Hi sir...my name is Renjana.. enik nalla Oru job vnmm nannayit padilanam ennund...njn neet repeat cheythu but management aan kittiyath so njn poyeelaa....ipol degeerk chernuu....but enik degeerk povaan intrest illaaa....enik pettan job kittuna enthelum courses paranj tharamo other than paramedical cousres...plzzz sirrr.....................
Since eduthitt oru karyavum illa +2since maark aaka vendath degree admission mathramaa allathe oru karyavum illa panam undengil eth course venamengilum cheram
Sir food technology ne kurichulla new uodates cheyyamo.... Oru food technologist nte role enthanokke ulla videoum cheyyamo... Enik food technology interest ind but i have lot of doubt.. Athonn clear akkan vendi ahn..
Sir...completed BSc Agriculture. Wish to do PG in environmental science. Please advice about job opportunities & good institutions in india and abroad.can u be personally contacted for career guidance??
Sir, I am a Geology postgraduate. Is there is any short term courses available In kerala with direct job recruitement. Is there any institute that provide 100% placement guarantee.
FATHIMATH ASHIFA A *കേരളത്തിലെ പാരാമെഡിക്കൽ പഠനം,വഞ്ചിക്കപ്പെടാതിരിക്കുക..* പ്രിയപ്പെട്ട വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും, പ്ലസ് ടു പരീക്ഷാഫലം അറിഞ്ഞു കഴിഞ്ഞു. വിദ്യാർത്ഥികളിലൊരുവിഭാഗം എങ്കിലും *ഫാർമസി, നേഴ്സിങ്, ഒപ്‌റ്റോമെട്രി, ലാബ് ടെക്‌നീഷ്യൻ* പോലെയുള്ള പാരാമെഡിക്കൽ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നുണ്ടാവും. നിലവിൽ നിരവധി വ്യാജ സ്ഥാപനങ്ങൾ സുലഭമായി വിലസുന്ന വിദ്യാഭ്യാസമേഖലയാണ് പാരാമെഡിക്കൽ. കോറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും കേരളത്തിൽ തന്നെ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നതിനാൽ കൂടുതൽ വിദ്യാർത്ഥികൾ കബളിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കാണുന്നു. വ്യക്തമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും *പാരാമെഡിക്കൽ കോളേജ്'* എന്ന ബോർഡുമായി നിൽക്കുന്ന എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അപ്പാടെ വിശ്വസിക്കരുത്. കേരളത്തിൽ പല പ്രമുഖ ഹോസ്പിറ്റലുകളും സ്ഥാപനങ്ങളും ഇന്ന് *കേരള സർക്കാർ അംഗീകാരം ഇല്ലാത്ത കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളുടെ പേരിൽ കോഴ്സ് നടത്തുന്നുണ്ട്.* (Alagappa, Bharatiar, BSS, Singhania university, B.Voc etc). സർക്കാർ അംഗീകൃതം എന്ന വാചകമുണ്ടെന്നതുകൊണ്ടുമാത്രം ആ സ്ഥാപനം വിശ്വാസ്യയോഗ്യമാകില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയണം. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കു Kerala paramedical councilന്റെ അംഗീകാരം ലഭിക്കുകയില്ല. *പാരാമെഡിക്കൽ പഠനത്തിന് പ്ലസ്‌ടുവിന് Biology Science നിർബന്ധമാണെന്നിരിക്കെ, Puls two any stream(ഏതായാലും കുഴപ്പമില്ല ) എന്നപേരിൽ പോലും വ്യാജന്മാർ വിലസുന്നുണ്ട്.* ഇതിൽക്കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ, ഇവയെല്ലാം അംഗീകാരമുള്ളതാവുമോ അല്ലയോ എന്നുള്ളത്? നിലവിൽ *കേരളത്തിൽ KUHS(Kerala University of Health and Science,Thrissur), DME(Directorate of Medical Education, Thiruvananthapuram) എന്നിവ മാത്രമാണ് കേരള സർക്കാർ അംഗീകരിച്ച ആരോഗ്യമേഖല യൂണിവേഴ്സിറ്റികൾ.* നിലവാരമില്ലാത്ത പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പഠനമാരംഭിക്കുകയും കോഴ്സ് അവസാനിക്കാറാവുന്ന സമയത്തുമാത്രം താൻ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞുണ്ടായ ഞെട്ടലിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത കുട്ടികൾ നമ്മുടെ കേരളത്തിലുണ്ട്. DMEക്കു കീഴിലല്ലാത്ത മുഴുവൻ paramedical diploma courseകളും അംഗീകാരമില്ലാത്തതാണെന്നത് തിരിച്ചറിയുക. ഇതിൽത്തന്നെ ഭൂരിപക്ഷം സ്ഥാപനങ്ങളും BSSനു കീഴിലുമാണ്. DMEക്ക് കീഴിലുള്ള diploma courseകൾ മാത്രമാണ് kerala paramedical council അംഗീകരിച്ചിട്ടുള്ളത്. *B.voc courseകളും ഇന്ന് കേരളത്തിൽ സുലഭമാണ്. B voc ഒരു medical university അല്ലെന്നുള്ളത് ആദ്യം തിരിച്ചറിയുക. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തിൽ KUHS, DME എന്നിവക്കല്ലത്തെ പാരാമെഡിക്കൽ-മെഡിക്കൽ കോഴ്സുകൾ ചെയ്യാൻ കഴിയില്ലെന്നത് തിരിച്ചറിയുക.* ഇവക്കു കീഴിലല്ലാതെ പഠിച്ചവർക്ക് PSC എഴുതാനും കഴിയില്ല. നമ്മുടെ മുൻനിര പത്രമാധ്യമങ്ങളിൽ ഒരു പേജ് നിറയെ പരസ്യം വന്നാൽപോലും വ്യക്തമായ അന്വേഷണം കൂടാതെ അവിടങ്ങളിലേക്ക് ചെന്നുപെടാതിരിക്കുക. പണം ഉണ്ടെങ്കിൽ ആർക്കും എന്തിനെപ്പറ്റിയും എവിടെയും പരസ്യം നൽകാം എന്ന തിരിച്ചറിവ് നേടുക. ജാഗ്രതയോടെ തിരഞ്ഞെടുക്കുക ഏതൊരു കോഴ്സും, കാരണം അത് നിങ്ങളുടെ ഭാവിയെ നിർണയിക്കുന്നവയാണ്. സർക്കാർ അംഗീകൃതമെന്ന ബോർഡുള്ളവയെല്ലാം കേരള സർക്കാർ അംഗീകൃതമായിരിക്കണമെന്നില്ല. 100 രൂപ മുതൽമുടക്കിൽ എന്തിന്റെപേരിലും ആർക്കുവേണമെങ്കിലും ഒരു ബോർഡുണ്ടാക്കാമെന്ന് മറക്കരുത്. പാരാമെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ തട്ടിപ്പുകാരുമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയണം. പൊള്ളയായ വാഗ്ദാനങ്ങളിൽ മയങ്ങി നിലവാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾക്ക് ചേരുന്നതിനുമുന്പ് പലവട്ടം നല്ലതുപോലെ ആലോചിക്കൂ.പൊള്ളയായ വാഗ്‌ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക. അന്വേഷിച്ചു മനസ്സിലാക്കിയിട്ടുമാത്രം ഏതൊരു സ്ഥാപനത്തിലും പഠിക്കൂ.. ജീവിതം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം.
Sir , bsc forensic science keralathile govt college il undo..... Undengil enthinte basis il aanu adminission kittunnath . +2 inte mark vechano atho entrance exam undo...pls reply
Sir njan science gp padicha alanu ini anik BA English litarecha r cheyyanam annanu agraham athil anthenkilum kuzhappamundo allenkil athenkilum professional course ano nallathu plz reply
U can study BA with job oriented professional courses within 3yrs (duration of degree). If interested, contact me on my mail - contactdreamteam44@gmail.com
നമ്മൾ ഏതെങ്കിലുമൊക്കെ കോഴ്സിനു ചേർന്ന് പഠനത്തിൽ വേണ്ടത്ര വിജയിക്കാനാവാത്തഅവസ്ഥ എത്ര പരിതാപകരമാണല്ലേ.. അതൊഴിവാക്കണമെങ്കിൽ ആദ്യം നമ്മുടെ അഭിരുചി ഏത് മേഖലയിലാണെന്ന് കണ്ടെത്തണം.കുട്ടിയുടെ അഭിരുചി, പഠനശേഷി, ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യത എന്നിവയൊക്കെ പരിഗണിച്ച് തിരിച്ചറിഞ്ഞാവണം നമ്മുടെ ഉപരിപഠനപ്രക്രിയ ആരംഭിക്കേണ്ടത്. അവിടെയാണ് 'കരിയർഗുരു' നമ്മളെ സഹായിക്കുന്നത്.ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അഭിരുചി നിർണയിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമായ *DAT (Differential Aptitude Test)* സേവനം നമുക്കു ലഭിക്കുന്നു. എത്രയും വേഗം നിങ്ങളുടെ അവസരം ഉറപ്പാക്കാൻ ഞങ്ങളെ വിളിക്കുക :8606119992
Sir, ഞാൻ 2016-18 കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ വിദ്യാർത്ഥിയാണ്. പക്ഷേ നിലവിൽ ഞാൻ BA മലയാളം ആണ് പഠിക്കുന്നത്. മലയാളം പഠിക്കുന്ന എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്ക് ഉള്ള ജോലി സാധ്യതകളെക്കുറിച്ച് സൂചിപ്പിക്കാമോ. എന്ന് ജിതിൻ കെ
@@trivandrumcafe5636 ❣️ സ്നേഹം, താൻ ഏതു വിഷയം ആണ് തെരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം, തനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരിക്കും, അതായത് ഇന്ന ജോലി വേണമെന്ന്. ഇനിയിപ്പോ അത് കൂലിപ്പണി ആണെങ്കിലും, ഓരോ തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്. പിന്നെ ഞാൻ നേരത്തെ ചോദിച്ചത് മലയാളം പഠിക്കുന്ന എന്നെ പോലുള്ള വിദ്യാർത്ഥികൾക്കുള്ള ജോലി സാധ്യതകളെക്കുറിച്ച്, ഒരുപക്ഷേ ba മലയാളം എടുത്ത് ഒന്നിലും പെടാതെ പോകുന്ന കുട്ടികൾ ഉണ്ടാകും അവർക്ക് എന്നെക്കാൾ നന്നായി ഫലപ്രദമായ രീതിയിൽ തൊഴിലവസരങ്ങൾ പറഞ്ഞു കൊടുക്കുവാൻ മറ്റാർക്കെങ്കിലും കഴിയും എന്ന് വിചാരിച്ചിട്ടാണ്. നീ ഇനി മുന്നോട്ടു പഠിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ, താൻ എന്ത് തൊഴിൽ എടുത്താൽ ആണ് എന്നും സന്തോഷമായിരിക്കുക അതിനുവേണ്ടി പ്രയത്നിച്ചാൽ മതി. എത്ര തവണ ചിന്തിച്ചിട്ട് ആണെങ്കിലും ശരി അതൊരിക്കലും മാറരുത്, മാത്രമല്ല ആ തീരുമാനം എന്നെന്നേക്കും ശരിയായി ഇരിക്കുകയും വേണം. ഇപ്പോൾ ഇത് കൊറോണ കാലമാണ് ഇനി എങ്ങനെ ആകും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എന്നാലും എന്നും ഞാൻ ഈ പറയുന്ന വാക്ക് മനസ്സിലിരിക്കട്ടെ, ഈ സമയവും കടന്നു പോകും.
Thanks sir for your detailed knowledge about career
This kind of videos should be promoted to everyone
thank you dear
Sir computer science anu eduthathu aduthathu degreekku endhu choose cheyyanamennariyilla onnu paranjutharamo plz....
Hi sir...my name is Renjana.. enik nalla Oru job vnmm nannayit padilanam ennund...njn neet repeat cheythu but management aan kittiyath so njn poyeelaa....ipol degeerk chernuu....but enik degeerk povaan intrest illaaa....enik pettan job kittuna enthelum courses paranj tharamo other than paramedical cousres...plzzz sirrr.....................
+2 science kayinavarku puratheku lla vazhi und athayath peru vazhi
th-cam.com/video/_ikcJt-Nr0I/w-d-xo.html
😂
😅😅
😂😅
Ayyo😂
sir pls 2 science kazenju digrek pokunnatente benfits yenda
Since eduthitt oru karyavum illa +2since maark aaka vendath degree admission mathramaa allathe oru karyavum illa panam undengil eth course venamengilum cheram
Panama kuravil course cheyyano job kittiyathin shesham paymen mathi medical coding
@@rifaraiba68 ee course evidaya
Psychological padicha job offers okke nananii undaakumo??
Njn ippam +2lee padikunnu vitileee nirbatham kondee njn science eduthu +1leee 70% ullu njn maths jaichathe deyvemthambranee ariyam enne polle koreee science students undee sir appam enikke pattiyaa oru course paranje tharamoo njn +2kazhinjilla but ippam athe thirumanichal alle annaram cheyan pattu sir plsss
Contact and meet me directly, 8606119992
Could u please explain about astrophysics...Entrance exams best colleges..
Can we join without entrance?
is Ro യിൽ എങ്ങനെ എഞ്ചിനിയറാവാം bi 0 Se ience എടുത്താൽ
Sir what is the opportunity after completing BE Pharmaceuticals Engineering
contact 9048770205
sir please help me. my son got confused about his higher education. His subject is bio_ maths
Sir food technology ne kurichulla new uodates cheyyamo.... Oru food technologist nte role enthanokke ulla videoum cheyyamo... Enik food technology interest ind but i have lot of doubt.. Athonn clear akkan vendi ahn..
Sir inikki after +2 baslp cheyyanam. Ippo njn +2 exam ezhuthi practical examnu wait cheyyunnu. Ee course nu join cheyyan njn entha cheyyandde....? Enghaneya sir ithinte admission processes okke.....?
Contact 9061452394
For carrier guidance
Njn paranj tharam 7510918904
@@Fasal_mohd ithil parayan pattumel paranja madhi
@@abhirami.k3160 aysheri
@@Fasal_mohd Haa athrenne ollu😏😖😣
Thnku ser,well explained🥰
Thank u
Thankuuh Jaleel sir💯💯💯💯💯
Thank you sir for your guidance
Sir Medical entrance yayuthiyalulla joli sadhyathakal yanthallamanu please reply doctor allathayulla scope
Sir eniku oru optometri ye patti oru video cheyyamo plzz
Sir,
What are the steps should be taken to get a job in ISRO after plustwo?
Bsc in physics
Jee advance ezhuti, IIST admission vangu
Zoology cheyth kainjal ethekko courses und video
Bio maths eduthal engineering fieldilot pokan pattumo?
Sir chemistry degreekk എടുത്താൽ nallthanoo, job oppertunity ethokee yannn
Private anoo
Sir BCVT നെ കുറിച് എൻതാണ് Abhiprayam?athinte scope? Pls reply
Bsc chemistry nte onnu explain cheyoo
thanks sir for your detailed information i think it is helpful to all
Sir nan +2 bioscience aan Ias aan aim yenth cheyyanam
Sir....can u speak about BA French course opportunities...job... Salaries......
Sir,Bsc chemistry kurichu details ente link iddoo
contact 9048770205
Sir,genetic engineeringingine kurichum scopesine kurichum onn parayo....plzzz
Bsc chemistry, bsc physics, bsc maths , b. Com ethanu ente avastha ethil eath venam enn ariyilla njn ippol +2 science student an. (2022)
Sir...completed BSc Agriculture. Wish to do PG in environmental science. Please advice about job opportunities & good institutions in india and abroad.can u be personally contacted for career guidance??
Sir science edtha oru kutikm commerce edtha oru kutikm ore job kitanulaa enyhelm course ndo
Sir, I am a Geology postgraduate. Is there is any short term courses available In kerala with direct job recruitement. Is there any institute that provide 100% placement guarantee.
Where did u do your bsc geology
Sir njn ippo +1 il aanu.. Enk forensic science il job kittan aaghrahm und.. So athine ngne, nthokke aanu padikkendath enn step aayi paranju tharumo
Forensic scope kuravaan... Science degree kazhinja ethoralkkum forensicil varaam
@@ronumantu9246 manasilayilla bro.... forensicil scope kuravaano
@@sreelekshmi_vs yss... Nere bsc forensic science eduthu padikkunnavarkk mathramalla... Bsc chemistry, zoology, botany ith padichavarkkellam forensicilekk varam.. Appo scope kurayum
@@ronumantu9246 hmm... appo degreekk ethelum sub eduth padikknm alle
Njn oru aghrahm kond nte doubt chodhikkunnayaane..
Sir bsc biochemistry with nanotechnology kazhinju ini ulla options parayamo
Bsc biochemistry edukkunnath kondulle abhiprayam endanu
Botany subjetil thalparym ullavar plus two kazhinjal ethanu edukkendath, plz reply🙏
Bsc botany edukku
Sir, paramedical streamil govt collegil available aaya coursegal parayamo... nursing allathe nalla scopillath ethanu
FATHIMATH ASHIFA A *കേരളത്തിലെ പാരാമെഡിക്കൽ പഠനം,വഞ്ചിക്കപ്പെടാതിരിക്കുക..*
പ്രിയപ്പെട്ട വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും,
പ്ലസ് ടു പരീക്ഷാഫലം അറിഞ്ഞു കഴിഞ്ഞു. വിദ്യാർത്ഥികളിലൊരുവിഭാഗം എങ്കിലും *ഫാർമസി, നേഴ്സിങ്, ഒപ്‌റ്റോമെട്രി, ലാബ് ടെക്‌നീഷ്യൻ* പോലെയുള്ള പാരാമെഡിക്കൽ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നുണ്ടാവും. നിലവിൽ നിരവധി വ്യാജ സ്ഥാപനങ്ങൾ സുലഭമായി വിലസുന്ന വിദ്യാഭ്യാസമേഖലയാണ് പാരാമെഡിക്കൽ. കോറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും കേരളത്തിൽ തന്നെ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നതിനാൽ കൂടുതൽ വിദ്യാർത്ഥികൾ കബളിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കാണുന്നു.
വ്യക്തമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും *പാരാമെഡിക്കൽ കോളേജ്'* എന്ന ബോർഡുമായി നിൽക്കുന്ന എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അപ്പാടെ വിശ്വസിക്കരുത്. കേരളത്തിൽ പല പ്രമുഖ ഹോസ്പിറ്റലുകളും സ്ഥാപനങ്ങളും ഇന്ന് *കേരള സർക്കാർ അംഗീകാരം ഇല്ലാത്ത കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളുടെ പേരിൽ കോഴ്സ് നടത്തുന്നുണ്ട്.* (Alagappa, Bharatiar, BSS, Singhania university, B.Voc etc).
സർക്കാർ അംഗീകൃതം എന്ന വാചകമുണ്ടെന്നതുകൊണ്ടുമാത്രം ആ സ്ഥാപനം വിശ്വാസ്യയോഗ്യമാകില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയണം. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കു Kerala paramedical councilന്റെ അംഗീകാരം ലഭിക്കുകയില്ല. *പാരാമെഡിക്കൽ പഠനത്തിന് പ്ലസ്‌ടുവിന് Biology Science നിർബന്ധമാണെന്നിരിക്കെ, Puls two any stream(ഏതായാലും കുഴപ്പമില്ല ) എന്നപേരിൽ പോലും വ്യാജന്മാർ വിലസുന്നുണ്ട്.* ഇതിൽക്കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ, ഇവയെല്ലാം അംഗീകാരമുള്ളതാവുമോ അല്ലയോ എന്നുള്ളത്? നിലവിൽ *കേരളത്തിൽ KUHS(Kerala University of Health and Science,Thrissur), DME(Directorate of Medical Education, Thiruvananthapuram) എന്നിവ മാത്രമാണ് കേരള സർക്കാർ അംഗീകരിച്ച ആരോഗ്യമേഖല യൂണിവേഴ്സിറ്റികൾ.* നിലവാരമില്ലാത്ത പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പഠനമാരംഭിക്കുകയും കോഴ്സ് അവസാനിക്കാറാവുന്ന സമയത്തുമാത്രം താൻ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞുണ്ടായ ഞെട്ടലിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത കുട്ടികൾ നമ്മുടെ കേരളത്തിലുണ്ട്. DMEക്കു കീഴിലല്ലാത്ത മുഴുവൻ paramedical diploma courseകളും അംഗീകാരമില്ലാത്തതാണെന്നത് തിരിച്ചറിയുക. ഇതിൽത്തന്നെ ഭൂരിപക്ഷം സ്ഥാപനങ്ങളും BSSനു കീഴിലുമാണ്. DMEക്ക് കീഴിലുള്ള diploma courseകൾ മാത്രമാണ് kerala paramedical council അംഗീകരിച്ചിട്ടുള്ളത്.
*B.voc courseകളും ഇന്ന് കേരളത്തിൽ സുലഭമാണ്. B voc ഒരു medical university അല്ലെന്നുള്ളത് ആദ്യം തിരിച്ചറിയുക. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തിൽ KUHS, DME എന്നിവക്കല്ലത്തെ പാരാമെഡിക്കൽ-മെഡിക്കൽ കോഴ്സുകൾ ചെയ്യാൻ കഴിയില്ലെന്നത് തിരിച്ചറിയുക.* ഇവക്കു കീഴിലല്ലാതെ പഠിച്ചവർക്ക് PSC എഴുതാനും കഴിയില്ല.
നമ്മുടെ മുൻനിര പത്രമാധ്യമങ്ങളിൽ ഒരു പേജ് നിറയെ പരസ്യം വന്നാൽപോലും വ്യക്തമായ അന്വേഷണം കൂടാതെ അവിടങ്ങളിലേക്ക് ചെന്നുപെടാതിരിക്കുക.
പണം ഉണ്ടെങ്കിൽ ആർക്കും എന്തിനെപ്പറ്റിയും എവിടെയും പരസ്യം നൽകാം എന്ന തിരിച്ചറിവ് നേടുക.
ജാഗ്രതയോടെ തിരഞ്ഞെടുക്കുക ഏതൊരു കോഴ്സും, കാരണം അത് നിങ്ങളുടെ ഭാവിയെ നിർണയിക്കുന്നവയാണ്.
സർക്കാർ അംഗീകൃതമെന്ന ബോർഡുള്ളവയെല്ലാം കേരള സർക്കാർ അംഗീകൃതമായിരിക്കണമെന്നില്ല. 100 രൂപ മുതൽമുടക്കിൽ എന്തിന്റെപേരിലും ആർക്കുവേണമെങ്കിലും ഒരു ബോർഡുണ്ടാക്കാമെന്ന് മറക്കരുത്.
പാരാമെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ തട്ടിപ്പുകാരുമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയണം.
പൊള്ളയായ വാഗ്ദാനങ്ങളിൽ മയങ്ങി നിലവാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾക്ക് ചേരുന്നതിനുമുന്പ് പലവട്ടം നല്ലതുപോലെ ആലോചിക്കൂ.പൊള്ളയായ വാഗ്‌ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക. അന്വേഷിച്ചു മനസ്സിലാക്കിയിട്ടുമാത്രം ഏതൊരു സ്ഥാപനത്തിലും പഠിക്കൂ..
ജീവിതം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം.
Hello sir
njn plus two bio science kazhinjhu enikku MNS aanu thalparyam (military nursing )appo degree eth edkkunnam.. 😊 plzz reply 🙏.please reply
contact 9048770205
Sir biomedical engineering deatails onn review chyuo
Micro biology corse enganay
th-cam.com/video/bZSkkILCGhc/w-d-xo.html
contact 9048770205
Bsc chemistry kayinjavark lla courses nte oru video edammo
What about Physiotherapy
Sir nutrients and dietician avan athuchayanam zoology eduthal mathiyo
ഒന്നുകിൽ ഡിഗ്രി ന്യൂട്രിഷൻ and dietetics ചെയ്യുക അല്ലേൽ zoology കഴിഞ്ഞ് ന്യൂട്രിഷൻ കോഴ്സ് പഠിക്കുക. രണ്ടാമത്തേത് ആണ് ഏറ്റവും നല്ലത്
*Diploma in computer engineering nu poyal loco pilot , vehicle inspector test ezhuthan pattumo.Reply me*
Lab technologye kurich paranjaro not bio technology plzzzzzzzzzzz_zzzzz
Sir BSC chemistry onnu explain cheyyuvo
Very useful sir! iam disappointing you it's great to know!
Plus two kynj enth cheyynm
Sir +2 home science kainjavark bsc nursing edukkan pattumo? Home sci il maths illallo..appo nursing n lbs / pncmak apply cheyyumbo maths nte mark essential alle..appo enth cheyum? Plz reply sir🤍
Sir, fisheriesin entrance exam ezuthano?
Neet and icar exam ezhuthanam
Sir , bsc forensic science keralathile govt college il undo..... Undengil enthinte basis il aanu adminission kittunnath . +2 inte mark vechano atho entrance exam undo...pls reply
Pls reply
Keralathil college kuravaan.
Karnataka kooduthal college Ind
Admission is based on +2 mark
Cyber forensic nu govt college und
Bsc botany engane?
Sir foreign jobs provide chayunna course ne kurrich oru video chayummoo plzzz
Sir 10 th kazhinavarku paramedical courses ഉണ്ടോ?, details തരുമോ sir
Bsc. Cyber forensic sadhyathakal enthelamanu
Message Me on 9567543997
Sir, BSC VIROLOGY AND IMMUNOLOGY course details and scope paranjutharumo?
Message Me on 9567543997
Sir,which is the best govt bsc health inspector course college after +2 science
Could please tell about criminology course
Sure
സർ +2 ഹ്യുമാനിറ്റീസ് കഴിഞ്ഞവർ വേണ്ടി ഒരു വീഡിയോ ചെയ്യാമോ
തീര്‍ച്ചയായും ഉണ്ടല്ലോ
th-cam.com/video/4vtNNjej6z0/w-d-xo.html
Sir ഇനി എന്നാണ് live ഉള്ളത്..?
Sir Bpharm or bsc nursing. Which is the best. Considering job opportunities, salary, etc. And which is the toughest one?
Sir please reply
Sir what are the course of botany
Sir bca college detaile applay cheyyan ulla
Oru tips pls
After Bsc polymer chemistry kazhinj cheyan pattuna job oriented short time course parayamo?
Sir..BCA, ethical hacking nalla course alle.. evideyokkeya athinte job opportunity ullathennu parayamo
Sir bsc electronic ne kurich parayuoo
Sir ...Bsc physics eduthal..ulla jobs ethokkeyannu parayamo
You are doing a good job.....
Sir..cantact cheythitt..edukkunnillallo..
Sir BSC geology nalla course aano
Sir plus two kazhinja computer science eduthavark vendi koode oru video cheyamo plzzztz
We are so confused
definitely
@@careergurujalilmsthank you sir. ...
When you post sir
Jst contact 9539377772.. Am a career counselor... I can help you..
nthina confusion course set aayo
Can you suggest bachelor degrees for embryology?
Thankyou sir for useful information
Sir plus two biology science aayirunnu....എനിക്ക് വിദേശത്ത് നല്ല ജോലി വേണം എന്ന് ആഗ്രഹം ഉണ്ട്..അതിനു ഞാൻ എന്തു course aanu പഠിക്കേണ്ടത്
നേരിൽ ബന്ധപ്പെടുക, 8606119992
Ipo nth cheynnu
Bsc physics കഴിഞ്ഞു job opportunities കുറച്ചു പറയാമോ
Bro...bsc physics engane ?
Tuff aano?...plz repplay. 😭
Plus2 ethra mark ndaayrunnu...?
Plz...bro replay ❤️✨✨✨✨
@@mdamu5926 ninakk plustwo ethra mark und
brooo parayooo engane aanu ith
@@shameermk 192
Maths interest illathavar physics edukathirikkunathanu nallathu.
Sir enik agriculture padikan interest ondee..athinu NEET,ICAR nirbandam ano??? Athilathe admission pattumo
Government colleges il keran vendiyittanu ee paranna exams. Private colleges il keran ee exams venda.
Message Me on 9567543997 for more details
Bsc anesthesia &operation theatre technologykk scope ndooo?
Yes 👍
BPT... bachelor's of physiotherapy ne kurichu nthaaa opinions???
Its good, pakshe course kazhinj oru moonnu varsham enkilum nannayi practice cheyyanam then do masters, definitely u will get established
Sir
Bsc maths ന്റെ scope ഏതൊക്കെയാണ് ഒന്നു പറഞ്ഞു തരാമൊ?
call 8606119993
Sir BBA in airline and airport management course ano BBA in aviation and logistics padichalano job oppurtunity
Njn padikkunnath logistics anu..
Message Me on 9567543997
What are the available opportunities after taking BSC CHEMISTRY????
MSC forensic
B.sc nursing to mbbs bridge course undo?
contact 9048770205
Pls upload a video about diploma in commercial practice and its scope
Definitely
Bsc computer science adukunathe nallathe anno Nala college onnu sajest chayyumo
@@savadm3769 your college name
Hdc eduthal vegathil job kittumo
Bsc mths kazhinjal hdc edukkan pattumo
സാർ ഞാൻ BA ENGLISH pass aayi....enik MA in travel and tourism management or Diploma in tourism studies IGNOU il CHEYTHLO ENNUND... ഏതാണ് ഇതിൽ ബെറ്റർ
BBA travel and tourism ആണ് കുറച്ചുകൂടി nallathu
Sir nutrition and dietitian course paranero..
Sir ssc cgl exam ezuthan pattiya better degree ethanu pls reply. I am a biology student. Bsc nursing eduthal ssc cgl ezuthan pattuo
Tnx
Sir B tech food technology ye kurich oru video cheyyamoo?
th-cam.com/video/Pu11zAjyDP4/w-d-xo.html
Forensic science ne patti video undo
Message Me on 9567543997
Bsc nursing or cardiac technology which one is best?
Message Me on 9567543997 for more details
Sir njan science gp padicha alanu ini anik BA English litarecha r cheyyanam annanu agraham athil anthenkilum kuzhappamundo allenkil athenkilum professional course ano nallathu plz reply
ഒരു കുഴപ്പവും ഇല്ല, പക്ഷെ കൃത്യമായ ഉപരിപടന ധാരണകളോടെ വേണം കോഴ്സ് എടുക്കാന്‍
U can study BA with job oriented professional courses within 3yrs (duration of degree). If interested, contact me on my mail - contactdreamteam44@gmail.com
Sir ennike oru dbout onde,sir law academy perrorkadail b.com LLB course ondo ,aryavuengil plz reply
sir nan 12 seince ane padikunath..anikk maths ane interst..teachingle anik thalparayam illa.Ethenkilum course suggest cheyo.
നമ്മൾ ഏതെങ്കിലുമൊക്കെ കോഴ്സിനു ചേർന്ന് പഠനത്തിൽ വേണ്ടത്ര വിജയിക്കാനാവാത്തഅവസ്ഥ എത്ര പരിതാപകരമാണല്ലേ..
അതൊഴിവാക്കണമെങ്കിൽ ആദ്യം നമ്മുടെ അഭിരുചി ഏത് മേഖലയിലാണെന്ന് കണ്ടെത്തണം.കുട്ടിയുടെ അഭിരുചി, പഠനശേഷി, ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യത എന്നിവയൊക്കെ പരിഗണിച്ച് തിരിച്ചറിഞ്ഞാവണം നമ്മുടെ ഉപരിപഠനപ്രക്രിയ ആരംഭിക്കേണ്ടത്.
അവിടെയാണ് 'കരിയർഗുരു' നമ്മളെ സഹായിക്കുന്നത്.ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ അഭിരുചി നിർണയിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമായ *DAT (Differential Aptitude Test)* സേവനം നമുക്കു ലഭിക്കുന്നു.
എത്രയും വേഗം നിങ്ങളുടെ അവസരം ഉറപ്പാക്കാൻ ഞങ്ങളെ വിളിക്കുക
:8606119992
Sir,
ഞാൻ 2016-18 കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ വിദ്യാർത്ഥിയാണ്. പക്ഷേ നിലവിൽ ഞാൻ BA മലയാളം ആണ് പഠിക്കുന്നത്. മലയാളം പഠിക്കുന്ന എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്ക് ഉള്ള ജോലി സാധ്യതകളെക്കുറിച്ച് സൂചിപ്പിക്കാമോ.
എന്ന്
ജിതിൻ കെ
B-Ed eaduth set o net o ezhutham bro B-Ed eappolum oru value alle bro sir aavam
sorry MA eaduthitt B-Ed inu pokamallo
@@trivandrumcafe5636 ❣️ സ്നേഹം
@@jithinkallumpurath661 njn +2ilottu kayarunnathe ollu vtil ennod parayunnath njn cheattanodu paranju upakarapettalo
@@trivandrumcafe5636
❣️ സ്നേഹം,
താൻ ഏതു വിഷയം ആണ് തെരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം, തനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരിക്കും, അതായത് ഇന്ന ജോലി വേണമെന്ന്. ഇനിയിപ്പോ അത് കൂലിപ്പണി ആണെങ്കിലും, ഓരോ തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്. പിന്നെ ഞാൻ നേരത്തെ ചോദിച്ചത് മലയാളം പഠിക്കുന്ന എന്നെ പോലുള്ള വിദ്യാർത്ഥികൾക്കുള്ള ജോലി സാധ്യതകളെക്കുറിച്ച്, ഒരുപക്ഷേ ba മലയാളം എടുത്ത് ഒന്നിലും പെടാതെ പോകുന്ന കുട്ടികൾ ഉണ്ടാകും അവർക്ക് എന്നെക്കാൾ നന്നായി ഫലപ്രദമായ രീതിയിൽ തൊഴിലവസരങ്ങൾ പറഞ്ഞു കൊടുക്കുവാൻ മറ്റാർക്കെങ്കിലും കഴിയും എന്ന് വിചാരിച്ചിട്ടാണ്. നീ ഇനി മുന്നോട്ടു പഠിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ, താൻ എന്ത് തൊഴിൽ എടുത്താൽ ആണ് എന്നും സന്തോഷമായിരിക്കുക അതിനുവേണ്ടി പ്രയത്നിച്ചാൽ മതി. എത്ര തവണ ചിന്തിച്ചിട്ട് ആണെങ്കിലും ശരി അതൊരിക്കലും മാറരുത്, മാത്രമല്ല ആ തീരുമാനം എന്നെന്നേക്കും ശരിയായി ഇരിക്കുകയും വേണം. ഇപ്പോൾ ഇത് കൊറോണ കാലമാണ് ഇനി എങ്ങനെ ആകും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എന്നാലും എന്നും ഞാൻ ഈ പറയുന്ന വാക്ക് മനസ്സിലിരിക്കട്ടെ,
ഈ സമയവും കടന്നു പോകും.
Sir can you describe about microbiology and it's scope
adh padikkan aaghrhm undo science course aaya kaarnm seat vgm theerm nth samshayathinm admissionm vilikku 9747913787
Sir എന്റെ മകൾ + 2 സയിൻസ് കഴിഞ്ഞു. വേഗം ജോലി ലഭിക്കുന്ന കോഴ്സ് പറയാമോ 831 മാർക്ക് ലഭിച്ചു
Sr njaan bsc maths karinju
Navy course best vallathumndo
Help cheyumo
Help me please
Sir, ettavum kooduthal education venda jobsinte oru video upload cheyyumo?