വര്‍ക്കിങ് പ്രസിഡന്റായ ശേഷം വന്‍ ആക്രമണം; വെളിപ്പെടുത്തി ടി.സിദ്ദിഖ്|Nere Chovve|T Siddique

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Nere Chovve|T Siddique
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 206

  • @epsinan
    @epsinan 3 ปีที่แล้ว +11

    സെമി കേഡർ System തന്നെ ആണ് Rebuliding ൻ വേണ്ടത്.. 🙌🏻
    പ്രിയ നേതാവിനെ അഭിവാദ്യങ്ങൾ ✊🏻

  • @CMS35455
    @CMS35455 3 ปีที่แล้ว +15

    ഇതാണ് ഓരോ പ്രവർത്തകനും ആഗ്രഹിക്കുന്ന നിലപാട്

  • @laleega3378
    @laleega3378 3 ปีที่แล้ว +52

    ചുവരുണ്ടെങ്കിലേ ചിത്രമൊള്ളൂ അത് സിദ്ധീഖ് നു മനസിലായി.

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 ปีที่แล้ว +105

    ഉമ്മനം രമേശം ചേർന്ന് Group കളിച്ച് കോൺഗ്രസിനെ തുലയ്ക്കാൻ നോക്കുന്നു ഇപ്പഴുത്തെ നേതൃത്വം സൂപ്പർ ആണ്🙏🙏🙏 സിദ്ദിക്ക് നല്ലനേതാവാണ്

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว +6

      Chadiyan aanu avan....OC ye pinnil ninnum kutti....

    • @mathewthomas3646
      @mathewthomas3646 3 ปีที่แล้ว

      താങ്കൾ സങ്കിയോ കമ്മിയോ? പേര് കളയല്ലേ

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว +2

      @@mathewthomas3646
      Aarayalum pottine nambiyalum mettane nambaruthu ennu oru chollundu...
      Athu paranju ,atreyullu....

    • @NS-vq5cc
      @NS-vq5cc 3 ปีที่แล้ว

      ഇങ്ങനെ പോയാൽ പല കോൺഗ്രസ്‌ നേതാക്കളും അടുത്ത 2 വർഷത്തിന് ഉള്ളിൽ ബിജെപിയിൽ ചേരും. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ bjp ജയിച്ചാൽ കേരളത്തിൽ കൂടി അതിന്റെ impact കാണാം.
      പല സംസ്ഥാന നേതാക്കളും കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേരും. ഇന്ന് കോൺഗ്രെസ്സിൽ നടക്കുന്ന അടിപിടി അതിന്റെ സൂചന ആണ്. കേരളത്തിലെ പല കോൺഗ്രസ്‌ mla മാരും mp മാരും 2024 ഇലക്ഷന് bjp സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്ന കാഴ്ചയും എല്ലാവർക്കും കാണാം..

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว

      സിദ്ധിക്ക് ഉമ്മൻ‌ചാണ്ടിയുടെ വാല് ആണ് 😏.

  • @azeezkappad6069
    @azeezkappad6069 3 ปีที่แล้ว +57

    പ്രിയ നേതാവ് ടി സിദ്ദിഖ്‌ന് ഹൃദയഅഭിവാദ്യങ്ങൾ

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว +1

      Chadiyan chanduvinte ee kalathe patipp aanivan.....

    • @vijayakumarperingatturghav8444
      @vijayakumarperingatturghav8444 3 ปีที่แล้ว +1

      Shame on you to select this guy as your leader

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว

      എങ്ങനെയാണ് സിദ്ധിഖ്‌ പ്രിയ നേതാവ്?

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว +1

      @@manayathbasheer912
      Siddique sunnath cheythitundu....Athu kondanu priya nethavayathu....

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +20

    Group കളി ഇഷ്ട പെടുന്ന ഒരൊറ്റ സാദാരണ കോൺഗ്രസ്‌ കാരനെ കേരളത്തിൽ കാണാൻ സാധിക്കില്ല.... group ഇല്ലാതായാൽ പാർട്ടി രക്ഷപെടും... അത്രതന്നെ... ഒരു പാർട്ടി അനുഭാവി

  • @basheerccj1987
    @basheerccj1987 3 ปีที่แล้ว +27

    സൂപ്പർ സ്പീച്ച് സിദ്ധീഖ്

  • @ark5911
    @ark5911 3 ปีที่แล้ว +44

    ഇപ്പോഴത്തെ നേതൃത്വം അടിപൊളിയാണ് യുവാക്കൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട നേതൃത്വം ആണ് ഇപ്പോൾ വന്നിട്ടുള്ളത് അപ്പോ അതുകൊണ്ട് കുളം കലക്കി മീൻ പിടിക്കാൻ ആരും നോക്കണ്ട ജയ് യുഡിഎഫ് 💙💚🔥💪

    • @NS-vq5cc
      @NS-vq5cc 3 ปีที่แล้ว

      ഇങ്ങനെ പോയാൽ പല കോൺഗ്രസ്‌ നേതാക്കളും അടുത്ത 2 വർഷത്തിന് ഉള്ളിൽ ബിജെപിയിൽ ചേരും. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ bjp ജയിച്ചാൽ കേരളത്തിൽ കൂടി അതിന്റെ impact കാണാം.
      പല സംസ്ഥാന നേതാക്കളും കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേരും. ഇന്ന് കോൺഗ്രെസ്സിൽ നടക്കുന്ന അടിപിടി അതിന്റെ സൂചന ആണ്. കേരളത്തിലെ പല കോൺഗ്രസ്‌ mla മാരും mp മാരും 2024 ഇലക്ഷന് bjp സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്ന കാഴ്ചയും എല്ലാവർക്കും കാണാം..

    • @ark5911
      @ark5911 3 ปีที่แล้ว +1

      @@NS-vq5cc ഇല്ല സഹോദരാ ബംഗാളും ത്രിപുരയും ഓർക്കാനുള്ള ബുദ്ധി കേരളത്തിലെ കോൺഗ്രസുകാർ കുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മു
      ബിജെപിയും ഈ പോക്ക് കണ്ടാൽ അറിയാം കൊടകര കുഴൽപ്പണം എന്തായി അങ്ങനെ എത്ര കേസുകൾ

    • @unniyettan_2255
      @unniyettan_2255 3 ปีที่แล้ว

      @@ark5911 ela stalathum ormayakukayanu paaaavangal...ivanamarude idayil thane undu kure eramooolikal...ivanmar valarilla..urappaa...parasparam para vepp thudangi...e sudakarane ivanoke thalliparayum eee aduth thane

  • @rojanantony8360
    @rojanantony8360 3 ปีที่แล้ว +50

    ഗ്രൂപ്പ്‌ അല്ല പാർട്ടിയാണ് വലുത് എല്ല നേതാക്കന്മാരും വിചാരിച്ചാൽ ഇ നശിച്ച ഗ്രൂപ്പ്‌ ഇല്ലാതാകാൻ സാധിക്കും അതിന് oc, rc ഇവർ സഹകരിക്കാൻ തയ്യാറാവണം നമ്മുക്ക് എല്ലാത്തിലും വലുത് പാർട്ടി ആണ് പിന്നെ പുതിയ നേതൃത്വത്തെ അംഗീകരിക്കണം അവർക്ക് വേണ്ട പിന്തുണപൂർണ കൊടുക്കണം അവർ പറയുന്നത് കേട്ട് എന്ന് കരുതി ആരും ചെറുതാവില്ല

  • @entertainmentmedia8409
    @entertainmentmedia8409 3 ปีที่แล้ว +38

    പാർട്ടി ആണ് മുഖ്യം. ഗ്രൂപ്പ്‌ അല്ല 👌👌💙💙💙

  • @manoharanp9453
    @manoharanp9453 3 ปีที่แล้ว +1

    "ശ്രീമാൻ സിദ്ധിഖ് എം. എൽ. എ. നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് "ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ ആകൂ...! പ്രതി സന്ധിയിൽ നിൽക്കുന്ന കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വം എടുക്കുന്ന എല്ലാ പ്രവർത്തികൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ "🙏🙏🙏🌹🌹🌹❤❤❤....!

  • @nadeerteeyem6047
    @nadeerteeyem6047 3 ปีที่แล้ว +13

    Siddik has realised the facts..

  • @muhammadhaseeb4412
    @muhammadhaseeb4412 3 ปีที่แล้ว +9

    ഭാവി മന്ത്രി ❤❤❤❤t സിദ്ദിഖ്

  • @aneeshmanapadam1646
    @aneeshmanapadam1646 3 ปีที่แล้ว +23

    T siddeq
    നിലപാട്
    ജയ് കോൺഗ്രസ്

  • @vismayvipin6112
    @vismayvipin6112 3 ปีที่แล้ว +9

    TS💙

  • @____fasilkf7538
    @____fasilkf7538 3 ปีที่แล้ว +13

    🙌💙💙💪💪🇮🇳🇮🇳

  • @sunilbabuk5032
    @sunilbabuk5032 3 ปีที่แล้ว +10

    ഗ്രൂപ്പും തമ്മിലടീം അവസാനിപ്പിച്ചാൽ കോൺഗ്രസ് നന്നാവും

  • @sabilsabil1597
    @sabilsabil1597 3 ปีที่แล้ว +16

    കോൺഗ്രെസ്സിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഗ്രൂപ്പും കളിച്ചു നടന്നിട്ട് കാര്യമില്ല കോൺഗ്രെസ്സുകാരായ സുഹൃത്തുക്കളേ...
    സുധാകരനും,വിഡി. സതീഷനും ഇപ്പോൾ സ്ട്രോങ്ങാണ് 💪🏻💪🏻
    കൂടെ സിദ്ധിക്കയെ പോലുള്ളവരും കൂടിയാകുമ്പോൾ കോൺഗ്രസ്സ് ദേശീയ തലത്തിൽ വരെ ഉയിർത്തെയുന്നേൽക്കും തീർച്ച 💪🏻💪🏻💪🏻

  • @madhugp5764
    @madhugp5764 3 ปีที่แล้ว +2

    ഉമ്മൻ ചാണ്ടിയെ എല്ലാവരും ഇഷ്ട്ടപെടുന്നു, പക്ഷെ ഡിസിസി പ്രസിഡന്റ്മാരെ പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷം ഉമ്മൻ ചാണ്ടി നടത്തിയ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതിനു ശേഷം നടത്തിയ അഭിപ്രായം കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുന്നില്ല

  • @fayis_pang
    @fayis_pang 3 ปีที่แล้ว +14

    എല്ലാരും ഗ്രൂപ്പ്‌ ഒഴിവാക്കി കോൺഗ്രസിലേക്ക് കടന്ന് വരുന്നു അവസാനം ആ ചെന്നിയും ഉമ്മനും ഒറ്റക്ക് ആവോന്നാവോ ആരെങ്കിലും ഓലോഡ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്ക് 🔥

    • @mathewthomas3646
      @mathewthomas3646 3 ปีที่แล้ว

      O C യും R C യും ഇല്ലെങ്കിൽ ഒഴിവാക്കപ്പെട്ടാൽ കേരളത്തിൽ കോൺഗ്രസ്‌ വട്ട പൂജിയം ആയിരിക്കും

    • @fayis_pang
      @fayis_pang 3 ปีที่แล้ว +2

      @@mathewthomas3646
      അതൊക്കെ നിങ്ങടെ തോന്നൽ ആവും
      അവര് രണ്ട് പേരും ഓരോ സ്ഥാനത് ഉണ്ടായിരുന്ന സമയത്ത് ആ സ്ഥാനങ്ങൾ നന്നായി കൊണ്ട് പോയി അതിലെ ഒരു ഫാൾട്ട് ഗ്രൂപ്പിൽ നിക്കുന്നവരെ ഈ കാണുന്ന നേതാക്കന്മാരെ ഉണ്ടാക്കിയത് ഗ്രൂപ്പിൽ ഇല്ലാത്ത പലരും പുറത്ത് ഉണ്ട് അവരെ ഉൾപെടുത്തുക എന്നാണ് ഇപ്പൊ പാർട്ടിയിൽ നടക്കുന്നത്
      അടിമുടി മാറ്റം വേണം പാർട്ടിയിൽ

    • @user-rt4po4jp6e
      @user-rt4po4jp6e 3 ปีที่แล้ว

      @@fayis_pang വടക്കോട്ടു ok ഇവരൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല... പക്ഷെ തെക്കോട്ടു oc ക്കും rc ക്കും ഉള്ള swathinam നിങ്ങൾക്കറിയാത്തത് കൊണ്ടാണ്.. ഡിസിസി കുറെ കുടി കടുപ്പിച്ചിരുന്നെങ്കിൽ ഇവിടെത്തെ ഏകദേശം കോൺഗ്രസ്‌ karu ബിജെപി ആയേനെ

  • @rashadmon26
    @rashadmon26 3 ปีที่แล้ว +16

    നിങ്ങൾ മുന്നോട്ട് പോകുക .... ഗൂപ്പല്ലാം ഇനി വീട്ടിൽ മതി കോൺഗ്രസിൽ വേണ്ട ...
    താങ്കളുടെ കൂടെ അണികളുണ്ടാവും ....❤️

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว

      Anikal ellengilum nyammal koode kanum.....Ennu kerala koyamar...

  • @9746682210
    @9746682210 3 ปีที่แล้ว +2

    Great words. Good leader...

  • @SunnyThomasP
    @SunnyThomasP 3 ปีที่แล้ว +4

    How this situation came. Everything is decided by KC Venugopal.

  • @NetworkGulf
    @NetworkGulf 3 ปีที่แล้ว

    സിദ്ധിഖ് പോലെ ഉള്ളവർ മുൻപോട്ടു വരണം

  • @shajeemka
    @shajeemka 3 ปีที่แล้ว +3

    Well said Jai congrass ✌🏻

  • @eternallife3177
    @eternallife3177 3 ปีที่แล้ว +4

    "ഒരു കാര്യം വളരെ കൃത്യമായി പറയാൻ ആഗ്രഹിക്കുന്നു" എന്നു കുറെ പ്രാവശ്യം പറയുന്നത് കേട്ടു 🤣🤣🤣... ഒന്നും വ്യക്തമായി പറഞ്ഞതുമില്ല😄😄

  • @riyasvatakara9556
    @riyasvatakara9556 3 ปีที่แล้ว +4

    T. Sideeq super

  • @ashiqmahmood3388
    @ashiqmahmood3388 3 ปีที่แล้ว +17

    INC💙🔥💪

  • @musthafafarook7029
    @musthafafarook7029 3 ปีที่แล้ว +7

    സിദ്ദിഖ് ഇത്ര കാലം A ഗ്രൂപ്പിൻ്റെ വക്താവ് ആയിരുന്നു. A ഗ്രൂപ്പിൻ്റെ അക്കൗണ്ടിൽ ആണ് ഇപ്പൊ ഉള്ള വർക്കിങ് പ്രസിഡൻ്റ് സ്ഥാനം കിട്ടിയത്. താൻ safe ആയപ്പോൾ ഇപ്പൊ group വേണ്ട. നല്ല നേതാവ്!!!

    • @sugumaransivaraman2116
      @sugumaransivaraman2116 3 ปีที่แล้ว

      Allatha Congresskaranayiittu kittiyathalle
      Group thalli parayandathu oro congresskaranteyum kadammayanu

    • @heavenlyvoicekottayam2763
      @heavenlyvoicekottayam2763 3 ปีที่แล้ว

      Oru maanyathayode parayanm...... Njn oru puthuppally kaarana..... Bt oru kaaryam parayam..... Njngle pole oththiri peru aagrahikkunund ee grup kali okke onnu avasaanichu party maathram aavanm valuth ennu

  • @thambiulahannan1282
    @thambiulahannan1282 3 ปีที่แล้ว +2

    എങ്ങനെ തോല്പിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ഫ്രോഡുകളായ നേതാക്കന്മാർക്ക് ഗ്രൂപ്പില്ലെങ്കിൽ നിലനില്പില്ല.സ്വന്തം വാർഡിൽ 25 വോട്ടു സ്വന്തമായി പിടിക്കാൻ ശേഷിയില്ലാത്ത ജില്ലാ സംസ്ഥാന നേതാക്കന്മാരെ പുറംതള്ളുക.K S താങ്കളുടെ കൂടെ കോൺഗ്രസിനെ സ്നേഹിക്കുന്നവർ എല്ലാവരുമുണ്ട്

  • @sajumc6745
    @sajumc6745 3 ปีที่แล้ว +3

    ഇപ്പോൾ കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഒരു ഗ്രൂപ്പും കൂടി ഉണ്ടായി.

  • @abdullapookatil2213
    @abdullapookatil2213 3 ปีที่แล้ว +2

    siddiq😘😘😘😘😘

  • @entertainmentmedia8409
    @entertainmentmedia8409 3 ปีที่แล้ว +3

    💙💙💙💙💙

  • @johnjacob6429
    @johnjacob6429 3 ปีที่แล้ว +1

    Jai congress, party first,always with congress

  • @hasainkasaragodhasain5014
    @hasainkasaragodhasain5014 3 ปีที่แล้ว +7

    തീർച്ചയായും ഗ്രൂപ്പിസം ഒഴിവാക്കണം ഗ്രൂപ്പിസവും ആയി മുമ്പോട്ടു പോയാൽ കേരളത്തിലെ കോൺഗ്രസ് ഇനിയും തകർന്നു തരിപ്പണമാകും എല്ലാ ജില്ലയിലുള്ള അണികളും ഗ്രൂപ്പിസം ത്തിന്റെ നേതാക്കളെ തള്ളിപ്പറയണം ഗ്രൂപ്പിസം ഇല്ലാതെ ഒറ്റക്കെട്ടായി കോൺഗ്രസ് വളരണം സ്ഥാന മോഹം ഉള്ള നേതാക്കളെ ഇനിമുതൽ അംഗീകരിക്കാൻ പാടില്ല അവരുടെ ആഗ്രഹം പാർട്ടിയല്ല സ്വന്തം വളർച്ച മാത്രമാണ് അതുകൊണ്ട് തന്നെയാണ് കോൺഗ്രസിന് തകർച്ച നേരിടുന്നത് 🙏

    • @RajendraKumar-sy5es
      @RajendraKumar-sy5es 3 ปีที่แล้ว

      ക്യാമ്പ് നടത്തിയിട്ട് കാര്യമില്ല അകന്നുപോയ മുന്നോക്ക സമുദായ വോട്ടുകളും ന്യുനപക്ഷ വോട്ടുകളും യൂഡിഎഫിൽ തിരിച്ചെത്തിയാൽ മാത്രമേ കേരളത്തിൽ അധികാരം കിട്ടുകയുള്ളൂ അല്ലാത്ത പക്ഷം ത ദേശ ഉപതിരഞ്ഞെടുപ്പില്ലോ ഒരു പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പില്ലോ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയേക്കാം ഇങ്ങനെ പോയാൽ അതും സംഭവിക്കണമെന്നില്ല

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว +2

    What Ramesh Chennithala has done
    as Opposition Leader? Brought so many issue's..But not made any effect.Not changed the mood of the
    People.Kit supply canvassed the vote. What was the calculation of
    UDF.100 seats.Who all are ministers
    . Sabarinathan, Bindu Krishna,M. Liju,
    V.D.Sateesan, Padmaja, Venugopal

  • @mansoortmpz
    @mansoortmpz 3 ปีที่แล้ว +1

    ഒന്നിച്ചു നിൽക്കുമ്പോൾ മുഖത്തോടു മുഖം നോക്കി കുരയ്ക്കും മൂന്നാമതൊരാൾ വന്നാൽ അവർക്ക് നേരെ കുരയ്ക്കും.അത്ഭുതജീവികൾ 🤔🤔ബഹുമാനപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടിയോട് ശ്രീ ചെന്നിത്തലക്ക് ഇത്രയധികം സ്നേഹം ഉണ്ടായിരുന്നു എങ്കിൽ എന്തിനാണ് നിങ്ങൾ ഇത്രയും കാലം രണ്ട് ഗ്രൂപ്പായി നിന്നത്... ഇപ്പോഴും എന്തിനാണ് രണ്ട് ( എ, ഐ ) ഗ്രൂപ്പ്..... ഗ്രൂപ്പ് അവസാനിപ്പിച്ച്‌ നിങ്ങൾക്ക് രണ്ടും ഒന്നായിക്കൂടേ.......
    ശക്തനായ മൂന്നാമൻ വന്നാൽ അയാളെ നേരിടാൻ വേണ്ടി നിങ്ങൾ ഒന്നാകും.... അതല്ലേ ചെയ്യുന്നത് ... പണ്ട് ശ്രീ വി.എം.സുധീരനോടും നിങ്ങൾ ഇതല്ലേ കാണിച്ചത്..... ഇപ്പോൾ ശ്രീ കെ.സുധാകരനോടും ശ്രീ വി.ഡി സതീശനോടും ഇതല്ലേ നിങ്ങൾ കാണിക്കുന്നത്. ഇനി ഇതിന് കൂട്ടു നിൽക്കാൻ പ്രവർത്തകരെ കിട്ടില്ല.... ഞങ്ങൾക്ക് പാർട്ടി മതി.... ഗ്രൂപ്പ് വേണ്ട....

  • @ars047
    @ars047 3 ปีที่แล้ว +2

    Pravarthakarkulla nilapadanu T siddik e charchayil pankuvechathu👍

  • @munshikc170
    @munshikc170 3 ปีที่แล้ว +11

    ഭരണം കിട്ടാത്തത് നന്നായി

  • @ashrafct984
    @ashrafct984 3 ปีที่แล้ว +1

    👍👍👍👍👍

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 3 ปีที่แล้ว +3

    എന്താണ് സാഹിബെ ഈ അടിത്തട്ടിലെ പ്രശ്നം?

  • @Abdulrahman-sy9zm
    @Abdulrahman-sy9zm 3 ปีที่แล้ว +2

    VD KS👌👌👌👌

  • @007prasobh
    @007prasobh 3 ปีที่แล้ว +1

    Congress have future.. Please throw old workers

  • @asimon4611
    @asimon4611 2 ปีที่แล้ว

    We don't want groupisim..... Says 100 percentage correct. We want Congress grow in kerala...... Simple.

  • @mohammedsidheeq4559
    @mohammedsidheeq4559 3 ปีที่แล้ว

    T സിദ്ധീഖ് വെരി ഗുഡ് സ്പീച്

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +1

    അല്ല യുവാക്കളെ വാർത്തെടുക്കുന്ന സംരംഭങ്ങളിൽ എന്തുകൊണ്ടാണ് പാർട്ടി നേതാക്കൾ ശ്രദ്ധിക്കാത്തത് ചുമർ ഉണ്ടെങ്കിലേ ചിത്രം ഉള്ളൂ

  • @asharafpanangad8932
    @asharafpanangad8932 3 ปีที่แล้ว +7

    സിദ്ദിക്കിന്‌ ഗ്രൂപ്പ് ഇല്ല എന്നു ഇപ്പോയെങ്കിലും പറഞ്ഞെല്ലോ. ഡി സി സി പ്രസിഡന്റ്‌ ആയപ്പോൾ ഇതൊന്നും തോന്നിയില്ലല്ലോ.

  • @benjosebastian
    @benjosebastian 3 ปีที่แล้ว

    When big names talk, they talk to BBC

  • @babucm3442
    @babucm3442 3 ปีที่แล้ว +1

    കോൺഗ്രസ് രക്ഷപെടണമെങ്കിൽ അന്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഉപേക്ഷിക്കണം ഇല്ലേൽ ആ ആസ്ഥാനം കേരളത്തിൽ നിന്നല്ല ഇഡ്യയിൽ രക്ഷപ്പെടുകയില്ല

  • @Sarang0495
    @Sarang0495 3 ปีที่แล้ว

    He realised late even though it a long time and no mla in a district where he was the DCC president

  • @sonylizz
    @sonylizz 3 ปีที่แล้ว +1

    കൃത്യമായി ചുരുക്കി പറഞ്ഞാൽ എത്ര വലിയവനായാലും ഗ്രൂപ്പ് കളിക്കുന്ന "മറ്റവനെയൊക്കെ" ചവുട്ടിപ്പുറത്താക്കുകതന്നെ വേണം. അല്ലെങ്കിൽ കോൺഗ്രസ്സ് കേരളത്തിൽ സമ്പൂർണമായി നശിക്കും.

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 3 ปีที่แล้ว +1

    👏👏💪💪💪👍👍👍👍✌✌✌✌💞💞💞💞💞🎉🎉🎉

  • @abrahamjenson1078
    @abrahamjenson1078 3 ปีที่แล้ว

    ബഹുമാന്യനായ സിദ്ധിഖ് പറഞ്ഞത് വളരെ അർത്ഥവത്താണ്.. കേരളത്തിലെ ജനങ്ങളുടെ മനസ് വ്യക്തമായി അദ്ദേഹം പ്രതിപാദിച്ചു.ഗ്രൂപ്പിനു വേണ്ടി പ്രവർത്തിക്കുന്ന സമയത്തിന്റെയും പ്രവർത്തന മികവിന്റയും പകുതി മാത്രം ഗ്രൂപ്പിസ്റ്റുകൾ പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിച്ചായിരുന്നെങ്കിൽ കോൺഗ്രസ് എന്നും കേരളത്തിൽ ഭരണത്തിലിരുന്നേനെ.

  • @vipinkumarnk6752
    @vipinkumarnk6752 3 ปีที่แล้ว

    group ഇല്ലാണ്ട് കോൺഗ്രസ് ഇല്ല

  • @malik667
    @malik667 ปีที่แล้ว

    അവസാനം ഇവൻ ഒരു ഗ്രൂപ്പുംകൂടി ഉണ്ടാക്കി

  • @abdulsathar6698
    @abdulsathar6698 3 ปีที่แล้ว

    മലയാളിയെ സംബന്ധിച്ചിടത്തോളം ഏതാണ് ഏറ്റവും വലിയ ശാപം.... 🤔
    ജനം ഇന്ന് അനുഭവിക്കുന്ന പോലീസ് രാജോ?
    ഒര് ഗുണ്ടാ പാർട്ടിയും നേതാവും അതിന് നേതൃത്വം കൊടുക്കുന്നു എന്നതോ....??
    സത്യത്തിൽ ഏറ്റവും വലിയ ശാപം "ഇന്നത്തെ പ്രതിപക്ഷം" ആണ്....🙏🏻
    ഈ സർക്കാരിന്റെ ഏറ്റവും വലിയ "അനുഗ്രഹമാണ് "ഇന്നത്തെ പ്രതിപക്ഷം... 🙏🏻🙏🏻🤭😷🙏🏻

  • @surendrankp8355
    @surendrankp8355 3 ปีที่แล้ว

    കുറേ അവസരവാദി നേതാക്കളുും അണികളും പോയാലും,തൽക്കാലിക നഷ്ടമേ ഉണ്ടാകൂ.ഇതേ രീതിയിൽ പോയോൽ രണ്ടുവർത്തിനകം ആ നഷ്ടം പരിഹരിക്കാം.പക്ഷെ കേന്ദ്ര നേത്ര്ത്വം ഇപ്പോൾ നൽകിയ സ്വാതന്ത്യത്തിൽ മാറ്റം വരുത്തരുത്.പുറത്ത് പോകുന്നവരോട് പക കാണിക്കരുത്.അക്കരപച്ചകണ്ടു പോയ വർ ഇക്കരയാണ് പച്ചയെന്ന് തിരച്ചറിഞ്ഞാൽ സ്വീകരിക്കാൻ മടിക്കരുത്.ഇങ്ങനെ പോയാൽ നിഷ്ക്രിയരായവർ തിരിച്ചുവരാൻ സാധ്യതയുണ്ട്.പ്രവർത്തനം അതിശക്തമാക്കണം.നല്ല ധാരാളം അണികൾ കേരളത്തിലെ കോൺഗ്രസ്സിൽ ഉണ്ട്.നേത്ര്ത്വം ആശയാധിഷ്ഠിത രീതിയിൽ പോ യാൽ അവർ കോൺഗ്രസ്സിനെ രക്ഷിക്കും.വറ്ത്തികെട്ട രീതിയിൽ ആരേയും ചാക്കിട്ട് പിടിക്കരുത് എന്നുമാത്രം.

  • @alicepurackel7293
    @alicepurackel7293 3 ปีที่แล้ว

    ithraum varshangal adhikarathil irunnu sukhichavarku adhikaram pokumpol ulla vevaladiyanu ............

  • @surajkdudu3147
    @surajkdudu3147 3 ปีที่แล้ว

    നല്ല തിരുമാനം ഗ്രൂപ്പ് വേണ്ട പാർട്ടി വളരണം എന്ന് തിരുമാനിച്ചൽ എല്ലാവരും ഉണ്ടാക്കും എന്ന് ചിന്തിക്കണം പാർട്ടി ഉണ്ടാൽ മാത്രമേ നേതാവ് ഉണ്ടാക്ക് എന്ന് ചിന്ത വേണം

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว

    ഇങ്ങനെ പോയാൽ പല കോൺഗ്രസ്‌ നേതാക്കളും അടുത്ത 2 വർഷത്തിന് ഉള്ളിൽ ബിജെപിയിൽ ചേരും. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ bjp ജയിച്ചാൽ കേരളത്തിൽ കൂടി അതിന്റെ impact കാണാം.
    പല സംസ്ഥാന നേതാക്കളും കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ ചേരും. ഇന്ന് കോൺഗ്രെസ്സിൽ നടക്കുന്ന അടിപിടി അതിന്റെ സൂചന ആണ്. കേരളത്തിലെ പല കോൺഗ്രസ്‌ mla മാരും mp മാരും 2024 ഇലക്ഷന് bjp സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്ന കാഴ്ചയും എല്ലാവർക്കും കാണാം..

  • @_munshid7626
    @_munshid7626 3 ปีที่แล้ว

    പ്രതീക്ഷ

  • @irshadkm9576
    @irshadkm9576 3 ปีที่แล้ว

    ഇത് എന്താ കല്യാണം കഴിക്കാൻ വേണ്ടി പെണ്ണിനെ സെലക്ട്‌ ചെയുന്നതാ, വീണ്ടും വീണ്ടും അവരോട് ചോദിക്കാൻ, ഒരിക്കൽ ചോദിച്ചു, അത് തന്നെ കൂടുതലാ, കിളവനോട് എല്ലാം അനങ്ങാതെ ഒരു മൂലയിൽ ഇരിക്കാൻ പറ. ഇപ്പോൾ ഉള്ള കെപിസിസി പ്രസിഡന്റ്‌ ആൻഡ് ഓപ്പോസിഷൻ ലീഡർ, പാർട്ടി പവർത്തനങ്ങൾ ഇതുവരെ നല്ല നിലയിൽ കൊണ്ട് പോകുന്നുണ്ട്. അസൂയ ആണ് ഇപ്പോൾ നല്ല നിലയിൽ പോകുന്നത് കൊണ്ട്. ഇവനെയൊക്കെ എവിടത്തെ നേതാവ് പാർട്ടിയെ ഡാമേജ് ചെയ്യന്നവൻ, കണ്ടല്ലോ കഴിഞ്ഞ എലെക്ഷനിൽ,

  • @muhammedharis7222
    @muhammedharis7222 3 ปีที่แล้ว

    T.s polichu

  • @nisarkasi514
    @nisarkasi514 3 ปีที่แล้ว +4

    പ്രിയ നേതാവ് സിദ്ദിക്ക 😍💯

  • @georgec.k1068
    @georgec.k1068 3 ปีที่แล้ว +1

    Oraventeyum groupkaly vachuporuppikkilla flexukarum kadakkupurathu

  • @shajijohnk
    @shajijohnk 3 ปีที่แล้ว

    വെറുത സമയം കളയാതെ സുഹൃത്തേ. നാടിനു ഗുണമുള്ള വല്ലതും പറയു സുഹൃത്തേ...

  • @Shabeeb225
    @Shabeeb225 3 ปีที่แล้ว

    ഇതു ഒരുമാതിരി എഴുതി കൊടുത്ത ചോദ്യം പോലെ ഉണ്ടല്ലോ കുറച്ചു വെറുപ്പിക്കുന്ന questions അവയിരുന്നു മാനരോമ

  • @basheerk6413
    @basheerk6413 3 ปีที่แล้ว

    അച്ചൻ ആനക്കാരനാഗ്ഗിൽ അവിടേ അത്കാണുലാ ഇനികാരണവൻമ്മാർ വിട്ടിൽ ഇരിക്കട്ടേപുതിയതലമുറ മുന്നോട്ട് വരട്ടേ

  • @abrahamthomas4513
    @abrahamthomas4513 3 ปีที่แล้ว +5

    ജോണിച്ചായ ഇവനെയൊക്കെ പെയിന്റ് അടിച്ചു, മുന്നിലിരുത്തി അധര വ്യായാമം ചെയ്യാൻ കുറച്ചു ഉളുപ്പ്‌ വേണ്ടേ

  • @mathewthomas3646
    @mathewthomas3646 3 ปีที่แล้ว +3

    തെരഞ്ഞെടുപ്പിന് മുൻപേ O C യെ നാടുകടത്താനുള്ള ശ്രമം നേമത്തെ കുതിര കളി ഇതൊക്കെയല്ലേ തെരഞ്ഞെടുപ്പിൽ തോല്പിച്ചത്

  • @josnsonjonson6361
    @josnsonjonson6361 3 ปีที่แล้ว +3

    എന്നാലും ഇത്രയും നാൾ കാക്കക്കും പൂച്ചക്കും കൊടുക്കാതെ കൊണ്ടുനടന്ന O C ക്ക് തന്നെ പണി കൊടുത്തു

    • @insan8896
      @insan8896 3 ปีที่แล้ว +1

      ഇത്രേം നാൾ കൊണ്ടു നടന്നില്ലെ.
      അത് പോരെ മച്ചാ😍

  • @robinjosephjoseph5495
    @robinjosephjoseph5495 3 ปีที่แล้ว +1

    KS Leader

  • @naushadnalupurappattil1583
    @naushadnalupurappattil1583 3 ปีที่แล้ว +1

    T.s.crect......💯💯💯

  • @knmedia8797
    @knmedia8797 3 ปีที่แล้ว

    മനോരമ കുളം കലക്കാൻ ദൃതിപ്പെടല്ലെ കാര്യം നിരീക്ഷിക്കൂ ക്ഷമിക്കൂ മനോരമാ !

  • @vaghesemathew6347
    @vaghesemathew6347 3 ปีที่แล้ว

    Kc Joseph, RC,Enne Paranjath Polay Parayuka Anankil Nadapadi Adukuka

  • @cherthalalionbros114
    @cherthalalionbros114 3 ปีที่แล้ว

    1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച് മുന്നേറാം

  • @joiceymathew
    @joiceymathew 3 ปีที่แล้ว

    Chetta.. koode ninnu kaaalu vaaari. Njammante mon

  • @ansarudeenhameed1774
    @ansarudeenhameed1774 3 ปีที่แล้ว

    INC💪💪💪💪💪💪💪💪💪💪💪💪

  • @abdulkareem-jy8xs
    @abdulkareem-jy8xs 3 ปีที่แล้ว

    കത്തുന്ന തീയിൽ എണ്ണ ഒഴിക്കുന്ന
    നിലപാട് മാറ്റിയതിൽ സന്ധോഷമുണ്ട്

  • @evalia123
    @evalia123 3 ปีที่แล้ว

    Kerala , punjab , chattisgarh - mooneduthum congress adich adich iladakunnu and where is Rahul Gandhi

  • @akhi492
    @akhi492 3 ปีที่แล้ว +2

    INC 💙

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 ปีที่แล้ว +1

    Tസിദ്ധീഖ് ഗംഭീര പ്രകടനം

  • @ghoshwien1417
    @ghoshwien1417 3 ปีที่แล้ว

    Now ellampoyi

  • @castrof4945
    @castrof4945 3 ปีที่แล้ว +6

    സാർ എന്ന് വിളിച്ചവർ ഇപ്പൊ.... 🤭🤭🤭.... ചേണ്ടി ser....

  • @shajie3871
    @shajie3871 3 ปีที่แล้ว

    UDF 💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +1

    ഉമ്മൻ ചാണ്ടി കോൺഗ്രസിന് ഒരു ബാധ്യത ആണ്. പ്രത്യേകിച്ചു ഒരു ഉപകാരവും ഇല്ലാത്ത ഒരു നേതാവ് ആണ് ഉമ്മൻ ചാണ്ടി.
    ഉമ്മൻ ചാണ്ടിയെ കോൺഗ്രസ്‌ നേതൃത്വം aicc ൽ നിന്ന് തന്നെ പുറത്താക്കണം.

  • @sujithkumarsujith640
    @sujithkumarsujith640 3 ปีที่แล้ว

    Stop chandisir nonsense talk

  • @greenrich9818
    @greenrich9818 3 ปีที่แล้ว

    ശരിയായ കാര്യം.. ഇനിയും ഏംഏൽ എ ആകാൻ വരുന്ന സമയം ഗ്രൂപ്പ് മതി

    • @greenrich9818
      @greenrich9818 3 ปีที่แล้ว

      രേമേശ് ചെന്നിത്തല .. ഇല്ലാതെ ആക്കണം എന്ന് കരുതണ്ട

  • @unnijoseph4633
    @unnijoseph4633 3 ปีที่แล้ว +3

    He divorced his wife so divorced any one.

    • @lintodevasia
      @lintodevasia 3 ปีที่แล้ว +3

      Divorce is not a crime.. Just go ahead with your f***ng Groupisam

  • @gangadharannambiar6938
    @gangadharannambiar6938 3 ปีที่แล้ว

    Ummenchaddee chennethala middadherekkanam

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 ปีที่แล้ว

    Rajmohan unnithan kuttam paranjilla
    18 varsham avar bharichathalley enghaney aayirunnu. Athu enghaney
    Kuttapeduthal aakum.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    People feared that if UDF get Majority Ramesh Chennithala would
    become Chief Minister.Then Kit supply will be stopped.

  • @pvm4299
    @pvm4299 3 ปีที่แล้ว +1

    അടുത്ത തെരെഞ്ഞെടുപ്പിൽ രമേശനും ഉമ്മൻ ചാണ്ടിയും മത്സരിക്കാതിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ 😀😀😀

  • @Vigortradingcontracting
    @Vigortradingcontracting 3 ปีที่แล้ว

    ചിരിച്ചു ഒരു വഴിക്കായി 😂😂😂😂

  • @muhamedashik9446
    @muhamedashik9446 3 ปีที่แล้ว +1

    ഒഡ്‌ക

  • @mehroofpp683
    @mehroofpp683 3 ปีที่แล้ว

    Oc great leader..he is still living kerala people's heart...high command avoid him..congress must destroy in kerala

  • @nigiljose5483
    @nigiljose5483 3 ปีที่แล้ว

    Iyaloka adhym ummanta alu ayirunalo ipo nthupati

  • @vinodpkur
    @vinodpkur 3 ปีที่แล้ว

    party mukyam bigileeeeeeee... ommmmaaaa..... chennniiiii....

  • @vipinlv8627
    @vipinlv8627 3 ปีที่แล้ว

    .

  • @sakeerhusain6610
    @sakeerhusain6610 3 ปีที่แล้ว

    Chanithala vanta namuka