ഇന്ന് സെപ്റ്റംബർ 28 ശനി നീ പരാജിതൻ എന്ന് ലോകം വിധിയെഴുതിയ സ്ഥാനത്ത് പരിശുദ്ധ അമ്മ ഈ ആരാധനയിലൂടെ…

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 239

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 หลายเดือนก่อน +1

    അമ്മേ ഞങ്ങൾക്ക് ആവശ്യമായ സാമ്പത്തികം നൽകി അനുഗ്രഹിക്കണമേ 🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @VishnusajiVishnusaji
    @VishnusajiVishnusaji หลายเดือนก่อน +1

    മാതാവേ എന്റെ പാലുകാച്ചലിന് എന്റെ ആങ്ങളമദ്യപിക്കരുതേ അമ്മേ . ആദിവസം അവൻ ആരോടു അവിടെ വന്ന് വഴക്കുപിടിക്കല്ലേ അവന് ഒരിക്കലും മദ്യം കുടിക്കാൻ അമ്മ സമ്മതിക്കല്ലേ അവനെ അമ്മ മാറ്റിയെടുക്കണം❤❤❤❤❤❤❤❤❤

  • @AncySunny-hu8rt
    @AncySunny-hu8rt หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണമെ ആത്മാവിനെ ശക്തിപ്പെടുത്തണമെ മകളുടെ ഭയവും ടെൻഷനും മാറ്റണമെ

  • @DeepuSPiramadom
    @DeepuSPiramadom หลายเดือนก่อน +1

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ കടബാരത്തിൽ നിന്നും രക്ഷിക്കേണമേ ചേട്ടായീടെ കടയിൽ വണ്ടികൾ വരേണമേ🙏🙏🙏

  • @BijaGeorge
    @BijaGeorge หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ എന്റെ മനസിന്റെ ടെൻഷൻ മാറ്റിത്തരേണമേ. അമ്മേ സ്ഥലം വില്കുവാനുള്ള തടസങ്ങൾ മാറ്റിത്തരേണമേ

  • @SanthaChami-v9x
    @SanthaChami-v9x หลายเดือนก่อน +1

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇപ്പോൾ കൂടെ ഉണ്ടാകണമേ കാത്തുകൊള്ളേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @JINTOKJOSE
    @JINTOKJOSE หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ കാലിന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി മരവിച്ചുപോയ രക്ത കുഴലുകളിലൂടെ ഈശോയുടെ തിരൂരക്തം ഒഴുക്കേണമേ നടന്നു ജോലി ചെയ്യുവാൻ പരിശുദ്ധ അമ്മയുടെ അത്ഭുത സൗഖ്യം നൽകേണമേ ഈ സൗഖ്യം അമ്മയുടെ തിരുമുമ്പിൽ വന്നു സാക്ഷ്യപ്പെടുത്തുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു കൃപാസനം മാതാവേ എനിക്ക് അൽഭുത സൗഖ്യം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ❤❤❤❤

  • @sangeethasangeetha5696
    @sangeethasangeetha5696 หลายเดือนก่อน +1

    Ente amme ammayude kripa eppozhum ennodukudi undakane❤🙏🙏😊

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน +1

    Amme mathave adiante mole joice vizhamikunna period nte vizhayathil alfutham pravarthikane Amen 🙏🙏

  • @shalydavy4276
    @shalydavy4276 หลายเดือนก่อน +1

    Ente amme mathave ente കുടുംബത്തിലെ കട ബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @maryhappypaul6
    @maryhappypaul6 หลายเดือนก่อน +1

    അമ്മേ, ഉടമ്പടി എടുക്കാൻ ആഗ്രഹിച്ചു ഒരുങ്ങിക്കൊണ്ടിരിക്കുന്ന എന്നെ എളി മപ്പെടുത്തണേ ആത്മശക്തി നൽകണേ വിശുദ്ധികരിക്കണേ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 หลายเดือนก่อน +1

    വിഷുമായയുടെ എക്സാം റിസൾട്ട് വരുമ്പോൾ പൂർണ വിജയം നൽകണേ മാതാവേ 🙏

  • @shalydavy4276
    @shalydavy4276 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ

  • @annashibu7323
    @annashibu7323 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോളെ പത്താം ക്ലാസ്സിൽ ആണ് അവൾക്കു നന്നായി എക്സാം എഴുതുവാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ മോൻ അവനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jalajasabari
    @jalajasabari หลายเดือนก่อน +1

    അമ്മേ എന്റെ മകൻ ഷാബിന് അമ്മ അനുഗ്രഹിക്കണമെ അവൻ ഖത്തറിൽ എത്തിയ ശേഷം അവിടെ അൽഭുതം നടക്കണമെ അവന് ഫിറ്റർ ജോലി കൊടുത്ത് അനു ഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน +1

    Aante madave financial problems solve cheidutharane Amen 🙏🙏

  • @RajuGopalanraju
    @RajuGopalanraju หลายเดือนก่อน +6

    അമ്മ മാതാവേ ഞങ്ങളിൽ കരുണ ചൊരിയണമേ എല്ലാം അമ്മ മാതാവിനെയും യേശുവിനെയും ഏൽപ്പിക്കുന്നു 🙏🙏🙏♥️♥️♥️🌹🌹🌹ആ വേ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalydavy4276
    @shalydavy4276 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഭർത്താവിൻ്റെ sthyla കച്ചോടം നടത്തി തരണമേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @TRUERESEARCHER
    @TRUERESEARCHER หลายเดือนก่อน +1

    പിതാവ് എന്റെ മകന്റെ വിദാസത് പോകാനുള്ള പേപ്പർ അയച്ച ആ പേപ്പർ അനുഗ്രഹത്തിന്റും സമാധാനത്തിന്റും വഴി ആയിതിർക്കണേ 🙏🙏

  • @mariyadas6662
    @mariyadas6662 หลายเดือนก่อน +1

    മാതാവേപ്രശ്നങ്ങളൊക്കെ തരണമേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @aakashms10aa62
    @aakashms10aa62 หลายเดือนก่อน +2

    അമ്മേ എനിക്ക് വാക്കറിൽ നടക്കാൻ പറ്റണമെ ....... അമ്മ എന്നെ പിടിച്ച് നടത്തണമെ ....... ഞങ്ങൾക്ക് അമ്മയല്ലാതെ വേറെ ആരും ഇല്ല അമ്മേ ...... ഞങ്ങൾക്ക് സമാധാനമായ് സ്വന്തം വീട്ടിൽ ജീവിക്കാനുള്ള കരുണ കാണിക്കണമെ....... മനസമാധാനം തരണമേ അമ്മേ .......

  • @jessyantony3869
    @jessyantony3869 หลายเดือนก่อน +1

    കൃപാസന മാതാവെ എന്റെ മകൾ ലീവിന് വരുമ്പോൾ അവൾ ഗർഭിയായി എന്ന് അമ്മ ഞങ്ങളെ കാണിച്ചു തരണമെ കൃപാസന അൾത്താരയിൽ അവരുടെ കുഞ്ഞുമായി വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ

  • @LissySomaraj
    @LissySomaraj หลายเดือนก่อน +2

    അമ്മേ മാതാവേ Dr മോന്റെ നെറ്റ് പിജി കൗൺസിലിംഗ് കഴിയുബോൾ വലിയ alfuthm കാണിച്ചു തരണേ അമ്മേ മുട്ട് വേദന മാറ്റി തരണേ

  • @jayasree171
    @jayasree171 หลายเดือนก่อน

    Amme mathave krupayarulename.. Nandi, Amen

  • @sumavarghese205
    @sumavarghese205 หลายเดือนก่อน

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Avante Koode Nadannu Avane Kathukollaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Avalude Koode Nadannu Avale Kathukollaname Ammae Amen 🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum หลายเดือนก่อน +8

    അമ്മേ കൃപാസനമാതാവേ എൻ്റെ ജീവിതത്തെ അമ്മയുടെ തീരുമുമ്പിൽ സമ്മർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @shobanas4583
    @shobanas4583 หลายเดือนก่อน +2

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @prasannababu9447
    @prasannababu9447 หลายเดือนก่อน

    അമ്മേ കൃപാസനമാതാവേ എന്നെ കാത്തുരക്ഷിക്കണേ എന്റെ രോഗം മാറ്റാണമേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ സാമ്പത്തികമായി സഹായിക്കണേ എന്റെ മാതാവേ

  • @ReenaChacko-y3s
    @ReenaChacko-y3s หลายเดือนก่อน

    Amme ente makkale anugrahikenname sthothram...

  • @margaretk.antony4432
    @margaretk.antony4432 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി മാറാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമേൻ

  • @beenajoseph18
    @beenajoseph18 หลายเดือนก่อน

    Amme mathave, ammayum easoyum ennum ente kudumbathod oppam undakaname 🙏🙏🙏❤

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 หลายเดือนก่อน

    Amen good morning father and bless my family and bless my sisters and bless my christen people

  • @ambilirajuambiliraju
    @ambilirajuambiliraju หลายเดือนก่อน +1

    അമ്മേ എനിക്ക് എൻ്റെ വസ്തു ലോൺ വെച്ചിരിക്കുകയാണ അത് ജപ്തിയുടെ നടപടിയിലാണ് പ ഇനി ബഒരു ാഴ്ചമാത്ര മാണ ഞങ്ങളുടെ വസ്തപോകുമെന്നാണ് അവിടുന്ന - വിളിച്ചത് മാതാവേ എനിക്ക ഒരു മാർഗവുമില്ല മാതാവേ എൻ്റെ വീടും വസ്തുവും പോകരുതേ അത് എടുക്കാൻ ഒരു മാർഗം തരണമേ എന്നിക്ക് ഒരാഴപചയെ ഉളേ അതുകൊണ്ടു മാതിവു എന്നിക്ക് തിരിച്ച് എടുക്കാൻ മാർഗം തരണമോ എൻ്റെ ഈ പ്രാർത്ഥന കേൾക്കണമേ ആമേൻ❤

  • @SnakesandLadders01
    @SnakesandLadders01 หลายเดือนก่อน +1

    Ende amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @linujacob3185
    @linujacob3185 หลายเดือนก่อน

    കൃപാസനം മാതാവേ ഞങളുടെ ആവശ്യങ്ങൾ നടത്തിതരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ നല്ല ജോലി ലഭിക്കണമേ

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @sajinaachu8658
    @sajinaachu8658 หลายเดือนก่อน +1

    Amma njagle vtl anum asugam ani 😭😭😭🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @JyothyMol-lr2pl
    @JyothyMol-lr2pl หลายเดือนก่อน

    അമ്മേ കൂടെ ഉണ്ടാക്കേണം 🙏🙏🙏🙏

  • @AshiqAshiq-l9h
    @AshiqAshiq-l9h หลายเดือนก่อน +1

    കൃപാസരപ്രസാദപരമായ ഞാൻ പറഞ്ഞാൽ എന്റെ മകളുടെ ആധാരത്തിന് കാര്യം എത്രയും പെട്ടെന്ന് ശരിയായി കിട്ടണം

  • @sheejasusheer9741
    @sheejasusheer9741 หลายเดือนก่อน +2

    അമ്മേ മാതാവേ ഈ 30നുള്ളിൽ എനിക്ക് ലോൺ അടച്ചുതീർക്കാൻ സാധിക്കണേ. ഒരു വഴിയുമില്ല അമ്മേ എന്റെ മുൻപിൽ. എനിക്ക് ഒരു വഴികാണിച്ചുതരേണമേ.ലോൺ mudangaathe അടക്കാൻ സാധിക്കണേ. കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SiyamuSiyamalatha
    @SiyamuSiyamalatha หลายเดือนก่อน +8

    അമ്മേ. എന്നെ. ജീവിക്കാൻ. അനുവദിക്കണേ sareerasugamkitane

  • @babyjacob7247
    @babyjacob7247 หลายเดือนก่อน +1

    Mathave njangalute ellakkaryangalilum kooteyundakename kathukollename itapetaname mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    അമ്മേ മാതാവേ ജോലിസ്ഥലങ്ങളിൽ വിവിധ ക്ലേശങ്ങളനു ഭവിക്കുന്നവരെ ആശ്വസിപ്പിക്കണമേ യേശു വേ നന്ദി

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน

    Aante madave ante makalke sandana bhagyam nalhi anugrahikaname Amen 🙏🙏

  • @sibishibu4141
    @sibishibu4141 หลายเดือนก่อน

    Amme mathave ente yesu appacha nalla oru veedu thannu anugrahikkename ammen🙏🙏🌹⛪

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน

    Amme mathave adiante jomon smoking and drinking alcohol allam neekaname Amen 🙏🙏

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ ജോലി സ്ഥലങ്ങളിൽ നാനാവിധ മാനസിക ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു .പരിശുദ്ധ അമ്മയുടെ മധി കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @LucyPoulose-b3b
    @LucyPoulose-b3b หลายเดือนก่อน +4

    എന്റെ പരിശുദ്ധ അമ്മേ എന്റെ മകളെവിശസവുവിവേകവുംനൽകിശക്തിപ്പെടുത്തണമേ❤❤❤❤❤

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SamuelAlexander-t1c
    @SamuelAlexander-t1c หลายเดือนก่อน +2

    Ente സഹോദരിയുടെ രോഗത്തിൽനിന്നും പൂർണ സൗഖ്യമ ലേഫിപ്പാൻ അമ്മ പേര്ഥിക്കണമേ

  • @subhababu9254
    @subhababu9254 หลายเดือนก่อน +3

    Ente mathave molu innu German exam B2 ezhuthan pokukayane. Mathave avalude koode irunnu exam ezhuthuvan ishoyodu madhastham vahikkename mathave . Amen🙏🙏

  • @sreeharisubhash6599
    @sreeharisubhash6599 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമെ❤❤❤❤❤❤❤❤❤❤❤ നന്ദി മാതാവെ

  • @binimathew-m4m
    @binimathew-m4m หลายเดือนก่อน

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെ നിന്റെ തിരുനതിലേക്ക് സമർപ്പിക്കുന്നു നിന്റെ കയ്യിലേക്ക് തരുന്നു കർത്താവേ നിന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണം കർത്താവേ ഹോസ്റ്റലിൽ എല്ലാ പ്രശ്നങ്ങൾക്കും സഞ്ചാരി മാധവൻ നീ എന്റെ മക്കളുടെ അടുത്ത് ചെന്ന് കർത്താവേ പൈശാചി ബന്ധപ്പെട്ടിരിക്കുന്നു മക്കളെ നീ അവിടുന്ന് ബന്ധിച്ചു മാറ്റി കളഞ്ഞ കർത്താവേ നല്ല രീതിയിൽ പഠിക്കുവാനും നല്ല വിജയത്തോടുകൂടി ജയിക്കുവാനും മുന്നേറുവാനും കർത്താവേ നിന്നിൽ സാക്ഷിയാകുവാൻ എന്റെ മകളെ അനുഗ്രഹിക്കണമേ എന്നോർത്ത് പ്രാർത്ഥിക്കുന്ന കർത്താവേ

  • @celeenarenny808
    @celeenarenny808 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏

    • @ayoobm.v8899
      @ayoobm.v8899 หลายเดือนก่อน

      ആമ്മേൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @BenittaMathew-q1m
    @BenittaMathew-q1m หลายเดือนก่อน +1

    Mathave sambathikamayi njangle anughikaname

  • @hillaryfernandeza8164
    @hillaryfernandeza8164 หลายเดือนก่อน

    AMMA MATHAWE NANNI, AMEN 🙏🏼

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน

    Aante madave ante prarthana kelkane marupadi vegam nalkane Amen 🙏🙏

  • @JobyAugustine-x3r
    @JobyAugustine-x3r หลายเดือนก่อน

    അമ്മേ. മാതാവേ. ഞങ്ങൾ ക്ക്. വേണ്ടി അപേക്ഷിക്യണമേ. അമ്മേ മാതാവേ സ്തുതി അമ്മേ

  • @PreethiPradeep-u2t
    @PreethiPradeep-u2t หลายเดือนก่อน

    അമ്മയെ കൃപാസന മാതാവേ ഞങ്ങളെ ആനുഗ്രഹിക്കണമേ🙏🙏 🙏

  • @ElsaJ-vq8ce
    @ElsaJ-vq8ce หลายเดือนก่อน

    Amme mathave pareesha ezhuthunna Ella makkaleum samarppikunnu

  • @sandraprakasan2870
    @sandraprakasan2870 หลายเดือนก่อน

    അമ്മേ മാതാവേ ഇതുവരെ ഞങ്ങൾക്ക് ചെയ്തുതന്ന സഹായങ്ങളും നന്ദി പറയുന്നു ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ എല്ലാവരെയും കാത്തോളണേ ആമേൻ

  • @Kunjumonv-e3e
    @Kunjumonv-e3e หลายเดือนก่อน

    Kreupasanam mathave amme

  • @minijijikumar7123
    @minijijikumar7123 หลายเดือนก่อน +3

    അമ്മേ കൃപാസനമാതാവേ എന്റെ മകൾക്കു സമാധാനവും സന്തോഷവും അവളുടെ കുടുംബജീവിതത്തിൽ കൊടുക്കേണമേ 🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 หลายเดือนก่อน

    Dhanyawad Jesus Amen 🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 หลายเดือนก่อน

    Ente amme eesoye ellattinum orayiram nandhi. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @bindujohn6538
    @bindujohn6538 หลายเดือนก่อน

    അമ്മേ എന്റെ കൃപാസനംപ്രസാദവര മാതാവേ എന്റെ മകനോട് ചേർന്ന് നടക്കേണമേ അമ്മ യുടെ നീലയങ്കിയിൽ പൊതിഞ്ഞു പിടിച്ചു നടത്തേണമേ ഒക്ടോബർ 19 ഡേറ്റിനെ സഹായിക്കണേ 12 ക്ലാസ്സ്‌ പാസാക്കി തരണേ

  • @lissythomas8919
    @lissythomas8919 หลายเดือนก่อน

    Amme mathave makkaleyum kunjumakkaleyum kathukollanne🙏🙏🙏

  • @jalajasabari
    @jalajasabari หลายเดือนก่อน +3

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ ആമേൻ ഹല്ലേലൂയ്യ🙏🙏🙏🙏🙏🏠🏠🏠🏠🏠🏠

  • @sheelaunnikeshu3624
    @sheelaunnikeshu3624 หลายเดือนก่อน +1

    ദൈവ മാതാവേ എന്റ രണ്ട് ബ്രെസ്റ്റിലും സിസ്റ്റ് ഉണ്ട്. അമ്മേ എനിക്ക് അത് മാറ്റി തരേണമേ ❤️🙏🙏🙏🙏🙏

  • @AnieTitus-uj9ie
    @AnieTitus-uj9ie หลายเดือนก่อน

    അമ്മേ ' മാതാവേ എൻ്റെ മക്കളെ ഒരു അപകടവും കൂടാത കാത്തോളണമേ ആമേൻ

  • @molygeorge1743
    @molygeorge1743 หลายเดือนก่อน

    Amme mathave ente makale elmapeduthy eshoyileku adupikename🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @GracyJose-l5o
    @GracyJose-l5o หลายเดือนก่อน

    Yeasuve aaradhana yeasuve aaradhana yeasuve aaradhana yeasuve mahathwam hallelujah hallelujah hallelujah 🙏

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s หลายเดือนก่อน +11

    അമ്മേ കൃപാസനം മാതാവേ നാളെ വാടകയ്ക്കൂ ഒരു വീട് റെഡി ആക്കി തരേണമേ അമ്മേ കുറഞ്ഞ വാടകയും, അഡ്വാൻസ് 10.000ഉള്ള ഒരു വീട് ശരി ആക്കി തരേണമേ മാതാവേ 🙏🙏🙏🙏🙏

    • @OmanaVijayan-wb9gt
      @OmanaVijayan-wb9gt หลายเดือนก่อน

      Soutnmayi veedeeum satluvum kodknmea 🙏

  • @SiyamuSiyamalatha
    @SiyamuSiyamalatha หลายเดือนก่อน +4

    അമ്മേ. കാത്തോളണേ ninkayisamarppikunnuu. Avemariya. Avemariya amme

  • @mariesdevasia6053
    @mariesdevasia6053 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +1

    യേശുവേ ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന nora എന്ന മകളെ സമർപ്പിക്കുന്നു.അവരുടെ ഭയം ഉൽകണ്ഠ ആകുലത എല്ലാം സമർപ്പിക്കുന്നു. സഹപ്രവർത്തകരുടെ കൂബുദ്ധിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജോലി സ്ഥലങ്ങളെ തിരു രക്തത്താൽ കഴുകി എല്ലാ പൈ സചിക ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി സമടനം സന്തോഷം നൽകി nora എന്ന സഹോദരിയെയും അവരിലൂടെ കുടുംബത്തെത്തെയും .പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @vijimdvijimd4175
    @vijimdvijimd4175 หลายเดือนก่อน +4

    കൃപാസനം മാതാവേ 28,9,2024,ശനി വിൻസിവിജിക്ക് സ്കാനിങ് ആണ് അമ്മ കൂടെ ഉണ്ടാവണെ എല്ലാം നോർമൽ ആക്കി തരണേ, എത്രയും പെട്ടന്ന് കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ ഒരു ഉടമ്പടി ആയി എടുക്കണമേ amen

  • @RajeswarysandeepSandeep
    @RajeswarysandeepSandeep หลายเดือนก่อน

    എൻ്റെ മാതാവേ പോത്തിൻ്റെ പണം എത്രം പെട്ടന്ന് കിട്ടണേ അനുഗ്രഹിക്കണേ

  • @shajimmajoseph8767
    @shajimmajoseph8767 หลายเดือนก่อน

    എന്റെ അമ്മേ സ്ഥലം വില്പനക്കു തടസമുള്ള എല്ലാവരെയും സമർപ്പിക്കുന്നു എന്റെ സ്ഥലം നവംബർ 30 നകം വിറ്റു തരണമേ

  • @LissySomaraj
    @LissySomaraj หลายเดือนก่อน

    അമ്മേ മാതാവേ കാത്തു കൊള്ളേണ്മെ

  • @prasannashynibhavan4771
    @prasannashynibhavan4771 หลายเดือนก่อน +1

    ശ മാതാവേ ശാരദ എന്ന വ്യക്തിക്ക് അഞ്ച് വർഷമായി ഒരു വിഴ്ചയിൽ കൈ പൊക്കാൻ വയ്യ ആ കൈ കൊണ്ട് ഒന്നും ചേയ്യ്ൻ പറ്റില്ലാ ഞാൻ ഉടബടി തൈലം ഒരു നേരം പുരട്ടി കൊടുത്തു പൂർണ്ണ സൗവംഖൃ കൊടുത്ത് അനുഗ്രഹിച്ചു..... വിണ്ടും അനു 93....82.. വയസുള്ളവരേ വേദന പേടുത്തുന്നത് അനുവിന് ദേക്ഷ്യം ആയിരുന്നു ഞാൻ തൈലം പുരട്ടി കൊടുത്തു ഞാൻ നിയോഗത്തിൽ വച്ചിരുന്നു ഇത്രയും അനുഗ്രഹം തന്ന മാതാവിനും ഈശോയ്ക്കും നന്ദി🙏🙏❤️❤️…

  • @JollyJohn-qu2gc
    @JollyJohn-qu2gc หลายเดือนก่อน

    Aante madave ante moone alla dhuzhta chinthakalilninnum kaathu kollane Amen 🙏🙏

  • @AnilAnil-i3r
    @AnilAnil-i3r หลายเดือนก่อน

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @ansythankachan3623
    @ansythankachan3623 หลายเดือนก่อน

    അമ്മ മാതാവേ മക്കളുടെ exam സമർപ്പിക്കുന്നു നവംബർ എല്ലാം തീർന്നു പോരാൻ..... First ചാൻസിൽ full pass ആക്കി അനുഗ്രഹിക്കേണമേ... ഞങ്ങളുടെ എല്ലാ നിയോഗാങ്ങളും സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ ആമേൻ

  • @miniani1825
    @miniani1825 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ താമസിക്കുന്ന വീട് മേടിക്കാൻ അനുഗ്രഹിക്കനമ്മെ

  • @sr.josemary1096
    @sr.josemary1096 หลายเดือนก่อน

    എൻറെ അമ്മേഒത്തിരി നന്ദി അമ്മേ ഞാൻ എങ്ങനെയാണ്നന്ദി പറയേണ്ടത് എന്ന്എനിക്ക് അറിഞ്ഞുകൂടാ അമ്മഎന്നെഒത്തിരി സഹായിക്കുന്നു

  • @eliakuttyjohn1213
    @eliakuttyjohn1213 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ മേല്‍ കരുണ aayirikename

  • @laisabiju611
    @laisabiju611 หลายเดือนก่อน

    എന്റെ അമ്മ എന്റെ സ്വപ്നം സഫലം ആയി തരണമേ ആമ്മേൻ 🙏🏻

  • @aaron.v.s.......
    @aaron.v.s....... หลายเดือนก่อน

    Amme enne ammayudethakkane

  • @shajiniajaison4795
    @shajiniajaison4795 หลายเดือนก่อน

    അമ്മേ മാതാവേ എനിയ്ക്കും എന്റെ ഭർത്താവിനും നല്ലൊരു ജോലി നൽകേണമേ ഞങ്ങൾ ആരുടെയും മുമ്പിൽ ലാചിതരാവല്ലേ 🙏🙏

  • @jollymu1971
    @jollymu1971 หลายเดือนก่อน +1

    Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 23:48

  • @celeenarenny808
    @celeenarenny808 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ മോളുടെ എക്സാം പേപ്പർ അമ്മ ഈശോയെ സമർപ്പിച്ചു മാർക്ക്‌ ഇടണേ 🙏

  • @VinodkumarvVinu-u6d
    @VinodkumarvVinu-u6d หลายเดือนก่อน

    Ammae mathave enta veedinta pani nadakane. Athineulla sambathikam sheriyakane. Chodikunnavar tharan manase undakane ammae mathave

  • @HildaHildasanto
    @HildaHildasanto หลายเดือนก่อน

    Amma 0ur konjene Thane anugrahikkame