ความคิดเห็น •

  • @Shiza581Vlog
    @Shiza581Vlog 2 ปีที่แล้ว +5537

    ഇത്രയൊക്കെ കേസിലെ പ്രതിയായ ഇയാളെ ജയിലിൽ നിന്ന് വിട്ടയച്ചവരാണ് ശരിക്കും പ്രതികൾ 👍👍

    • @josephbaiju80
      @josephbaiju80 2 ปีที่แล้ว +36

      Correct

    • @ajithan6407
      @ajithan6407 2 ปีที่แล้ว +12

      Done by court

    • @mrdone8486
      @mrdone8486 2 ปีที่แล้ว +31

      വിട്ടയച്ചതാണ് അവന് കിട്ടിയ ശിക്ഷ

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +25

      Indian police useless aanu.. niraparadhikale urutti kollum .. kodum criminalsine vittayachu free aayi nadakkan anuvadhikkum 💩💩💩🤮🤮🤮🤮..ini naattukaar niyamam kayil eduthillengil sarkarum policeum gundakalum nammale kollathe kollum.. indian niyamam pallu illatha niyamam .policekar aanu ettavum valiya criminals.

    • @AliyarVS
      @AliyarVS 2 ปีที่แล้ว +8

      yes Currect

  • @ksa7010
    @ksa7010 2 ปีที่แล้ว +5838

    ശരിക്കും ഈ ഒരു വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി ആ അഞ്ച് പേർക്കും കേരള ജനതയുടെ നിറഞ്ഞ കയ്യടി 👏👏

    • @chuhinooru3588
      @chuhinooru3588 2 ปีที่แล้ว +5

      Yes👍

    • @worldofgamechallenge7364
      @worldofgamechallenge7364 2 ปีที่แล้ว +5

      Sathyam

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +81

      തീർച്ചയായും,👌👌
      പോലീസും കേസുമൊക്കെയായി പലതവണ സ്റ്റേഷനിലും ജയിലിലും കയറിയവനാണല്ലോ ആ അനീഷ്, എന്നിട്ട് വീണ്ടും എന്തായി ? അതാണിവിടുത്തെ നിയമം.
      ഒരു നാടിനും സമൂഹത്തിനും വേണ്ടിയാണല്ലോ ആ ചെറുപ്പക്കാരത് ചെയ്തത്, അതുകൊണ്ടവരെ പ്രയാസപ്പെടുത്തരുത് എന്നാണെന്റെ അപേക്ഷ ! 😊

    • @withmecuties556
      @withmecuties556 2 ปีที่แล้ว +2

      Yes

    • @suhailkt3424
      @suhailkt3424 2 ปีที่แล้ว +23

      അതെയതെ എല്ലാവരും ഒന്നു കയ്യടിച്ചേ 👏👏👏👏 👍👍

  • @Mubashirp28
    @Mubashirp28 2 ปีที่แล้ว +224

    പോലീസിനും കോടതിക്കും കഴിയാത്തത് ആൺകുട്ടികൾ ചെയ്തു
    Salute the heroes ❣️

    • @i-pb7lz
      @i-pb7lz 2 ปีที่แล้ว +1

      കറക്ട്...🌹🌹🌹🌹🌹

    • @sangeethasankaran2995
      @sangeethasankaran2995 2 ปีที่แล้ว

      അതാണ് seri

  • @Happylifekerala
    @Happylifekerala 2 ปีที่แล้ว +188

    സ്വയരക്ഷയ്ക്ക് വേണ്ടി ഒരു ഗുണ്ടയോട് ഏറ്റുമുട്ടേണ്ടി വന്ന ആ ചെറുപ്പക്കാർക്ക് നീതി കിട്ടണം , അവർക്ക് വേണ്ടി നാട്ടുകാർ പിരിവെടുത്തായാലും നല്ലൊരു വക്കിലിനെ ഏർപ്പെടുത്തണം 👍👍👍👍🙏🙏

  • @AJ-by5jc
    @AJ-by5jc 2 ปีที่แล้ว +1848

    പരമാവധി കുറഞ്ഞ ശിക്ഷ നൽകി കോടതി അവരെ വെറുതെ വിടണമെന്ന് പറയുന്നവർ ലൈക്‌ അടികൂ

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว

      Athay. Ithinodu yojikkunnu. Ennalum neethi nadappakkunnathu avoid cheyan pattilla. Pinnay athu mathruka aakki kuttangal nadakkum

    • @mrthumban7501
      @mrthumban7501 2 ปีที่แล้ว

      Oru 5 kollam okke prisoners ayal mathi ..

    • @Lucifer-xj5xl
      @Lucifer-xj5xl 2 ปีที่แล้ว +13

      വെറുതെ വിടണം പ്രതികളെ

    • @comradeleppi2000
      @comradeleppi2000 2 ปีที่แล้ว +1

      @@Lucifer-xj5xl ipo thanne.. Ithu India aam

    • @krishnaveni3770
      @krishnaveni3770 2 ปีที่แล้ว +2

      സത്യം 🙏🏻

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +6196

    നല്ല വാർത്ത. ഇനി ഈ യുവാക്കളുടെ ഭാവി നശിപ്പിക്കരുത്.

  • @kishorkichu7989
    @kishorkichu7989 2 ปีที่แล้ว +44

    പോലീസ് നിയമത്തിനും മുൻപിൽ അവർ കുറ്റവാളികൾ നാടിനു അവർ ഹീറോ ആണ് 👏👏

  • @thomasantony3297
    @thomasantony3297 2 ปีที่แล้ว +21

    5 പേരും ആ നാടിന്റെ അഭിമാനങ്ങളാണ്.അവർ നാടിന് ഉപകാരമാണ് ചെയ്തത് 👍🏻👍🏻👍🏻

  • @abdulsaleem2612
    @abdulsaleem2612 2 ปีที่แล้ว +1545

    കേട്ടതൊക്കെ ശരിയാണെങ്കിൽ...
    അവർ ചെയ്തത് നാടിന്റെ നന്മക്ക്.. Big salute

    • @fahadb6994
      @fahadb6994 2 ปีที่แล้ว +3

      👏🏻, completely agree with you broo , but now they will be punished😔

    • @sharun8719
      @sharun8719 2 ปีที่แล้ว

      but avark ini oru bavi illa

  • @Bunny_kuttan
    @Bunny_kuttan 2 ปีที่แล้ว +828

    ആദ്യം ആയിട്ട് ആണ് arrest യിൽ ആയ ആൾകാർക്ക് salute കൊടുക്കുന്നത് .... BIG SALUTE 👏

  • @abumarwan9173
    @abumarwan9173 2 ปีที่แล้ว +96

    Do not arrest them. Give them award for practising judiciary.

  • @ajberrahman1350
    @ajberrahman1350 2 ปีที่แล้ว +113

    ഒരു ഹാഷ് ടാഗ് ഇട്ട് ഈ മിടുക്കന്മാരെ കേസിൽ നിന്നും രക്ഷിക്കാനുള്ള ധനസമാഹരണം തുടങ്ങണം....👍👍👍

  • @ashrafashru2472
    @ashrafashru2472 2 ปีที่แล้ว +2295

    കുറെ കാലത്തിന് ശേഷം നമ്മളൊരു കുറ്റവാളിയെ
    അംഗീകരിച്ച് പ്രശംസിക്കുകയാ🌹
    ഇവരെ നമുക്ക് വേണം
    "നാടിന്റെ നന്മയ്ക്ക് "

    • @ashrafashru2472
      @ashrafashru2472 2 ปีที่แล้ว +31

      @Sunan V D ഇവരുടെ നിയമ നടപടി വേണ്ടിയോ ഇവരിറങ്ങി വരുന്നത് വരെയുമുള്ള ചിലവുകൾ ആ നാട് ഏറ്റെടുക്കണം !

    • @shabeebarasheed4443
      @shabeebarasheed4443 2 ปีที่แล้ว +4

      👍👍

    • @nasilanihal7332
      @nasilanihal7332 2 ปีที่แล้ว +3

      👍👍

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว +7

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ആദ്യത്തെ കേസ് കൊലക്കേസ്,

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว +8

      ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

  • @kareemkumbankareem9603
    @kareemkumbankareem9603 2 ปีที่แล้ว +2238

    ഇങ്ങനെ കുറച്ചാളുകൾ മനസുവച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ

    • @viveksuresh5892
      @viveksuresh5892 2 ปีที่แล้ว +44

      Tan cheyilla...vere aalukalude bhai ponam elle..kashtam

    • @Sp_Editz_leo10
      @Sp_Editz_leo10 2 ปีที่แล้ว +18

      അർജുൻ ആയെങ്കി,ആകാശ് തില്ലെങ്കിരി, കോടി സുനി ഇവരൊക്കെ വല്യ ഗുണ്ടകൾ രാഷ്ട്രീയ തണൽ ഇല്ലെങ്കിൽ ഭീരുക്കൾ എന്നു തന്നെ പറയാം എന്നാൽ റെഖിൽ എന്നാ ചെറുപ്പക്കാരന് ഒരു തണലും ഇല്ല അവൻ നിശ്ചയിച്ചു തോക്ക് വന്നു അവൻ കൊന്നു അവനും മരിച്ചു അതാണ് ഒരാൾ കൊല്ലാൻ നിശ്ചയിച്ചാൽ അവൻ ഒരു ഗുണ്ടയും ആകേണ്ട എന്ന് പറയുന്നത് ഇതാണ്.

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      👌👌

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว

      Jai democracy 👍💪

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +17

      @@Sp_Editz_leo10 oh valiya kaaryamaayi poi rakhil 💩🤮 aa nabumsakathe support cheyyunna kure napumsagangal... thfoo

  • @berlin_795
    @berlin_795 2 ปีที่แล้ว +15

    1:08 പെങ്ങമരെ തൊട്ടാൽ വെറുതെ നിൽക്കാൻ ഒനും പറ്റില്ല നിങ്ങൾ ചെയ്തത് തന്നെ ആണ് ശെരി 🙏🙏

  • @rajandivakaran3902
    @rajandivakaran3902 2 ปีที่แล้ว +17

    നിയമം ശിക്ഷിക്കാത്തവനെ ജനങ്ങൾ ശിക്ഷിച്ചു, അത്രതന്നെ. സാമൂഹികപ്രതിബദ്ധതയുള്ള യുവാക്കൾക്ക് അഭിനന്ദനങ്ങൾ ♥♥♥🙏🙏🙏

  • @Kk-fr7tj
    @Kk-fr7tj 2 ปีที่แล้ว +824

    നിയമത്തിന് അവർ കൊലപാതകികൾ ആണെങ്കിലും സാധാരണക്കാർക്ക് അവർ ഹീറോയാ👌🏾👍🏽👏

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 2 ปีที่แล้ว +487

    ആ നാടിനെയും നാട്ടുകാരെയും സമാധാനത്തോടെ ജീവിക്കാൻ വേണ്ടി ഈ പ്രവർത്തി ചെയ്ത ഈ അഞ്ചു യുവാക്കള്‍ക്കും ബിഗ് സല്യൂട്ട്

    • @shiroli5441
      @shiroli5441 2 ปีที่แล้ว +1

      സംരക്ഷിക്കണം

    • @snehachandran4239
      @snehachandran4239 2 ปีที่แล้ว +1

      👍👍👍👍👍👍👍👍

    • @user-xq9ot5yi2d
      @user-xq9ot5yi2d 2 ปีที่แล้ว +6

      ഇവിടത്തെ നിയമത്തൂനും കോടതിക്കു നടത്താൻ പറ്റാത്തത് ആ യുവാക്കൾ ചെയിതു ബിഗ് സല്യൂട് 🔥🔥

    • @ratheeshkumar6158
      @ratheeshkumar6158 2 ปีที่แล้ว +1

      സൂപ്പർ

  • @vipinbalan3351
    @vipinbalan3351 2 ปีที่แล้ว +18

    നമ്മുടെ നിയമമനുസരിച്ച് നിങ്ങളെല്ലാവരും അകത്ത് പോവും... പക്ഷേ നിങ്ങള്‍ പുറത്തിറങ്ങുന്ന ദിവസം ഈ നാട് നിങ്ങളെ സ്വീകരിക്കും രാജാക്കന്മാരെ പോലെ... ❤️

  • @punnakad2866
    @punnakad2866 2 ปีที่แล้ว +23

    എനിക്ക് ഇവരെ പ്രതികൾ എന്ന് വിളിക്കുന്നതിൽ യോജിപ്പ് ഇല്ല ആരായാലും ചൈയ്ത് പോവും

  • @VIBINVINAYAK
    @VIBINVINAYAK 2 ปีที่แล้ว +597

    *ആ യുവാക്കളെ ക്രിമിനലുകൾ എന്ന് വിളിക്കരുത്, അവർ സമൂഹത്തിന് ഒരു നല്ല കാര്യമാണ് ചെയ്തത്*

  • @ratheesh3833
    @ratheesh3833 2 ปีที่แล้ว +929

    നാട്ടുകാർ പിരിവെടുത്തെങ്കിലും ഇവരെ രക്ഷിക്കണം. പോലീസിനും ഭരണത്തിനു കഴിയാത്തത് നാട്ടുകാർ നടപ്പാക്കി.

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +17

      അതേ അതാണ് വേണ്ടത് ....

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +20

      സൗമ്യയെ കൊന്ന ഗോവിന്ദ ചാമി ക്ക് വരെ നല്ല വക്കീലിനേ വെയ്ക്കാൻ നല്ല രൂപ ചിലവാക്കാൻ ആള് ഉണ്ടായി....
      നാട്ടുക്കാർക്ക് ഉപകാരം ചെയ്യത ഇവരെ രക്ഷിക്കാൻ നാട്ടുക്കാർ പിരിവടുത്ത് നല്ല വക്കീലിനേ വച്ചു കൊടുക്കണം ....
      Police നും പലതും ചെയ്ത് സഹായിക്കാൻ കഴിയും ....

    • @glorious7265
      @glorious7265 2 ปีที่แล้ว +1

      സത്യം v support this people

    • @aravindambu3411
      @aravindambu3411 2 ปีที่แล้ว

      Nee Naintae Veedu vitae avanmarae protect chef kutta

    • @indiaisfreedommyindia2410
      @indiaisfreedommyindia2410 2 ปีที่แล้ว

      Yes

  • @jasirjasir9287
    @jasirjasir9287 2 ปีที่แล้ว +13

    ഇത് പൊളിച്ചു.മരണ വാർത്ത കേട്ട് ആദ്യമായി രോമാഞ്ചം വന്നൊരു വാർത്ത. ബലാത്ത ജാതി പുള്ളർ 🙌🏻

  • @hareeshhareesh3304
    @hareeshhareesh3304 2 ปีที่แล้ว +7

    ഇത് ഇവരെ കൊണ്ട് ചെയിച്ചത് നമ്മുടെ നിയമം ആണ്!

  • @nazer8394
    @nazer8394 2 ปีที่แล้ว +371

    അവരെ പ്രതികളായി കേരള ജനത കാണില്ല ശല്ല്യം ഒഴിവാക്കി അഭിനന്ദനങ്ങൾ

  • @suhailkt3424
    @suhailkt3424 2 ปีที่แล้ว +636

    ഈ യുവാക്കൾക്ക് ഭാരതരത്ന അവാർഡ് നൽകുകയും ഇവരെ
    ആദരിക്കുകയു൦ ചെയ്യേണ്ടതാണ്
    👍👍👏👏👏👏👍👍💪💪💪💪😍😍

    • @alexmathew6786
      @alexmathew6786 2 ปีที่แล้ว +5

      Therchaayyom big salute

    • @shabana_sha
      @shabana_sha 2 ปีที่แล้ว +4

      💯

    • @adarshsuresh1556
      @adarshsuresh1556 2 ปีที่แล้ว +2

      Appol avar eniyum kollulle🙄

    • @alliswell1428
      @alliswell1428 2 ปีที่แล้ว +1

      Niyamthite Porayima ☹️
      Aa Gundaye Odukaan
      Nammude Police n Vayyathad kond
      Aan Ed Pole Sambavikunhad

    • @ansumoni8285
      @ansumoni8285 2 ปีที่แล้ว +2

      ചുരുക്കം ചില കൊലപാതക വാർത്തകളിൽ സന്തോഷം തോണുന്നുണ്ടെകിൽ അത് ദേ ഇതു പോലെ ഉള്ളതിൽ ആണ് ❣️proud of u guys🔥😘

  • @user-tt1iu4mk9j
    @user-tt1iu4mk9j 2 ปีที่แล้ว +2

    കയ്യും കാലും മുറിച്ചു ഇട്ടാൽ മതിയായിരുന്നു,,, മറ്റുള്ളവർക്ക് ഒരു പാഠമാവൻ 👍👍👍

  • @simplestyle4660
    @simplestyle4660 2 ปีที่แล้ว +6

    Police കാരോട് ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മൈൻഡ് ചെയ്യില്ല. അപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരും. അവർ അഞ്ചു പേരും ഒറ്റകെട്ടായി നിന്നല്ലോ മിടുക്കൻ മാർ.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 ปีที่แล้ว +386

    ഇവരെ എങ്ങനെയാണ് പ്രതികൾ എന്നു വിളിക്കുക .ഇവർ ഒരു നാടിനെയാണ് രക്ഷിച്ചത്

  • @rrr9484
    @rrr9484 2 ปีที่แล้ว +470

    ഇവർ പ്രതികൾ അല്ല.. ഒരു സമൂഹവിരോധിയെ ഇല്ലാതാക്കിയതിനു ഇവർക്ക് ബിഗ് സല്യൂട്ട്

  • @nanduu7063
    @nanduu7063 2 ปีที่แล้ว +3

    ലൈഫ് പോയല്ലോ ചേട്ടന്മാരെ 😰 പക്ഷെ ഈ കേട്ടത് ഒക്കെ സത്യം ആണെങ്കിൽ നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്... പെൺകുട്ടികൾക്കും ആ നാട്ടിൽ ഉള്ള മറ്റു പാവങ്ങൾക്കും ഇനി സുഖമായി ഉറങ്ങാം... വിഷമിക്കരുത് സത്യം മാത്രമേ വിജയിക്കു.. 💕

  • @nalinipallath5956
    @nalinipallath5956 2 ปีที่แล้ว +4

    അവർ ചെയ്തത് ഒരു നല്ല കാര്യമാണ്
    ഇത് നമ്മുടെ സർക്കാരാണ് ചെയ്യേണ്ടത് ആ പ്രതികളെ വെറുതെ വിടുക

  • @sumeshvarghese8878
    @sumeshvarghese8878 2 ปีที่แล้ว +409

    മാറി മാറി വരുന്ന സർക്കാറുകൾക്ക് സാധിക്കാത്തത്.. യുവാക്കൾ നടപ്പിലാക്കി.. അഭിനന്ദനങ്ങൾ... അവരെ വെറുതെ വിടുക. 👍👍👍

    • @mohamed-bw2rd
      @mohamed-bw2rd 2 ปีที่แล้ว +1

      അവർക്ക് സമ്മാനം കൊടുക്കണം

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว +1

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

    • @neerajmadhavan2653
      @neerajmadhavan2653 2 ปีที่แล้ว +2

      ബ്രോ..ഇവന്റെ ഒക്കെ അപ്പന്മാരെയും.. ഇവന്മാർ നിക്കർ ഇട്ടു നടക്കുന്ന കാലം മുതൽ എനിക്ക് അറിയാം. കൊല തെറ്റാണ്. ഈ അഞ്ച് പയ്യന്മാർ സമൂഹത്തിന് ദ്രോഹം ചെയ്തിട്ടില്ല, നല്ല വ്യക്തികൾ ആണ്...മചേൽ, മുളക്കൽ, നാരുവാമൂട്, മൊട്ടമൂട് ഭാഗത്തു ഉള്ള സകല അമ്മപെങ്ങളുമാരുടെ സകല പിന്തുണയും ഉണ്ട് ...ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ നാരുവാമൂട് പോലീസ് സ്റ്റേഷനിൽ അനേഷിക്കാം.

    • @sandeepxfebx2910
      @sandeepxfebx2910 2 ปีที่แล้ว

      @@psychofighter8871 ni podey

    • @wilsonthomas781
      @wilsonthomas781 2 ปีที่แล้ว

      Very true

  • @ratheeshkumar1282
    @ratheeshkumar1282 2 ปีที่แล้ว +614

    നിയമത്തിനു ചെയ്യാൻ പറ്റാത്തത് യുവാക്കൾ ചെയ്തു ആയിരം അഭിനന്ദനങ്ങൾ, ഇവരെ ശിക്ഷിക്കരുത് കോടതി വെറുതെ വിടണം സ്വരക്ഷ എന്ന നിയമം അനുസരിച്

  • @SRDXB22
    @SRDXB22 2 ปีที่แล้ว +7

    പോലീസ് ന്റെ ലിസ്റ്റിൽ വിലൻ എങ്കിൽ അവർ ജനങളുടെ മുന്നിൽ രാജാവാ

  • @skdirector1062
    @skdirector1062 2 ปีที่แล้ว +2

    ഈ നല്ലവരായ അഞ്ച് യുവാക്കളെ സപ്പോർട് ചെയ്യുന്നവർ അടിക്ക് മക്കളെ ലൈക്ക്

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +532

    പോലീസ് ne ക്കൊണ്ട് കൊള്ളാത്തത് കൊണ്ട് അവർക്ക് നാടിനെ സംരക്ഷിക്കേണ്ടി വന്നു ❤️❤️❤️ അവർക്ക് അംഗീകാരം കൊടുക്കണം

  • @babythomas942
    @babythomas942 2 ปีที่แล้ว +868

    അഭിനന്ദനങ്ങൾ കൂട്ടുകാരെ 👍നീതി പീഠം കനിഞിരുന്നെങ്കിൽ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏അവർ തെറ്റ് ചെയ്തു എങ്കിലും ഒരു നല്ലതിനാണല്ലോ എന്നോർക്കുമ്പോൾ കോടതിക്കും അലിവ് തോന്നിയിരുന്നവങ്കിൽ, നമുക്ക് പ്രാർഥിക്കാം 🙏🙏🙏

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +4

      സത്യം👌

    • @withmecuties556
      @withmecuties556 2 ปีที่แล้ว +9

      Athonnum kanaaan kodathikku kannu kaanilla....

    • @prorideralex7305
      @prorideralex7305 2 ปีที่แล้ว

      Law has to change

    • @beeyem100
      @beeyem100 2 ปีที่แล้ว +5

      അയ്യോ അതൊന്നും പറ്റില്ല കോടതിക്ക് 😅

    • @sinansaidmt
      @sinansaidmt 2 ปีที่แล้ว +2

      Sathyam

  • @uk7647
    @uk7647 2 ปีที่แล้ว +3

    Good boys🔥ഇവർ പ്രതികൾ അല്ല. നല്ലേ ആണ് പിള്ളേർ 🔥🔥🔥🔥

  • @mohammedshereefkv
    @mohammedshereefkv 2 ปีที่แล้ว +4

    *നിയമ വാഴ്ച ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധo*

  • @pras906
    @pras906 2 ปีที่แล้ว +748

    അടിപൊളി ഇത് പോലെ ഉള്ളവർ ചാവണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 salute

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      👌👌

    • @shanthinair6532
      @shanthinair6532 2 ปีที่แล้ว +1

      Athe..

    • @Jimbrubuddy
      @Jimbrubuddy 2 ปีที่แล้ว +1

      But aa 5 perude life enthavum ini..kashtamayi poyi..nammude niyaman strong aayirunnel ivarkith cheyyendi varillayirunnu..

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

    • @Jimbrubuddy
      @Jimbrubuddy 2 ปีที่แล้ว +1

      @@psychofighter8871 veruthe comment ittathalla..ippol thangal paranja karyangal ariyatha ethoru sadharanakkaranum chinthikkunna poleye njanum chinthichullu..news vannathum iyalude shalyam sahikkan vayyathe konnuvennan..athum ithuvare oru case polumillann eduthu parayunnu.appol ethoru aalum..paavapetta kurachuprude life veruthe poyi ennale chinthikku!!

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 ปีที่แล้ว +514

    അവരെ ഒരിയ്ക്കലും തെറ്റുപറയാൻ പറ്റില്ല... ഇങ്ങനുള്ളവരെ ഈ നാടിനു ആവശ്യം ഒണ്ടു... 🤝🤝🤝

    • @afraparveenworld2641
      @afraparveenworld2641 2 ปีที่แล้ว +4

      പെങ്ങളെ ഉപദ്രവിച്ചാൽ പൂവ് ഇട്ടു പൂജിക്കാം അല്ലേ കൊല്ലണം സ്പ്പൊട്ടിൽ

    • @continentalcasino3190
      @continentalcasino3190 2 ปีที่แล้ว +1

      Correct....ivare kuttam parayaan patilla ..

  • @alameenbh107
    @alameenbh107 2 ปีที่แล้ว +1

    ഇവരെപോലെയുള്ളവർ നാടിനു ആവശ്യമാണ്‌ ഇതുപോലുള്ളവാർത്ത ഇനിയും വരട്ടെ 😄😄

  • @kksirittykks3639
    @kksirittykks3639 2 ปีที่แล้ว +3

    ഈ സുഹൃത്തുക്കളെ സമൂഹത്തിന് ആവശ്യമുണ്ട്. അത് കൊണ്ട് കൊടുക്കാവുന്നതിൽ പരമാവതി ശിക്ഷ ഇളവ് കൊടുത്ത് ഇവരെ പുറത്ത് കൊണ്ട് വരണം എന്നാണ് എൻ്റെ അഭിപ്രായം,,.

  • @user-jl6jw5zo4l
    @user-jl6jw5zo4l 2 ปีที่แล้ว +600

    എന്ത് കുറ്റം ചെയ്താലും ഇവിടുത്തെ നിയമം പ്രതികളെ പൂവിട്ടുപൂജിക്കുന്ന അവസ്ഥയല്ലേ... അപ്പൊ പിന്നെ ഇത്പോലെ നാട്ടെല്ലുള്ള നാട്ടുകാർ ഇറങ്ങേണ്ടി വരും... 👍👍👍

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +1

      Pakshay ee nalla karyam cheythavarey poovittu poojikaano oori kondu pokaan Aalooro varumo?

    • @meenuranjith162
      @meenuranjith162 2 ปีที่แล้ว +3

      Rafida Fathima, പറഞ്ഞത് ശെരിയാണ്.... പക്ഷെ നല്ലവരായ ആ അഞ്ചുപേരെ നിയമം വെറുതെ വിടില്ലല്ലോ... 😭ശിക്ഷ ലഭിക്കും, ലൈഫ് പകുതി പോയി.... അത്ര തന്നെ ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +1

      @@meenuranjith162 kuray perkku nalla life koduthallo

  • @ummoosrejuvlog5726
    @ummoosrejuvlog5726 2 ปีที่แล้ว +211

    ആ അഞ്ചു പേർക്കും എന്റെ അഭിനന്ദനങ്ങൾ... നീതി ഇങ്ങനെയും നടപ്പിലാക്കാൻ കഴിഞ്ഞല്ലോ... പ്രതികളെ വെറുതെ വീടു.. നാടിനും കുടുംബത്തിനും സ്വസ്ഥത കിട്ടിയില്ലേ

    • @shahida8307
      @shahida8307 2 ปีที่แล้ว

      സാദാരണ ക്കാർക്ക് ഇവർ മൂലം ഒരു ഉപകാരം ആയി kodathi ക്കു മാത്രം ഇവർ കൊലയാളി കൾ എത്ര യും വേഗം ജാമ്യം കിട്ടട്ടെ

  • @krishnaktm6910
    @krishnaktm6910 2 ปีที่แล้ว +4

    അവരെ മാലയിട്ട് സ്വീകരിക്കണം 👏👏👏👏

  • @user.akhil2003
    @user.akhil2003 2 ปีที่แล้ว +1

    Excellent work

  • @saransoman8497
    @saransoman8497 2 ปีที่แล้ว +224

    വളരെ മികച്ച തീരുമാനം, ഇവനെ പോലുള്ളവരെയൊക്കെ തീർക്കുവാൻ ഇനിയും നെഞ്ചുറപ്പുള്ള യുവാക്കൾ ഇനിയും ഉണ്ട്...❤️❤️

    • @SaiSriKannanandaBossaSwamikal
      @SaiSriKannanandaBossaSwamikal 2 ปีที่แล้ว +2

      നീ ഞൊട്ടും

    • @danishjayan5054
      @danishjayan5054 2 ปีที่แล้ว +2

      @@SaiSriKannanandaBossaSwamikal നീ ഊമ്പും ഒന്ന് പോടാ മൈരേ

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

  • @nakshathra.m8458
    @nakshathra.m8458 2 ปีที่แล้ว +360

    ഈ അഞ്ചു പേരെയും ഒരു റിക്രൂട്മെന്റും ഇല്ലാതെ പട്ടാളത്തിൽ എടുക്കണം.. ഇവര് കാത്തോളും നമ്മുടെ നാടിനെ

    • @amminijoseph1735
      @amminijoseph1735 2 ปีที่แล้ว +6

      Good idia aa parajathu. Satheyam

    • @mecherybrijesh774
      @mecherybrijesh774 2 ปีที่แล้ว +4

      We want people like them in army,, jai hind

    • @jithinup5408
      @jithinup5408 2 ปีที่แล้ว +15

      Avar cheythath nalla karyam thanneyan. Pakshe ath vicharich ingane mandatharam onnu parayaruth. Soldiers ine ivarumayi compare cheyyan pattoola

    • @mecherybrijesh774
      @mecherybrijesh774 2 ปีที่แล้ว +1

      @@jithinup5408 sir, i have completed 25years in Army,, we want beave harts to fight aginst militant

    • @shifana12
      @shifana12 2 ปีที่แล้ว +2

      @@jithinup5408 sathyam... Soldiers always vere level.. Salute to Indian army.. No need to compare with this ppl

  • @dineshkpalani3354
    @dineshkpalani3354 2 ปีที่แล้ว +1

    നല്ല നീതിയാണ് ഇവർ ചെയ്തതു മിടുക്കൻമാർ

  • @josevarghese2024
    @josevarghese2024 2 ปีที่แล้ว

    പോലിസ് പരാജയപ്പെട്ടിടത്തു ആ അഞ്ചു യുവാക്കൾ വിജയിച്ചു. ആ അഞ്ചുപേർക്കും ബിഗ് സല്യൂട്ട് 👍🙏🌹

  • @AliMohamed-xi6fv
    @AliMohamed-xi6fv 2 ปีที่แล้ว +298

    ഒരു പേപ്പട്ടിയെ കൊന്ന പോലെയാണിത് പൊതുജനങ്ങളുടെ മനസ്സിൽ!!!

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +248

    ഇവരെ വെറുതെ വിടണം.ഇനി ഉണ്ടാവരുത് ഇതുപോലുള്ള ക്രിമിനലുകൾ 💪💪💪💪💪💪👍👍👍👍👍👍👍

  • @dariyajacobp9922
    @dariyajacobp9922 2 ปีที่แล้ว +2

    ഇവരാണ് യഥാർത്ഥ ആൺകുട്ടികൾ 🥰🥰🥰🥰

  • @arunbvlogs1484
    @arunbvlogs1484 2 ปีที่แล้ว

    വളരെ നന്ദി മക്കളെ

  • @GAMEOVER-zk7dz
    @GAMEOVER-zk7dz 2 ปีที่แล้ว +199

    നല്ലൊരു തീരുമാനം 5 യുവാക്കൾ പൊളിച്ചു.. മരിച്ച പിടികിട്ടാ പുള്ളിക്ക് 27 കേസ് കേരള പോലീസ് പൊളി 😆

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 ปีที่แล้ว +347

    ദയവു ചെയ്തു ആ യുവാക്കളുടെ ഭാവി നശിപ്പിക്കരുത്,,,,മരിച്ചവൻ ഇന്നല്ലെങ്കിൽ നാളെ തീരേണ്ടവൻ തന്നെയാണ്

    • @shahida8307
      @shahida8307 2 ปีที่แล้ว +4

      ഈ യുവാക്കൾ ക്കു അവാർഡ് കൊടുക്കണം

    • @thakashi8069
      @thakashi8069 2 ปีที่แล้ว +1

      @@shahida8307 poda jihadi maire

    • @user-cx6dd2st1b
      @user-cx6dd2st1b 2 ปีที่แล้ว +3

      @@thakashi8069 pinne ninte ammk ano kodukendat

    • @noufalgaming9072
      @noufalgaming9072 2 ปีที่แล้ว +2

      @@thakashi8069 daa ath vevndda ketto ninnee pooleyulla varghiya vaadhi kaleyum ith poole kollanam annaale naad nannaavu

    • @abhinavpb4735
      @abhinavpb4735 2 ปีที่แล้ว +1

      @@thakashi8069 ninak okke enthinta kuthi kazhap aada myre

  • @nisafukodumudiofficial9077
    @nisafukodumudiofficial9077 2 ปีที่แล้ว +3

    ദയവു ചെയ്തു ഇവരെ പ്രതികളെന്ന് വിളിക്കരുത് 🙏🙏ഒരു നാടിന്റെ രക്ഷകരാണ് ഇവർ... 👍👍👍

  • @hasanvavad1491
    @hasanvavad1491 2 ปีที่แล้ว

    ഇങ്ങനെ ആയിരിക്കണം യുവാക്കൾ അവർക്കു ആയിരം കുതിരപ്പവൻ support👍👍👍👍👍👍

  • @sitharakarakkunnathu801
    @sitharakarakkunnathu801 2 ปีที่แล้ว +220

    4 the people, ദൈവമേ ഇനിയും ഇത്തരം നല്ല കാര്യങ്ങൾ ഒരു തുടക്കം ആകണേ👏👏👏👏👏👏👏👏🙏🙏🙏

    • @tenzjohn
      @tenzjohn 2 ปีที่แล้ว +2

      Njan ippo aah movie orthe ullu

  • @illiyasilliaspp6286
    @illiyasilliaspp6286 2 ปีที่แล้ว +252

    അവരെ പുറത്തിറക്കാൻ ആ നാട്ടുകാർ എല്ലാവരും ഒരുമിച്ചു നിന്നു പിരിവ് നടത്തി പാവങ്ങളെ പുറത്തിറക്കണം ഞാനും സഹായിക്കാം

    • @tpramanujannair6667
      @tpramanujannair6667 2 ปีที่แล้ว +4

      ഞാനും സഹായിക്കാം

    • @Rrrthugtd
      @Rrrthugtd 2 ปีที่แล้ว +1

      ഞാനും ഉണ്ട്

    • @ratheeshkumar1282
      @ratheeshkumar1282 2 ปีที่แล้ว +1

      ജാനും ഓഹരി ഇടാം

    • @subhashparo5505
      @subhashparo5505 2 ปีที่แล้ว +1

      കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും ഉണ്ട്

    • @midhunbabu4863
      @midhunbabu4863 2 ปีที่แล้ว +1

      ഞാനും സഹായിക്കാം

  • @naassihhhh
    @naassihhhh 2 ปีที่แล้ว

    പ്രതിരോധിക്കുന്നത് അപരാധമല്ല !
    അവരാണ് ശരി. കട്ട സപ്പോർട്ട്.

  • @ziyad4914
    @ziyad4914 2 ปีที่แล้ว +4

    അവരുടെ ഭാവി നശിപ്പിക്കരുത്... അവർ ചെയ്തത് സമൂഹത്തിനും മനസാക്ഷിക്കും തെറ്റല്ല...
    അവരെ വെറുതെ വിടണം

  • @ark5911
    @ark5911 2 ปีที่แล้ว +357

    ഈ നല്ലവരായ യുവാക്കളെ ആനാട് കൈവിടരുത് ആ യുവാക്കളെ കൂടെ രാഷ്ട്രീയം നോക്കാതെ എല്ലാവരും കൂടെ നിൽക്കുക 🔥💪

  • @RajKumar-up6ys
    @RajKumar-up6ys 2 ปีที่แล้ว +327

    ആ യുവാക്കളെ രക്ഷപ്പെടുത്താനുള്ള വകുപ്പുകൾ മാത്രം ചാർത്തുക.
    സ്വയം രക്ഷ ജനങ്ങളുടെ അവകാശം.

    • @DeepakChandramohan111
      @DeepakChandramohan111 2 ปีที่แล้ว +3

      Nammude system karanam 5 life spoil aaayi.

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว +1

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

  • @safeerchola9502
    @safeerchola9502 2 ปีที่แล้ว

    ഈ യുവാക്കൾ ക്ക് നന്മ വരട്ടെ ഇവർക്ക് big സല്യൂട്ട്

  • @navinxavier7568
    @navinxavier7568 2 ปีที่แล้ว +1

    അവന്മാർ ചെയ്തത് വളരെ നല്ല കാര്യം ആണ്... ചത്ത വൻ പുണ്യാളൻ ഒന്നും അല്ലാലോ...അവർക്കു കോടതി കുറഞ്ഞ ശിക്ഷ നൽകി തിരിച്ചു വിട്ടാൽ മതിയായിരുന്നു.. 🙏🙏

  • @Hustler_mindset
    @Hustler_mindset 2 ปีที่แล้ว +111

    ഇതുപോലുള്ള അവന്മാരെ കൊന്നാൽ നാട് ഇച്ചിരി നന്നാകും.... ആ ചേട്ടന്മാർക് big salute 🥰

  • @mathewphilip3635
    @mathewphilip3635 2 ปีที่แล้ว +302

    ഈ 5 യുവാക്കൾക്കും കേരളത്തിലെ യുവജനങ്ങളുടെ അഭിനന്ദനങ്ങൾ

  • @abdulfawazpt3816
    @abdulfawazpt3816 2 ปีที่แล้ว +3

    " THE REAL HEROES " 🔥 🔥 🔥

  • @shahanagafoor8343
    @shahanagafoor8343 2 ปีที่แล้ว +1

    Nannayi. 👌✌️👍😍🥰

  • @sjtalker1170
    @sjtalker1170 2 ปีที่แล้ว +222

    പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ പ്രതികൾ അല്ല നിങ്ങളാണ് യഥാർത്ഥ ഹീറോസ് 👍👍👍💪💪💪🌹🌹🌹

  • @n.r.mohanan9460
    @n.r.mohanan9460 2 ปีที่แล้ว +256

    പോലീസ് പോലീസിന്റെ പണികൾ കൃത്യമായി
    നിർവഹിച്ചിരുന്ന എങ്കിൽ
    ഇവർ ഇന്ന് അഴിക്കുള്ളിൽ
    നിൽക്കുമായിരുന്നില്ല

  • @Explorer5133
    @Explorer5133 2 ปีที่แล้ว +1

    Great work

  • @annus4051
    @annus4051 2 ปีที่แล้ว +1

    അവർ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ഇങ്ങനെയുള്ളവരാണ് ഇനി നാടിന് വേണ്ടത്....

  • @thelunkan82
    @thelunkan82 2 ปีที่แล้ว +129

    കോടതി തീർപ്പാക്കാത്ത 26 കേസുകൾ 5 യുവക്കാൾ ഒറ്റകേ സിൽ തിർപ്പാക്കി, കേര ള ജനതയ്ക്ക് അഭിമാനിക്കാവുന്ന വിധി🙏👏

    • @dhanajith6377
      @dhanajith6377 2 ปีที่แล้ว +1

      🔥🤗

    • @rajaneeshraj8683
      @rajaneeshraj8683 2 ปีที่แล้ว

      അങ്ങനെ കാക്ക ചത്തു

  • @Shiza581Vlog
    @Shiza581Vlog 2 ปีที่แล้ว +438

    ഇ 27 കേസിലെ പ്രതിയേ വിട്ടയക്കാൻ എന്തായിരുന്നു തിടുക്ക൦ കോപ്പിലെ നിയമം 😡😡

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +2

      സത്യം👌

    • @Ssssdghhh9130
      @Ssssdghhh9130 2 ปีที่แล้ว +4

      28ആകാൻ നോക്കിയതാണ് കാക്കയെ കൊന്നവരെ വെറുതെ വിടരുത്

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว +1

      27 casukalk Thelivilla Maaskillaathathinum KadakalAdakkaan 5minit Vaikiyaalum thelivund 5000 Muthal. Finum Vallaatha Niyamam

    • @rajeshkongassery7071
      @rajeshkongassery7071 2 ปีที่แล้ว

      ദൈവം ഡാ....

    • @psychofighter8871
      @psychofighter8871 2 ปีที่แล้ว

      Case ഒന്നും ഇല്ലാത്ത അവിടെത്തെ ചെറിയ ചട്ടമ്പികൾ, ഇനി അവിടെത്തെ പുതിയ ഗുണ്ടകൾ, ഈ പറയുന്ന അനീഷ് ന്റെയും ആദ്യത്തെ കേസ് കൊലക്കേസ് ആണ്,അതും വടകര ജോസ് എന്ന പക്കാ ഗുണ്ടയെ,.....ഇവരുടെ ആദ്യത്തെ കേസ് കൊലക്കേസ് അതു കാക്ക അനീഷ് എന്ന പക്കാ ഗുണ്ടയെ ,......നാളെ ഇവർ ഒരു പക്കാ ഗുണ്ടാ ആയി മാറില്ല എന്നു നിങ്ങളിൽ ആർക്കൊക്കെ അറിയാം, ഇവരെ പറ്റി നിങ്ങൾക്ക് എന്തു അറിയാം ,ഒന്നും അറിത്തെ വെറുതെ comment ഇട്ടു കളിക്കുന്ന നിങ്ങൾക്കു എന്റെ 🙏

  • @vichuakhila7454
    @vichuakhila7454 2 ปีที่แล้ว

    For the people ❤️

  • @abi_kl20
    @abi_kl20 2 ปีที่แล้ว +2

    പോലീസ് നും നിയമത്തിനും കഴിവ് ഇല്ലാത്തതുകൊണ്ട് നാട്ടുകാർ ഏറ്റെടുത്തു . പോലീസിനെ പാവങ്ങളെ പെറ്റി അടിക്കാൻ അല്ലേ അറിയാവൂ .. കോടതിക്ക് പിന്നെ പറയണ്ടല്ലോ 😂😂😂

  • @sheheershehishehi
    @sheheershehishehi 2 ปีที่แล้ว +231

    പിള്ളേർ കൊള്ളാം
    അല്ലാതെ വേറെ വഴി ഇല്ല
    വീട്ടിൽ കേറി കളിച്ച ആരായാലും
    ഇങ്ങനെ ചെയ്യും.

  • @jamsheerjamshirtr1787
    @jamsheerjamshirtr1787 2 ปีที่แล้ว +352

    ഒരുപാട് മോശം വാർത്തകൾക്ക് ശേഷം കേൾക്കാൻ കഴിഞ്ഞ ഒരു നല്ല വാർത്ത. അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍

    • @sureshvgopalan2008
      @sureshvgopalan2008 2 ปีที่แล้ว

      വളരെ നാളുകൾക്കു ശേഷം കേട്ട നല്ല വാർത്ത, നീതിപീഠം ഇവർക്കു മാപ്പ്‌ കൊടുക്കണം

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      Hai dear. Sukano

  • @appu388
    @appu388 2 ปีที่แล้ว

    Nannayi✋☺️

  • @akshaiii
    @akshaiii 2 ปีที่แล้ว +1

    ഇവർ നാടിനെ രക്ഷിച്ചവർ...
    👏👏👏
    ഇവർ കൊലയാളികൾ അല്ല, നാടിന്റെ ഹീറോകൾ

  • @sevenstars8196
    @sevenstars8196 2 ปีที่แล้ว +442

    ഇ സഹോദരന്മാർ പറയുന്നത് അന്വേഷണത്തിൽ ശരിയാണെങ്കിൽ നീധി പീടം ഇവർക്ക് മാപ്പ് നൽകണം. ഇങ്ങനെയുള്ളവർ ഈ നാടിന്റെ പലഭകത്തും ഉണ്ട്. ഇവരെ പോലീസിനും പേടിയാണ് അതാണ് സത്യം.

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว

      👌👌👌👌

    • @gemsree5226
      @gemsree5226 2 ปีที่แล้ว +2

      ഒരാളെ കൊന്നിട്ട് വെറുതെ വിടണോ.. എന്നക് പിന്നെ നാട് മുഴുവൻ കൊല ആയിരിക്കുമല്ലോ.. നിയമവും, പോലീസും ഒകെ എന്തിനാ

    • @dreamerdreamer851
      @dreamerdreamer851 2 ปีที่แล้ว +9

      @@gemsree5226
      അതെ ഇവിടുത്തെ നിയമവും പോലീസും നോക്ക് കുത്തി ആയത് കൊണ്ടാണല്ലോ ആ ചത്ത തെണ്ടി വീണ്ടും വീണ്ടും തോന്ന്യാസങ്ങൾ ചെയ്തൊണ്ടിരുന്നത്...അവനെയോക്കെ കൊല്ലുക തന്നെ വേണം..പിന്നെ aa ചെറുപ്പക്കാർ ഇനി ജയിലിൽ പോകേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോളാ സങ്കടം

    • @anzarahammedkoya4970
      @anzarahammedkoya4970 2 ปีที่แล้ว

      👍👍👍👍👍💯

    • @kyju733
      @kyju733 2 ปีที่แล้ว +3

      @@gemsree5226 ആ ചത്തവനും 27 കേസുകളിൽ പ്രതി , ഒരു കൊലപാതകത്തിലും , എന്നിട്ടും അവൻ സുഖമായിട്ട് നാട്ടിൽ ഇറങ്ങി നടന്നു , അതിന് കുഴപ്പം ഇല്ലേ. ഇങ്ങനെ ഒളവർക് ശിക്ഷ ഇത് തന്നെ , അതിന് ബലിയായത് ആ 5 പേർ , നീതിപീഠം നല്ലതായിരുനെങ്കിൽ അവർക്ക് ആ ഗതി വരില്ലായിരുന്നു.

  • @farookanvari4281
    @farookanvari4281 2 ปีที่แล้ว +99

    ദയവ് ചെയ്ത ആ യുവാക്കളെ വെറുതെ വിടണം. അവർ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ.

  • @mullamkollyvellayudhan4176
    @mullamkollyvellayudhan4176 2 ปีที่แล้ว

    Nannayii abhinadhanagal

  • @arjunmanohar143
    @arjunmanohar143 2 ปีที่แล้ว

    Nannayi

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 ปีที่แล้ว +197

    5പേരും ജനങ്ങളുടെ സൂപ്പർ ഹീറോ👍 കോടതി എല്ലാം മനസിലാക്കി 5പേരെയും വെറുതെ വിടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 2 ปีที่แล้ว +97

    ഈ യുവാക്കളെ പോലുള്ളവർ ആണ് ഈ സമൂഹത്തിന്ന് ആവിശ്യം..

  • @VishnuMV
    @VishnuMV 2 ปีที่แล้ว +90

    അനീഷ് ഈ ഭാഗത്തു വലിയ ശല്യം തന്നെയായിരുന്നു. കൊന്നത് തന്നെയാണ് നല്ലത്.. കൊന്നത് എനിക്കറിയാവുന്ന പയ്യന്മാരാണ്. ഇനി ആ പയ്യന്മാരെ പിടിച്ച് ജയിലിൽ ഇട്ട് അവരെയും ഒരു ഗുണ്ട ആക്കരുതേ പോലീസെ. ആർക്കും ഒരു ശല്യവും ഇല്ലാത്ത പയ്യന്മാരാണ്. 🙏🏻

    • @kid7523
      @kid7523 2 ปีที่แล้ว +4

      Yes correct

  • @ammuajith7597
    @ammuajith7597 2 ปีที่แล้ว +233

    എന്തിനാ ഇവരെ പ്രതികൾ എന്നു വിളിക്കുന്നത്, അവർ ഹീറോസ് ആണ് 👍👍👍👍👍

    • @vishnuscookingworld8600
      @vishnuscookingworld8600 2 ปีที่แล้ว +1

      സാധാരണകാരെ തഴം താഴ്ത്തുന്ന സ്വഭാവം പണ്ടേ മീഡിയസിന് ഉണ്ടല്ലോ. അവർ അഞ്ചു പേരും സാധാരണക്കാർ അല്ലെ അതു കൊണ്ട് പ്രതികൾ എന്ന് ഒരുപാട് വട്ടം എടുത്ത് പറയുന്നത്.വല്ല സെലിബ്രിറ്റിയോ സമൂഹത്തിൽ നല്ല വിലയുള്ളവനോ ആണെങ്കിൽ പ്രതികൾ എന്ന ഉപമ കാണില്ല.

    • @ammuajith7597
      @ammuajith7597 2 ปีที่แล้ว

      @@vishnuscookingworld8600 👍👍👍

  • @nowfalma1346
    @nowfalma1346 2 ปีที่แล้ว +1

    Salute guys ..

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    വളരെ നല്ല കാര്യം ചെയ്യതു .....

  • @shamsudheenmp4202
    @shamsudheenmp4202 2 ปีที่แล้ว +118

    നാടിനു വേണ്ടി നന്മ ചയ്ത അഞ്ചുപേർക്കും അഭിവാദ്യങ്ങൾ

  • @babumullakkara1955
    @babumullakkara1955 2 ปีที่แล้ว +132

    ആക്രമിക്കാൻ തുടങ്ങുയപ്പോൾ സ്വയരക്ഷക്കായി തിരിച്ചും ആക്രമിച്ചു. അങ്ങനെ നാടിനു വേണ്ടാത്ത ഒരുവൻ ചത്തു. ഇനി ആ പാവങ്ങളെ വെറുതെ വിടൂ അവർ ജീവിക്കട്ടെ. അല്ലാതെ ഇനി അവരെ ജയിലിൽ അടച്ചാൽ പക മൂത്ത് ഇറങ്ങി മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യാൻ കാരണമാകും. നല്ല ഉപദേശം കൊണ്ട് അവർ നേരെ ആയിക്കോളും. ഇതുവരെ തെറ്റൊന്നും ചെയ്യാത്തവരല്ലേ.

  • @jainylins7603
    @jainylins7603 2 ปีที่แล้ว

    Valare nalla karyam..hats of you brothers

  • @shamsudheen5490
    @shamsudheen5490 2 ปีที่แล้ว

    നാടിന്റെ അഭിമാനമായ യുവാക്കളെ ആ നാട്ടുകാർ പുറത്തു ഇറക്കാനുള്ള നടപടികൾ ചെയ്യണം ..സാമ്പത്തികമായി സഹായിക്കാൻ ജനങ്ങൾ മുന്നോട്ടു വരും ..നിയമത്തിനു ചെയ്യാൻ കഴിയാത്തതു ജനങ്ങൾ ചെയ്യട്ടെ

  • @mrdone8486
    @mrdone8486 2 ปีที่แล้ว +633

    അങ്ങനെയാണെങ്കിൽ കുറ്റപത്രം വേണ്ടപ്പോലെ അങ്ങ്‌ തയ്യാറാക്കിക്കോ ആജീവനാന്ത പരോൾ ലഭിക്കുന്ന പോലെ യുവാക്കളല്ലേ അവര് ജീവിക്കട്ടെ സാറേ ...സമൂഹത്തിന് ഒന്നിനും കൊള്ളാത്ത ഒരു ചെകുത്താനെയല്ലേ കൊന്നത് വിട്ട് കള ...🙏

    • @pariskerala4594
      @pariskerala4594 2 ปีที่แล้ว +25

      അവര് വളരെ ഉപകാരമാണ് സമൂഹത്തിന് വേണ്ടി ചെയ്തത്

    • @mrdone8486
      @mrdone8486 2 ปีที่แล้ว +4

      @@pariskerala4594 Sure

    • @Immanualjoseph
      @Immanualjoseph 2 ปีที่แล้ว +3

      Kolapadakam kolapadakam allathei avumo

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      @@pariskerala4594 👌👌

    • @mrdone8486
      @mrdone8486 2 ปีที่แล้ว +1

      @@Immanualjoseph പ്രതികൾക്ക് മാത്രേ പരോൾ ലഭിക്കൂ അത് ആജീവാനന്തമാക്കിക്കൂടെ എന്നെ ഞാൻ പറഞ്ഞൊള്ളൂ ബ്രോ

  • @shynuful
    @shynuful 2 ปีที่แล้ว +140

    ഇത് പൊളിച്ചു നല്ല കാര്യം തന്നെ പ്രതികളെ ഉപദ്രവിക്കാതെ വിട്ടയക്കുക ഇനി എങ്കിലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ