ചേന്ദമംഗലം ജൂതപ്പള്ളി | സിനഗോഗ് | ചേന്ദമംഗലം | മുസിരിസ് | എറണാകുളം | നോർത്ത് പറവൂർ | പുരാവസ്തു

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #chendamangalam #synagogue #ernakulam #paravoor
    എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള ജൂത ദേവാലയമാണ് ചേന്ദമംഗലം ജൂതപ്പള്ളി. കോട്ടയിൽ കോവിലകം എന്ന കുന്നിന്മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലബാറിലെ യഹൂദ സമുദായത്തിന്റെ ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയ ആരാധനാലയങ്ങളിൽ ഒന്നാണ് ചേന്ദമംഗലം സിനഗോഗ്.പുരാതനമായ ഈ നിർമിതി ചേന്ദമംഗലം എന്ന പുഴയോര ഗ്രാമത്തിൽ പെരിയാറിന്റെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഈ സിനഗോഗ് ഇപ്പോൾ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമാണ്. കേരള പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മട്ടഞ്ചേരിയിലെ പരദേശി സിനഗോഗ് വെളുത്ത ജൂതന്മാരുടേ തെങ്കിൽ ചേന്ദമംഗലം ജൂതപ്പള്ളി കറുത്ത ജൂതരുടേതെന്നു കരുതി വരുന്നു.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

ความคิดเห็น • 4

  • @elsypaul5655
    @elsypaul5655 หลายเดือนก่อน +1

    Interesting to hear about Chendamanglam Synagogue of Ernakulam. Thankyou Fr. for the beautiful video. Super. 👍🏻🙏🏻

  • @janmolthankachan4754
    @janmolthankachan4754 หลายเดือนก่อน +1

    ❤ excellent

  • @Thankammathomas5308
    @Thankammathomas5308 หลายเดือนก่อน

    ചേ ന്ദ മംഗലം ജൂതപ്പള്ളി യുടെ സമ്പൂർണ്ണ ചരിത്രവും അതിന്റെഅതുല്യ മായ വാസ്തു വിദ്യ യും അതിലെ ഓരോ ഭാഗങ്ങളും അതിനുള്ളിലെ ഓരോ വസ്തുക്കളും അതിന്റെ നിർമ്മാണവും പ്രത്യേകതയും അതിന്റെ ഉദ്ദേശ ങ്ങളും നിർമ്മാണ വസ്തുക്കളും അതിന്റെ പ്രത്യേകതയും ശ്രദ്ധേ യമായ അലങ്കാരങ്ങളും അവയുടെ പ്രത്യേകതയും ഇപ്പോഴുള്ള ശേഷിപ്പും വ്യക്തമായും തനിമയോടെ അവതരിപ്പിച്ചു കൊണ്ട് ഈ പാവന സ്ഥാപനം അറിയേണ്ട രീതിയിൽ തന്നെ മനസ്സിലാക്കി തന്ന അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏💖👍

  • @janmolthankachan4754
    @janmolthankachan4754 หลายเดือนก่อน +1

    ❤very good