൾ - Joseph Edamaruku

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 51

  • @Vijayan-nf9ig
    @Vijayan-nf9ig 3 วันที่ผ่านมา +2

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മതങ്ങളും ദൈവങ്ങളും മനുഷ്യനും ചേർന്ന് മണ്ണ് പങ്ക് വെച്ചു മനസ് പങ്ക് വെച്ചു
    വയലാർ രാമവർമ്മയുടെ അനശ്വരമായ വരികൾ🌹🌹🌹🌹🌹

  • @manojm3416
    @manojm3416 17 ชั่วโมงที่ผ่านมา

    ❤❤❤❤

  • @maliksameer453
    @maliksameer453 5 วันที่ผ่านมา +2

    തുടരുക 🎉❤

  • @vivinmahesh4879
    @vivinmahesh4879 5 วันที่ผ่านมา +1

    👍❤️❤️❤️

  • @sebastianpx9683
    @sebastianpx9683 5 วันที่ผ่านมา +1

    Good information 👍🏼

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 5 วันที่ผ่านมา +1

    👍

  • @rasisaleem863
    @rasisaleem863 5 วันที่ผ่านมา +1

    Ee audio book series ellavarum kelkkuu....👍

  • @jamesjoseph-e4t
    @jamesjoseph-e4t 3 วันที่ผ่านมา

    please make videos about defferent types atheist religion group in Europe

  • @hussainshreef1297
    @hussainshreef1297 5 วันที่ผ่านมา

  • @umayoga4213
    @umayoga4213 5 วันที่ผ่านมา

    😊

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    ഏകദൈവ വിശ്വാസികളാണെല്ലാര്യം - ഞങ്ങൾ ഉപയോഗിയ്ക്കുന്ന പദം തന്നെ ഉപയോഗിയ്ക്കണം എന്ന് എല്ലാർക്കും നിർബ്ബന്ധം - തികച്ചും ഭാഷാ പ്രശ്നം😄

  • @alexandervd8739
    @alexandervd8739 5 วันที่ผ่านมา

    Great effort by sanal🎉 republishing the old text in audio form.Let us continue the war against all kind of superstition.

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    2500 വർഷം മുന്നെയുള്ള ക്ഷേത്രം ശില്പ കലയുടെയും വാസ്തുവിദ്യയുടെയും ---- എന്താണ് തെളിവ് എല്ലാം നശിപ്പിയ്ക്കപ്പെട്ടില്ലേ?

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    ചില പദങ്ങൾ പുല്ലിങ് ഗ വും ചിലത് ന പുംസകലിങ്ഗവും ചിലത് നപുംസകവുമാണല്ലൊ - ആണല്ലൊ - അതിനനുസരിച്ച് വിശേഷണങ്ങളും വന്നു ആണും പെണ്ണുമാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട് -

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 วันที่ผ่านมา +2

    ഇന്ന് കേരളത്തിൽ കാണുന്ന സംസ്കാരം മക്കയിലെ കയബയിൽ അനേകം ജാതികളുടെ പ്രതിമകളും അജാരവും ആട്ടും പാട്ടുമായി ഉത്സവം നടത്തിയിരുന്നു ഇന്ന് കാണുന്ന സ്ത്രീ സ്വാതന്ത്ര്യം അന്ന് മക്കയിൽ ഉണ്ടായിരുന്നു

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    അല്ലാ (ലളയോരഭേദ. :)എന്ന പദത്തിൻ്റെ അർത്ഥം സംസ്കൃത ഡിക് ഷ്ണറി നോക്കുക -

  • @jayaprakashkg7473
    @jayaprakashkg7473 5 วันที่ผ่านมา +1

    I think only god concept which believes in one god is Hindu’ s concept , they are damn sure that there’s only ONE so any form of worship have only one destination. So no conflicts 😊

    • @raveendranpk8658
      @raveendranpk8658 2 วันที่ผ่านมา +1

      കാരണം ദൈവം ഒന്നേയുള്ളു എന്ന് വിശ്വസിയ്ക്കുന്നതിനോടൊപ്പം ഒരുപാട് കഴിവുകളും ഗുണങ്ങളും ഉള്ളവനാണെന്നും അതിനാൽ ധാരാളം വിശേഷണങ്ങൾ വേണമെന്നും ഹിന്ദുവിന്‌റിയാം - 1000 പേര് കൊടുത്തിട്ടും തൃപ്തിയായിട്ടില്ല ഹിന്ദുവിന്_ _ എത്ര സഹസ്രനാമങ്ങളാണ്? സൃഷ്ടിച്ചവൻ എന്ന് മാത്രം പോര സംരക്ഷിയ്ക്കുന്നവൻ നശിപ്പിയ്ക്കുന്നവൻ പല പല വിശേഷണങ്ങൾ -

    • @mayinthidil8653
      @mayinthidil8653 วันที่ผ่านมา

      ഏകനായ ആ പരമാത്മാവിലേക്കുള്ള വഴി അതാണ് ഹിദായത്ത് , കണ്ണുകളെ അവൻ കാണുന്നു - എന്നാൽ കണ്ണുകൾക്ക് ആ ആദി പരാശക്തിയെ കാണാൻ കഴിയില്ല . എല്ലാവേദങ്ങളും അത്‍ തത്ത്വത്തിൽ അംഗീകരിക്കുന്നു , എന്നാൽ ഇസ്ലാം പ്രയോഗത്തിലും,,, ഖുർആൻ ഇങ്ങനെ പറയുന്നു - ചാപ്റ്റർ 112/1, 2, 3, 4, verses: 1 'قل هو الله أحد (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. verses: 2 'الله الصمد അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാക­ുന്നു. verses: 3 'لم يلد ولم يولد അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. verses: 4' ولم يكن له كفوا أحد അവന്ന് തുല്യനായി ആരും ഇല്ലതാനും.

  • @mayinthidil8653
    @mayinthidil8653 วันที่ผ่านมา

    ഏകനായ ആ പരമാത്മാവിലേക്കുള്ള വഴി അതാണ് ഹിദായത്ത് , കണ്ണുകളെ അവൻ കാണുന്നു - എന്നാൽ കണ്ണുകൾക്ക് ആ ആദി പരാശക്തിയെ കാണാൻ കഴിയില്ല . എല്ലാവേദങ്ങളും അത്‍ തത്ത്വത്തിൽ അംഗീകരിക്കുന്നു , എന്നാൽ ഇസ്ലാം പ്രയോഗത്തിലും,,, ഖുർആൻ ഇങ്ങനെ പറയുന്നു - ചാപ്റ്റർ 112/1, 2, 3, 4, verses: 1 'قل هو الله أحد (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. verses: 2 'الله الصمد അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാക­ുന്നു. verses: 3 'لم يلد ولم يولد അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. verses: 4' ولم يكن له كفوا أحد അവന്ന് തുല്യനായി ആരും ഇല്ലതാനും.

  • @raveendranpk8658
    @raveendranpk8658 2 วันที่ผ่านมา

    ഹൈന്ദവർ പരിഹാരം കണ്ടു - ദൈവത്തിന് ധാരാളം കഴിവുകളും ഗുണങ്ങളുമുണ്ട് അവയെല്ലാം വിശേഷണങ്ങളായി ഉപയോഗിയ്ക്കാം എന്നായിരുന്നു. അത് - 1000 പേരുകൾ ( സഹസ്രനാമം തന്നെ പലതരം) ഉണ്ടായാലും കുഴപ്പമില്ല - സൃഷ്ടിച്ചവൻ. നിലനിർത്തുന്നവൻ നശിപ്പിയ്ക്കുന്നവൻ എല്ലായിടത്തും വ്യാപിച്ചവൻരമിപ്പിയ്ക്കുന്നവൻ അങ്ങനെയങ്ങനെ -

    • @manojm3416
      @manojm3416 17 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂

  • @basheerb7951
    @basheerb7951 5 วันที่ผ่านมา +1

    സനലേ, മൊഹമ്മദ്‌ അല്ല ഏക ദൈവ വിശ്വാസം കൊണ്ട് വന്നത്. സെമിറ്റിക് മതങ്ങൾ വിശ്വസിക്കുന്ന ആദം ഈവ് എന്ന അവരുടെ ആദി പിതാവും മാതാവും തുടക്കമിട്ടതാണ് ഏകദൈവ വിശ്വാസം.
    അവർ ഭൂമിയിലെ ദൈവത്തിന്റെ ആദ്യത്തെ പ്രതിനിധികളായി ദൈവം നിയോഗിച്ചു എന്നു സെമിറ്റിക്ക് മതങ്ങളെല്ലാം വിശ്വസിക്കുന്നു. 120,000 ൽ പരം ദൈവ പ്രതിനിധികളെ ഈ ഭൂമിയിലോട്ടു ദൈവം അയച്ചിട്ടുണ്ട്. അവരെല്ലാവരും ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഭൂമിയിൽ വന്നിട്ടുള്ളത്.
    അതിൽ അബ്രഹാമിന്റെ സന്താന പരമ്പരകളിൽ പെട്ട Mosses ദൈവീക ഗ്രന്ഥമായ തോറയുമായി (തൗറാത്തു) വന്നു. പിന്നീട് Jesus Christ വന്നു New Testament (ഇഞ്ജീൽ) മായി വന്നു. David സങ്കീർത്തനങ്ങൾ (സബൂർ)ളുമായി വന്നു.
    അന്ത്യപ്രവാചകനായി അറേബ്യയിൽ Mohammad വന്നു Qurhan നുമായി. Mohammad ഏകദൈവ വിശ്വാസ ശൃംഗലയിൽ അവസാനത്തെ പ്രവാചകന്‍ എന്ന് അള്ളാഹു തന്നെ പറഞ്ഞു. മാനവരാശി തുടങ്ങിയതും ഒടുങ്ങുന്നതും ഏകദൈവ വിശ്വാസത്തിൽ കൂടിയാണ് എന്ന് വ്യക്തം. ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമൊന്നുമില്ല.

    • @manu.manu1975
      @manu.manu1975 5 วันที่ผ่านมา +1

      Adam Eve vasthavathil undayirunno😅😅😅😅

    • @Somu-ev3wy
      @Somu-ev3wy 5 วันที่ผ่านมา +2

      ഏക ദൈവം ആയാലും ബഹുദൈവങ്ങൾ ആയാലും എന്ത് എല്ലാം ഹാരി പോർട്ടർ സ്‌പൈഡർ മാൻ മോഡൽ കഥകൾ തന്നെ

    • @basheerb7951
      @basheerb7951 5 วันที่ผ่านมา +1

      @manu.manu1975 ഉണ്ടായിരുന്നില്ല എന്നാണ് നിങ്ങളുടെ വിശ്വാസം എങ്കിൽ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതിൽ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുണ്ടോ?

    • @rasisaleem863
      @rasisaleem863 5 วันที่ผ่านมา

      Ee series kelkkumpo enkilum ningalde okke kannu thurannal enthu nannayirunnu..​@@basheerb7951

    • @basheerb7951
      @basheerb7951 5 วันที่ผ่านมา +2

      @@Somu-ev3wy ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന തന്നെ പോലെയുള്ളവരുടെ ഒരു അഭിപ്രായം ഇതിൽ എനിക്ക് ആവശ്യമില്ല എന്നാണ് എന്റെ വിശ്വാസം.
      എനിക്ക് ചൂണ്ടിക്കാണിക്കാൻ ഒരു തന്തയുണ്ട്, അങ്ങനെയുള്ള ഒരു അവസ്ഥ തനിക്കായാൽ ആലോചിക്കാം!
      അതിനും അവസരമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഞാൻ ഇടമുറുകിന്റെ സമകാലികനാണ് നാസ്തിക വിരുദ്ധതയിൽ.

  • @chinnammathottakkara8836
    @chinnammathottakkara8836 3 วันที่ผ่านมา

    👍👍👍