അധ്യക്ഷൻ്റെ ശൈലി പ്രശ്നമല്ലേ? | Jagdeep Dhankar | Jaya Bachchan | Rajya Sabha

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യസഭയിൽ നടക്കുന്ന സംഭവങ്ങളുടെ ബാക്കിയാണ് ഇന്ന് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറും ജയാ ബച്ചനും തമ്മിലുള്ള വാക്പോരിലും അസാധാരണ സംഭവങ്ങളിലും കലാശിച്ചത്.
    പ്രതിപക്ഷാംഗങ്ങളെ സഭാധ്യക്ഷൻ തുടർച്ചയായി അപമാനിക്കുന്നുവെന്നും കാതലായ വിഷയങ്ങൾ ചർച്ചയാക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിൻ്റെ പരാതി.
    #jayabachchan #jagdeepdhankhar #rajyasabha #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 97

  • @newdreams6257
    @newdreams6257 หลายเดือนก่อน +17

    5th Term ആണ് ജയാ ബച്ചൻ, BJP യുടെ ചട്ടകമാണ് ഉപരാഷ്ട്രപതി.

    • @jonsonkharafi7617
      @jonsonkharafi7617 29 วันที่ผ่านมา +1

      അതിലൊരു സംശയവുമില്ല. ബിജെപിക്കും സ്പീക്കറിനും ദഹന കുറവാണ് ദഹനക്കുറവ്

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +10

    സോഡിയം കുറവ് കൊണ്ട് അദ്ദേഹം വിഷമിക്കുന്നു.കൂടെ ഭക്തി, ദൈവപുത്രനോട്.

    • @DileepKumar-jm2wc
      @DileepKumar-jm2wc 26 วันที่ผ่านมา

      മത്രമല്ല വഖാഫ് billilinteperil സഭയിൽ evanmar എന്ത് പോക്രിത്തരസ്മന് കാണുന്നത്. മുസ്ലിമിൻറെ വഖഫ് ബില്ല പ്രാകരം ആവന്മാർ choondikanikkunna property യുടെ ഉടമസ്ഥവകാശം ആ തെണ്ടികൾക്കു ലാഭിക്കും. ഇപ്രകാരം ക്ഷേത്രാ swathukalum എവിശന്മാർ ആടിച്ചെടും. അതാണ്‌ ഇപ്പോഴത്തെ ബില്ല്. അത് മാറ്റി ഭേദഗതിവരിതിയെല്ലെങ്കിൽ ഹിന്ദുക്കളുടെ ക്രിസ്റ്റയാണിയുടെയും കുടുംബസ്വതുപോലും ഈ തെണ്ടികൾക്കു ലഭിക്ക്

  • @varghesecheria1684
    @varghesecheria1684 หลายเดือนก่อน +6

    കോഴിക്കൊരു വിചാരമുണ്ട്. താൻ കൂവുന്നതുകൊണ്ടാണു നേരം വെളുക്കുന്നതെന്ന്.
    ആ വിചാരമാണിദ്ദേഹത്തിനും.

  • @jacobpanicker9439
    @jacobpanicker9439 หลายเดือนก่อน +8

    ഓരോരുത്തരും അവരവരുടെ നിലവാരം കാണിക്കും....
    അർഹിക്കാത്തത് ലഭിച്ചാൽ, ഉള്ളിന്റെ ഉള്ളിൽ നിന്ന് തനിയെ ശീലങ്ങൾ പുറത്തു വന്നുപോകും ആർക്കും......
    ഒരു ക്ഷമ കൊണ്ടോ, ഒരായിരം കുമ്പിടീൽകൊണ്ടോ ആർക്കും മാറ്റാൻപറ്റില്ലായിരിക്കാം....
    ഇതൊക്കെ തന്നെ യല്ലേ ബംഗാളിലും, മമതയോട് ചെയ്തത്... ഒരുതരം കുട്ടിക്കളി... ഇരിപ്പടം ഓർക്കാൻ പറ്റുന്നില്ലായിരിക്കും ചിലർക്ക്......

  • @newdreams6257
    @newdreams6257 หลายเดือนก่อน +6

    അത്തും പിത്തുമായ കാരണമാണ്, ഉപരാഷ്ട്രപതിക്ക്

  • @user-tc4uj4bx7w
    @user-tc4uj4bx7w หลายเดือนก่อน +2

    Jayabachan ഫുൾ suport

  • @arzanabbas4315
    @arzanabbas4315 หลายเดือนก่อน +3

    ജയ ബച്ചന് സപ്പോർട്ട്..❤

  • @Super_Hero1111
    @Super_Hero1111 หลายเดือนก่อน +13

    ശാഖയിൽ നിന്നും കിട്ടിയ സംസ്കാരം..🤮🤮

  • @reggiemathew7737
    @reggiemathew7737 หลายเดือนก่อน +4

    ജയാ ബച്ചൻ അസാധ്യമായി ജഗദീപ് ഡക്കർ നേരിട്ടു.

  • @abdurahmantp876
    @abdurahmantp876 หลายเดือนก่อน +5

    മുമ്പത്തെ പോലെ r s s നു പ്രതി പക്ഷത്തെ അടിച്ചിരുത്താൻ പറ്റില്ല.നടക്കില്ല ഈ പരിപാടികൾ . ഉപ രാഷ്ട്രപതി പോസ്റ് മാന്യൻ മാർക്ക് ഉള്ളതാണ് എന്നെങ്കിലും സംഘികൾ മനസ്സിലാകുമോ.ചാനൽ നന്നായി ഇടപെടുക

  • @raphaelpo2482
    @raphaelpo2482 หลายเดือนก่อน +1

    ✨️celebridade Jaya não
    precisa do apoio de Amitabh é covardia expressar seu desconforto diante deles............👌🏽

  • @yoonusyoonus2147
    @yoonusyoonus2147 หลายเดือนก่อน +4

    സഭ ചെയറിൽ ഇരുന്നു കൊണ്ട് ആർഎസ്എസ് ആണ് ലോകത്തിലെ മഹത്തായ പ്രസ്ഥാനം എന്ന് പറഞ്ഞ വിദ്വാനാണ്....ആർഎസ്എസ് എന്നെങ്കിലും സ്ത്രീയെ മതിപ്പോടെ കണ്ടിട്ടുണ്ടോ കൂടെ കിടക്കാൻ ഒരു വസ്തു അതാണ് ആർഎസ്എസിന് സ്ത്രീ... ഈ ബുദ്ധി എക്സ്പെയർ ആയതിനെയെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിൽ ഇരുത്തിയാൽ ഇങ്ങനെയിരിക്കും 😃

  • @koyasalamkoya5524
    @koyasalamkoya5524 หลายเดือนก่อน +1

    👌👌👌

  • @zubairkanarandi3836
    @zubairkanarandi3836 หลายเดือนก่อน +2

    പക്വതയോടെ കൈകാര്യം ചെയ്യണം

  • @kumarpradeep6668
    @kumarpradeep6668 หลายเดือนก่อน +3

    All are now RSS men holding constitutional position complete disregard to neutrality required
    for such position and decency expected of such position and held by all predecessors, until 2014

    • @vpbbwip
      @vpbbwip หลายเดือนก่อน

      The VP who attended SDPI / PFI meetings, you mean ?!

  • @tgmathews1428
    @tgmathews1428 28 วันที่ผ่านมา +1

    വിവരം ഇല്ലായ്മയുടെയും സംസ്കാര ശൂന്യതയുടെയും പ്രതല പരണിതങ്ങളാണ് കാണാൻ കഴിയുന്നത്.

  • @abdhullaabdhu7161
    @abdhullaabdhu7161 หลายเดือนก่อน +2

    MANUSMRTHI.VIJARADHARA.JAI.DRAVIDA.INDIA.

  • @user-hb9yg7eb3n
    @user-hb9yg7eb3n หลายเดือนก่อน

    Hats off.

  • @apnajamesbond
    @apnajamesbond หลายเดือนก่อน +4

    ജയ് ബച്ചൻ അവർ സ്വയം ജയ അമിതാഭ് ബച്ചൻ എന്നാണ് അഭിസംബോധന ചെയ്ത്. അങ്ങനെ എങ്കിൽ, എന്തിനാണ് അവർ സ്പീക്കർ അഭിസംബോധന ചെയ്യുമ്പോൾ പ്രകോപിതമാകുന്നത്...
    അതിൽ ഒരു വിരോധാഭാസമില്ലെ...

    • @venugopalbhaskaran5285
      @venugopalbhaskaran5285 29 วันที่ผ่านมา

      Her self address was sarcastic my dear !!

    • @apnajamesbond
      @apnajamesbond 29 วันที่ผ่านมา

      @@venugopalbhaskaran5285 I think you are ignorant to the fact that her rajya sabha nomination filing had her name mentioned as JAYA AMITABH BACHAN. Would suggest better get the facts cleared before concluding on whether she is sarcastic or wasting everybody's time...
      This is exactly the reason the speaker said that , if she find it offensive, can file an affidavit to change the name in the filling with her choice of name

    • @suev254
      @suev254 28 วันที่ผ่านมา

      ​​@@apnajamesbond its been going on since a few days , is it a ragging session or so where the chair and his gang keeps harassing various Opposition leaders , and still expect ppl to keep quiet? Jaya ji just decently but in stern tone asked the goons to behave, where do you see the issue,??

    • @apnajamesbond
      @apnajamesbond 28 วันที่ผ่านมา

      @@suev254 where is the Harrasment? Either she should change her name registration in Rajya sabha nomination or just shut up....
      Don't take sides without facts

    • @suev254
      @suev254 27 วันที่ผ่านมา

      @@apnajamesbond i have clearly mentioned that its not just about this single instance, re read my comment, you may sit and watch last few sessions if you re really doubtful. You need to do the fact check and stop being biased by watching a few sec of something, media is accessible to all.

  • @sky0007fall
    @sky0007fall หลายเดือนก่อน +2

    He also insulted Nehru by naming Indira Priyadarshini Gandhi as Indira Nehru Gandhi while mentioning emergency.

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +2

    ശരിയായ നിരീക്ഷണങ്ങൾ..... BJP അങ്കലാപ്പിലാണ്....

  • @user-ys7lf2je2y
    @user-ys7lf2je2y หลายเดือนก่อน +2

    Celibrety staus sabhakku veliyilanu. Ethu celibretty ayalum sabha manadandhal palikkanam...

  • @sureshms1844
    @sureshms1844 26 วันที่ผ่านมา

    Whatever you said so far is quite within parleamentary and allowable.
    What is wrong if you are called your full name....

  • @venugopalbhaskaran5285
    @venugopalbhaskaran5285 29 วันที่ผ่านมา

    വെങ്കയ്യ നായിഡുവും അത്ര കേമൻ ഒന്നും ആയിരുന്നില്ല. അയാളാണ് ശരിക്കും ഈ ടെൻഡൻസി തുടങ്ങി വെച്ചത്.

  • @pushpang7140
    @pushpang7140 หลายเดือนก่อน +2

    ഉപരാഷ്‌ട്രപതി തന്റെ സ്ഥാനത്തിന്റ മഹത്വം നിലനിർത്തണം. ഇരിക്കേണ്ടടത്തു ഇരുന്നാൽ ചൊരക്കേണ്ടവൻ ചൊരക്കും.

  • @AnilKumar-pu1tp
    @AnilKumar-pu1tp หลายเดือนก่อน

    കലാകാരി എന്ന നിലയിലും സെലിബ്രിറ്റി എന്ന നിലയിലും ജയയ്ക്ക് അമിതാഭിന്റെ താങ്ങാവശ്യമില്ല.അവരുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭീരുത്വം.

  • @TheMathewAjay
    @TheMathewAjay หลายเดือนก่อน +1

    I thought CPIM politicians are the only petty politicians but BJP politicians are getting there too. Jagadip Dankar is a petty politician and unfortunately, he is our VP.

  • @bennyka9989
    @bennyka9989 หลายเดือนก่อน

    6&60..same!!!! 😅😅😅😅😅

  • @noojimohiyaddeen512
    @noojimohiyaddeen512 หลายเดือนก่อน

    endoooo njerbu roogamundooo awooo

  • @plakkaparambilunnikrishnan3705
    @plakkaparambilunnikrishnan3705 26 วันที่ผ่านมา

    ശ്രീജ ഇത്രയ്ക്കും അധഃപ്പതിച്ചുവോ?
    രാജ്യസഭാ ചെയർമാൻ ശ്രീ ജഗ്ദീപ് ധൻകർ പറഞ്ഞതിൽ എന്താണ് തെറ്റ്? ജയാ അമിതാഭ് ബച്ചൻ എന്നാണ് അവരുടെ മുഴുവൻ പേര്. അവർ മറുപടി പറയാൻ തുടങ്ങുന്നതുപോലും അങ്ങനെ തന്നെയാണ്.
    അതിൽ സർക്കാസം ഒന്നുമില്ല. 😂😜😂

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน +1

    BJP കാരനിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കാൻ പറ്റു,, അല്ലെങ്കിൽ അയാൾ ബിജെപി യാകില്ല, ഇന്ത്യ യുടെ GOLD മെഡൽ കളഞ്ഞവർ

    • @vpbbwip
      @vpbbwip หลายเดือนก่อน

      നമ്മുടെ പഴയ ഹമീദ് അൻസാരിയെ പോലെ, SDP/PFI മീറ്റിംഗിലൊക്കെ പങ്കെടുത്ത് കുട്ടാപ്പനായി നടക്കണമല്ലേ ?!

  • @josepharujo8957
    @josepharujo8957 29 วันที่ผ่านมา

    In this old age he played a lot of vulgar politics in west bengal and from that chair he came to this chair.

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 หลายเดือนก่อน

    നാണം കെട്ട, ശരാശരി നിലവാരം പോലുമില്ലാത്ത ഒരു സഭാദ്യക്ഷനായി മാത്രമേ , ഇയാളെ കാണാൻ കഴിയൂ.. ജയാ ബച്ചനെ പതിറ്റാണ്ടുകളായി നമുക്ക് അറിയാം, ഈ ദേഹം , വൈസ് പ്രസിഡൻ്റ് എന്ന് പറയാൻ പോലും നാണം? ഇതുപോലെ cheap പ്രവർത്തി ചെയ്യുമ്പോൾ മാത്രമാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്, Don't worry Jaya Madam.....

  • @Stellaqueengirl.
    @Stellaqueengirl. หลายเดือนก่อน

    DHANKAR is old and week He will have BP

  • @devadasp4689
    @devadasp4689 หลายเดือนก่อน +2

    ഓം ബിർള വിവേചനപരമയി പെരുമാറുന്നത് എന്നുള്ളത് ആരോപണമാണോ??? വലത്തോട്ടു നോക്കുമ്പോൾ ഉള്ള മുഖഭാവവും ഇടത്തോട്ട് നോക്കുമ്പോഴുള്ള മുഖഭാവവും കണ്ടിട്ടില്ലേ? ആവേശം സിനിമ ഓർമ്മ വരും....😂😂😂

  • @nithyapankajakshan8642
    @nithyapankajakshan8642 29 วันที่ผ่านมา +1

    Jayabachan must also learn to respect the chair person as well

    • @suev254
      @suev254 28 วันที่ผ่านมา

      What kind of disrespect did she show? She in a very decent but stern tone asked him to behave, and shd did it just right.

  • @mohamednazer5778
    @mohamednazer5778 หลายเดือนก่อน

    Chair always behave discriminatory manner. Chair mis behaved to Smt.JayaBachan. Not respect women.

  • @varghesekanichayi5883
    @varghesekanichayi5883 หลายเดือนก่อน +3

    ജയ ബച്ചൻ സ്വയം കലാകാരിയെന്നു വിശേഷിപ്പിച്ചു. അങ്ങിനെ ഒരാളെ സിലിബ്രിറ്റി എന്ന് സംബോധന ചെയ്യുന്നതിൽ ഖേദിയ്ക്കണോ?

    • @pjroy5052
      @pjroy5052 หลายเดือนก่อน

      തൃശൂർ കാരനാണോ 😂🤣

    • @isaactprakashprakash6006
      @isaactprakashprakash6006 หลายเดือนก่อน

      പ്രതിപക്ഷത്തെ എന്തും വിളിക്കാം

    • @rajanvattekkat9096
      @rajanvattekkat9096 หลายเดือนก่อน

      വാസ്തവം

  • @sulaimancm6510
    @sulaimancm6510 หลายเดือนก่อน

    He is not fit for that post.!!!

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu 29 วันที่ผ่านมา

    Is there any previlage to senior citizens/ celebrity in the Rajya Sabha business. Our VP is also a senior citizen. As long as Jaya Bachan and Jaya Amitha Bachan is not one and same the issue can be taken up at appropriate level.

  • @dhakshababy5398
    @dhakshababy5398 หลายเดือนก่อน

    ഇപ്പപറയണൊ.അതോ അടുത്ത ആഴ്ച മതിയോ

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +2

    Jaya is insulted

  • @manojyaso
    @manojyaso 28 วันที่ผ่านมา

    PDODA$%##^&#&#&&#&#&

  • @manjusreehari
    @manjusreehari 26 วันที่ผ่านมา

    Avarude Peru angane alle..?

  • @nithinrocks2826
    @nithinrocks2826 หลายเดือนก่อน

    Recordsil ollla peru anu jaya amithab bachan athangana streevirudham akunatjuu

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +1

    Chairman immature

  • @manjusreehari
    @manjusreehari 26 วันที่ผ่านมา

    Onnum pode..

  • @gayathrivenu6370
    @gayathrivenu6370 หลายเดือนก่อน +1

    Jaya bachan paranjatu ketille..Ivar actress annanu avde innu paranju..atinte reply annu speaker paranje...satyasandam aiyai vartakal avataripikan sramikku

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq หลายเดือนก่อน +3

    ഏതെങ്കിലും സഭ അദ്യക്ഷൻ പാർട്ടി വക്താവാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.. ഇതൊക്കെ കണ്ടിട്ടും ജനങ്ങൾ മണ്ടരാകുന്നു.. ആക്കുന്നു..

  • @user-dz4hm7it9y
    @user-dz4hm7it9y 29 วันที่ผ่านมา

    ജയ ബച്ചൻ S.P. യുടെ
    ഒരു നല്ല ചട്ടുകം മാത്രം. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് കൊണ്ടു സ്വന്തമായി പണം കൊടുത്ത് M.P. സ്ഥാനം നേടി രാജ്യ സഭയിൽ. എന്നാല് രാജ്യ സഭാ ചെയർമാൻ വൈസ് പ്രസിഡൻ്റ് ആയി M.P. മാരും സ്റ്റേറ്റ് അസംബ്ളി അംഗംഗളും ചേർന്ന് തെരഞ്ഞു എടുക്കപ്പെട്ട വ്യക്തി എന്ന നിലയിൽ ധിംകറും ആയി എന്താണ് comparision?. പിന്നെ ജയ അമിത ബച്ചൻ എന്നാണല്ലോ അവരുടെ യഥാർത്ഥ പേര് രേഖകളിൽ കാണുന്നത്.
    കഷ്ട്ടം തന്നെ ആണ് കാണുന്നത്. വൈസ് പ്രസിഡൻ്റ് ജയബച്ചൻ്റെ കൂടെ സൃംഖരിക്കാൻ ചെന്നോ എന്ന് അവർ പറയണം. എങ്ങനെ ആണ് ശ്രീ ദിങ്കരും ജയ ബച്ചനും രാജ്യ സഭയിൽ തുല്യറക്ക്കുന്നത്.
    നിങ്ങളുടെ നോ കോൺഫിഡൻസ് മോഷൻ നില നിൽക്കുമോ. ജയ സിനിമ യില് ആടിയും പാടിയും പറഞ്ഞും പറയാതെയും കുറെ കാട്ടി കൊടുത്തു ഉം സ്വയം സെലിബ്രിറ്റി ആയത് കൊണ്ട് ശ്രീ ദിങ്കറുടെ ഒരു രോമം പോലും പുഴുത് കളയാൻ പറ്റുകയില്ല എന്ന് ജനങ്ങൾ പറയുന്നത് അല്ലേ ശെരി.

  • @akshayrvndrn
    @akshayrvndrn หลายเดือนก่อน +1

    Fourth inde stand njn mansilakunnu but . Jaya Bachan oru kudumbam modakki thanne ane .

  • @akshayrvndrn
    @akshayrvndrn หลายเดือนก่อน

    North Indians south India pole alle and politics oru male dominated field ane. She will be put in her place . That’s how it works in Delhi .

  • @vijayaraghavankulangarath9263
    @vijayaraghavankulangarath9263 27 วันที่ผ่านมา

    വിനേഷ് ഫോഗഗാട്ടിൻ്റെ അയോഗ്യത രാഷ്ട്രീയ വിഷയമാണോ രാജ്യസഭയിൽ ചർച്ച ചെയ്യാൻ. എങ്കിൽ ഒരു പ്രമേയം കൊണ്ടു വരാമായിരുന്നില്ലേ?

  • @RADHAKRISHNANPILLAI-b6s
    @RADHAKRISHNANPILLAI-b6s 29 วันที่ผ่านมา

    ഇവനും , ഇവളും ഏതു കോത്താഴത്ത് കാരാ

  • @jayan230
    @jayan230 หลายเดือนก่อน

    Jaya bachan is wrong. He should not compare her and the chair

  • @timetothink8939
    @timetothink8939 หลายเดือนก่อน

    RSS shakhayil alle vidhyabhyasam samskaram pretheekshitt karyamilla 😂

  • @rajanvattekkat9096
    @rajanvattekkat9096 หลายเดือนก่อน

    അദ്ധ്യക്ഷൻ മാത്രം അച്ചടക്കം പാലിച്ചാൽ മതിയോ? അംഗങ്ങൾക്ക് എന്തും ആവാം എന്നാണോ? ഇരുസഭകളിലും കോലാഹലങ്ങൾ ഉണ്ടാകുമ്പാൾ ശാന്തരാവാൻ അദ്ധ്യക്ഷന്മാർ ആവർത്തിച്ചാവർത്തിച്ച് പറയുന്നതും അംഗങ്ങൾ അത് മാനിക്കാതിരിക്കുന്നതും നമ്മൾ കാണുന്നതല്ലേ?

    • @noojimohiyaddeen512
      @noojimohiyaddeen512 หลายเดือนก่อน

      142 mp mmaare puratthaakkimboool evideyaayirunnnu sangiii

  • @user-xo9it5wr9w
    @user-xo9it5wr9w หลายเดือนก่อน

    കുത്തിത്തിരിപ്പ് Badsterds

  • @hameedek8596
    @hameedek8596 หลายเดือนก่อน

    വയസായ തിൻ്റെ ഒരു...

    • @vpbbwip
      @vpbbwip หลายเดือนก่อน

      പാർലിമെന്റ്ൽ പിന്നെ ആരാ ചെറുപ്പം ഉള്ളത്?!
      രാഹുൽ ഗാന്ധി പോലും ഒരു കേരള സർക്കാർ സർവീസിൽ പെൻഷൻ ആകാനുള്ള പ്രായം അടുത്തു. Tee ഷർട്ട് ഇട്ട് പ്രായം കുറച്ചു കാണിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.
      ജയ ബച്ചനും 76 കഴിഞ്ഞു.
      താരതമ്യേന VP ആണ് ചെറുപ്പം.

  • @_smithaa_
    @_smithaa_ หลายเดือนก่อน

    സഭയുടെ decoram എല്ലാരും പാലിക്കണം സ്പീക്കർ മാത്രല്ല ☹️, കേരള നിയമസഭയിലെ സ്പീക്കർ പിന്നേ പറയണ്ട ☹️

  • @JayaMohan-b2k
    @JayaMohan-b2k 28 วันที่ผ่านมา

    Jayabachan
    amithabhachante bharya alle? Sabhail maryadha ellaperkum bhadhakamanu

  • @justs560
    @justs560 28 วันที่ผ่านมา

    Jaya bachan bore attitude because of family issues from long irritated anytime anywhere.like in bombay talkies.

  • @sidharthsb436
    @sidharthsb436 หลายเดือนก่อน +1

    സാമൂഹികമായി ഏറ്റവും മോശപ്പെട്ട വ്യക്തികളെ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തുന്നതിൽ bjp വിചാരിക്കുന്നു. eg. ഓം ബിർള, ജാഗ്ദീപ് ധങ്കർ etc.

  • @sajimathew3894
    @sajimathew3894 หลายเดือนก่อน

    ഉപരാഷ്‌ട്രപതി ആ പദവി ഉപേക്ഷിച്ചു ബിജെപി ടെ ശാഖയിൽ പോയി ഇരിക്കട്ടെ.. അത് ആണ് അദ്ദേഹത്തിന് യോജിച്ച പണി... പ്രതിപക്ഷത്തു നിന്ന് ആര് സംസാരിച്ചാലും അയാൾക്ക് സുഖിക്കില്ല..

  • @newdreams6257
    @newdreams6257 หลายเดือนก่อน +1

    അത്തും പിത്തുമായ കാരണമാണ്, ഉപരാഷ്ട്രപതിക്ക്