അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും രക്ഷയും കാരുണ്യവും സമാധാനവും താങ്കൾക്കുണ്ടാവട്ടെ. താങ്കൾ ഈ സത്യ പ്രബോധനം തുടർന്ന് കൊണ്ടേയിരിക്കുക അത് മനസ്സിൽ അഹങ്കാരമില്ലാതെ കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്കും നരകത്തിൽ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്കും ഒരുപാട് ഉപകാരപ്പെടും.
അല്ലാഹ് വിന്ന് മാത്രം ആരാധിച്ച ഇബ്ലീസ് ഒ ന്നാംവാനലോകത്ത് അവൻ സുജൂദ് ചെയ്യാത്ത സ്തല മില്ല ആരാധനയും അല്ലാഹുവിന്ന് മാത്രം നടത്തിയ അവൻ ശപിക്കപ്പെട്ടവനായത് പശ്ചാത്തലം ചിന്തിക്കുന്നവർക്ക് പാഠ മുണ്ട്. അഹങ്കാരം നിറഞ്ഞ ഹൃദ്ധയത്തിൽ ആധരവിന്ന് ഇടമുണ്ടാവില്ല അല്ലാഹു കല്പിച്ചതാനങ്കിലും കഴിയില്ല ആദരിക്കാൻ. അല്ലാഹുവിനുള്ള ത് ആരാധനയും ആദം നബിക്കുള്ളത് ആധരവുമാണെന്ന് ഇബ്ലീസിന്നു അറിയാഞ്ഞിട്ടല്ല. സഹായതേട്ടം അല്ലാഹുവിനുള്ള ത് ആരാധനയും മഹാന്മാരോടു ള്ളത് ആദരവും. ആധരവില്ലാതെ ആരാധന എത്ര കഠിനമായി ട്ടും ആധരവില്ലങ്കിൽ സ്വീകാര്യത യില്ല എന്ന ആദം സന്തതികൾക്ക് ആദ്യമായി നാഥൻ നൽകിയ പാഠം അഹങ്കാരം അലങ്കാരമാക്കിയവന്ന് ഉൾകൊള്ളാൻ കഴിയില്ല. ആ 72 വിഭാകത്തിൽ നിന്നും രക്ഷ പ്പെടുത്തി ഫാതിഹയിലെ ഏഴാമത്തെ ആയതിൽ റബ്ബ് പഠിപ്പിച്ച മഹാന്മാരുടെ മുസ്ഥകീമായ മാർഗത്തിൽ ഹിധായത്താക്കിയ നാ ധാ നിന്നെ സ്തുധിച്ചാലും മതിയാകില്ല ❤❤❤ ഈ ക്കാലത്തെ മൗലവികളോ അതോ നൂറ്റാണ്ട് മുമ്പുള്ള കറാമത്ത് കണ്ടു ബോധ്യപ്പെട്ട(അമ്പിയാക്കളെ മുഹ്‌ജിസത്ത് കൊണ്ട് ബോധ്യപ്പെട്ടപോലേ) മമ്പുറം തങ്ങൾ. ഉമർ ക്കാസി. ഹദ്ദാദ് തങ്ങൾ.നവവീ ഇമാം........ മുൻകാല മഹത്തുക്കളുടെ മാർഗ മാണോ musthaqeem എന്ന് സ്വന്തം മന സ്സാക്ഷിയോട് പരലോകം മുന്നിൽക്കണ്ട് ചോദിക്ക്😢
@@abbaskoya2191എന്താ അബ്ബാസ് കോയെ കണ്ട് പഠിക്കേണ്ടത് മുൻ സഫിൽ നിൽക്കുന്ന ആള്കളെയല്ലഏറ്റവും മുന്നിൽ നിൽക്കന്ന ഇമാമിനെയാണ്. അഥവാ ഖുർആനും ഹദീസിനെയും . പിൻപറ്റേണ്ടത് നബിചര്യയാണ്.. മുഅ മിനീങ്ങളോട് ബഹുമാനം മാത്രം പോര കരുണയും സ്നേഹവും ഒക്കെ വേണം എന്ന് കരുതി തൊലി തിന്ന് പഴം കളയുന്ന ടീമിൽ പെടാതെ ബുദ്ധിയുള്ള വനാകുക... കൂടെ ചിന്തയും.
@@abbaskoya2191 2012 നു മുമ്പ് ജീവിച്ചവർക്ക് മജ്‌ലിസ് നൂറിൻ്റെ പ്രതിഫലം വേണ്ടേ? 2013ന് മുമ്പ് ജീവിച്ചവർക്കു മഹ്ലരതുൽ ബദ്രിയ്യ യുടെ പ്രതിഫലം വേണ്ടേ പൊട്ടാ
ഈ നല്ല വാക്കുകളുടെ അടിസ്ഥാനത്തിൽ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ കുറേ ആളുകൾക്ക് തൗഹീദിലേക്കുള്ള പാതകൂടിയാണ് ( ആലോചിക്കുന്നവന് ദൃഷ്ടന്ദ്ധം മുണ്ട് അല്ലാത്തവന് ഒരു അന്തവും ഉണ്ടാവില്ല )
നിങൾ എന്ത് തെളിവ് കൊടുത്താലും അവർ കേൾക്കില്ല, കണ്ണുകളും കാതുകളും അവർ പൊത്തി പിടിക്കും... ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട എന്ന് മാത്രമേ പറയുകയുള്ളു. ഇവർ ജനിക്കുമ്പോൾ തന്നെ ഇതൊക്കെ കണ്ട് കൊണ്ട് വളർന്നത് കൊണ്ട് ഇവർ വിചാരിക്കുന്നത് ഇതൊക്കെ പണ്ടെ ഉള്ളതാണെന്ന്. ഞാനും ഒരു സുന്നി കുടുംബത്തിൽ ജനിച്ചവൻ ആണ്. മാലകളും റാതീബുകളും ഒക്കെ ഉസ്താദിൻ്റെ കൂടെ ചൊല്ലുമയിരുന്ന് . അതൊക്കെ കേട്ട് കേട്ട് തന്നെ ചിന്തിക്കാൻ പറ്റുന്നവർക് കര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. അല്ലാഹു അല്ലാത്തവരെ വിളിച്ചുകൊണ്ടു പ്രാർത്ഥന...
മാശാ അല്ലാഹ് ഹിദായത്ത് ലഭിക്കാൻ അല്ലാഹുവിന്റെ തൗഫീഖ് കിട്ടണം....... അവന്ന് പകരം പല ദൈവങ്ങളെ വിളിക്കുന്നവർക്ക് ഹിദായത്ത് ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
നിങ്ങൾ നല്ലത് എന്ന് പറയുന്നതിന്റെ മാനദണ്ഡം എന്താണ്/ നിങ്ങൾക്ക് ആരാണെന്ന് നന്മ തിന്മകൾ വിവേചിക്കാൻ അധികാരം തന്നത് /? അല്ലാഹുവിന്റെ റസൂലിലും തിരുമേനിയെ കണ്ട ജീവിച്ച അവിടത്തെ സഹാബാകിറാമിലും / മുൻ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിലും പരിചയമില്ലാത്ത ഒരു നന്മ നിങ്ങൾക്ക് എങ്ങനെയുണ്ടായി?
🤲 മാഷാ അല്ലാഹ് , ഖുർആനിനെയും ഹദ്ദാദുകളെയും നബി പ്രകീർത്തന മാല മൗലിദുകളെയും എല്ലാം , ദിവസവും ചൊല്ലുന്നത് കാരണം മനസ്സിന് നല്ല കുളിർമയും ആശ്വാസവും ലഭിക്കുന്നു👌അൽഹംദുലില്ലാഹ് 🤲🤲 🤲 അല്ലാഹുവേ , അത്തരം അമലുകളെ ദിവസവും പതിവായി ചൊല്ലുവാൻ ഉള്ള , തൗഫീഖ്നെ നീ ഞങ്ങൾക്ക് നൽകണേ അല്ലാഹ് ആമീൻ 🤲 🤲 അതുപോലെതന്നെ ആ അമലുകളെ എല്ലാം നാളെ മഹ്ശറയിൽ ഞങ്ങൾക്ക് അനുകൂലമായി സാക്ഷി നിൽക്കുന്ന പുണ്യ പ്രവർത്തികൾ ആക്കി മാറ്റി തരണേ അല്ലാഹ് 🤲 ആമീൻ 🤲🤲
@@suniljm5999 അങ്ങനെയെങ്കിൽ സഹോദരാ സ്വഹാബികൾക്ക് പരിചയമില്ലാത്ത, എന്നാൽ ഇസ്ലാമിൽ അനുവദനീയമായിട്ടുമുള്ള ഒരുപാട് നന്മകൾ ഇപ്പോൾ മുസ്ലിം ലോകം ചെയ്യുന്നുണ്ട് 👌 അപ്പോ അതെല്ലാം സ്വഹാബികൾക്ക് പരിചയമില്ല എന്ന് പറഞ്ഞുകൊണ്ട് നമ്മൾ ഉപേക്ഷിക്കാറുണ്ടോ 🤔 അപ്പോ അതുകൊണ്ട് സഹോദരാ ഇസ്ലാമുമായി ചേർന്നു പോകുന്ന, അഥവാ ഹറാമും കുഫ്റും ബിദ്അത്തും ശിർക്കും വരാത്ത എല്ലാ നന്മകളും അനുവദനീയം തന്നെയാണ്👌 അതുകൊണ്ട് തന്നെ ഹദ്ദാദകളും മാല മൗലിദുകളും എല്ലാം കൊണ്ടുവന്ന ആ മഹാന്മാർ , നബി തങ്ങൾ പറഞ്ഞതനുസരിച്ച് അതുപോലെ തിരു സുന്നത്തും ഖുർആൻ അനുസരിച്ച് ജീവിച്ചു പോന്ന മഹാന്മാരായ പണ്ഡിതന്മാരും, ഇമാമമാരും , അത്പോലെ ഇസ്ലാമിനെ ആയത്തിൽ പഠിച്ചവരും ആണ് നമുക്ക് അത്തരം കർമ്മങ്ങളെല്ലാം ആചരിക്കാനുള്ള മാതൃക കാണിച്ചുതന്നത്👌 🌹 അതുകൊണ്ടുതന്നെ അവരെ പിൻപറ്റുന്നതിൽ യാതൊരു കുഴപ്പവുമില്ല👌 കാരണം അവരെ പിൻപറ്റുന്നതിലൂടെ നമ്മൾ എത്തിച്ചേരുന്നത് സ്വഹാബിമാരിയിലേക്കും നബി തങ്ങളിലേക്കും തന്നെയാണ്👌
നിങ്ങൾ ഓതിയ ആയത്ത് അതിനുശേഷം ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടത് ഖുർആൻ മാത്രം ബാക്കി ആയതും പിന്നീട് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും ആ ചരിത്രം ഒന്ന് പഠിച്ചു നോക്കിയാൽ എല്ലാം മനസ്സിലാകും
കുഞ്ഞി മുഹമ്മദ് ഇന്നും കുഞ്ഞ് തന്നെയാണ്. അല്പമെങ്കിലും വളരണമെങ്കിൽ കൂട്ട് കെട്ട് നന്നാക്കുക. ഇബ് ലീസ് മനുഷ്യ രൂപവും പ്രാപിക്കും തിരിച്ചറിയുക. ക്യാർ ഫുൾ
അൽ യൗമ അക്മൽത്തു ലക്കും എന്ന ആയത്ത് അറഫ മൈതാനിയിൽ ആണ് അവതരിച്ചത്. അതിന് ശേഷം വഫാത്തിന് തൊട്ട് മുമ്പുള്ള ആഴ്ച അവതരിച്ച ലഖദ് ജാഅകും എന്ന് തുടങ്ങുന്ന സൂറത്തു തൗബയിലെ അവസാന രണ്ടു ആയത്തുകൾ ദീനിന്റെ പുറത്താണോ മൗലവീ..
അല്ലാഹുവിനു ഇടതു കൈ ഉണ്ട് വലതു കൈ ഉണ്ട് എന്നൊക്കെ മുജാഹിദുകൾ മുനഫിക്കുകൾ പറഞ്ചു മുസ്ലിംകളെ നരകത്തിലേയ്ക്ക് വലിച്ചിടുന്നത് ഖുതുബിയസത്തിനെ വിമർശിക്കുന്ന മുനഫികുകൽ.... ഏത് വർഷത്തിലാണ് ഉണ്ടായത്?:
എല്ലാ വിത്ത് നക്കും നിങ്ങൾ ആണ് ഉത്തരവാതി മൗലവി. നബിയുടെ (സ്വ) ഈ ഹദീസ് നിങ്ങൾ ഏതെങ്കിലും ഒരു സ്റ്റെജിൽ പറഞ്ഞിനോ പറയാൻ ധൈര്യം ഉണ്ടോ? നിങ്ങളുടെ മാതാപിതാക്കളെക്കാളും മക്കളെക്കാളും നിങ്ങളുടെ ഇഷ്ട ജനങ്ങളെക്കാളും നിങ്ങൾക്ക് പ്രിയപ്പെട്ട വൻ ഞാൻ ആകുന്നത് വരെ നിങ്ങൾ ആരും പരിപൂർണ്ണ മുഹ് മിൻ അല്ല. ഇത് പറയാൻ നിങ്ങൾക്ക് ഈ ജന്മ ത്തിൽ പറ്റുമോ. പറ്റിയാൽ മുജാഹിദ് പിരിച്ചു വിടേണ്ടി വരും.
ബദ് രീങ്ങളോടമുഹ്യദ്ദീൻ ശൈഖിനോടും സ്വന്തം ആവശ്യങ്ങൾ നേടാൻ പ്രാത്ഥിക്കണം എന്നില്ല. അല്ലാഹുവോട് അട്ടപ്പം നേടിയവരെ സ്നേഹിക്കുന്നത് അല്ലാ വിന്റെ പ്രീതി നേടാൻ ഉത്തമമാണ്
🙏ഒരു നിമിഷം ശ്രദ്ധിക്കു 🙏ഈ പറഞ്ഞ മാലയിലും ഹധാദിലും അള്ളാഹുവിന്റെ റസൂൽ പ്രാർത്ഥിച്ചതല്ലാത്ത ഏതെങ്കിലും പ്രാർത്ഥന ഉണ്ടോ ? ഇമാം ബുസൂരി..രചിച്ച ബൈത്തിൽ റസൂൽ (സ )യുടെ മദ്ഹുകൾ അല്ലാത്ത ഒരു വരി ഉണ്ടോ ?
യുക്തി വാദികളുടെ നേതാവ് ആവാനുള്ള യോക്യത താങ്കൾക്ക് ഉണ്ട്... നിന്റെ യുക്തി കൊണ്ട് അള്ളാഹു നൽകുന്ന കഴിവ് അളക്കാൻ നിനക്ക് കഴിയില്ല.. പരിധികൾ ഇല്ലാതെ കൊടുക്കാൻ കഴിവുള്ളവൻ ആണ് അള്ളാഹു... പ്രവാചകൻ മാർക്ക് അള്ളാഹു കൊടുത്ത കഴിവ് നിനക്ക് അളക്കാൻ കഴിയുമോ
@@habeebakannacheth9635 നേർ മാർഗത്തിൽ സഞ്ചരിച്ചവരുട കൂടെ കൂടിയാൽ നേർ മാർഗത്തിൽ എത്തിപ്പെടാൻ കഴിയും.. അള്ളാഹുവിനെ അറിഞ്ഞവരുടെ കൂടെ കൂടാൻ നോക്കൂ.. സഹോദരാ.. സത്യന്യേഷികൾക്ക് മാത്രമാണ് ഖുർആൻ മാർഗ ദർശനം നൽകുന്നത്...
@@habeebakannacheth9635 അതെ ഞാനും നല്ലവണ്ണം ശ്രദ്ധിച്ചു നോക്കി, നബി പ്രകീർത്തന മാല മൗലിദുകളിൽ എല്ലാം വല്ല ശിർക്കും ബിദ്അതും ഉണ്ടോ എന്ന് 🤔 പക്ഷേ എനിക്ക് മനസ്സിലായത് അതിലൊന്നും യാതൊരു കുഴപ്പമില്ല എന്നും, അതെല്ലാം ജീവിതത്തിൽ ചൊല്ലാം എന്നുമാണ് 👌 അങ്ങനെ ഞാൻ അത് ഇപ്പോൾ പതിവായി ചൊല്ലാറുണ്ട്,👌 🌹 അത് ചൊല്ലുന്നത് കാരണം എനിക്ക് ഒരുപാട് ഉപകാരങ്ങൾ ലഭിച്ചിട്ടുണ്ട് 👌 അതുപോലെതന്നെ മനസ്സിന് വളരെ കുളിർമയും, ആശ്വാസവും , ലഭിച്ചിട്ടുണ്ട് 👌മാഷാഅല്ലാഹ് 🤲🤲
ഖുതുബിയത്ത് അത്ര പാർവതീകരിക്കുന്നതിന്ന് മുമ്പ്, അതിനേക്കാൾ നല്ലത് പോലെ വിശദീകരിച്ചു വിഷയീഭവിക്കാൻ പറ്റിയ വിഷയമാണ്, വഹാബിസവും☠️ തീവ്രവാദവു☠️. കടൽ പോലെ പരന്നു കിടക്കുന്ന ആ വിഷയത്തിൽ കൂടുതൽ ഷോഭിക്കാൻ കഴിയും, ഒരു ശ്രമം ആയിക്കൂടെ.
@@ummarpambala5960 നിങ്ങളെങ്കിലും പറയൂ - മുസ്ലിങ്ങൾ ഉള്ള ഇടങ്ങളിൽ ആണ് വഹാബികൾ ഉളളത് - വഹാബികൾ ഉള്ള ഇടങ്ങളിൽ, സലഫീ തീവ്രവാദം സാജീവവുമാണ്, കേരത്തിൽ പോലും.... ആഗോള തലത്തിൽ ഈ സംവിധാനം നിയന്ത്രിക്കുന്നത് ആരാണ്?.
യഥാർത്ത ദീൻ പറഞ്ഞു തന്നതിന് വളരെ നന്ദി.. jasakallahu khair..
Good പ്രഭാഷണം
മാഷാ അള്ളാഹ്
Jazakallah khair
നല്ല ക്ലാസ്സ്
Asharaf mt
3:54
കണ്ണ് തുറപ്പിച്ച നല്ല പ്രഭാഷണം
ماشاءالله അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽ കുമാറാകട്ടെ ഇരുലോക വിജയവും.🤲🤲🤲🌹 ماشاءالله تبارك الله
34:03
35:18
MASHA ALLAH❤
അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും രക്ഷയും കാരുണ്യവും സമാധാനവും താങ്കൾക്കുണ്ടാവട്ടെ. താങ്കൾ ഈ സത്യ പ്രബോധനം തുടർന്ന് കൊണ്ടേയിരിക്കുക അത് മനസ്സിൽ അഹങ്കാരമില്ലാതെ കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്കും നരകത്തിൽ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്കും ഒരുപാട് ഉപകാരപ്പെടും.
അല്ലാഹ് വിന്ന് മാത്രം ആരാധിച്ച ഇബ്ലീസ് ഒ ന്നാംവാനലോകത്ത് അവൻ സുജൂദ് ചെയ്യാത്ത സ്തല മില്ല
ആരാധനയും അല്ലാഹുവിന്ന് മാത്രം നടത്തിയ അവൻ ശപിക്കപ്പെട്ടവനായത്
പശ്ചാത്തലം ചിന്തിക്കുന്നവർക്ക് പാഠ മുണ്ട്.
അഹങ്കാരം നിറഞ്ഞ ഹൃദ്ധയത്തിൽ ആധരവിന്ന് ഇടമുണ്ടാവില്ല അല്ലാഹു കല്പിച്ചതാനങ്കിലും കഴിയില്ല ആദരിക്കാൻ.
അല്ലാഹുവിനുള്ള ത് ആരാധനയും ആദം നബിക്കുള്ളത് ആധരവുമാണെന്ന് ഇബ്ലീസിന്നു അറിയാഞ്ഞിട്ടല്ല. സഹായതേട്ടം അല്ലാഹുവിനുള്ള ത് ആരാധനയും മഹാന്മാരോടു ള്ളത് ആദരവും.
ആധരവില്ലാതെ ആരാധന എത്ര കഠിനമായി ട്ടും ആധരവില്ലങ്കിൽ സ്വീകാര്യത യില്ല എന്ന ആദം സന്തതികൾക്ക് ആദ്യമായി നാഥൻ നൽകിയ പാഠം അഹങ്കാരം അലങ്കാരമാക്കിയവന്ന്
ഉൾകൊള്ളാൻ കഴിയില്ല.
ആ 72 വിഭാകത്തിൽ നിന്നും രക്ഷ പ്പെടുത്തി ഫാതിഹയിലെ ഏഴാമത്തെ ആയതിൽ റബ്ബ് പഠിപ്പിച്ച മഹാന്മാരുടെ മുസ്ഥകീമായ മാർഗത്തിൽ ഹിധായത്താക്കിയ നാ ധാ നിന്നെ സ്തുധിച്ചാലും മതിയാകില്ല ❤❤❤
ഈ ക്കാലത്തെ മൗലവികളോ അതോ നൂറ്റാണ്ട് മുമ്പുള്ള കറാമത്ത് കണ്ടു ബോധ്യപ്പെട്ട(അമ്പിയാക്കളെ മുഹ്‌ജിസത്ത് കൊണ്ട് ബോധ്യപ്പെട്ടപോലേ) മമ്പുറം തങ്ങൾ. ഉമർ ക്കാസി.
ഹദ്ദാദ് തങ്ങൾ.നവവീ ഇമാം........ മുൻകാല മഹത്തുക്കളുടെ മാർഗ മാണോ musthaqeem എന്ന് സ്വന്തം മന സ്സാക്ഷിയോട് പരലോകം മുന്നിൽക്കണ്ട് ചോദിക്ക്😢
Allahu ningalkk iniyum prabhodhanam nadathan deergayuss nalkate
@@abbaskoya2191എന്താ അബ്ബാസ് കോയെ കണ്ട് പഠിക്കേണ്ടത് മുൻ സഫിൽ നിൽക്കുന്ന ആള്കളെയല്ലഏറ്റവും മുന്നിൽ നിൽക്കന്ന ഇമാമിനെയാണ്. അഥവാ ഖുർആനും ഹദീസിനെയും . പിൻപറ്റേണ്ടത് നബിചര്യയാണ്.. മുഅ മിനീങ്ങളോട് ബഹുമാനം മാത്രം പോര കരുണയും സ്നേഹവും ഒക്കെ വേണം എന്ന് കരുതി തൊലി തിന്ന് പഴം കളയുന്ന ടീമിൽ പെടാതെ ബുദ്ധിയുള്ള വനാകുക... കൂടെ ചിന്തയും.
@@abbaskoya2191
2012 നു മുമ്പ് ജീവിച്ചവർക്ക് മജ്‌ലിസ് നൂറിൻ്റെ പ്രതിഫലം വേണ്ടേ?
2013ന് മുമ്പ് ജീവിച്ചവർക്കു മഹ്ലരതുൽ ബദ്രിയ്യ യുടെ പ്രതിഫലം വേണ്ടേ പൊട്ടാ
@@abbaskoya2191വഹാബികൾക്ക് ഇബിലീസിന്റെ സ്വഭാവമാണ്
Masha allha
Good speach
Masha Allah ❤❤
കൃത്യമായി വിശദീകരിക്കുന്നു
Mashallah Mashallah
Mashaallah
Alhamdulillah ustad naan tawhidan
Thank you usthad
அஸ்ஸலாமு அலைக்கும்
நல்ல பதிவு
ഈ നല്ല വാക്കുകളുടെ അടിസ്ഥാനത്തിൽ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ കുറേ ആളുകൾക്ക് തൗഹീദിലേക്കുള്ള പാതകൂടിയാണ് ( ആലോചിക്കുന്നവന് ദൃഷ്ടന്ദ്ധം മുണ്ട് അല്ലാത്തവന് ഒരു അന്തവും ഉണ്ടാവില്ല )
നിങൾ എന്ത് തെളിവ് കൊടുത്താലും അവർ കേൾക്കില്ല, കണ്ണുകളും കാതുകളും അവർ പൊത്തി പിടിക്കും... ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട എന്ന് മാത്രമേ പറയുകയുള്ളു. ഇവർ ജനിക്കുമ്പോൾ തന്നെ ഇതൊക്കെ കണ്ട് കൊണ്ട് വളർന്നത് കൊണ്ട് ഇവർ വിചാരിക്കുന്നത് ഇതൊക്കെ പണ്ടെ ഉള്ളതാണെന്ന്. ഞാനും ഒരു സുന്നി കുടുംബത്തിൽ ജനിച്ചവൻ ആണ്. മാലകളും റാതീബുകളും ഒക്കെ ഉസ്താദിൻ്റെ കൂടെ ചൊല്ലുമയിരുന്ന് . അതൊക്കെ കേട്ട് കേട്ട് തന്നെ ചിന്തിക്കാൻ പറ്റുന്നവർക് കര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. അല്ലാഹു അല്ലാത്തവരെ വിളിച്ചുകൊണ്ടു പ്രാർത്ഥന...
ദുആ ചെയ്യണം ഉസ്താതെ ഇത്താത്ത ക തലയിൽ ക്യാൻസർ ആണ്
മാശാ അല്ലാഹ് ഹിദായത്ത് ലഭിക്കാൻ അല്ലാഹുവിന്റെ തൗഫീഖ് കിട്ടണം.......
അവന്ന് പകരം പല ദൈവങ്ങളെ വിളിക്കുന്നവർക്ക് ഹിദായത്ത് ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
ഓ.വഹാബിസുന്നികൾഇലാഹാക്കുന്നത്അളളാഹുവിനെമാ(ത)മാണ്.വഹാബികളെപോലെജിന്നിനെആരാധിക്കുന്നില്ലഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പുന്നുമില്ല
❤masha allah ❤
❤❤
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
❤
Masah allah is good speech 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🤲🤲🤲🤲🤲🤲👍👍👍👍👍👍
1:48 1:50
നല്ല നല്ല കാര്യങ്ങൾക്ക് വിലങ് നിൽക്കുന്ന ഒരു വിഭാഗം മനുഷ്യർ
നിങ്ങൾ നല്ലത് എന്ന് പറയുന്നതിന്റെ മാനദണ്ഡം എന്താണ്/ നിങ്ങൾക്ക് ആരാണെന്ന് നന്മ തിന്മകൾ വിവേചിക്കാൻ അധികാരം തന്നത് /? അല്ലാഹുവിന്റെ റസൂലിലും തിരുമേനിയെ കണ്ട ജീവിച്ച അവിടത്തെ സഹാബാകിറാമിലും / മുൻ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിലും പരിചയമില്ലാത്ത ഒരു നന്മ നിങ്ങൾക്ക് എങ്ങനെയുണ്ടായി?
വല്ലാതെ നീട്ടണ്ട
വല്ലാതെ നീട്ടണ്ട
ദർസിൽപോകണ്ട നിസ്കാരംവേണ്ടാന്ന് പറഞ്ഞോ കൈമടക്കും നൈപ്പിടി ചീരണി ഇല്ലാതെജീവിക്കാൻപററില്ല അല്ലേ
Puthiyathalla. Valarepazhakkamullathaaaaa. Evideningal
ജിന്ന് പൂജകൻ തൃപച്ചി മയമ്മദ് മോള്യാര്
🤲 മാഷാ അല്ലാഹ് , ഖുർആനിനെയും ഹദ്ദാദുകളെയും നബി പ്രകീർത്തന മാല മൗലിദുകളെയും എല്ലാം , ദിവസവും ചൊല്ലുന്നത് കാരണം മനസ്സിന് നല്ല കുളിർമയും ആശ്വാസവും ലഭിക്കുന്നു👌അൽഹംദുലില്ലാഹ് 🤲🤲
🤲 അല്ലാഹുവേ , അത്തരം അമലുകളെ ദിവസവും പതിവായി ചൊല്ലുവാൻ ഉള്ള , തൗഫീഖ്നെ നീ ഞങ്ങൾക്ക് നൽകണേ അല്ലാഹ് ആമീൻ 🤲
🤲 അതുപോലെതന്നെ ആ അമലുകളെ എല്ലാം നാളെ മഹ്ശറയിൽ ഞങ്ങൾക്ക് അനുകൂലമായി സാക്ഷി നിൽക്കുന്ന പുണ്യ പ്രവർത്തികൾ ആക്കി മാറ്റി തരണേ അല്ലാഹ് 🤲 ആമീൻ 🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
സഹബക്കൾക്ക് പരിചയമില്ലതു എങ്ങനെ ദീനാകും സഹോദരാ
@@suniljm5999 അങ്ങനെയെങ്കിൽ സഹോദരാ സ്വഹാബികൾക്ക് പരിചയമില്ലാത്ത, എന്നാൽ ഇസ്ലാമിൽ അനുവദനീയമായിട്ടുമുള്ള ഒരുപാട് നന്മകൾ ഇപ്പോൾ മുസ്ലിം ലോകം ചെയ്യുന്നുണ്ട് 👌 അപ്പോ അതെല്ലാം സ്വഹാബികൾക്ക് പരിചയമില്ല എന്ന് പറഞ്ഞുകൊണ്ട് നമ്മൾ ഉപേക്ഷിക്കാറുണ്ടോ 🤔 അപ്പോ അതുകൊണ്ട് സഹോദരാ ഇസ്ലാമുമായി ചേർന്നു പോകുന്ന, അഥവാ ഹറാമും കുഫ്റും ബിദ്അത്തും ശിർക്കും വരാത്ത എല്ലാ നന്മകളും അനുവദനീയം തന്നെയാണ്👌 അതുകൊണ്ട് തന്നെ ഹദ്ദാദകളും മാല മൗലിദുകളും എല്ലാം കൊണ്ടുവന്ന ആ മഹാന്മാർ , നബി തങ്ങൾ പറഞ്ഞതനുസരിച്ച് അതുപോലെ തിരു സുന്നത്തും ഖുർആൻ അനുസരിച്ച് ജീവിച്ചു പോന്ന മഹാന്മാരായ പണ്ഡിതന്മാരും, ഇമാമമാരും , അത്പോലെ ഇസ്ലാമിനെ ആയത്തിൽ പഠിച്ചവരും ആണ് നമുക്ക് അത്തരം കർമ്മങ്ങളെല്ലാം ആചരിക്കാനുള്ള മാതൃക കാണിച്ചുതന്നത്👌
🌹 അതുകൊണ്ടുതന്നെ അവരെ പിൻപറ്റുന്നതിൽ യാതൊരു കുഴപ്പവുമില്ല👌 കാരണം അവരെ പിൻപറ്റുന്നതിലൂടെ നമ്മൾ എത്തിച്ചേരുന്നത് സ്വഹാബിമാരിയിലേക്കും നബി തങ്ങളിലേക്കും തന്നെയാണ്👌
@@suniljm5999hidayath Rabb kodukkan theerumachavakke kodukkoo.athkond kuraan polum nishedhikkunnavarod anth parayan. Dua vasiyathode…
ഇത് കേട്ട ഞങ്ങൾ പെട്ടു. ഏതിലാണ് വിശ്വസിക്കേണ്ടത്. ഏർവാടിയിൽ പോയി വന്നിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളൂ....
ഇനി പോകരുത്. ഖുർആൻ്റെ അർത്ഥം സുന്നി പരിഭാഷ വായിച്ചു പഠിക്കുക
Poyathil oru thettum illa
Allahnte ettavum sreshtatha ullavar kidakkunna mannanu ervadi
Allah dua gallio pettenn utharam kittum inshalla
Shuhadhakkal awliyakkal ambiyakkal sahabakkal ivarokke anu ettavum allahkk. Ishtamullavar oru doubt venda
Thettidharanagal parathunnavaril ninnu sradhikkanam
Madeenayi rasoolullahnte aduth nammal ponille appo allahnte Rasool paranju ayach la maha anu Erwadi ullavar ellam
@@abdulkaderc2286povunnathil entha thettu ??onnu pranju tharuo
Paranjitt povaruth marupadi kelkkanum nikkanam
ഹദ്ദാദ് റാത്തീബ് എന്താണെന്ന് അദ്യം പോയി പഠിക്കുക അതെന്റെ അർത്ഥ m മനിസ്സലാംകുക അള്ളാഹു സ്നേഹിച്ച വരെ നമുക്കും സ്‌നേഹിക്കം
ഇത് എന്നാണ് തുടങ്ങിയത്. ആരാണ് തുടങ്ങിവച്ചത്.
പഠിച്ച അങ്ങ് പറഞ്ഞ് താ..
നീ മോയന്ത് ആണോ അതോ പള്ള നിരക്കാൻ വേണ്ടി മോയന്ത് ആയി അഭിനയിക്കുക ആണോ
നിങ്ങൾ ഓതിയ ആയത്ത് അതിനുശേഷം ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടത് ഖുർആൻ മാത്രം ബാക്കി ആയതും പിന്നീട് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും ആ ചരിത്രം ഒന്ന് പഠിച്ചു നോക്കിയാൽ എല്ലാം മനസ്സിലാകും
മനസ്സിലായില്ല
I Chalenge You dearAsiUsthad, anwer this Islamic Statement...
U speak Greek
കൈമടക്കും ചീരണി.നൈപ്പിടി ..ബിരിയാണി ബീഫ്‌ഫ്രൈ ഒഴിവാക്കുക ഞമ്മക്ക് പററത്തില്ല മൗലൂദ്മാസം ഒരു സംഖ്യകൾവരും അത് തകർക്കരുത്.. ജീവിച്ചുപോയ്ക്കോട്ടെ..
റസൂൽ ജനിച്ചു എന്ന് അറിഞ്ഞപ്പോൾ എറ്റവും കൂടുതൽ പൊട്ടി കരഞ്ഞതും ഇബ് ലീസ് ആ യി രു ന്നു ഇപ്പോൾ റബീഅ് അവ്വൽ വരുമ്പോൾ ബിദ് അത്ത് കാർ എറ്റട്ത്തിരി ക്കുകയാണ്
റബിഉൽ അവ്വൽ വന്നാൽ സന്തോഷം ആണ്... ഇറച്ചിയും ചോറും 😂
@@makkarmm1658i
കുഞ്ഞി മുഹമ്മദ് ഇന്നും കുഞ്ഞ് തന്നെയാണ്. അല്പമെങ്കിലും വളരണമെങ്കിൽ കൂട്ട് കെട്ട് നന്നാക്കുക. ഇബ് ലീസ് മനുഷ്യ രൂപവും പ്രാപിക്കും തിരിച്ചറിയുക. ക്യാർ ഫുൾ
നബിദിനം തന്നെ ബിദ്അതല്ലേ. അപ്പോൾ ആരാണ് ബിദ്അതുകാർ?
കളവ് പറയരുത്
oru chukkum ariyilla
സത്യം ദീനിൽ അടി ഉറച്ച വിശ്വസിച്ച മുന്നോട്ടു പോകാൻ വായിക്കാനും ഉള്ള ബുക്ക് ഏത് ആണ് ശരിഅത് അംഗീകരിക്കാൻ പറ്റിയ പഠിക്കാൻ പറ്റിയ
Listen to Mujahid Wisdom group. They are following Qur'an and Sunnah
@@Quran-verses-beautiful
1
ക്കുർ ആൻ തർജമ മലയാളം കിട്ടും അതു വാഴിക്കുക
അൽ യൗമ അക്മൽത്തു ലക്കും എന്ന ആയത്ത് അറഫ മൈതാനിയിൽ ആണ് അവതരിച്ചത്. അതിന് ശേഷം വഫാത്തിന് തൊട്ട് മുമ്പുള്ള ആഴ്ച അവതരിച്ച ലഖദ് ജാഅകും എന്ന് തുടങ്ങുന്ന സൂറത്തു തൗബയിലെ അവസാന രണ്ടു ആയത്തുകൾ ദീനിന്റെ പുറത്താണോ മൗലവീ..
അമാനി മൗലവിയുടെ തഫ്സീർ (ഖുർആൻ)
അല്ലാഹുവിനു ഇടതു കൈ ഉണ്ട് വലതു കൈ ഉണ്ട് എന്നൊക്കെ മുജാഹിദുകൾ മുനഫിക്കുകൾ പറഞ്ചു മുസ്ലിംകളെ നരകത്തിലേയ്ക്ക് വലിച്ചിടുന്നത് ഖുതുബിയസത്തിനെ വിമർശിക്കുന്ന മുനഫികുകൽ.... ഏത് വർഷത്തിലാണ് ഉണ്ടായത്?:
സമസ്ത എന്നാണ് ഉണ്ടായത് 1926 അതിനു മുൻപ് ഉണ്ടായത് ആണ് kju അത് പിരിഞ്ഞു ksju ഉണ്ടായി കേരള സമസ്ത ജംഇയ്യത്തുൽ ഉലമ എന്നപേരിൽ
Thala bidhathil muzhangiyavar,kaariangal kalkkumbol adulkkollan thayyarakundavaralla.avar kandariyumbol mathram kannu thurannu nokkunnavaranu.kallukudiyanu allahu poruthu koduthalum,sirkkan musliyakkan
Markku mapilla annu parayumbol etharakkar urundukalichu vakkukal valachodikkunnu.basarthavum,sankadikarthavumulla arabi padangal edinu attiyadumanallo.eda vakhahahil vakhiha,laisa li vakhathiha kadiba,,
ഹലോമുലവി കുത്തുബൈത്തുപഴ്ക്കാം പറയം നിങ്ങളുടെപ്രസ്സ്ഥനത്തിഇന്റ് പഴ്ക്കംഒന്നുപറയമോ
Ethrem ketit manasilayile. Avarude prasthanatinu 1400 varsham pazhakam und
@@anasmubaraq7390 sathyam ethra parajnalum ivarkk manasilavula parajit karyam illa njaghalude prasthanathin 1400 varsham pazhakkamund
Jeevanulla arikkan thakeed cheyyunnad avisvasigalkk jeevan ille avarkend thakeedan ninneppolotha jahil paribasha cheidal idayirukkum avastha
Qurhan?
you are making money form TH-cam
നിങ്ങളെപ്പോലുള്ള ആൾക്കാർ മറ്റുള്ളആൾക്കാരുടെ ഇടയിൽഇസ്‌ലാമിന് അവമതിപ്പ് ഉണ്ടാക്കുകയാണ്
ആവശ്യം ഇല്ലങ്കിൽ നീചൊല്ലണ്ട നീ ഫിത്‌ന ഉണ്ടക്കുകയാണ്
Quran mthii vrea onm vendaa.. 30 juzh othaand vrea orron chythittt ntha khrym
Pudiyadalleee malayaalam huthubaa
Kvm പന്ഥാവുർ അയാൾ ടെ ഒരു പാട് തട്ടിപ്പ് കൾ ഉണ്ട്
ജിന്ന് പൂജക്ക് എത്ര വർഷം പയക്കമുണ്ട്
എല്ലാ വിത്ത് നക്കും നിങ്ങൾ ആണ് ഉത്തരവാതി മൗലവി.
നബിയുടെ (സ്വ) ഈ ഹദീസ് നിങ്ങൾ ഏതെങ്കിലും ഒരു സ്റ്റെജിൽ പറഞ്ഞിനോ പറയാൻ ധൈര്യം ഉണ്ടോ?
നിങ്ങളുടെ മാതാപിതാക്കളെക്കാളും മക്കളെക്കാളും നിങ്ങളുടെ ഇഷ്ട ജനങ്ങളെക്കാളും നിങ്ങൾക്ക് പ്രിയപ്പെട്ട വൻ ഞാൻ ആകുന്നത് വരെ നിങ്ങൾ ആരും പരിപൂർണ്ണ മുഹ് മിൻ അല്ല.
ഇത് പറയാൻ നിങ്ങൾക്ക് ഈ ജന്മ ത്തിൽ പറ്റുമോ. പറ്റിയാൽ മുജാഹിദ് പിരിച്ചു വിടേണ്ടി വരും.
ദിനുള്ളതല്ലേ നിങ്ങൾ ചെയ്യുന്നത് 😄
വഹാബീസംവന്നിട്ട്കുറച്ച്കാലമെആയിട്ടുളളുവഹാബീസംപുത്തൻവാദമാണ്
Allahne sookshicholu sahodara
ബദ് രീങ്ങളോടമുഹ്യദ്ദീൻ ശൈഖിനോടും സ്വന്തം ആവശ്യങ്ങൾ നേടാൻ പ്രാത്ഥിക്കണം എന്നില്ല. അല്ലാഹുവോട് അട്ടപ്പം നേടിയവരെ സ്നേഹിക്കുന്നത് അല്ലാ വിന്റെ പ്രീതി നേടാൻ ഉത്തമമാണ്
Sahodhara Theevra um Andhamaayathum aaya Wahhabi virodham chilappol oru Vishwasi SHIYA madhathil ethipedanulla saadhiyatha valarea kooduthal aanu ennu manasilakunnath nannayirikum. Theevram aaya Sangadana premem(ath eath sangadana aayalum) athra nalla Bakthi alla. Vishwasikal nirbandhamaayum Midhathwam paalikoo. SHIYA madha kaarudea Goodalochana Ella Vishwasikalum vekthamayee manasilakanam pls.
ഇമമുമാരുടെ കിതാബുകൾ പിൻപറ്റണുമെന്നു ഖുർആനിൽ പറഞ്ഞിട്ടുണ്ടോ
ഏതാ ആയത്
Nab i sadharana manushian Enn paraunna Ninne muslimanenn parayankoody pattola
അതി ഗംഭീരമാണെങ്കിൽ ഈ വഹ്ഹാബിസം വേണ്ട. കാരണം അധികമായാൽ അമൃതും വിഷമാണല്ലോ !
Thenul.islam.vibagam.samastha.
Iyal jahilan
🙏ഒരു നിമിഷം ശ്രദ്ധിക്കു 🙏ഈ പറഞ്ഞ മാലയിലും ഹധാദിലും അള്ളാഹുവിന്റെ റസൂൽ പ്രാർത്ഥിച്ചതല്ലാത്ത ഏതെങ്കിലും പ്രാർത്ഥന ഉണ്ടോ ? ഇമാം ബുസൂരി..രചിച്ച ബൈത്തിൽ റസൂൽ (സ )യുടെ മദ്ഹുകൾ അല്ലാത്ത ഒരു വരി ഉണ്ടോ ?
മനഖൂസ് moulidil നബിയോട് പൊറുക്കലിനെ ചോദിക്കുന്നുണ്ട്
@@bilalhamsa4418അനിന് എന്താ കുഴപ്പം
ഇബ്ലീസിന്റെ ബുദ്ധി വന്നോ
പച്ച കള്ള o പറയല്ലെ മുലവി
Maulavee ayatinde porul manasilkan Ennayadicha pamb mararud
Kasttam tanne
ഇലാസ്റ്റിക് മോഡൽ വഅളിനെ കളിയാക്കിയവർ ആ മോഡലിലേക്ക് വന്നല്ലോ !
വെറുതെ എന്തിനാ കടുകേറി സ്വയം നാറുന്നത്
ആര്?
Podapanni vahabee
സലഫി, ഫെസ്റ്റും, അനാജാരവും, അ തെല്ലേ, ഒന്നുംകുടി, എ ളുപ്പം
റസൂലിൻ്റെ കാലത്ത് വഹാബി ഉണ്ടായിരുന്നോ?
ഇബ്‌ലീസ് 😏😏
യുക്തി വാദികളുടെ നേതാവ് ആവാനുള്ള യോക്യത താങ്കൾക്ക് ഉണ്ട്... നിന്റെ യുക്തി കൊണ്ട് അള്ളാഹു നൽകുന്ന കഴിവ് അളക്കാൻ നിനക്ക് കഴിയില്ല.. പരിധികൾ ഇല്ലാതെ കൊടുക്കാൻ കഴിവുള്ളവൻ ആണ് അള്ളാഹു... പ്രവാചകൻ മാർക്ക് അള്ളാഹു കൊടുത്ത കഴിവ് നിനക്ക് അളക്കാൻ കഴിയുമോ
കണ്ണു o മനസ്സും തുറന്ന് ശ്രദ്ധിക്ക് സഹോദരാ.
നാഥാ ജനങ്ങക്ക് നേർമാർഗം നൽകണേ .
@@habeebakannacheth9635 നേർ മാർഗത്തിൽ സഞ്ചരിച്ചവരുട കൂടെ കൂടിയാൽ നേർ മാർഗത്തിൽ എത്തിപ്പെടാൻ കഴിയും.. അള്ളാഹുവിനെ അറിഞ്ഞവരുടെ കൂടെ കൂടാൻ നോക്കൂ.. സഹോദരാ.. സത്യന്യേഷികൾക്ക് മാത്രമാണ് ഖുർആൻ മാർഗ ദർശനം നൽകുന്നത്...
Al hamdhulilla.onnu keall kealkkanea..അഭ്യർത്ഥിക്കുന്നു
@@habeebakannacheth9635 അതെ ഞാനും നല്ലവണ്ണം ശ്രദ്ധിച്ചു നോക്കി, നബി പ്രകീർത്തന മാല മൗലിദുകളിൽ എല്ലാം വല്ല ശിർക്കും ബിദ്അതും ഉണ്ടോ എന്ന് 🤔 പക്ഷേ എനിക്ക് മനസ്സിലായത് അതിലൊന്നും യാതൊരു കുഴപ്പമില്ല എന്നും, അതെല്ലാം ജീവിതത്തിൽ ചൊല്ലാം എന്നുമാണ് 👌 അങ്ങനെ ഞാൻ അത് ഇപ്പോൾ പതിവായി ചൊല്ലാറുണ്ട്,👌
🌹 അത് ചൊല്ലുന്നത് കാരണം എനിക്ക് ഒരുപാട് ഉപകാരങ്ങൾ ലഭിച്ചിട്ടുണ്ട് 👌 അതുപോലെതന്നെ മനസ്സിന് വളരെ കുളിർമയും, ആശ്വാസവും , ലഭിച്ചിട്ടുണ്ട് 👌മാഷാഅല്ലാഹ് 🤲🤲
ഖുതുബിയത്ത് അത്ര പാർവതീകരിക്കുന്നതിന്ന് മുമ്പ്,
അതിനേക്കാൾ നല്ലത് പോലെ വിശദീകരിച്ചു വിഷയീഭവിക്കാൻ പറ്റിയ വിഷയമാണ്,
വഹാബിസവും☠️ തീവ്രവാദവു☠️.
കടൽ പോലെ പരന്നു കിടക്കുന്ന ആ വിഷയത്തിൽ കൂടുതൽ ഷോഭിക്കാൻ കഴിയും,
ഒരു ശ്രമം ആയിക്കൂടെ.
ഖുറാഫി😂😂😂
@@ummarpambala5960 നിങ്ങളെങ്കിലും പറയൂ -
മുസ്ലിങ്ങൾ ഉള്ള ഇടങ്ങളിൽ ആണ് വഹാബികൾ ഉളളത് -
വഹാബികൾ ഉള്ള ഇടങ്ങളിൽ, സലഫീ തീവ്രവാദം സാജീവവുമാണ്, കേരത്തിൽ പോലും....
ആഗോള തലത്തിൽ ഈ സംവിധാനം നിയന്ത്രിക്കുന്നത് ആരാണ്?.
ചെയ്തു കൊണ്ടിരിക്കുന്ന എല്ലാം കളഞ്ഞു കുളിക്കാൻ പറയുകയാണ്
ഓണം കഴിഞ്ഞോ
വഹാബികളെഅനാചാരങ്ങഎന്ന്നിങ്ങൾപറയുന്നഖുത്ത്ബിയത്ത്മാലമൗലൂദ്ഇത്ചെയ്യുന്നതിന്ന്സുനാനികൾക്ക്തെളിവുണ്ട്അത്കൊണ്ട്ഞങ്ങൾചെയ്യുന്നു വഹാബികളുടെഅളളാഹുവിന്ന്കൈയ്യുമുണ്ട്കാലുമുണ്ട്M.Mഅക്ബർ.ഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്.വഹാബിപാതിരിആദൃംനിങ്ങളുടെതൗഹീദ്ശരിയാക്കുക
ഹിജ്‌റ 300 ന് ശേഷം vannaghanau moulidhukal
Aavoo. Rakshapettu. Wahhabi ennu paranjal madhi.
O OK
ഒന്നു ശ്രത്ഥിച്ച് കേൾക്കൂ...ചിന്തിക്കൂ
❤️❤️❤️
❤❤❤