മൂലം നക്ഷത്രത്തിന് ജൂൺ 20 മുതൽ സംഭവിക്കുന്നത് | Moolam Nakshathram |june_20| Astrology 2024 |

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • മൂലം നക്ഷത്രക്കാർ അറിഞ്ഞിരിക്കുക ജൂൺ 20 മുതൽ നല്ല സമയം വരുന്നു
    #moolamnakshathram#june_20 #starprediction 2024#
    Contact : 9447610150, 8075292611:
    ജ്യോതിഷ സംബന്ധമായ ഏതുതരം സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനും 𝙹𝙾𝙸𝙽 ബട്ടൺ ക്ലിക്ക് ചെയത് ജോയിൻ ചെയ്യുക; നിങ്ങൾക്ക് ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് : താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
    / @greenmediavision
    To get more videos :-
    Astronomy: www.youtube.co...
    𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
    Facebook -
    / greenmediavision
    Instagram -
    www.instagram....
    # moolamnakshathram#june_20 #starprediction 2024#greenmediavision #

ความคิดเห็น • 9

  • @muruganjalaja3374
    @muruganjalaja3374 หลายเดือนก่อน +3

    മുരുകൻ മൂലം നക്ഷത്രം നിങ്ങള് പറഞ്ഞതു എല്ലാം ശരി. കട ബാധ്യത ഒരു പാട് ഉണ്ട് . ഒരു ധനഘമനം ഇല്ല. ലോട്ടറി ഒരുപാട് എടുക്കുന്നുണ്ട് പത്തു പൈസ കിട്ടുന്നില്ല.

  • @Toyraphel
    @Toyraphel หลายเดือนก่อน +1

    മൂലത്തിന് നല്ല കാര്യം കേട്ടപ്പോൾ ഒരു സന്തോഷം💪🎉🎉

  • @SarojiniP-vi7jk
    @SarojiniP-vi7jk หลายเดือนก่อน +4

    മൂലം നക്ഷത്രത്തിലുള്ളവരല്ലാവരും കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ നമ്മൾ എല്ലാവരും തുല്ല്യരാണല്ലോ

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 21 วันที่ผ่านมา

    ഇതിൽ ആരോഗ്യം പറഞ്ഞത് വലിയ തെറ്റാണ് ഞാൻ മൂലം നക്ഷത്രമാണ് എന്നും ഒന്നിന് പിറകെ വേറൊന്ന് എന്നരീതിയിൽ രോഗങ്ങളാണ് മനഃസമാദാനം എന്നത് ഇല്ല

  • @unnikrishnan1725
    @unnikrishnan1725 หลายเดือนก่อน

    ആവു കേട്ടതിൽ സന്തോഷം

  • @varghesemathew6239
    @varghesemathew6239 หลายเดือนก่อน

    മൂലം നക്ഷത്രം 60വയസ് ആയി ഇതുവരെ ഒരു മെച്ചവുമില്ല എന്നും പ്രേധിസന്ധി മാത്രം

  • @nandakumarpillai9063
    @nandakumarpillai9063 หลายเดือนก่อน

    ചുമ്മാതിരുന്ന് ചെലക്കാതെ നിങ്ങൾ ഈ പറയുന്നതിൽ ഏതെങ്കിലും ഒരു കാര്യമെങ്കിലും നടക്കുമോ മൂലം നക്ഷത്രത്തിന്റെ പൊതുവേയുള്ള സ്വഭാവ എല്ലാവർക്കും അറിയാം അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ല

    • @SarojiniP-vi7jk
      @SarojiniP-vi7jk หลายเดือนก่อน

      വെറുതെ അവരെ കുറ്റം പറയല്ലേ നമ്മുടെ സമയ ദോഷം