@@philiphnelson9156 പ്രാർത്ഥിച്ചു കൊണ്ടിരുന്ന മൂക്കിൽ പല്ല് വന്നാലും പ്രാർത്ഥന മാത്രമേ നടക്കൂ യഥാർത്ഥത്തിൽ തടസ്സമായി ഉള്ളത് ഈ ജാതിയും മതവും ആണ് അതുകൊണ്ട് ജാതിയും മതവും മാറ്റിവെച്ച് തൻറെ സ്വഭാവത്തിന് ഇണങ്ങുന്ന ഒരാളെ കണ്ടെത്തി വിവാഹം ചെയ്യുക ഒരു തടസ്സവും ഇപ്പോ ഇല്ല
ഇന്ന് നാട്ടിൽ ഒരു ജോലി ചെയ്ത് ജീവിക്കുന്ന ക്രിസ്ത്യൻ ചെറുപ്പക്കാർക്ക് കല്യാണം നടക്കാൻ ഇന്ന് വളരെ ബുദ്ധിമുട്ട് ആണ്...എല്ലാവർക്കും യൂറോപ്പും അമേരിക്കയും മതി... ഖേദകരമാണ്.
Esheyya59 - 21കർത്തവരുൾ ചെയ്യുന്നു ഞാൻ അവനു മായി ചെയ്യുന്ന ഉടമ്പടി ഇതാകുന്നു. നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ച വചനങ്ങളും നിന്റെയോ, നിന്റെ സന്താനങ്ങളുടെയോ, അവരുടെ സന്താന ങ്ങളുടെയോ അധരങ്ങളിൽ നിന്നു ഒരിക്കലും അകന്നിരി ക്കുകയില്ല. കർത്താവാണിതരുൾ ചെയ്യുന്നത്. ആമേൻ
ദൈവഭയമുള്ളവരുടെ കാര്യമാണ് അച്ഛൻ ഇത്രനേരം പറഞ്ഞത് കുടുംബജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് അവർക്ക് ഒരു വിവരവുമില്ല നേരെ അച്ഛനെ വിളിച്ചാണ് എന്ത് ചെയ്യണം എന്ന് ചോദിക്കുന്നത്. നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മകൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ച് കൊടുക്കുകയാണ് എങ്കിലേ അവർക്ക് സന്തോഷം ഉണ്ടാവും ജീവിതത്തിൽ
ഇതിലെ comment nokk ആൺകുട്ടികൾ kaliyanm നടക്കാനും prayer und . Onnu Matty ചിന്തിച്ചുകൂടെ. അവരോട് ചുമ്മാ അനേഷിക്. എന്തായാലും ഇത് ഒക്കെ കേക്കനെ ദൈവ വിച്ചരമുള്ള വീട്ടുകാർ ഒക്കെ ആകും
@@kl.4kl.162 യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ടാണ് ആണും പെണ്ണും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് പ്രാർഥനയ്ക്ക് പകരം നിങ്ങൾ അതായത് ഈ പ്രാർത്ഥിക്കുന്ന ആണും പെണ്ണും പരസ്പരം കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഇതിന് അനുവദിക്കില്ല ല്ലോ വീട്ടുകാര് കണ്ടെത്തിത്തരും എന്നല്ലേ പറയുന്നത് പരസ്പരം മനസ്സിലാക്കുകയും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരും ആയിട്ടുള്ളവർ വേണം കല്യാണം കഴിക്കാൻ എങ്കിലേ നല്ല കുടുംബജീവിതം ഉണ്ടാവു ഇവരെ പരസ്പരം സ്വന്തം ഇണയെ സെലക്ട് ചെയ്യാൻ അനുവദിച്ചാൽ മതി എങ്കിൽ ഈ പ്രാർത്ഥനയും വേണ്ട കാത്തിരിപ്പും വേണ്ട കല്യാണങ്ങൾ ഒക്കെ ചടപടാന്ന് നടക്കും
@@ALAMEEN.K.K.D ന്റെ പൊന്നു അണ്ണാ നിങ്ങൾ പറയുന്നത് കേട്ടാൽ പരസ്പരം അടുത്ത അറിഞ്ഞു ലവ് മാര്യേജ് ചെയ്തവർക്കു ഇടയിൽ യാതൊരു കുഴപ്പം ഇല്ല.. മരണം വരെ സന്തോഷം സമാധാനം ആയി പോകുന്നുണ്ട് എന്നാണലോ... അവർക്ക് ഇടയിലും പ്രേശ്നങ്ങൾ ഇണ്ട്.. തനിക് തന്റെ ഇഷ്ടത്തിന് ജീവിക് പ്രാർത്ഥിക്കുനർ പ്രാർത്ഥികട്ടെ... ഇയാൾക്കു വേണ്ടേൽ വേണ്ട...
@@edwinenoshantony3051 പ്രണയിച്ച് വിവാഹം ചെയ്താൽ കുടുംബപ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് ഞാൻ ഇതിൽ പറഞ്ഞോ.. ഇവിടെ അച്ഛൻ പ്രാർത്ഥിച്ച് കല്യാണം നടക്കാൻ വേണ്ടി ഇരിക്കുകയാണ് അത് യാഥാർത്ഥ്യ ബോധം ഇല്ലാത്തതുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണ്.. ഞാനാകെ പറഞ്ഞത് ഈ വിവാഹത്തിന് പ്രാർത്ഥിക്കുന്നവരെ പരസ്പരം തമ്മിൽ കണ്ടു സംസാരിരിക്കാൻ അനുവദിച്ചാൽ തന്നെ ഇഷ്ടപ്പെടുന്നവർ കല്യാണം കഴിച്ചോളാം.. അതിനിടയില് കുടുംബക്കാരുടെ പ്രത്യേകിച്ചും ഈ മാതാപിതാക്കളുടെ സമ്മതം നോക്കേണ്ട ഏതൊരു ആവശ്യവുമില്ല ജീവിക്കാൻ പോകുന്നത് ഈ കല്യാണം ചെയ്യുന്നവരാണ് അതുകൊണ്ടാണ് പ്രണയിച്ച് കല്യാണം കഴിക്കാൻ പറയുന്നത്.. അതാണ് ശരിയായ രീതി അത് അനുവദിച്ചാൽ തന്നെ എന്നെ കല്യാണങ്ങൾ നടന്നേനെ മറ്റുള്ളവരുടെ സമ്മതം നോക്കി നിൽക്കുന്നത് കൊണ്ടാണ് ഒരു കാര്യവും ഒരു സമയത്തും നടക്കാത്തത്.. ഞാൻ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു അതിൽ ഒന്നും പറഞ്ഞിട്ടില്ല എഴുതാപ്പുറം വായിക്കരുത്
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു... ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്. ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
ഉത്തമയായ ഭാര്യയെ കണ്ടെത്തണമെങ്കിൽ ഈ വചനവും വായിച്ച് ഇരുന്നാ പോര നിൻറെ സ്വഭാവം ഉത്തമം ആയിരിക്കണം മാതാപിതാക്കൾ അല്ല നിങ്ങളുടെ ഇണകളെ കണ്ടെത്തി തരാൻ നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ സ്വഭാവവുമായി സഹകരിച്ച് നിങ്ങളുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താൻ കഴിയൂ അത് സ്വയം ചെയ്യണം ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആകാൻ ശ്രമിക്കണം ആരുടെയും അടിമയാകരുത് വചനം വായിച്ച് സമയം പാഴാക്കാതെ പ്രവർത്തികൾ ചെയ്യുക
@@ALAMEEN.K.K.D കണ്ടെത്തുന്നവൻ ഭാഗ്യവാൻ എന്നാണ് പറഞ്ഞതു...നല്ല ജീവിതപങ്കാളിയെ കിട്ടുന്നത് അനുഗ്രഹാം ആണ് എന്നാണ് പറഞ്ഞത് അല്ലാതെ വചനം മാത്രം വായിച്ചു ഇരിക്കാനോ,,, parents കണ്ടുപിടിച്ചു തരും എന്നൊന്നും അല്ല... പിന്നെ ചേട്ടൻ പറഞ്ഞപോലെ വചനം വായിക്കുന്നത് ചേട്ടന് സമയം പാഴാക്കുന്നത് ആയിരിക്കും.... എല്ലാവർക്കും അങ്ങനെ അല്ല...
@@gapps2611 എന്ത് അനുഗ്രഹത്തെ കുറിച്ച ഈ പറയുന്നത് നിങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് നിങ്ങളുടെ ഒരു അടിമയായി ജീവിക്കുന്ന ഒരാളാണോ അനുഗ്രഹമായി കാണുന്നത്. അവർക്കും ചിന്താശേഷിയുണ്ട് എന്ന കാര്യം മറക്കരുത് തുല്യതയും സ്വാതന്ത്ര്യവും ആണ് എല്ലാവരും ആഗ്രഹിക്കുന്നത് അത് ഭരണഘടന തത്വമാണ് അത് നിങ്ങൾ തടയാതെ ഇരുന്നാൽ തന്നെ കുടുംബജീവിതം സന്തോഷകരമാകും ആ പങ്കാളി നല്ല ഒരു പങ്കാളിയായി മാറുകയും ചെയ്യും. നിങ്ങൾ ഇത് ചെയ്യാതെ വചനവും വായിച്ചു കൊണ്ടിരുന്നാൽ യാഥാർത്ഥ്യം തിരിച്ചറിയാതെ ദൈവം എനിക്ക് നല്ല പങ്കാളിയെ തന്നില്ലല്ലോ എന്ന് കുറ്റം പറഞ്ഞ് സമയം പാഴാകാം എന്ന് മാത്രമേയുള്ളൂ
ഏറ്റവും ബഹുമാനപ്പെട്ട പുരോഹിതരെ ഈശോയുടെ നാമത്തിൽ ഹൃദയം കൊണ്ടുള്ള വന്ദനം... ഇതുപോലെ പ്രാർത്ഥിക്കുവാൻ ദൈവസന്നിധിയിൽ ആരാധിക്കാൻ ഇടയന്മാർ ഉണ്ടെങ്കിൽ ആടുകൾക്ക്.. തെല്ലും ഭയമില്ല... ഇടയന്മാരെ വിട്ടു പോകില്ല
I am 36 aged man ,I am a nurse ,I am looking for a girl to marry ,regidtered in many matrimonial sites but ,not getting any response most of the girls are looking for a person who is settled abroad and ofcourse financially settlled one . none have much interest to marry a GNM nurse ,what should we do people like me ? Sad thing is that ,people who married in a lavishly ending up in divorce or they may have other relations ,even after marriage , none need someone who pray ,who has good heart ,all need money. Yes money need to have to lead life but more than that ,understanding each other ,praying together need to have.many girls are in relation with other boys who is from other religion , pray for boys likes us. It is so hard to have a solo life ,because when we have sufferings in our life ,to whom we share ? Pray for us all boys who are unmarried
Rinto, May I advice you. There are so many good women who are either divorced or widowed. They could be good vives. So seek among them. God bless you 🌹
@@mathewkj1379 thanks for your advice ,if i don't get ,it doesnt mean that I am not desperate , I told the facts ,I am sure that my god has kept a girl for me on right time she will come ,
Dear don't believe that Kerala girls are best you have the option from Philippines who are so nice and trustworthy don't stay in our place just migrate and your option will be great. The respect to Indian husbands are extreme outside the country. Indian husbands are equal to 100% trust worthy
അങ്ങനെ അച്ഛൻ പ്രാർത്ഥിച്ചാൽ ഒന്നും വിവാഹം നടക്കില്ല നിങ്ങൾ പ്രാർത്ഥിച്ചാൽ കേൾക്കാത്ത ദൈവം ഒന്നും അച്ഛൻ പ്രാർത്ഥിച്ചാലും കേൾക്കില്ല ദൈവത്തിന് ഇങ്ങനെ ഒരു വേർതിരിവ് ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ വിവാഹ തടസ്സമായി ഉള്ളത് നിങ്ങളുടെ ജാതിമത ചിന്തകളാണ് അത് അങ്ങോട്ട് മാറ്റി വെച്ച് മറ്റ് മനുഷ്യരെ കൂടി പരിഗണിച്ചാൽ ഈ പ്രശ്നം അപ്പൊ തീരും മക്കൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു കൊടുക്കുക ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ഇടപെടാതിരിക്കാൻ അതാണ് ഏറ്റവും നല്ലത് അവൾക്ക് ഇഷ്ടമുള്ള ആളുമായി മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുകയും ചെയ്യും
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു... ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്. ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
എന്താ നമ്മുടെ പുരോഹിതർക്ക് ഈ കാര്യത്തിൽ നേതൃത്വം ഏറ്റെടുത്തു കൂടെ.. ഓരോ ഇടവകകളിലും കണക്കെടുത്തു അവരെ തമ്മിൽ യോജിപ്പിക്കണം.. അവർക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ല.. വംശ നാശം നേരിടുന്ന ഒരു സമുദായമാകാൻ അധികം സമയമില്ല ക്രിസ്ത്യാനികൾ..
@@ALAMEEN.K.K.D ഉവ്വേ കോയ അംഗണേ അല്ലെ പറയു.. കാരണം കേരളത്തിൽ ഒരു 10 വര്ഷം കൊണ്ട് മുസ്ലിം മജോറിറ്റി ആകും ...അപ്പോൾ ഒരു തരത്തിൽ ഇസ്ലാം വേണ്ടി ഉള്ള ഭരണം ആകും... പേരിനു ഒരു election മാത്രം... കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും kashmir pandit അവസ്ഥ പോലെ പാലായനം ചെയ്യേണ്ടി വരും... Ad 600 ഖുടേഷിക്കാരൻ മുഹമ്മദ് വന്നു കഴിനഞ്ഞു, വാളു കൊണ്ടു വളർന്ന ചരിത്രം ഒകെ അറിയാം.. Middle east ൽ ഭൂരിപക്ഷം ആയിരുന്ന jews, christians, ബഹുദൈവ വിശ്വാസികൾ ഒക്കെ കുറഞ്ഞു പോയതും ഒക്കെ സത്യം ആണ്. ഇപ്പോൾ പോലും ഇസ്ലാം പരസ്യമായി ഉപേസ്‌കിച്ചാൽ jail ആണ്..
അത് എങ്ങനെ കല്യാണം നടക്കും താല്പര്യം ഇല്ലാത്തതു കൊണ്ടല്ല ചെറുപ്പത്തിലേ പഠിപ്പിക്കുന്നത് ജോലി വാങ്ങിക്കണം ഏത് ജോലി സർക്കാർ ജോലി..... ബിസിനസ് പോരാ.... It ആണേൽ ഇന്ത്യയിലെ പോരാ ലണ്ടനിൽ വേണം ഇനി നഴ്സിങ് ആണെലോ അത് അയർലൻഡിൽ... ലോക്കൽ ജോലി സ്റ്റാറ്റസ് കുറവ് ആണത്രേ.... നാട്ടിൽ ധാരാളം ജോലി ഒണ്ട് പെയിന്റ് അടി, മീൻ വില്പന, മതിൽ കെട്ടൽ, കടകളിലെ ജോലി, പക്ഷേ ഇതൊക്കെ ചെയുന്ന ബഹുഭൂരിപക്ഷം ആൾക്കാരും വേറെ വിഭാഗക്കാർ ആണ്... അവരൊക്കെ ചെറുപ്പത്തിലേ കെട്ടി മക്കൾ ആയി ജീവിക്കുന്നു.... നമ്മൾ ഒക്കെ ഇപ്പോഴും സർക്കാർ ജോലി ഇല്ലാഞ്ഞിട്ട് കല്യാണം നടക്കാതെ നടക്കുന്നു..... അത് കൊണ്ട് വിദ്യാഭാസ വേണ്ട എന്നല്ല ഡോക്ടർമാരും എഞ്ചിനിയർമാരും നഴ്‌സുമാരും മാത്രം അല്ല ജീവിക്കുന്നത്... എല്ലാരും ജീവിക്കുന്നുണ്ട്
Your suggestion for early marriage is good. Parents too may be interested. But the son and daughter do not agree what can be done ? Now a days decisions are not taken in consultation with God. Our own wisdom is superior, we think. Life will be more satisfying if we allow God to to work in us. Only prayerful life can achieve this
കല്യാണം എപ്പോൾ എന്നത് വ്യക്തിപരമായ കാര്യമാണ് . സ്ത്രീക്കും പുരുഷനും ദൈവം നിശ്ചയിച്ച സമയം ആകുമ്പോഴേ ( എല്ലാത്തിനും ദൈവത്തിൽ ആശ്രയം തേടുന്നവർക്ക് ) അത് നടക്കാവൂ. സാമൂഹ്യ ആവശ്യങ്ങൾക്ക് വേണ്ടിയാവരുത് കല്യാണം.
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു... ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്. ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
സഭയിലെ എല്ലാ പുരോഹിതരും മെത്രാന്മാരും ഒരുമയോടെ പ്രാർത്ഥിച്ചിരുന്നെങ്കിൽ... ആരാധിച്ചിരുന്നെങ്കിൽ സഭ എത്രമാത്രം ശക്തിപ്പെടും... ആഗ്രഹിക്കുന്നു കർത്താവ് ആഗ്രഹിക്കുന്നു
വിവാഹ തടസ്സമായി ഉള്ളത് നിങ്ങളുടെ ജാതിമത ചിന്തകളാണ് അത് അങ്ങോട്ട് മാറ്റി വെച്ച് മറ്റ് മനുഷ്യരെ കൂടി പരിഗണിച്ചാൽ ഈ പ്രശ്നം അപ്പൊ തീരും മക്കൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു കൊടുക്കുക ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ഇടപെടാതിരിക്കാൻ അതാണ് ഏറ്റവും നല്ലത് അവൾക്ക് ഇഷ്ടമുള്ള ആളുമായി മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുകയും ചെയ്യും
ഇത് ( ഖുര്‍ആന്‍ ) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു. 41:53,54
ഇതിലെ comment nokk penguttikalkk kaliyanm നടക്കാനും prayer und . Onnu Matty ചിന്തിച്ചുകൂടെ. അവരോട് ചുമ്മാ അനേഷിക്. എന്തായാലും ഇത് ഒക്കെ കേക്കനെ ദൈവ വിച്ചരമുള്ള വീട്ടുകാർ ഒക്കെ ആകും
ആൺ പിള്ളാരും,അവരുടെ മാതാപിതാക്കളും,സഹോദരിമാരും അളിയന്മാരും പ്രായോഗികമായ ഡിമാണ്ടുകൾ വെക്കുക.പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സഹോദരന്മാരും നാതൂന്മാരും അങ്ങനെ തന്നെ ചെയ്യുക.വിവാഹങ്ങൾ നടക്കും.ഒരു സംശയവും വേണ്ട.
I hope that atleast one third of the people watching this will understand the level of absurdity in these statements, at some point of time. I understand that it's too late for old people to move away from their beliefs. But I truly believe and wish that the young people, middle-aged people with enough access to unlimited information and the ability to think, can understand.
What you are discribing is not chritian love. But it is only hindu understanding of real love.Christian love is business but hindu love is is divine.This should be made clear to the faithful.
അതുകൊണ്ട് ഇപ്പൊ ക്രിസ്ത്യാനികൾക് ആർക്കു കുഴപ്പം? 21 വയസിൽ കെട്ടുന്ന എത്ര ക്രിസ്റ്ൻസ് ഉണ്ട്? 25 ,26 ആകുമ്പോൾ വിവാഹം കഴിക്കും എന്ന നിലയിൽ ആവണം christian സമുദായത്തിന്റെ കാഴ്ചപ്പാട്...(29,30,31ഒക്കെ മാറ്റണം)
എന്റെ അച്ഛാ ഇന്ന് ക്രൈസ്തവ ആണുങ്ങൾക്ക് പെണ്ണുങ്ങളെ കിട്ടാനില്ല. സ്ത്രീധനം ഒന്നും ഇപ്പോഴത്തെ ആണുങ്ങൾക്ക് വേണ്ട. പെണ്ണ് കാണാൻ കൂടി സുന്ദരിയാണെങ്കിൽ പെണ്ണിനെ മാത്രം മതി. ഇന്നത്തേക്കാലത് പെണ്ണുങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ് കൂടുതൽ.
99 percent of Catholics do not heed to your advice, dear Father. You say only in the heads of Christians, the wisdom does not enter. But does anyone agree. No Because as you said, they are not FAMILY oriented, but STATUS/ MONEY/ JOB oriented. You know now the many waiting girls aged 25 and more do not want to settle in India; some wantAustralia, some Germany and some America. How can any of our Catholic idea win at all ? Dear Father, please do not compare Muslim ideology of reproduction . Let us think of our own Christ, our own Church. Church does not say to produce children without a feeling of parental responsibility.. “First seek righteousness and the Kingdom of God, all things will be added unto you then” How to Evangeline the namesake Catholics of Kerala ?
കന്യാസ്ത്രീകൾ ആയിട്ട് പോകാൻ ഉണ്ടാവില്ലല്ലോ ഇങ്ങനെയാണെങ്കിൽ താമരശ്ശേരി രൂപതയിൽ തന്നെ ഏകദേശം 4000 മുകളിൽ ആൺപിള്ളേർ വിവാഹം ചെയ്യാതെ 45 വയസ്സിന് താഴെ ഉണ്ട് ഇവർക്കൊന്നും പെൺകുട്ടികളെ കിട്ടാറില്ല ഈ കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യൻ പെണ്ണ് ഒരു ഹിന്ദുവിനെ കൂടെ ചാടിപ്പോയി പോയതിനെ കുറ്റം പറയുകയല്ല മാതാവിന്റെ പുറകെ നടന്നിട്ട് ഒന്നും കാര്യമില്ല ശരിക്ക് ബൈബിൾ പഠിപ്പിക്കണം അതിനു വീട്ടിലുള്ള മാതാപിതാക്കൾ ആദ്യം ഉത്തരം ഉള്ളവരായിരിക്കണം ടിവിയുടെ മുമ്പിലിരുന്ന് സീരിയലിലും സിനിമ കണ്ടിട്ട് കാര്യമില്ല
എന്തായാലും ഒന്നും നടികില്ല . First cash nodu ulla ആക്രാന്തം Christian's സിന്റെ മാറട്ടെ. അതുകഴിഞ്ഞ് ബാക്കി. ചത്തു കിടന്നാലും തേക്കിന്റെ പെട്ടി വേണം , വീഡിയോ വേണം. ക്രിസ്ത്യാനിയുടെ cashinod ഉള്ള aakarantham marathe ഒന്നും നടകില. 26 yrs പെണ്ണിന് ആയാലും, അമേരിക്ക പോകണം ക്യാഷ് ഉണ്ടാക്കണം nurse aakanm. കെട്ടണ്ട മക്കളും വേണ്ട. എല്ലാം അമേരിക്ക പോയി ലുണ്ടൻ പോയി ക്യാഷ് ഉണ്ടാക്കും എന്നിട്ട് മക്കളോ 2,1 മതി. ആപ്പോ എന്താണ് imp cash aano മക്കൾ ആണോ. ക്യാഷ്. ക്യാഷ് ന്റെ വില പോയി അത് വെറും ഒരു പേപ്പർ വില ആകണം. അപ്പോ ബന്ധങ്ങൾക്ക് വില വരും. അത് വരെ sorry.
മരുന്നു കഴിക്കുന്ന രോഗമുണ്ട്. ശേഷിക്കുറവ് അല്ല. പക്ഷേ സ്ഥിര ജോലിയാണ്. പക്ഷേ പോര. ഒരു ഡിമാൻഡും വച്ചില്ല. പക്ഷേ പോര . എല്ലാ തികഞ്ഞ വരെ മതി. മുസ്ലിമാണെങ്കിൽ കുഴപ്പമില്ലായിരിക്കും. അവർക്ക് വളഞ്ഞ വഴി അറിയാമല്ലോ. നേരെ വഴി പോയാൽ അംഗീകരിക്കില്ല. പിന്നെ എന്തെങ്കിലും നടക്കുമോ? അതു പോലെ രൂപതകൾ നടത്തുന്ന മാട്രിമോണിയൽ റേറ്റ് കൊല പൈസയാണ്. രജിസ്ട്രേഷന് 500 രൂപയും 300 രൂപക്ക് എല്ലാ മാസവും പുതുക്കാൻ പാകത്തിന് രൂപപ്പെടുത്തണം. അപ്പോൾ കുറച്ചു പേരെങ്കിലും രജിസ്‌റ്റർ ചെയ്യും. അങ്ങനെ പ്രായോഗികമായി എന്തെങ്കിലും ചെയ്യ് .
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു... ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്. ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
സഭയുടെ നേതൃത്വത്തിൽ കാർഷിക വ്യവസായ സംരഭം ആരംഭിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു, അതോടൊപ്പം നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപെടുത്തി കാർഷിക യന്ത്രവൽകരണം നടത്തണം വിപണി പടുത്തുയർത്തണം , വനം വന്യജീവി ഇക്കോ സെൻസിറ്റീവ് സോൺ എന്നിവയിൽ കോടതിയിൽ പോകണം അല്ലാതെ ആരെയും ഉപദേശിച്ചിട്ടു കാര്യമില്ല
എല്ലാ മക്കൾക്കും തക്ക സമയത്ത് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള കൃപ നൽകണമെനാഥാ
കർത്താവേ എന്റെ ജീവിത പങ്കാളി യുടെ ആത്മാവിനെ ഒന്ന് തൊടണമേ🙏🙏🙏
ആഗ്രഹം ഇല്ലാഞിട്ടല്ല ഈശോയെ വിവാഹതടസം ആണ് അതു മാറുന്നതിനായി ഈശോയേ നീ സഹായിക്കേണമേ
@@philiphnelson9156 പ്രാർത്ഥിച്ചു കൊണ്ടിരുന്ന മൂക്കിൽ പല്ല് വന്നാലും പ്രാർത്ഥന മാത്രമേ നടക്കൂ യഥാർത്ഥത്തിൽ തടസ്സമായി ഉള്ളത് ഈ ജാതിയും മതവും ആണ് അതുകൊണ്ട് ജാതിയും മതവും മാറ്റിവെച്ച് തൻറെ സ്വഭാവത്തിന് ഇണങ്ങുന്ന ഒരാളെ കണ്ടെത്തി വിവാഹം ചെയ്യുക ഒരു തടസ്സവും ഇപ്പോ ഇല്ല
@@ALAMEEN.K.K.D 😂😂
@@ALAMEEN.K.K.D എന്നാൽ ഒരു muslim പയ്യൻ മതം മാറി christian ആയി ആ ancy ക്കു ഒരു ജീവിതം കൊടുക്കു...
@@ALAMEEN.K.K.D athe koya. .muslim penkuttikal kku ishttam ulla kaphir ഹിന്ദു christian ankuttikale ketttan avasaram ഉണ്ടാകtte ... ഉപ്പയുദെയും ഉമ്മയുദെയും വീട്ടുകാrude isttam allalo ... muslim penkuttikalude isttam അല്ലെ pradhanam
ഇന്ന് നാട്ടിൽ ഒരു ജോലി ചെയ്ത് ജീവിക്കുന്ന ക്രിസ്ത്യൻ ചെറുപ്പക്കാർക്ക് കല്യാണം നടക്കാൻ ഇന്ന് വളരെ ബുദ്ധിമുട്ട് ആണ്...എല്ലാവർക്കും യൂറോപ്പും അമേരിക്കയും മതി... ഖേദകരമാണ്.
Esheyya59 - 21കർത്തവരുൾ ചെയ്യുന്നു ഞാൻ അവനു മായി ചെയ്യുന്ന ഉടമ്പടി ഇതാകുന്നു. നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ച വചനങ്ങളും നിന്റെയോ, നിന്റെ സന്താനങ്ങളുടെയോ, അവരുടെ സന്താന ങ്ങളുടെയോ അധരങ്ങളിൽ നിന്നു ഒരിക്കലും അകന്നിരി ക്കുകയില്ല. കർത്താവാണിതരുൾ ചെയ്യുന്നത്. ആമേൻ
ഈശോയെ ഞങ്ങളോട് കരുണ ആയിരിക്കണമേ
എന്റെ മകളെ ദൈവഭയമുള്ള ഒരു മകന്റെ കൈകളിൽ ഏൽപ്പിക്കാനുള്ള അനുഗ്രഹം പരിശുദ്ധന്മാവിന്റ കൃപയാൽ ഞങ്ങൾക്ക് തന്നരുളണമേ
ദൈവഭയമുള്ളവരുടെ കാര്യമാണ് അച്ഛൻ ഇത്രനേരം പറഞ്ഞത് കുടുംബജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് അവർക്ക് ഒരു വിവരവുമില്ല നേരെ അച്ഛനെ വിളിച്ചാണ് എന്ത് ചെയ്യണം എന്ന് ചോദിക്കുന്നത്. നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മകൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ച് കൊടുക്കുകയാണ് എങ്കിലേ അവർക്ക് സന്തോഷം ഉണ്ടാവും ജീവിതത്തിൽ
ഇതിലെ comment nokk ആൺകുട്ടികൾ kaliyanm നടക്കാനും prayer und . Onnu Matty ചിന്തിച്ചുകൂടെ. അവരോട് ചുമ്മാ അനേഷിക്. എന്തായാലും ഇത് ഒക്കെ കേക്കനെ ദൈവ വിച്ചരമുള്ള വീട്ടുകാർ ഒക്കെ ആകും
@@kl.4kl.162 യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ടാണ് ആണും പെണ്ണും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് പ്രാർഥനയ്ക്ക് പകരം നിങ്ങൾ അതായത് ഈ പ്രാർത്ഥിക്കുന്ന ആണും പെണ്ണും പരസ്പരം കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഇതിന് അനുവദിക്കില്ല ല്ലോ വീട്ടുകാര് കണ്ടെത്തിത്തരും എന്നല്ലേ പറയുന്നത് പരസ്പരം മനസ്സിലാക്കുകയും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരും ആയിട്ടുള്ളവർ വേണം കല്യാണം കഴിക്കാൻ എങ്കിലേ നല്ല കുടുംബജീവിതം ഉണ്ടാവു ഇവരെ പരസ്പരം സ്വന്തം ഇണയെ സെലക്ട് ചെയ്യാൻ അനുവദിച്ചാൽ മതി എങ്കിൽ ഈ പ്രാർത്ഥനയും വേണ്ട കാത്തിരിപ്പും വേണ്ട കല്യാണങ്ങൾ ഒക്കെ ചടപടാന്ന് നടക്കും
@@ALAMEEN.K.K.D ന്റെ പൊന്നു അണ്ണാ നിങ്ങൾ പറയുന്നത് കേട്ടാൽ പരസ്പരം അടുത്ത അറിഞ്ഞു ലവ് മാര്യേജ് ചെയ്തവർക്കു ഇടയിൽ യാതൊരു കുഴപ്പം ഇല്ല.. മരണം വരെ സന്തോഷം സമാധാനം ആയി പോകുന്നുണ്ട് എന്നാണലോ... അവർക്ക് ഇടയിലും പ്രേശ്നങ്ങൾ ഇണ്ട്.. തനിക് തന്റെ ഇഷ്ടത്തിന് ജീവിക് പ്രാർത്ഥിക്കുനർ പ്രാർത്ഥികട്ടെ... ഇയാൾക്കു വേണ്ടേൽ വേണ്ട...
@@edwinenoshantony3051 പ്രണയിച്ച് വിവാഹം ചെയ്താൽ കുടുംബപ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് ഞാൻ ഇതിൽ പറഞ്ഞോ.. ഇവിടെ അച്ഛൻ പ്രാർത്ഥിച്ച് കല്യാണം നടക്കാൻ വേണ്ടി ഇരിക്കുകയാണ് അത് യാഥാർത്ഥ്യ ബോധം ഇല്ലാത്തതുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണ്.. ഞാനാകെ പറഞ്ഞത് ഈ വിവാഹത്തിന് പ്രാർത്ഥിക്കുന്നവരെ പരസ്പരം തമ്മിൽ കണ്ടു സംസാരിരിക്കാൻ അനുവദിച്ചാൽ തന്നെ ഇഷ്ടപ്പെടുന്നവർ കല്യാണം കഴിച്ചോളാം.. അതിനിടയില് കുടുംബക്കാരുടെ പ്രത്യേകിച്ചും ഈ മാതാപിതാക്കളുടെ സമ്മതം നോക്കേണ്ട ഏതൊരു ആവശ്യവുമില്ല ജീവിക്കാൻ പോകുന്നത് ഈ കല്യാണം ചെയ്യുന്നവരാണ് അതുകൊണ്ടാണ് പ്രണയിച്ച് കല്യാണം കഴിക്കാൻ പറയുന്നത്.. അതാണ് ശരിയായ രീതി അത് അനുവദിച്ചാൽ തന്നെ എന്നെ കല്യാണങ്ങൾ നടന്നേനെ മറ്റുള്ളവരുടെ സമ്മതം നോക്കി നിൽക്കുന്നത് കൊണ്ടാണ് ഒരു കാര്യവും ഒരു സമയത്തും നടക്കാത്തത്.. ഞാൻ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു അതിൽ ഒന്നും പറഞ്ഞിട്ടില്ല എഴുതാപ്പുറം വായിക്കരുത്
താങ്ക്യൂ അച്ചാ.....ഇപ്പോഴെങ്കിലും നിറയെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു...
ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്.
ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
Correct
Ente ponneessoye...
Binoy Stephy dambathikale snehathil onnippikkename
Avarude Moonu Kunjungaleyum Essoyude thiruhrudayathinu bharamelppichu prarthikkunnu
🙏🙏🙏
ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ഭാഗ്യവാന്‍; അതു കര്‍ത്താവിന്‍െറ അനുഗ്രഹമാണ്.
സുഭാഷിതങ്ങള്‍ 18 : 22,
ഉത്തമയായ ഭാര്യയെ കണ്ടെത്തണമെങ്കിൽ ഈ വചനവും വായിച്ച് ഇരുന്നാ പോര നിൻറെ സ്വഭാവം ഉത്തമം ആയിരിക്കണം മാതാപിതാക്കൾ അല്ല നിങ്ങളുടെ ഇണകളെ കണ്ടെത്തി തരാൻ നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ സ്വഭാവവുമായി സഹകരിച്ച് നിങ്ങളുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താൻ കഴിയൂ അത് സ്വയം ചെയ്യണം ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആകാൻ ശ്രമിക്കണം ആരുടെയും അടിമയാകരുത് വചനം വായിച്ച് സമയം പാഴാക്കാതെ പ്രവർത്തികൾ ചെയ്യുക
@@ALAMEEN.K.K.D കണ്ടെത്തുന്നവൻ ഭാഗ്യവാൻ എന്നാണ് പറഞ്ഞതു...നല്ല ജീവിതപങ്കാളിയെ കിട്ടുന്നത് അനുഗ്രഹാം ആണ് എന്നാണ് പറഞ്ഞത്
അല്ലാതെ വചനം മാത്രം വായിച്ചു ഇരിക്കാനോ,,, parents കണ്ടുപിടിച്ചു തരും എന്നൊന്നും അല്ല...
പിന്നെ ചേട്ടൻ പറഞ്ഞപോലെ വചനം വായിക്കുന്നത് ചേട്ടന് സമയം പാഴാക്കുന്നത് ആയിരിക്കും....
എല്ലാവർക്കും അങ്ങനെ അല്ല...
@@gapps2611 എന്ത് അനുഗ്രഹത്തെ കുറിച്ച ഈ പറയുന്നത് നിങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് നിങ്ങളുടെ ഒരു അടിമയായി ജീവിക്കുന്ന ഒരാളാണോ അനുഗ്രഹമായി കാണുന്നത്. അവർക്കും ചിന്താശേഷിയുണ്ട് എന്ന കാര്യം മറക്കരുത് തുല്യതയും സ്വാതന്ത്ര്യവും ആണ് എല്ലാവരും ആഗ്രഹിക്കുന്നത് അത് ഭരണഘടന തത്വമാണ് അത് നിങ്ങൾ തടയാതെ ഇരുന്നാൽ തന്നെ കുടുംബജീവിതം സന്തോഷകരമാകും ആ പങ്കാളി നല്ല ഒരു പങ്കാളിയായി മാറുകയും ചെയ്യും. നിങ്ങൾ ഇത് ചെയ്യാതെ വചനവും വായിച്ചു കൊണ്ടിരുന്നാൽ യാഥാർത്ഥ്യം തിരിച്ചറിയാതെ ദൈവം എനിക്ക് നല്ല പങ്കാളിയെ തന്നില്ലല്ലോ എന്ന് കുറ്റം പറഞ്ഞ് സമയം പാഴാകാം എന്ന് മാത്രമേയുള്ളൂ
@@ALAMEEN.K.K.D അടിമ യെ പോലെ യും കൃഷി യിdam aayi kanunna pole alla christian വിവാഹ...
@@ALAMEEN.K.K.D appol bharana kadana illattha ഇസ്‌ലാമിക ശരിയtthu ulla yidathu ithupole parayumo?
Thank you Acha for helping us to lead our family life.❤️❤️❤️
Fr fominic valamnal
അന്നേ എന്റെ മക്കളുടെ വിവാഹം നടത്തി തരണമേ
Dear Father, please pray for us to receive the Lord's grace and glorify His name. Amen
Heaven is down on earth. O, Mighty Lord. We adore you
Karthave nalla oru vivaham nadackanvendi anughrahickenname ammen
Jose , REENA ,RISANJO ,THOMOJ ,RINCY ONNU PRAYER HELP PISSACHU PAREEKSHIKKUNNU VISSVASATHINDEA YUDAM AAATHMAAINDEA YOUDAM
Enta eshoya geethu &Febin nalla bhavi nalla vivaaham jevetham thanu anughekanama mathava
ഏറ്റവും ബഹുമാനപ്പെട്ട പുരോഹിതരെ ഈശോയുടെ നാമത്തിൽ ഹൃദയം കൊണ്ടുള്ള വന്ദനം... ഇതുപോലെ പ്രാർത്ഥിക്കുവാൻ ദൈവസന്നിധിയിൽ ആരാധിക്കാൻ ഇടയന്മാർ ഉണ്ടെങ്കിൽ ആടുകൾക്ക്.. തെല്ലും ഭയമില്ല... ഇടയന്മാരെ വിട്ടു പോകില്ല
Amen.Hallelujah.
AMEN HALLELUYA
Eallla mahathvam karthavinu
Entekarthaveentedivame🙏🙏🙏
Karthavea aasyiram kody nanni
God seems to rethinking every now and then changes his plan.I heard He has a plan for each one in advance and always good for everyone.
Daivathinu sthuthi amen
Inspiring and thoughtful message thanks for sharing with us
Congrats Acha 🙏
Very important message.🙏🙏🙏
God bless you
Veeettilea samathanam santhosham kandu assoooya mootha ayalkkar
karthave korona vairassine nirveeryamakename Eshoyaeee nanni Thiru vajanathal Abishegam cheinname Eshoyaeee Logammuyuvande melum karunyaerikenname
Kudikkillla valikkilla dusseeelam eilla koottukeatyilla kanan suupoer svabavam suupp
Good
I am 36 aged man ,I am a nurse ,I am looking for a girl to marry ,regidtered in many matrimonial sites but ,not getting any response most of the girls are looking for a person who is settled abroad and ofcourse financially settlled one . none have much interest to marry a GNM nurse ,what should we do people like me ? Sad thing is that ,people who married in a lavishly ending up in divorce or they may have other relations ,even after marriage , none need someone who pray ,who has good heart ,all need money. Yes money need to have to lead life but more than that ,understanding each other ,praying together need to have.many girls are in relation with other boys who is from other religion , pray for boys likes us. It is so hard to have a solo life ,because when we have sufferings in our life ,to whom we share ? Pray for us all boys who are unmarried
Rinto,
May I advice you. There are so many good women who are either divorced or widowed. They could be good vives. So seek among them. God bless you 🌹
@@mathewkj1379 thanks for your advice ,if i don't get ,it doesnt mean that I am not desperate , I told the facts ,I am sure that my god has kept a girl for me on right time she will come ,
😂😂😂😂
Oru paavathinte kadana katha acha ithokke onnu kelkku enittu presangikku nammal minority aayi aayi pogunnu dinte oru kaarnam Ivide Reno paranju 😂
Dear don't believe that Kerala girls are best you have the option from Philippines who are so nice and trustworthy don't stay in our place just migrate and your option will be great. The respect to Indian husbands are extreme outside the country. Indian husbands are equal to 100% trust worthy
Amen
Eende veednde pani purnnamaguvan vendi prarthikkaname makkalude manasandrathinum vendium prarthikkame Makkalude Kadabhadyaum Thagarchagalu nickname Karthave Thiru vajanathal Abishegam cheinname
Good Talk 👍👍👍
Acha pray for our daughter Nancy Jean for marriage thank you jesus amen hallelujah amen thank you jesus amen hallelujah amen hallelujah amen
അങ്ങനെ അച്ഛൻ പ്രാർത്ഥിച്ചാൽ ഒന്നും വിവാഹം നടക്കില്ല നിങ്ങൾ പ്രാർത്ഥിച്ചാൽ കേൾക്കാത്ത ദൈവം ഒന്നും അച്ഛൻ പ്രാർത്ഥിച്ചാലും കേൾക്കില്ല ദൈവത്തിന് ഇങ്ങനെ ഒരു വേർതിരിവ് ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ വിവാഹ തടസ്സമായി ഉള്ളത് നിങ്ങളുടെ ജാതിമത ചിന്തകളാണ് അത് അങ്ങോട്ട് മാറ്റി വെച്ച് മറ്റ് മനുഷ്യരെ കൂടി പരിഗണിച്ചാൽ ഈ പ്രശ്നം അപ്പൊ തീരും മക്കൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു കൊടുക്കുക ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ഇടപെടാതിരിക്കാൻ അതാണ് ഏറ്റവും നല്ലത് അവൾക്ക് ഇഷ്ടമുള്ള ആളുമായി മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുകയും ചെയ്യും
Ente brotherinum chachiyude makalkum jeevitapankalikale labhikan prarthikane please Acha.
Please pray for my sister to find her life partner as soon as possible as she is already 30yrs.
Financial security is also needed in family life
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു...
ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്.
ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
Ente makalude vivaham etrayum veghathil nadakkanulla kripa tharaname
Ende brothersinde kalyanam ithuvareyum nadannittilla mathew mohan Thomas and George sajanthomas ivarkku vendi achaplease prarthikkaname
എന്താ നമ്മുടെ പുരോഹിതർക്ക് ഈ കാര്യത്തിൽ നേതൃത്വം ഏറ്റെടുത്തു കൂടെ.. ഓരോ ഇടവകകളിലും കണക്കെടുത്തു അവരെ തമ്മിൽ യോജിപ്പിക്കണം.. അവർക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ല.. വംശ നാശം നേരിടുന്ന ഒരു സമുദായമാകാൻ അധികം സമയമില്ല ക്രിസ്ത്യാനികൾ..
നിങ്ങൾ ഏതു വംശത്തെ കുറിച്ച ഈ പറയുന്നത് ക്രിസ്ത്യൻ മുസ്ലിം ഹിന്ദു എന്നൊന്നുമില്ല മനുഷ്യൻ എന്ന ഒരൊറ്റ വംശമേയുള്ളൂ അത് ഈ ഇടയ്ക്ക് ഒന്നും നശിച്ചു പോവില്ല
@@ALAMEEN.K.K.D ഉവ്വേ കോയ അംഗണേ അല്ലെ പറയു.. കാരണം കേരളത്തിൽ ഒരു 10 വര്ഷം കൊണ്ട് മുസ്ലിം മജോറിറ്റി ആകും ...അപ്പോൾ ഒരു തരത്തിൽ ഇസ്ലാം വേണ്ടി ഉള്ള ഭരണം ആകും... പേരിനു ഒരു election മാത്രം... കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും kashmir pandit അവസ്ഥ പോലെ പാലായനം ചെയ്യേണ്ടി വരും...
Ad 600 ഖുടേഷിക്കാരൻ മുഹമ്മദ് വന്നു കഴിനഞ്ഞു, വാളു കൊണ്ടു വളർന്ന ചരിത്രം ഒകെ അറിയാം..
Middle east ൽ ഭൂരിപക്ഷം ആയിരുന്ന jews, christians, ബഹുദൈവ വിശ്വാസികൾ ഒക്കെ കുറഞ്ഞു പോയതും ഒക്കെ സത്യം ആണ്. ഇപ്പോൾ പോലും ഇസ്ലാം പരസ്യമായി ഉപേസ്‌കിച്ചാൽ jail ആണ്..
Achaaaaaaaa onnu praasrthikkanea
അത് എങ്ങനെ കല്യാണം നടക്കും താല്പര്യം ഇല്ലാത്തതു കൊണ്ടല്ല ചെറുപ്പത്തിലേ പഠിപ്പിക്കുന്നത് ജോലി വാങ്ങിക്കണം ഏത് ജോലി സർക്കാർ ജോലി..... ബിസിനസ് പോരാ.... It ആണേൽ ഇന്ത്യയിലെ പോരാ ലണ്ടനിൽ വേണം ഇനി നഴ്സിങ് ആണെലോ അത് അയർലൻഡിൽ... ലോക്കൽ ജോലി സ്റ്റാറ്റസ് കുറവ് ആണത്രേ.... നാട്ടിൽ ധാരാളം ജോലി ഒണ്ട് പെയിന്റ് അടി, മീൻ വില്പന, മതിൽ കെട്ടൽ, കടകളിലെ ജോലി, പക്ഷേ ഇതൊക്കെ ചെയുന്ന ബഹുഭൂരിപക്ഷം ആൾക്കാരും വേറെ വിഭാഗക്കാർ ആണ്... അവരൊക്കെ ചെറുപ്പത്തിലേ കെട്ടി മക്കൾ ആയി ജീവിക്കുന്നു.... നമ്മൾ ഒക്കെ ഇപ്പോഴും സർക്കാർ ജോലി ഇല്ലാഞ്ഞിട്ട് കല്യാണം നടക്കാതെ നടക്കുന്നു..... അത് കൊണ്ട് വിദ്യാഭാസ വേണ്ട എന്നല്ല ഡോക്ടർമാരും എഞ്ചിനിയർമാരും നഴ്‌സുമാരും മാത്രം അല്ല ജീവിക്കുന്നത്... എല്ലാരും ജീവിക്കുന്നുണ്ട്
🙏🙏🙏
Your suggestion for early marriage is good. Parents too may be interested. But the son and daughter do not agree what can be done ?
Now a days decisions are not taken in consultation with God. Our own wisdom is superior, we think. Life will be more satisfying if we allow God to to work in us. Only prayerful life can achieve this
🙏🙏🙏🙏🙏
കല്യാണം എപ്പോൾ എന്നത് വ്യക്തിപരമായ കാര്യമാണ് . സ്ത്രീക്കും പുരുഷനും ദൈവം നിശ്ചയിച്ച സമയം ആകുമ്പോഴേ ( എല്ലാത്തിനും ദൈവത്തിൽ ആശ്രയം തേടുന്നവർക്ക് ) അത് നടക്കാവൂ. സാമൂഹ്യ ആവശ്യങ്ങൾക്ക് വേണ്ടിയാവരുത് കല്യാണം.
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു...
ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്.
ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
Ente ponneessoye...
Ente makal Melisa yku visudharaaya oru kudumba jeevitham ethrayum vegam undaakuvaan kripa nalkename...
🙏🙏🙏
30/28/27age makkal MBA/MCA MCA/JOBE UNDU MNC COPANY
5 varsham sampoirnna upavasam eadukkan pattie aaaammean
All catholic girl must engagement in 18 age marriage after 21 is good
🌹🙏
സഭയിലെ എല്ലാ പുരോഹിതരും മെത്രാന്മാരും ഒരുമയോടെ പ്രാർത്ഥിച്ചിരുന്നെങ്കിൽ... ആരാധിച്ചിരുന്നെങ്കിൽ സഭ എത്രമാത്രം ശക്തിപ്പെടും... ആഗ്രഹിക്കുന്നു കർത്താവ് ആഗ്രഹിക്കുന്നു
Flatt / car /2nila veedu /bankku balance vissa
മുസ്ലിം കുടുംബങ്ങളിൽ വൈകല്യ മുള്ള കുട്ടികൾ കൂടുതൽ ജനിക്കുന്നുണ്ട്.
Eandea acho einnsthea kalsthu peankuttykku svabavam nallathu bakthi onnum veanda panam panam
Good advice acha, aadyam ithu maathapithakkale ariyikkanam, avaraanu makkalude kalyanathinu thalparyam kaanikkathathu, especially nurse aayittulla penkuttikalude, kalyanam kazhippichal pinne avarude cash kondu thinnan pattillallo
Vivahathadasam ente makalude marikittane
വിവാഹ തടസ്സമായി ഉള്ളത് നിങ്ങളുടെ ജാതിമത ചിന്തകളാണ് അത് അങ്ങോട്ട് മാറ്റി വെച്ച് മറ്റ് മനുഷ്യരെ കൂടി പരിഗണിച്ചാൽ ഈ പ്രശ്നം അപ്പൊ തീരും മക്കൾക്ക് ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു കൊടുക്കുക ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ഇടപെടാതിരിക്കാൻ അതാണ് ഏറ്റവും നല്ലത് അവൾക്ക് ഇഷ്ടമുള്ള ആളുമായി മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുകയും ചെയ്യും
ഇത് ( ഖുര്‍ആന്‍ ) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?
ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.
41:53,54
Onnu praaarthokko acha plz
ഈശോയേ ചാക്കോ monu പറ്റിയ പങ്കാളിയെ കൊടുക്കണമെന്ന് prarthikunnu
ഇതിലെ comment nokk penguttikalkk kaliyanm നടക്കാനും prayer und . Onnu Matty ചിന്തിച്ചുകൂടെ. അവരോട് ചുമ്മാ അനേഷിക്. എന്തായാലും ഇത് ഒക്കെ കേക്കനെ ദൈവ വിച്ചരമുള്ള വീട്ടുകാർ ഒക്കെ ആകും
@@kl.4kl.162 😂 ithu matrimonial site alla
Peankuttikalkku odukkathea dimand
എന്റപൊന്നച്ച. എല്ലാരും. സ്നേഹിക്കുന്നത്. പണത്ത. ആണ്.
ആൺ പിള്ളാരും,അവരുടെ മാതാപിതാക്കളും,സഹോദരിമാരും അളിയന്മാരും പ്രായോഗികമായ ഡിമാണ്ടുകൾ വെക്കുക.പെൺകുട്ടികളും അവരുടെ മാതാപിതാക്കളും സഹോദരന്മാരും നാതൂന്മാരും അങ്ങനെ തന്നെ ചെയ്യുക.വിവാഹങ്ങൾ നടക്കും.ഒരു സംശയവും വേണ്ട.
Kettichuviduka?
I hope that atleast one third of the people watching this will understand the level of absurdity in these statements, at some point of time.
I understand that it's too late for old people to move away from their beliefs. But I truly believe and wish that the young people, middle-aged people with enough access to unlimited information and the ability to think, can understand.
🤣
Athinekaalum eluppam achanmaar kalyanam kazhichu prasava jihad nadathunathu alle?
പെണ്ണിന് സ്ത്രീ ധനം കുറഞ്ഞു പോയാൽ ഏതെങ്കിലും ചെറുക്കൻ കെട്ടുമോ
ചെറുക്കനു above 25000 സാലറി ഇല്ലാതെ ഏതേലും പെണ്ണ് കെട്ടുവോ
What you are discribing is not chritian love. But it is only hindu understanding of real love.Christian love is business but hindu love is is divine.This should be made clear to the faithful.
സർക്കാർ വിവാഹ പ്രായം ഉയർത്താൻ പോകുന്നു.
അതുകൊണ്ട് ഇപ്പൊ ക്രിസ്ത്യാനികൾക് ആർക്കു കുഴപ്പം? 21 വയസിൽ കെട്ടുന്ന എത്ര ക്രിസ്റ്ൻസ് ഉണ്ട്?
25 ,26 ആകുമ്പോൾ വിവാഹം കഴിക്കും എന്ന നിലയിൽ ആവണം christian സമുദായത്തിന്റെ കാഴ്ചപ്പാട്...(29,30,31ഒക്കെ മാറ്റണം)
A;men
എന്റെ അച്ഛാ ഇന്ന് ക്രൈസ്തവ ആണുങ്ങൾക്ക് പെണ്ണുങ്ങളെ കിട്ടാനില്ല. സ്ത്രീധനം ഒന്നും ഇപ്പോഴത്തെ ആണുങ്ങൾക്ക് വേണ്ട. പെണ്ണ് കാണാൻ കൂടി സുന്ദരിയാണെങ്കിൽ പെണ്ണിനെ മാത്രം മതി. ഇന്നത്തേക്കാലത് പെണ്ണുങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ് കൂടുതൽ.
Prsyer maathramea ulllu
99 percent of Catholics do not heed to your advice, dear Father. You say only in the heads of Christians, the wisdom does not enter. But does anyone agree. No Because as you said, they are not FAMILY oriented, but STATUS/ MONEY/ JOB oriented. You know now the many waiting girls aged 25 and more do not want to settle in India; some wantAustralia, some Germany and some America. How can any of our Catholic idea win at all ?
Dear Father, please do not compare Muslim ideology of reproduction . Let us think of our own Christ, our own Church. Church does not say to produce children without a feeling of parental responsibility.. “First seek righteousness and the Kingdom of God, all things will be added unto you then” How to Evangeline the namesake Catholics of Kerala ?
കന്യാസ്ത്രീകൾ ആയിട്ട് പോകാൻ ഉണ്ടാവില്ലല്ലോ ഇങ്ങനെയാണെങ്കിൽ താമരശ്ശേരി രൂപതയിൽ തന്നെ ഏകദേശം 4000 മുകളിൽ ആൺപിള്ളേർ വിവാഹം ചെയ്യാതെ 45 വയസ്സിന് താഴെ ഉണ്ട് ഇവർക്കൊന്നും പെൺകുട്ടികളെ കിട്ടാറില്ല ഈ കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യൻ പെണ്ണ് ഒരു ഹിന്ദുവിനെ കൂടെ ചാടിപ്പോയി പോയതിനെ കുറ്റം പറയുകയല്ല മാതാവിന്റെ പുറകെ നടന്നിട്ട് ഒന്നും കാര്യമില്ല ശരിക്ക് ബൈബിൾ പഠിപ്പിക്കണം അതിനു വീട്ടിലുള്ള മാതാപിതാക്കൾ ആദ്യം ഉത്തരം ഉള്ളവരായിരിക്കണം ടിവിയുടെ മുമ്പിലിരുന്ന് സീരിയലിലും സിനിമ കണ്ടിട്ട് കാര്യമില്ല
ഹ ഹ പാലാ രൂപതയിൽ 40000 നു മുകളിൽ യുവാക്കൾ പുരനിർ ഞ്ഞത് നിൽകുവാ 😀😀
എന്തായാലും ഒന്നും നടികില്ല . First cash nodu ulla ആക്രാന്തം Christian's സിന്റെ മാറട്ടെ. അതുകഴിഞ്ഞ് ബാക്കി. ചത്തു കിടന്നാലും തേക്കിന്റെ പെട്ടി വേണം , വീഡിയോ വേണം. ക്രിസ്ത്യാനിയുടെ cashinod ഉള്ള aakarantham marathe ഒന്നും നടകില. 26 yrs പെണ്ണിന് ആയാലും, അമേരിക്ക പോകണം ക്യാഷ് ഉണ്ടാക്കണം nurse aakanm. കെട്ടണ്ട മക്കളും വേണ്ട. എല്ലാം അമേരിക്ക പോയി ലുണ്ടൻ പോയി ക്യാഷ് ഉണ്ടാക്കും എന്നിട്ട് മക്കളോ 2,1 മതി. ആപ്പോ എന്താണ് imp cash aano മക്കൾ ആണോ.
ക്യാഷ്. ക്യാഷ് ന്റെ വില പോയി അത് വെറും ഒരു പേപ്പർ വില ആകണം. അപ്പോ ബന്ധങ്ങൾക്ക് വില വരും. അത് വരെ sorry.
മരുന്നു കഴിക്കുന്ന രോഗമുണ്ട്. ശേഷിക്കുറവ് അല്ല. പക്ഷേ സ്ഥിര ജോലിയാണ്. പക്ഷേ പോര. ഒരു ഡിമാൻഡും വച്ചില്ല. പക്ഷേ പോര . എല്ലാ തികഞ്ഞ വരെ മതി. മുസ്ലിമാണെങ്കിൽ കുഴപ്പമില്ലായിരിക്കും. അവർക്ക് വളഞ്ഞ വഴി അറിയാമല്ലോ. നേരെ വഴി പോയാൽ അംഗീകരിക്കില്ല. പിന്നെ എന്തെങ്കിലും നടക്കുമോ? അതു പോലെ രൂപതകൾ നടത്തുന്ന മാട്രിമോണിയൽ റേറ്റ് കൊല പൈസയാണ്. രജിസ്ട്രേഷന് 500 രൂപയും 300 രൂപക്ക് എല്ലാ മാസവും പുതുക്കാൻ പാകത്തിന് രൂപപ്പെടുത്തണം. അപ്പോൾ കുറച്ചു പേരെങ്കിലും രജിസ്‌റ്റർ ചെയ്യും. അങ്ങനെ പ്രായോഗികമായി എന്തെങ്കിലും ചെയ്യ് .
👍🏻👍🏻👍🏻
ഇത്തിരി വൈകി പോയി, കുറച്ചു നേരത്തെ ആകാമായിരുന്നു ഈ പ്രസംഗം. മാതാപിതാക്കൾ കുറച്ചു ഗൗരവം കാണിക്കണം. കാശ് കാശ് എന്നു പറഞ്ഞു മക്കിളിൽ വീവജനം പാടില്ല
വിവാഹം ഒരു കൂദാശ കൂടി ആണ് എന്നത് പല യുവതിയുവാക്കന്മാരും മറക്കുന്നു...
ജോലി , കാശ് , ഭൂമി, വീട്, നോക്കി വിവാഹം ആലോചിക്കുന്ന, നടക്കുന്ന പ്രവണത പെണ്കുട്ടികളും ആണ്കുട്ടികളും നിർത്തണം... ഇതിനു support കൊടുക്കുന്ന മാതാപിതാക്കളും ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ഉത്തരവാദികൾ ആണ്.
ഇതു ഒന്നും വേണ്ട എന്നല്ല.. പക്ഷെ ഇത് ആയിരിക്കരുത് മുൻഗണന .
Detroit
അച്ഛൻ കെട്ടിയോ
ഇപ്പോഴെങ്കിലും സഭയ്ക്ക് ബോധം വന്നല്ലോ.
സഭയുടെ നേതൃത്വത്തിൽ കാർഷിക വ്യവസായ സംരഭം ആരംഭിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,
അതോടൊപ്പം നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപെടുത്തി കാർഷിക യന്ത്രവൽകരണം നടത്തണം
വിപണി പടുത്തുയർത്തണം ,
വനം വന്യജീവി ഇക്കോ സെൻസിറ്റീവ് സോൺ എന്നിവയിൽ കോടതിയിൽ പോകണം
അല്ലാതെ ആരെയും ഉപദേശിച്ചിട്ടു കാര്യമില്ല
Amen