സിംഹത്തിനെയും കടുവയെയും ഇത്ര അടുത്ത് കാണാ പറ്റുമെന്ന് വിചാരിച്ചില്ല | സിംഗപ്പൂർ യാത്ര - Navya Nair

แชร์
ฝัง

ความคิดเห็น • 61

  • @vaishnaviravindran8217
    @vaishnaviravindran8217 ปีที่แล้ว +14

    Saikuttan is very lucky to have a mother like a best friend🥰Take care Chechi❣️

  • @preethidileep668
    @preethidileep668 ปีที่แล้ว +21

    മോൻ നന്നായി മലയാളം സംസാരിക്കുന്നു ❤❤സന്തോഷം

    • @sayedpp4208
      @sayedpp4208 ปีที่แล้ว +1

      അതിനെന്താ ഇവർ മലയാളി അല്ലേ

    • @afsalpcafu4343
      @afsalpcafu4343 9 หลายเดือนก่อน

      Hus Mumbai ​@@sayedpp4208

  • @muralibangarakunnu5142
    @muralibangarakunnu5142 ปีที่แล้ว +3

    നവ്യ
    Traveling വീഡിയോ വളരെ ഇഷ്ടമായി
    നവ്യ എനിക്ക് ഇഷ്ടമുള്ള നടിയാണ്
    നവ്യ അഭിനയിച്ച എല്ലാ movies ഇപ്പോഴും കാണാരുണ്ട്
    അവസാനം അഭിനയിച്ച ഒരുത്തി, ജാനകി ജാനെയു കണ്ടു
    All the best.
    ❤❤❤❤❤

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 ปีที่แล้ว +6

    Eniyum monumayulla vedios venamtto

  • @mubihasi2125
    @mubihasi2125 ปีที่แล้ว +6

    ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
    4th std ൽ പഠിക്കുമ്പോഴാണ് ആദ്യമായി കല്യാണ രാമൻ കാണുന്നത്
    അന്ന് തൊട്ട് ഉള്ളിൽ കേറിയതാ
    പിന്നെ എത്രെയോ നായികമാർ വേറെ വന്നു
    അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ഇന്നും ചേച്ചിയോട് ഉണ്ട്
    ജാനകി ജാനേ വരെ എല്ലാ മലയാളം പടങ്ങളും കണ്ടിട്ടുണ്ട്ചേച്ചിയുടെ
    ഒന്നും മനസ്സിലായില്ലെങ്കിലും ചേച്ചിയുടെ കന്നഡ പടങ്ങളും കുത്തിയിരുന്ന് കാണാറുണ്ട്
    അത്രക്കും ഇഷ്ടമാണ്
    insta യിൽ എല്ലാ ദിവസവും നോക്കാറുണ്ട് you tube videos എല്ലാം കാണാറുണ്ട്
    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
    ഒരു replay തരുമോ plzzzzzzzzz

  • @arunajay1896
    @arunajay1896 ปีที่แล้ว +3

    Balamani... 1..4..3..❤

  • @Ancy4944
    @Ancy4944 ปีที่แล้ว +2

    നവ്യ ചേച്ചിയും സായ് കുട്ടനും 👌👌❤️❤️

  • @NeethuVs-l5l
    @NeethuVs-l5l ปีที่แล้ว +2

    Chechi videos idunnathinu waiting anu❤❤

  • @hani3321
    @hani3321 ปีที่แล้ว +10

    അമ്മയും മോനും 👌. എക്സാം നന്നായിട്ട് എഴുതിയോ മോൻ 🥰

  • @prejuhariharan2357
    @prejuhariharan2357 ปีที่แล้ว +2

    നവ്യാക്കി മോൻ നല്ലൊരു ഫ്രണ്ടും അനിയനും ഒക്കെ ആണ്.നന്നായിട്ടുണ്ട് വീഡിയോ.

  • @neethusahadevan372
    @neethusahadevan372 ปีที่แล้ว

    Video ishttamayi,❤❤

  • @TSM346
    @TSM346 ปีที่แล้ว

    നവ്യ ചേച്ചി ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് സബ് ചെയ്തുട്ടോ 😍

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    നൈസ് സിങ്കപ്പൂർ യാത്ര നവ്യ ചേച്ചി 😘😘😘🥰🥰🥰🥰🥰🥰🥰

  • @Elshadai-God
    @Elshadai-God ปีที่แล้ว +3

    അമ്മയും മകനും സൂപ്പർ വൈബ്

  • @hamshisafi
    @hamshisafi ปีที่แล้ว

    Suppar❤❤❤❤❤

  • @akhilapraveen913
    @akhilapraveen913 ปีที่แล้ว +1

    Ammayum monum 👍👍❤❤🥰

  • @indulekhav6179
    @indulekhav6179 ปีที่แล้ว

    Saikutta 🥰

  • @Elshadai-God
    @Elshadai-God ปีที่แล้ว +1

    അമ്മയുടെ മോൻ അല്ലെ full mark sure ❤❤❤

  • @sruthikv8207
    @sruthikv8207 ปีที่แล้ว

    ഒത്തിരി ഇഷ്ടായി ട്ടാ....❤ Saii..❤

  • @rufaidappc322
    @rufaidappc322 ปีที่แล้ว +1

    Navya chechii❤❤❤❤❤❤

  • @jaimoljoy7908
    @jaimoljoy7908 ปีที่แล้ว

    Ammayum. Monum super

  • @laisaharidasan8374
    @laisaharidasan8374 ปีที่แล้ว +3

    നവ്യ 🥰

  • @preethypm2657
    @preethypm2657 ปีที่แล้ว +2

    Hi Navyechi polichu❤😘

  • @sindhusura5904
    @sindhusura5904 ปีที่แล้ว

    ഹായ് നവ്യകുട്ടി മോനെ
    എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു നടിയാണ്
    എന്റെ അടുത്ത സ്ഥലത്തുള്ള
    നടിയാണ് ❤❤❤
    ഹായ് നവ്യ മോനെ
    കണ്ടതിൽ സന്തോഷം 🎉🎉🎉🎉🎉🎉❤❤❤❤❤

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      Hii ❤ennod frnd ship ന് ണ്ടോ പ്ലീസ് i❤u

  • @smitharajeev8043
    @smitharajeev8043 ปีที่แล้ว

    Place evida ithu

  • @extremelyentertainment9688
    @extremelyentertainment9688 ปีที่แล้ว

    Chechiii❤❤❤

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍👍👍🙏

  • @sindhusura5904
    @sindhusura5904 ปีที่แล้ว

    എല്ലാം അടിപൊളി 👌👌👌👌👌
    സിന്ധു സുരേന്ദ്രൻ
    കരുനാഗപ്പള്ളി

  • @DeviChandran-un8yv
    @DeviChandran-un8yv ปีที่แล้ว +1

    ❤❤❤❤❤❤❤

  • @vipinkumar-kn6ct
    @vipinkumar-kn6ct ปีที่แล้ว +1

    Navya ❤❤

  • @Kavis_world_of_fun
    @Kavis_world_of_fun ปีที่แล้ว

    നിന്റെ ഈ ഉറക്കം കാണുമ്പോൾ പണ്ട് പാതിരാത്രി combine study നടത്തുമ്പോൾ ഞാൻ ഉറങ്ങി തൂങ്ങുന്നതും, ഞാൻ ഉറങ്ങാതിരിക്കാൻ നീ എന്നെ നുള്ളിപ്പറിക്കുന്നതും ഓർമ്മ വന്നു 🤣🤣🤣🤣🤣

  • @sreeshagadadharan8911
    @sreeshagadadharan8911 ปีที่แล้ว

    saiyude presentation nalla rasamundu kanan...samsaravum...❤❤👏🥰

  • @leenaskariya128
    @leenaskariya128 ปีที่แล้ว

    Super

  • @yasiryasirsha7025
    @yasiryasirsha7025 ปีที่แล้ว

    Hai navyechi oru hai tharumo

  • @davinchi333
    @davinchi333 ปีที่แล้ว

    Good boy

  • @Kavis_world_of_fun
    @Kavis_world_of_fun ปีที่แล้ว

    Super

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +1

    Navya chechi isthamm🥰😍😘😘😘😘💞💞

  • @kichusworld3041
    @kichusworld3041 ปีที่แล้ว

    🤗👍

  • @shafikulambil884
    @shafikulambil884 ปีที่แล้ว +1

    Navya❤️ saai❤️

  • @hasnafaisal4338
    @hasnafaisal4338 ปีที่แล้ว

    Hiii

  • @RajaniUnnikrishnan-qv4ie
    @RajaniUnnikrishnan-qv4ie ปีที่แล้ว +2

    Hii ചേപ്പാട്കാരി ആണ്

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    സായിക്കുട്ടൻ നല്ല വണ്ണം മലയാളം പറയുന്നുണ്ടല്ലോ നവ്യ ചേച്ചി 😘😘😘🥰🥰🥰

  • @shadinsana9351
    @shadinsana9351 ปีที่แล้ว

    Anikk istappetta nadi

  • @Elshadai-God
    @Elshadai-God ปีที่แล้ว +1

    Madam 1 madam 2 😂😂😂

  • @yogeshgandhi6986
    @yogeshgandhi6986 ปีที่แล้ว

    Nitpicking boy video dikhao aap apne bete ke sir mein juen wali kangi maro aur hamen dikhao

  • @Nayannnni
    @Nayannnni ปีที่แล้ว

    Appam😂😂

  • @Sinis3283
    @Sinis3283 ปีที่แล้ว +2

    ❤❤

  • @familyvlogs9468
    @familyvlogs9468 ปีที่แล้ว

  • @lijivinu3209
    @lijivinu3209 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @princyrajeshrajesh2774
    @princyrajeshrajesh2774 ปีที่แล้ว

    ❤❤❤

  • @Deepadeepa-um2lf
    @Deepadeepa-um2lf ปีที่แล้ว +3

    🥰🥰🥰

  • @gangap7865
    @gangap7865 ปีที่แล้ว

    ❤❤❤❤

  • @rekhamthomas3757
    @rekhamthomas3757 ปีที่แล้ว

    ❤❤❤❤❤

  • @rihanramees3550
    @rihanramees3550 ปีที่แล้ว

    😍

  • @messimessileo-xs4gk
    @messimessileo-xs4gk ปีที่แล้ว

    ❤❤

  • @nabiln1835
    @nabiln1835 ปีที่แล้ว

    ❤️❤️❤️