ചിന്തിച്ചു ഉത്തരം എഴുതുക. #11ചോദ്യങ്ങൾ . 01: തങ്ങളാണ് ഖുർആനും ഹദീസും മുറുകെ പിടിക്കുന്നവരെന്ന് വീംബിളക്കി സുന്നികളെ മുശ്രിക്കുകളാക്കി കേരള മുസ്ലിംകൾക്ക് തൗഹീദും ശിർക്കും പ്രാർത്ഥനയും പഠിപ്പിക്കാൻ വന്ന കേരള വഹാബികൾ ഇന്നുവരെ വരെ എത്ര ഗ്രൂപ്പ് ആയി ? (ഔദ്യോഗിക കണക്ക് മാത്രം ) ഉത്തരം :13 ഗ്രൂപ്പ് ✅(തൗഹീദ് തലയിൽ കയറി സിറിയയിൽ പോയി ആടുമേച്ച് ബോംബ് പൊട്ടി ചത്ത ഗ്രൂപ്പിനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല😜) 02:സംഘടനാ തർക്കമാണോ അതോ ആദർശ തർക്കമാണോ ഭിന്നിപ്പിന് കാരണം ? ഉത്തരം : ആദർശ ഭിന്നത ✅ 03: വഹാബികൾ കേരളത്തിൽ വരാൻ പറഞ്ഞ കാരണം എന്ത് ? ഉത്തരം :കേരളത്തിലെ മുസ്ലിങ്ങൾക്ക് ശിർക്കും തൗഹീദുംഅറിയില്ലെന്നും. അവരെ യഥാർത്ഥ ശിർക്കും തൗഹീദും പഠിപ്പിക്കാൻ വന്നതാണെന്നും പറഞ്ഞാണ് കേരളത്തിൽ വന്നത്. ✅ 04: ഇപ്പോൾ കേരളാ വഹാബികൾ 13 ഗ്രൂപ്പായി ഭിന്നിച്ചതിലുള്ള കാരണം ? ഉത്തരം : ശിർക്കിലും തൗഹീദിലുമുള്ള തർക്കം. ✅ 05: "നിങ്ങൾ ശിർക്കിലും തൗഹീദിലും ഭിന്നിച്ചില്ലേ ?"എന്ന് മുസ്ലിങ്ങൾ കേരള വഹാബികളോട് ചോദിക്കുമ്പോൾ വഹാബികളുടെ മറുചോദ്യം എന്തായിരിക്കും ? ( 4 ഉദാഹരണ സഹിതം എഴുതുക ) ഉത്തരം : "നിങ്ങൾക്കിടയിലും ഭിന്നിപ്പ് ഉണ്ടല്ലോ.? " "ഉദാഹരണം സമസ്ത, ap, സംസ്ഥാന, ദക്ഷിണ, എത്ര ത്വരീഖത്തുകൾ, ect..."😆😆 06: മേൽപറഞ്ഞ കേരളാ മുസ്ലിങ്ങളുടെ ഇടയിലെ ഭിന്നിപ്പ് ഇസ്ലാമിലെ ജീവ വായുവായ തൗഹീദ് ശിർക്കിലാണോ ? ഉത്തരം : ഒരിക്കലുമല്ല ✅ 07: കേരളാ വഹാബികൾ ശിർകിലും തൗഹീദിലും തമ്മിൽ തല്ലാൻ യഥാർത്ഥ കാരണം എന്ത് ? ഉത്തരം : തൗഹീദിലും ശിർക്കിലും ഗൾഫ് രാജ്യങ്ങളിലുള്ള ആധുനിക വഹാബി മുഫ്തിമാരിലുള്ള ഭിന്നിപ്പാണ് കേരളത്തിലെ വഹാബികളെയും ബാധിച്ചത്.✅ 08:സത്യത്തിൽ അന്തമായി പുരോഹിതന്മാരെ പിൻപറ്റുന്നത് ആരാണ് ? ഉത്തരം :കേരളാ വഹാബികൾ ✅ 09: എന്നാൽ കേരളാ മുസ്ലിങ്ങൾ ഉസ്താദുമാരെ അന്ധമായി പിൻപറ്റുന്നവരാണെന്നു വഹാബികൾ പറയുന്നത് എന്ത് കൊണ്ട് ? ഉത്തരം : മൗലവിമാർ അങ്ങനെ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അതും അന്ധമായി വിശ്വസിക്കുന്നു✅ 10:മുസ്ലിങ്ങൾ എന്തിനെയാണ് പിൻപറ്റുന്നത് ? ഉത്തരം : ഇസ്‌ലാമിലെ ചതുർപ്രമാണങ്ങളെ. മുൻകാമികളായ മഹാന്മാരായ ഇമാമുമാർ വിവരിച്ചു തന്ന രീതിയിൽ തന്നെ അവയെ പിൻപറ്റുന്നു .✅ 11: ഈ ചോദ്യോത്തരം വായിക്കുമ്പോഴും കേരള വഹാബി എന്തായിരിക്കും ചിന്തിക്കുന്നത് ? അവർ സത്യം മനസ്സിലാകുമോ ? ഉത്തരം : ഇതിനു എങ്ങനെ ഉത്തരം നൽകാം എന്നതായിരിക്കും അവരുടെ ചിന്ത.🙇 സത്യം മനസ്സിലാകില്ല ✅ മാർക്ക് 💯💯💯💯💯💯💯💯
ഉനൈസ് അങ്ങ് ധീരതയോടെ മുന്നോട്ടുപോവുക അനേകം ആളുകൾക്ക് ഇത് വെളിച്ചം ആയിരിക്കും പ്രവാചകൻ പ്രബോധനവും ആയി അറബ് ജനതയുടെ മുമ്പിൽ വന്നപ്പോൾ അവരും പറഞ്ഞത് ഈ ഒരു വാക്ക് തന്നെയായിരുന്നു മുഹമ്മദ് നബിയുടെ പ്രബോധനം ഞങ്ങൾക്ക് ആവശ്യമില്ല ഞങ്ങൾക്ക് ഇവിടെ പ്രാർത്ഥിക്കാൻ സഹായം ചോദിക്കാൻ ഞങ്ങളെ സഹായിക്കാൻ ലാത്ത. എന്നിവരുടെ ബിംബങ്ങൾ ഉണ്ട് ഇന്നും ഉണ്ട് അത് കിടത്തി വച്ചു എന്നു മാത്രമേയുള്ളൂ പാവം ഔലിയാക്കൾ ഒരിക്കലും പറഞ്ഞിട്ടില്ല ഞങ്ങളോട് വിളിച്ച് തേടുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും എന്ന്
ഇത്രയും അനുഗ്രഹം റബ്ബ് തന്നിട്ട് അത് മനസിലാക്കാതെ പോകുന്ന മുസ്ലിം നാമകരണം ചെയ്ത് കുറെ ആൾക്കാരുടെ പോക്ക് എങ്ങോട്ടാണ് എത്ര പറഞ്ഞുകൊടുത്താലും അവരുടെ തലയിൽകയറുകയില്ല
പറയുന്നതെല്ലാം സത്യമാണ് പക്ഷേ അത് മമ്പുറം തങ്ങളും മമ്പുറം തങ്ങളും അനുയായികളെയും എങ്ങനെയാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞിട്ട് അവരെ സമുദായത്തെയും അവരെ അനുയായികളെയും നിഷേധിക്കാൻ കാര്യമെന്താണ് വെളിവില്ലാത്ത ജനങ്ങളെ പറഞ്ഞു ഓരോന്ന് പറഞ്ഞ് മഹാന്മാരുടെ റൂട്ടിൽ പോകുന്നവരെ തെറ്റിദ്ധരിപ്പിക്കുക ഇബിലീസ് ലഹനത്തുള്ളാഹി അലൈഹി എത്ര വർഷം മലക്കുകളുടെ ഇടയിൽ പ്രബോധനംനടത്തി എന്തുണ്ടായി അവനെ പുറത്താക്കി അള്ളാഹു സീൽ അടിച്ചു കൊടുത്തു അതേപോലെ ഒരു സമുദായമാണ് ഈ സമുദായം
നേർച്ച എന്നാൽ അല്ലാഹുനിർബന്ധമാക്കാത്ത കാര്യം നിർബന്ധമാക്കി അല്ലാഹുവിനോട് പറഞ്ഞ് അത് ചൈത് - തീർക്കലാണ് അല്ലാ തെവഴിപാട് നടത്തുന്ന പോലെ ജാറത്തിലേക്ക് ഒരു നേർച്ചയില്ല നേർച്ച എല്ലാം അല്ലാഹുവിലേക്കാണ്
അല്ലാഹുവിന്റെ ദീനിനെ തന്നെ മാറ്റിമറിച്ച ഇബ്നു അബ്ദുൽ വഹാബിന്റെയും സ്വന്തമായി matharashtravadavu മതരാഷ്ട്രവാദവു സ്വന്തമായി ഫിഖ്‌ഹും ഉണ്ടാക്കിയ മൗദൂദികളും ഇബ്നു അബ്ദുൽ വഹാബിനെ അച്ഛാ ആദ്മി ഹെ ഇൽയാസ് മൗലവിയും അഹ്ലുസ്സുന്നതു വൽ ജമാഅത്തിൽ നിന്ന് വ്യതിചലിച്ചവരാണ്
അത് എപ്പോൾ ? ആരും അറിഞ്ഞില്ലല്ലോ. അല്ലാഹു പറയുന്നത് ജനങ്ങളെ സം സംസ്ക്കരിക്കാൻ ഖിയാമതത് നാളുവരെ ഞാൻ ആളെ തെരെഞ്ഞെടുത്തു കൊണ്ടിരിക്കും. അല്ലാതെ , മുജാഹിദിനെയോ, സുന്നിയെയോ അല്ല. നിങ്ങളെ ഏല്പിക്കാതത കാര്യം ഏല്പിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ദീൻ പറയാൻ മിനിമം നമ്മൾ ഒരു മുസ്ലിം ആയിരിക്കൻടെ. താങ്കൾ ഒരു മുസ്ലിമായിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ആദ്യം നമ്മൾ ഹിദായത്തിൽ ആകുക, അതിന്
എന്താ നൗഷാദ് സാഹിബ് ഇതുവരെ ബോധം ഒന്നും തെളിഞ്ഞില്ലേ നിനക്ക് ലോകം തൗഹീദിലാണ് സമസ്തക്കാർ നിങ്ങൾ ഇവിടെ ഒരു 10 40,00 മാത്രമേയുള്ളൂ ബാക്കി ലോകത്തുള്ള മുസ്ലീങ്ങൾ മുഴുവൻ അല്ലാഹുവിനെ ആരാധിക്കുന്നവരാണ് ഇജ്ജിന് ഇനിയും വെളിവ് വീണിട്ടില്ല എങ്കിൽ നല്ല കാച്ചിയ വെളിച്ചെണ്ണ തലയിൽ വച്ച് ഒന്ന് കുളിച്ചു നോക്കൂ നോക്കൂ ചിലപ്പോൾ ബോധം തോന്നിയേക്കാം അള്ളാഹു ഉദ്ദേശിച്ചവർക്ക് അല്ലാതെ ഹിദായത്ത് കൊടുക്കില്ല മോനേ
ജജാറത്തിൽ പോയി പ്രാർത്ഥന നടത്തുന്നവർ.... അവർ റബ്ബിനെ അറിഞ്ഞിട്ടും ഈ പണി ചെയ്യുന്നത്... തെറ്റാണ് എന്ന് അറിയാഞ്ഞിട്ടല്ല.... അത് അവർക് മറ്റൊരു വിശോസം.... ഇസ്ലാം അല്ല... അത്തവർക് നല്ലോണം അറിയാം... 👍🏻
അൽഹംദുലില്ലാഹ്. ഉനൈസ് പാപ്പിനിശ്ശേരിക്ക് തൗഹീദ് പ്രചരിപ്പിക്കാനുള്ള ദീര്ഗായുസ്സോടെയുള്ള ആരോഗ്യവും ആയുസ്സും അള്ളാഹു നൽകേട്ടെ. ആമീൻ യാ റബ്ബ്...
ആമീൻ 🤲🏼🤲🏼🤲🏼
മമ്പുറം തങ്ങളുടെ ബറക്കത്ത് കൊണ്ട് വഹാബി അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
👍👍👍അൽഹംദുലില്ലാഹ് എത്ര ഭംഗി യായി വിവരച്ചു അല്ലഹു ആകുബർ
അല്ലാഹു എല്ലാ ഖബർ വ്യവസായികൾക്കും സത്യം മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
امين
Aameen
ആമീൻ
ചിന്തിച്ചു ഉത്തരം എഴുതുക.
#11ചോദ്യങ്ങൾ .
01: തങ്ങളാണ് ഖുർആനും ഹദീസും മുറുകെ പിടിക്കുന്നവരെന്ന് വീംബിളക്കി സുന്നികളെ മുശ്രിക്കുകളാക്കി കേരള മുസ്ലിംകൾക്ക് തൗഹീദും ശിർക്കും പ്രാർത്ഥനയും പഠിപ്പിക്കാൻ വന്ന കേരള വഹാബികൾ ഇന്നുവരെ വരെ എത്ര ഗ്രൂപ്പ് ആയി ? (ഔദ്യോഗിക കണക്ക് മാത്രം )
ഉത്തരം :13 ഗ്രൂപ്പ് ✅(തൗഹീദ് തലയിൽ കയറി സിറിയയിൽ പോയി ആടുമേച്ച് ബോംബ് പൊട്ടി ചത്ത ഗ്രൂപ്പിനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല😜)
02:സംഘടനാ തർക്കമാണോ അതോ ആദർശ തർക്കമാണോ ഭിന്നിപ്പിന് കാരണം ?
ഉത്തരം : ആദർശ ഭിന്നത ✅
03: വഹാബികൾ കേരളത്തിൽ വരാൻ പറഞ്ഞ കാരണം എന്ത് ? ഉത്തരം :കേരളത്തിലെ മുസ്ലിങ്ങൾക്ക് ശിർക്കും തൗഹീദുംഅറിയില്ലെന്നും. അവരെ യഥാർത്ഥ ശിർക്കും തൗഹീദും പഠിപ്പിക്കാൻ വന്നതാണെന്നും പറഞ്ഞാണ് കേരളത്തിൽ വന്നത്. ✅
04: ഇപ്പോൾ കേരളാ വഹാബികൾ 13 ഗ്രൂപ്പായി ഭിന്നിച്ചതിലുള്ള കാരണം ?
ഉത്തരം : ശിർക്കിലും തൗഹീദിലുമുള്ള തർക്കം. ✅
05: "നിങ്ങൾ ശിർക്കിലും തൗഹീദിലും ഭിന്നിച്ചില്ലേ ?"എന്ന് മുസ്ലിങ്ങൾ കേരള വഹാബികളോട് ചോദിക്കുമ്പോൾ വഹാബികളുടെ മറുചോദ്യം എന്തായിരിക്കും ?
( 4 ഉദാഹരണ സഹിതം എഴുതുക )
ഉത്തരം : "നിങ്ങൾക്കിടയിലും ഭിന്നിപ്പ് ഉണ്ടല്ലോ.? " "ഉദാഹരണം സമസ്ത, ap, സംസ്ഥാന, ദക്ഷിണ, എത്ര ത്വരീഖത്തുകൾ, ect..."😆😆
06: മേൽപറഞ്ഞ കേരളാ മുസ്ലിങ്ങളുടെ ഇടയിലെ ഭിന്നിപ്പ് ഇസ്ലാമിലെ ജീവ വായുവായ തൗഹീദ് ശിർക്കിലാണോ ?
ഉത്തരം : ഒരിക്കലുമല്ല ✅
07: കേരളാ വഹാബികൾ ശിർകിലും തൗഹീദിലും തമ്മിൽ തല്ലാൻ യഥാർത്ഥ കാരണം എന്ത് ?
ഉത്തരം : തൗഹീദിലും ശിർക്കിലും ഗൾഫ് രാജ്യങ്ങളിലുള്ള ആധുനിക വഹാബി മുഫ്തിമാരിലുള്ള ഭിന്നിപ്പാണ് കേരളത്തിലെ വഹാബികളെയും ബാധിച്ചത്.✅
08:സത്യത്തിൽ അന്തമായി പുരോഹിതന്മാരെ പിൻപറ്റുന്നത് ആരാണ് ?
ഉത്തരം :കേരളാ വഹാബികൾ ✅
09: എന്നാൽ കേരളാ മുസ്ലിങ്ങൾ ഉസ്താദുമാരെ അന്ധമായി പിൻപറ്റുന്നവരാണെന്നു വഹാബികൾ പറയുന്നത് എന്ത് കൊണ്ട് ?
ഉത്തരം : മൗലവിമാർ അങ്ങനെ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് അതും അന്ധമായി വിശ്വസിക്കുന്നു✅
10:മുസ്ലിങ്ങൾ എന്തിനെയാണ് പിൻപറ്റുന്നത് ?
ഉത്തരം : ഇസ്‌ലാമിലെ ചതുർപ്രമാണങ്ങളെ. മുൻകാമികളായ മഹാന്മാരായ ഇമാമുമാർ വിവരിച്ചു തന്ന രീതിയിൽ തന്നെ അവയെ പിൻപറ്റുന്നു .✅
11: ഈ ചോദ്യോത്തരം വായിക്കുമ്പോഴും കേരള വഹാബി എന്തായിരിക്കും ചിന്തിക്കുന്നത് ? അവർ സത്യം മനസ്സിലാകുമോ ?
ഉത്തരം : ഇതിനു എങ്ങനെ ഉത്തരം നൽകാം എന്നതായിരിക്കും അവരുടെ ചിന്ത.🙇 സത്യം മനസ്സിലാകില്ല ✅
മാർക്ക് 💯💯💯💯💯💯💯💯
അവർ ഒരിക്കലും കച്ചവടം
നിർത്തുല്ല
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും നൽകട്ടെ ആമീൻ
സത്യം മനസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
Aameen
സത്യം മനസിലാക്കാൻ അല്ലാഹു തൗഫഖ് നൽകട്ടെ ആമീൻ🤲🤲
ماشاء الله......جزاكم الله خيرا و جزاء......
അമൽഹംദുലില്ല താങ്കൽക് അല്ലാഹു ദിർഗായുസ്സ് നൽകി അനുഗ്രഹിക്ക്ട്ടെ അമീൻ
❤❤❤
ആമീൻ യാറബ്ബൽ ആലമീൻ
ഉനൈസ് അങ്ങ് ധീരതയോടെ മുന്നോട്ടുപോവുക അനേകം ആളുകൾക്ക് ഇത് വെളിച്ചം ആയിരിക്കും പ്രവാചകൻ പ്രബോധനവും ആയി അറബ് ജനതയുടെ മുമ്പിൽ വന്നപ്പോൾ അവരും പറഞ്ഞത് ഈ ഒരു വാക്ക് തന്നെയായിരുന്നു മുഹമ്മദ് നബിയുടെ പ്രബോധനം ഞങ്ങൾക്ക് ആവശ്യമില്ല ഞങ്ങൾക്ക് ഇവിടെ പ്രാർത്ഥിക്കാൻ സഹായം ചോദിക്കാൻ ഞങ്ങളെ സഹായിക്കാൻ ലാത്ത. എന്നിവരുടെ ബിംബങ്ങൾ ഉണ്ട് ഇന്നും ഉണ്ട് അത് കിടത്തി വച്ചു എന്നു മാത്രമേയുള്ളൂ പാവം ഔലിയാക്കൾ ഒരിക്കലും പറഞ്ഞിട്ടില്ല ഞങ്ങളോട് വിളിച്ച് തേടുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും എന്ന്
മാഷാ അല്ലാഹ്
നല്ല ക്ലാസ്സ് 👍🌹🤲
آمين يارب العالمين
Jazakalla
എനിക്ക് വലിയ നഷ്ടം ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും ഇത് നേരിട്ട് കേൾക്കാൻ പറ്റിയില്ല
ഓ അല്ലാഹ് എത്ര മനോഹരം
Alhamdulillah Allahu Akbar
Mashaalah
മമ്പുറം മഖാമിനെ കിടു കിടാ വിറപ്പിച്ച പ്രസംഗം സമസ്തക്കാരുടെ നെഞ്ചിലേക്ക് തുളച്ചു കയറട്ടെ....
മുജാഹിദ് ഗ്രൂപ്പുകളിലേക്ക് ജിന്ന് തുടച്ചു കയറി😅
@abdurahman6187 ജീന്നുമ്മയുടെ വീട്ടിൽ ഷിയാ വിശ്വാസിയായ കാന്തപുരം പോയിട്ടുണ്ട്
Ee prasamgam nenjil thulach kayarilla ee prasamgam thulachkayariyal piles shifayakum
അബ്‌ദുള്ള താങ്കൾ കിടുകിടാ വിറക്കാതെ നോക്കിക്കോളണം m😄
ഇത്രയും അനുഗ്രഹം റബ്ബ് തന്നിട്ട് അത് മനസിലാക്കാതെ പോകുന്ന മുസ്ലിം നാമകരണം ചെയ്ത് കുറെ ആൾക്കാരുടെ പോക്ക് എങ്ങോട്ടാണ് എത്ര പറഞ്ഞുകൊടുത്താലും അവരുടെ തലയിൽകയറുകയില്ല
Aameen
Masallaha
അൽഹംദുലില്ലാഹ് 🤲🏻
അല്ലാഹു അനുഗ്രഹിക്കട്ടെ❤
MashaAllah
امين
💯correct speech
Subhanallah❤
വളരെ നല്ല PRABASHANAM
🎉
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ما شاء الله الحمد لله
Alhamdulillahl
Ameen. Ya. Rabbilalameen
Subhanallah
🌹🌹🌹🌹👍
سبحانالله
allahu akbar
Yaa.Allah..
പറയുന്നതെല്ലാം സത്യമാണ് പക്ഷേ അത് മമ്പുറം തങ്ങളും മമ്പുറം തങ്ങളും അനുയായികളെയും എങ്ങനെയാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞിട്ട് അവരെ സമുദായത്തെയും അവരെ അനുയായികളെയും നിഷേധിക്കാൻ കാര്യമെന്താണ് വെളിവില്ലാത്ത ജനങ്ങളെ പറഞ്ഞു ഓരോന്ന് പറഞ്ഞ് മഹാന്മാരുടെ റൂട്ടിൽ പോകുന്നവരെ തെറ്റിദ്ധരിപ്പിക്കുക ഇബിലീസ് ലഹനത്തുള്ളാഹി അലൈഹി എത്ര വർഷം മലക്കുകളുടെ ഇടയിൽ പ്രബോധനംനടത്തി എന്തുണ്ടായി അവനെ പുറത്താക്കി അള്ളാഹു സീൽ അടിച്ചു കൊടുത്തു അതേപോലെ ഒരു സമുദായമാണ് ഈ സമുദായം
❤👍🤲🤲🤲
❤❤❤❤
بسم الله ماشاء الله تبارك الرحمن الله يقويك
Good ❤ speech ❤sar❤ allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ allahuakbar
കിയാമന്നാൾവരെക്കുമ
അവർ
അല്ലാഹുവിനെയും
റസൂലിനെയും
വിഷ്വസിക്കൂല
🥰🥰
സത്യം പറയാലോ. മമ്പുറത്തേക് നേർച്ചയാക്കി എനിക്ക് ഒരു പാട് കാര്യങ്ങൾ അള്ളാഹു സാധിപ്പിച്ചു. തങ്ങൾ alla നടത്തി തന്നത്
Yes
താങ്കളെന്തേ നബിയുടെ ഖബറിലേക്ക് നേർച്ചയാക്കാഞ്ഞത്?
നേർച്ച ഇബാദത്ത് ആണ് അത് അല്ലാഹു അല്ലാത്തവർക്ക് ചെയ്താൽ ശിർക്കിലേക്ക് പോകും
നേർച്ച വഴിപാടുകൾ അല്ലാഹുവിന് മാത്രം. അവന് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവനാണ് പരമകാരുണികനായ അല്ലാഹു
നേർച്ച എന്നാൽ അല്ലാഹുനിർബന്ധമാക്കാത്ത കാര്യം നിർബന്ധമാക്കി അല്ലാഹുവിനോട് പറഞ്ഞ് അത് ചൈത് - തീർക്കലാണ് അല്ലാ തെവഴിപാട് നടത്തുന്ന പോലെ ജാറത്തിലേക്ക് ഒരു നേർച്ചയില്ല നേർച്ച എല്ലാം അല്ലാഹുവിലേക്കാണ്
അല്ലാഹുവിന്റെ ദീനിനെ തന്നെ മാറ്റിമറിച്ച ഇബ്നു അബ്ദുൽ വഹാബിന്റെയും സ്വന്തമായി matharashtravadavu
മതരാഷ്ട്രവാദവു സ്വന്തമായി ഫിഖ്‌ഹും ഉണ്ടാക്കിയ മൗദൂദികളും ഇബ്നു അബ്ദുൽ വഹാബിനെ അച്ഛാ ആദ്മി ഹെ ഇൽയാസ് മൗലവിയും അഹ്ലുസ്സുന്നതു വൽ ജമാഅത്തിൽ നിന്ന് വ്യതിചലിച്ചവരാണ്
അത് എപ്പോൾ ? ആരും അറിഞ്ഞില്ലല്ലോ. അല്ലാഹു പറയുന്നത് ജനങ്ങളെ സം സംസ്ക്കരിക്കാൻ ഖിയാമതത് നാളുവരെ ഞാൻ ആളെ തെരെഞ്ഞെടുത്തു കൊണ്ടിരിക്കും. അല്ലാതെ , മുജാഹിദിനെയോ, സുന്നിയെയോ അല്ല. നിങ്ങളെ ഏല്പിക്കാതത കാര്യം ഏല്പിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ദീൻ പറയാൻ മിനിമം നമ്മൾ ഒരു മുസ്ലിം ആയിരിക്കൻടെ. താങ്കൾ ഒരു മുസ്ലിമായിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ആദ്യം നമ്മൾ ഹിദായത്തിൽ ആകുക, അതിന്
അൽഹംദുലില്ലാഹ്
സിഹ്റ് കണ്ണേറ് പോലുള്ള വിഷയങ്ങൾ ഇതുപോലെ തന്നെയല്ലേ
Innaddheena indallahil islam avide last islam enna vaakin malayalam artham vekkoo kuraafeee
Endhino thilkkunna sambar
ഇങ്ങളെ തൗഹീദ് തീരുമാനം ആയോ ജിന്ന്ന് KNM മടവൂരി എന്താ
എന്താ നൗഷാദ് സാഹിബ് ഇതുവരെ ബോധം ഒന്നും തെളിഞ്ഞില്ലേ നിനക്ക് ലോകം തൗഹീദിലാണ് സമസ്തക്കാർ നിങ്ങൾ ഇവിടെ ഒരു 10 40,00 മാത്രമേയുള്ളൂ ബാക്കി ലോകത്തുള്ള മുസ്ലീങ്ങൾ മുഴുവൻ അല്ലാഹുവിനെ ആരാധിക്കുന്നവരാണ് ഇജ്ജിന് ഇനിയും വെളിവ് വീണിട്ടില്ല എങ്കിൽ നല്ല കാച്ചിയ വെളിച്ചെണ്ണ തലയിൽ വച്ച് ഒന്ന് കുളിച്ചു നോക്കൂ നോക്കൂ ചിലപ്പോൾ ബോധം തോന്നിയേക്കാം അള്ളാഹു ഉദ്ദേശിച്ചവർക്ക് അല്ലാതെ ഹിദായത്ത് കൊടുക്കില്ല മോനേ
Unisinodwevikkunnapottaneelaelahaillallaennparayuka
😅😅
Oru maqampolum nalle aqhirattil upakharappedukhayilla maha apakhadam niranha oru pravartti tanhe jaara dargakhall
ജജാറത്തിൽ പോയി പ്രാർത്ഥന നടത്തുന്നവർ.... അവർ റബ്ബിനെ അറിഞ്ഞിട്ടും ഈ പണി ചെയ്യുന്നത്... തെറ്റാണ് എന്ന് അറിയാഞ്ഞിട്ടല്ല.... അത് അവർക് മറ്റൊരു വിശോസം.... ഇസ്ലാം അല്ല... അത്തവർക് നല്ലോണം അറിയാം... 👍🏻
Ningalu.kai.kettel.ead.dinil.pattadan
എന്നിട്ട്
നിന്നെ എന്നാടാ അള്ളാഹു തൗഹീദ് പറയാൻ ഏൽപിച്ചത്
നിനക്ക് ലാ ഇലാഹ ഇല്ലല്ലാ എന്നതിനെ കുറിച്ച് എന്താണടാ അറിയുക.
മുനാഫിഖ് വേദം ഓതുകയോ അതും മമ്പുറം മക്കാമിന്റെ അടുത്ത് വെച്ച് ലഹനത്തുള്ളാഹി അലൈക്
❤❤❤
MashaAllah
അൽഹംദുലില്ലാഹ്
Ameen
ماشاء الله
Massaallah