മനീഷയുടെ അവസ്ഥ കാണുമ്പോൾ അഭിനയ മണെന്ന് തോന്നുന്നില്ല... Super maneesha.... All the best.... കുട്ടി നിന്റെ ഈ കരച്ചിൽ താങ്ങാൻ കഴിയുന്നില്ല കാരണം you good actor.... God bless you
മനീഷ... പ്രായത്തിന്റെ കൗതുകം കൊണ്ടും, കൂട്ടുകാരുടെ പ്രലോഭനം കാരണവും ജീവിതം നശിപ്പിച്ച ഒരു പാവം പെൺകുട്ടി.. സൂക്ഷിച്ചില്ലേൽ ഏതൊരു പെൺകുട്ടിക്കും ഹോസ്റ്റൽ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചതിക്കുഴികൾ നമുക്ക് കാണിച്ചു തരുന്ന ജോയ്‌സി സാറിന്റെ മറ്റൊരു സ്ത്രീ കഥാപാത്രം....
മനീഷയോട് മാത്രം ഒരു സഹതാപം തോന്നുന്നു...... അവളുടെ അച്ഛന്റെ സങ്കടം കണ്ടിട്ടാണോ എന്തോ അവൾ നല്ല കുട്ടിയാരുന്നു,, ഇതുപോലെ എത്രയെത്ര നല്ല നല്ല പെൺകുട്ടികളാ ഇങ്ങനെ തല തിരിഞ്ഞവരുമായി കൂടി നശിക്കുന്നത് ??? കാണുന്നവർക്കെങ്കിലും ഒരു തിരിച്ചറിവുണ്ടാകട്ടെ...........
എവിടെ തിരിച്ചറിവ് ഉണ്ടാവാൻ.... ജീവിതത്തിൽ ഇത്തരത്തിൽ ഒരു അവസ്ഥ വന്നാൽ ഇതൊന്നും ഓർക്കുകയും ചെയ്യില്ല... ഓർത്താൽ തന്നെ അത് ജസ്റ്റ് സീരിയൽ അല്ലെ എന്ന് പറയും
ആദ്യം ഹരിലാൽ നന്നാവണം. എന്നാലല്ലേ മക്കൾ നന്നാവൂ. മകൾ വേലി ചാടിയതിന് ബാക്കിയുള്ളവർക്ക് കുറ്റം. വെറുതെയല്ല മക്കൾ രണ്ടും പിഴച്ച് പോയത്. ഭാര്യ ചാടിപ്പോയത്. അയാളുടെ വൃത്തി കെട്ട മോൾ കാരണം പാവം വേറൊരു പെണ്ണും ചീത്തയായി.
100%.. ചെയ്യുന്നത് ശരിയായ കാര്യമല്ല എന്ന് ബോധ്യമുണ്ടായിട്ടും മറ്റുള്ളവരെ അതിലേക്ക് വലിച്ചിഴയ്ക്കുന്ന കഥാപാത്രം. ഗുരുതരമായ കുറ്റകൃത്യം ഇവളുടെ ഭാഗത്ത് നിന്നുണ്ടായി
Athu engane അഞ്ജുവിന്റെയും മാനവും പോയില്ലേ അവൾക്കും ഇതേ സിറ്റുവേഷൻ തന്നെയല്ലേ പിന്നെ അവള് മാത്രം എങ്ങനെ കുറ്റക്കാരിയാവും അറിയാതെ ആ സാഹചര്യത്തിൽ വന്നതല്ലേ
ഒരു അച്ഛൻ എന്ന നിലയ്ക്ക് താനൊരു വലിയ പരാജയമാണെന്നു മറ്റുള്ളവരുടെ മുന്നിൽ പൂർണമായി സമ്മതിക്കാൻ തയ്യാറാകാത്ത ഹരിലാലിനെ ഈ എപ്പിസോഡിൽ കാണാം... തന്റെ മകൾ ഇങ്ങനെയായിപ്പോയതിന്റെ കുറ്റം മേട്രന്റേയും കോളേജിന്റെയും മേൽ ചാർത്തി നൽകാൻ ആവതു ശ്രമിക്കുന്നുണ്ടയാൾ...
Matravumalla ayal swantha. Lyf kalanja ayalde makkale nokkith avrk athinte nanniyonummila Pinne school authority de karyam mekkit keran allathe ndinu Kollam avrde rules violates Aya nammade mandak kuthira kerum fees koduth padikkunnathalle avrkumille kadanmkal.. E age niyanthrikkan patatha age Anu so college authority shud b eqaully responsible njn padikkunna clgil nalla strict Anu avde vare nadakkunn abasangal appo ingne responsibility ilatha authorities inum oru model Anu e serial
ഒരു മാതാ പിതാക്കളുടെ ഏറ്റവും വേദന പെണ്ണ് മക്കൾ, ആൻ മക്കൾ ആണ് ഓരോ വർഷം കഴിയുബോൾ തോറും ആൺകുട്ടികൾ, പെൺകുട്ടികൾ, ശരീരം നശിപ്പിക്കുബോൾ മരിച്ചു പോവുക ആണ് ചെയുന്നത് കാരണം വിമ്പിചാരം ആൺകുട്ടികൾ, പെൺകുട്ടികൾ, ചെയുമ്പോൾ ആൺകുട്ടികൾ പെൺ കുട്ടികൾ ളെ കൊല്ലുന്നു സമൂഹത്തിൽ, ദേവത്തിന്റെ മുന്നിൽ, ആൺകുട്ടികൾ സ്വയം മരിക്കുന്നു പാപത്തിന്റെ ശമ്പളം മരണം ആണ്
ഇനിയെകിലും ആ നീതേടെ അഹകാരം ഇത്തിരി കുറഞ്ഞാമതിയായിരുന്നു.. മറ്റവൾക് അച്ഛനും അമ്മേം ഒന്നും ഇല്ലേ..അതോ അഭിനയിക്കാൻ ആളെ കിട്ടീലെ....അല്ലാ... രണ്ട്പേരുടേം വന്നു .പുറത്താകുകയും ചെെതു .അവൾടെ മാത്രം കണ്ടീല അതാ....ഈ ഹരിലാൽ sir ബയകര ബോറാട്ടൊ....മക്കൾ എത്ര വല്യ തെറ്റും ചെെതാലും എന്തെകിലും വാഴീതോന്നുന്നതങ്ങ് പറഞ്ഞ് മക്കളെ അങ്ങ് ന്യായീകരിക്കും...വെറുതേയല്ല ഇവറ്റകൾ വഴിപിഴച്ചു പോയെ....കഷ്ട്ടം....😥😥
നീതയും അഞ്ചിതയും ഒരിക്കൽ അവന്മാരുടെ കൂടെ പോയപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി എന്ന് തോന്നിയില്ലേ. കുറെ പുരുഷന്മാർ അവരുടെ അടുത്ത് വന്നു video എടുത്തു എന്നൊക്കെ തോന്നിയപ്പോൾ പിന്നെയും അവരുടെ കൂടെ പോകാൻ പാടില്ലായിരുന്നു. അതും പോരാത്തതിന് ആ മനീഷയെ കൂടി കൊണ്ടുചെന്ന് കുഴിയിൽ ചാടിച്ചു. അഹങ്കാരികൾ
Harilal inu aa chodhyam principal inod chodhikaamayirunnu..Paavam maneesha avalk aanu ella nashtavum..baaki randuperum ath arhikkunund ennengilum karuthaam..☺
"ഈ വർഷത്തെ പഠിപ്പു മുടങ്ങിയെന്നല്ലേ ഉള്ളു..അടുത്ത കൊല്ലം എല്ലാം ശരിയാകും.. "അതെ athu ശരിയാ പഠിക്കണം എന്ന ആഗ്രഹം ഉണ്ടാരുന്നെങ്കിൽ padichene.. അഞ്ജിത എല്ലാം easy ആയി പറഞ്ഞു.. പാവം മനീഷ.. അതിനെ എന്തിനാ അവർ വഴി thettiche
കഴിഞ്ഞ എപ്പിസോടിൽ നീതയുടെ ഷർട്ട് നിഴൽ അടിച്ച് കയ്യ് ഇല്ലാത്ത ഷമ്മി തെളിഞ്ഞു കണ്ടിരുന്നു. ഈ എപ്പിസോടിൽ ആ ഷമ്മി മാറ്റി ഇടാൻ തോന്നിയതിന് നീതക്ക് എൻറ്റെ വക ഒരു Tanks 😊
കള്ളകാമുകൻ മാരുടെയും ബോയ്ഫ്രണ്ടിന്റെയും ഒക്കെ കൂടെ വീട്ടുകാരെ പറ്റിച്ചു അഴിഞ്ഞാടി നടക്കുന്ന ഇന്നത്തെ തലമുറയിലെ എല്ലാ പെണ്കുട്ടിയോൾക്കും ഇതൊരു പാഠം ആണ്..... ലാസ്റ്റ് എല്ലാം കഴിഞ്ഞു വയറുവീർക്കാൻ തുടങ്ങുബോ പീഡനം എന്നും പറഞ്ഞു കാമുകന്മാരുടെ പേരിൽ കേസും ലൈവും ആത്മഹത്യയും..... ലാസ്റ്റ് ഇവറ്റകളുടെ തോന്ന്യവാസത്തിനു പാവം മാതാപിതാക്കൾ നാട്ടുകാരുടേം സമൂഹത്തിന്റെയും മുന്നിൽ നാണം കേട്ടു ഒന്നുകിൽ ജീവിക്കും അല്ലേൽ അവരും ഒരുമുഴം കയറിലോ ഒരുകുപ്പി വിഷത്തിലോ ജീവിതം അവസാനിപ്പിക്കും 😕😟 അതുകൊണ്ട് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുബോ പലവട്ടം ചിന്തിക്കു മക്കളേ...
Comments vayichinu kondu serial kanunna athra perund evide???
ഞാൻ 😜
Maneesha abhinayikuvano atho jeevikuvano.....nthoru abhinayam
..suprb.... innathe nte like maneeshayude actngnu
Neju shanu
Hi
ACHU zz ..hii
Upload maman enthu pattiyathaa
മനീഷ ആയി അഭിനയിക്കുന്ന കുട്ടി അഭിനയിക്കുകയല്ല ജീവിക്കുകയാണ് . well done.മറ്റുള്ളവരും സൂപ്പർ .
ഇന്നത്തെ മേട്രനെ ശരിക്കും ഇഷ്ട്ടായി 😍😍ഓരോ ഡയലോഗ്‌സും കൊലമാസ്സ് അത് കൊണ്ട് തന്നെ ഇന്നത്തെ എന്റെ ലൈക് മേട്രൻ ആന്റിക്ക് 👍
പക്ഷെ ഹരിലാൽ ചോദിച്ച ചില ചോദ്യങ്ങൾക്കു മേട്രൻ ഉത്തരം പറഞ്ഞില്ലാലോ...
Linson Mathews പക്ഷെ, കുട്ടികളോട് പറഞ്ഞത് ഇഷ്ട്ടായി
@@shamnascookingpoint അഞ്ജിത പുലി ആയതു കൊണ്ടാണല്ലോ കെണിയിൽ വീണത്...😂😂😂
@@safi8953ഇപ്പോഴും ഹരിലാൽ വിശ്വസിക്കുന്നത് നീത അത്രക്ക് വലിയ തെറ്റ് ചെയ്തിട്ടില്ല എന്നാണ്...എന്ന് തോന്നുന്നു...
@@safi8953 നീത ഇനി മയക്കു മരുന്നിനു അടിമയായി കഴിയുമ്പോൾ പഠിച്ചോളും...
Manisha's acting is good. Natural.
അതെ.. അത്രക്ക് കിടു അഭിനയം
Maneesha shortfilms um albums um okke cheythitt und..Aduth thanne chilappo vere serial ilum role kitterikkum..😊😊
"കള്ളൻ വീട്ടിൽ കയറി എല്ലാം മോഷ്ടിച്ചിട്ട് പട്ടി കുരച്ചിട്ടു എന്താ കാര്യം " മാസ് ഡയലോഗ് 😄😄😄😄
മനീഷയുടെ അവസ്ഥ കാണുമ്പോൾ അഭിനയ മണെന്ന് തോന്നുന്നില്ല... Super maneesha.... All the best.... കുട്ടി നിന്റെ ഈ കരച്ചിൽ താങ്ങാൻ കഴിയുന്നില്ല കാരണം you good actor.... God bless you
😮
ഹരിലാൽ പറഞ്ഞതു ശരിയാണ്. College authorities നും responsibility ഉണ്ട് കുട്ടികൾ വീട്ടിലെ ക്ക് തിരിച്ചു എത്തിയോ എന്ന് അന്വേഷിച്ചു കണ്ടെത്താൻ.
Njanum ithinod yojikunnu
Neetha veetil ethyonn anweshichilla. Veetkare ariyichumilla
Yes... Neetha വീട്ടിൽ എത്തിയൊന്നു അന്വേഷിക്കേണ്ട responsibility tour group manage ചെയ്ത teachers നു ഉണ്ട്
Teachers ath cheyyum.director ath cheythilla
അത് സത്യമാണ് but നീതയുടെ അച്ഛൻ എന്തുവാ പറയുന്നേ ഒരുമാതിരി.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും പോലെ.....
മെട്രാ വഴക്ക് പറയണ്ടെന്നു അതും നീതയുടെ മുന്നിൽ നിന്ന്. അത് അവൾക് വള്ളമാവുകയെ ഉള്ളു
Yes
അഞ്ചു വിന് ചോദിക്കാനും പറയാനും ആരും ഇല്ലേ 🤔🤔🤔
Illaaaa
അതല്ലേ ഇങ്ങനെ അലഞ്ഞു നടക്കുന്നത്
Sathyam
Nee poykiko😂😂
കരച്ചിൽ വന്നപോയി മനീഷയെ കണ്ടപ്പോൾ........... നിഷ്കളങ്കത തെളിഞ്ഞു നിക്കുന്ന ഒരു കുട്ടി............ പാവം ചതിച്ചതല്ലേ അവളെ...........
Athe paavam
Pavam kuttikal
Chathi engne aavum.. swayam poi oro kuzhil chadunath ale.. enth pavam.. penkutikal ayal swayam alojikanam chindhikanm.. decision edukanam.. elarum pavangala..
Elarem kanadach vishwasichit chathi vanjana ..kutukar enoke paranjal mathyalo
Fahad Hajira perents ariyathe tour pokunnathu nishkakangar allaa
Orikalm alla swayam nashikan thuninjathalle enth dairyathila maneesha ketta udane aa pavm achanem pattich paisaym vangi avarde kude poyath
This is an eye opening serial for everybody.
മനീഷ... പ്രായത്തിന്റെ കൗതുകം കൊണ്ടും, കൂട്ടുകാരുടെ പ്രലോഭനം കാരണവും ജീവിതം നശിപ്പിച്ച ഒരു പാവം പെൺകുട്ടി.. സൂക്ഷിച്ചില്ലേൽ ഏതൊരു പെൺകുട്ടിക്കും ഹോസ്റ്റൽ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചതിക്കുഴികൾ നമുക്ക് കാണിച്ചു തരുന്ന ജോയ്‌സി സാറിന്റെ മറ്റൊരു സ്ത്രീ കഥാപാത്രം....
@@safi8953 Thank you...
Hostel il ninnu padicha njn ithum ithilappuravum kandittund
Correct
Hi good morning
Maneesha kure album songsil abhinayichuttullathalle
ഒരുപാട് വർഷം hostel il നിന്നു പഠിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല ഒരു room കണ്ടിട്ടു പോലുമില്ല അവിടെ......
Anitha Nair .sheriyattooo
Serialil enthum nadakam🤣
Engane oru room matram ulla hostel um kanditt ilaa😂😂
But mgt collegil und
ഞങ്ങളുടെ കോളേജ് ഹോസ്റ്റൽ നല്ലതാണ്. Wall paint white ആണെന്നെ ഉള്ളു😊
ചന്ദന൦ ചാരിയാല് ചന്ദന൦ മണക്കു൦ ചാണക൦ ചാരിയാല് ചാണക൦ മണക്കു൦.അത്രയേ മനീഷയുടെ കാര്യത്തില് പറയാനുള്ളു.
മനീഷയോട് മാത്രം ഒരു സഹതാപം തോന്നുന്നു...... അവളുടെ അച്ഛന്റെ സങ്കടം കണ്ടിട്ടാണോ എന്തോ അവൾ നല്ല കുട്ടിയാരുന്നു,, ഇതുപോലെ എത്രയെത്ര നല്ല നല്ല പെൺകുട്ടികളാ ഇങ്ങനെ തല തിരിഞ്ഞവരുമായി കൂടി നശിക്കുന്നത് ??? കാണുന്നവർക്കെങ്കിലും ഒരു തിരിച്ചറിവുണ്ടാകട്ടെ...........
nithya nithya uwwa..ithokke varshangalayee nadakkunna kalaroopangl aanu..ethrakandalum kettalum padikkilla ithupolullaval mar
എവിടെ തിരിച്ചറിവ് ഉണ്ടാവാൻ.... ജീവിതത്തിൽ ഇത്തരത്തിൽ ഒരു അവസ്ഥ വന്നാൽ ഇതൊന്നും ഓർക്കുകയും ചെയ്യില്ല... ഓർത്താൽ തന്നെ അത് ജസ്റ്റ് സീരിയൽ അല്ലെ എന്ന് പറയും
Koottukett
പാവം manisha അവളെ ചതിച്ചതല്ലേ നീതയും അഞ്ജുവും............... Neethak ഇത്രയും സംഭവിച്ചിട്ടും ഒരു kulukkavum illa.........
Ahaghari needha
നീ പിഴ ആണന്നു എനിക്ക് കണ്ടപ്പോളേ തോന്നിയതാ . അത് എനിക്കും തോന്നിയിരുന്നു നിങ്ങളും ഒട്ടും മോശം അല്ലന്ന് കിടിലൻ മറുപടി അവരുടെ വായ അടപ്പിച്ചു 😆
ഇപ്പോഴും "എന്റെ മകൾ എന്റെ മകൾ "എന്ന് എന്ത് അഭിമാനത്തോടെയാ ഹരിലാൽ പറയുന്നേ.മകൾ ചെയ്ത തെറ്റിന്റെ ഗൗരവം ഇപ്പോഴും അയാൾ മനസ്സിലാക്കുന്നില്ല.
E serial kandaal mathram pora idu ellam penkutty kalkum aankutty kalkum ithuoru paadam akatta. Joicy sir is giving good messages to every body
മേട്രൻ അവരോട് മാത്രം അല്ല.. ഇങ്ങനെ കയറും പൊട്ടിച്ചു നടക്കുന്ന എല്ലാ പെണ്പിള്ളേരോടും കൂടി ആണ് പറയുന്നത്
മനീഷ ടെ സംസാരം കേക്കുമ്പോ സങ്കടം വരുന്നു, '' പക്ഷെ ബുദ്ധി ഉദിക്കാൻ വൈകി പോയി...
Hai.. Anna
Linson Mathews hiiii
Rose s 🌹 roseee
Anna ഹായ്
me & you ഡിയർ😍😘😍😍😍
മനീഷയ്ക്കയുള്ള ബുദ്ധിപോലും നീതയ്ക്കും കൂട്ടുകാരിക്ക് ഇല്ലാതായി പോയല്ലോ. മനീഷ പറഞ്ഞതല്ലേ കറക്റ്റ് .ജിഷ്ണു കൂട്ടുകാരും ചതിച്ചതെന്ന് അവർക്കുമാത്രം മനസ്സിലാവുന്നില്ല പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് സത്യം .
Maneeshaykk bhidhi ullathkondanallo avl ethvare premathilonnum chennu pedaathirunnath..pakshe curiosity kurach kudi poyi..athkondaa frnds vannu ath enganeyaa anganeyaa ennokke paranjappo irangi purapettath..😁😁
Harilal ചോദ്യം കറക്ട് ഹോസ്റ്റലിനും. ,കോളേജിനും ഒരു ഉത്തരവാദിത്തവുമില്ല
നീതക്ക് ഒരു കുലുക്കവുമില്ല അഹങ്കാരി മനീഷാ....... ഗ്രേറ്റ് ആക്ടിങ് കരയിപ്പിച്ചു കളഞ്ഞു...
"കള്ളൻ വീട്ടീക്കേറി എല്ലാം കവർച്ച ചെയ്തു കൊണ്ടോയി കഴിഞ്ഞിട്ട്, പട്ടി കുരച്ചിട്ടെന്തു കാര്യം"....മാസ്സ് ഡയലോഗ് ...പൊളിച്ചു....
Uday Kumar
Shariya ither maaasss.... dialog aayirunnu. Kalakky
മക്കളോട് ഇത്ര കടുപ്പിച്ചു നാല് dailogues parajirunnel ഇപ്പൊ ഈ ഗതി വരായിരുന്നോ
@@shemiash1278 വീട് തുറന്നു വെച്ചതിനു കുറ്റമില്ല.., എന്നിട്ട് അതിൽ കള്ളൻ കയറിയപ്പോൾ അയക്കാരാക്കാന് കുറ്റവും.... 😂😃
priya നിന്നെ സ്നേഹിക്കാതെ പിന്നെ ആരെ സ്നേഹിക്കാൻ 😃😃
Aa maneeshaye kandit pavam thonnunnu...
lovely
K
I
അഞ്ചുവിന്റെ ഒരഹങ്കാരം
ആദ്യം ഹരിലാൽ നന്നാവണം. എന്നാലല്ലേ മക്കൾ നന്നാവൂ. മകൾ വേലി ചാടിയതിന് ബാക്കിയുള്ളവർക്ക് കുറ്റം. വെറുതെയല്ല മക്കൾ രണ്ടും പിഴച്ച് പോയത്. ഭാര്യ ചാടിപ്പോയത്. അയാളുടെ വൃത്തി കെട്ട മോൾ കാരണം പാവം വേറൊരു പെണ്ണും ചീത്തയായി.
Chore kazhichukonde serial kaannunna ethra perunde.....
ഇതൊക്കെ പറയുന്ന ഹരിലാൽ ഒന്നു വിളിച്ചു അന്നോഷിച്ച അറിയില്ലായിരുന്നോ 😅😅😅😅😅
ഹരിലാലിന്റെ ഒരു അഹങ്കാരംമോളെ മര്യാദക്ക് വള൪ത്താതെ മേ(ടനേ വഴക്ക് പറയുന്നു
Wow..cool mind for (ട
😂😂😂😂
Harilal acting superb. He goes through a gamut of emotions as Nivia’s shameful behaviour is revealed. So well done. No over acting.
Comments ഒന്നും വേണ്ടാന്ന് ഹരിലാൽ സാർ പറഞ്ഞെത് കേട്ടില്ലേ ....
പിന്നെന്തിനാ കമന്റ് ഇടുന്നേ ....😫
Nalla father egaenea thaanne veanam
metran te acting super anu awarkum principle num award kittanam
up to date episode upload chaiyu....plzs
ആക്ച്വലി അഞ്ചു ചേച്ചിക്കും ഇതിൽ പങ്കുണ്ടോന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്...🤔🤔🤔
എനിക്കും തോന്നുന്നു
100%.. ചെയ്യുന്നത് ശരിയായ കാര്യമല്ല എന്ന് ബോധ്യമുണ്ടായിട്ടും മറ്റുള്ളവരെ അതിലേക്ക് വലിച്ചിഴയ്ക്കുന്ന കഥാപാത്രം. ഗുരുതരമായ കുറ്റകൃത്യം ഇവളുടെ ഭാഗത്ത് നിന്നുണ്ടായി
Athu engane അഞ്ജുവിന്റെയും മാനവും പോയില്ലേ അവൾക്കും ഇതേ സിറ്റുവേഷൻ തന്നെയല്ലേ പിന്നെ അവള് മാത്രം എങ്ങനെ കുറ്റക്കാരിയാവും അറിയാതെ ആ സാഹചര്യത്തിൽ വന്നതല്ലേ
Good father.makal oru thettum cheythittilla😁😁😁😁😁😊
Maneesh nice acting dear. U will get opportunities from film industry
മനീഷയുടെ അഭിനയം സൂപ്പർ
ഒരു അച്ഛൻ എന്ന നിലയ്ക്ക് താനൊരു വലിയ പരാജയമാണെന്നു മറ്റുള്ളവരുടെ മുന്നിൽ പൂർണമായി സമ്മതിക്കാൻ തയ്യാറാകാത്ത ഹരിലാലിനെ ഈ എപ്പിസോഡിൽ കാണാം... തന്റെ മകൾ ഇങ്ങനെയായിപ്പോയതിന്റെ കുറ്റം മേട്രന്റേയും കോളേജിന്റെയും മേൽ ചാർത്തി നൽകാൻ ആവതു ശ്രമിക്കുന്നുണ്ടയാൾ...
നിങ്ങളൊക്കെ ഇത് കാണാറുണ്ടല്ലേ 😁😁😁
Ayalu chodhikkunnathilum kurachu points undeto
ഈ ഹരിലാലിന് (പാന്താണോ....അയാളുടെ ഉത്തരവാദിത്തമല്ലേ മകൾ എവിടെ പോയീന്ന് അന്വോഷിക്കെണ്ടത് ..എന്നിട്ട് മറ്റുള്ളവർക്ക് കുറ്റം
Alla ,,,sheriyanu ayalude utharavaditham thanneyanu pakshe oru mathapithakkalkum thanganavilla swantha.m makkal teetuchyunnad njnum oru makalanu nte parents nod enikm kadamayund but Anne nastapettal nte parents nu thanna pokunnad...ath pole thanna ellarkum etra tettuchythalum avravrde makkale upekshikkan arkm patila aa achante vedana mnsilakkan nalla makkalke patu angne nalla makkalakan thna aa character symbolise chyunne matralla ayal oru lokatholviyanenn ayalk ariyam onnorth nok randupenmakkalum ayal agrahichapolano
Matravumalla ayal swantha. Lyf kalanja ayalde makkale nokkith avrk athinte nanniyonummila
Pinne school authority de karyam mekkit keran allathe ndinu Kollam avrde rules violates Aya nammade mandak kuthira kerum fees koduth padikkunnathalle avrkumille kadanmkal..
E age niyanthrikkan patatha age Anu so college authority shud b eqaully responsible njn padikkunna clgil nalla strict Anu avde vare nadakkunn abasangal appo ingne responsibility ilatha authorities inum oru model Anu e serial
Nita & Harilal unsahikable , maneesha acting super 👌
Good episode sir you are brilliant than other directors a big salute
ഒരു മാതാ പിതാക്കളുടെ ഏറ്റവും വേദന പെണ്ണ് മക്കൾ, ആൻ മക്കൾ ആണ് ഓരോ വർഷം കഴിയുബോൾ തോറും ആൺകുട്ടികൾ, പെൺകുട്ടികൾ, ശരീരം നശിപ്പിക്കുബോൾ മരിച്ചു പോവുക ആണ് ചെയുന്നത് കാരണം വിമ്പിചാരം ആൺകുട്ടികൾ, പെൺകുട്ടികൾ, ചെയുമ്പോൾ ആൺകുട്ടികൾ പെൺ കുട്ടികൾ ളെ കൊല്ലുന്നു സമൂഹത്തിൽ, ദേവത്തിന്റെ മുന്നിൽ, ആൺകുട്ടികൾ സ്വയം മരിക്കുന്നു പാപത്തിന്റെ ശമ്പളം മരണം ആണ്
Anjithaye pooloru ahangharam pidicha jandhu .....
Maneesha father super perfomance
ഇന്നത്തെ എപ്പിസോഡിൽ ഞാൻ നീതയുടെ അച്ഛന്റെ സൈഡ് ആണ്.. അയാൾ പറഞ്ഞതാണ് ശെരി..
Njanm
@@shaaashaa7327 😊
Me tooo...
Harilal super 🥳
My favourite serial is bramanam
ഇനിയെകിലും ആ നീതേടെ അഹകാരം ഇത്തിരി കുറഞ്ഞാമതിയായിരുന്നു.. മറ്റവൾക് അച്ഛനും അമ്മേം ഒന്നും ഇല്ലേ..അതോ അഭിനയിക്കാൻ ആളെ കിട്ടീലെ....അല്ലാ... രണ്ട്പേരുടേം വന്നു .പുറത്താകുകയും ചെെതു .അവൾടെ മാത്രം കണ്ടീല അതാ....ഈ ഹരിലാൽ sir ബയകര ബോറാട്ടൊ....മക്കൾ എത്ര വല്യ തെറ്റും ചെെതാലും എന്തെകിലും വാഴീതോന്നുന്നതങ്ങ് പറഞ്ഞ് മക്കളെ അങ്ങ് ന്യായീകരിക്കും...വെറുതേയല്ല ഇവറ്റകൾ വഴിപിഴച്ചു പോയെ....കഷ്ട്ടം....😥😥
ath crcta...nghanenno parsyanamvijarikkenu..makkal enthucheythalum avarevishvasikkenu..athin tha ippo kitty...thrpthiyayeendavolllo..
ഈ ഹരിലാലിനെ കുറ്റം പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.. ഇയാൾ എന്നിട്ടും എന്താ നന്നാകത്തെ... 😥
+Uday Kumar 😸😸😸
Lp11
Maneesha nannayi abinayichu
vaangunna cashinu kooru kaanikkunnund ellarum 🤝🎉
Harilal🔥🔥
അഞ്ജിത തന്നെ aan എല്ലാത്തിനേം കേണിച്ചു kondoyath
നീതയും അഞ്ചിതയും ഒരിക്കൽ അവന്മാരുടെ കൂടെ പോയപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി എന്ന് തോന്നിയില്ലേ. കുറെ പുരുഷന്മാർ അവരുടെ അടുത്ത് വന്നു video എടുത്തു എന്നൊക്കെ തോന്നിയപ്പോൾ പിന്നെയും അവരുടെ കൂടെ പോകാൻ പാടില്ലായിരുന്നു. അതും പോരാത്തതിന് ആ മനീഷയെ കൂടി കൊണ്ടുചെന്ന് കുഴിയിൽ ചാടിച്ചു. അഹങ്കാരികൾ
Ma neeshayude achan manjurukum kalathil chitti ppaida vangan vannayal😅
Bst achan mol samarthaaa 😬😆😆
nalla best achan😆😆
Maneesha acting sprbbb.....
Aa anchida itt pottikkan thoniyavar like adi
Nalla best thanthaaa. Namichuuu😏😏😏😏
Harilal inu aa chodhyam principal inod chodhikaamayirunnu..Paavam maneesha avalk aanu ella nashtavum..baaki randuperum ath arhikkunund ennengilum karuthaam..☺
Manishede acting Kollam
Innathe episode il Manisha thanne star.
Anjithak ithonnum oru problameyalla, maneeshak mathrama nashttamayathorthu sangadamullu
എല്ലാവരും പ്രാർത്ഥിക്കു വീണ്ടും red alert🙄🙄🙄
Kurach Kuudi late aayit post aakk 😠😠😠
മനീഷയെ കണ്ടിട്ട് സങ്കടം തോന്നുന്നു..
ഇൗ എപിസോട് വെറുതെ വലിച്ചു നീട്ടൽ മാത്രം...
s..
Abdul Gafoor shariya ee episode il onnum ella veruthe valich neeti.
അല്ലാ...
Why is the father protecting his daughter. He is trying to cover his weakness and irresponsible behaviour.
Maneesha paaavam😔😔😕😕😕
"ഈ വർഷത്തെ പഠിപ്പു മുടങ്ങിയെന്നല്ലേ ഉള്ളു..അടുത്ത കൊല്ലം എല്ലാം ശരിയാകും.. "അതെ athu ശരിയാ പഠിക്കണം എന്ന ആഗ്രഹം ഉണ്ടാരുന്നെങ്കിൽ padichene.. അഞ്ജിത എല്ലാം easy ആയി പറഞ്ഞു.. പാവം മനീഷ.. അതിനെ എന്തിനാ അവർ വഴി thettiche
Aswini Shiju N
Aswini Shiju b
Aswini Shiju no
Harilalinu ith kittanam adhyam avl velichadiyatha apol avle vindum hosteliu nirthiyekunj 😂😂😂😂ipol engna irikunu... Chothikumbol kure cash kodukum...
കഴിഞ്ഞ എപ്പിസോടിൽ നീതയുടെ ഷർട്ട് നിഴൽ അടിച്ച് കയ്യ് ഇല്ലാത്ത ഷമ്മി തെളിഞ്ഞു കണ്ടിരുന്നു. ഈ എപ്പിസോടിൽ ആ ഷമ്മി മാറ്റി ഇടാൻ തോന്നിയതിന് നീതക്ക് എൻറ്റെ വക ഒരു Tanks 😊
Pathetic comment...
Onnu podey ...നീയൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത് ...
ഇതിനൊക്കെ ലൈക് അടിക്കാൻ കുറെ ഊളകളും
@@jasmineshajahan7588 ടീ...നീ ഒരു മുസ്ലിം അല്ലേ....നിനക്ക് എങ്ങനെ ഇത് പറയാൻ കഴിഞ്ഞു
Vallatha kandupiditham! Vere oru paniyumille?
Uploaderood ulla prathishedham
ivide like aaii kodukk 👍🏻👍🏻👍🏻
മേട്രൻ അഭിനയം കൊള്ളാം
Kurachunaal munpu vare Monday telecast cheythathu next day morning 11 manikkullil TH-cam il upload cheyyunaayirunnu...ipo two dayz late...nthaaningane? Pazhayathupole thanne upload cheyyanam ..plzz
Maneeshaeyae Pavam Avalumaru allamkudy Chathichu....
Maneeshaye kandappol enikku vishamamonnumilla,pavam avalude achante karyam onnu orthunokku
Teachers 👍🏻👍🏻
Maneesha yude acting super
അന്നിട്ടും നിതയുടെ അഹങ്കാരം
harilal suprr dialogue
Google il bhramanam serial mazhavil manorama yude page il daily update cheyunnund... Njn ippo TH-cam il kanarilla... Ho wait cheyth maduth
Bad friendship always problem
Netheede ahankarem ini ennanu avasanikkuka
അതൊന്നും ഉടനെയെങ്ങും തീരുമെന്ന് തോന്നുന്നില്ല...
Uday Kumar adu kanan vendiya weit cheyyunne
safina muji കൊച്ച് കുറച്ചൂടെ പഠിക്കട്ടേന്നേ..
priya babu mmm
Paavam Maneesha. Engilum koottukarimar paranja kett aa paavam achanod kallam paranj parichayam illathavarde koode pooyatha ithinellam kaaranam
Metrante vakkukal polichu I like it
Ethikeyayalum ajitha nalla frnd ann
True! Maneesha vilichapo kude chellan enkilum mansu kaanichallo!
Yes sharikum paavama same situation thanneya anjuvinum anjuvum neethayum vilicha udane poyathu enthina boys undennu arinjond avare kaanumpoye pediyaavum
Innale evng varandathu ippazhano varunne.
ഇനി ഇപ്പോൾ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി.... 😊
@@Uday-2750 athe
Chummathalla harilal inte pennumpilla yum makkalum veli chaadiyathu.. Eyal oru parajayam tanne
Anjithayodulla matronde dialogue .. polichu..👏👏👍👍 "ne pizha aanenn ninne kandapozhe thonniyatha..." palapozhum enikkum thonneetund aa jandune kaanumbo... maneeshenod maathram paavam thonnunu... baaki randum ineem anubhavikkanam... ithonnum poraaa😠😠😠😠😠
കള്ളകാമുകൻ മാരുടെയും ബോയ്ഫ്രണ്ടിന്റെയും ഒക്കെ കൂടെ വീട്ടുകാരെ പറ്റിച്ചു അഴിഞ്ഞാടി നടക്കുന്ന ഇന്നത്തെ തലമുറയിലെ എല്ലാ പെണ്കുട്ടിയോൾക്കും ഇതൊരു പാഠം ആണ്..... ലാസ്റ്റ് എല്ലാം കഴിഞ്ഞു വയറുവീർക്കാൻ തുടങ്ങുബോ പീഡനം എന്നും പറഞ്ഞു കാമുകന്മാരുടെ പേരിൽ കേസും ലൈവും ആത്മഹത്യയും..... ലാസ്റ്റ് ഇവറ്റകളുടെ തോന്ന്യവാസത്തിനു പാവം മാതാപിതാക്കൾ നാട്ടുകാരുടേം സമൂഹത്തിന്റെയും മുന്നിൽ നാണം കേട്ടു ഒന്നുകിൽ ജീവിക്കും അല്ലേൽ അവരും ഒരുമുഴം കയറിലോ ഒരുകുപ്പി വിഷത്തിലോ ജീവിതം അവസാനിപ്പിക്കും 😕😟 അതുകൊണ്ട് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുബോ പലവട്ടം ചിന്തിക്കു മക്കളേ...
Adipoli comment
Manisha sundariya♥️
Best acting for girls
Harilal ah paranath correct neetha withdraw cheythath teachers immediate ayit ahnu thane collegilum hostelilum ariyikanamarnu
Neerajinthem jishintheyum kallatharam polinjamadiyernn
Poliyoo??
Enikk sandhoshamayi.... ellarkkum vayarunirachu kittiyallo..... eni moonnintem vayarunirayathirunnal mathiyayirunnu😁😁
Uploder maamaa ee snehathin munnil pranamam 🙏 ee snehathin pakaram njangal ndhann tharendath 😬😠😠
Oru kotta dislike kodthekkam pavam alle jeevich pokkotte 😂😁
Ithra oke undayittum iyaal entha metranod kathikayarunne
Sss inter
ബിജെപി hbjkjhudahhg