ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇന്ന് ദുല്‍ഹിജ്ജ 28 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 28 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ഇന്ന് ദുല്‍ഹിജ്ജ 28 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    dulhijjah last days magrib
    dulhijjah 28
    ദുല്‍ഹിജ്ജ 28 രാവ്
    ദുല്‍ഹിജ്ജ 28 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 28
    Dulhijjah 28 rav
    ദുല്‍ഹിജ്ജ 28
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 246

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 3 หลายเดือนก่อน +6

    ഉസ്താദേ... ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲

  • @HijasAslam
    @HijasAslam 3 หลายเดือนก่อน +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ഞങ്ങൾ വലിയ പ്രയാസത്തിലാണ് 🤲🤲😢

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +4

    Alhamdulillah. Mashaallah ❤
    ഈ വെള്ളിയാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 หลายเดือนก่อน

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ രാവിൻറെ ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് നീ തരണേ അള്ളാ ആമീൻ

  • @HaseenashajiShaji
    @HaseenashajiShaji 3 หลายเดือนก่อน +3

    Alha😢അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിലാലമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തോട്കൂടിയ ആഫിയത്തും ദീർഘസ്സും നൽകട്ടെ ആമീൻ

  • @rasiyarasak7407
    @rasiyarasak7407 3 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ
    ഈ മജ്ലിസിൽ പങ്കെടുത്ത എല്ലാവരേയും ഇരുലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടു ആണേ അല്ലാഹ്' ആമീൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +15

    🤲 കൃത്യ സമയത്തു തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് നിൻ്റെ കാരുണ്യവും ബറക്കത്തും നൽകണേ .🤲

    • @MuhammadAli-sw3re
      @MuhammadAli-sw3re 3 หลายเดือนก่อน

      Aameen aameen aameen yarabbal alameen

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +28

    അൽഹംദുലില്ലാഹ് പോരിശയേറിയ മഗ്‌രിബോടടു ക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിനോടൊരുമിച്ച് ഓതുന്ന പരിശുദ്ധ ഖുർആനിലെ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ അമലുകളും അള്ളാഹ് സ്വീകരിച്ചു ഇരുലോക വിജയികളിൽ ഞങ്ങളെ ഉൾപ്പെടുത്തണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

    • @shejeenasheji1870
      @shejeenasheji1870 3 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @HijasAslam
      @HijasAslam 3 หลายเดือนก่อน

      Ameen 🤲🤲🥹🥹

    • @beeviamma8
      @beeviamma8 3 หลายเดือนก่อน +1

      أمين أمين أمين أمين أمين أمين ياربيل علىمين برحمتك ياارحمراحمان ولحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🕋🕋🕋🤲🏼🤲🏼 🤲🏼🌟🤲🏼🤲🏼🌟🌟🌟

  • @fathimamaruvayil4356
    @fathimamaruvayil4356 3 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +10

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +11

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തന്ന് പാപമോചനവും നരകത്തിൽ നിന്ന് രക്ഷ നൽകി സ്വർഗ്ഗ പ്രവേശനം കിട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 3 หลายเดือนก่อน +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @hajjibikk5181
    @hajjibikk5181 3 หลายเดือนก่อน

    എന്റെ ഭർത്താവിന് നല്ല സ്വഭാവം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sahalsaheel6090
    @sahalsaheel6090 3 หลายเดือนก่อน +1

    Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼 alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼🤲🏼🤲🏼

  • @shabnamanaf6220
    @shabnamanaf6220 3 หลายเดือนก่อน +2

    Alhamdulilla Alhamdulilla Alhamdulilla 🤲

  • @SudaidaSalim
    @SudaidaSalim 3 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @AlimaKunju
    @AlimaKunju 3 หลายเดือนก่อน +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @muhammedsk3498
    @muhammedsk3498 3 หลายเดือนก่อน +3

    الحمدلله الحمدلله الحمدلله❤

  • @naveedinaam5074
    @naveedinaam5074 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ
    ഒരുപാട് വെഷ ഞങ്ങളും ബുന്ദി മുട്ടുകളും ഒക്കെയുണ്ട് എല്ലാം റാഹത്തായി കിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 3 หลายเดือนก่อน +2

    Dua cheyyane Usthade,Ee Raavinte Barakkathu kondu Allahu Nammudeyella Roagalum Kadagalum Maatti tharatte,,Aameen Yaa Rabbal Aalameen,

  • @NajmunnisatpUsman
    @NajmunnisatpUsman 3 หลายเดือนก่อน +4

    ഉസ്താദ് എന്റെ മോൾക് വേണ്ടി ഒന്ന് ദുഃആ ചെയ്യണേ

  • @MariyambiValappil
    @MariyambiValappil 3 หลายเดือนก่อน +1

    Ameeenameeenameeen

  • @monukavancheryk4105
    @monukavancheryk4105 3 หลายเดือนก่อน +2

    🤲🤲🤲🤲🤲ദുആയിൽ ഉൾപ്പെട്തആണേ

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +32

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 3 หลายเดือนก่อน

      ഉസ്താദ് ഈ വിശുദ്ധരാവിൽ പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്

    • @fousiyanousher
      @fousiyanousher 3 หลายเดือนก่อน +1

      🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +12

    പ്രഗത്ഭമായ.. പുണ്യം നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും മരിച്ചു പോയ പ്രിയപ്പെട്ട എല്ലാവരെയും പിന്നെ മക്കൾ,, പാവം കുഞ്ഞു മക്കൾ എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ.. ഈ പരിശുദ്ധ മാസത്തിന്റെ.. രാവിന്റെ എല്ലാ ഖൈറും ബർക്കത്തും ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ഇരുലോക വിജയികളിൽ നമ്മളെ എല്ലാവരെയും അള്ളാഹ് ഉൾപ്പെടുത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @NabeesaPalikaravalap
    @NabeesaPalikaravalap 3 หลายเดือนก่อน +1

    Duayilulpedu 🤲 🤲 🤲 🤲 amena

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @saidjalaludheen9172
    @saidjalaludheen9172 3 หลายเดือนก่อน +2

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ

  • @shreefasharaf3035
    @shreefasharaf3035 3 หลายเดือนก่อน +1

    Alhamdulillah duailupadutanamy 🤲 ustady 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച രാവിൽ നമ്മൾ ഉസ്താദിന്റെ കൂടെ മഗിരി ബോട് അടുത്ത സമയത്ത് ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും ഒക്കെ സ്വീകരിച്ചനു ഗ്ര ഹി കേ ണമേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +3

    🤲🤲🕋 بسم لله الرحمان الرحيم 🕋🤲🤲
    🤲🕋🤲 الحمدلله ماشاالله 🕋🤲🕋

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲🤲🕋🤲🤲

    • @UmaibaManaf-cg5lp
      @UmaibaManaf-cg5lp 3 หลายเดือนก่อน

      @@jasminnizar6670 ആമീൻ 🤲

  • @seenathnisa6731
    @seenathnisa6731 3 หลายเดือนก่อน +2

    Alhamdulillah 🤍 duail ulpeduthane usthade 🤲🤲🕋🕋💚

  • @muhseenasalih2890
    @muhseenasalih2890 3 หลายเดือนก่อน +1

    Psc xm an udthade unnatha vijayam nalki ,khairaya joli kittan dua cheyyane🤲

  • @HassanKoya-i8s
    @HassanKoya-i8s 3 หลายเดือนก่อน +3

    Muradukal hasilavanduacheyyene usthade

  • @AlimaKunju
    @AlimaKunju 3 หลายเดือนก่อน +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 3 หลายเดือนก่อน +2

    അസ്സലാമു അലൈകും

  • @abdullap4596
    @abdullap4596 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @saidalikuttypappali6216
    @saidalikuttypappali6216 3 หลายเดือนก่อน +1

    സുഹറ. അൽഹംദുലില്ലാഹ്

  • @shahidakp7270
    @shahidakp7270 3 หลายเดือนก่อน +1

    Duayil ulppeduthane usthade

  • @aminanp
    @aminanp 3 หลายเดือนก่อน +2

    കുടുംബത്തിൽ ഒരുമായും സമാധാനവും ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @salimameni4533
    @salimameni4533 3 หลายเดือนก่อน +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @aleemaibrahim
    @aleemaibrahim 3 หลายเดือนก่อน +1

    Yente vayarentey asugam maranum atheyavasem bakchanam kayekanum allahuvenn ebadathe cheyanulla afeyathulla deergayussen vendeyum duacheyanam

  • @FathimaSanu-kk4rb
    @FathimaSanu-kk4rb 3 หลายเดือนก่อน +2

    Dua cheyyunum usthade

  • @muhammadshafi8443
    @muhammadshafi8443 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲

  • @subaidapa9217
    @subaidapa9217 3 หลายเดือนก่อน

    Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen.

  • @asurasalim2617
    @asurasalim2617 3 หลายเดือนก่อน

    Alhamdhulillah Alhamdhulillah Alhamdhulillah

  • @shakeelak4436
    @shakeelak4436 3 หลายเดือนก่อน +4

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @naseemashamsudeen5878
    @naseemashamsudeen5878 3 หลายเดือนก่อน +4

    Alhamdulillah Alhamdulillah

  • @kunhimolemole3988
    @kunhimolemole3988 3 หลายเดือนก่อน +1

    Alhamdulillah ❤

  • @JameelaSaleem-m8m
    @JameelaSaleem-m8m 3 หลายเดือนก่อน

    Aameenameen

  • @shahalvt1617
    @shahalvt1617 3 หลายเดือนก่อน

    Alhamdulilla sandhoshamulla jeevitham nalghan usthade dua cheyyenee

  • @soudhaabdulkadher1073
    @soudhaabdulkadher1073 3 หลายเดือนก่อน +2

    Alhamdulillah 🤲 mashaallah ❤ alhamdulillah ❤ alhamdulillah ameen duhayilulpaduthaneusthae... ameen yarabbalalameen 🤲🤲🤲🕋🕋🕋

  • @rukkiabeevia8682
    @rukkiabeevia8682 3 หลายเดือนก่อน

    Dua cheyyane Ustthade

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 3 หลายเดือนก่อน

    Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +61

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @juneethasalam7345
      @juneethasalam7345 3 หลายเดือนก่อน +7

      🤲 പരിശുദ്ധദുൽഹിജ്ജ മാസാത്തിൻ്റെ അവസാന വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും , ബറക്കത്തും ഐശ്വര്യം സന്തോഷവും ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്🤲

    • @RaihanRaihan-le4xy
      @RaihanRaihan-le4xy 3 หลายเดือนก่อน +1

      Aameen ya rabbal aalameen

  • @Suhara-zg9tu
    @Suhara-zg9tu 3 หลายเดือนก่อน +2

    Alhamduillha. Alhamduillha. Ameen. Ya.rbbllalmeen

  • @meeravahid7481
    @meeravahid7481 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @jamshiss9047
    @jamshiss9047 3 หลายเดือนก่อน +2

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane prayasangal maari rahathakatte usthathe🤲🤲🤲🤲 😭😭😭😭

  • @umaibamuhammed5032
    @umaibamuhammed5032 3 หลายเดือนก่อน +2

    Kudumbathil samadanam undavanum barakkath undavanum dua cheyanea usthadea

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +2

    💛💛💛 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാന്നു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം💛💛

  • @alhammadullilla4915
    @alhammadullilla4915 3 หลายเดือนก่อน +1

    വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് മുറാദുകൾ ഹാസലാകാന്യം രോഗം മാറാനും ദുഹർക്കണം

  • @bushrabushra7690
    @bushrabushra7690 3 หลายเดือนก่อน

    Alhamdulillah ❤alhamdulillah

  • @msmmsm1903
    @msmmsm1903 3 หลายเดือนก่อน +1

    റബ്ബേ സ്വീകരിച്ചു സ്വാർഗം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @rasiyasulaiman9656
    @rasiyasulaiman9656 3 หลายเดือนก่อน +1

    എന്റെ ഉമ്മാക് തീരെ സുഖമില്ല ഡോക്ടറെ ഹോസ്പിറ്റലിൽ ആണ് എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണം 😢

  • @nishadpa4243
    @nishadpa4243 3 หลายเดือนก่อน +2

    🤲🏻🤲🏻😭

  • @BasheerCpr
    @BasheerCpr 3 หลายเดือนก่อน +2

    ഹസിന... അൽഹംദുലില്ലാഹ് ഈ മജ് ലിസിനെഞങ്ങളിൽ നിന്ന് നീ സ്വിഖരിക്കണെ അള്ളാ ആമീൻ🤲🤲🕋🕋

  • @fathimafathiya5411
    @fathimafathiya5411 3 หลายเดือนก่อน +2

    A lhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @safiyamohammed382
    @safiyamohammed382 3 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen

  • @abdullavettikad2541
    @abdullavettikad2541 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്🤲🕋🤲

  • @shejeenasheji1870
    @shejeenasheji1870 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @suhailek5161
    @suhailek5161 3 หลายเดือนก่อน +1

    Alhamdulillah Dua 🤲🤲🤲🤲
    Dua 🤲🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲🤲
    Dua 🤲🤲🤲🤲 wife pergant usthad Twins usthad cheeyme 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +2

    ♥️ സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് ' വൽ ആലി വൽ അസ്ഹാബി സല്ലം♥️

  • @safiyabeegom7062
    @safiyabeegom7062 3 หลายเดือนก่อน +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @beeviamma8
    @beeviamma8 3 หลายเดือนก่อน

    أمين أمين أمين أمين أمين أمين أمين ياربيل علىمين برحمتك ياارحمراحمان ولحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🕋🕋🕋🤲🏼🤲🏼🤲🏼🌟🌟🌟🤲🏼

  • @nihalakpc8781
    @nihalakpc8781 3 หลายเดือนก่อน

    Alhamdulillah njn 5 masam garbiniyanu oru kuzhappavum illathe ellum rahathavan dua cheyyanam usthadh

  • @ummurayhana2692
    @ummurayhana2692 3 หลายเดือนก่อน +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @ShakkuzWorld
    @ShakkuzWorld 3 หลายเดือนก่อน +3

    Hello

  • @nachusnachu2760
    @nachusnachu2760 3 หลายเดือนก่อน +3

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @shereefaaboobacker4025
    @shereefaaboobacker4025 3 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ShakkuzWorld
    @ShakkuzWorld 3 หลายเดือนก่อน +3

    Ok epo ok

  • @ummulrushda.k3767
    @ummulrushda.k3767 3 หลายเดือนก่อน

    Aameen

  • @rajlakader7514
    @rajlakader7514 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 3 หลายเดือนก่อน +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 3 หลายเดือนก่อน

    Alhamdulillah alhamdulillah y

  • @beemabeevicm3877
    @beemabeevicm3877 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾ
    പെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @kunjeevie3468
    @kunjeevie3468 3 หลายเดือนก่อน +1

    Alahmďulillah ❤alhmduliĺlàh ❤ameen ❤ameen ❤yarbalalmeen ❤

  • @asminoufi7651
    @asminoufi7651 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🤲

  • @muhammedafsal8536
    @muhammedafsal8536 3 หลายเดือนก่อน +2

    Duachayyanam usthade

  • @jamshiss9047
    @jamshiss9047 3 หลายเดือนก่อน +1

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲🤲🤲😢😢😢

  • @umaibamuhammed5032
    @umaibamuhammed5032 3 หลายเดือนก่อน +1

    Manasikmayi valarea Adikam prayasangalum budhimuttkalum und ellavarum duail ulpedutheney usthadea

  • @parisaezak6078
    @parisaezak6078 3 หลายเดือนก่อน +3

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @aiza.sharin5332
    @aiza.sharin5332 3 หลายเดือนก่อน +2

    Alhamdulilla 🖐️🖐️

  • @Naji-i9x
    @Naji-i9x 3 หลายเดือนก่อน +1

    വെളളിയാഴ്ച രാവിൻ്റെ മജ്‌ലിസിൽ പ്രേതേകം ഉസ്താദ് ദുഅ ചെയ്യണം🤲

  • @ReshiyabiLukman
    @ReshiyabiLukman 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @zareenazari2064
    @zareenazari2064 3 หลายเดือนก่อน +1

    Alhamdulillah
    Velliyaycha ravilo pagalilo aayi eemanode muthnebiyude poomugam kand swargathile erippidam kandkond punjiriyode kalima cholli marikkaan njangalkellavarkum thoufeeq nalkane Naadhaa

  • @AshiqueAshi-m3v
    @AshiqueAshi-m3v 3 หลายเดือนก่อน +1

    Alhamdulillah
    Halalaya muradukal hasilavan dua cheyyyane Usthade