ഇനി ഇലക്ട്രിക് യുഗമാണ് വരാൻ പോകുന്നത് അത് കൊണ്ടാണ് പ്രമുഖ കമ്പനിക്കാരെല്ലാം Evവാഹനങ്ങളിറക്കുന്നത് നല്ല വണ്ടി ഏറ്റവും കുറഞ്ഞ വിലക്ക് നൽകുന്ന കമ്പനിയുടേത് വാങ്ങുക അതാകു പോൾ ഓട്ടി മുതലാക്കാം അല്ലങ്കിൽ അടവ് അടച്ച് മുടിയും ഫാസ്റ്റ് ചാർജിങ്ങ് വണ്ടികളിറഞ്ഞിയാൽ നിലവിലുള്ളതിന് മാർക്കറ്റ് വീണ്ടും കുറയും. Evക്ക് റിസെയിൽ വാല്യു കുറവാണ്. ഓട്ടി മുതലാക്കാൻ പറ്റിയ വണ്ടി നോക്കി വാങ്ങുക. വലിയ വിലക്ക് വണ്ടി വാങ്ങിയാൽ അടവ് അടക്കാനും കഴിയില്ല. വിൽക്കാനും കഴിയില്ല ആകെ പെട്ടു പോകും
നിലവിൽ ഉള്ള ev ഓട്ടോ 3:45മിനിറ്റ് കൊണ്ട് ചാർജ് ആവുന്നുണ്ടല്ലോ ഫാസ്റ്റ് ചാർജ് എന്ന് പറയാൻ കഴിയില്ല അര മണിക്കൂർ കൊണ്ടെങ്കിലും ഫുൾ ചാർജ് ആകുന്ന സിസ്റ്റം വരണം.
ബാറ്ററി ഫുൾ ചാർജിൽ നല്ല പിക്ക് അപ്പ് കാണും 80% ഓടി കഴിഞ്ഞാൽ പിന്നെ പാസഞ്ചറെ വച്ചു കയറ്റം കയറില്ല ഫാസ്റ്റ് ചാർജിഗ് ബാറ്ററി ലൈഫ് കുറയ്ക്കും ബാറ്ററിക്ക് 5 കൊല്ലം വാറണ്ടി കേട്ട് ആരും ഇതിന്റെ പുറകെ പോകണ്ട "5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ" ഗ്യാരണ്ടി എന്ന് പറയുമ്പോൾ ദിവസം 100 കിലോമീറ്റർ ഓട്ടമുള്ള ഓട്ടോ ആണെങ്കിൽ ഏകദേശം ഒന്നര വർഷം കൊണ്ട് ഗ്യാരണ്ടി തീരും
ഇവൻമാരുടെ ഡിസലും പെട്രോളും ഇന്ന് കേരളത്തിൽ ഇല്ല സർവ്വീസ് ഇല്ല. എല്ലായിടുത്തും EV ആകുമ്പോൾ KSEB കുത്തനെ ചാർജിങ്ങ് ചെലവ് കൂട്ടും. ഇപ്പോൾ തന്നെ കേന്ദ്രത്തിൻ്റെ സബ്സീഡി എടുത്ത് കളഞ്ഞു.
മൂന്നര മണിക്കൂർ കൊണ്ട് ഫുൾ ചാർജ് അതു കൊള്ളാം 👌👌👍👍❤❤
yes👍🤩
ഇനി ഇലക്ട്രിക് യുഗമാണ് വരാൻ പോകുന്നത് അത് കൊണ്ടാണ് പ്രമുഖ കമ്പനിക്കാരെല്ലാം Evവാഹനങ്ങളിറക്കുന്നത്
നല്ല വണ്ടി ഏറ്റവും കുറഞ്ഞ വിലക്ക് നൽകുന്ന കമ്പനിയുടേത് വാങ്ങുക അതാകു പോൾ ഓട്ടി മുതലാക്കാം
അല്ലങ്കിൽ അടവ് അടച്ച് മുടിയും
ഫാസ്റ്റ് ചാർജിങ്ങ് വണ്ടികളിറഞ്ഞിയാൽ
നിലവിലുള്ളതിന് മാർക്കറ്റ് വീണ്ടും കുറയും. Evക്ക് റിസെയിൽ വാല്യു കുറവാണ്. ഓട്ടി മുതലാക്കാൻ പറ്റിയ വണ്ടി നോക്കി വാങ്ങുക. വലിയ വിലക്ക് വണ്ടി വാങ്ങിയാൽ
അടവ് അടക്കാനും കഴിയില്ല. വിൽക്കാനും കഴിയില്ല
ആകെ പെട്ടു പോകും
👍😊
❤
Tvs ആണെങ്കിൽ ക്വാളിറ്റി സൂപ്പർ ആയിരിക്കും ❤
👍🤩
നല്ല സർവീസും കൂടി കൊടുത്താൽ
TV S പൊളിക്കും
Yes
കേരളത്തിൽ എത്തുമ്പോൾ വില 4 ലക്ഷം ആകും
Pradeshikam👍
Chinayil 1.5 lakullu
നിലവിൽ ഉള്ള ev ഓട്ടോ 3:45മിനിറ്റ് കൊണ്ട് ചാർജ് ആവുന്നുണ്ടല്ലോ
ഫാസ്റ്റ് ചാർജ് എന്ന് പറയാൻ കഴിയില്ല
അര മണിക്കൂർ കൊണ്ടെങ്കിലും ഫുൾ ചാർജ് ആകുന്ന സിസ്റ്റം വരണം.
👍🤩
ഇത് എടുത്തവൻ വട്ട തിരിയും ഇതിന്റെ ഡീസൽ എടുത്തിട്ട് സ്പർപ്പാർട്സ് കിട്ടാദെ വട്ട തിരിഞ്ഞ് പൊളിച്ചു വിറ്റതാണ്
Mm
മഞ്ചേരിയിൽ ഉള്ള ഷോറൂംതെന്നെ പൂട്ടി പോയി..പിന്നെ ഇവരെ എങ്ങിനെ വിശ്വസിച്ചു എടുക്കും 😍
🤭
ബാറ്ററി ഫുൾ ചാർജിൽ നല്ല പിക്ക് അപ്പ് കാണും 80% ഓടി കഴിഞ്ഞാൽ പിന്നെ പാസഞ്ചറെ വച്ചു കയറ്റം കയറില്ല
ഫാസ്റ്റ് ചാർജിഗ് ബാറ്ററി ലൈഫ് കുറയ്ക്കും
ബാറ്ററിക്ക് 5 കൊല്ലം വാറണ്ടി കേട്ട് ആരും ഇതിന്റെ പുറകെ പോകണ്ട "5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ" ഗ്യാരണ്ടി എന്ന് പറയുമ്പോൾ ദിവസം 100 കിലോമീറ്റർ ഓട്ടമുള്ള ഓട്ടോ ആണെങ്കിൽ ഏകദേശം ഒന്നര വർഷം കൊണ്ട് ഗ്യാരണ്ടി തീരും
👍yes
Waranty 150000 km
ഉണ്ട
ബജാജ് ev എടുത്തു വിറ്റു
ഇപ്പൊ ഡീസൽ എടുത്തു ഹാപ്പി
ഇത് അതുപോലെ അല്ല അതുക്കും മേലെ ആണ് 🤩
ഇത് ഏതു ബ്രാൻഡിൻ്റെ മോഡൽ ആണ്
Bajaj ev autoriksha irakiyitunda.
ഇവൻമാരുടെ ഡിസലും പെട്രോളും ഇന്ന് കേരളത്തിൽ ഇല്ല സർവ്വീസ് ഇല്ല.
എല്ലായിടുത്തും EV ആകുമ്പോൾ KSEB കുത്തനെ ചാർജിങ്ങ് ചെലവ് കൂട്ടും. ഇപ്പോൾ തന്നെ കേന്ദ്രത്തിൻ്റെ സബ്സീഡി എടുത്ത് കളഞ്ഞു.
Solar👍
കേരളത്തിൽ ഇല്ലാ എന്ന് പറയരുത്. ഞാൻ 10 വർഷത്തോളം ആയി ഡീസൽ ഉപയോഗിക്കുന്നു.. ഷോറൂമുകൾ കുറവാണ് എന്ന് വേണെങ്കിൽ പറയാം
Tvs👍
🤩
നമ്മടെ സർക്കാർ ഒരു ഇലക്ട്രിക് ഓട്ടോ ഇറക്കിട്ടുണ്ടല്ലോ അത് ഇപ്പോ anikspray പോലെ ആയി പൊടിപോലുമില്ല കണ്ടു പിടിക്കാൻ
😁👍
Kanhangad undo
👍
മൂന്ന് സക്കന്റ കൊണ്ട്
30 കിലോമീറ്റർ
ഇന്ന് വേറെ കളവ് പറഞ്ഞിട്ടില്ലെ?
🤩
❤❤❤❤❤ poli
Yes🤩🤩
അതിന് ചേട്ടാ താങ്കൾ ഈ ഓട്ടോ എടുത്തില്ലല്ലോ എടുത്തിട്ട് തള്ളി മറിക്കൂ
🤓
പുറകെ വരേണ്ടിവരും ആംബുലൻസ്
🙄
ഇത്രയും വിലകുറച്ചു കൊടുക്കാൻ കാരണം?
🫤
Kozhikofe c c tharumo ennal vandi njan edukkam
Cc oke kittum👍
CITU kaarude thonnivaasam niruthanam.
👍😁
തേങ്ങ
TVS king🤩
😂🏃🏃🏃
🤩🤩
നല്ലൊരു കാറ് വാങ്ങി TAXI ഓട്ടാം😂😂😂😂
👍🤩
എന്ദ്ഇറെക്കിട്ടന്താ അപ്പൊകൂട്ടും ട്ടാക്സി ഇൻഷുറൻസ് മറ്റു പലദും പിന്നെ അങിനെയാ സാദാരണക്കാർ എടുക്കുക
Yes👍
വണ്ടി ഓടാൻ സമയം ഉണ്ടോ ചാർജ് ചെയ്താൽ മതിയോ ❤അര
മണിക്കൂറിൽ ചാർജ് ചെയ്യുന്ന ഓട്ടോ ഇറങ്ങിയിട്ടുണ്ട് ❤
അത് ഏത് വണ്ടി?
👍
😁
Thallu
താങ്കൾ വീഡിയോ ചെയ്യുമ്പോൾ ഈ ശൈലി ഒന്നുമാറ്റുക കേരളത്തിൽ നൂറുകണക്കിന് ശൈലി ഉണ്ട്.. പക്ഷെ സിനിമയ്ക്ക് ഒരു ഭാഷയെ ഉള്ളു...
🤣🤣