കൊച്ചു കടക്കാരെക്കൾ കൂടുതൽ കസ്റ്റമർ ആണ്, അവനൊക്കെ കടയടച്ചു തൊഴിലുറപ്പ് പണിക്ക് പോകട്ടെ ഒന്നും അറിയാതെ വൈകുന്നേരം 300കാശ് കിട്ടും, മാസം എണ്ണി വാങ്ങാൻ പറ്റും,
ഗൾഫിൽ ഇവരുടെ സ്ഥാപനം ഉണ്ടായിട്ടും സാധാരണ കച്ചവടം ഒത്തിരി ഉണ്ട്. അറിവ് ഇല്ലേ മിണ്ടാതെ ഇരിക്കു.. ചേട്ടൻ സാധാരണ ഷോപ്പിൽ പോയാൽ മതി ട്ടോ.. ചേട്ടാ ചെറിയ ഷോപ്പിൽ ബ്രാൻഡ് എന്ന് പറഞ്ഞു തരുന്നത് ഡ്യൂപ്പ് സാധനങ്ങൾ ആകുന്നു... ഇന്റർ നഷ്ണല് ഷോപ്പ് മാത്രമേ ബ്രാൻഡ് സാധങ്ങൾ കിട്ടുക ഉളളൂ
അവിടെ തൊഴിൽ നിയമകൾ സ്ട്രിക്ട് ആണ് .14 മണിക്കൂർ പണി എടുപ്പിച്ചിട്ട് 400 കൊടുത്താൽ ശരിയാവില്ല. ഗൾഫ് പോലുള്ള സാലംഗളിൽ മാത്രമേ ലുലു വളരു യൂറോപ്പിലോട്ട് പോയ അവർ പച്ച പിടിക്കില്ല.
Kottayam Lulu will become a big flop. Save my comment. Starting Lulu in Kottayam will be marked as the biggest mistake in his business career. Kochi and Trivandrum will be a long-lasting hit
ബ്രോ നമ്മൾ കാണുന്ന challenges എന്തായാലും അവർ already research ചെയ്തു കണ്ടുപിടിച്ച്‌റ്റിടാകും. Eg ചെറുപ്പക്കാർ അവിടെ കുറവാണ് എന്നൊക്കെ അല്ലെ. അവർക്ക് അതൊക്കെ ലോങ് term goals ഉണ്ടാകും ബ്രോ.
1980 കാലഘട്ടങ്ങൾ തുടങ്ങിയ സ്ഥാപനം ആണ് ലുലു. 1995 ലുലു വിനെ എത്ര സ്ഥാപനം ഉണ്ട് എന്ന് മാഡം ഒന്ന് തിരക്കി നോക്കണം. ചുമ്മാതെ തള്ള് നടത്തി വാർത്ത വിളിക്കരുത്!😄
Lullu must start big hospital in Kasragod district. From Kannur to Trivandrum Pinarayi speaks about the developments but only in kasragod , he is too much sad on rekdhasakshikal, he hates talking and asking AIIMS or any developments. Fake speeches. Kerala government is ignoring kasragod district 100 times more than the central government ignoring kerala. Just compare the developments from kannur to Trivandrum with kasragod.
കോഴിക്കോട്, കോട്ടയം ഇവിടെയെല്ലാം വന്നിട്ടുള്ളത് വളരെ ചെറിയ മാളുകളാണ്.. തിരുവനന്തപുരത്തെ ലുലു ഏതാണ്ട് 20 ലക്ഷം സ്‌ക്വയർ ഫീറ്റ് ആണ്. കൊച്ചിയിലെത്തി 18 ലക്ഷവും.. എന്നാൽ കോഴിക്കോട് കോട്ടയം എല്ലാം 4 ലക്ഷത്തിൽ താഴെ മാത്രമാണ്..
@@ashwinkumar.s5993 വരും കൊല്ലം ബൈപ്പാസിൽ ലൂലൂ ലാൻ്റ് നോക്കുന്നുണ്ട് കൊല്ലത്ത് കോട്ടയം പോലേയോ കോഴിക്കോട് പോലേയോ ഒര് ചെറിയ മാൾ അല്ല അവര് വിഭാവനം ചെയ്യുന്നത് ഒര് വമ്പൻ മാൾ ആണ്..കൊല്ലത്ത് പാർച്ചേസിംങ്ങ് പവർ കൂടുതൽ ഉള്ള സിറ്റി ആണ് അത് കൊണ്ട് തന്നേ കുറച്ച് താമസം വരും എന്ന അറിയാൻ കഴിഞ്ഞത്
മലപ്പുറത്തും വേണം ഒരു ലുലു മാൾ❤
Manjeri
Thirur
Kottakkal
Perinthalmanna ഇവിടെ okke വരുന്നുണ്ട്
സാധാരണ കൊച്ചു കടക്കാർക്ക്.... RIP 🙏
കൊച്ചു കടക്കാരെക്കൾ കൂടുതൽ കസ്റ്റമർ ആണ്, അവനൊക്കെ കടയടച്ചു തൊഴിലുറപ്പ് പണിക്ക് പോകട്ടെ ഒന്നും അറിയാതെ വൈകുന്നേരം 300കാശ് കിട്ടും, മാസം എണ്ണി വാങ്ങാൻ പറ്റും,
This will ruin all small traders.
Sheda
Pne nattil oru vikasanavum vende
ഗൾഫിൽ ഇവരുടെ സ്ഥാപനം ഉണ്ടായിട്ടും സാധാരണ കച്ചവടം ഒത്തിരി ഉണ്ട്.
അറിവ് ഇല്ലേ മിണ്ടാതെ ഇരിക്കു.. ചേട്ടൻ സാധാരണ ഷോപ്പിൽ പോയാൽ മതി ട്ടോ..
ചേട്ടാ ചെറിയ ഷോപ്പിൽ ബ്രാൻഡ് എന്ന് പറഞ്ഞു തരുന്നത് ഡ്യൂപ്പ് സാധനങ്ങൾ ആകുന്നു... ഇന്റർ നഷ്ണല് ഷോപ്പ് മാത്രമേ ബ്രാൻഡ് സാധങ്ങൾ കിട്ടുക ഉളളൂ
ലുലു വിന് ഒരു പാട് മോൾ ആയി. ഇനി മോൻ കൂടി വേണം.😂😂😂
😂😂😂🙈🙉🙊🏃♂️🏃♂️😄😄😄👍🌴🍏🍏🌴🐧🐧
ലുലി പേര് ok അല്ലെ
Lulan മതിയോ
@thescienceoftheself 😄
😂😂😂
കാസറഗോഡ് lulu hyper മാർക്കറ്റ് എങ്കിലും വേണം...
അവിടെ കടക്കാർ ലോൺ എടുത്താണ് കച്ചവടം നടത്തുന്നെ
പാലക്കാട് ഒന്ന് ഉണ്ട് ഒഴിഞ്ഞു കിടക്കുന്നു ആരും ഇല്ല
NRI ക്കാർ കൂടുതൽ വസിക്കുന്ന തിരുവല്ലായിലോ ചെങ്ങന്നൂരിലോ ഒരു ലുലു മാൾ വന്നാൽ നന്നായിരുന്നു.
കണ്ണൂര്‍ ഒന്ന് വേണം 💛💛💛💛
എല്ലാ കണ്ണായ ഭൂമികളും വാങ്ങിക്കൂട്ടുന്നു...മലദ്വാർ ഗോൾഡ്...ജാഗ്രതൈ
Swapna suresh
വിൽക്കണ്ട😢
കച്ചവടം സർക്കാർ പിന്തുണ യോടെ കീഴടക്കൽ, കച്ചവടം ഞമ്മക്ക് സ്വന്തം മാത്രം
Lulu should ensure the quality of the food items that are being sold in the Hyper Market.
Athokke kanakkaa
Kasaragod development cheyyu🙏
What about Alappuzha?
ആലപ്പുഴയിൽ ലുലു വരില്ല അവർക്ക് കൊച്ചി ലുലു ആലപ്പുഴക്കാർക്കും വേണ്ടിയാണ്..
Sir,
Kannur, Kasargod and Manglore Hypermarket pariganikanam❤❤❤
Yousef sir
Please we want one LULU MALL IN DUBLIN IRELAND
ALL KERALITES R WAITING FOR THAT
THANKS
Enthinu?
They won't open,because of minimum wage regulations and labour welfare measures which they have to follow in European countries.
അവിടെ തൊഴിൽ നിയമകൾ സ്ട്രിക്ട് ആണ് .14 മണിക്കൂർ പണി എടുപ്പിച്ചിട്ട് 400 കൊടുത്താൽ ശരിയാവില്ല. ഗൾഫ് പോലുള്ള സാലംഗളിൽ മാത്രമേ ലുലു വളരു യൂറോപ്പിലോട്ട് പോയ അവർ പച്ച പിടിക്കില്ല.
കാസർഗോഡ് കണ്ണൂർ സുൽത്താൻ ബത്തേരി ലുലു മാൾ വരണം
പാവങ്ങൾ എവിടെ പോവും അവരൊക്കെ പൂട്ടി പോവാനൊ
നിന്റെ വീട് നില്കുന്നിടം kode
Kaumudi kannuthurannukanatha pavapetta athrayo sthapanangal shutter veezhunnu?
Next punalur and kalanjoor a must
കൊണ്ടോട്ടിയിൽ കാലിക്കറ്റ് എയർപോർട്ടിനടുത്തു ലുലു ഹൈപ്പർ മാർക്കറ്റ് പരിഗണിക്കാവുന്നതാണ്
ഞങ്ങൾക്ക് ഒരു മാൾ ബത്തേരിയിൽ തരുമോ
ചേച്ചി ഇപ്പോഴാണോ ഈ വിവരമൊക്കെ അറിഞ്ഞത്
വയനാട് ഒരു ലുലു മാൾവരാൻ സാധ്യതഉണ്ടോ
Kasaragod കറന്തക്കാട് ഏരിയയിൽ വന്നാൽ good option
National Highway ൽ നിന്ന് state highway തുടങ്ങുന്ന സ്ഥലം
Varam
Keralathile Eni oru pettikada
Polum nadatgan pattumo
മലപ്പുറം തിരൂർ വരെ വന്നില്ലേ. Plz കണ്ണൂർ വരുന്നു എന്ന് കേട്ടിരുന്നു.. ബ്രാൻഡ് സാധനങ്ങൾ കണ്ണൂർ ക്കാർക്ക് കൂടി കിട്ടാൻ അവസര തരണം plZ
തുറക്കും. ... ആയിരംതെങ്ങിൽ..... കണ്ണൂർ കൂത്തുപറമ്പ് റോഡിൽ
ലു ലു അ ഹാ ങ്കാ രാം മു ത്ത് ഓ ന്നും ഇ ല്ലാ ത്താ വാ ൻ അ യി പോ ളി ഞ് പാ പ്പാ ർ അ കു ന്നു ഈ ജി ഹാ ദി
ഇനി തിരൂർ ലുലു മാൾ
Next
Thrissur Lulu Daily
Perintalmanna Lulu Mall
Tirur Lulu Mall
Thrissur Lulu Mall
Kozhikode Second (Largest Mall in Kerala)
Kozhikode Third
Thiruvalla
Enthonnade ith ?
കണ്ണൂരും തുറക്കും പിണറായി റോഡിൽ.......
കണ്ണൂരിൽ?
എനിക്ക്50000റൂപ്പിസ്കടമുണ്ഡ്😂
Funda karanam sadaranakar veetil erikum..ennitu port nadathunna adaniku kuttam 😂😂
Keralathil vagamon adventure parkil ... sir ..
Kasaragod veranam
എന്തിന്🙄
@@Megastar369🤣🤣
Kottayam Lulu will become a big flop.
Save my comment.
Starting Lulu in Kottayam will be marked as the biggest mistake in his business career.
Kochi and Trivandrum will be a long-lasting hit
I feel the same
ബ്രോ നമ്മൾ കാണുന്ന challenges എന്തായാലും അവർ already research ചെയ്തു കണ്ടുപിടിച്ച്‌റ്റിടാകും. Eg ചെറുപ്പക്കാർ അവിടെ കുറവാണ് എന്നൊക്കെ അല്ലെ.
അവർക്ക് അതൊക്കെ ലോങ് term goals ഉണ്ടാകും ബ്രോ.
@@melv844
Their only long-term successful goal can be opening a food-court + cinema theatre.
Hypermarket will be a flop is my prediction.
Yes 😂 Mall of Joy ath townil vannapolum frst ithee crowd aayirunnu... Ipo ath potti.... Ith townil polumallatha sthithik i feel the same...
Luluvinte കുറ്റം നോക്കി ഇരിക്കൂ..പുള്ളി അടുത്ത mall തുടങ്ങാന്‍ പോയീ 😂😂
Adoor
1980 കാലഘട്ടങ്ങൾ തുടങ്ങിയ സ്ഥാപനം ആണ് ലുലു. 1995 ലുലു വിനെ എത്ര സ്ഥാപനം ഉണ്ട് എന്ന് മാഡം ഒന്ന് തിരക്കി നോക്കണം. ചുമ്മാതെ തള്ള് നടത്തി വാർത്ത വിളിക്കരുത്!😄
സാധാരണക്കാരനെ കൊള്ളയടിക്കുന്നതിനെ അനുഗ്രഹിക്കാൻ പുരോഹിതന്മാരും കൊള്ളാം
കോട്ടയത്തെ മൊത്തം വ്യാപാരത്തിൽ ഒരു minuscule % മാത്രമെ ഇത്തരം മാൾ കൊണ്ടുപോകുള്ളൂ
Pc ജോർജിൻ്റ അണ്ണാക്കിൽ തന്നയാണല്ലോ
Pathanamthittayip venam .. the most developed town and district in kerala
They have the whole system by their side. What lese they should be afrad of
Of no use for common middle class and poor people. He do everything for rich ones
തീരുർ.. 0 തിരൂർ വരും ജന്മനാട്ടിൽ
അവിടെ food കഴിക്കാൻ മാത്രേ ഉള്ളു. Shops എല്ലാം ഈച്ച അടിച്ചിരിക്കുകയാണ്.
Lullu must start big hospital in Kasragod district.
From Kannur to Trivandrum Pinarayi speaks about the developments but only in kasragod , he is too much sad on rekdhasakshikal, he hates talking and asking AIIMS or any developments. Fake speeches.
Kerala government is ignoring kasragod district 100 times more than the central government ignoring kerala. Just compare the developments from kannur to Trivandrum with kasragod.
തീരുർ എന്ന് തുറക്കും
Sadarana karante shop ellam slowly moonji..: 😂 ayal roll’s royce vannu Tata kanicha thirichu kanikan kurea mandan marum…. vikasanam ayade vetil nadakum bakki ullavare vetil nthu kittum ?
Lulu mol aano atho lulu mall aano?😂😂😂
Pathnmthitta. Ilaloo
Kollam lulu mall ennu varum
Varilaaa ,only fresh in daily mall
Video last minute kollam oru mall varumn paraynund.
കോഴിക്കോട്, കോട്ടയം ഇവിടെയെല്ലാം വന്നിട്ടുള്ളത് വളരെ ചെറിയ മാളുകളാണ്.. തിരുവനന്തപുരത്തെ ലുലു ഏതാണ്ട് 20 ലക്ഷം സ്‌ക്വയർ ഫീറ്റ് ആണ്. കൊച്ചിയിലെത്തി 18 ലക്ഷവും.. എന്നാൽ കോഴിക്കോട് കോട്ടയം എല്ലാം 4 ലക്ഷത്തിൽ താഴെ മാത്രമാണ്..
Nale varum
@@ashwinkumar.s5993 വരും കൊല്ലം ബൈപ്പാസിൽ ലൂലൂ ലാൻ്റ് നോക്കുന്നുണ്ട് കൊല്ലത്ത് കോട്ടയം പോലേയോ കോഴിക്കോട് പോലേയോ ഒര് ചെറിയ മാൾ അല്ല അവര് വിഭാവനം ചെയ്യുന്നത് ഒര് വമ്പൻ മാൾ ആണ്..കൊല്ലത്ത് പാർച്ചേസിംങ്ങ് പവർ കൂടുതൽ ഉള്ള സിറ്റി ആണ് അത് കൊണ്ട് തന്നേ കുറച്ച് താമസം വരും എന്ന അറിയാൻ കഴിഞ്ഞത്