ഇന്തോനേഷ്യ , തായ്‌ലൻഡ് കൊറിയ ജപ്പാൻ , ചൈന , യൂറോപ്യൻ രാജ്യങ്ങൾ , അമേരിക്ക എന്നിവർ നല്ല അടിപൊളി ഫൈറ്റ് രംഗങ്ങളും നല്ല martial arts അറിയാവുന്ന താരങ്ങളെ സ്ട്രിഷ്ടിക്കുമ്പോൾ ഇന്ത്യ , ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾ ഇതുപോലെ തീട്ട പരിപാടി തലയിലേറ്റി നടക്കുന്നു നാണക്കേട് മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ .
@@jmatzuritza7688 ഇന്ത്യൻ ആക്ടര്സിന്റെ പ്രശ്‌നം ഇന്ത്യൻ ഓഡിയൻസ് തന്നെ ആണ് കത്തി പടങ്ങൾ കണ്ട് കയ്യടിക്കും നമ്മൾ , vidhyuth & ടൈഗർ ഇവരൊക്കെ നല്ല സ്ടണ്ട് കൊറിയോഗ്രാഫെർക് മിനുക്കി എടുക്കാവുന്നതേ ഉള്ളൂ പക്ഷെ സൂപ്പർസ്റ്റാർ ആവുമ്പൊ കത്തി പടങ്ങൾ എടുക്കാൻ തുടങ്ങും
മണികണ്ഠാ...... കാല് ചേർത്ത് വെച്ച് നിക്ക്.. 🤣🤣🤣🤣🤣 ചതിക്കാത്ത ചന്തു....ജയസൂര്യ 🤣🤣🤣സൂപ്പർ എഡിറ്റിംഗ് എനിക്കൊന്നും പറ്റിയില്ല എനിക്ക് കുഴപ്പമില്ല 😁ലാലേട്ടൻ സീൻ ഇജ്ജാതി എഡിറ്റിംഗ് നമിച്ചു bro 😁😁എല്ലാം ഒന്നിനൊന്നു മെച്ചം best of luck.... കൊളപ്പുള്ളി അപ്പൻ സീൻ സൂപ്പർ 🤣🤣🤣🤣🤣
Athil onum vlya abhinyam illa just big budget movie nothing else prabhas top directors koode ulla movies thane aan 80% still Bahubali ozhike elam Chali overacting aan Yash decent actor munpum nalla super padangal cheythitund
@@ajmalmuhammed7841 സാഹോ ഒരു ഒന്നൊന്നര ദുരന്തമാണ് ഇങ്ങനത്തെ കുറെ ഓവർ ആക്ടിംഗ് ഫൈറ്റിംഗ് ഒക്കെ വെച്ചാൽ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റും എന്നാണ് തെലുങ്ക് മാരുടെ വിശ്വാസം
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ മലയാള സിനിമ എത്ര മികച്ചതാണെന്ന് ഇതൊക്കെ മലയാള സിനിമയിൽ ആണെങ്കിൽ കൂവി ഓടിച്ചേനെ. മലയാളികൾക്കു വിവരമുണ്ട്
ഒലക്ക ഇണ്ട്
😂🤣
തേങ്ങ ആണ് Indian filim industry tanne durantham aanu
ഇവരുടെ സിനിമക്ക് കഥ അല്ല main കൊറേ action ആന്നെന്നു തോന്നുന്നു
Ajai vasudhevinte padam kaanu poyi
ബാലയ്യ ഇല്ലാതെ ഈ ലിസ്റ്റ് പൂർണം ആകില്ല 💯.
Undallo
Right
പിന്നല്ലാതെ
Oru listum...
Crrt
അതിശ്രാക്തി ദൈവം ബാലയ്യ
മണ്ടതരത്തിന്റേ രാജാവ്
Expression സിംഹം
Actingൽ പുലി
വിവരം ഇല്ലായ്മയുടെ അവസാന വാക്ക്
ജയ് ബാലയ്യ 💪🏻💥
Le electric post : നിർത്തി അങ്ങ് അപമാനിക്കുവാണേ 😁😂
ഇന്തോനേഷ്യ , തായ്‌ലൻഡ് കൊറിയ ജപ്പാൻ , ചൈന , യൂറോപ്യൻ രാജ്യങ്ങൾ , അമേരിക്ക എന്നിവർ നല്ല അടിപൊളി ഫൈറ്റ് രംഗങ്ങളും നല്ല martial arts അറിയാവുന്ന താരങ്ങളെ സ്ട്രിഷ്ടിക്കുമ്പോൾ ഇന്ത്യ , ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾ ഇതുപോലെ തീട്ട പരിപാടി തലയിലേറ്റി നടക്കുന്നു നാണക്കേട് മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ .
Namukku nalla fight aruyavunna vidud jamwal polullavar undu but Venda recognition kitunilla
സാറേ, അവന്മാരെ വലുതായൊന്നും പൊക്കണ്ട. അവന്മാരുടെ ചില പടങ്ങളൊക്കെ കണ്ടാൽ... ഭയങ്കരൻ മാരാണവർ... 😀
@@jmatzuritza7688 ഇന്ത്യൻ ആക്ടര്സിന്റെ പ്രശ്‌നം ഇന്ത്യൻ ഓഡിയൻസ് തന്നെ ആണ് കത്തി പടങ്ങൾ കണ്ട് കയ്യടിക്കും നമ്മൾ , vidhyuth & ടൈഗർ ഇവരൊക്കെ നല്ല സ്ടണ്ട് കൊറിയോഗ്രാഫെർക് മിനുക്കി എടുക്കാവുന്നതേ ഉള്ളൂ പക്ഷെ സൂപ്പർസ്റ്റാർ ആവുമ്പൊ കത്തി പടങ്ങൾ എടുക്കാൻ തുടങ്ങും
ഇങ്ങനത്തെ സിനിമ കാണുന്നതിന് പകര വല്ല കൊച്ചു tv കണ്ടാമതി 😌....
Sathyam😂
കൊച്ചു tv യുടെ വില കളയല്ലേ ചേട്ടാ 😢
💯
അതും ഡോറ ബുജി
Correct😂😂😂😂😂😂😂
എത്രയൊക്കെ സങ്കടമുള്ളിലുണ്ടായാലും ഈയൊരു സംഭവംകണ്ടാൽ അതെല്ലാം ഒരുനിമിഷംകൊണ്ട് ഇല്ലാതാകും...തെലുങ്കുസംവിധായകർക്ക് നമോവാകം..🙏🙏🙏
5:02 നമ്മുടെ rocky bhai അല്ലെ അത്😂❌
എന്തായാലും ഒരു സങ്കടം വന്നാൽ ഇതു കണ്ടിരിക്കാൻ ഒരു രസമാണ് 😁🤣
സത്യം.... എല്ലാം മറന്ന് ചിരിക്കാൻ സാധിക്കുന്നുണ്ട്
ന്യൂട്ടൻ തോറ്റു.. വാലണ്ണൻ ജയിച്ചു ✌️
*എന്തു ചെയ്യാനാടാ ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയി പോയില്ലേ* 😂😂
😁😁
th-cam.com/video/5EjKY24hvDE/w-d-xo.html
😜
Yenge Paathalum Nee...😅...
Superman ahnu ennu thonunun😹😹
7:33 correct timing
Saleem കുമാർ ഇന്റെ dialogue കൂടി ആയപ്പോൾ പൊളി 🤣
6:13 എല്ലാ കാറും പറന്നിട്ടും ഒരു പോറൽ പോലും പറ്റാത്ത ഗുണ്ടകളുടെ വെള്ള car ആണെന്റെ ഹീറോ 😂😂😂😂😂
Supper glu vech roadil ottichu car 😁
@@siriljoy4682 😂😂😂
@@siriljoy4682 avidathe super gloo ayathukond lesham power koodum
@@tentacionfanboy640 😂
Nayakan vannu kalluthiyal car parakum ennu manasilakiya villans athinu pattiya urap ulla car vangi konduittu 🤣
എന്നാലും അതേതു നാട്ടിലാണോ റോഡിലൂടെ ട്രെയിൻ പോവുന്നത് 🤣. ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ റെയിൽപാളത്തിലെ ഇരുമ്പ് മുറിച്ചു ആക്രിക് കൊടുക്കാമായിരുന്നു 🤣😆
Ijaathi comment🤣🤣🤣
😝😝
🤣😂🤣😂🤣
ഗേറ്റ് ഉണ്ടാവില്ലേ ഊളെ
Loved this comment..
Bahubali. Kgf രണ്ടും കണ്ടതുകൊണ്ട് ഞങ്ങൾ ക്ഷമിക്കുന്നു
എന്റെ bro ചിരിച്ചു മടുത്തു ഒരു രക്ഷേം ഇല്ല 🥳💥🤣
ഈ ജാതി സിനിമയെക്കാൾ ഭേദം കൊച്ചു tv ലെ ഡോറയുടെ പ്രയാണം ആണ് 🤣🤣🤣
Nte ponnooo😢.. Atha enikku ottum sahikkan vayyatha,. Athilum ethrayo bedhama ithu.
@@adersharavind5634 😂😂
O my army
😂😂😂
Sathym
റോട്ടിലൂടെ പോകുന്ന ട്രെയിൻ ആദ്യമായി കണ്ടവർ ഇവിടെ ലൈക്കു
😂 Minnal Yash 🔥 really liked..... 💖
*ലെ മലയാളി മലയാളം സിനിമയോട് : കോടി പുണ്യമാണ് നീ💋
മലയാളകൾക്ക് ഇവിടെത്തെ ചളി fights ഇഷ്ടപ്പെടുള്ളി
@@adarshadarsh.p5776 ithilum betham ath thanneya
Ajay vasudev: THAAAANKYUUUUU...
But malayalam cinema kee public city ela athane prasanam
പൊന്ന് മോൻ ഷൈലോകിലെയും മാസ്റ്റർപീസിലെയും ബിഗ് ബ്രെതറിലെയും fight ഒക്കെ ഒന്ന് കാണ് എന്നിട്ട് മറ്റുള്ള ഭാഷയെ കളിയാക്കാൻ പൊ
അതൊന്നുവല്ല കോമഡി ഈ രംഗങ്ങളിൽ അഭിനയിക്കുന്ന നടിമാരുടെ expressions ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ 🤣🤣🤣🤣6:37 തൃഷ പേടിക്കുന്നു 😂😂😂😂
7:33 scene +that diaogue ....ijjathy
Sheriyaa😂😂
😂😂😂😂😂😂😂ഇങ്ങനത്തെ സിനിമ കാണണ്ട പകരം ഇതുപോലുള്ള ട്രോൾ കണ്ട മതി ചിരിച്ചു chaavaam😂😂😂😂
ബാലയടെ തട്ട് താണ് തന്നെ ഇരിക്കും.... Sheriyala gooys😂...legend comedian of world Cinema
ഇതിൽ ട്രോള്ളുന്ന yash തന്നെ ആണ് ഇന്ന് കേരള box ഓഫീസ് അടക്കം thookunnath🔥നമ്മൾ അവരെയും ട്രോളി ഇരിക്കത്തെ ullu🤣
യാഷിന്‍റെ കോമഡി romantic action movie ആണ് സന്തു സ്ടെെറ്റ് ഫോര്‍വാഡ് ,,നല്ല മൂവി ആണ്
നല്ലത് ചെയ്താൽ നല്ലതും മോശമായി ചെയ്താൽ അതും പറയണം. എന്നാൽ മാത്രമെ നന്നാവൂ. അങ്ങനെയല്ലെ?
But kgfil ingane pottatharam onnum illa
Athond nallath mathram parayanamo ath kollam
Yash alla kgf undakkiyath. Athile oru actor maatram. Oolatharam aaru kaanichalum avare trollanam.
Yash then vs now
മണികണ്ഠാ...... കാല് ചേർത്ത് വെച്ച് നിക്ക്.. 🤣🤣🤣🤣🤣 ചതിക്കാത്ത ചന്തു....ജയസൂര്യ 🤣🤣🤣സൂപ്പർ എഡിറ്റിംഗ് എനിക്കൊന്നും പറ്റിയില്ല എനിക്ക് കുഴപ്പമില്ല 😁ലാലേട്ടൻ സീൻ ഇജ്ജാതി എഡിറ്റിംഗ് നമിച്ചു bro 😁😁എല്ലാം ഒന്നിനൊന്നു മെച്ചം best of luck.... കൊളപ്പുള്ളി അപ്പൻ സീൻ സൂപ്പർ 🤣🤣🤣🤣🤣
ഈ ട്രോളിൽ പവൻ കല്യാൺ ആണ് യഥാർത്ഥ കില്ലാടി😂😂😂😂
എന്റെട മോനെ എഡിറ്റിംഗ് വേറെ ലെവൽ 👌👌👌👌👌👌
എല്ലാത്തിനും എന്താ ഒറിജിനാലിറ്റി....😹😹
🤣🤣
😂😂Thelugu movies ne velan arumila makaleee
@@aleenapd8270 what are you say
@@LigerTelugu He is just trolling telugu shitty fights
@@vineethvijayan3839 you have no movies(mally wood) for troll, you indirectly told your movies (mallywood)is not good compared to tollywood.
ആരൊക്കെ വന്നാലും ബാലയ്യ തന്നെ THE ONE & ONLY DISASTER KING....
ഞാൻ ആദ്യമായിട്ടാണ്
ഇംഗനതെ movie കാണുന്നെ 😱😱😱😱😱
ഇത്രേം വിവരം ഇല്ലെ 🤣😅
മച്ചാന്മാരുടെ comments videos നേക്കാൾ ഒരു പടി മുന്നിൽ നിൽക്കും..
ഒരു രക്ഷയും ഇല്ല.. പൊളി
നായകനെ മാത്രം കാലന് പോലും വേണ്ടാ....🤣🤣🤣🤣🔥
Ente mwone pwoli enn vachal pwoli 😂😂😂
Bro kk Nalla oru future und👍
Best of luck ❤️
😍😍
ഒരു രക്ഷയും ഇല്ല ചിരിച്ച് തോറ്റു...😂😂
Kochi tv is best tv... LED TV and LCD TV.... Perfect ok 👌
ഹോ ഭയങ്കരം തന്നെ.......ഇനിയും ഉണ്ടോ ഇതുപോലെ തമാശകൾ
ഇതിൽ തമ്മിൽ ബേധം Yash തന്നെയാ... ആ ഓടുന്ന ഭാഗം പൊക്കിയാൽ കൊഴപ്പമില്ലായിരുന്നു
Athu ottum bhethamalla kaninnu engane screwdriver kaiyil kutti🙆🤣
@@adhi618 ഒരു ഗുണ്ടയുടെ കൈയിൽ നിന്ന് ആണലോ screw driver കിട്ടുന്നത്
@@sangeeth1083 Rocky bai fan boy💩😂
@@sreeragkr4976 അതിന് ഇത്ര കളിയാക്കാൻ എന്താ ഉള്ളത്
Kgf ullathkaranam yashin ini scene illa
ഇത്രയ്ക്ക് ബുദ്ധി ബോധം ഉള്ള മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ഒരു ഗംഭീര സിനിമ വരെ ഞാൻ കണ്ടിട്ടില്ല
ഇവന്മാരെ ഒക്കെ സമ്മതിക്കണം ഈ ദുരന്തം ഒക്കെ കാണാൻ വേണ്ടി കാശ് മുടക്കുന്നതിന് ഒരു കൂസലും ഇല്ലല്ലോ 😂😂
എന്ത് ഒക്കെ പറഞ്ഞാലും ഞാൻ കട്ട 'YASH 'ഫാൻ ആണ് 🤩🤩🤩🤩
അയ്യേ...😂😂👍👍
@@thenine666 എന്ത് കുയ്യേ
@@adarshadarsh8464 #@@**
@@thenine666 poda my###
@@adarshadarsh8464 enthinaada veruthe keri???
Vella aavashyam undo....iniyum keri virattaan varanda ....
റോക്കി ഭായും ബാഹുബലിയും ഒക്കെ ഉണ്ടല്ലോ 🥲😂
Le thelungoli : ijjathi mass ,superb,perfect ok,uff mass 🔥🔥🔥🔥🔥🔥
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂
Tom and jerry പൊളിച്ചു 🤣🤣🤣🤣
4:59 Minnal⚡murali😂
6:31 thalaivaa uyirr 😂😂
Balakrishna illathe enthu telugu troll😁
മണികണ്ട കാല് ചേർത്തി വെച്ചു നിക്ക് അല്ലെങ്കിൽ വേറെ അർത്ഥമായി പോകും 🤣😂
റീജിയണൽ മൂവി ഇൻഡസ്ടറി ആയ തെലുഗ് ആണ് ബോളിവുഡ് പ്രേക്ഷകരെ ആദ്യം കീഴടക്കി നോർത്തിൽ ഒരു പുതിയ മാർകെറ്റ് ഉണ്ടാക്കിയത്.
Athe. Enittu ee oolanmar kaliyakunu
Ivde troll idan allatha oru koppum pattila mollywood nu
Class vit oru kalim illa ini mass indakumbo pakka bore agum mollywood aage pratheeksha empuran Bilal aan athilum Bilal action ne kal emotion content
7:11 carroms kalichathano..... 😂 😂
No words 🤭😂😂😂😂😂😂😂😂😂😂കയ്യപ്പ...ചിരിച്ച് മട്ത്ത്😂😂😂
5:57 Yaaa mwone 😂😂😂😂😂😂Bheema senante kaalalle
കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ഒന്ന് നന്നായി പൊട്ടി ചിരിക്കാൻ പറ്റിയത്.. താങ്ക്സ് ഡിയർ..
എന്റെ പൊന്നടാവേ..... ഒടുക്കത്തെ ഇടി ആണല്ലോ...... എല്ലാം ഒരു കുടക്കീഴിൽ... സൂപ്പർ
@5:09 ഇവനാര് ഫ്ലാഷിന്റെ കൊച്ചുമോനോ.... 🥴🥴
ഇത് KGF actor ആണ് ▶️
Nice editing bro 👌 സീനുകളിലെ VFX കുറഞ്ഞു പോയി എന്ന പരാതി മാത്രം 🙊
😁😅
Yash next flash ⚡
യാഷിന്‍റെ കോമഡി romantic action movie ആണ് സന്തു സ്ടെെറ്റ് ഫോര്‍വാഡ് ,,നല്ല മൂവി ആണ്
6:33 thalivan entry Vere level😁😁😁
lol. prabhas head butt on the vase and the subsequent hospital scene is hillariously mixed. Varavelpu thengu scene also nice.
That's what i was thinking. Those 2 scenes synced so well. 😂 timing 👌
ഇങ്ങനത്തെ ചില സിനിമകൾ ഒഴിച്ചാൽ prabhas movies always be really good. ചില flights നല്ലതാണ്.
Nammale Dileepinte Jack Daniel idhae polathe padangalil petathalle
climaxile aa vfx portion maathram. 😂🤣
#YashBoss #RebelStar ഇവരൊക്കെ ഒരു നല്ല director ന്റെ കൈയിൽ കിട്ടിയാൽ വേറെ level ആണ് like #KGF #Baahubali 💯
That's the spirit😉
@@paulreji8693 ☺️
Athil onum vlya abhinyam illa just big budget movie nothing else prabhas top directors koode ulla movies thane aan 80% still Bahubali ozhike elam Chali overacting aan Yash decent actor munpum nalla super padangal cheythitund
Correct
@@nkraramparambil7819 athe ayin ella ennu arrelum paranjo
ആ വിജയുടെ സ്റ്റണ്ട് ട്രോൾ ആകാൻ പറ്റുമോ സാക്കിർ ബായിക്കി 😂
Yash 🏋
Boss fan aano?
സയിപ്പൻ മാർക്ക് trollan ഇങ്ങനെ കൊറേ cinema കൾ
Prabhas katta fans
Chali chali🙄
😂🤣🤣
@@karthikar5205 hi
😂😂😂
Durantham
സൂപ്പർ. വീഡിയോ. ഇനിയും. ഇതുപോലെ. വീഡിയോ. പ്രതീക്ഷിക്കുന്നു.
ഹൾക്ക് വല്ലു മാണോ ഇങ്ങനെ ചെയ്യാൻ😂😂😂😂😂
3:14 നീ ആളെ കൊല്ലൂലോ 😂😂😂
I'm From tamil nadu 🤣🤣🤣🤣🤣😂😂😂😂😂
namma aalungalum indha comedy lam panirkanga bro
Anaa ivaloo illiye
Ayin
5:57 എന്റമ്മോ തള്ള് 😱😱
വല്ല വാർകപണിക്ക് പോകൂടെ ലെ..... ഇതിനു പകരം.....
ഇതിനിടക്ക് ദിലീപ് ne കാണിക്കുണ്ട് telengu നടന്മാരായിട്ടു പിടിച്ചു നിൽക്കുണ്ട് 😂
2:39 മേരാ മൊതലാളി മർ ഗയ 😂😂😂😂
Mattulavar kurachenkilum kuzhapamilla arada avan kal nilathadikumbol car parakunnadh 🤣🤣🤣🤣🤣🤣🤣editing settayirunnu😘
ലാസ്റ്റ് പറക്കുന്ന മറ്റവനെ പിടിച്ചു പിന്നോക്കം വലിക്കുമ്പോ... എവിടെ പോണു 😂😂😂😂😂
കറന്റ് മഴ 🙄🙄കൊള്ളാം 😁 ആൻഡ് ഇത്രേം ബ്ലഡ് ഞാൻ ബ്ലഡ് ബാങ്കിൽ പോലും കണ്ടട്ടില്ല 😌😌
ഇങ്ങനെ ഒക്കെ ആണ് മലയാള സിനിമയുടെ വില അറിയുന്നത്
Thalaivare nighalaa😂😂😂🔥
I'm sure......Ivarokke physics exam passayittundaavilla.
Enthonnu parayanaa.... Hooo bhayankarum bhayankarum...... troll polichuu...... 😀😀😀😀😀😀😀😀
5:02 south indian flash yash 🔥
Standerd editing 👍🏻😆😆❤️❤️super dlg okke timeing 🤐🤐
😍😁
8 minutes of laughter 🤣🔥🔥🔥🔥🔥
0:35 ഈ ട്യൂൺ ഞാൻ എവടെയോ kettikk🤔🤔🤔 ആ കട്ടപ്പനയിലെ റിത്തിക് റോഷൻ മൂവി.[മിന്നാ മിന്നിക്കും നിലകശത്തെ മായ നക്ഷത്ര....... അതാണോഇത് 😂😂🧐🧐🧐🧐
എന്തൊക്കെ ആയാലും പ്രഭാസ് എനിക്ക് ജീവനാണ്😍😍 പന്ത്രണ്ടു വർഷത്തോളമായി എന്റെ സൂപ്പർ ഹീറോ.
Enikm ishtamaaanu ❤
എനിക്കും ❤
After bahubali bakiyoke kanakka
Except Bahubali all are waste
@@ajmalmuhammed7841 സാഹോ ഒരു ഒന്നൊന്നര ദുരന്തമാണ് ഇങ്ങനത്തെ കുറെ ഓവർ ആക്ടിംഗ് ഫൈറ്റിംഗ് ഒക്കെ വെച്ചാൽ ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റും എന്നാണ് തെലുങ്ക് മാരുടെ വിശ്വാസം
8 min video anelum ithinte editing 3/4 hours indavayirikum leee
Great effort 🌟
5:59 ഇത്രേം വെയ്റ്റ് ഉള്ള കാർ പൊങ്ങിയപ്പോൾ അവിടെ നിന്നെ ആൾകാർ പൊങ്ങാത്തതെന്ത് 🤔🤔.
0.11: Tom and Jerry scene polichu 😅😅😅
ഞങ്ങടെ റോക്കിഭായ് ഇങ്ങനെയല്ല
Hha
അയ്യോ! ഇനി എന്നെ ഒന്നും ചെയ്യല്ലേ! ഇനി ഞാൻ ഒരു കുറുമ്പും കാട്ടില്ലായെ...ഇനി എന്നെ ഇതൊന്നും കാണിക്കല്ലേ... 🥰
എജ്ജാതി edit 🔥🔥🔥🤣🤣🤣👍👍
7:14 thore adikkumo ethupole 🤣🤣🤣
Enta mwone level🔥🔥
Namichu tta 🙏.. Nllonm samyum paniyum edthittund...
5:01 😢ennalum rocky anna
5:03 Hollywood : We have Flash
India : മോനേ യഷേ ഒന്നിങ് വന്നേ
Viewers: kittiyo!
Actors: illa chodichu vangi
നല്ല പോലെ കയർ ഇട്ടു വലിച്ചാണ് എയർ നിർത്തുന്ന 😂😂