എവിടെയാണ് നിങ്ങളുടെ സ്ഥലം എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസ് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ടു അവിടെ ട്രെയിനിംഗ് ലഭിക്കും സ്വയംതൊഴിൽ ലോൺ കിട്ടുന്ന ബാങ്കുകൾ ഉണ്ട് കെ എസ് ബി സി ഡി സി പലിശ കുറവാണ് മിനിമം 10 സെൻറ് ഭൂമി ഉണ്ടായിരിക്കണം
ഓടിപോയി എടുക്കണ്ട ആരും. നന്നായിട്ടു അന്വേഷിക്കുക. ജസ്റ്റ് ഒന്ന് എത്ര മെഷീൻ സെക്കന്റ് ഹാണ്ട് കിട്ടാനുണ്ട്, എത്ര പാഴക്കമുണ്ട് എന്ത് കൊണ്ടു മെഷീൻ വിൽക്കുന്നു. എന്നൊക്കെ നന്നായിട്ട് അന്വേഷിക്കുക. ഇല്ലെങ്കിൽ ലക്ഷങ്ങൾ പോവും. ഇവർക്കൊക്കെ കുറെ കാഴ്ചക്കരെ കിട്ടണം എന്ന് മാത്രമേ ഉള്ളൂ.
പുതിയ സംരംഭകർ വളരട്ടെ താല്പര്യമുള്ളവർ ചെയ്യട്ടെ... ഏത് ബിസിനസ് ആയാലും കൃത്യമായിട്ട് അന്വേഷിച്ചിട്ട് മാർക്കറ്റിന്റെ അവസ്ഥയൊക്കെ നോക്കിയിട്ട് ചെയ്യുന്നതായിരിക്കും നല്ലത്
കഷ് ചിലവാക്കാൻ എളുപ്പം ആണ് ചിലവാക്കിയത് തിരിച്ചു കിട്ടാൻ ആണ് പ്രയാസം പണി കിട്ടി ഇരിക്കുന്ന ഞാൻ അനുഭവം ചെറുതായി തുടങ്ങി വലിയ മെഷിൻ എടുക്കുന്നത് ആണ് നല്ലത്
Feather touch tissues FTC
Contact details:
Tamil/ Hindi: 89406 60600
Malayalam: 80987 60600
Malayalam/ kannada: 88700 82628
Customer care: 95977 43986
Nallampalayam
Kovundampalayam, Coimbatore
You have paper bag
ഇത് വിശദീകരിച്ചു തരുന്ന ചേട്ടൻ്റെ no ഉണ്ടോ
സന്തോഷം 😊
Paper bag raw materials cheap ayittu Coimbatore il kittuna oru video cheyyumo
Njan innale e company il visit cheythirunnu nalla dealing aan avarudeth
Thanks for your feedback ❤️
Paper bag materials available ano. Like paper rolls tags etc etc.
Kozhikode undhee
Where in coimbatore ?
I wish to purchase
❤️
പേപ്പർ ബാഗ് raw mtryl whole sale ആയി എടുക്കാൻ പറ്റുന്ന , റേറ്റ് കുറവുള്ള ഷോപ്പ് കോയമ്പത്തൂർ എവിടാ ള്ളത് ?,, ഒന്ന് പറയാമോ ?
Kozhikode undhee
machine price
👍
❤️
Hi sir, Lora Soap manufacturer
ബാങ്ക് പലിശയുടെ അത്ര ലാഭം ഒരു ബിസിനസിലും ഇല്ല അതാണ് ബിസിനസുകൾ നഷ്ടമാകുന്നതും ആൾക്കാർ ആത്മഹത്യ ചെയ്യുന്നത്
👍🏻👍🏻👍🏻👍🏻
❤️😍
Loan ശരിയാക്കി തരുമോ
എവിടെയാണ് നിങ്ങളുടെ സ്ഥലം എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസ് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ടു അവിടെ ട്രെയിനിംഗ് ലഭിക്കും സ്വയംതൊഴിൽ ലോൺ കിട്ടുന്ന ബാങ്കുകൾ ഉണ്ട് കെ എസ് ബി സി ഡി സി പലിശ കുറവാണ് മിനിമം 10 സെൻറ് ഭൂമി ഉണ്ടായിരിക്കണം
ഓടിപോയി എടുക്കണ്ട ആരും. നന്നായിട്ടു അന്വേഷിക്കുക. ജസ്റ്റ് ഒന്ന് എത്ര മെഷീൻ സെക്കന്റ് ഹാണ്ട് കിട്ടാനുണ്ട്, എത്ര പാഴക്കമുണ്ട് എന്ത് കൊണ്ടു മെഷീൻ വിൽക്കുന്നു. എന്നൊക്കെ നന്നായിട്ട് അന്വേഷിക്കുക. ഇല്ലെങ്കിൽ ലക്ഷങ്ങൾ പോവും. ഇവർക്കൊക്കെ കുറെ കാഴ്ചക്കരെ കിട്ടണം എന്ന് മാത്രമേ ഉള്ളൂ.
പുതിയ സംരംഭകർ വളരട്ടെ താല്പര്യമുള്ളവർ ചെയ്യട്ടെ...
ഏത് ബിസിനസ് ആയാലും കൃത്യമായിട്ട് അന്വേഷിച്ചിട്ട് മാർക്കറ്റിന്റെ അവസ്ഥയൊക്കെ നോക്കിയിട്ട് ചെയ്യുന്നതായിരിക്കും നല്ലത്
കഷ് ചിലവാക്കാൻ എളുപ്പം ആണ് ചിലവാക്കിയത് തിരിച്ചു കിട്ടാൻ ആണ് പ്രയാസം പണി കിട്ടി ഇരിക്കുന്ന ഞാൻ അനുഭവം ചെറുതായി തുടങ്ങി വലിയ മെഷിൻ എടുക്കുന്നത് ആണ് നല്ലത്
@@shafeequem1959 തീർച്ചയായും. അനുഭവം ഉള്ളത് കൊണ്ടാണ് ഞാനും പറയുന്നത്.
ഇവന്മാർ പാവങ്ങളുടെ കാശ് കളയും.. യുട്യൂബിൽ വ്യൂസ് കൂടിയാൽ മെച്ചം അവർക്കാണ്.. മെഷീൻ വിറ്റാൽ കമ്പനിക്ക് ലാഭവും
@@shafeequem1959 contact number theramo thudaganam ennund details chodhikan AANU
Chodhyam chodhikkunna reethi serialla better akkanam
ഫോൺ നമ്പർ ഒന്നു തരാമോ
Oru machine de enkilum price parayaamaayirunu😬
മാനുഫാക്ചറിങ് ആയതുകൊണ്ടാണ് ഡീലർഷിപ്പ് എടുക്കാൻ താല്പര്യമുള്ളവർക്ക് ബുദ്ധിമുട്ടാവില്ലേ...