ഒട്ടകം എന്നും അടി വാങ്ങാൻ വരും 🤣

แชร์
ฝัง

ความคิดเห็น • 430

  • @Foolboy10
    @Foolboy10 หลายเดือนก่อน +108

    Polichu😂🔥 abhilash chettan

  • @3dmenyea578
    @3dmenyea578 หลายเดือนก่อน +77

    ദൈവത്തിനു സ്തുതി
    ഉത്തർപ്രദേശിൽ ജനിപിക്കാതെ അല്ലെങ്കിൽ ബിജെപി ആർഎസ്എസ് ഭരിക്കുന്ന സംസ്ഥാനത്ത് ജനിപ്പിക്കാതെ
    ഈ സുന്ദര കേരളത്തിൽ ജനിപ്പിച്ചതിന്....❤❤❤
    കേരള ഗോഡ്സ് ഓൺ കൺട്രി❤❤❤

  • @asilamasi7235
    @asilamasi7235 หลายเดือนก่อน +107

    അഭിലാഷ് എന്റെ ponno പൊളിച്ച് ❤

    • @abdulhakkim8939
      @abdulhakkim8939 หลายเดือนก่อน +1

      കേരളത്തിന് തരുമായിരുന്ന
      വിഹിതം എടുത്തു
      ഉത്തർപ്രദേശിന് കൊടുത്തു

  • @ThajdareHaram-z2z
    @ThajdareHaram-z2z หลายเดือนก่อน +96

    ഒട്ടകം 🤣🤣🤣🤣🤣

    • @ansarmpansar
      @ansarmpansar หลายเดือนก่อน +8

      Abilash Super speech

    • @pathuqueen
      @pathuqueen หลายเดือนก่อน

      Choru thinnunavarkku manasillayith Abhilash aanu correct aayi paranjethennu pakshe chanakam thinnunavarkku 😹😹

  • @SteephenJ-b1y
    @SteephenJ-b1y หลายเดือนก่อน +166

    ഒട്ടകം എന്താണ് പറയുന്നത് വെറും മണ്ട്ടൻ, വർഗീയത ഇല്ലേ ഇല്ല അതെ ഉള്ളു ഒട്ടകം 😍

  • @moosaak6966
    @moosaak6966 หลายเดือนก่อน +91

    24 ൽ നിന്ന് കിട്ടിയതിൻ്റെ ബാക്കി മാതൃഭൂമിയിൽ നിന്ന് ...

    • @kidsreals1333
      @kidsreals1333 หลายเดือนก่อน

      ഈ ഒട്ടകത്തിന് വീട്ടിൽ പത്ത് ഇരുന്നൂടെ വയസ്സായി .. പിന്നെ യും തന്ത തർക്കിക്കാൻ നടക്ക്

  • @meerankottakkaran2106
    @meerankottakkaran2106 หลายเดือนก่อน +76

    എന്തിനാ ഇങ്ങിനെയൊക്കെ ഒട്ടകത്തെ കുഴപ്പിക്കുന്നത്

  • @malayalamsongs5963
    @malayalamsongs5963 หลายเดือนก่อน +116

    ഈ ദരിദ്രവാസിയെ എന്തിന് ചർച്ചക്ക് വിളിച്ചു ?

    • @ShahidaShiyas
      @ShahidaShiyas หลายเดือนก่อน +4

      😂😂

    • @dsosys
      @dsosys หลายเดือนก่อน

      One of the ingredient

    • @killerbull.3
      @killerbull.3 5 ชั่วโมงที่ผ่านมา

      ippo troll pagekalkk content shamam illa chetta

  • @meerankottakkaran2106
    @meerankottakkaran2106 หลายเดือนก่อน +57

    പശുക്കളെ മേക്കാമായിരുന്നു up യിൽ 😂

  • @User207an
    @User207an หลายเดือนก่อน +46

    മറുപടിയില്ലെങ്കിലും അലന്മ്പ് ഉണ്ടാക്കാൻ ഒട്ടകത്തിനു study ക്ലാസ്സ്‌ കിട്ടിയിട്ടുണ്ട് 😂

  • @Accts-i8e
    @Accts-i8e หลายเดือนก่อน +47

    Edo എന്തൊരു പരാജയം ആടോ, അബിലാഷ് പൊളിച്ചു

  • @mohammedchelarimommed119
    @mohammedchelarimommed119 หลายเดือนก่อน +41

    ഒട്ടകം നാണം കോടാൻ ഇനി ചാനലിൽ വരരുത് ഒട്ടകം മുട്ട് കുത്തി

  • @sheejaiqbal404
    @sheejaiqbal404 หลายเดือนก่อน +47

    😊ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ഉത്തർപ്രദേശ്

  • @RaveendranP-t7r
    @RaveendranP-t7r หลายเดือนก่อน +33

    ഒട്ടകത്തെ തേച്ച് ഒട്ടിക്കൂ😢

  • @jamshijishan
    @jamshijishan หลายเดือนก่อน +15

    അഭിലാഷ് 🔥🔥🔥🔥🔥🔥🔥💞

  • @sreedharanp4333
    @sreedharanp4333 หลายเดือนก่อน +22

    പാവം ഒട്ടകത്തിനെ, ഇങ്ങനെ വിഷമിപ്പിക്കല്ലേ,,,,,

  • @kalankakau0078
    @kalankakau0078 หลายเดือนก่อน +35

    ഒട്ടകം ഫ്രൈ 😂😂😂

  • @abdulazeezk5007
    @abdulazeezk5007 หลายเดือนก่อน +43

    ഈ ഒട്ടകത്തിന് നാണവും മാനവും ഇല്ലേ

    • @MuhammedMeleparambath
      @MuhammedMeleparambath หลายเดือนก่อน +1

      അത് ഉണ്ടെങ്കിൽ അവന് ആ പാട്ടിയിൽ സ്ഥാനം ഇല്ലല്ലോ

  • @gopakumarg6229
    @gopakumarg6229 หลายเดือนก่อน +93

    വെറുതെ അല്ല കേസ് ഇല്ലാതിരിക്കുന്ന വക്കിൽ എന്ന് പറയുന്നത്

    • @shoaibam2746
      @shoaibam2746 หลายเดือนก่อน +1

      😂😂😂

    • @krishnakumark2767
      @krishnakumark2767 หลายเดือนก่อน

      ആര് പറഞ്ഞ ടൊ കേസ് ഇല്ലാ എന്ന് പറയാൻ തൃശ്ശൂർ വന്ന് നോക്കെ ടൊ . അഭിലാഷം നിലവാരം തീരെ ഇല്ലാത്ത നിലനില്പിനായി കേഴുന്നവൻ

    • @abdulsalamnm8814
      @abdulsalamnm8814 หลายเดือนก่อน +2

      ​@@krishnakumark27678:05 8:05 8:05 8:05 😮

    • @shajivarghese6078
      @shajivarghese6078 หลายเดือนก่อน +6

      ​@@krishnakumark2767
      ഈ പൊട്ടന് കേസ് കൊടുക്കുവാൻ തൃശൂർ ബാറിൽ നല്ല വക്കീലന്മാർ ഇല്ലേ...?

    • @krishnakumark2767
      @krishnakumark2767 หลายเดือนก่อน

      അതി ബുദ്ധി മാനായ താങ്കൾ ഉള്ളത് അറിഞ്ഞില്ല.

  • @saleemv6345
    @saleemv6345 หลายเดือนก่อน +11

    ഒട്ടകം ഒരു ഭീകര ജീവി

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh หลายเดือนก่อน +21

    പാവം ഒട്ടകം പെട്ടു േപായി

  • @bash8672
    @bash8672 หลายเดือนก่อน +17

    ഈ പശുപാലനെ കൊണ്ട് തോറ്റു......

  • @sfbv6260
    @sfbv6260 หลายเดือนก่อน +33

    ഈ ഒട്ടകത്തിനെ എന്തിന് ആണ്ചർച്ചക്ക് വിളിക്കുന്നത്

    • @noufucom
      @noufucom หลายเดือนก่อน +1

      റേറ്റിംഗ് കൂട്ടാൻ വേണ്ടി 😂😂😂

  • @razackp7894
    @razackp7894 หลายเดือนก่อน +8

    എവിടെ ചെന്നാലും ഒട്ടകത്തിന് ഈ ഗതി ആണല്ലോ ഈശ്വരാ😂

  • @ShadowShadowboy
    @ShadowShadowboy หลายเดือนก่อน +14

    ഒട്ടകം റോസ്റ്റ്.

  • @aboobackerp5821
    @aboobackerp5821 หลายเดือนก่อน +4

    ഇങ്ങനെയെല്ലാം ഗുജറാത്തിൽചാനലിൽ വന്നു പറയുന്ന ആളായിരുന്നു നമ്മുടെ പ്രധാന മന്ത്രിയും

  • @arafafu1235
    @arafafu1235 หลายเดือนก่อน +25

    അഭിലാഷ് പൊളിച്ചു ഒട്ടകം തേഞ്ഞ് ഒട്ടി

  • @sayedali4055
    @sayedali4055 หลายเดือนก่อน +5

    അഭിലാഷ് സൂപ്പർ സൂപ്പർ ബിഗ്ഗ് സല്യൂട്ട് സാർ അടിച്ചു പരത്തി ചപ്പാത്തി പരിപത്തിലാക്കി ഒട്ടകത്തെ

  • @abhilashnalukandathil7710
    @abhilashnalukandathil7710 หลายเดือนก่อน +21

    ഗോപാലകൃഷ്ണൻ എങ്ങനെ വക്കീലായി?

  • @marcelmorris6875
    @marcelmorris6875 หลายเดือนก่อน +8

    പുള്ളി പോലും അറിയാതെ അദ്ദേഹം ഒര് എല്ലാം തികഞ്ഞ UP കാരനായി....😂😂

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i หลายเดือนก่อน +8

    ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ അറ്റാക്ക് വന്നു മരിച്ചാൽ ഇൻഷുറൻസ് കിട്ടുമോ 🤣🤣🤣🤣

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex หลายเดือนก่อน +10

    🤣🤣🤣ഒട്ടകം 🤣ചത്തു 🤣🙏🙏🙏😅

    • @Lailamajnoon786
      @Lailamajnoon786 หลายเดือนก่อน +1

      അല്ല കൊന്നു 😂

    • @noushadrajeena4320
      @noushadrajeena4320 หลายเดือนก่อน

      അല്ല
      ചത്ത് ചത്ത് ചത്ത് 😂

  • @kareemsubaida5869
    @kareemsubaida5869 หลายเดือนก่อน +11

    ഈ ഒട്ടകങ്ങൾ വരി വരിയായി വരും
    ഒട്ടകത്തിന്ന് വട്ടായിപ്പോയി
    വട്ടായിപ്പോക്ക

  • @kareemkumban
    @kareemkumban หลายเดือนก่อน +18

    🐪🐪🐪🐪🐪🐪🐪വരിവരിയായി

  • @kl17beats20
    @kl17beats20 หลายเดือนก่อน +6

    ഒട്ടകത്തെ ആരെങ്കിലും വേദനിപ്പിച്ചാൽ അൽ ഫത്തലു...പത്തലൂരി അടിക്കണമെന്നാണ് നിയമം...😁

  • @shubinanishad3282
    @shubinanishad3282 14 วันที่ผ่านมา +1

    അഭിലാഷേട്ടാ കലക്കി

  • @Akhila.B-p2h
    @Akhila.B-p2h หลายเดือนก่อน +5

    ഒരു സെക്കന്റ് ചോദിച്ചപ്പോൾ ഒരു പൂക്കാലം കൊടുത്തു😂😂😂😂

  • @Srees-my4uu
    @Srees-my4uu หลายเดือนก่อน +14

    ഉത്തർപ്രദേശ് നിവാസികൾക്ക് ജോലി ഇല്ല എന്നുപറയരുത്....
    നിങ്ങള് ഒന്നു കേരളത്തിലേക്ക് നോക്ക് ഉത്തർപ്രദേശ് നിവാസികൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും ജോലി ചെയ്യുന്നു...

    • @shinybinu6154
      @shinybinu6154 หลายเดือนก่อน

      Hair cutting anu main..

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc หลายเดือนก่อน +43

    തലക്ക് വെളിവ് ഉള്ള ആരം ഇല്ലെ 😂😂😂😂

    • @Jerin3217
      @Jerin3217 หลายเดือนก่อน +1

      ബിജെപി ഇൽ ഒരുത്തനും ഇല്ല 😄😄

    • @killerbull.3
      @killerbull.3 5 ชั่วโมงที่ผ่านมา

      avarde kootathil illa..😹

  • @showkathali5930
    @showkathali5930 หลายเดือนก่อน +17

    സത്യത്തിൽ ഗോപാലൻ സാറിനെ കണ്ടാൽ സംങ്കടം തോന്നുന്നു... എപ്പോഴും തോൽക്കുന്നത് കൊണ്ടാണോ എന്നറിയില്ല... പാവം

  • @jayakumarrajan5294
    @jayakumarrajan5294 หลายเดือนก่อน +11

    Kovala annaaaaaa

  • @Liyakath_liya.
    @Liyakath_liya. หลายเดือนก่อน +8

    ഒട്ടകം 😂

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil หลายเดือนก่อน +6

    Ottakam😂😂😂😂

  • @nrpv
    @nrpv หลายเดือนก่อน +5

    അഭിലാഷ് സൂപ്പർ...
    ആ ചെറ്റയെ ചവിട്ടി പുറത്തിടണമായിരുന്നു...

  • @FaizyFaizy-m4o
    @FaizyFaizy-m4o หลายเดือนก่อน +8

    ഒട്ടകം തൂറി തോൽപിക്കാൻ ശ്രമിക്കുന്നു...but ഏൽകുന്നില്ല 😂😂

  • @AzeezP-o9r
    @AzeezP-o9r หลายเดือนก่อน +9

    അഭിലാഷ് കലക്കി❤❤❤

    • @rajeshv4381
      @rajeshv4381 หลายเดือนก่อน

      Upeeeeeeeee

  • @gkabdulla7445
    @gkabdulla7445 20 วันที่ผ่านมา +1

    അഭിലാഷ് പൊളിച്ചു ബിഗ് സല്യൂട്ട്

  • @sunnykuriakose2494
    @sunnykuriakose2494 หลายเดือนก่อน +11

    ചാനൽ ചർച്ചയിൽ തേഞ്ഞു ഒട്ടാൻ മാത്രം ഒരു ജന്മം കഷ്ടം ഇയാളുടെ കാര്യം 🙏🏻🙏🏻🙏🏻

  • @muhammadfaizel1386
    @muhammadfaizel1386 หลายเดือนก่อน +9

    വർഗീയതയുടെ നൃത്തം.

  • @AzeezTk-bk5kf
    @AzeezTk-bk5kf 15 วันที่ผ่านมา

    ഒട്ടകം 😜😜😜ചിരിച്ചു ചത്തു... 😩😩😩😩

  • @parameswarig5233
    @parameswarig5233 หลายเดือนก่อน +6

    Abhilash super ❤❤❤❤

  • @AliOruvil-j3e
    @AliOruvil-j3e หลายเดือนก่อน +1

    ചിരിപ്പിച്ച് കൊല്ലും

  • @Indian-me5xh
    @Indian-me5xh หลายเดือนก่อน +22

    സംസാരിക്കാൻ യോഗ്യത ഇല്ലാത്ത ഈ ഒട്ടകത്തിനെ ഒക്കെ എന്തിനാണ് ചാനലിൽ വിളിച്ചു വരുത്തുന്നത്

    • @MR-jg8oy
      @MR-jg8oy หลายเดือนก่อน

      ഈ ബ്ബബ്ബബ്ബ കേട്ട് രാത്രി നന്നായി ഉറങ്ങാൻ

    • @Fathimazna111
      @Fathimazna111 หลายเดือนก่อน

      അതെ 😃😃

  • @Siddique-bi3qr
    @Siddique-bi3qr หลายเดือนก่อน +3

    ഈ ഒട്ടകത്തിനെ ചർച്ചകളിൽ വേണോ
    മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കരുത് പ്ലീസ്

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 หลายเดือนก่อน +1

    കലക്കി അഭില്ലാഷ് 👍👍👍

  • @arshadnowshad2215
    @arshadnowshad2215 16 วันที่ผ่านมา

    പാവം ഒട്ടകം ജീ ഓടാൻ ഉള്ള വഴി പോലും മറന്നു പോയി 😂😂😂

  • @sachurichu2236
    @sachurichu2236 หลายเดือนก่อน +1

    അടിപൊളി അഭിലാഷ് ❤❤

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 หลายเดือนก่อน +4

    ഒട്ടകത്തിന് കേസ് കിട്ടാൻ വേണ്ടി. ഞാൻ ഒരുത്തനെ കൊല്ലാൻ തയ്യാറായിരുന്നു. പക്ഷെ.. ആ കേസ് വാദിച്ചാൽ എനിക്ക് കൊലക്കയർ ഉറപ്പാ.. അത്കൊണ്ടാണ് ഞാൻ ചെയ്യാത്തത്..

  • @subin45cavalry16
    @subin45cavalry16 หลายเดือนก่อน +2

    ഒട്ടകം

  • @mohammedashraf5725
    @mohammedashraf5725 หลายเดือนก่อน +1

    ഒട്ടകത്തെ അടിച്ചൊടിച്ചു

  • @sabithfbmedia
    @sabithfbmedia 21 วันที่ผ่านมา

    വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നത് ഇങ്ങനെ അല്ലെ ഒട്ടകമേ

  • @Ismail-hc8on
    @Ismail-hc8on หลายเดือนก่อน +5

    👌👌👌👌👍👍👍

  • @SinduJo-fe2ss
    @SinduJo-fe2ss หลายเดือนก่อน

    അടിപൊളി😂😂😂

  • @muhammednoufal75
    @muhammednoufal75 20 วันที่ผ่านมา

    ഒട്ടക ദഹനം 🤣🤣🤣 അഭിലാഷ് 👌💯

  • @pnnair5564
    @pnnair5564 17 วันที่ผ่านมา +1

    പാവം ഗോപാലകൃഷ്ണൻ അങ്ങൊരു ഇത്തിരി മിണ്ടട്ടെ!

  • @Zaravlogs1244
    @Zaravlogs1244 หลายเดือนก่อน +1

    അഭിലാഷ് 👍👍👍😊

  • @newsandentertainments3309
    @newsandentertainments3309 หลายเดือนก่อน

    അൽ ഒട്ടകായ സ്വാ...ഹാ.... 🤣🤣🤣🙏

  • @monichanbaby6582
    @monichanbaby6582 หลายเดือนก่อน +2

    ഇവന്മാർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചോദിച്ചാൽ ഒന്നുകിൽ ചീത്ത പറയും അല്ലെങ്കിൽ മുണ്ടുപൊക്കി കാണിച്ച് ഇറങ്ങി പോകും

  • @Hina-q5p
    @Hina-q5p หลายเดือนก่อน +7

    Abhilash

  • @francischittilapilly7664
    @francischittilapilly7664 หลายเดือนก่อน +5

    Aa ottakathodu up yil settle cheyyan parayuka

  • @basheerpa1278
    @basheerpa1278 หลายเดือนก่อน +11

    Ottakam😂😂😂😂😂

  • @babuchandranav9264
    @babuchandranav9264 หลายเดือนก่อน

    Ottakam 😂😂🙏🙏

  • @diyasvlog3366
    @diyasvlog3366 หลายเดือนก่อน +1

    അഭിലാഷ് അടിപൊളി

  • @anoopbalan7346
    @anoopbalan7346 13 วันที่ผ่านมา

    ഈ പറഞ്ഞ അഭിലാഷ് ഇപ്പോ എവിടെ അതു ആണ് മുതലാളിത്തം. മൊത്തം അവർ പർച്ചസ് ചെയ്തു കൊണ്ട് പോകും

  • @sanujaasif9124
    @sanujaasif9124 หลายเดือนก่อน

    Abhilash 👏👏👏👏💐

  • @NAZERUP
    @NAZERUP หลายเดือนก่อน

    ഒട്ടകം റോസ്റ്റ്….😆😃😜😀😄🤣😁

  • @ThajBabu
    @ThajBabu หลายเดือนก่อน +14

    ഒട്ടകം കോവാലന് പ്രാന്ത് മൂത്ത് വട്ടായെന്നു ഈ ചർച്ച കാണുന്നവർക്ക് മനസിലാകും 😮

    • @ambilisatheesan5251
      @ambilisatheesan5251 หลายเดือนก่อน +1

      വട്ട് മൂത്ത് ഭ്രാന്തായി എന്നല്ലേ പറയാറ്😂😂😂

  • @AliAlikm-vk9ug
    @AliAlikm-vk9ug หลายเดือนก่อน +10

    നാ ണ മി ല്ലാ ത്ത വൻ

  • @shajahans-hx9dr
    @shajahans-hx9dr 10 วันที่ผ่านมา

    വിവരമില്ലായ്മ ഇപ്പോൾ കുറ്റമല്ല

  • @km38156
    @km38156 หลายเดือนก่อน

    Ottakam😂😂😂😂😂😅😅😅

  • @shanavasomer927
    @shanavasomer927 หลายเดือนก่อน +1

    ഒട്ടക റോസ്റ്റ്

  • @jessydavid3865
    @jessydavid3865 หลายเดือนก่อน

    Super👍👍👍

  • @gunasekharan2211
    @gunasekharan2211 หลายเดือนก่อน +2

    ഒട്ടകം ഇന്നലെ മൂന്ന് വയസുകാരിയെ ബലികൊടുത്തത് എവിടെയാണ് ഒട്ടകം

  • @jamsheerp3935
    @jamsheerp3935 หลายเดือนก่อน +2

    ഇത് കേരളമാണ്

  • @badushahaseena4518
    @badushahaseena4518 หลายเดือนก่อน

    Abhilash polichu mone
    Ninne poleyullavara vendathu
    Ethavanam marupadi 🤣🤣👍👌👌

  • @alluworld4336
    @alluworld4336 หลายเดือนก่อน

    നേരുന്നൊറിയും ഇല്ലാത്ത വർഗ്ഗം.

  • @MuhammeddilshadDilshad
    @MuhammeddilshadDilshad หลายเดือนก่อน +2

    ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന അഭിലാഷിനാണ് ആദ്യം തരേണ്ടത്!!!😂😂😂

  • @naseerck1012
    @naseerck1012 หลายเดือนก่อน +6

    Ottakam vargheeyavadhi

  • @Indian-me5xh
    @Indian-me5xh หลายเดือนก่อน +5

    What a foolish Ottakam

  • @Actual-Psycho
    @Actual-Psycho หลายเดือนก่อน +1

    വിളിച്ചു വരുത്തി അപമാനിച്ചത് ശെരിയായില്ല....അടിച്ച് കരണം പുകക്കണമായിരുന്നു...😅😅😅

  • @rahulromeo7495
    @rahulromeo7495 หลายเดือนก่อน

    ഒട്ടകം റോസ്റ്റ്😂😂😂😂

  • @sherin.s.
    @sherin.s. หลายเดือนก่อน +1

    ഞങ്ങൾ എന്നും കാണാറുള്ളതാണ് ഇവരുടെ സംവാദം
    വീണ്ടും ഇയാളെ വിളിക്കുന്ന തായിരിക്കും
    വ്യൂസ് കൂട്ടാൻ ആയിരിക്കും

  • @sundaranap3059
    @sundaranap3059 หลายเดือนก่อน +1

    പാവം ഒട്ടകം😅

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet หลายเดือนก่อน +2

    P ഗോബലകൃഷ്ണൻ താങ്കൾ ഒരു മലയാളി ആയതിൽ, മലയാളികൾ തല കുനികേണ്ട അവസ്ഥയായി

  • @VimalManu
    @VimalManu หลายเดือนก่อน

    Good🌹🌹🌹🌹🌹🌹🌹🌹

  • @AjayPK-j4u
    @AjayPK-j4u หลายเดือนก่อน

    തേയാൻ എന്റെ ജീവിതം പിന്നെയും ബാക്കി

  • @madeenavision641
    @madeenavision641 หลายเดือนก่อน +4

    ഒട്ടകമേ

    • @MR-jg8oy
      @MR-jg8oy หลายเดือนก่อน

      ഉലകം.....

  • @shebinhome9876
    @shebinhome9876 หลายเดือนก่อน

    മൃഗ സംരക്ഷണ വകുപ്പ് കേസെടുത്തു എന്നാ കേട്ടത്...😢

  • @vishaltg9119
    @vishaltg9119 หลายเดือนก่อน

    അൽ ഒട്ടഹ 😂😂

  • @kaderchoori7733
    @kaderchoori7733 หลายเดือนก่อน +1

    ❤❤❤❤❤