'കൊലപാതകത്തിന് ശേഷവും ഒന്നും അറിയാത്ത പോലെ കിരൺ വിളിച്ചു'; കൊല്ലപ്പെട്ട ദിനേശൻ്റെ മകൻ | Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി, കൊലപാതകത്തിന് ശേഷം ഒന്നും അറിയാത്ത പോലെ പ്രതി ഫോണിൽ വിളിച്ചെന്ന് കൊല്ലപ്പെട്ട ദിനേശൻ്റെ കുടുംബം
    #alappuzha #punnapra #MurderCase #CrimeNews #asianetnewsjabwemet #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Alappuzha | Crime News | Murder case
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 91

  • @abdulnaser845
    @abdulnaser845 10 ชั่วโมงที่ผ่านมา +102

    എന്റെ പൊന്ന് മകനെ നിന്നോട് ഒത്തിരി ഇഷ്ടം

  • @skyblue10152
    @skyblue10152 8 ชั่วโมงที่ผ่านมา +21

    ആൺസുഹൃത്താണ് പോലും.ജാരൻ അതുമതി. അധികം ഡെക്കറേഷനൊന്നും വേണ്ട.

  • @shibuvktrshibu6746
    @shibuvktrshibu6746 9 ชั่วโมงที่ผ่านมา +48

    ഇയാൾ മരിച്ചതിൽ ആർക്കും ഒരു വിഷമവും ഇല്ല👍

    • @PERIDOT.111
      @PERIDOT.111 8 ชั่วโมงที่ผ่านมา +1

      അയാൾ സ്‌ഥിരം മദ്യപാനി ആരുന്നു ഇയാൾ വാടകയ്ക്ക് വീട് ചോദിച്ചിട്ട് കൊടുക്കാതിരുന്നത് അതുകൊണ്ട് ആണ് അത് നന്നായി 🙂

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 11 ชั่วโมงที่ผ่านมา +88

    സഹികെട്ട് ചെയ്തതാണ്

  • @Haidar-e9w
    @Haidar-e9w 9 ชั่วโมงที่ผ่านมา +27

    സഹി കേട്ടപ്പോ ചെയ്തു..
    നമ്മുടെ നിയമം അത്ത്രെ ഉള്ള് അപ്പൊ ജനങ്ങൾ നിയമം കയ്യിലെടുത്തു
    അത് ആത്രേ ഉള്ള്

    • @BLAcK-TroY
      @BLAcK-TroY 4 ชั่วโมงที่ผ่านมา

      നിയമം ഇതിൽ എന്ത് ചെയ്യണം അമ്മയുടെ വഴിവിട്ട ഇടപാട് കണ്ടെത്താൻ നിയമം എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞാലും

  • @HaneefaAbdulkadhar-p7n
    @HaneefaAbdulkadhar-p7n 11 ชั่วโมงที่ผ่านมา +50

    അഛന് പിറന്ന മകൻ

  • @ManiyanManikyam
    @ManiyanManikyam 11 ชั่วโมงที่ผ่านมา +75

    ശെരിക്കും ആ തള്ളയെ ആരുന്നു ഇങ്ങനെ ചെയ്യേണ്ടത്... ഇപ്പൊ മകൻ ജയിലിലും ആ അവർക്ക് തോന്നിയ പോലെ പോകാം

  • @sobha3284
    @sobha3284 10 ชั่วโมงที่ผ่านมา +49

    മകനെ കുറ്റം പറയാൻ പറ്റില്ല. സഹികെട്ടു ചെയ്തു പോയതായിരിക്കും

  • @noushadhaneefa1830
    @noushadhaneefa1830 10 ชั่วโมงที่ผ่านมา +31

    മകനെ നീയാണ് മോൻ

  • @bindhusunil8270
    @bindhusunil8270 7 ชั่วโมงที่ผ่านมา +7

    അമ്മ വിളിച്ചിട്ടല്ലേ അയാളെ വന്നത് അമ്മയല്ലേ ഒന്നാമത്തെ പ്രതി

  • @reejamahesh2467
    @reejamahesh2467 10 ชั่วโมงที่ผ่านมา +56

    ആൺ സുഹൃത്ത് 🤣🤣🤣വലിയ മോൻ ഉള്ള അമ്മ... കൊള്ളാം അമ്മ എവിടെ ഒന്ന് കാണിക്ക്

  • @thomasmalalsaji1343
    @thomasmalalsaji1343 9 ชั่วโมงที่ผ่านมา +12

    ഒളിച്ച് വരുന്നവനുളള ഒരു പാഠമാണ്

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 9 ชั่วโมงที่ผ่านมา +8

    Big Salute Brother

  • @reghunath.s3141
    @reghunath.s3141 8 ชั่วโมงที่ผ่านมา +8

    അഛനെ നോക്കാത്ത ഭാര്യയും മക്കളും കഷ്ടം

  • @KL-57-KDY
    @KL-57-KDY 8 ชั่วโมงที่ผ่านมา +6

    ഇനി അയാളെ പിടിച്ചാല്‍ തന്നെ നിയമത്തിന് ഒന്നും ചെയ്യാന്‍ ആവില്ല എന്ന് അവന് അറിയാം അതുകൊണ്ട്‌ അവന്‍ തന്നെ നിയമം നടപ്പാക്കി അത്രേ ഉള്ളു 👍

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 10 ชั่วโมงที่ผ่านมา +21

    കൊലപാതകം ഒരു തമാശ പോലെയായി

  • @rajangeorge4888
    @rajangeorge4888 7 ชั่วโมงที่ผ่านมา +6

    മകൻ എന്ന നിലയിൽ അവൻ ചെയ്തത് ശരി ആണ്

  • @nihafathima7518
    @nihafathima7518 5 ชั่วโมงที่ผ่านมา +1

    മകൻ പറഞ്ഞുകൊടുത്തിട്ടും കേട്ടിട്ടില്ല പിന്നെന്താ ചെയ്യാൻ അമ്മയുടെ അടുത്ത് പോകരുത് എത്ര പറഞ്ഞിട്ടും ദിനേശൻ കേട്ടിട്ടില്ല അങ്ങനെയായിരിക്കും സംഭവം ഞാൻ പറഞ്ഞതിന് എത്രയാൾ യോജിക്കുന്നു ലൈക്ക് ഇടൂ കമന് കമന്റിടൂ

  • @sav.m953
    @sav.m953 10 ชั่วโมงที่ผ่านมา +18

    ദിനേശൻ ഇരന്നു വാങ്ങിയതാണ് അല്ലെ

  • @professionalkerala2658
    @professionalkerala2658 8 ชั่วโมงที่ผ่านมา +6

    മകന്റെ മാനസികാവസ്ഥ വെച്ച് നോക്കുമ്പോൾ.....

  • @saranjithpr
    @saranjithpr 6 ชั่วโมงที่ผ่านมา +1

    വളരെ നല്ല കാര്യം

  • @ameertharayiltharayil8768
    @ameertharayiltharayil8768 9 ชั่วโมงที่ผ่านมา +11

    എന്തെല്ലാം രസമുള്ള ആചാരങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്ന് വരുന്നത്....😅

    • @97456066
      @97456066 3 ชั่วโมงที่ผ่านมา

      😂😂😂

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 8 ชั่วโมงที่ผ่านมา +5

    ഒരു മകന്റെ ഉത്തരവാദിത്യം അവൻ ചെയ്തു ഇതിൽ തെറ്റോ ശരിയോ എന്ന് അറിയില്ല

  • @anilaravind6486
    @anilaravind6486 9 ชั่วโมงที่ผ่านมา +20

    ആൺസുഹൃത്തിന്റെ കാമുകിയായ തള്ളയെ ഒന്ന് കാണിക്കുവോ?

  • @blackheart3310
    @blackheart3310 11 ชั่วโมงที่ผ่านมา +22

    ദിനേശൻ അങ്ങേ ലോകത്തും സഹായം തുടങ്ങി കാണും... 😄😄😄😄😄😄

    • @pesx2509
      @pesx2509 5 ชั่วโมงที่ผ่านมา

      😅

    • @blackheart3310
      @blackheart3310 5 ชั่วโมงที่ผ่านมา

      @pesx2509 കണ്ടാലേ അറിയാം കമ്മദേവൻ അവരാതിചത്ത അവിടെ പിന്നെ പ്രായപൂർത്തി ആയ മക്കൾ ഇല്ലല്ലോ 🤣🤣🤣🤣🤣🤣 കൊല്ലാൻ

  • @deepusudheer5848
    @deepusudheer5848 5 ชั่วโมงที่ผ่านมา +2

    കാമുകൻ എന്ന വാക്ക് മലയാളം dictionary ൽ നിന്ന് മാറ്റിയോ 😅

    • @pesx2509
      @pesx2509 5 ชั่วโมงที่ผ่านมา

      മാറ്റി, സുഹൃത്ത് എന്ന് പരിഷ്കരിച്ചു 🤣

  • @SaujathBeevi-y9t
    @SaujathBeevi-y9t 8 ชั่วโมงที่ผ่านมา +12

    മകനെ കുറ്റം പറയാൻ പറ്റില്ല

  • @ponnusworld9309
    @ponnusworld9309 9 ชั่วโมงที่ผ่านมา +9

    ഇതിന്ന് ഉത്തവാദി അമ്മ തന്നെ

    • @sreekuttan2004
      @sreekuttan2004 8 ชั่วโมงที่ผ่านมา +2

      ammayude ishtam aanu aare suhruthu aakanam ennu...athinu kolluga aano vende

  • @Archananithin
    @Archananithin 6 ชั่วโมงที่ผ่านมา +1

    അക്ഷരം തൈറ്റാതെ വിളികാം മകൻ എന്ന്... Vitl കയറിതെണ്ടിത്തരം കാണിച്ചാൽ പിന്നെ ഏതാചെയ്യാ

  • @mindmatter1986
    @mindmatter1986 4 ชั่วโมงที่ผ่านมา

    Adhijeevidha mother ,😜🔥🔥🔥🔥

  • @97456066
    @97456066 3 ชั่วโมงที่ผ่านมา

    ഇച്ചിരി മൂപ്പുള്ള ആൺപിള്ളേർ ഉള്ള വീട്ടിൽ പോയി അധികം സഹായം ചെയ്യാതെ ഇരിക്കുക ചിലപ്പോൾ ഷോക്ക് അടിക്കാൻ സാധ്യത ഉണ്ട് 😂😂😂😂

  • @teenamvk9286
    @teenamvk9286 8 ชั่วโมงที่ผ่านมา +3

    ഇത്രയും വല്യ മോളും... മോനും ഉള്ള appen.. എന്തു പറയാൻ???

  • @SindhuBenny-f7z
    @SindhuBenny-f7z 20 นาทีที่ผ่านมา

    തെറ്റ് ചെയ്തത് അമ്മയല്ലേ അപ്പോൾ ശിക്ഷയുംഅമ്മയ്ക്ക് തന്നെ കൊടുക്കണം

  • @RameshkumarRameshRK-n7w
    @RameshkumarRameshRK-n7w 7 ชั่วโมงที่ผ่านมา +1

    അവൻ ഒരു അഭിമാനി ആയതു കൊണ്ട് ചെയ്തു പോയതായിരിക്കും..
    ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ ചെയ്യില്ലല്ലോ..

  • @jainmathew804
    @jainmathew804 11 ชั่วโมงที่ผ่านมา +7

    വയ്പ്പ് വീരനു അഭിവാദ്യങ്ങൾ..

  • @roshinpurushothaman5480
    @roshinpurushothaman5480 5 ชั่วโมงที่ผ่านมา

    മകൻ🔥

  • @Orange-po6qv
    @Orange-po6qv 11 ชั่วโมงที่ผ่านมา +10

    Aa amma enn parayunna myrine aarunnu kollendath🤢

  • @SherinV-u4p
    @SherinV-u4p 10 ชั่วโมงที่ผ่านมา +5

    Paavam Aa chekkan eanth thettu cheydhu 😢swantham amma anganeyavunnadh Aarkkum sahikkaan pattilla😢Avan annalle sahichu maduthittundavum 😢😢😢

  • @miyamiyoos1363
    @miyamiyoos1363 6 ชั่วโมงที่ผ่านมา

    ശരിയാണ് സഹികെട്ടു ചെയ്തതായിരിക്കുo

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc 5 ชั่วโมงที่ผ่านมา

    അമ്മമാർ ഇങ്ങനെ ആയൽ കുട്ടികൾ എന്ത് ചെയാൻ ഇങ്ങ നെ അല്ലത്തെ പിനെ എങ്ങനെ

  • @salimbinabdulla6682
    @salimbinabdulla6682 10 ชั่วโมงที่ผ่านมา +1

    കൊല കൊല കൊല 😮😮😮😮😮

  • @vinumani5146
    @vinumani5146 7 ชั่วโมงที่ผ่านมา

    ആ ബെസ്റ്റ് എങ്ങനിരിക്കിന്...

  • @brijithid
    @brijithid 10 ชั่วโมงที่ผ่านมา +7

    ഷോക്കടിച്ചു എഴുനേറ്റ് നിൽക്കാൻ പറ്റാതെ കിടന്ന ദിനേശൻ്റെ എർത്ത് ഫുൾ വോൾട്ടേജിൽ ചാർജ് ചെയ്ത് കത്തി എഴുനേറ്റ് നിൽക്കുന്നായി - ദിനേശൻ്റെ കാമുകി റിപ്പോർട്ട് ചെയ്തു.

    • @pesx2509
      @pesx2509 5 ชั่วโมงที่ผ่านมา

      🤣

  • @babudaniel4806
    @babudaniel4806 7 ชั่วโมงที่ผ่านมา

    പോ മോനേ ദിനേശാ..

  • @Sabi-c9o
    @Sabi-c9o 10 ชั่วโมงที่ผ่านมา +3

    Makal ulla sathyagal paraju

  • @rajeevanchalil2368
    @rajeevanchalil2368 7 ชั่วโมงที่ผ่านมา

    അവൻ ഉറപ്പിച്ചു.... കൊല്ലാൻ

  • @mahendrakumaredarikkode6223
    @mahendrakumaredarikkode6223 7 ชั่วโมงที่ผ่านมา +3

    വല്ലാത്ത മാധ്യമ പ്രവർത്തനം

  • @bineeshk.b5368
    @bineeshk.b5368 10 ชั่วโมงที่ผ่านมา +1

    👍👍👍

  • @Sharasanz
    @Sharasanz 10 ชั่วโมงที่ผ่านมา +1

    ബന്ധം

  • @minithomas4036
    @minithomas4036 8 ชั่วโมงที่ผ่านมา +1

    Ammaku nanamille vrithiketta amma

  • @Narutofan507
    @Narutofan507 10 ชั่วโมงที่ผ่านมา +12

    മകൻ ചെയ്തതാണ് ശരി

    • @sreekuttan2004
      @sreekuttan2004 8 ชั่วโมงที่ผ่านมา

      sadhacharam

  • @shinekar4550
    @shinekar4550 9 ชั่วโมงที่ผ่านมา +1

    Pannan vannavena paralokath ayacha mone good😂

  • @Sharasanz
    @Sharasanz 10 ชั่วโมงที่ผ่านมา

    മക്കൾ ഒന്നിന് പോരുന്ന ഒരുത്തണയാലെങ്കിലും ബെഞ്ച് നിർത്തായിരുന്നു

  • @Anesh-f6l
    @Anesh-f6l 10 ชั่วโมงที่ผ่านมา +2

    Veli chadiya pashu...kolu kondu chaakum.......😅😅entey ponnu makkale....evidey nokiyaalum....kazhappu😅

  • @anjana4019
    @anjana4019 9 ชั่วโมงที่ผ่านมา

    Aadaranjalikal....pakshe Thanthaillayma aaru cheythaalum thettanu....athu prathi aayaalum Ira aayyaalum.....

  • @smithakk3610
    @smithakk3610 7 ชั่วโมงที่ผ่านมา +3

    സ്വന്തം മകൾ സത്യം പറയുന്നു

  • @peacebro4009
    @peacebro4009 5 ชั่วโมงที่ผ่านมา

    Ammayude boyfriend 😁

  • @SurabhiEa
    @SurabhiEa 6 ชั่วโมงที่ผ่านมา

    Ithengane krura kolapathKam akunne kiran cheythath nalla karyamanu

  • @RameshanNalloor
    @RameshanNalloor 5 ชั่วโมงที่ผ่านมา

    Sooper makan

  • @Iamkingzzzz
    @Iamkingzzzz 11 ชั่วโมงที่ผ่านมา +15

    കൊല്ലപ്പെട്ട ആളും പ്രതിയും മുസ്ലിം ആണെങ്കിൽ എല്ലാവരും മതത്തെ കുറ്റം പറയുമായിരുന്നു😢😢

    • @shabinjoseph3291
      @shabinjoseph3291 11 ชั่วโมงที่ผ่านมา

      ഒന്ന് പോടപ്പാ അവന്റെ ഒരു മതം....... തനിക്ക് ഒന്നും നാണമില്ലേ

    • @chandrikachandrann
      @chandrikachandrann 10 ชั่วโมงที่ผ่านมา +2

      പിന്നാലെ വരുന്നു ഉണ്ട് വെയിറ്റ് ☹️☹️..

    • @Iamkingzzzz
      @Iamkingzzzz 10 ชั่วโมงที่ผ่านมา

      @chandrikachandrann ആണോ തൊലി അണ്ടി അറ്റം തുങ്ങി

    • @abduljabaredathodiajemoork3340
      @abduljabaredathodiajemoork3340 7 ชั่วโมงที่ผ่านมา

      എല്ലാറ്റിലും മതം കാണുന്ന ഒരു വിഭാഗം

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 7 ชั่วโมงที่ผ่านมา

    വിവാഹിതരായ സ്ത്രീകളുടെ ഒരു നാടകം ഉണ്ട് ഇത് കേരളത്തിലെ ജനങ്ങൾ അറിയണം ഇവർക്കു ആരെങ്കിലും കാമുകന്മാർ ഉണ്ടെങ്കിൽ ഇവർ സ്വന്തം ഭർത്താവിന് ഉത്തരവാദിത്തം ഇല്ല അല്പം കുടിക്കുന്ന ആളാണെങ്കിൽ പറയുകേം വേണ്ട കൂടിയാണ് ഉത്തരവാദിത്തം ഇല്ല അമ്മായിയാമ്മ പ്രശ്നമാണ് എന്നു പറഞ് അവരുടെ വീട്ടിലേക്ക് പിണങ്ങിയോ പോകും കാണാൻ ചന്ധമുള്ള സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നവരാണല്ലോ നമ്മുടെ സമൂഹം അതുമല്ല അമ്മായിയമ്മേ പ്രായം ഉള്ളതായതുകൊണ്ട് അവരുടെ പക്ഷം ആരും പിടിക്കില്ല ഇങ്ങനെയുള്ള ഭാര്യയെയും ഭർത്താവിനെയും ഒരുമിപ്പിക്കാതിരിക്കാൻ അയല്പക്കത്ത ഉള്ള ഏതെങ്കിലും കൂത്തന്മാർ കാണും കാരണം അവന്റെ ലക്ഷ്യം വേറെയാണ് ഇതാണ് കേരളത്തിൽ നടക്കുന്നത്

  • @sreekuttan2004
    @sreekuttan2004 8 ชั่วโมงที่ผ่านมา +1

    Kirane oke pole ullavar manasika rogikal aanu...oraale kollan engane thonnunnu.....

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 7 ชั่วโมงที่ผ่านมา

    കേരളത്തിൽ അമ്മായിയമ്മ അല്ല പ്രശ്നകാരി മരുമകൾ ആണ് മരുമക്കൾ ചെറുപ്പമായതുകൊണ്ട് നാട്ടുകാരും അവളെ സപ്പോർട്ട് ചെയ്യും അമ്മായിയമ്മ പ്രായമായതുകൊണ്ട് അവരെ ആരും സപ്പോർട്ട് ചെയ്യില്ല

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 7 ชั่วโมงที่ผ่านมา

    KallVadikkaran

  • @PramodNanu-h1d
    @PramodNanu-h1d 10 ชั่วโมงที่ผ่านมา +1

    ഒരുകുഴി... രണ്ട് യുവാക്കൾ: ഒന്ന് മരണംരണ്ട്...ജയിൽ.. വിപ്ലവ മണ്ണിൽ.....

  • @adaywithfun777
    @adaywithfun777 5 ชั่วโมงที่ผ่านมา

    നേരത്തെ അടി കൊടുത്തിട്ടും പിന്നെയും വന്നു. ഭീകരൻ....

  • @MinisabuMinisabu-r6f
    @MinisabuMinisabu-r6f 8 ชั่วโมงที่ผ่านมา

    SUPER SUPER SUPER SUPER SUPER BROTHER

  • @tezla-s3n
    @tezla-s3n 11 ชั่วโมงที่ผ่านมา +1

    നോം ദിനേശാ 🤣