ചങ്കൂറ്റമാണ് വീട്ടമ്മയായ ചലനയുടെ സംരംഭം😍 | eco friendly carry bag | fz rover | malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കൂടുതൽ അറിയാൻ വിളിക്കാം 😊
    Green Leaves
    Eco Friendly Carry Bags
    Eruvatty - Pinarayi - Kannur
    Contact: 7025919105
    9995675617
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #ecofriendlycarrybag #fzrover #malayalam

ความคิดเห็น • 219

  • @Eidhuus
    @Eidhuus ปีที่แล้ว +128

    ഒരു സപ്പോർട് കിട്ടാത്തതിന്റെ പേരിൽ ഒന്നും ആവാതെ പോകുന്നവർ എത്രയുണ്ട് 😔

    • @hisanaubaid1505
      @hisanaubaid1505 ปีที่แล้ว +1

      എനിക്ക് എന്റെ ഹസ്ബൻഡ് ന്റെ സപ്പോർട്ട് undu👍👍👍അൽഹംദുലില്ലാഹ്

    • @jusna9976
      @jusna9976 ปีที่แล้ว +1

      നാനും ഒരു ജോലി അന്നെഷിച്ചു nadakkan but എന്റെ hus ഒരു കാര്യത്തിന് സപ്പോർട്ട് ഇല്ല. എന്റെ വീട്ടുക്കാർ അറിയാതെ ഒരു ജോലിക് പോണം ഉപ്പാനെ സഹായിക്കണം. 😢husinde സപ്പോർട്ട് ഇല്ലകിലും വേണ്ടില്ല ഒരു ജോലി അന്നെഷിക്കുകയാണ് ഞാൻ 😢🤲🏻

    • @misriyamichi-cc7mz
      @misriyamichi-cc7mz 6 หลายเดือนก่อน +1

      ​@@jusna9976😢😢njanum same avastha.. Ippo joli kittiyo😮

  • @sreevalsansree7556
    @sreevalsansree7556 ปีที่แล้ว +77

    കേരളത്തിലെ ഓരോ ചെറുകിട ബിസിനെസ്സ് ന് പ്രൊമോട്ട് ചെയ്യുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 💫

    • @FZROVER
      @FZROVER  ปีที่แล้ว +4

      വലിയ സന്തോഷം 🥰 എന്നും കൂടെ ഉണ്ടാവണം

    • @LVrJ100
      @LVrJ100 ปีที่แล้ว

      Horse power..

    • @usmantpkp
      @usmantpkp ปีที่แล้ว

      Hi

  • @sha_chamravattom
    @sha_chamravattom ปีที่แล้ว +36

    എല്ലാം കൊണ്ടും ഇവർ ഒരു സംഭവം തന്നെ... അഭിനന്ദനങ്ങൾ ✨️✨️✨️🔥
    ഫുൾ സപ്പോർട് നൽകി കൂടെ നിന്ന കുടുംബങ്ങൾക്കും ഭർത്താവിനും ഒരായിരം ആശംസകൾ നേരുന്നു... ✨️✨️✨️🥰

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว +12

    ചെറുപ്പക്കാരായ പുരുഷൻമാർ കേട്ടു പഠിക്കു.. വിദ്യാഭ്യാസം നല്ല ജീവിതം നയിക്കാൻ കൂടിയാണ്.. അഭിനന്ദനങ്ങൾ..

  • @geethavn7111
    @geethavn7111 ปีที่แล้ว +20

    മിടുക്കി . ഇങ്ങനെ ഒരു സംരഭം തുടങ്ങാൻ തോന്നിയല്ലോ. എന്തെങ്കിലും ചെയ്യണമെന്നു വിചാരിച്ചിട്ടും ഒന്നും ചെയ്യാത്തവളാണ് ഞാൻ . തുടങ്ങാൻ പേടിയാണ്.

    • @jithingeorge3544
      @jithingeorge3544 ปีที่แล้ว +2

      എനിക്കും എന്തെങ്കിലും ഒക്കെ തുടങ്ങണം എന്ന് ഉണ്ട് പക്ഷേ തുടങ്ങിയിട്ടില്ല

  • @Faisalmhdali
    @Faisalmhdali ปีที่แล้ว +34

    Good bro..
    ചേച്ചിക്ക് അറിഞ്ഞ് ഇട്ട പേര് പോലെ ചലന......👌👌ഉയരങ്ങളിൽ എത്തട്ടെ...😍😍

    • @ammalu4676
      @ammalu4676 ปีที่แล้ว +1

      Thank you 🙏🏻

    • @888------
      @888------ ปีที่แล้ว

      രോമാഞ്ചം😂🍌💦

    • @lifeart51
      @lifeart51 ปีที่แล้ว

      ​@@ammalu4676 god bless u chechi

  • @swamyrp2560
    @swamyrp2560 ปีที่แล้ว +6

    നല്ല ചുണ കുട്ടിയായ, കച്ചവടക്കാരി മറ്റു സ്ത്രീകൾ കണ്ട് പഠിക്കണം ദൈവം തുണക്കട്ടെ എന്താ ഒരു ആർജ്ജവം എന്താ ഒരു സന്തോഷം

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +5

    കേരളത്തിൽ നമുക്ക് ആവശ്യമുള്ള
    എല്ലാ മേഖലയിലും സ്ത്രീ സംരംഭകർ വിജയിക്കട്ടെ.
    എല്ലാ യുവാക്കളും ഇതിൽ നിന്ന് പഠിക്കണം.
    ഇവരെ support ചെയ്യുക കൂടി വേണം.
    സഹോദരിക്ക് അഭിനന്ദനങ്ങൾ 💐💐💐
    God bless you all🙏

  • @anithajayaprakash2299
    @anithajayaprakash2299 ปีที่แล้ว +12

    അടിപൊളി ചേച്ചി സൂപ്പർ 💕 ഞങ്ങൾക്കൊന്നും ഇങ്ങനെ ചെയ്യാൻ അറിയില്ല എന്തെങ്കിലും ജോലി ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ ഞങ്ങൾക്ക് അതിന് കഴിയുന്നില്ല ആരും സപ്പോർട്ട് ചെയ്യാൻ ഇല്ല ചേച്ചി എന്തായാലും ഭാഗ്യവതിയാണ് നന്നായി വരട്ടെ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ❤️❤️

  • @shynadalas4507
    @shynadalas4507 ปีที่แล้ว +68

    സത്രീയെ തന്നെക്കാൾ ഉയരത്തിലും മുന്നിലും എത്തിക്കണമെന്നാഗ്രഹിക്കുന്ന Hus നെ ആണ് അവരുടെ ഭാഗ്യം

    • @dailychallenge2023
      @dailychallenge2023 ปีที่แล้ว +2

      Apo അവന്മർക്ക് ചോറും ചായയും ഒക്കെ ആര് ondakki വയിലോട്ട് വെച്ച് കൊടുക്കും?
      അതാണ് ആരും വിടാത്തത്

    • @discoverydish
      @discoverydish ปีที่แล้ว

      Good

    • @surendransubiland
      @surendransubiland ปีที่แล้ว

    • @fathuuuzs9543
      @fathuuuzs9543 8 หลายเดือนก่อน

      Appo avar aare bharikkum

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว +3

    ഞാനും ഒരു പ്രിന്ററാണ് എന്നാൽ എന്റെ ആഗ്രഹത്തിനനുസരിച്ച് ഈ ഫീൽഡിൽ തന്നെ ബന്ധപ്പെട്ട ഒരു വീഡിയോ കാണുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം പ്രത്യേകിച്ചും അദ്ധ്വാനിയായ ഒരു വീട്ടിൽ നിന്നും ഇത് വിവരിച്ചു തന്നതിൽ

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +3

    തദ്ദേശസ്ഥാപനങ്ങളിൽ പോളിടെക്നിക്കുകൾ അനിവാര്യമാകുന്നു.
    നാട്ടിൽ എന്തെങ്കിലും ചെറുകിട ഇൻഡസ്ട്രി
    യിൽ പരിശീലിച്ചാൽ വലുതു തുടങ്ങാൻ എളുപ്പമാണ്. സോദരിയുടെയും സഹപ്രവർത്തകരുടെയും ഉന്നതിക്കുവേണ്ടി
    വിജയാശംസകൾ
    Thanks - all the best - vlog team, youtube, google etc

  • @susybabu9772
    @susybabu9772 ปีที่แล้ว +6

    Husband nu oru big salute

  • @hameedpvs486
    @hameedpvs486 7 หลายเดือนก่อน +1

    ചലന വ്യത്യസ്തമായ പേരും വ്യക്തിയും ❤

  • @shameerakadar7598
    @shameerakadar7598 ปีที่แล้ว +2

    ഞാനും ചെറിയ ഒരു ബിസിനസ് ചെയ്യുന്നു... അൽഹംദുലില്ലാഹ്

  • @jainammajoseph6844
    @jainammajoseph6844 ปีที่แล้ว +7

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍🏻👍🏻👍🏻👍🏻

  • @ranjithkalharam1537
    @ranjithkalharam1537 ปีที่แล้ว +4

    ചലന പൊളി family congragulation

  • @hareeshnettissery1731
    @hareeshnettissery1731 ปีที่แล้ว +6

    ചേച്ചി സൂപ്പര്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തും 😍 😍 😍 😍 😍 😍 😍 😍 😍

    • @FZROVER
      @FZROVER  ปีที่แล้ว

      Thank u🥰

  • @muhammedmusthafa4693
    @muhammedmusthafa4693 ปีที่แล้ว +7

    സംരഭം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @minnuzzhive607
    @minnuzzhive607 ปีที่แล้ว +4

    പേരുപോലെ തന്നെ കരുതുള്ള വനിതയാണ് ചലന

  • @shreyamurugan8113
    @shreyamurugan8113 ปีที่แล้ว +3

    അഭിനന്ദനങ്ങൾ സന്തോഷപൂർവം 🎉

  • @behappy5263
    @behappy5263 ปีที่แล้ว +11

    Proud of you sister& big salute for your supporting husband 👏👏👏

    • @ammalu4676
      @ammalu4676 ปีที่แล้ว

      Thank you 🙏🏻

    • @rabeeh127
      @rabeeh127 ปีที่แล้ว

      🎉🎉🎉 ഗു ഉവ്വ്ഗവ് ഉഗ്ഗ് uuuyhh uv

    • @rabeeh127
      @rabeeh127 ปีที่แล้ว

      ​@Chalana chandran k Ugg

    • @rabeeh127
      @rabeeh127 ปีที่แล้ว

      ​ ഗ്രൂപ്പിൽ യു vv

  • @maneeshav7315
    @maneeshav7315 ปีที่แล้ว +3

    Phonu vannallulla difference I like it👏👏👏🥰

  • @daffodils4939
    @daffodils4939 ปีที่แล้ว +6

    Multy tasking capacity 😊
    Congratulations 🎊

  • @nimmyjoseph2705
    @nimmyjoseph2705 ปีที่แล้ว +3

    Hats off to her husband.
    Super

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +1

    Aadheyem. ORU. Vevassaayam. Thudangi. Paraajayappettu. Ennu. Karuthi. Pimaararuthu. Chalanayeppole. Chalikkuka 👍👌👋

  • @robertpaul3298
    @robertpaul3298 ปีที่แล้ว +4

    FZ Rover is a great encouragement to Kerala's industrial revival.Kudos to the presentation.Infact occasionally industrial minister and resource persons should appear in your channel.

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +5

    Congrats Sister. Wish you all success.

  • @jayendranka163
    @jayendranka163 ปีที่แล้ว +2

    I am sending this to Dinesh food Chairman,Kalyan Silk's Manger & Rubco Marketting Manger.

  • @asham3579
    @asham3579 ปีที่แล้ว +2

    വളരെ സന്തോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @busharabushara9598
    @busharabushara9598 3 หลายเดือนก่อน

    ചലന എനിക്ക് വളരെ ഇഷ്ട്ടപെട്ടു 💕👍🏼💫

  • @minimolcp6781
    @minimolcp6781 ปีที่แล้ว +6

    ചലനമേം ഇത് പോലെ ഒന്ന് തുടങ്ങാൻ ഞങ്ങൾക്കും തുടങ്ങാൻ കഴിയുമോ

  • @georgevarghese238
    @georgevarghese238 ปีที่แล้ว +3

    Her name is unique. Thanks and best wishes. God bless you ever.

  • @nagarajr7114
    @nagarajr7114 ปีที่แล้ว +5

    Super madam. You are also giving job to so many people. Best wishes 👏👏🙏🙏

  • @raisap1827
    @raisap1827 ปีที่แล้ว +4

    Congrats chalana🙏🙏🙏🙏🙏🙏🙏

  • @missimplytruthful
    @missimplytruthful ปีที่แล้ว +4

    Congratulations chalana

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 👍

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 ปีที่แล้ว +1

    Best of luck. Oru samshayam. Samarakar arum vannelle?

  • @ajiduraipandi5195
    @ajiduraipandi5195 ปีที่แล้ว +2

    Please provided english title also sir... Your videos are used for us to got more information and it's useful data...

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว +1

    Congratulation വീട്ടമ്മ

  • @subhatv3784
    @subhatv3784 ปีที่แล้ว +2

    ബിസിനസ്സിൽ ചലനങ്ങൾ സൃഷടിച്ചു കൊണ്ട് ചലന

  • @jayendranka163
    @jayendranka163 ปีที่แล้ว +3

    Kalyan Silk Manager replied He already known to you,as per my suggession for the utilisation of your Bags for their Sales, he replied as that will be consider.My home is near Adoor palam.Best Wishes.

  • @gopalakrishnank9463
    @gopalakrishnank9463 ปีที่แล้ว +13

    കണ്ണൂരിലെ സഖാക്കന്മാർ ആരും അറിഞ്ഞില്ലേ ?. ഇതൊന്നും അവർക്കു സഹിക്കാൻ പറ്റില്ല.

  • @jayakumarok9751
    @jayakumarok9751 ปีที่แล้ว +2

    Big salute Chalanaji

  • @thomascheriyan3793
    @thomascheriyan3793 ปีที่แล้ว +1

    Midukki a big salute

  • @georgecreations1392
    @georgecreations1392 ปีที่แล้ว +5

    എത്ര amount വേണ്ടി വരും ഇതുപോലെ ഒന്ന് തുടങ്ങാൻ 😊

  • @babuss4039
    @babuss4039 ปีที่แล้ว +8

    തുടങ്ങീട്ട് അഞ്ചു വർഷമായി..👏👏
    യൂണിയൻ ഉണ്ടാക്കണം സമരംതുടങ്ങണം..
    ആരുംവന്നില്ലേ 😄

    • @antonygince6071
      @antonygince6071 ปีที่แล้ว

      No Union ???

    • @888------
      @888------ ปีที่แล้ว

      ഇത് അബദ്ധം ആണ് ഉടൻ 3പേർക്ക് ജോലി കൊടുക്കണം എന്ന് ലോക്കൽ കമ്മിറ്റി പറയൂ!m .എടുത്തില്ല എങ്കിൽ കോടി കുത്തും..എടുത്താൽ സമരം ചെയ്ത് പൂട്ടിക്കും😂😂

    • @dasanmdmnatural
      @dasanmdmnatural ปีที่แล้ว +1

      കൊറോണ വന്നു സമരംചെയ്തു, ഇവരോടു ഫലിച്ചില്ല !!!

  • @danesh7460
    @danesh7460 ปีที่แล้ว +1

    Real inspiration. പക്ഷേ paper bag is not eco friendly product

  • @afrazmuhammad8937
    @afrazmuhammad8937 11 หลายเดือนก่อน

    സൂപ്പർ അടിപൊളി. ഞാൻ മനസ്സിൽ പ്ലാൻ ചെയ്യുന്ന ഒരു കാര്യം ആണ്. ഈ മെഷീൻ റേറ്റ് ഒന്ന് പറയുമോ. ഭർത്താവ് കിടപ്പിൽ ആയതു കൊണ്ട് കൂടുതൽ തിരക്കാൻ ആളില്ലാത്തത് കൊണ്ടാണ്. റേറ്റ് ഒന്ന് പറയുമോ

  • @raheesvip3071
    @raheesvip3071 ปีที่แล้ว +3

    God bless chalana & your family members also

  • @shinenepolian7241
    @shinenepolian7241 ปีที่แล้ว +5

    Great initiative 👏👏👏

  • @sunus-8835
    @sunus-8835 ปีที่แล้ว

    Chalana ethaoru valiya kothavum mulakallumsupper chalana

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว +3

    ചലന 👍👍👍👍❤️❤️❤️❤️❤️

  • @shineyjacques8340
    @shineyjacques8340 ปีที่แล้ว +2

    Well done dear. Congratulations 👏👏

  • @Navya_U_Bhat
    @Navya_U_Bhat ปีที่แล้ว +8

    You are a real inspiration to many ladies. Kudos chechi 💐

  • @chandran8311
    @chandran8311 ปีที่แล้ว +1

    സിസ്റ്ററെ നിങ്ങൾക്ക് ഗ്രോബാഗ് കൂടി ഇതിൽ ഉൾപ്പെടുത്തി കൂടെ

  • @prajinparameswaran5610
    @prajinparameswaran5610 ปีที่แล้ว +1

    ഒരു പാട് മരങ്ങൾ മുറിച്ചാണ് Paper ഉണ്ടാക്കുന്നത് recycle ചെയ്യാണെങ്കിൽ കുഴപ്പം ഇല്ലാതെ ഉണ്ടാക്കo

  • @maheshkk6434
    @maheshkk6434 ปีที่แล้ว +2

    Great experience thanks

  • @prasadkrishna54
    @prasadkrishna54 ปีที่แล้ว +1

    Fantastic. Wishing you great success in your future endeavours.

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว +3

    Very wisdom bits. God bless you always. Thanks.

    • @FZROVER
      @FZROVER  ปีที่แล้ว

      🥰🥰🥰

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +1

    Very interesting, pleasing and fully confident presentation.

  • @tayiramcreation9834
    @tayiramcreation9834 ปีที่แล้ว +4

    എനിക്കും ഇതുപോലെ ഒന്ന് തുടങ്ങാൻ ആഗ്രഹം ഉണ്ട്‌ പേപ്പർ എവിടെ നിന്നാണ് വാങ്ങാൻ കിട്ടും വേറെ എന്തൊക്കെ വേണം details പറഞ്ഞു തരുമോ

  • @bijumaajik4779
    @bijumaajik4779 ปีที่แล้ว +6

    കാനറാ bank fully സപ്പോർട്ട് ആണ്.. ഒരു അനുഭവസ്ഥൻ.

    • @karthikeyand-wn3ii
      @karthikeyand-wn3ii ปีที่แล้ว +1

      യെസ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു മുദ്ര ലോൺ അബക്ഷിച്ചിരുന്നു one വീക്കിനുള്ളിൽ canarabank. തന്നു സഹായിച്ചിരു

  • @bijukumar6919
    @bijukumar6919 ปีที่แล้ว +1

    Very good.i saw your product by youtube chanel.very hygenic.may u bright future...

  • @thomsonvadakayil3849
    @thomsonvadakayil3849 ปีที่แล้ว +2

    Nice to hear,all the best

  • @rajeswarypk5393
    @rajeswarypk5393 ปีที่แล้ว +2

    Enikkum cheyyanamennunduadyamayittu cheyyenda karyangal endellamani

  • @dbrainbow
    @dbrainbow ปีที่แล้ว +2

    IS IT PINU'S PINARAY.'HAS HE SENT HIS COMARDES FOR STRIKE

  • @vigneswaralearningcentre6147
    @vigneswaralearningcentre6147 ปีที่แล้ว +1

    Congratulations .very good .keep it up

  • @ambilyok9792
    @ambilyok9792 ปีที่แล้ว +3

    Why calling her veettamma....she is entrepreneur

  • @TheTruth-xo2cr
    @TheTruth-xo2cr ปีที่แล้ว +2

    വെൽഡൺ മാം ഓൾ ദി ബെസ്റ്റ്

  • @prasanthcm5419
    @prasanthcm5419 ปีที่แล้ว +1

    കരുത്തു 👍

  • @santhoshksanthosh254
    @santhoshksanthosh254 ปีที่แล้ว +1

    സുന്ദരം ....

  • @bobanpr7691
    @bobanpr7691 ปีที่แล้ว +2

    Great brother 😀

  • @porinchuea9145
    @porinchuea9145 ปีที่แล้ว +1

    Ente oru agraham

  • @prasanthak3086
    @prasanthak3086 8 หลายเดือนก่อน

    All efforts goes to profit with business existing, so iwould like to know how much sales for one year

  • @keralaindia5552
    @keralaindia5552 ปีที่แล้ว +1

    Partykkare aduppikkallu. Chalana bahanu ellavidha ashamsakalum nerunnu

  • @johnpm4127
    @johnpm4127 ปีที่แล้ว +1

    Aaa table nte brown cover onnu maattane
    Food okke edaanulla covers alle

  • @satheeshv901
    @satheeshv901 ปีที่แล้ว +1

    High quality channel

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +4

    പേപ്പർ ബാഗ് എന്നൊക്കെ പറയുമ്പോൾ നല്ല സുഖമുണ്ട് പക്ഷെ ഒന്നോർക്കുക എത്രയോ മരങ്ങൾ ഈ ആവശ്യത്തിന് വേണ്ടി വെട്ടി മാറ്റുന്നുണ്ട് അത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം വളരെ വലുതാണ് ആരും അതേപറ്റി ഓർക്കുന്നു പോലുമില്ല ഒരു മരം വളർന്നു വരുന്നത് അഞ്ചോ പത്തോ മാസത്തെ ഒരു പ്രക്രിയ അല്ല എത്രയോ വർഷം സമയമെടുക്കും ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളുടെയും പ്രധാന കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലമാണ് അതിനി കൂടുകയേ ഉള്ളു കാരണം മനുഷ്യന് ലാഭത്തിൽ മാത്രമാണ് കണ്ണ് വരും തലമുറയെ ഓർക്കാൻ സമയമില്ല 🙏🏻🙏🏻

    • @jamsheercalicut6668
      @jamsheercalicut6668 ปีที่แล้ว +2

      അതിനു പരിസ്ഥിതി ദിനം ഉണ്ടല്ലോ 😜

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      അതെ, മാതൃ ദിനം എന്നൊക്കെ പറയും പോലെ അല്ലെ,?

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +1

    അബിനന്തങ്ങൾ എല്ലാവിത

  • @merinsajith1403
    @merinsajith1403 ปีที่แล้ว +2

    Good .God bless you

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰

  • @Dev_Anand_C
    @Dev_Anand_C ปีที่แล้ว +1

    Thanks for sharing

  • @BalajisWorld
    @BalajisWorld ปีที่แล้ว +1

    Excellent Sister 💕👍

  • @sekeenamoidu6334
    @sekeenamoidu6334 หลายเดือนก่อน

    Mam wholesale ആയിട്ട് meterial evidenn kittum onnu parayumo

  • @thomasthomas-ny6km
    @thomasthomas-ny6km 4 หลายเดือนก่อน

    Good . Capital investment????Rs. 20 or above crores???

  • @pradeepcholakundil2716
    @pradeepcholakundil2716 ปีที่แล้ว +1

    good chechy

  • @jayasreebalachandran4022
    @jayasreebalachandran4022 ปีที่แล้ว +1

    Good effort 👍👍👍 💐

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 ปีที่แล้ว +1

    God bless you more

  • @forbescare
    @forbescare 8 หลายเดือนก่อน

    nokku kooli venam

  • @alofonsaantony9959
    @alofonsaantony9959 10 หลายเดือนก่อน

    Ethintea meattiriyal eavidunnu kidum

  • @achindamodaran763
    @achindamodaran763 ปีที่แล้ว +1

    Be carefull for union, govt taxes, and kseb

  • @imotions1902
    @imotions1902 ปีที่แล้ว +1

    സൂപ്പർ. അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @manumadhavan504
    @manumadhavan504 ปีที่แล้ว +1

    Super👍👍👍 ചേച്ചി👌

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 ปีที่แล้ว +2

    ട്രെയിനിങ് എവിടെ നിന്ന് കിട്ടി

  • @shivaprasad-yj2kl
    @shivaprasad-yj2kl 9 หลายเดือนก่อน

    Madam, what is the quality of the paper u are using . Is this paper available in roll also ? Can a roll bag making machine do this bag ?

  • @abdulsalam6394
    @abdulsalam6394 ปีที่แล้ว +2

    ഇവരുടെ കൊണ്ടേക്റ്റ് നമ്പർ കിട്ടുമോ

  • @simonamen7857
    @simonamen7857 ปีที่แล้ว +1

    മാർക്സിസ്റ്റുകാർ വന്ന് കൊടികുത്തി ഇല്ലെങ്കിൽ നിങ്ങളുടെ ഭാഗ്യം

  • @sidheeksidheek3913
    @sidheeksidheek3913 ปีที่แล้ว +2

    Supper❤️❤️❤️❤️

  • @shirlyjoy5727
    @shirlyjoy5727 ปีที่แล้ว +2

    Great👍

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +2

    സൂപ്പർ 🌹👍

    • @FZROVER
      @FZROVER  ปีที่แล้ว +1

      Thank u🥰