ചന്ദ്രകളഭം നിങ്ങൾ പാടിയാൽ ഒരു പരിധിവരെ പാടാൻ പറ്റും. ചന്ദ്രകളഭം എന്ന പാട്ടിന്റെ വരിയുടേയും സംഗീതത്തിന്റേയും ശരിക്കുമുള്ള രുചി അറിഞ്ഞത് ദാസേട്ടന്റെ ശബ്ദം കൊണ്ടു മാത്രമാണ്❤ സത്യം
" ഇതിഹാസങ്ങൾ ജനിക്കും മുമ്പേ '' എത്ര നന്നായാണ് പാടിയിട്ടുള്ളത്. എന്നിട്ടും അദ്ദേഹത്തിന് കൂടുതൽ പാട്ടുകൾ കിട്ടാതെ പോയത് വലിയ നിർഭാഗ്യമായിപ്പോയി. അദ്ദേഹത്തിന് മാത്രമല്ല, മലയാളത്തിനും !
യേശുദാസ് വയലാറിനോട് പറയുകയും വയലാർ മാസ്റ്ററോടു പറയുകയും കർക്കശക്കാരനായ മാസ്റ്റർ വയലാർ പറഞ്ഞതുകൊണ്ട് മാത്രം ഇദ്ദേഹത്തിനെ മാറ്റി യേശുദാസിനെ കൊണ്ട് പാടിപ്പിക്കുകയും ചെയ്ത "ചന്ദ്രകളഭം". എന്നിട്ടും എത്ര ബഹുമാനത്തോടെയാണ് അദ്ദേഹം ദാസേട്ടൻ എന്ന് പറയുന്നത്. സമയദോഷം കൊണ്ട് നഷ്ടം സംഭവിച്ചത് മലയാള ഗാന മേഖലക്കാണ്. ഇപ്പോഴും ഘനഗംഭീരമായ പൗരുഷ ശബ്ദം.
നിങ്ങൾ ഒറ്റ ഗാനത്തിലൂടെ മലയാളി മനസ്സിൽ ഇതിഹാസമായി മാറിയ അനുഗ്രഹീത ഗായകനാണ്. ചലച്ചിത്ര ഗാന ആസ്വാ ധാകരുടെ ഹൃദയങ്ങളിൽ അങ്ങ് ഉണ്ട്..... ആശംസകൾ
ചന്ദ്രകളഭം നിങ്ങൾ പാടിയാൽ ഒരു പരിധിവരെ പാടാൻ പറ്റും. ചന്ദ്രകളഭം എന്ന പാട്ടിന്റെ വരിയുടേയും സംഗീതത്തിന്റേയും ശരിക്കുമുള്ള രുചി അറിഞ്ഞത് ദാസേട്ടന്റെ ശബ്ദം കൊണ്ടു മാത്രമാണ്❤ സത്യം
ശ്രീകാന്തേട്ടാ, അങ്ങ് നല്ല ഒരു ഗായകൻ ആണ്.
ഇതിഹാസങ്ങൾ ജനിച്ചതിനു ശേഷവും പാടി രസിപ്പിച്ച super ഗായകൻ
ഒരു പാട്ടുകാരൻ അതിലപ്പുറം ഒരു നല്ല മനുഷ്യൻ, കാണണം ഇന്നത്തെ കലാകാരന്മാർ, പ്രാർത്ഥനയോടെ 🙏
ശ്രീകാന്ത് ചേട്ടൻ നല്ല ഗായകനാണ് ചന്ദ്രകളഭ൦ പാട്ട് നിങ്ങൾക്ക് വിധിച്ചിട്ടില്ല എ൬് വിചാരിച്ചു സമാധാനിക്കാ൦.
*Nalla *oru*charcha. *Ethrayo pravashyam ithihasangal *gjanum Padi .Thanks for this interview.
നമ്മൾ എത്ര ഉന്നതിയിലെത്തിയാലും എപ്പോഴുമൊരു അപൂർണ്ണത നിഴലു പോലെ പിന്തുടരും. സന്തോഷമായി മുന്നേറുക.
🙏👍
കണ്ണും മനസ്സും സ്നേഹമുള്ളതെങ്കിൽ ജീവിതം മനോഹരമാണ്
സ്നേഹത്തോടെ നേരുന്നു ശുഭദിനo...
" ഇതിഹാസങ്ങൾ ജനിക്കും മുമ്പേ '' എത്ര നന്നായാണ് പാടിയിട്ടുള്ളത്. എന്നിട്ടും അദ്ദേഹത്തിന് കൂടുതൽ പാട്ടുകൾ കിട്ടാതെ പോയത് വലിയ നിർഭാഗ്യമായിപ്പോയി. അദ്ദേഹത്തിന് മാത്രമല്ല, മലയാളത്തിനും !
❤️
എന്താ ശബ്ദം . യേശു ദാസിനേക്കാൾ ഗാംഭീര്യം
യേശുദാസ് വയലാറിനോട് പറയുകയും വയലാർ മാസ്റ്ററോടു പറയുകയും കർക്കശക്കാരനായ മാസ്റ്റർ വയലാർ പറഞ്ഞതുകൊണ്ട് മാത്രം ഇദ്ദേഹത്തിനെ മാറ്റി യേശുദാസിനെ കൊണ്ട് പാടിപ്പിക്കുകയും ചെയ്ത "ചന്ദ്രകളഭം". എന്നിട്ടും എത്ര ബഹുമാനത്തോടെയാണ് അദ്ദേഹം ദാസേട്ടൻ എന്ന് പറയുന്നത്.
സമയദോഷം കൊണ്ട് നഷ്ടം സംഭവിച്ചത് മലയാള ഗാന മേഖലക്കാണ്.
ഇപ്പോഴും ഘനഗംഭീരമായ പൗരുഷ ശബ്ദം.
kailasa shailadrinatha marakkan kazhiyilla