ചെലവ് കുറയ്ക്കലോ പ്രധാന പ്രശ്നം?; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുമോ? | Counter point

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 31

  • @user-jj2rx7ck5g
    @user-jj2rx7ck5g 20 ชั่วโมงที่ผ่านมา +5

    പിരിവ് കുറയ്ക്കലാണ് ഉന്നം - ചുവന്ന ബക്കറ്റുകൾ ഇനി കാലി ബക്കറ്റുകൾ

  • @harirajaisu9984
    @harirajaisu9984 20 ชั่วโมงที่ผ่านมา +4

    പൊന്നു ഷാനി വേറെ പണിക്ക് പൊയ്ക്കൂടേ....... കേരളം രക്ഷപെടും

    • @user-jj2rx7ck5g
      @user-jj2rx7ck5g 19 ชั่วโมงที่ผ่านมา

      @@harirajaisu9984 ഫ്ലാറ്റിൽ പോയി ഡ്രസ്സ് മാറിയ കഥ മറന്നോ?

    • @user-jj2rx7ck5g
      @user-jj2rx7ck5g 19 ชั่วโมงที่ผ่านมา

      @@harirajaisu9984 ഫ്ലാറ്റിൽ മറ്റേ പണിയ്ക്ക് പോയ കഥ മറന്നോ?

  • @dude5049
    @dude5049 19 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഭരണഘടനയെ അംഗീകരിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാർ ഇന്ത്യയിലുണ്ട് അതിനാൽ മോദിയെ രാജാവായി അംഗീകരിക്കാത്ത ഒരുപാട് പേർ ഇന്ത്യയിലുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് കുറെ ജനങ്ങൾക്ക് ഇഷ്ടമല്ല ഈ തിരഞ്ഞെടുപ്പുകളെ ഹൈജാക്ക് ചെയ്ത് ഒരു രാജഭരണം ആക്കി മാറ്റുന്നതിനോട് ഒരുപാട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാവില്ല അതിനാൽ ഈ പദ്ധതി നടക്കാതിരിക്കട്ടെ ചിലവ് കുറയ്ക്കാൻ അദാനി അംബാനിമാരുടെ ടാക്സുകളും ബാങ്ക് ലോണുകളും എഴുതിത്തള്ളുന്നത് നിർത്തലാക്കിയാൽ മതി Athiലേറെ സാമ്പത്തിക ലാഭം വേറെ ഒന്നിനുമില്ല

  • @akwayanadwayanad6789
    @akwayanadwayanad6789 21 ชั่วโมงที่ผ่านมา +2

    ഉണ്ടാക്കിയ റോഡ്, പാലങ്ങള്‍.. മറ്റു പല നിര്‍മ്മാണങ്ങളും തകര്‍ന്നത് ജനങ്ങൾ കണ്ടു അനുഭവിച്ച്.. ഇതാണോ രാജ്യ പുരോഗതി.... ഓക്കെ കട്ട് മുടിച്ചു നടക്കുന്ന ത് ജനങ്ങൾ മനസ്സിലാക്കുന്നു...

    • @user-jj2rx7ck5g
      @user-jj2rx7ck5g 20 ชั่วโมงที่ผ่านมา

      ഹ ഹ ഹ

    • @manikandankm125
      @manikandankm125 20 ชั่วโมงที่ผ่านมา +1

      കേരളമല്ല മോനെ ഭാരതം

    • @Hydra-zl3xu
      @Hydra-zl3xu 19 ชั่วโมงที่ผ่านมา

      പാലവും എയർപോർട്ടും പൊളിഞ്ഞത് കേരളത്തിൽ അല്ല​@@manikandankm125

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 21 ชั่วโมงที่ผ่านมา +3

    ഇൻ്റി മുന്നണി ഇപ്പോൾ ഉണ്ടായതാണ്, ഒരു ദേശം ഒരു തിരഞ്ഞെടുപ്പ് മോദി എത്ര കൊല്ലം മുമ്പ് പറഞ്ഞതാണ്.

  • @sreenathpournu6014
    @sreenathpournu6014 19 ชั่วโมงที่ผ่านมา +1

    Indi മുന്നണി nadakilla അത് തന്നെ 😂😂😂😂

  • @akwayanadwayanad6789
    @akwayanadwayanad6789 21 ชั่วโมงที่ผ่านมา

    Delimitation വഴി സൗത് ഇന്‍ഡ്യയില്‍ സീറ്റ് കുറക്കും നോര്‍ത്ത് ഇന്‍ഡ്യയില്‍ സീറ്റ്‌ കൂട്ടും

  • @manikandankm125
    @manikandankm125 20 ชั่วโมงที่ผ่านมา

    പറഞ്ഞാൽ നടപ്പാക്കും ,നട പ്പാകുന്നതേ..........പറയൂ 😂

  • @SreeN-i9x
    @SreeN-i9x 19 ชั่วโมงที่ผ่านมา

    Shani ക്ക് നക്കാൻ പണം കിട്ടില്ല ഇനി😂😂😂😂

  • @sajijoseph7758
    @sajijoseph7758 19 ชั่วโมงที่ผ่านมา

    പപ്പൻ തുഴയുകയാണ് ഷാനിയുടെ മുൻപിൽ.. ഇവന്റെ സഹായം കൊണ്ട് ഇന്ത്യ മുഴുവൻ ജനം സൂയിസൈഡ്... തൊഴിൽ ഇല്ലാത്തത്കൊണ്ട് ജനം മൈഗ്രൈറ്റിംഗ്.. മോഡിയും കുട്ടരും സുഗമായി ജീവിക്കുന്നു 😀😃😃🤔

  • @renjiththomas84
    @renjiththomas84 20 ชั่วโมงที่ผ่านมา

    Modi government makes a difference in India including Kashmir

  • @gopikanair9138
    @gopikanair9138 20 ชั่วโมงที่ผ่านมา +1

    Raju P Nayarey, charchayil vannu kurey nilavilikkum. Ennittu kendram bharikkunna party thotu poyi ennu parayunnu😂😂😂😂😂 sathyam paranjaal ee aalu oru pottan thanney.

  • @ambilitrajan94
    @ambilitrajan94 19 ชั่วโมงที่ผ่านมา +1

    ഷാനി bjp പ്രധിനിധി വാ തുറന്നാൽ നീ ഇടപെടും ശിവദാസൻ 15മിനിറ്റ് സംസാരിച്ചിട്ട് നീ ഇടപെട്ടോ... അപ്പോ നിന്റെ അജണ്ട മനസിലാവുന്നുണ്ട്.. നിനക്ക് പറ്റിയ ആൾ യൗവരാജ് ഗോകുൽ ആണ്..... ജനങ്ങൾക് എല്ലാം അറിയാം അതുകൊണ്ടാണല്ലോ അവർ അധികാരത്തിൽ വന്നത്..

  • @hameedpk9200
    @hameedpk9200 20 ชั่วโมงที่ผ่านมา +1

    Therachadup Attimarikkan vandiyulla paripadi

  • @aryantn1730
    @aryantn1730 20 ชั่วโมงที่ผ่านมา +1

    യോജിക്കുന്നു

  • @majeedpareed9346
    @majeedpareed9346 19 ชั่วโมงที่ผ่านมา

    രാജു പി നായർ 👍🏻

  • @bijuabraham582
    @bijuabraham582 20 ชั่วโมงที่ผ่านมา +1

    എടാ oochali padamkumar ennitu പോ

  • @jayamolabraham3803
    @jayamolabraham3803 19 ชั่วโมงที่ผ่านมา

    Ballet paper il jayichu kanikku sagi

  • @Samadaminas
    @Samadaminas 20 ชั่วโมงที่ผ่านมา +2

    ഇത് rss അജണ്ടയാണ് ഇവർക്കു എപ്പോളും ഭരണം വേണം. ..ചിലവ് കുറക്കാൻ ആണെങ്കിൽ രാമക്ഷേത്രം പ്രതിമ ഇതൊക്കെ ഉണ്ടാകാതിരുന്നാൽ പോരെ. ..ഉള്ള അമ്പലത്തിൽ പള്ളിയിൽ പോകാൻ ആളില്ല

    • @user-jj2rx7ck5g
      @user-jj2rx7ck5g 20 ชั่วโมงที่ผ่านมา

      അതെ RSS അജണ്ടയല്ല വിഭാവനമാണ്

  • @sajuabraham2480
    @sajuabraham2480 19 ชั่วโมงที่ผ่านมา

    കേരളത്തിലെ മാമ മാധ്യമങ്ങൾ എപ്പോഴും ബിജെപി ക്കു എതിരാണ്.. എത്ര കോടിയാണ് ഓരോ ഇലക്ഷന് പൊടിക്കുന്നത്... അതിനു രാഷ്ട്രീയകാർ സംഭാവന സ്വീകരിക്കും എന്നിട്ട് എല്ലാ അഴിമതിക്കും കൂട്ട് നില്കും... രാഷ്ട്രം നന്നാകേണ്ട... ജനങ്ങൾ എന്നും പട്ടിണിയിൽ കിടന്നാൽ മതിയോ.. എന്തൊരു വാർത്തകളാണ് ഈ വൃത്തികെട്ട മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... നിങ്ങൾക്കു വിവരമില്ലാഞ്ഞി ട്ടാണോ... അതോ മാമാ പണി ചെയ്യുകയാണോ.... കഷ്ടം