Common people kazhiyiunna products annu paryannthu. Keep it up valiya price ulla products onnum parnjalum oru pravasheyum vangum pinne vangilla . Sadharanakarkku easy ayi cheyyan kazhiyunna method Anu chechi follow cheyyunnathu . Good video
Thanks a lot dear... ആദ്യം എനിക്കുള്ള പരിപാടി ആയിരുന്നു ബെഡ്ഷീറ്റ് വെക്കുന്ന കാബോര്‍ഡില്‍ പാറ്റാഗുളിക തുണിയിൽ കെട്ടി വെക്കുന്നത്. എന്റെ അമ്മ ചെയ്യാറുള്ളതാ... ഇപ്പോൾ അമ്മ ഇല്ല.. അതോണ്ട് അമ്മേടെ ഓർമ്മക്ക് ഞാൻ ഇടക്ക് അത് വാങ്ങി ഇങ്ങനെ വെക്കും. കെമിക്കൽ ആണെന്നറിയാം, എന്നാലും ചില ഓർമകളുടെ മണങ്ങൾ നമുക്ക് നഷ്ടപ്പെടുത്താൻ ആവില്ല ല്ലോ... 😢 Good video molusss....
Ellam super tips anu.oru chriya tip Anu .you tube karathanu.pareekshicheppol nannayi thoni.Pulthilam one spoon &one spoon Detol ellam hot water one cup cherthe spray bottle aki adichal smell undakum& mathramalla bathroom cockroach pokan nallathanu
എന്നും മോൻ സ്കൂളിൽ പോയി കഴിഞ്ഞാൽ വീട്ടിലെ എല്ലാസാധനകളും ആകെ പര ന്നുകിടക്കുനുണ്ടാകും . മോൻ പോയി കഴിഞ്ഞാലാണ് ഫോൺ നോക്കാറുള്ളു ഫോണിൽ നോക്കിയിരുന്നാൽ പിന്നെ വല്ലാത്തൊരു മടിയാണ് ജോലി എടുക്കാൻ ഇപ്പോൾ എല്ലാദിവസവും രാവിലെ ചേച്ചിടെ ഒരു വീഡിയോസ് കാണും ചേച്ചിടെ സൗണ്ട് ഒന്ന് കേട്ടാൽമതി അന്നത്തെ ദിവസം നല്ലൊരു പോസിറ്റിവ് എനർജി കിട്ടും എല്ലാജോലികളും എടുക്കാൻ tnx ചേച്ചി 😍
Nice video chechi.... Chechide videos ellam nalla helpful anu. Love uu.... Veed organise cleaning process ellam superrrr. Ipppol e methods ellam njan use cheyarund. Good result anu chechi....
ഹലോ helna സത്യം പറയാലോ ഇപ്പോൾ ഞാൻ ആകെ മാറി ഒരു അടുക്കും ചിട്ടയും മൊത്തത്തിൽ വീടിന് ഉണ്ടായി എല്ലാം വീഡിയോസ് കണ്ടതിനു ശേഷം ആണ് മുൻപ് ചെയ്യുമായിരുന്നെങ്കിലും ഇപ്പോൾ ആണ് അതിന് ഒരു ഓർഡർ ഉണ്ടായത് എല്ലാത്തിനും thanks da.... 😍😍😍😍😍
Molu wsste inta karyam nadakula cause njan Canada yil aju once in week.la garbage adukku eni kerala thil pokumbam pulthayilam vangam evida smell valara important anu especially fir whites so am so cautious
Hi helna സൂപ്പർ വീഡിയോ ഞാൻ എത്ര തന്നെ വൃത്തിയാക്കിയാലും ഇത്ര നല്ല സുഗന്ധം ഉണ്ടായിരുന്നില്ല ഇത് ആദ്യ മായിട്ടാണ് താങ്ക്സ് helna 😊😊 പിന്നെ എന്റെ മക്കൾക്ക് ഹെലനയുടെ വീഡിയോസ് കാണുന്നത് നല്ല ഇഷ്ട്ടമാണ് ഞാൻ എല്ലാം ഡോൺലോഡ് ചെയ്തു വെക്കും അവർ ലേശം മടി ഉള്ളകുട്ടത്തിആണ് എനിക്ക് നാലു മക്കൾ ഉണ്ട് വലുത് രണ്ടും ബോയ് ചെറുത് പെൺകുട്ടികൾ അവരെ ഒള്ളൂ എന്റെ ക്കുടെഉണ്ടാവുക ഹെലെനയുടെ മക്കൾ ഏതു സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത്
Thank u so much chechi.. nik aettavum athyavashyam ulla tips aanu chechi paranjathokkeyum.. sply 7.00 il parayunnath.. entha cheya enn orth irikuvarnn seti il smell powan.. Thanks frm ma hrt...
Bathroomile potta smell pokan oru lemon half murichu vachal mathi.. Aa smell lemon absorb cheyyum.. Even kitchenIl sink areayil Vakkuvanlelum nalaathanu.. Good result..
Tnx
H
Fridge il ulla smell pokanum lemon ingane vekunath nallathanu
Njan ithra nalay u tube kanunnu ithu vare ithra addict ayittilla njan ente lifil orupad change vannu positive thoughts improve ayi iyalde video kanumbol entho oru positive feel artificial ayi onnumilla natural you tuber.
Common people kazhiyiunna products annu paryannthu. Keep it up valiya price ulla products onnum parnjalum oru pravasheyum vangum pinne vangilla . Sadharanakarkku easy ayi cheyyan kazhiyunna method Anu chechi follow cheyyunnathu .
Good video
Thanks a lot dear... ആദ്യം എനിക്കുള്ള പരിപാടി ആയിരുന്നു ബെഡ്ഷീറ്റ് വെക്കുന്ന കാബോര്‍ഡില്‍ പാറ്റാഗുളിക തുണിയിൽ കെട്ടി വെക്കുന്നത്. എന്റെ അമ്മ ചെയ്യാറുള്ളതാ... ഇപ്പോൾ അമ്മ ഇല്ല.. അതോണ്ട് അമ്മേടെ ഓർമ്മക്ക് ഞാൻ ഇടക്ക് അത് വാങ്ങി ഇങ്ങനെ വെക്കും. കെമിക്കൽ ആണെന്നറിയാം, എന്നാലും ചില ഓർമകളുടെ മണങ്ങൾ നമുക്ക് നഷ്ടപ്പെടുത്താൻ ആവില്ല ല്ലോ... 😢
Good video molusss....
Sherikum nan childhood il ente veetilum use cheyum.it is a nostalgic smell
എനിക്കും
me too enik orupad ishtama aa manam
Ellam super tips anu.oru chriya tip Anu .you tube karathanu.pareekshicheppol nannayi thoni.Pulthilam one spoon &one spoon Detol ellam hot water one cup cherthe spray bottle aki adichal smell undakum& mathramalla bathroom cockroach pokan nallathanu
Oh..will try thank😊
അലമാരയിൽ രാമച്ചത്തിന്റെ വേര് ഇട്ടു വയ്ക്കുക. നല്ല മണമായിരിക്കും. 'രാധാസ് ' സോപ്പിന്റെ മണം.
Good infrmation dear
Thank uuu
സംഭവം പൊളിച്ചുട്ടോ പൊട്ടസ്മൽ ഹിറ്റ് ആയി
ചെറുനാരങ്ങയിൽ ഗ്രാമ്പു കുത്തിവച്ചു എയർ ഫ്രഷ്നർ ഉപയോഗിക്കാമല്ലോ...
Tpoic വളരെ നന്നായി...👍👍
🤗🤗🤗
Very good I am a asthma patient. Your tips are very suit for me.
എന്നും മോൻ സ്കൂളിൽ പോയി കഴിഞ്ഞാൽ വീട്ടിലെ എല്ലാസാധനകളും ആകെ പര ന്നുകിടക്കുനുണ്ടാകും . മോൻ പോയി കഴിഞ്ഞാലാണ് ഫോൺ നോക്കാറുള്ളു ഫോണിൽ നോക്കിയിരുന്നാൽ പിന്നെ വല്ലാത്തൊരു മടിയാണ് ജോലി എടുക്കാൻ ഇപ്പോൾ എല്ലാദിവസവും രാവിലെ ചേച്ചിടെ ഒരു വീഡിയോസ് കാണും ചേച്ചിടെ സൗണ്ട് ഒന്ന് കേട്ടാൽമതി അന്നത്തെ ദിവസം നല്ലൊരു പോസിറ്റിവ് എനർജി കിട്ടും എല്ലാജോലികളും എടുക്കാൻ tnx ചേച്ചി 😍
Second like and comment
Very nice Helna, especially to guide many through the initial part of the video was thoughtful of you
🖒😃 "potta smell" aa prayoogam nallishtaayi....
Nalla avatharanam....sooper
Thanks helna.
Hahah😝nan kore pravasyam paranjapo vijarichu over ayilo.english il bad smell ennu parayan..oru madi😂😂eniku ente natural talk estam 🙈
@@AMalayaliMombyHelna
Its ok ...thats good ...be natuaral..nthina kore.jada katteetu...anyway...keep it up...
A Malayali Mom by Helna , cheetha manam/vaada ennu malayalathil parayallo😜
Thanks Helna. ഹെലെനയുടെ ക്ലീനിംഗ് ടിപ്സ് എനിക്ക് ഒരുപാട് useful ആയി. Very very താങ്ക്സ്. വീണ്ടും vedeos പ്രതീക്ഷിക്കുന്നു
Hi Helna, nice tips but I have noticed that when we use it for floor mopping, there is an oily feeling on the floor..
Chechi നന്നായിട്ടുണ്ട്, ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടായി, ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ, very interest
me tou
Same , nanum kurach videos kandittolluuu ,adipoli presentation ane ,
Enik oru channel und , 2month aayi start chethitt , starting prbm und ,support cheyyany .
@@fellahcreations Chanalinte name പറയൂ
@@deepadileepdeepa1435 fellah creation
Thank you sister😊
vacationu fridge off akittu pokandi varumbol, sadanangal matti athil ee paranja pole baking soda vechittu poyal poopal pidikathe irikum..
Yes its good tip
Nice video chechii... Othiri useful tips aatoo...👍👍😍😍
Njan pulthailam ubayogikkarund super marketil kittum wateril ozhichanu ubayogikkunnath nallathanu eni cottonil ubayogichu nokkam e parajath ellam try cheyam thanku dear 😍😍
Hi Helna so happy to see you channel growing so fast. Pettennu thanne 100k avatte. Thanks for your helpful videos which makes our lives happier.
Nice video chechi.... Chechide videos ellam nalla helpful anu. Love uu.... Veed organise cleaning process ellam superrrr. Ipppol e methods ellam njan use cheyarund. Good result anu chechi....
Thanks a lot.
Hi helna... Nice tips. Kitchen cleaning cheytha shesham Karukappatta Ittu vellam thilappichaal kitchen il freshness feel cheyyum.
Pinne parayunnathu kelkkaan budhimutti. Ente phone inte kuzhappamalla ennu thonnunnu. Voice recording problem aano??
Uvo
Athe... If you can speak a little more louder, it would be better... Just a suggestion... Video kku munnil ad vannallo!! :-)
Sure i speak loudly most of time... 🙂🙂endavo molku kelkathe.. Eniku phone il nala clear annu next time i care
Thanks dear.. നല്ല tips.. നന്നായ് ഗുണങ്ങളും ദോഷങ്ങളും പറഞ്ഞുതന്നു.. Good.. My dear Energetic malayali sisss..
Thank you chechi very good trips
Very interesting channel. Thank u so much. Proud of u.
😊😊
My phone is poco 5x pro❤❤❤
Hi...helna..😍 kazhinja divasamaannu njn ee chanal kandath..... useful vdo.. iniyum nalla vdo pradheekshikunnu...... god bless you.... 👌👍
ഹലോ helna സത്യം പറയാലോ ഇപ്പോൾ ഞാൻ ആകെ മാറി ഒരു അടുക്കും ചിട്ടയും മൊത്തത്തിൽ വീടിന് ഉണ്ടായി എല്ലാം വീഡിയോസ് കണ്ടതിനു ശേഷം ആണ് മുൻപ് ചെയ്യുമായിരുന്നെങ്കിലും ഇപ്പോൾ ആണ് അതിന് ഒരു ഓർഡർ ഉണ്ടായത് എല്ലാത്തിനും thanks da.... 😍😍😍😍😍
😊😊😊
Me too
Helna Chechi u super videos are useful to me
Me too😃
I bought Vanish aftr watching ur video,helna I wanted to know whether u put ur all dresses in machine or else u do stone wash
👍.. ശരിക്കും ഉപകാരപ്രദമായ വീഡിയോ.... ഞാനിപ്പോൾ ദുബായിൽ ആണ്... ഇൻഷാ അല്ലാഹ്.. നാട്ടിൽ പോയിട്ട് ഇതൊക്കെ ചെയ്യണം.. താങ്ക്സ് ട്ടോ😍
Sure sweety😍
hai, energetic ആയ helnaകുട്ടി എത്തിയല്ലോ.
thank you for the useful tips. thank you so much.
Our bathrooms are ruined because of the iron content in the water is there any solution??
Hai chechiiii njan kure ok organazied aayi maintain cheyan try cheyund thanks chechiiii inspiration thannathin
Thanks a lot😍😍😍😍
Egg smell in kitchen ..nth ചെയ്യണം എന്ന് ഒന് പറയാമോ
Very good.👍 Thanks 😀
Chechi njan new subscriber aanu chechide ynku ishttapettu Chechi njan Qatar il aanu lemon grass oil ivde kittumo ivde kittunna oru item paranju tharaamo njan room freshener aanu upayogikkunnathu guests varumbol maathram daily use nu pattiya orennam purathokke kittunna name onnu parayamo
Essential oil kitum avide
njan pulthailam aaan use cheyyuka.... bathroomil airinte jell aanu use cheyyunnath....... kichenil njn dayli spray cheyyarund....
Hi helna
First like and comment
Essential oils ippo on line kittunundu try once and u will love it❤
Yes nokam.thoo
Thanku so much....for the video😊
Haii Helna chechiiiii....dress iron cheyyuunna methed kanichittulla oru video edumooo chechiii.ee videos adipoliayittunduu
Ok noted suggestion. 🙂
Randu divasam munpanu ningalude vedio kananidayayathu. Chechiude samsaram kelkkumpo time kadannupokunnathariyilla. Subscribe cheithittundu😊. Iniulla vedios ellam kanum🤓insha Allah
haiii..chechii njn ee vedeos kandu epol ente kichn super aayiii.engane adukivekanoke manasilayi.....soooi thksssssss
Thanks dear.
Orange thol eaduth murich kurachu vellathilittu vechal nalla smelll undakum.adutha divasam vellam mathrameduth spray cheyyuka.
ഹായ് halna .good tipes. ഈ ടിപ്സ് കുറേപേർ ഉപകാരം ആയിട്ടുണ്ടാവും. നല്ലവണ്ണംClean ചെയ്താലും പൊട്ട മണം പോകില്ല. ഞാൻ പുൽത്തൈലം ആണ് ഉപയോഗിക്കുന്നത്.
Pul thailam bhayakaram bilayallr cheriya kuppik 110rs
Use only 2.drops dear..
chechi vellavum comfortum mix cheyyth room freshnerayi use cheyyavo
Yes nalatha
Thanks.... now you're my best friend.... may Allah bless you!
😘😘
Thankuuuuuuuuii
essential oils d'inscription edamo
Super. പൊട്ട സ്മെൽ. അതു കലക്കി.ഞങ്ങളെ നാട്ടിൽ ചീഞ്ഞ മണം എന്നാ പറയാ 😀😀😀
N ingalde naad evideyaa
Alappy, kollam ayirikum
@@sreejithasreejith5523 mmm
Thanks
Very useful tips.... thank you Helna....stay blessed
Really loved ur presentation.... Hats off chechi👏👏👏👏💐💐
ഹായ് helna.... ഒത്തിരി കാലമായി ഞാൻ videos check ചെയ്തിട്ട്.... ഞാൻ ആഗ്രഹിച്ച ഒരു topic
Very useful thanks for the tips 👍 😊
Very useful and simple tips anuto. Thank you Helna
thank your dear
Thank you so much dear. Towel (thorth) vrithiyakkunna oru vedio koodi please
😊
Nokathe thoo
Ennathe vidio valare useful anne helna,thank u
🤗🤗🤗😍😍😍
Molu wsste inta karyam nadakula cause njan Canada yil aju once in week.la garbage adukku eni kerala thil pokumbam pulthayilam vangam evida smell valara important anu especially fir whites so am so cautious
Hi chechi, useful vedio.thnks....
I am new subscriber
Helna ..super...oru doubt undayirunnu extra small beds , kosadi , paya okke undaville chila veedu Malik.athokke evideya helna keep cheyyunnat
Room il slab undu up of wall.
avide cuboards undu..avide veka
Thank you so much dear 😍😍
Use ful tips
Are you from thriprayar...I have a friend from thriprayar with this same slang...
Triprayar alla maybe trissur slang analo..
🙂🙂🙂
Thanks helna,ee tipsokke paraju thannathinu
☺
Bottle art cheyamo
Njan പുൽതൈലം ഉപയോകികാറ് 😊
Njan eppozhum aalojikarulla karyaman engane fresh smell varuthumenn.ippo chechi adinoru solution paranjuthannu.thankyou
Nice tips helna thanks for sharing
Chechi ..Sofayil kunju മൂത്രമൊഴിച്ചാൽ confort vellam thelich iron box choodaki sofade mukalil jst vechal pettenn unaghum
Video super👍👍👍
You can buy lemon grass oil from all ghadi shops
👍. Nice one keep going
hai....veedinullilum bathroom ilum niraye kurutteecha und...ath maran eanthelum oru tip paranj tharamo
Thanks dear👍
Hi helna സൂപ്പർ വീഡിയോ ഞാൻ എത്ര തന്നെ വൃത്തിയാക്കിയാലും
ഇത്ര നല്ല സുഗന്ധം ഉണ്ടായിരുന്നില്ല ഇത് ആദ്യ മായിട്ടാണ് താങ്ക്സ് helna 😊😊 പിന്നെ എന്റെ മക്കൾക്ക്
ഹെലനയുടെ വീഡിയോസ് കാണുന്നത് നല്ല ഇഷ്ട്ടമാണ് ഞാൻ
എല്ലാം ഡോൺലോഡ് ചെയ്തു വെക്കും അവർ ലേശം മടി ഉള്ളകുട്ടത്തിആണ് എനിക്ക് നാലു മക്കൾ ഉണ്ട് വലുത് രണ്ടും ബോയ് ചെറുത് പെൺകുട്ടികൾ അവരെ ഒള്ളൂ എന്റെ ക്കുടെഉണ്ടാവുക ഹെലെനയുടെ മക്കൾ ഏതു സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത്
By saleena
Ente makkal 8 and 4 year old
Annu thanks my for this lovely coment
From
Thanks dear ente makkalkk 8 6 year annu
thanks Helen
Good tips dear 👍👍
😊😊
Lemon grass ante vittil ondu
Super chechi .Thanks
കർപ്പൂരം പൊടിച്ചു വച്ചാൽ മതി നെഗറ്റീവ് എനർജി പോകും അസുഖം വരാതെ ഇരിക്കും
Thanks a lot friend🙏
Thank you
chechi oru sambavam thanney spr
Thanks . I'm ur new subscriber 😊
Chechi eathu software aanu use chyyunnthu ennonnu prnju tharuoo
ഹോംമൈഡ് കാന്റിൽ ഉണ്ടാക്കുബോൾ നല്ല സ്മെൽ വരാൻ എന്താണ് ചേർക്കേണ്ടതെന്ന് അറിയുമോ...PLS...rply me....pls
Ayo nan undakarila😅😥
Naan use cheyyarund
Thanks chechi
സൂപ്പര്‍...തൃശ്ശൂരില്‍ എവിടെയാ വീട്...
Gcc P
i likeit ur voice ...chechiiii
Thanks, Good information
Help full Vedio thank you chechiiiii 😘
😊
Thank u so much chechi.. nik aettavum athyavashyam ulla tips aanu chechi paranjathokkeyum.. sply 7.00 il parayunnath.. entha cheya enn orth irikuvarnn seti il smell powan.. Thanks frm ma hrt...
Yes try cheyu kore oke sheri avum full alenkilum.pinne plastic
sheet or table sheet kondu cover cheyam
Helna chechii super to
Helna I'm very much motivated by your vedios eagerly waiting for next ones
@@AMalayaliMombyHelna sure.. thanks chechi
Thanks dear😀😀
Pulthailam എല്ലാം town il kittum. Njan daily use cheyyaarund. 😄😄😄
Yes dear
Gulgil lemon grass oil kitumo
ഈ oil verm 15 rs മാത്രം ഒള്ളു
Endelund pulthilam njhan adha usecheyyaar
Hi helna ,
എല്ലാം സൂപ്പറാകുന്നുണ്ട്
😍😍🤗🤗😘
Ingane vekkunna bakingsoda nammalk food in vendi use cheyyan padundo
Tin il vekunathu food il edanda..
Very useful video Helnachechi
🙂
Njn pulthilam aanu use cheyarundu some times,
താങ്ക്സ് ചേച്ചി.
🙂
Ii pulthylam thuni kazhukkan upayogikunna vellathil ozhikkamo nalla manam kittan vendiya chodikunne
No.. Nan ozhikarila