പ്രേംനസീറിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2021
  • പ്രേം നസീറിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മ
    എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കണേ ❤
    Prem Nazir Sir Documentary Part 1:
    • PREM NAZIR ACTOR DOCUM...
    ( ഈ വീഡിയോ കൂടി കണ്ടു നോക്കണേ 👆 )
    69 Grow Bag Challenge Video :
    • MY FIRST VLOG🔥🔥 | 69 G...
    Camera : Ajin Teenz
    Music : Jaison Joyan
    CONTACT US:
    Instagram ABHIN TEENZ
    pCJffkldnD...
    Facebook Page: / abhinteenz
    Thanks :
    • 1971: Beyond Borders |... (Amrutha Tv)
    പ്രേംനസീർ സാറിന്റെ ഓർമകളിലൂടെ...
    ജനുവരി 16 സാറിന്റെ 32-മത് ചരമ വാർഷികം അനുസ്മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ തേടിയുള്ള ഒരു യാത്രയാണ് ഈ വീഡിയോ...
    എല്ലാവരും കാണുക🙏🏻
    Please Subscribe my channel
    ........................................................................
    @Ibroos Diary by Ebrahimkutty
    #Premnazir
    #chirayinkeezhu
    #chirayinkeezhutheatre
    #premnazirhome
    #premnazircars
    #premnazirdriver
    #premnazirfamily
    #premnazirsister
    #premnazirdocumentary
    #sharkaratemple
    #ibroosdairy
    #mammootty
    #mohanlal
    #jayan
    #ummer
    #gkpallai
    #bharathgopi
    #bahathur
    #abhinteenz
    #teenz
    #abhinteenzchirayinkeezhu
    #abhinteenzvlogs

ความคิดเห็น • 1K

  • @AbhinTeenzVlogs
    @AbhinTeenzVlogs  3 ปีที่แล้ว +178

    എല്ലാവരും ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കുക ❤
    Prem Nazir Documentary Part 1: th-cam.com/video/DpSGYxWPLvE/w-d-xo.html
    ( ഈ വീഡിയോ കുടി കണ്ടു നോക്കണേ👆👆 )
    പ്രേംനസീർ സാറിന്റെ ഓർമകളിലൂടെ...
    *ജനുവരി 16 സാറിന്റെ 32-മത് ചരമ വാർഷികം അനുസ്മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ഇന്നും ജീവിക്കുന്ന ഓർമ്മകൾ തേടിയുള്ള ഒരു യാത്രയാണ് ഈ വീഡിയോ...*
    69 Grow Bag Challenge Video : th-cam.com/video/2sjM5_UFX88/w-d-xo.html
    (Please Subscribe my Channel )
    എല്ലാവരും കാണുക🙏🏻

  • @sharunparambath99
    @sharunparambath99 3 ปีที่แล้ว +529

    ഒരാളും കുറ്റം പറയാത്ത ഏക സിനിമ നടൻ 👌

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +14

    നസീർ സാറിനെ ഒത്തിരി ഇഷ്ടം
    സാറിന്റെ സിനിമ ഇപ്പോഴും കാണും.🙏🙏🙏🙏🙏💕💕💕💕

  • @elegance8581
    @elegance8581 3 ปีที่แล้ว +100

    പുള്ളിക്കാരൻ മരിചുകഴിഞ്ഞിട്ടും വർഷങ്ങൾ കഴിഞ്ഞു ജനിച്ച നമ്മൾ.എത്രയോ സ്നേഹിക്കുന്നു അദ്ദേഹത്തെ😍😍😍😍 great😊😊😊

  • @akvlogs5411
    @akvlogs5411 3 ปีที่แล้ว +13

    എദൊക്കെ ചെയ്‌താലും നാട്ടുകാർക്ക് ഒരു നന്നിയും ഇല്ല മലയാളികൾ ഉള്ളടുത്തോളം കാലം മറക്കില്ല sir 🙏

  • @alsafamobiles5387
    @alsafamobiles5387 3 ปีที่แล้ว +7

    നല്ല ഒരു കലാകാരനും അതിലുപരി നല്ലൊരു മനുഷ്യനും......

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +23

    വലതു കൈ കൊണ്ടു കൊടുക്കുന്ന സഹായം ഇടത് കൈ അറിയരുത് എന്ന് ശാട്യം പിടിച്ചിരുന്നു
    സൗന്ദര്യത്തിന്റെ അവസാന വാക്ക്
    സ്നേഹത്തിന്റെ അവസാന വാക്ക്
    കരുണയുടെ അവസാന വാക്ക്
    കാരുണ്യത്തിന്റെ അവസാന വാക്ക്
    ദയയുടെ അവസാന വാക്ക്.. ഇതെല്ലാമായിരുന്നു പ്രിയപ്പെട്ട പ്രേം നസീർ...❤️❤️❤️❤️❤️❤️❤️

  • @baburaman954
    @baburaman954 3 ปีที่แล้ว +324

    ഇത്രയും ഗ്ലാമറുള്ള മനുഷ്യ സ്നേഹിയായ മഹാനടൻ ...... സ്വപ്നങ്ങളിൽ മാത്രം ...

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +5

      🙏🙏

    • @harik1199
      @harik1199 3 ปีที่แล้ว +3

      True

    • @SantoshKumarK1959
      @SantoshKumarK1959 3 ปีที่แล้ว +6

      സ്വപ്നങ്ങളിലും നസീർ സാറ് മാത്രമേ വരൂ.

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว

      @@SantoshKumarK1959 🙏🙏🙏

    • @myjobmyhoby4198
      @myjobmyhoby4198 3 ปีที่แล้ว +1

      പോടോ..

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 3 ปีที่แล้ว +15

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ 🌟🌟🌟🌟പ്രേം നസീർ സാർ 🙏🙏മനസ്സിൽ എന്നും വസന്തം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ปีที่แล้ว +146

    ചിറയിൻകീഴുകാർ നന്ദികെട്ടവരാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +2

      Don't blame my place 🙏

    • @truth4035
      @truth4035 2 ปีที่แล้ว +1

      തെറ്റ്‌ ചെയ്തവരെ കുറ്റം പറയും

  • @drsarunsgnair3539
    @drsarunsgnair3539 3 ปีที่แล้ว +246

    ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി....

  • @vineethb3374
    @vineethb3374 3 ปีที่แล้ว +16

    ഞാൻ രണ്ടുകൊല്ലം പഠിച്ച സ്കൂൾ കെട്ടിടം കൂടിയാണ് പ്രേം നസീർ സാറിൻറെ വീട് . ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @maniiyer9685
    @maniiyer9685 3 ปีที่แล้ว +91

    ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി 🙏🙏🙏

  • @kamalakuttikamalam7460
    @kamalakuttikamalam7460 3 ปีที่แล้ว +76

    നസീർ സാറിനു മരണമില്ലാ അദ്ദേഹം നമ്മളിൽ ഇപ്പോളും ജീവിക്കുന്നു. 🙏🙏🙏🌹🌹🌹🌹♥♥♥. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്.

  • @usmank6890
    @usmank6890 3 ปีที่แล้ว +5

    നസീർ സാർ , ജനഹൃദയങ്ങളിൽ ജീവിച്ച അതുല്ല്യ നടൻ .....

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +5

    നല്ലൊരു വിഡിയോ, താങ്ക്സ്

  • @shynisudheej461
    @shynisudheej461 3 ปีที่แล้ว +61

    നസീർ സാറിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. സാറിനെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +2

      ❤❤❤

    • @mathewad1733
      @mathewad1733 3 ปีที่แล้ว +2

      മലയാള സിനിമയിലെ ആ ദ്യത്തെ പന്മഭൂഷൻ കിട്ടിയ മഹാപ്രതിഭ... എന്നിട്ടും ഒരു. മണ്ഡപം പോലുംഇല്ലാത്ത മനു ഷ്യ സ്‌നേഹി

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +1

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +129

    നസീർ സാറിന് പ്രണാമം.
    വീഡിയോ പങ്ക് വച്ച താങ്കൾക്ക് നന്ദി.

  • @babus2704
    @babus2704 3 ปีที่แล้ว +10

    സ്വദ്ധംജന്മനാടിനെസ്നേഹിച്ചവലിയകലാകാരൻ അസൂപ്പർസ്റ്റാർവിട്ഇപ്പോഴുംകുടുംബംകണ്ണിലെകൃഷ്ണമണിപോലെകാത്തുസുഷിക്കുന്നു ബിഗ്സല്യൂട്

  • @AbdulMajeed-tv3hv
    @AbdulMajeed-tv3hv 3 ปีที่แล้ว +15

    വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പല പ്രഗത്ഭരും മരണപ്പെടുമ്പോൾ എല്ലാവരും പറയും ഈ വേർപാട് തീരാനഷ്ടം ആണ് എന്നൊക്കെ.
    പക്ഷെ മലയാളക്കരക്ക് ഇത് പോലെ ഒരു തീരാനഷ്ടം ഇനി വരാനില്ല. അതാണ് പ്രേം നസീർ.
    മണ്മറഞ്ഞു 32 വർഷങ്ങൾക്ക് ശേഷവും ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു വ്യക്തിത്വം ഭൂമി മലയാളത്തിൽ വേറെ ആരും ഉണ്ടാകില്ല. ജീവിതത്തിൽ സിനിമ മേഖലയിൽ ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരനാണന്തര ജീവിതം നന്മയിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @atlantisgold8225
    @atlantisgold8225 3 ปีที่แล้ว +22

    മലയാളികളുടെ പ്രിയപ്പെട്ട നായകന്‍...... അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാന്‍ ഉള്ളത്‌ കുറച്ച്‌ മാത്രം ബാക്കി....... ബാഷ്പാഞ്ജലി..... 😢😢

  • @sreedharana1675
    @sreedharana1675 3 ปีที่แล้ว +23

    സത്യം, സ്നേഹം, സഹാനുഭൂതി, സൗന്ദര്യം എന്നിവ നില നിൽക്കുന്ന കാലത്തോളം നസീറിൻ്റെ ഓർമ്മകളും നിലനിൽക്കും.

  • @jaihind6208
    @jaihind6208 3 ปีที่แล้ว +7

    ഈ മനുഷ്യനെപ്പറ്റിയുള്ള ഓർമക്കുറിപ്പുകൾ കാണുമ്പോഴൊക്കെ കണ്ണിൽ ഈറനണിയും.... വല്ലാത്തൊരു മനുഷ്യൻ...😱

  • @muralie753
    @muralie753 3 ปีที่แล้ว +3

    മലയാളത്തിന്റെ മഹാനടൻ, നിത്യ ഹരിത നായകൻ, ഒരേ ഒരു നടൻ അത് പ്രേം നസീർ. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത മതേതര ചിന്താഗതി പുലർത്തിയ മനുഷ്യനെ മനുഷ്യനായിക ണ്ട് സകലരെയും തന്നാലാവുന്ന വിധം സഹായിച്ച മനുഷ്യ സ്നേഹി

  • @nandakrishnan4928
    @nandakrishnan4928 3 ปีที่แล้ว +39

    എല്ലാ മതങ്ങളയും ബഹുമാനിക്കുകയും എല്ലാ ജനങ്ങളെയും സ്നേഹിക്കുകയും ചെയ്‌തിരുന്ന ഒരു മഹാനടൻ ❤

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 ปีที่แล้ว +198

    കേൾക്കുമ്പോൾ കുളിരു കോരുന്നു...സർ ജീവിച്ച കാലഘട്ടത്തിൽ ജനിച്ച ഞാൻ... ഭാഗ്യവാനാണ്

  • @kanisaifuddin6989
    @kanisaifuddin6989 3 ปีที่แล้ว +60

    ഞങ്ങളുടെ ചങ്ക് ആണ് നസീർ സർ മറക്കാൻ പറ്റുക ഇല്ല ഒരായിരം ഓർമ്മപ്പൂക്കൾ ♥️♥️🙏🙏🙏🌹🌹🌹

  • @muhammedaslam4725
    @muhammedaslam4725 3 ปีที่แล้ว +3

    ഇന്നും ഇഷ്ടപ്പെടുന്ന നടൻ...

  • @suneeshp9999
    @suneeshp9999 3 ปีที่แล้ว +4

    നസീർ സാറിനെ ഏറെ ഇഷ്ട്ടം... മഹാ മനുഷ്യസ്നേഹി...

  • @thahiramuthalif3489
    @thahiramuthalif3489 3 ปีที่แล้ว +132

    പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹി. അഹങ്കാരം ഏഴയലത്തു പോലും ഇല്ലാതിരുന്ന മനസ്സും ശരീരവും ഒരു പോലെ സൗന്ദര്യത്താൽ തിളങ്ങിയ മണ്ണിലുദിച്ച നക്ഷത്രം.

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +4

      ❤❤👍

    • @naseemabasheer5385
      @naseemabasheer5385 3 ปีที่แล้ว

      👌

    • @baijunair4338
      @baijunair4338 2 ปีที่แล้ว

      ബൈജു എൻനായരുടെ
      കോഴി വർത്താനം 🤣
      th-cam.com/video/uOImxboq7-U/w-d-xo.html

  • @Jt-rj6cd
    @Jt-rj6cd 3 ปีที่แล้ว +32

    ആ സ്നേഹം ഉള്ള മനുഷ്യൻ അദ്ദേഹത്തിന്റെ വീട് നന്നായി നോക്കുന്നുണ്ട് പ്രേം നസീർ സാർനെ നോക്കുമ്പോലെ.

  • @alhak7896
    @alhak7896 3 ปีที่แล้ว +4

    നിത്യഹരിത നായകൻ പ്രേം നസീർ ലെജൻഡ്

  • @muthuz1387
    @muthuz1387 3 ปีที่แล้ว +8

    എന്റെ നസീർ സർ

  • @anandhuyesodh5785
    @anandhuyesodh5785 3 ปีที่แล้ว +20

    ആ പഴയ കുടുംബ ചിത്രത്തിലും, അനീസ ബിബിയുടെ ഇപ്പോഴത്തെ വസ്ത്രത്തിനും പറയാനുണ്ട് കാലഘട്ടങ്ങളുടെ വ്യത്യാസം. മഹാനടന് പ്രണാമം......

  • @lekshmib7997
    @lekshmib7997 3 ปีที่แล้ว +6

    Aa driver ente achamma yude sahodhariyude husband ann😍😍😍😍

  • @sainasaleem3577
    @sainasaleem3577 3 ปีที่แล้ว +141

    നസീർ സാറിനെ പോലെ ഇനി ഒരു നടൻ ഇല്ല ഇനി വരുകയും ഇല്ല.:.....

  • @rahimgolden1273
    @rahimgolden1273 3 ปีที่แล้ว +14

    ഇത്രയും ബഹുമാനം കിട്ടിയ ഒരു
    നടൻ ലോകത്ത് വേറെ കാണില്ല

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +19

    മലയാളികളെ സിനിമ കാണാൻ കൊതിപ്പിച്ച നടന സൗകുമാര്യം♥️

  • @shamsudeenhameed7637
    @shamsudeenhameed7637 3 ปีที่แล้ว +67

    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള .........
    ♥️🌹

  • @mallumusic8638
    @mallumusic8638 3 ปีที่แล้ว +4

    Endhoru nishkalamaaya മുഖം ആൻ നസീർ സാറിൻ്റെ

  • @keralasmile
    @keralasmile 3 ปีที่แล้ว +11

    ഒരുപാട് ഇഷ്ടം തോന്നിയ ഒരു നടനാണ് നസീർക്ക ...അതിനേക്കാൾ ഉപരി ഒരു മനുഷ്യസ്നേഹി ...എന്നും നിത്യഹരിത നായകൻ ..🌹🌹🌹😊😢

  • @salimsayed7377
    @salimsayed7377 3 ปีที่แล้ว +13

    ഒരിക്കൽ അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ. അത്രയും ഗ്ലാമറുള്ള ഒരു നടനും അന്നില്ലായിരുന്നു

  • @binduramakrishnan5254
    @binduramakrishnan5254 3 ปีที่แล้ว +72

    മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട നടൻ.. ഇപ്പോഴും മായാതെ മനസ്സിൽ ആ മുഖം.. ആദ്യമായിട്ടാണ് നസീർ sir ന്റെ വീടും റൂമും കാണുന്നത് .. പ്രേം നസീർ sir എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു ... ആ മഹാപ്രതിഭക്കു പ്രണാമം 🙏🌹

  • @orvinr2002
    @orvinr2002 3 ปีที่แล้ว +2

    ആദ്യം തന്നെ വലിയ ഒരു thanks.. ഇത്ര യും നല്ലൊരു വീഡിയോ ചെയ്തതിന്. അത് കാണാൻ കഴിഞ്ഞതിൽ സന്തോ ഷി ക്കുന്ന്. ❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 ปีที่แล้ว +37

    ഒരിക്കലും നികത്താനാവാത്ത മലയാളത്തിന്റെ നഷ്ടം. 🙏

    • @baijunair4338
      @baijunair4338 2 ปีที่แล้ว

      ബൈജു എൻനായരുടെ
      കോഴി വർത്താനം 🤣
      th-cam.com/video/uOImxboq7-U/w-d-xo.html

    • @bichaamina4624
      @bichaamina4624 ปีที่แล้ว

      Yes

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +10

    മനുഷ്യൻ മരിക്കും പെരുമാറ്റോം വിനയവവും ആ എളിമയും എന്നും നില നില്കും

  • @rockzzzzzzzzzzul
    @rockzzzzzzzzzzul 3 ปีที่แล้ว +5

    Thanks bro . For this video.
    Nazeer sir👍👍

  • @musthafamusthafa1178
    @musthafamusthafa1178 3 ปีที่แล้ว +6

    പ്രേം നാസർ സർ ഓർമ്മകൾ മാറ്റരം

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +3

    വലിയ സന്തോഷം അദ്ദേഹത്തിന്റെ വീട് കണ്ടതിൽ

  • @aneeshaneesh935
    @aneeshaneesh935 3 ปีที่แล้ว +14

    ഞാൻ ജനിച്ചിട്ടില്ല ഇപ്പോൾ എനിക്ക് 32 വയസ്‌ ആയി അദ്ദേഹം മരിച്ചത് ജനുവരിയിൽ ഞാൻ ജനിച്ചത് ഫെബ്രുവരി

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +1

      👍

    • @najumanajuma9777
      @najumanajuma9777 2 ปีที่แล้ว

      ഫെബ്രുവരി പതിനൊന്നാം തീയതി ആണോ ഞാൻ പതിനൊന്നാം തീയതി ആണ് ജനിച്ചത് എനിക്ക് 32 വയസ്സായി

  • @asifmohammed6306
    @asifmohammed6306 3 ปีที่แล้ว +4

    Ippozhathe "yooyoo" vloggermaarde idayil kazhambulla ingane oru nalla video kaanaan kazhinjathil valare shanthosham....❤️ Keep it up bro...lots of love❤️🔥

  • @vktismail5757
    @vktismail5757 3 ปีที่แล้ว +4

    അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം എന്നെ കരയിപ്പിച്ചു.

  • @jamsheer275
    @jamsheer275 3 ปีที่แล้ว +3

    Thank you so much bro❤

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +10

    ഒരു വെട്ടം ഞാനും എന്റെ സുഹൃത്തും കൂടി പോയാണ് ആ പള്ളിയിലെ ഖബർ ന്റെ പുല്ലു എല്ലാം പറിച്ചു കളഞ്ഞു വൃത്തി ആക്കിയത്

  • @niyaskhan5352
    @niyaskhan5352 3 ปีที่แล้ว +20

    " മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഉളളിലെവിടെയോ ഒരു വിങ്ങൽ പോലെ... ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ സ്വന്തം ചിറയിൻകീഴുകാരനെ...😢

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +439

    അവിടുത്തെ നാട്ടുകാർ വെറും കിണാപ്പന്മാരാണെന്നു മനസിലായി. അല്പമെങ്കിലുംഅദ്ദേഹത്തോട് സ്നേഹമുണ്ടെങ്കിൽ ആ ഗ്രന്ഥ ശാലക്ക് ഈ ഗതി വരില്ലായിരുന്നു.

    • @jjvlogssimplyjoslinjacob99
      @jjvlogssimplyjoslinjacob99 3 ปีที่แล้ว +10

      കറക്റ്റ്

    • @akbarsha1605
      @akbarsha1605 3 ปีที่แล้ว +5

      Well said brother 👌

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +3

      കത്തിച്ചത് 'ആരാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പറഞ്ഞാൽ ജോസഫ് മാഷിൻ്റെ അവസ്ഥ വരും

    • @ajeshvishnu8322
      @ajeshvishnu8322 3 ปีที่แล้ว +6

      വേറാരുമല്ല സ്വന്തം ബന്ധുക്കൾ തന്നെ..

    • @satharmattathil6786
      @satharmattathil6786 3 ปีที่แล้ว +12

      ആ ഗ്രന്ഥശാല ഏറ്റവും മികച്ച രീതിയിൽ പുനർനിർമ്മാണം നടത്തണം. പ്രത്യേകിച്ചു അത് ഓരോ ചിറയിൻകീഴ്കാരുടെയും കടമയാണ്.

  • @akashjohnson6174
    @akashjohnson6174 3 ปีที่แล้ว +59

    😻😻 One and only നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ❤️❤️❤️ മലയാള സിനിമയുടെ നഷ്ടം 😐

  • @kamarubanu8176
    @kamarubanu8176 3 ปีที่แล้ว +18

    ഞങ്ങളുടെ ജീവന്റെ ജീവനാണ് മരിക്കുന്നതിന് മുമ്പ് ആ ഖബറിടത്തിൽ പോകണമെന്നുണ്ട് ഇൻശാ അള്ളാ

  • @greengarden8044
    @greengarden8044 3 ปีที่แล้ว +18

    മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ സാറിന്റെ ഓർമ്മകൾ വീഡിയോയിലൂടെ പങ്കുവെച്ചത് സന്തോഷമുണ്ട് ഇന്നും ഓരോ മലയാളികളുടെയും മനസ്സിൽ ജീവിക്കുന്നു പ്രേം നസീർ സാർ

  • @reju8433
    @reju8433 3 ปีที่แล้ว +20

    Prem Nazir Sir.❤️❤️❤️❤️.A gentleman par excellence.Greatest Superstar of all time.A big thank you for the documentary.

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +18

    Evargreen hero കണ്ണ് നിറയുന്ന ഓർമ്മകൾ

  • @RakeshRaj-fm6df
    @RakeshRaj-fm6df 3 ปีที่แล้ว +151

    വേദനിപ്പിക്കുന്ന ഓർമ്മകൾ, അദ്ദേഹം മരിച്ചു എന്ന് കരുതുന്നതിനേക്കാൾ പണ്ടത്തെപ്പോലെ എവിടെയോ ഉണ്ട് എന്ന് കരുതാൻ ആണ് ഇഷ്ടം.

  • @bigbosslive413
    @bigbosslive413 3 ปีที่แล้ว +73

    പ്രേംനസീർ തറക്കല്ലിട്ട ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ 🙄വളരെ കഷ്ടമാണ്

  • @PS-jx8oc
    @PS-jx8oc 3 ปีที่แล้ว +29

    ഒരിക്കൽ കൂടി ജനിച്ചിരുന്നുവെങ്കിൽ..... 💖 NAZIRIKKA 😘

  • @prasadv9823
    @prasadv9823 3 ปีที่แล้ว +8

    Prem nazir sir the amazing actor

  • @sreelekshmisree7014
    @sreelekshmisree7014 3 ปีที่แล้ว +19

    Apppuuu powlichuuu takarthuu 🎊🎊🎉🎉😁😁😁🥳🥳🥳keep rocking

  • @sanandhu_
    @sanandhu_ 3 ปีที่แล้ว +15

    Naseer sir ന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ പൊളിyaanu
    Black&white movies 😍

  • @littlethings4739
    @littlethings4739 3 ปีที่แล้ว +8

    മനുഷ്യ സ്നേഹിയായ മഹാനടന്‍

  • @amalbabu9495
    @amalbabu9495 3 ปีที่แล้ว +5

    Adheham ennum janamanasukalil jeevikkunnu

  • @naveenashok5402
    @naveenashok5402 3 ปีที่แล้ว +90

    നസീർ സാറിന്റെ നാട്ടുകാരൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു 😍❤❤🔥🔥🔥

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +5

      ചിറയിൻകീഴ് 🔥❤

    • @muhammedalicp6964
      @muhammedalicp6964 3 ปีที่แล้ว +1

      @@AbhinTeenzVlogs...

    • @Jt-rj6cd
      @Jt-rj6cd 3 ปีที่แล้ว +3

      ആ.... ഗ്രന്ഥശാല നിങ്ങൾ കണ്ടിട്ടില്ല എന്ന് കരുത്തുന്നു

    • @ismylife9365
      @ismylife9365 3 ปีที่แล้ว +1

      @@annunaky3550 sanghikal aanu .. aareyum arrest cheythilla

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +17

    ഗുഡ് പരിപാടി താങ്ക്യൂ👍🌹❤🙏

  • @vijayuyir8914
    @vijayuyir8914 3 ปีที่แล้ว +5

    Super man
    Proud of mwone
    Keep going 👍

  • @shinufitnesslover7212
    @shinufitnesslover7212 3 ปีที่แล้ว +10

    Thank u bro ❤️...മലയാളത്തിന്റെ നിത്യഹരിതനായകൻ ❤️

  • @kb.kottoor2403
    @kb.kottoor2403 3 ปีที่แล้ว +19

    ഇന്നും ജന മനസുകളിൽ ജീവിക്കുന്നു

  • @MrVishnu17
    @MrVishnu17 3 ปีที่แล้ว +4

    ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
    Respect you bro and Thank you!

  • @syam08vlogs72
    @syam08vlogs72 3 ปีที่แล้ว +9

    Excellent actor 💯💝💝💝😘😘😘😘

  • @joshyjose8524
    @joshyjose8524 3 ปีที่แล้ว +2

    Thaks bro 😎

  • @ratheeshpr5034
    @ratheeshpr5034 3 ปีที่แล้ว +7

    Nazir sir 🙏

  • @aashikkagoatfarm4154
    @aashikkagoatfarm4154 3 ปีที่แล้ว +14

    മോനേ സൂപ്പർ ആയി

  • @akb6584
    @akb6584 3 ปีที่แล้ว +3

    Thanks for this video bro

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว +2

    പഴയ നടൻമ്മാരും ജനങ്ങളും തമ്മിൽ നല്ല മിങ്കിൽ ആയിരുന്നു എന്നതിന് ഉദാഹരണം ആണ് ഇവർ ഒക്കെ അവർക്ക് മദമോ ജാതിയോ ഫാൻസോ ഒന്നുമേ നസീർ ജയൻ കാളകട്ടത്തിൽ അവർക്കിടയിൽ ഇല്ലായിരുന്നു എന്നത് സത്യം ആണ് നസീറിനെ കുറച്ചു ക്യാപ്റ്റൻ രാജു പറയുന്ന കുറച്ചു കാര്യങ്ങൾ ഇതിന് ഉദാഹരണം ആണ്

  • @ffjinn5595
    @ffjinn5595 3 ปีที่แล้ว +12

    മരിക്കാത്ത ഓർമ്മകൾ❤️🌹

  • @reseenasumi5411
    @reseenasumi5411 3 ปีที่แล้ว +8

    അദ്ധേഹം അവസാനം പറഞ്ഞ വാക്കുകൾ🙏😔🌹

  • @madhav7n441
    @madhav7n441 3 ปีที่แล้ว +4

    Good content bro

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 3 ปีที่แล้ว +7

    Nazeer sir kannu niranju love you so much sir

  • @lakshmiaarush3255
    @lakshmiaarush3255 3 ปีที่แล้ว +51

    സാർ മരിച്ച് വിലാപാ യാത്രയായി കെണ്ട് പോകുന്നത് ഞാൻ കണ്ടിട്ട് ണ്ട് എന്റെ ഒരു 6 വയസിൽ

    • @AbhinTeenzVlogs
      @AbhinTeenzVlogs  3 ปีที่แล้ว +3

      🙏🙏🙏

    • @ashrafvp1541
      @ashrafvp1541 3 ปีที่แล้ว +1

      ഇപോഴും ഓർക്കുന്നുവോ
      അദ്ദേഹത്തിന്റെ സിനിമ kanditundo

  • @nidheeshjoseph3965
    @nidheeshjoseph3965 3 ปีที่แล้ว +10

    Best in the world
    Prem Nazeer The legend

  • @pradeepmallyapradeep806
    @pradeepmallyapradeep806 3 ปีที่แล้ว +11

    Valuthayi Vivarangal Share Cheythillenkilum Oru Sundara Video 👍👌💐
    Thanks A Lot For Your Video Upload 💐🙏💐

  • @sghnr5377
    @sghnr5377 3 ปีที่แล้ว +13

    Evergreen indian actor

  • @asproduction8489
    @asproduction8489 3 ปีที่แล้ว +56

    2: 48 വിഷമം ഉണ്ടെങ്കിൽ സഹിച്ചുകള നിങ്ങൾ നാട്ടുകാർക്ക് അദ്ദേഹത്തിനോട് ഒരു ഇത്തിരി സ്നേഹം ഉണ്ടെങ്കിൽ അതിനങ്ങനെ നശിക്കുമോ

  • @sreejithnanban7510
    @sreejithnanban7510 3 ปีที่แล้ว +6

    Athehathibte natil janikan sathichathil abhimanikunnu❤️❤️

  • @visakhsunil7936
    @visakhsunil7936 3 ปีที่แล้ว +14

    Great Effort... Chetta... Ethoru chirayinkeezhukaranteyum swakarya ahankaram.❤️

  • @surumisurumi2925
    @surumisurumi2925 3 ปีที่แล้ว +26

    Nazeer സാർ ഉപയോഗിച്ച ഇമ്പാല കാർ ഇപ്പോൾ കരുനാഗപ്പള്ളിയിൽ ഒരു പഴയ മുതലാളിയുടെ വീട്ടിൽ ഇപ്പോളും കിടപ്പുണ്ട് ഈ വീട്ടിൽ നസിർ എപ്പോളും വരുമായിരുന്നു ആ കാലത്ത് ഇപ്പോൾ ആ വീട് പൊളിക്കാൻ ഇട്ടിരിക്കുകയാണ് വീടിന്റെ വിറക് പുരയിൽ ഇപ്പോൾ കിടപ്പുണ്ട് കരുനാഗപ്പള്ളി to കായംകുളം ഹൈവേ സൈഡിൽ ഉണ്ട് കാർ ഇപ്പോൾ വണ്ടി ഓടില്ല എന്ന് തോന്നുന്നു ഞാൻ രണ്ട് ദിവസം മുമ്പ് അവിടെ പോയിരുന്നു

    • @afzal6556
      @afzal6556 3 ปีที่แล้ว +1

      അതെവിടെ ആണ്

    • @jsdenterm4u61
      @jsdenterm4u61 3 ปีที่แล้ว +1

      ലൊക്കേഷൻ ശെരിക്കും എവിടെ

    • @surumisurumi2925
      @surumisurumi2925 3 ปีที่แล้ว +1

      @@jsdenterm4u61 കരുനാഗപ്പള്ളി

    • @Megastar369
      @Megastar369 2 ปีที่แล้ว +1

      @@surumisurumi2925 കറക്റ്റ് ലോക്ഷേൻ പറ ഞാൻ അവിടുള്ളതാണ്

  • @shameerismail1673
    @shameerismail1673 3 ปีที่แล้ว +4

    നല്ലൊരു വീഡിയോ

  • @knight6148
    @knight6148 3 ปีที่แล้ว +4

    Ente ummummayude maamayude makan ayirunnu Prem Nazir.

  • @ansar_mala9772
    @ansar_mala9772 3 ปีที่แล้ว +3

    Good nannayi avatharippicu 👍

  • @neethuravindran2193
    @neethuravindran2193 3 ปีที่แล้ว +5

    Grandhashala kathichu kalanja aa pramugha vyekthikal aaraayalum 5paisekku vivaram ellathavaranennu manassilayi..

  • @sanoopcm2315
    @sanoopcm2315 3 ปีที่แล้ว +10

    മലയാള സിനിമ എന്ന് കേൾക്കുമ്പോ ആരും ഓർതുപോകുന്ന മനുഷ്യൻ 💕

  • @minnulalu1578
    @minnulalu1578 3 ปีที่แล้ว +5

    Sathyan sir...nazzer sir ..Jayan sir ....munnu Muthu manijkakallukallll...ennumm malayalikalude abhimanangall😧😧😧😧🙏🙏🙏🙏🙏

  • @feminaasif9156
    @feminaasif9156 3 ปีที่แล้ว +3

    ബാബു ചേട്ടൻ നസീർ sir ന്റെ വീട് പൊന്ന് പോലെ നോക്കുന്നു...പക്ഷെ നമ്മുടെ ജയൻ sir ന്റെ കൊല്ലത്തുള്ള വീടിന്റെ ഒരു അവസ്ഥ വളരെ കഷ്ടം ആണ്.... 😔😔🙏🙏🙏