പട്ടാപ്പകൽ നാട്ടുകാരന്റെ മുന്നിൽ ഡ്രാക്കുള |

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

ความคิดเห็น • 707

  • @noufalvk7966
    @noufalvk7966 ปีที่แล้ว +537

    ഡ്രാക്കൂളയല്ല അവൻ്റെ അപ്പൻ വന്നാലും സന്തോഷേട്ടൻ പേടിക്കില്ല. കാരണം മൂപ്പര് അജ്ജാതി ഫിറ്റാണ്😂😂

    • @najeem6315
      @najeem6315 ปีที่แล้ว +14

      ഇത് ഡ്രാക്കുള അല്ല. നാട്ടുകാരുടെ പ്രാക് വാങ്ങിക്കൂട്ടുന്ന പ്രാക്കുളയാണ്

    • @josephjoseph2037
      @josephjoseph2037 ปีที่แล้ว +5

      അപ്പുപ്പൻ വന്നാലും njae hhai

    • @SalinBabu9181
      @SalinBabu9181 ปีที่แล้ว +7

      അപ്പോൾ ഓടിയ ഓട്ടം

    • @art_lover6373
      @art_lover6373 ปีที่แล้ว

      ​@@SalinBabu9181❤

    • @nathabshamsudheen7051
      @nathabshamsudheen7051 11 หลายเดือนก่อน

      Athe

  • @rahmannu6798
    @rahmannu6798 9 หลายเดือนก่อน +40

    ഇതിൽ സന്തോഷ്‌ ചേട്ടനാണ് താരം.. അകത്തുകിടക്കുന്ന സാധനത്തിന്റെ ഒരു പവർ....

  • @arancarnivora5087
    @arancarnivora5087 11 หลายเดือนก่อน +96

    പുള്ളി ഡ്രാക്കുളയെക്കാൾ danger ആണ് 😂😂😂😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +180

    ഷാപ്പിൽ ഇരുന്നു അടിച്ചോണ്ട് ഇരുന്ന സന്തോഷ്‌ ചേട്ടനെ ആരാടെ ഈ പരിപാടിക് വിളിച്ചോണ്ട് വന്നേ 😂😂😂😜😜🤭🤭🤭

    • @NaphisPk-hx4zs
      @NaphisPk-hx4zs 10 หลายเดือนก่อน +4

      🤣🤣🤣🤣🤣👌

    • @aryaachu-ge1sc
      @aryaachu-ge1sc 8 หลายเดือนก่อน

      ​@@NaphisPk-hx4zsoin

    • @aswathrnair513
      @aswathrnair513 3 หลายเดือนก่อน

      😂😂😂

  • @cooolzone8718
    @cooolzone8718 ปีที่แล้ว +33

    റൊമാനിയ ൽ നിന്ന് വന്നു തിരുവന്തോരം ഭാഷ പറയണ ഡ്രാക്കുളപ്പയല് 😂😂

    • @kAi666.
      @kAi666. 9 หลายเดือนก่อน

      😂

  • @ashikmcmc1421
    @ashikmcmc1421 ปีที่แล้ว +658

    കമന്റ്‌ നോക്കി എപ്പിസോഡ് കാണുന്നവർ ഉണ്ടോ 😄😄😄

    • @abinmathew6161
      @abinmathew6161 ปีที่แล้ว +15

      കമെന്റ് നോക്കാതെ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

    • @martinantony7070
      @martinantony7070 ปีที่แล้ว +5

      ഇല്ലാ

    • @arjuncr7824
      @arjuncr7824 ปีที่แล้ว

      @@martinantony7070😂

    • @althafalthaf429
      @althafalthaf429 ปีที่แล้ว +2

      Nite achan

    • @rajasekharankaippassery2454
      @rajasekharankaippassery2454 ปีที่แล้ว

      ​@@abinmathew6161(life 😅
      😮

  • @Anuroopan
    @Anuroopan ปีที่แล้ว +63

    പ്രേതം.. Episode.. Request.. ചെയ്തിരുന്നു.. ഇനി.. ഇതുക്കും.. മേലെ.. പോരട്ടെ 👏👏👏🥰🥰🥰

  • @ay-sm5888
    @ay-sm5888 ปีที่แล้ว +45

    സന്തോഷിന്റെ കൈ കൊണ്ട് ഡ്രാക്കുള ഇന്ന് തീർന്നേനെ😂😂

  • @JPMnewsTv
    @JPMnewsTv ปีที่แล้ว +256

    ഒരു നിലവാരം ഇല്ലാത്ത എപ്പിസോഡ് ആയിപോയി... 🥰🥰

  • @mahia5497
    @mahia5497 ปีที่แล้ว +54

    രാത്രി അല്ലെങ്കിൽ ഒരു ഇരുട്ട് റൂമിൽ നിന്ന് സംഭാഷണം കഴിഞ്ഞു ക്ലൈമാക്സ്‌ മാത്രം ഡ്രാക്കുള പുറത്തു ചാടിയിരുന്നെങ്കിലും ഇതിലും സൂപ്പർ ആയേനെ.
    ഡ്രാക്കുള എപ്പിസോഡ് രാത്രി ആയിരുന്നു better 👍🏻👍🏻

  • @user-hi8hm3qo3s
    @user-hi8hm3qo3s ปีที่แล้ว +105

    ഇതുപോലത്തെ എപ്പിസോഡ് അന്നും ഇന്നും ഒരുപാട് ഇഷ്ടം അണ് 😅😍🔥all the best🔥

    • @Yuvraj-ytb
      @Yuvraj-ytb 11 หลายเดือนก่อน

      User admit avenda samayam aayi .bandhukkal sraddikkuka..

    • @user-hi8hm3qo3s
      @user-hi8hm3qo3s 11 หลายเดือนก่อน

      @@Yuvraj-ytb 😅🤣🤣

  • @babusss2580
    @babusss2580 ปีที่แล้ว +18

    പിടിച്ചതിനേക്കാളും വലുതാണ് മടയിലിരിക്കുന്നത് എന്ന് പറഞ്ഞ പോലെയായി ഓ മൈ ഗോഡിന്റെ ആൾക്കാര് തോറ്റു അയാളുടെ മുന്നിൽ 😂😂😂 ലാസ്റ്റ് ഓട്ടം എനിക്കിഷ്ടായി😂😂👍👌

  • @jibinraj8416
    @jibinraj8416 ปีที่แล้ว +32

    സന്തോഷ് (മണിക്കുട്ടൻ ) poweresh 🥵🔥🔥🔥🔥🔥🔥🔥 nammude area ude king 👑👑👑

  • @RajeeshkannurRajeesh-ei8jx
    @RajeeshkannurRajeesh-ei8jx ปีที่แล้ว +54

    എന്തായാലും ലാസ്റ്റിലെ ഓട്ടം അത് കലക്കി 😄😄

  • @Abhilash-se8lq
    @Abhilash-se8lq ปีที่แล้ว +33

    ഒരു കല്ല് വീണ ഇടത്ത് എങ്ങാനും കിടന്നാൽ ഒ മൈ ഗോഡ് ഈ എപിസോടെ കൂടെ തീർന്നു സന്തോഷ് അണ്ണൻ അകത്തും 😅😅

  • @ashik-sulthan
    @ashik-sulthan 10 หลายเดือนก่อน +7

    ഇവർക്ക് ഏറ്റവും കൂടുതൽ വ്യൂ കിട്ടുന്നത് ഹൊറർ എപ്പിസോഡ് ആണ് എനിക്കും കാണാൻ ഇഷ്ടം ഹൊറർ എപ്പിസോഡ് ആണ് 😂😂😂❤❤

  • @mhdnh3023
    @mhdnh3023 ปีที่แล้ว +34

    വീഡിയോ ഇടെണം എന്ന് വിചാരിച്ചു വീഡിയോ ഇടേണ്ട.. കുറച്ചു ദിവസം കാത്തിരുന്നാലും നല്ല എപ്പിസോഡ് മതി ഞങ്ങൾ oh my god പ്രേക്ഷകർക് 🤌🏻🥲🤗

  • @janco3618
    @janco3618 ปีที่แล้ว +32

    സന്തോഷ് എട്ടൻ ആണ് സ്റ്റാർ ❤❤

  • @sufiyan3206
    @sufiyan3206 ปีที่แล้ว +11

    രണ്ടുപേരുടെയും ആശയവിനിമയം സൂപ്പറായിട്ടുണ്ട്😅😅 പല്ല്പ റിഞ്ഞ യക്ഷി😅😅

  • @samadsmd555
    @samadsmd555 ปีที่แล้ว +23

    സന്തോഷ്‌ എന്നയാൾ പറയുന്നു അല്ലാഹു എന്നൊരാൾ മുകളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്താല്ലേ..... ഇതാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.... 😍😍😍 മത സൗഹാർദ്ദം തീർത്ത എപ്പിസോഡ്...... ❤

    • @murali.kmurali.k4638
      @murali.kmurali.k4638 10 หลายเดือนก่อน +3

      Da Ninak like hayithaht njana Aniku oru like tharumo

    • @mja2239
      @mja2239 7 หลายเดือนก่อน +10

      ദിവസം 5 നേരം അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല എന്ന് മൈക്കിലൂടെ വിളിച്ച് പറയുന്നതാണ് മറ്റൊരു ഹൈലൈറ്റ്.

    • @Kumbaari
      @Kumbaari 4 หลายเดือนก่อน +9

      സന്തോഷിന്റെ സ്ഥാനത്ത് നാസറും അള്ളാഹുവിന്റെ സ്ഥാനത്ത് ഗുരുവായൂരപ്പനും ആയിരുന്നെങ്കിൽ മതസൗഹാർദ്ദം പൂത്തുലയില്ലായിരുന്നു

    • @mja2239
      @mja2239 4 หลายเดือนก่อน +2

      @@Kumbaari അയോ അത് ശിർക്ക്. നരകത്തിലെ വിറകു കൊള്ളിയാകും എന്നാ മാനവരിൽ മഹോന്നതൻ പറഞ്ഞിട്ടുള്ളത്

    • @രമണൻ_Gamingl-be8tv
      @രമണൻ_Gamingl-be8tv 29 วันที่ผ่านมา +1

      അങ്ങനെ ഒരാൾ മുകളിൽ ഇല്ല എന്നത് ഒരു സത്യം

  • @sijojohn4788
    @sijojohn4788 9 หลายเดือนก่อน +4

    ദൈവമേ പിടിച്ചതിലും വലുതായല്ലോ ഒക്കത്തു 😂😂😂😂😂😂... സന്തോഷ്‌ അണ്ണൻ ചലിക്കില്ല.... മൂത്ത ഐറ്റം ആണ് 😂😂😂😂

  • @Shalini-AAA
    @Shalini-AAA ปีที่แล้ว +139

    കോമഡി അതു Trivandrum Slang ൽ തന്നെ കേൾക്കണം..😂😂 ചിരിച്ചു മനുഷ്യന്റെ അടപ്പിളകും..

    • @amalrajamalraj1594
      @amalrajamalraj1594 ปีที่แล้ว +3

      💯😂

    • @jaiprakash.-menon
      @jaiprakash.-menon ปีที่แล้ว +6

      നിന്റെ ഒക്കെ ഭാഷ അമേരിക്കൻ ഇംഗ്ലീഷ് ആണോ 😂😂😂😂😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว +5

      Trivandrum 36 style Malayalam language.

    • @user-qc4ve7tp5r
      @user-qc4ve7tp5r ปีที่แล้ว +10

      *പിന്നെ* *ബാക്കിയുള്ള* *സ്ഥലത്തുള്ള* *മനുഷ്യരോക്കെ* *കോമഡി* *പറയുമ്പോ* *കരയാറാണ്* *പതിവ്* 😏

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +1

      @@user-qc4ve7tp5r അങ്ങനെയല്ല. Trivandrum കാരു ഒരു പ്രത്യേക രീതിയിൽ Full expression എല്ലാം ഇട്ടാണ് കാര്യം പറയുന്നത്. ഒരു മിനിട്ടോളം സംസാരിക്കേണ്ട കാര്യം അവർ ചെറിയ ഒരു ആംഗ്യം കൊണ്ട് പറയും. ജഗതി ചേട്ടനെ തന്നെ നോക്കൂ.. പിന്നെ സുരാജ് പഴം. തള്ളേ പുള്ളേ അല്ലാതെ വേറെ ഒന്നും ഇല്ല

  • @kamalrama6033
    @kamalrama6033 ปีที่แล้ว +6

    സന്തോഷിൻ്റെ പിടുത്തത്തിൽ ഫ്രാൻസി ചേട്ടൻ്റ മൂത്രം പോയി😅😅😅😅😅😅😅

  • @user-MRAmedia
    @user-MRAmedia ปีที่แล้ว +22

    സന്തോഷിന്റെ ആ സംസാരം കലക്കി...

  • @pratheeshhorner1421
    @pratheeshhorner1421 ปีที่แล้ว +94

    വീണപ്പോൾ പുറം തല അടിക്കാത്തത് ഭാഗ്യം

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 ปีที่แล้ว +11

    പട്ടാ പകൽ ഇങ്ങനെ പേടിപ്പിക്കണമെങ്കിൽ നല്ല കഴിവ് വേണം 😮

  • @narayanannk421
    @narayanannk421 ปีที่แล้ว +5

    സാബു അറ്റാക്ക് വരാതെ നോക്കണം. സമ്മാനം എത്ര കിട്ടിയിട്ടും കാര്യമില്ല. പരിപാടി
    ഗംഭീരമാണ്. അഭിനന്ദനങ്ങൾ

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +8

    ഇതാണ് ഫ്രാങ്ക്
    അല്ലാതെ സമ്മാനം കിട്ടാനും ടീവിയിൽ മുഖം കാണിക്കാനും ഭാര്യ ഭർത്താവും യോജിച്ച് ചെയ്യുന്ന അഭിനയവും
    ചില വ്യക്തികൾ യോജിച്ചു ചെയ്യുന്ന നാടകവും അല്ല ഫ്രാങ്ക് പലപ്പോഴും ഇതിൽ നടക്കാറ് അതാണ്
    ഇതാണ് ഫ്രാങ്ക്
    നിങ്ങളെ വിളിച്ചു വരുത്തുന്ന പല കുടുംബത്തിലും അറിഞ്ഞ് കൊണ്ട് ചെയ്യുന്ന ഡ്രാമയാണ്
    അത് ചെയ്തു നിങ്ങളെ അവരും നിങ്ങൾ ഞങ്ങളേയും മണ്ടന്മാർ ആക്കുന്നു
    ഇത് പോലെ ഉള്ള ഫ്രാങ്കുകൾ ചെയ്യുക സൂപ്പർ

    • @binukunju1405
      @binukunju1405 ปีที่แล้ว

      ഫ്രാങ്കാ അത് എന്തോന്ന് 🤔🤔🤔

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว

      @@binukunju1405
      പ്രാങ്ക് പോരേ....

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว

      @@binukunju1405
      ഫ്രാങ്ക് എന്ന് പറഞ്ഞു പോയതാണ്
      അറിവ് കുറവാണ്
      കണ്ടും കേട്ടും ഉള്ള അറിവാണ്
      ക്ഷമിക്കണേ

    • @VSvimalkumar
      @VSvimalkumar 2 หลายเดือนก่อน

      ​@@namukkuchutthum3663Frank allado prank. Randum 2 meaning anu. Prank

  • @tintuallu5583
    @tintuallu5583 ปีที่แล้ว +5

    സന്തോഷ്‌ അണ്ണൻ അടിച്ചു ലോഡ് 😂😊

  • @NisarFc-yk8md
    @NisarFc-yk8md ปีที่แล้ว +16

    My favourite program ❤❤❤❤❤❤

  • @Inmyhobeez
    @Inmyhobeez 8 หลายเดือนก่อน +1

    ഞാനിവിടെ ഇരിക്കല്ലെ പിന്നെ നിങ്ങളെങ്ങനെ ഉരുകും????? എൻ്റമ്മോ ഇജ്ജാതി 😂😂😂😂

  • @sandmere
    @sandmere 4 หลายเดือนก่อน +1

    Romaniyayil നിന്നും വന്ന holo bricks റൂമിൽ tarpaulin ഷീറ്റിൽ കരിന്തുണി ഇട്ടു മൂടി ഇരിക്കുന്ന മലയാളം സംസാരിക്കുന്ന vip. 70% ഫിറ്റ്‌ ആയ സന്തോഷേട്ടനെകൊണ്ട് മാത്രമേ ഇത്തരം prank ചെയ്യിക്കാൻ പറ്റൂ.

  • @lispotjobs
    @lispotjobs 10 หลายเดือนก่อน +3

    സന്തോഷേട്ടൻ ഫാൻസ്‌ കയ്യടിക്കെടാ 🤣🤣🤣😍😍❤e

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ഹാൻസ്

  • @nikhilm3864
    @nikhilm3864 ปีที่แล้ว +5

    എറണാകുളം ജില്ലാ കളക്ടർ ആയിട്ടും പ്രാങ്ക് ഷോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ പ്വോളി ❤️

    • @Dingan223
      @Dingan223 11 หลายเดือนก่อน +1

      ജില്ലാ കലക്റ്റർ 😄😄

  • @RaniRani-zs7tz
    @RaniRani-zs7tz 9 หลายเดือนก่อน +1

    എന്റെ ദൈവമേ സന്തോഷേട്ടൻ ഇത്ര ഒരു പാവം പിടിച്ച മനുഷ്യൻ കുറേ നാളായി മനസ്സ് തുറന്ന് ചിരിച്ചിട്ട് കണ്ണ് ചിരിച്ച ചിരിച്ചിട്ടും ചിരി നിർത്താൻ പറ്റുന്നില്ല

  • @sinojredbolt5729
    @sinojredbolt5729 ปีที่แล้ว +10

    നിങ്ങൾ അത്രയും വരുമ്പോൾ ഞങ്ങൾ മോശക്കാരല്ല 😮

  • @Kl52KARAKKADAN
    @Kl52KARAKKADAN 9 หลายเดือนก่อน +2

    3 മാസം അല്ല 3കൊല്ലം കഴിഞ്ഞാലും നീളമുള്ള ആ ചേച്ചിയുള്ള എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 😉

  • @sheebas5483
    @sheebas5483 ปีที่แล้ว +10

    പാവം മനുഷ്യൻ അണ് ചിരി.❤

  • @shameerbasheer558
    @shameerbasheer558 ปีที่แล้ว

    പ്രാങ്ക് ആണ്... ശരിയാണ്... പക്ഷെ ഒരു വ്യക്തിയെ ശാരീരിക പരമായി ആക്രമിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.... അബദ്ധത്തിൽ തലയോ മറ്റു ഭാഗങ്ങളോ ഭിത്തിയിൽ ഇടിച്ചെങ്കിൽ എന്തായിരിക്കും അവസ്ഥ....

  • @JophyVagamon
    @JophyVagamon 10 หลายเดือนก่อน +2

    ഷെമ നശിച്ചിട്ടും സ്കിപ്പ് ചെയ്യാതെ കണ്ടു എന്തായാലും സന്തോഷേട്ടൻ ഷെമയോടെ ഇരുന്ന് കൂടെ ഞാനും ഇരുന്നു ലാസ്റ്റ് ഓടിയത് ഒഴിച്ചാൽ സന്തോഷേട്ടൻ പൊളി 😂😂😂

  • @SajeNomics
    @SajeNomics ปีที่แล้ว +5

    പേടിച്ചു അയാൾ സത്തു പോയെങ്കിൽ സമ്മാനം റീത്തായിട്ട് വെയ്ക്കാരുന്നു.... ഭാഗ്യം ഉണ്ട്

  • @juciewrld01
    @juciewrld01 7 หลายเดือนก่อน +1

    Bat man 🔥🦇

  • @SubashSekhar
    @SubashSekhar ปีที่แล้ว +10

    എന്തുവാടെ ഇത്, ഇട്ടുനിലയിൽ പൊട്ടിപ്പോയി

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 ปีที่แล้ว +13

    8:52 സന്തോഷിൻ്റെ വിശ്വാസം 👌

    • @vipinm5769
      @vipinm5769 ปีที่แล้ว +2

      വന്നല്ലോ സമാധാന കോദങ്ങൾ

  • @ajmixture
    @ajmixture 8 หลายเดือนก่อน +2

    വല്ലപ്പഴും daily ജവാൻ മാത്രം 😂😂😂💪🏻🔥

  • @anuzzz2747
    @anuzzz2747 ปีที่แล้ว +6

    എഞ്ചിനീയറിംഗ് ജോലിക്കിടയിലും സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് 👍🏻👍🏻👍🏻

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +6

    സന്തോഷിന്റെ ഡയലോഗ് സൂപ്പർ

  • @alliswell1516
    @alliswell1516 ปีที่แล้ว +4

    ആ ചേട്ടൻ ഇച്ചിരി സോമരസം കഴിച്ചിട്ടുണ്ടോ സംശയം 🤣🤣

    • @bindukm6670
      @bindukm6670 7 หลายเดือนก่อน

      Poshakaharam

  • @smijoshkurian28
    @smijoshkurian28 9 หลายเดือนก่อน

    Pravadik enth drakkula
    Bahrain le jn😂

  • @prasanthg6060
    @prasanthg6060 ปีที่แล้ว +42

    വക്കീൽ കുപ്പായം ഊരി വച്ച് പ്രാങ്ക് ഷോ നടത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @batman33669
      @batman33669 ปีที่แล้ว +4

      ജീവിക്കേണ്ടയോ bro, case ഇല്ലാത്തതിലും നല്ലതല്ലേ

    • @abinmathew6161
      @abinmathew6161 ปีที่แล้ว +6

      കള്ളന്റെ കുപ്പായം ഊരിവെച്ചു പ്രാങ്ക് ഷോ നടത്തുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ

    • @rahulrahulrahul5221
      @rahulrahulrahul5221 ปีที่แล้ว +8

      E comedyude kalam kazinju Vera nokk😏

    • @shahanamkd5048
      @shahanamkd5048 ปีที่แล้ว

      ​@@rahulrahulrahul5221Yes എനിക്കും അതാ പറയാനുള്ളത്

    • @ineedgoogleinmybrain5236
      @ineedgoogleinmybrain5236 ปีที่แล้ว +2

      മുമ്പ് isro യിൽ ആയിരുന്നു 😂

  • @Nandhu_Rider
    @Nandhu_Rider ปีที่แล้ว +13

    19:09 അണ്ണന്റെ ഡയലോഗ് 😂

  • @Musthafa1yr
    @Musthafa1yr ปีที่แล้ว +6

    സന്തോഷേട്ടനെ കണ്ട് ഡ്രാക്കുള പേടിച്ചു സന്തോഷ് അറബ് 👍

  • @SaffronNewsMedia
    @SaffronNewsMedia ปีที่แล้ว +3

    Pilot job resign cheythu ithil namme ressippikkunna sabu chettanu abhinandhanangal...

  • @shrpzhithr3531
    @shrpzhithr3531 ปีที่แล้ว +16

    ഇന്ത്യൻ റെയിൽവേയിലെ ഉയർന്ന ജോലി മതിയാക്കി കോമഡിക്ക്‌ വേണ്ടി ജീവിതം മാറ്റിവെച്ച ഫ്രാൻസിസ്..
    അഭിനന്ദനങ്ങൾ.. 🌹

    • @shahanamkd5048
      @shahanamkd5048 ปีที่แล้ว

      ഇത് പോലുള്ള വളിഞ്ഞ കോമഡി ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ 😡😡😡😡😡😡😡😡😡😡😡😡😡😡

  • @letsenjoylife22
    @letsenjoylife22 ปีที่แล้ว +6

    അയാൾ super ആണ് ❤️

  • @prasanthk177
    @prasanthk177 ปีที่แล้ว +8

    Super Arabic comedy 😂🤩

  • @surajs055
    @surajs055 11 หลายเดือนก่อน +1

    എന്നാ തള്ള ഈ ചേട്ടൻ ഇനി ചേട്ടൻ നാട്ടുകാര് പൊളിച്ചടുക്കും😂

  • @marubhoomikathakal4670
    @marubhoomikathakal4670 6 หลายเดือนก่อน

    സന്തോഷേട്ടൻ്റ ഓട്ടം കണ്ടപ്പോൾ എടപ്പാൾ ഓട്ടം ഓർമ്മ വന്നു😂😂

  • @vishnurs2424
    @vishnurs2424 ปีที่แล้ว +5

    ട്രാക്കുളയെ പട്ടി പട്ടി കടിക്കാനോടിക്കുന്നത് കോമഡി 🤣🤣🤣

  • @suresharmy334
    @suresharmy334 ปีที่แล้ว +7

    കോമേഡി സൂപ്പർ ... നന്നായി ചിരിച്ചു..,ഈ ഷോയിൽ ആ വ്യക്തിക്ക് പെട്ടെന്ന് ഉണ്ടായ പേടിച്ച ഷോക്കിൽ Heart Attack വന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു ഓർക്കണം ...

  • @Shanz_Official-TEAM
    @Shanz_Official-TEAM ปีที่แล้ว +1

    2:35 അപ്പോ ഇതൊരു പ്രത്യേകതര൦ അസുഖമാണ്

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +1

    കേരളത്തിൽ ഇത്തരത്തിലുള്ള ബഗ്ഗിടാൻ മറുണ്ടോ 😂😂😂😂😂😂

  • @evergreenever1171
    @evergreenever1171 ปีที่แล้ว +4

    Horror prank പ്രാങ്ക് ഇനിയും വേണം

  • @user-qd8tx7lm4f
    @user-qd8tx7lm4f ปีที่แล้ว +13

    ഭൂലോക പൊട്ടൻ 😄കുറച്ചൂടെ പേടിപ്പിക്കാമായിരുന്നു 😄

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 ปีที่แล้ว +5

    ജന്മത്തിൽ സന്തോഷ് ഇതേ പോലെ പേടിച്ചിരിക്കില്ല.

  • @sreenathijk2952
    @sreenathijk2952 ปีที่แล้ว +5

    Polinju poyee 😂😂😂😂

  • @sabirshaNilgiris0369
    @sabirshaNilgiris0369 ปีที่แล้ว +23

    പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് കൊള്ളത്തില്ല. കണ്ടിട്ട് ഒന്നും തോന്നിയില്ല 5 മിനിറ്റ് കൊണ്ട് എല്ലാം കണ്ടു😊 അയാളുടെ എല്ലാം മുമ്പേ പറഞ്ഞു കൊണ്ടുവന്നതാണ് എന്ന് തോന്നുന്നു

  • @lispotjobs
    @lispotjobs 10 หลายเดือนก่อน +1

    ബ്രോമസ്റ്റോക്കരുടെ ഡ്രാക്കുളയെ വെല്ലും 🤣🤣👌👌😍😍🤣🤣

  • @afth1234
    @afth1234 ปีที่แล้ว +2

    കള്ള് കുടിച്ചു നിൽക്കുന്നവൻ്റെ ഭൂതം അല്ല ഡ്രാക്കുള നേരിട്ട് വന്നാലും അവനുസമായം മനസിലായി വരാൻ സമയം പിടിക്കും aa സമയം കൊണ്ട് അവൻ ഡ്രാക്കുള yea ഇടിച്ചു താഴെ edum.😅😅😅😅

  • @shijutb
    @shijutb ปีที่แล้ว +19

    ലേഷ് മുഷ്കിൽ...അച്ചുത് മാമാ ഇന്ത ഹറാമി.

  • @mohandasmonu2709
    @mohandasmonu2709 ปีที่แล้ว +1

    അങ്ങേര് ബുദ്ധിയില്ലാത്ത മനുഷ്യനാ അങ്ങേരെ പറ്റിക്കാൻ പറ്റും സ്വതവേ പൊങ്ങച്ചക്കാരനും

  • @teeyes
    @teeyes ปีที่แล้ว +9

    ന്റമ്മോ.. ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടോ എന്നു സംശയം 😅😂

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      നീ കുടിയനാണോ?

  • @abdulkadermk2166
    @abdulkadermk2166 ปีที่แล้ว +2

    അടിച്ചു പൂക്കുറ്റ്യായി നടക്കണ സന്തോഷിനെന്ത് ട്രാക്കുള .

  • @DLVaviary
    @DLVaviary 9 หลายเดือนก่อน +1

    Koode ulla sundariye kurich onnum paranjilla😭☹️

  • @afsalyiusuf2896
    @afsalyiusuf2896 ปีที่แล้ว +3

    സന്തോഷ് ആള് പുലിയാണ് 😂

  • @DileepKumar-qy9wj
    @DileepKumar-qy9wj ปีที่แล้ว +3

    One suggestion, anitha madathe kondu gift kodukkuu

  • @afthabt9958
    @afthabt9958 10 หลายเดือนก่อน +2

    കഞ്ചാവിന് ഏതു ഡ്രാക്കുള 😂

  • @bijuzion1
    @bijuzion1 ปีที่แล้ว +2

    ഞാൻ ഡ്രാക്കുളയാണ്
    ലെ സന്തോഷ്; അയിനിപ്പോ എന്തര് ?

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว +3

    അറബിയുടെ അർത്ഥം - ഒരിക്കലും ഒരുത്തൻ്റെയും ഓസിനു ബ്ലഡ് വേണ്ട😅😅😅😅 (ഇത് ബ്ലഡ് കുടിക്കുകയാണോ പീഡീപ്പിക്കുകയാണോ )

  • @anwar693629
    @anwar693629 ปีที่แล้ว +1

    ബുക്‌റ ഷുഗൽ ഫീ 😂 നാളെ വർക്ക്‌ ഉണ്ടോ.. സന്തോഷ്‌ ബഹറിൻ ആയപ്പോൾ എപ്പോഴും അറബിയോട് ചോദിച്ചത് ഇതായിരുന്നു 😂

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 2 หลายเดือนก่อน

    Dracula entha ara ennonnum ariyatha santhoshine Pidichu kondu vanna chanal best😂

  • @abhisheknair5409
    @abhisheknair5409 9 หลายเดือนก่อน +1

    Ayalu kattaykku fit aanu kanjavu aanu thonnunu.😂😂

  • @Haran.R
    @Haran.R 6 หลายเดือนก่อน +1

    ഇങ്ങനെയുള്ള എപ്പിസോടും കൊണ്ടാണെങ്കിൽ ഇനി മേലാൽ ഈ വഴിക്ക് വന്നെക്കരുത്

  • @AKHIL.3642
    @AKHIL.3642 ปีที่แล้ว +1

    Evidunnu kittunnade ithupole ullaaa chettanmaare😂😂😂😂

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 ปีที่แล้ว +7

    പണ്ടാരമടങ്ങാൻ ഈ സിനിമാക്കാർ വന്ന് സകല പ്രേതകഥകളും കാണിച്ച് ശരിയായ പ്രേതം വന്നാൽ പോലും ജനങ്ങൾ പേടിക്കാതെയായി... വെറും പുസ്തകങ്ങളിൽ വായിച്ചിരുന്ന കാലത്ത് ഭയമുണ്ടായിരുന്നു. കഷ്ടം ....

  • @haridasharidas4913
    @haridasharidas4913 ปีที่แล้ว +20

    അറബി ഭാഷ സൂപ്പർ 😄😄😄😄

  • @fayasta6459
    @fayasta6459 ปีที่แล้ว +4

    Enth cheythittum oru mena aavunnillalo saji😂

  • @pratheeshhorner1421
    @pratheeshhorner1421 ปีที่แล้ว +9

    കീടങ്ങളെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പ്രാങ്ക് ചെയ്യാന്

  • @visakhvijayan9757
    @visakhvijayan9757 9 หลายเดือนก่อน +2

    കീടം അണ്ണൻ കലക്കി

  • @sethrybo9267
    @sethrybo9267 ปีที่แล้ว +1

    Ayal cheruthayi kazhichittundu😂😂😂

  • @praveenmenon1852
    @praveenmenon1852 11 หลายเดือนก่อน +1

    Santhosh bai kattaku katta 😂😂 nishkalagan ayya manushyan 😍

  • @nishadmon2833
    @nishadmon2833 ปีที่แล้ว +7

    അയാള് വടി അയാ ഇവരെ episode തീരും

  • @Maverick9197
    @Maverick9197 11 หลายเดือนก่อน +3

    Ente annoi ningal vere level🤣🤣🤣 love from London

  • @hdjdhj3172
    @hdjdhj3172 4 หลายเดือนก่อน

    Adicha sadhanam ethaanavo...poli😂😂😂😂😂

  • @ajeshajesh2670
    @ajeshajesh2670 ปีที่แล้ว +3

    രാത്രിയായിരുന്നെങ്കിൽ ചിലപ്പോൾ കളി കാര്യം ആയേനേ

  • @misfalapearl7038
    @misfalapearl7038 ปีที่แล้ว +2

    Santhosh ettan pwoli 😂😂😂

  • @raseenaps2385
    @raseenaps2385 ปีที่แล้ว +14

    Ayaalkk heart attack vannal nigal utharavathi aavum😂

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +1

    അതെ മോശക്കാരല്ല.. ഓടാൻ മോശക്കാരല്ല

  • @Kalipaanl
    @Kalipaanl 3 หลายเดือนก่อน

    ആ പിങ്ക് ഇട്ട ചേച്ചി മൊബൈൽ വായിൽ പൊത്തി പിടിച്ചു ചിരിക്കുന്ന😅

  • @ShameerVc-yb1ix
    @ShameerVc-yb1ix ปีที่แล้ว +2

    സൂപ്പർ