💯യൂട്യൂബിൽ ആദ്യമായി| ഇന്നുവരെ ആരും പരീക്ഷിക്കാത്ത പുതിയ ടെക്നിക്| Kerala Parotta | Porotta പൊറോട്ട👌

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ‪@EazyHome‬
    Kerala Porotta |👌 പൊറോട്ട | Soft Layered Parotta (Paratha) Recipe| Easiest Way | porotta
    #parotta
    #porota
    #recipe
    🔥 പൊറോട്ട ഇഷ്ടമില്ലാത്ത മലയാളി ഉണ്ടോ???🤗
    .
    .
    📌 ഹോട്ടലിൽ പോയാൽ പോലും നല്ലൊരു പൊറോട്ട കിട്ടണമെങ്കിൽ ഭാഗ്യം തന്നെ വേണം...😅
    .
    .
    💯 എന്നാൽ ഹോട്ടലിൽ നിന്ന് കിട്ടുന്നതിനേക്കാൾ അടിപൊളി ആയിട്ട് പൊറോട്ട നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയാലോ...??💞
    .
    .
    🔥💕 ഇന്നേവരെ ഒരിക്കൽപോലും പൊറോട്ട ഉണ്ടാക്കിയിട്ടില്ലാത്തവർക്ക് പോലും നല്ല ലെയറോട് കൂടിയ സൂപ്പർ പൊറോട്ട, വീശി അടിക്കാതെ തന്നെ ഉണ്ടാക്കാനുള്ള ഒരു അടിപൊളി ടെക്നിക്കാണ് ഞാൻ എൻറെ വീഡിയോയിൽ കാണിച്ചിട്ടുള്ളത്...💥💥💖
    .
    .
    🔴🔴🔴 മുഴുവൻ വീഡിയോ Eazy Home യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്...🔴🔴🔴
    .
    .
    🙏 വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും പേജ് ഫോളോ ചെയ്യാനും മറക്കല്ലേ...🥰
    .
    .
    ❤️🧡💛 നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി ഒത്തിരി നന്ദി...🙏🙏🙏
    .
    porotta recipes malayalam,porotta beef,porotta,parotta recipe in tamil,parotta,parotta recipe,parotta salna recipe in tamil,allo parotta recipe,kothu parotta in tamil,kothu parotta,chilli parotta recipe in tamil,kizhi parotta,parotta eating challenge,kerala parotta,aloo paratha recipe,puran poli recipe,aloo paratha,dil se foodie,chapati,paneer paratha recipe,aalu ka paratha,puri recipe,egg roll recipe,puran poli recipe in marathi,iftar special recipes,iftar recipes,iftar ki dua,ramadan recipes for iftar,iftar dua,ramadan iftar recipes,iftar,iftar snacks recipes malayalam,healthy iftar recipes,iftar recipe,kerala recipes,uppumavu kerala recipes,kerala food recipes

ความคิดเห็น • 138

  • @Moon-cr5pl
    @Moon-cr5pl ปีที่แล้ว +19

    👍👍ഉണ്ടാക്കി നോക്കി. ഞാൻ ഇത്രയും നന്നായിട്ട് പൊറോട്ട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ഫ്രണ്ട്സിന് Share ചെയ്യുന്നുണ്ട്. ഇനി വേറെ ഒരു റെസിപ്പിയും നോക്കില്ല. ഇതുപോലെയേ ഉണ്ടാക്കൂ.Thanks For The Recipe. ചേച്ചി മാവ് കുഴക്കുന്നത് കാണാൻ നല്ല ചന്തം ഉണ്ട്☺️👌👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You So Much Dear 💞💞*

    • @joshyem4354
      @joshyem4354 ปีที่แล้ว +1


      Ji

  • @jerryjosejames6679
    @jerryjosejames6679 3 หลายเดือนก่อน +2

    Super idea chechi🎉

    • @EazyHome
      @EazyHome  2 หลายเดือนก่อน

      Thank you 👍

  • @vinivini7599
    @vinivini7599 ปีที่แล้ว +1

    ഞാൻ ഇന്നലെ ഈ രീതി പരീക്ഷിച്ചു വിജയിച്ചു. ഇനി ഇങ്ങനെയെ ഉണ്ടാകൂ. ഇത് എളുപ്പമാണ്.

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍👍👌👌👌

  • @Sulaimandr
    @Sulaimandr ปีที่แล้ว +2

    ഞാൻ try ചെയ്തു സൂപ്പര്‍ 👍

    • @EazyHome
      @EazyHome  ปีที่แล้ว

      Thank You So Much 🥰😘

  • @pramodkasragod
    @pramodkasragod 2 หลายเดือนก่อน +1

    Food good

    • @EazyHome
      @EazyHome  2 หลายเดือนก่อน

      👍👍

  • @divyaharidas7067
    @divyaharidas7067 3 หลายเดือนก่อน +1

    Nallathanu

    • @EazyHome
      @EazyHome  3 หลายเดือนก่อน

      Thank you 👍

  • @validxtruth
    @validxtruth 2 หลายเดือนก่อน +1

    Neyyu undaakkiyathil ninnu nere njan porotta il ethi 😊

    • @EazyHome
      @EazyHome  2 หลายเดือนก่อน

      👍👍👍

  • @akhilap5971
    @akhilap5971 6 หลายเดือนก่อน +1

    Super aanu ,njn try cheythu❤

    • @EazyHome
      @EazyHome  6 หลายเดือนก่อน

      Thank You 🥰🥰

  • @vinivini7599
    @vinivini7599 ปีที่แล้ว +2

    ഈ ട്രിക്ക് എങ്കിലും വിജയിക്കും എന്നാണ് പ്രതീക്ഷ. ട്രൈ ചെയ്തിട്ട് വരാംട്ടോ.

    • @EazyHome
      @EazyHome  ปีที่แล้ว

      ☺️🥰🥰 തീർച്ചയായും വരണേ...❤️🙏

  • @Ayaan_1625
    @Ayaan_1625 4 หลายเดือนก่อน +1

    Super ❤

    • @EazyHome
      @EazyHome  4 หลายเดือนก่อน

      Thank You 🥰

  • @mjcollections-ui7oj
    @mjcollections-ui7oj ปีที่แล้ว +2

    അടിപൊളി ഞാൻ ഉണ്ടാക്കി

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍☺️*

  • @nazimaazhar3269
    @nazimaazhar3269 ปีที่แล้ว +6

    ഇങ്ങനെയൊരു രീതി ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് പൊറോട്ട ഉണ്ടാക്കാൻ. ഏത് വീഡിയോ നോക്കി ഉണ്ടാക്കിയാലും എനിക്ക് അത്ര നന്നായി കിട്ടാറില്ല. ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്. കണ്ടിട്ട് വളരെ സിമ്പിൾ ആണെന്ന് തോന്നുന്നു. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്.

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You So Much 💞💞*

    • @su84713
      @su84713 ปีที่แล้ว +2

      ഞാനും ആദ്യമായിട്ടാ ഇങ്ങനെ ഒരു രീതി കാണുന്നത് സൂപ്പർ ആയിട്ടുണ്ട് ... ഒത്തിരി പേർക്ക് വീഡിയോ അയച് കൊടുത്തു

    • @EazyHome
      @EazyHome  ปีที่แล้ว +1

      @@su84713 *Thank You So Much Dear 💞💞*

    • @nazimaazhar3269
      @nazimaazhar3269 ปีที่แล้ว +2

      👌👌ഞാൻ ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഞാൻ ഇത്രയും നന്നായിട്ട് പൊറോട്ട ഉണ്ടാക്കുന്നത്. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. Thank You So Much💖 ഇനി എന്തായാലും വേറെ ഒരു റെസിപ്പിയും നോക്കില്ല. ഇതുപോലെയേ ഉണ്ടാക്കൂ..👍

    • @su84713
      @su84713 ปีที่แล้ว +1

      @@EazyHome ഞാൻ സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ നല്ല ചാനലാ.... ഫ്രം ബാംഗ്ലൂർ

  • @lathaskumar9420
    @lathaskumar9420 ปีที่แล้ว +1

    Nalla avatharanam

    • @EazyHome
      @EazyHome  ปีที่แล้ว

      Thank You 💞😊

  • @muhammedfaizuk4841
    @muhammedfaizuk4841 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി👌👌

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍👍

  • @ashraft3872
    @ashraft3872 ปีที่แล้ว +1

    Super

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you 👍👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +2

    Good presentation👌

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you so much 🙏☺️🥰

  • @manjukuttan7110
    @manjukuttan7110 ปีที่แล้ว +2

    Super 👌👌👌👌👌👌👌👍👍👍👍ഉണ്ടാക്കണം

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 💞💞*

  • @dhanktm2286
    @dhanktm2286 ปีที่แล้ว +1

    Njan undaakki.... Adipoli 👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You So Much 👍☺️*

  • @suja2280
    @suja2280 7 หลายเดือนก่อน +1

    Sunflower oil illenkil coconut oil ozhichalum mathiyo

    • @EazyHome
      @EazyHome  7 หลายเดือนก่อน

      Use butter, ghee, or vanaspati. ഇതൊന്നും ഇല്ലെങ്കിൽ coconut oil

    • @suja2280
      @suja2280 7 หลายเดือนก่อน +1

      Ok 👌 thanks

    • @EazyHome
      @EazyHome  7 หลายเดือนก่อน

      Welcome 🤗

  • @joelbigc3540
    @joelbigc3540 ปีที่แล้ว +1

    Can egg also be added to the flour?

    • @EazyHome
      @EazyHome  ปีที่แล้ว

      Yes egg , milk anything can be added

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +1

    എനിക്ക് ഇത് ഒന്ന് padiknm 👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍☺️*

  • @Banglarradhuni143
    @Banglarradhuni143 5 หลายเดือนก่อน +1

    New member in ur chanal ❤

    • @EazyHome
      @EazyHome  5 หลายเดือนก่อน

      👍👍

  • @shaji.kshajikudallur5540
    @shaji.kshajikudallur5540 ปีที่แล้ว +2

    സൂപ്പർ

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍👍*

  • @food_sparks2669
    @food_sparks2669 ปีที่แล้ว +1

    Super recipe ❤❤❤

    • @EazyHome
      @EazyHome  ปีที่แล้ว

      Thank You 💞☺️

  • @muhammedfaizuk4841
    @muhammedfaizuk4841 ปีที่แล้ว +1

    👌👌👍👍

    • @EazyHome
      @EazyHome  ปีที่แล้ว

      ☺️👍👍

  • @norah8553
    @norah8553 ปีที่แล้ว +1

    Super

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍*

  • @harisharis945
    @harisharis945 ปีที่แล้ว +2

    മുട്ട ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @EazyHome
      @EazyHome  ปีที่แล้ว

      ഇല്ല...

  • @nehamanu5110
    @nehamanu5110 ปีที่แล้ว +1

    pwolii!!chechii will try thanku we r PG students pachakathil thudakakar aanu.njn subscribed chechii friends udan cheyum exams aane.pls chechii chicken mulakitathu onnu kaanikamo plsssss kothipichalo chechii 🥰🥰😍😍othiri sneham

    • @EazyHome
      @EazyHome  ปีที่แล้ว

      😘😘💖 *Thank you so much dear....ഒത്തിരി സന്തോഷം തോന്നി ട്ടോ ഈ കമൻറ് വായിച്ചപ്പോൾ...chicken മുളകിട്ടതിന്റെ റെസിപ്പി അധികം വൈകാതെ upload ചെയ്യാം കേട്ടോ...* 🤗🙏
      👍👍🔥 *BTW All the best for your exams...* 🥰

  • @josephsajan338
    @josephsajan338 ปีที่แล้ว +1

    thanks

    • @EazyHome
      @EazyHome  ปีที่แล้ว

      Welcome ☺️👍

  • @jumu5
    @jumu5 ปีที่แล้ว +1

    Super👍🏻👍🏻

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 💞☺️*

  • @shareefakp8763
    @shareefakp8763 ปีที่แล้ว +2

    👌👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍💞*

  • @hamdanaboobackar851
    @hamdanaboobackar851 ปีที่แล้ว +1

    Thankyou

    • @EazyHome
      @EazyHome  ปีที่แล้ว

      Welcome ☺️

  • @rafana4686
    @rafana4686 ปีที่แล้ว +2

    Anna

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍☺️

  • @Kenya70870
    @Kenya70870 ปีที่แล้ว +1

    Nhan enghanea undakkeettum pakuthi varea nannayi varum,final poratto paratthunnathum kuzhappalya,but panil ittal ath thiritch vann poratta kattiyullathakunnu

    • @EazyHome
      @EazyHome  ปีที่แล้ว

      മാവിൽ വെള്ളം കുറച്ച് കുറവാകുന്നത് കൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്... അതുപോലെതന്നെ ഓയിലും കുറച്ച് കൂടുതൽ apply ചെയ്യുന്നത് നന്നായിരിക്കും... പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, മാവ് നല്ലതുപോലെ കുഴയ്ക്കണം... അതുപോലെതന്നെ ഒരു മണിക്കൂറിന് പകരം രണ്ടോ മൂന്നോ മണിക്കൂർ കുഴച്ച് വെക്കുകയാണെങ്കിൽ ഈയൊരു പ്രശ്നം ഒഴിവാക്കാം....

  • @nadeeraummer3454
    @nadeeraummer3454 ปีที่แล้ว +1

    👍👍👍

    • @EazyHome
      @EazyHome  ปีที่แล้ว

      Thank You 👍

  • @rishanarish6586
    @rishanarish6586 ปีที่แล้ว +1

    Super 😍

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍*

  • @smrithysbaiju6839
    @smrithysbaiju6839 ปีที่แล้ว +1

    ❤👍👌👌👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍*

  • @Usuf-uo2ts
    @Usuf-uo2ts ปีที่แล้ว +1

    Sunflower aano

    • @EazyHome
      @EazyHome  ปีที่แล้ว

      Sunflower oil mixed with ghee. Sunflower oil mathram aayalum mathi

    • @shahinarahmath2787
      @shahinarahmath2787 ปีที่แล้ว

      Vere oil patto

  • @benadictignatious2626
    @benadictignatious2626 ปีที่แล้ว +1

    🤝🤝🤝🤝

    • @EazyHome
      @EazyHome  ปีที่แล้ว

      💞💞👍

  • @Yumyum._
    @Yumyum._ ปีที่แล้ว +2

    Masha Allah perfect porrotta

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You Dear 💞☺️*

  • @lionking8316
    @lionking8316 6 หลายเดือนก่อน +1

    150 porottaku ethra mave venam🙂

    • @odontoiatria01
      @odontoiatria01 6 หลายเดือนก่อน +1

      1/2 kg കൊണ്ട് 8-10 എണ്ണം

  • @51envi38
    @51envi38 ปีที่แล้ว +1

    Description box il ingredients ittal video complete aakum..

    • @EazyHome
      @EazyHome  ปีที่แล้ว

      *Ok cheyyam 👍👍☺️*

  • @RajeshKumar-fl3rc
    @RajeshKumar-fl3rc ปีที่แล้ว

    Superb

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍👍*

  • @sssm8592
    @sssm8592 ปีที่แล้ว +1

    Super... Jasmee...

    • @EazyHome
      @EazyHome  ปีที่แล้ว

      Thank you dear...☺️🥰

  • @umaranivaradarajan9974
    @umaranivaradarajan9974 ปีที่แล้ว +1

    Super ❤️

    • @EazyHome
      @EazyHome  ปีที่แล้ว +1

      *Thank you so much dear* ☺️❤️💕

  • @ummammaschannel
    @ummammaschannel ปีที่แล้ว

    super.

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank you💞💞*

  • @benadictignatious2626
    @benadictignatious2626 ปีที่แล้ว +1

    Mulakittathe chicken kanikkumo recipe

    • @EazyHome
      @EazyHome  ปีที่แล้ว

      *👍👍Adhikam vaikathe cheyyaam*

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +3

    ആ കറികൂടി ഒഴിക്കുന്നത് കണ്ടപ്പോൾ കൺഡ്രോള് പോയി 😋

    • @EazyHome
      @EazyHome  ปีที่แล้ว

      💯💯👍👍☺️

  • @abeljosephtijo
    @abeljosephtijo ปีที่แล้ว +1

    ഈ mat എവിടുന്നു വാങ്ങി

    • @EazyHome
      @EazyHome  ปีที่แล้ว

      *Amazon ഇൽ നിന്ന്*

    • @abeljosephtijo
      @abeljosephtijo ปีที่แล้ว +1

      @@EazyHome link plz

    • @EazyHome
      @EazyHome  ปีที่แล้ว +1

      @@abeljosephtijo Xacton Silicone Baking Mat for Pastry Rolling with Measurements | Non - Stick Fondant Mat | Liner Heat Resistance Table Placemat Pad Pastry Board | Reusable BPA Free (Baking Mat 50 * 40 cm)

  • @vijuviju2563
    @vijuviju2563 11 หลายเดือนก่อน +1

    Chechi oru kiladi thanay🙏

    • @EazyHome
      @EazyHome  11 หลายเดือนก่อน

      😆

  • @Usuf-uo2ts
    @Usuf-uo2ts ปีที่แล้ว +1

    Eeth oil aan

  • @aswathytr984
    @aswathytr984 ปีที่แล้ว

    സൂപ്പർ ❤️🥰👍👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You Dear 💞💞*

  • @roonigaseeb
    @roonigaseeb ปีที่แล้ว +8

    സംസാരം ഒരുപാട് ഓവറാണ് വല്ലാത്ത അരോചകം തോന്നുന്നു കാര്യങ്ങൾ മാത്രം സംസാരിക്കുക അതാവും ഏറ്റവും നല്ലത്

    • @Purppelheart12233
      @Purppelheart12233 ปีที่แล้ว +3

      എന്നാൽ കാണാതെ പോയിക്കൂടെ 😂😂

    • @roonigaseeb
      @roonigaseeb ปีที่แล้ว +1

      ഞാൻ അതിന് നിന്നെപ്പോലെ കണ്ടിട്ടില്ല

    • @Purppelheart12233
      @Purppelheart12233 ปีที่แล้ว +4

      @@roonigaseeb പിന്നെ എങ്ങനെ ഒരുപാട് നീട്ടി എന്നു പറയുന്നേ വേറെ പണി ഒനും ഇല്ലാലെ

    • @EazyHome
      @EazyHome  ปีที่แล้ว

      🙏🙏

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 ปีที่แล้ว

      Oil Kooduthal

  • @ayshaashiq1007
    @ayshaashiq1007 ปีที่แล้ว

    ചിക്കൻ മുളക്കിട്ട കറി റെസിപ്പി ഇടാമോ

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍 ഇടാം ☺️

  • @sharafunnisamk3480
    @sharafunnisamk3480 ปีที่แล้ว +1

    Kuzhach edukkan mathram prayasam😔

    • @EazyHome
      @EazyHome  ปีที่แล้ว

      *yes. കുഴക്കൽ കുറച്ച് പ്രയാസമുള്ള പണിയാണ് ☺️*

  • @soumyagandhi2512
    @soumyagandhi2512 7 หลายเดือนก่อน +1

    Unhealthy using maida

    • @EazyHome
      @EazyHome  7 หลายเดือนก่อน

      പൊറോട്ട ഉണ്ടാക്കാൻ മൈദ തന്നെ വേണ്ടേ ☺️

  • @samrashamseer7528
    @samrashamseer7528 ปีที่แล้ว +2

    Super subscribe cheydhuto

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank you so much dear* ☺️❤️

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    ഞാൻആദിമായിട്ടാണ്നിങ്ങളുടെവീഡിയോകാണന്നത്ഇഷ്ടമായി,ഞാനുംഒരുചാനൽതുടങ്ങിയിട്ടുണ്ട്അത്കണ്ട്സപോട്ട്

    • @EazyHome
      @EazyHome  ปีที่แล้ว

      👍👍☺️

  • @sabirak1301
    @sabirak1301 ปีที่แล้ว +2

    Super

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 👍☺️*

  • @sunithamohan7355
    @sunithamohan7355 ปีที่แล้ว

    👌👌👌

    • @EazyHome
      @EazyHome  ปีที่แล้ว

      *Thank You 💞💞*