നമ്മുടെ ചിന്തകളെ തല കീഴ് മറിക്കുന്ന സന്ദേശവുമായി ഡാനിയേലച്ചൻ | Shekinah Tv | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 221

  • @--_Dark--_Fox--_505
    @--_Dark--_Fox--_505 5 หลายเดือนก่อน +1

    എന്റെ കുഞ്ഞിനെ കാത്തോളണേ പിതാവേ. ദീർഗായുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @josephinaimmanuel4655
    @josephinaimmanuel4655 2 ปีที่แล้ว +1

    വചനത്തിൽ ആഴപെടാനുള്ള ക്യപാ ഈശോ നല്കണമേ🙏🙏🙏അച്ചനിൽ ദൈവചൈതന്യ० നിറട്ടെയേന്ന് ८പാർത്ഥിക്കുന്നു🙏🙏🙏

  • @mariasicilysicily9431
    @mariasicilysicily9431 3 ปีที่แล้ว +1

    മക്കളുടെ പരീക്ഷ വിജയത്തിന് പ്രാർത്ഥിക്കണമേ. (MBBS)ഒത്തിരി തടസ്സം നേരിടുന്നു ഇന്ന് മുതൽ. 23
    മുതൽ 7വരെ.

  • @paulsonkuriakose8857
    @paulsonkuriakose8857 3 ปีที่แล้ว +1

    Kadabharangal maruvan prarthikkunnu sahodharangalkkum mathapithakkamarkkum makkalkkum vendiyum prarthikkunnu.. shopil nalla sale undKkan prarthikkunnu

  • @leenasaji2124
    @leenasaji2124 3 ปีที่แล้ว +3

    കർത്താവേ, അവിടുത്തെ തിരുസന്നിധിയില്‍ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ

  • @hedeongabby7093
    @hedeongabby7093 4 ปีที่แล้ว +40

    ❤️🔥ദാനിയേൽ അച്ഛൻ മുഖം നോക്കാതെ യേശു ഏക രക്ഷകൻ ആണെന്നും ക്രൈസ്തവർക്ക് യേശുവല്ലാതെ മറ്റൊരു മാർഗം സ്വീകരിക്കാൻ പാടില്ല 🔥❤️എന്നും ധൈര്യപൂർവ്വം പ്രസംഗിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്🙏🙏🙏

  • @lucindacosman1532
    @lucindacosman1532 2 ปีที่แล้ว +1

    Thaks to the powerful Spiriitt spoke through you the truth.

  • @vijiantony2256
    @vijiantony2256 4 ปีที่แล้ว +4

    ഡാനിയേലച്ചൻ്റെ പ്രസംഗം ഒത്തിരി നേരം കേട്ട് കൊണ്ടിരിക്കാൻ തോന്നും അച്ചന് സ ർ വ്വവിധ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @girlyraju8295
    @girlyraju8295 3 ปีที่แล้ว +2

    കാലത്തിൻ്റെ ദോഷങ്ങൾ തന്ന ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമെ. വിശുദ്ധ രായ വൈദികരുടെ പ്രാർഥനകൾ ഞങ്ങൾക്കു കൂട്ടാക്കണമെ പരിശുദ്ധാത്മാവേ പരിശദ്ധത്രിത്വമെ ഞങ്ങളെ കൈ കുക്കുമ്പളിൽ കൊണ്ടു നടക്കണമെ

  • @thressiamajohny8705
    @thressiamajohny8705 3 ปีที่แล้ว +4

    ഈശോയേ അങ്ങ് ആഗ്രഹിക്കുന്നതു പോലുള്ള കുടുബ ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കണേ. ജ്ഞാനം തരണേ. ശക്തിയും ധൈര്യവും തരണേ. അനുഗ്രഹിക്കണേ

  • @lisathankachan1862
    @lisathankachan1862 3 ปีที่แล้ว +1

    ഈശോയെ ഞങ്ങളുടെ കടബാധ്യത, ഒരു വീട് ഇല്ലാത്ത അവസ്ഥയും മക്കളുടെ വിദ്യാഭ്യാസം മോൻ്റെ വയറ്റിലെ അൾസർ സ്ഥലം കുറച്ച് വിൽക്കുവാൻ ഈശോപ്പാ ഈ നിയോഗങ്ങൾ സാധിച്ചു തരണേ എന്ന് യാചിക്കുന്നു 🙏🙏🙏🙏😚😚😚

  • @manjujames5887
    @manjujames5887 4 ปีที่แล้ว +4

    ഈശോയെ അനാദിയിലെ അവിടുന്ന് കരുതി വച്ചിരിക്കുന്ന ജീവിതേപങ്കാളികളെ ങ്ങങ്ങളുടെ മക്കൾക്ക്‌ കാണിച്ചുതരണമേ. അങ്ങയുടെ ഹിതം തിരിച്ചറിയാൻ ങ്ങങ്ങൾക്കു കൃപ തരണമേ. ആമ്മേൻ.

  • @lissyxavier9749
    @lissyxavier9749 3 ปีที่แล้ว +6

    ഈശോയേ മക്കളുടെ ഭാവി പഠനം അങ്ങേ ഇഷ്ടം പോലെ നടത്തി tharaname. വിശ്വാസം nirayan അനുഗ്രഹിക്കണമേ

  • @salyjoy3224
    @salyjoy3224 4 ปีที่แล้ว +10

    ഞങ്ങളെ വിശുദ്ധീകരിക്കണമേ .ദാവീദിന്റെ പുത്രനായ യേശുവേ ഞങ്ങളെ വിശ്വാസം പുതുക്കി നിന്റെ മക്കളാ ക്ക ണ മേ .

    • @vijayagopal5425
      @vijayagopal5425 4 ปีที่แล้ว +1

      മ൪ക്കോസ് 12:37

  • @mareenamary4202
    @mareenamary4202 3 ปีที่แล้ว +4

    ഈശോയെ റ്റോണിക്കും മരിയാ യ്ക്കും അങ്ങ് ആ ഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കാണിച്ചു തരണമെ .

    • @varghesethettayil3992
      @varghesethettayil3992 3 ปีที่แล้ว

      സ്ത്രീധനം വേണ്ടെന്നു വെച്ചാൽ 80% തടസം മാറി പോകും

  • @verghesemeledath527
    @verghesemeledath527 3 ปีที่แล้ว +9

    ദൈവമേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ വിവാഹ തടസ്സം മറ്റണമെ മരണം വരെയും നില നിൽക്കുന്ന ക്രൈസ്തവ കുടുംബ ജീവിതം നൽകണമേ amen

    • @varghesethettayil3992
      @varghesethettayil3992 3 ปีที่แล้ว

      സ്ത്രീധനം വേണ്ടെന്നു വെച്ചാൽ 80% നേർ വഴിയാകും

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +22

    ഈശോയേ എന്റെ മകൾക്ക് ഈശോ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കാണിച്ചുതരണമാ

  • @lizyjohny9858
    @lizyjohny9858 3 ปีที่แล้ว +5

    എന്റെ 3 പെൺമക്കൾക്കും മക്കളില്ല. അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ ഈശോയെ

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +13

    അച്ഛാ എന്റെ മക്കളുടെ വിശ്വാസം വർധിക്കാൻ പ്രാർത്ഥിക്കണമേ

  • @cicilykuruvilla9525
    @cicilykuruvilla9525 2 ปีที่แล้ว

    മഹത്വം, ഈശോയെ... 🙏🏻

  • @bijudaniel5679
    @bijudaniel5679 2 ปีที่แล้ว

    തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും

  • @reenarajan3737
    @reenarajan3737 4 ปีที่แล้ว +4

    ഈശോയെ രോഗം മൂലം കഷ്ടപെടുന്നവരെ സുഖപെടുത്താണമേ...

  • @beenajose8543
    @beenajose8543 3 ปีที่แล้ว +4

    Hallelujah. Amen.Hallelujah..

  • @dainujoy3720
    @dainujoy3720 3 ปีที่แล้ว +1

    Acha.. Super message 👏👏👏👏👏👏👍

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +4

    ഈശോയേ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു കാത്തുരക്ഷിക്കണമേ

  • @christyjoseph8160
    @christyjoseph8160 3 ปีที่แล้ว

    വിവാഹപ്രായം എത്തിയിട്ടും ഒരു ജീവിതാന്തസിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ നിൽക്കുന്ന എല്ലാ മക്കളിലേക്കും അപ്പാ അങ്ങ് കടന്നുവരണമേ. പ്രത്യേകമായി ഷെറിൻ എന്ന മകളെ സമർപ്പിക്കുന്നു. അപ്പാ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരാളെയല്ല അങ്ങ് ആഗ്രഹിക്കുന്ന ഒരു പങ്കാളിയെ ഷെറിനെന്ന മകൾക്കു നൽകി അനുഗ്രഹിക്കണേ appa🙏🙏🙏🙏

  • @sollydominic4003
    @sollydominic4003 4 ปีที่แล้ว +2

    അച്ഛാ എന്റെ മോൾ ഐബി അവളുടെ അഹങ്കാരം മാറ്റി കുടുംബ പ്രാർത്ഥന യിലേക്കും കുമ്പസാരം, കുർബാനയിലേക്കും തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @akhil7906
    @akhil7906 4 ปีที่แล้ว +13

    അച്ചാ സൂപ്പർ ..,കീഴ്‌വഴക്കങ്ങൾ മാറട്ടെ .. ചിന്തിക്കാന് ഉള്ള കഴിവ് ദൈവം വർധിപ്പിക്കാൻ സഹായിക്കട്ടെ

    • @vijayagopal5425
      @vijayagopal5425 4 ปีที่แล้ว

      അതെ... ബെെബിള്‍ വായിക്കുവാനും ചിന്തിക്കുവാനും ധ്യാനിക്കുവാനും ക൪ത്താവ്
      സഹായിക്കുമാറാകട്ടെ..

    • @anithaselvaraj7477
      @anithaselvaraj7477 3 ปีที่แล้ว

      @@vijayagopal5425 a

    • @anithaselvaraj7477
      @anithaselvaraj7477 3 ปีที่แล้ว +1

      Acha tampuran aggakku puthya velicham kooduthal tharatay annu prathikkunnu

  • @mariammapothen1090
    @mariammapothen1090 3 ปีที่แล้ว +2

    Fr. DANIEL, pls. don't feel bad about a group of people talking against you. People out of Kerala are waiting to hear your messages. What ever you speak is filled with holy spirit.

  • @reenarajan3737
    @reenarajan3737 4 ปีที่แล้ว +1

    ഈശോയെ അങ്ങയുടെ ആഗ്രഹം അനുസരിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ..... എന്റെ കടബാധ്യത മാറ്റി ഒരു സ്‌ഥിരമായ വരുമാന മാർഗ്ഗം നൽകി അനുഗ്രഹിക്കണമേ... അതു വഴി മറ്റുള്ളവരെ സഹായിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ...

  • @sheelababu2174
    @sheelababu2174 2 ปีที่แล้ว

    Achane daivam anugrahikkatte,,

  • @rajivinod3826
    @rajivinod3826 3 ปีที่แล้ว +4

    ഫാദർ എന്റെ ഹസ്ബന്റിന്റ വാശി മാറ്റി തരണേ ആമേൻ ആമേൻ ആമേൻ

    • @meenananekar5493
      @meenananekar5493 3 ปีที่แล้ว

      Very good advice😄 father ask the people to pray with devotion and this sickness is punishment for the sins of people. Mother Mary s message. God bless you.

  • @aliceambattu3037
    @aliceambattu3037 3 ปีที่แล้ว +3

    "ഈ ശോയേ ഞങ്ങളുടെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ കാണിച്ചു തരണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു 'ആമേൻ

  • @geethammavarghese6783
    @geethammavarghese6783 3 ปีที่แล้ว

    കാരുണ്യവാനായ ഈശോയെ അങ്ങ് ഞങ്ങളെ സ്നേഹിച്ചതു പോലെ മറ്റുള്ളവരെ സ്നേഹിക്കാൻ ഞങ്ങളേയും പഠിപ്പിക്കണമേ🙏🙏🙏

  • @lillymathai6520
    @lillymathai6520 4 ปีที่แล้ว +6

    യേശുവേ...രോഗികളെ സ്പർശിക്കണമെ

    • @annaanna322
      @annaanna322 4 ปีที่แล้ว

      Praise.the.lord.thank.you.jeesus

  • @mothermary8563
    @mothermary8563 3 ปีที่แล้ว +10

    ഈശോയെ മകന് ജോലി തടസം മാറ്റി. കെപിടിക്കണമേ

    • @mercylawrence4523
      @mercylawrence4523 3 ปีที่แล้ว +1

      ദൈവം സംയോജിപ്പിച്ച കുടുംബമെന്ന കൂദാശയെ , നിഷ്കരുണം വെട്ടി നുറുക്കുന്ന പുതിയ തലമുറയ്ക്ക് .... മനോഹരമായ കുടുംബം എങ്ങിനെ രൂപപെടുത്താമെന്ന നല്ല മൈസേജ് തന്ന ഡാനിയേല ച്ചാ, ദൈവം അനുഗ്രഹിക്കട്ടെ!
      തിരുകുടുംബത്തിനൊരായിരം സ്തുതിയുണ്ടായിരിക്കട്ടെ ! ആമ്മേൻ.

    • @piousplathottam2700
      @piousplathottam2700 3 ปีที่แล้ว

      @@mercylawrence4523 .q

  • @bijudaniel5679
    @bijudaniel5679 2 ปีที่แล้ว

    അവൻ വളരുകയും ഞാൻ കുറയുകയും വേണം ഉന്നതത്തിൽ നിന്നും വരുന്നവൻ എല്ലാവർക്കും ഉപരിയാണ് ഭൂമിയിൽ നിന്നുള്ളവൻ ഭൂമിയുടേതാണ്. അവൻ ഭൗമികകാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു സ്വർഗത്തിൽ നിന്നു വരുന്നവൻ എല്ലാവർക്കും ഉപരിയാണ് അവൻ കാണുകയും കേൾക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു എങ്കിലും അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല

  • @johnk8626
    @johnk8626 3 ปีที่แล้ว +1

    Yesuve karthave... Njagalude kudumbangalil samadhanavum santhoshavum viswasthathayum nalki anugrahikkaname..🙏🙏🙏

  • @jobyjohn5402
    @jobyjohn5402 3 ปีที่แล้ว +1

    NAKADA KUDUMPA POBLAM MAATANAMA PRATEKKANNAMA FRDANEYAL ACHCCHA

  • @tharaelizabeth8575
    @tharaelizabeth8575 4 ปีที่แล้ว +9

    പരിശുദ്ധാത്മാവേ നന്ദി

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +2

    ഈശോയേ എല്ലാ അന്ധകാര ശക്തികളിൽനിന്നും കുടുംബത്ത രക്ഷിക്കണമേ

    • @anithasebastian5789
      @anithasebastian5789 4 ปีที่แล้ว

      അച്ഛൻ പറഞ്ഞത് മാത്രം സ്വീകരിചു വിവാഹം kazhichavaranu ഞാനും ഭർത്താവും ഞാനും കുടും ബവും ഒത്തിരി അനുഗ്രഹിക്കപെട്ടു .അച്ഛാ ഇല്ല അർത്ഥത്തിലും ദൈവഹിതം മാത്രം നോക്കി വിവാഹം ചെയ്വരനു അച്ഛാ.20 വർഷം മായി ഇനിയും തുടരാൻ അച്ഛാ അനുഗ്രഹിക്കണേ.

  • @st.josephandsaints7028
    @st.josephandsaints7028 4 ปีที่แล้ว +8

    very good Father

  • @kochuraneykj8327
    @kochuraneykj8327 3 ปีที่แล้ว

    ഈശോ മക്കളെ samarpikunn അവര അനുഗ്രഹികക്േണമ

  • @paulsonkuriakose8857
    @paulsonkuriakose8857 3 ปีที่แล้ว

    Sahodharannu oru kuttykoodi undakkuvan you

  • @dapnemorris6724
    @dapnemorris6724 3 ปีที่แล้ว

    കര്‍ത്താവേ എന്റെ മകന്റെ മുന്‍ കോപം maran sahayikkename

  • @Daisyraphy5
    @Daisyraphy5 3 ปีที่แล้ว +5

    Soumyku Jesus ആഗ്രഹിക്കുന്ന ജീവിതപങ്കാളി യെ നല്കി അനുഗ്രഹിക്കനമേ

  • @avilavsccg8397
    @avilavsccg8397 2 ปีที่แล้ว

    Jesus bless the families. I pray for the young boys and girls who are preparing for marriage. Specially pray for Arun and Divya. Make them responsible persons for your glory.

  • @sheejashaji5107
    @sheejashaji5107 4 ปีที่แล้ว +1

    പരിശുദ്ധൽമാവ് നന്ദി

  • @wilfredantony9323
    @wilfredantony9323 3 ปีที่แล้ว

    ഞങ്ങൾക്ക് ഭവനം പണിതീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ ആമേൻ

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +1

    ഈശോയേ എന്റെ മകളുടെ മനസിലുള്ള വാശിയും വൈരാഗ്യവും മാറ്റിതരണമാ

  • @frintojohnsonc833
    @frintojohnsonc833 4 ปีที่แล้ว +2

    Esoye priyak jobyod shamikanum koode jeevikanumulla kripa kodukane jobik manasandaram nalkane

  • @reenajose1765
    @reenajose1765 4 ปีที่แล้ว

    എന്റെ ഈശോ പേപ്പന്റെ മകളായ സഹോദരി യെ തൊടണമെ

  • @tresarobin1871
    @tresarobin1871 4 ปีที่แล้ว +9

    Acha God Bless U...

  • @lissyxavier9749
    @lissyxavier9749 4 ปีที่แล้ว +3

    പരിശുദ്ധാത്മാവിന്റെ അഭിഷേകം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

    • @vijayagopal5425
      @vijayagopal5425 4 ปีที่แล้ว

      പരിശുദ്ധാത്മാവിനെ യഥാർത്ഥമായി
      ആഗ്രഹിക്കുന്നുവോ?
      അപ്പ: പ്രവ൪ത്തികള്‍ 2:38 വായിക്കൂ..

  • @jj7665
    @jj7665 4 ปีที่แล้ว +2

    Ente Essoye Ente Rogaathuramaaya sareerathe sougyappeduthename..
    🙏🙏🙏

  • @paulsonkuriakose8857
    @paulsonkuriakose8857 3 ปีที่แล้ว

    Makkalkku padikkuvan nalla bhudhi kodukkennemme

  • @chackokv8806
    @chackokv8806 4 ปีที่แล้ว +11

    Thanks Heavenly Father Son and Holy Spirit for receiving youth from our houses to become saint priests and nuns

  • @raniroy4765
    @raniroy4765 3 ปีที่แล้ว

    Amen eshoye .achante ee good message njaghalku anugrehamyi therate.karthavite abishakthane vendum uyarthate. Acha ente kudubathinum vendi prathikaname .ente kudubathil alatti kondirikuna yella dhukagjalum maripokan vendi eshoyodu chernnu ninu prathikaname amen

  • @silviageorge8087
    @silviageorge8087 3 ปีที่แล้ว

    Essoe nity tiruhithamanusarichu oru givithapakkalie nalki jagalude makale anugrahikaname Amen🙏🙏🙏🙏🙏🙏🙏

  • @lillymathai6520
    @lillymathai6520 4 ปีที่แล้ว +2

    യേശുവേ നീ ഇടപെടണമേ

  • @chackokv8806
    @chackokv8806 4 ปีที่แล้ว +4

    Thanks Heavenly Father Son and Holy Spirit for giving l T job in good companies to those who wish to receive good l T job in good companies

  • @chackokv8806
    @chackokv8806 4 ปีที่แล้ว +5

    Thanks Heavenly Father Son and Holy Spirit for giving us Holy Spirit as Amma MATHAVU got

  • @febifebiyana151
    @febifebiyana151 4 ปีที่แล้ว

    Parishudha parama dhivya karunyathine eppozhum aradhanayum sthuthyum mahathavum Amen Ammayeyum yesuvineyum ealppikkunnu amen

  • @jishaprijo9281
    @jishaprijo9281 4 ปีที่แล้ว

    Ente eshoye aghayil nan sharanapedunnu aghayude athmavine eniku tharaname aghayude nanam ennill nirakkaname Amen

  • @sherinelsephilip9967
    @sherinelsephilip9967 3 ปีที่แล้ว

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @febifebiyana151
    @febifebiyana151 4 ปีที่แล้ว

    Parishudha parama dhivya karunyame ange ente aduthe enikkevendy konduvannu thanna agayude makane arum ennil ninnum eduthukonde pokaruthe Amen Ammayeyum yesuvineyum ealppikkunnu amen

  • @benjamingeorge9913
    @benjamingeorge9913 3 ปีที่แล้ว

    Godisgreat

  • @Sherlyshaji
    @Sherlyshaji 4 ปีที่แล้ว

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ, റോഷ്ന സതീഷ് എന്ന മകൾ ഡിവോഴ്സിൻ്റെ വക്കിൽ നിൽക്കുകയാണ് .ഈ ദമ്പതികളെ ഐക്യപ്പെടുത്തേണമേ ‌.

  • @renisaju2936
    @renisaju2936 3 ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Abba Father have mercy on us ❤️🙏❤️

  • @febifebiyana151
    @febifebiyana151 4 ปีที่แล้ว

    Parishudha parama dhivya karunyame ange ente aduthe enikkevendy konduvannu thanna agayude makane arum ennil ninnum income tharaname mathavineyum yesuvineyum ealppikkunnu amen

  • @anithomas136
    @anithomas136 2 ปีที่แล้ว

    🔥🔥 🙏🙏 🌹🌹

  • @ShilpaThersya-uf6gu
    @ShilpaThersya-uf6gu ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @joyseecj8428
    @joyseecj8428 4 ปีที่แล้ว +3

    എന്റെ ഈശോയെ, എന്റെ മകന് ഒരു സർക്കാർ ജോലി തന്ന് നുഗ്രഹിക്കേ

  • @Shakodan123
    @Shakodan123 4 ปีที่แล้ว +2

    Daniel Achan each messge is my daily bread to be living in Christ .Missing Saturday clas class & that day of fasting & prayers & best Holy Communion service.

  • @jessykuruvilla196
    @jessykuruvilla196 4 ปีที่แล้ว +1

    Dear father very good and power full message thankyoujesus

  • @gnelson8053
    @gnelson8053 3 ปีที่แล้ว

    Thanks Jesus hallelujah sostram prays the Lord our God bless you

  • @sefarinehenry9562
    @sefarinehenry9562 3 ปีที่แล้ว

    Amen. Amen. Amen...

  • @chackokv8806
    @chackokv8806 4 ปีที่แล้ว +3

    Thanks Heavenly Father Son and Holy for blessings

  • @kevinmikebinil1a401
    @kevinmikebinil1a401 4 ปีที่แล้ว

    sathyamanu acha.ente kayanam devathodu chothicha nadannathu.athyum bayangara sahanam undayirunnu e kudumbathinnu.pakshe epol e kudumbathil ullavar enekal nannayipoyi.oru vishudekaranam thanne e kudumbathil nadannu.praise the lord

  • @chackokv8806
    @chackokv8806 4 ปีที่แล้ว +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything

  • @lizpinto338
    @lizpinto338 4 ปีที่แล้ว +1

    Dear father the message you give on every retreat is my strength to move forward in life May God bless us with more spiritual priest like you Praise the Lord Please Remember my family specially my married life Hallelujah Amen

  • @jainjohny9195
    @jainjohny9195 2 ปีที่แล้ว +1

    Acha pray for my family fullfill with holyspirit.

  • @minirex1188
    @minirex1188 3 ปีที่แล้ว +1

    Good Talk 🙏🙏🙏 Thankyou Father 🌹🌹God Bless You Abundantly.. Pray For Our Families 🙏🙏🙏

  • @jj7665
    @jj7665 4 ปีที่แล้ว

    Ente Essoye...
    Ente Melissa molude jeevithathe visusheekarikkename...
    Visudhamaaya oru bhavijeevetham nalki Ente kunjine anugrahikkename..
    🙏🙏🙏

  • @alphonsathomas9198
    @alphonsathomas9198 4 ปีที่แล้ว +1

    Ammen

  • @thomasmachery8783
    @thomasmachery8783 3 ปีที่แล้ว

    Please pray for me and all

  • @jj7665
    @jj7665 4 ปีที่แล้ว

    Ente Essoye Ente marumakan Binoye manasaantharappeduthename.... 🙏🙏🙏

    • @valsathoman1934
      @valsathoman1934 3 ปีที่แล้ว

      Jesus bless our father Daniel abundantly....

  • @leemasuresh2540
    @leemasuresh2540 4 ปีที่แล้ว

    shemikkanulla kruba tharane ishoye

  • @lissashabu6626
    @lissashabu6626 4 ปีที่แล้ว +3

    Good talk... Good message.. Thank you father...🙏👏

  • @jj7665
    @jj7665 4 ปีที่แล้ว

    Ente Essoye...
    Binoy Stephy dambathikale snehathil onnippikkename Avarude Moonu Kunjungaleyum Essoyude thiruhrudayathinu bharamelppichu prarthikkunnu...
    🙏🙏🙏

  • @rosejoseph5662
    @rosejoseph5662 4 ปีที่แล้ว +1

    JesusThank You For Everything

  • @valsammageorge8340
    @valsammageorge8340 3 หลายเดือนก่อน

    എൻറെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണം

  • @chackokv8806
    @chackokv8806 4 ปีที่แล้ว +4

    Thanks Heavenly Father Son and Holy Spirit for giving children to those who wish to receive children

  • @divyajyothiprathyash3277
    @divyajyothiprathyash3277 4 ปีที่แล้ว

    Lord please deliver my family from all evil ways.GOD PLEASE LEAD US MAKE OUR WAYS STRAIGHT.BLESS US O LORD.WASH US WITH YOUR PRECIOUS BLOOD.

  • @susanthampi6707
    @susanthampi6707 3 ปีที่แล้ว

    Eshoyae karunayayirikanae edapaedanamae

  • @sheesareji1274
    @sheesareji1274 3 ปีที่แล้ว

    God bless you acho

  • @maryjoseph5297
    @maryjoseph5297 4 ปีที่แล้ว

    Eeshoyee fill us with holy spirit amen hallelujah praise the Lord

  • @lalyjoseph7647
    @lalyjoseph7647 4 ปีที่แล้ว +4

    Please pray for my parents

  • @nixonjohnynj2987
    @nixonjohnynj2987 3 ปีที่แล้ว

    Thanks lord amen🙏🙏🙏

  • @anilashaji7938
    @anilashaji7938 4 ปีที่แล้ว +1

    Thank god for moulding me according to the current circumstances.🙏🙏🙏. Amen.