NFC Payment | Add Credit/Debit Card in Google Pay | Google Pay Tap and Pay | എന്താണ് NFC ? Malayalam
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- #NFC #NearFieldCommunication #Tap&Pay #NFCPayment
Your mobile will replace your ATM card
Add Credit Card in Google Pay | Add Debit Card in Google Pay | Google Pay Tap and Pay NFC Payment
How to Activate NFC Contactless Payment Android Mobile
ATM Card ഇല്ലാതെ PHONE വഴി Payment നടത്താം - วิทยาศาสตร์และเทคโนโลยี
എന്റേത് ok ആയി 😍😍😍👍🏻👍🏻👍🏻💥
Great information.. 🥰
Thank you sir
Video nanyittund .ee feature pala shopukarkkum ariyilla Sound kurachum koodi clarity undayal nanyirinnu
Njan use ചെയ്തോണ്ട് ഇരുന്നതാ കാർഡ് ഒന്ന് remove ആക്കി ഗൂഗിൾ പേ യിൽ ഇപ്പൊ പിന്നേം ആഡ് ചെയ്യാൻ നോക്കുമ്പോൾ വെരിഫിക്കേഷൻ ആവുന്നില്ല
valuable information ... :)
Thank you...👍
Very informative... Thanks bro
Motrolayile എല്ലാ ഫോണിലും ഉണ്ട്.nfc
Nice
Can you also do a video on how to play music and keep the phone in silent mode using NFC?
I am using an iPhone and cannot see any option to add credit or debit card. Only i see adding a rupay card which i do not have. Can u explain how to add cards on iPhone?
Card not supported enna kanikkune
Enikkum
Banking appil activate akaan pattum
Bro gpayil master card maathree add aakkaan pattulloo
@@ajaykrishnan.k8394 engane...?
Wallet settings - Change profile - Select your current country profile
Good information
Thank you...
Informative video. Good. 👍
Thank you..
Motorola edge 50 used
Nalla avatharanam ❤️🥰
Thank you...
Great video !!
Can you name some other apps which can be used other than gpay.... i dont trust google that much
Phone pay and Paytm now support NFC tap to pay
Adipoli
super
Internet connection ഇല്ലാത്തത് കൊണ്ട് Gpay ഓൺ ആകുന്നില്ല..
Card Add ആയിട്ടുണ്ട്.. ഇനി net ഇല്ലാതെ ജസ്റ്റ് Tap ചെയ്ത് payment ചെയ്യാൻ കഴിയുമോ?
WiFi ആണെന്ന് കരുതിയാണ് ഇത്രയും നാൾ കാർഡ് ഉപയോഗിച്ചത് 😂
Ente card fedral bank nfc aanu ente phonil ithu pattunnilla
Pay business tab illa
💥💥🚀
Gulf alraji bank patto
Bro ente card name njn atm il kodthath full vanila .apo njnn card holder name endha kodknde
👌
Union bank cards nfc enable disable cheyyan sadhikkumo app use cheythu
കൃത്യമായി അറിയില്ല
Sbi debit cardi ഇങ്ങനെ ചെയ്യാൻ പറ്റുമോ
Yes...
Iphone നിൽ പേ ബിസ്സിനസ് ഓപ്ഷൻ വരുന്നില്ല എന്താണ് എന്ന് പറഞ്ഞു തരുമോ
But Apple Pay not working in India
Ingane access cheyyunnathkond enthenkilum prblm undavuvo?
@@ajub9157 മൂന്ന് വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
Nfc vai payment നടത്തുമ്പോൾ password ആവശ്യമില്ലേ?
ഇല്ല...
Appol card miss ayal cash pokum alle
Very informative.. 👌
Thank you...
Card add cheyyan ulla option illa
iPhone ഇത് ഗൂഗിൾ പേ ആഡ് ചെയ്യാൻ പട്ടൂന്നില്ല
Phone OS ഉം Google Pay യും update ചെയ്ത് നോക്കൂ... ചിലപ്പോൾ ശരിയാകും...
Namuk ethra card add cheyyam
ഒന്നിൽ കൂടുതൽ കാർഡ് ആഡ് ചെയ്യാം.. എത്ര എണ്ണം വരെ എന്ന് കൃത്യമായി അറിയില്ല.
not supporting iOS to add google pay
😔
Device not supported
pay business nn ulla option illaaalo
App ഒന്ന് update ചെയ്ത് നോക്കൂ...
Kerala Gramin Bank ATM card Rupay card aanu athu add cheyan pattumo?
NEC ഉള്ള card ആണെങ്കിൽ Add ചെയ്യാൻ പറ്റും...
bro , angane pay cheyyan fon unlock cheyth google pay open cheyyano ? payment cheyyunna bagam clear ayilla
ഗൂഗിൾ പേ open ചെയ്യേണ്ട കാര്യമില്ല. Phone unlock ചെയ്ത് swiping mechine ന് മുകളിൽ കാണിച്ചാൽ മാത്രം മതി.
Pakshe nfc mode ulla phone thanne vende@@MSTRAVELSTORIES
Internet avashyam undo?
Venda
ഇന്റർനെറ്റ് വേണ്ട...
Nfc എന്റെ ഫോണിൽ കിട്ടുന്നില്ല sette ചെയ്യാൻ പറ്റുമോ
NFC സൗകര്യം ഇല്ലാത്ത ഫോണിൽ set ചെയ്യാൻ പറ്റില്ല.
Pos machine nte previous transaction statement adukkan pattumo, reply plz
ബാങ്കുമായി ബന്ധപ്പെട്ടാൽ കിട്ടുമെന്നാണ് വിചാരിക്കുന്നത്... കൂടുതലായി അറിയില്ല.
NFC gpyilകാർഡ് ad ചെയ്താൽ പേയ്‌മെന്റ് സമയത്ത് gpy തുറക്കേണ്ട അവിശ്യമില്ലെ ?
ഇല്ല...
Nfc supported phones
Najn google payill debit card add chayubol google wallet download chayan kanikunu.
Adupole thana debit card mukana Bill payment nadathan sadikunill.
pay buisness option kanikunila🙄
app ഒന്ന് update ചെയ്ത് നോക്കൂ...
iPhonil Google payil card add option undo?
iphone ആണെങ്കിലു Google pay യിൽ കാണേണ്ടതാണ്. കൃത്യമായി അറിയില്ല.
No
രണ്ടു കാർഡ് ആഡ് ച്യ്താൽ ഏതിൽ നിന്ന് ആയിരിക്കും എമൗണ്ട് എടുക്കുക.
Go to your mobile settings -> Google -> Setting for google Apps -> Google pay -> Their shows your default card for Tap and pay and we can change the default card to another one from here.
Bro..ente sib visa platinum NFC card aanu..but card type not accepted eenu kanikunnu..itil endenkilm cheyan undo
ചിലപ്പോൾ Contactless payment ഫീച്ചർ enable ചെയ്യാത്തത് കൊണ്ടായിരിക്കാം... ബാങ്കിന്റെ costumer care ൽ വിളിച്ചു നോക്കൂ...
Pay Business tab not showing in g pay app. Using Apple 14 pro
Please help to activate NFC
Iphonil nfc payment nadakkilla
@@abhijithkm4467 ath enthaa option ellee
@@harikrishnanp4029 apple pay kk mathrame nfc opene cheythikkullu by company.
കാർഡ് നോട്ട് സപ്പോർട്ട് എന്നാണ് കാണിക്കുന്നത്
contactless payment ഫെസിലിറ്റി ഇല്ലാത്ത card ആയിരിക്കും... അതല്ലെങ്കിൽ ബാങ്കിൽ ഈ ഫെസിലിറ്റി enable ചെയ്തിട്ടുണ്ടാവില്ല...
@@MSTRAVELSTORIES SBI nte card aan bro
@@abdulvaris1135 Card ൽ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ NFC യുടെ simbol (Wifi പോലെയുള്ള) ഉണ്ടോ? ഉണ്ടെങ്കിൽ Online Banking വഴിയോ Phone Banking വഴിയോ NFC enable ചെയ്യാം...
Bro.. എൻ്റെ mob...samsung... J 7 prime ആണ്.. അതിൽ Nearby device Scaning option ഉണ്ട്.... അത് NFC.. പോലെ work ചെയ്യുമോ...pls....inform..
Samsung J7 Prime ൽ NFC ഉണ്ടോ എന്ന് അറിയില്ല. Phone Setting ൽ പോയി NFC എന്നോ Near Field Communication എന്നോ Search ചെയ്ത് നോക്കുക. ഇതിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ NEC ഉണ്ട്.
@@MSTRAVELSTORIES ..N F C അല്ല N D C (nearby device scaning) ആണ്.. ഉള്ളത്. ഇത് N F C പോലെ work ചെയ്യുമോ..എന്നറിയാമോ ...
അത് കൃത്യമായി അറിയില്ല.
Google pay account veno....?
Google pay, Phone pay, Paytm ഇതിൽ ഏത് ആപ്പിലും ചെയ്യാം...
iPhonil work cheyyo?
കൃത്യമായി അറിയില്ല ...
Card aadd ആകുന്നില്ല
this card can't be set up for pay contactless, Please help me how to solw this problem
Google pay this card can't be set up for pay contactless , Please help me
ബാങ്കുമായി ബന്ധപ്പെടുക... അല്ലെങ്കിൽ online banking വഴി contactless payment എനേബിൾ ചെയ്യുക.
Kerala Gramin Bank ATM card Rupay card aanu athu add cheyan pattumo?
സൗദിയിൽ ആൻഡ്രോയ്ഡ് ഇൽ apple pay പോലെ use ചെയ്യാൻ ഓപ്ഷൻ ഉണ്ടോ
Mada pay ൽ കാർഡ് ADD ചെയ്യുക
@@iqbalpdy NFC ഇല്ല
Gpay paytm allade vere nfc apps undo?
PhonePe യിൽ ഇപോൾ ഉണ്ട് എന്ന് പറയുന്നു...
Paytm
@@alwinthomas8162 🙄
Primary accound thudandhan pattiya nalloru bank prefer cheyyumo
ഞാൻ HDFC ആണ് . പ്രശ്നങ്ങൾ ഒന്നുമില്ല. മറ്റ് ബാങ്ക് കളെ പറ്റി അറിയില്ല.
@@MSTRAVELSTORIES ok thanks
Google pay il card add cheyyumbol This card can't be set up for pay contactless yenn kaanikunnu athentha??
കാർഡിൽ NFC സൗകര്യം ഉണ്ടാവില്ല. അല്ലെങ്കിൽ NFC ആക്ടിവേറ്റ് ചെയ്തിട്ടുണ്ടാവില്ല.
CARD activate first
card settings eduthu nokkumbol contactless limit 50000 vare kaanunnundallo.
RBI ഗെയ്ഡ്ലൈൻ വച്ച് ഇന്ത്യയിൽ 5000 രൂപവരെയുള്ള ട്രാൻസാക്ഷൻ ആണ് contactless ആയിട്ട് Pin അടിക്കാതെ ചെയ്യാൻ പറ്റൂ... Amount അതിന് മുകളിൽ ആണെങ്കിൽ contactless ആയി ചെയ്യാം.. പക്ഷേ Pin അടിക്കണം..
NFC avilable ആയ atm card എങ്ങനെ കിട്ടും?
ഇപ്പോൾ വരുന്ന മിക്ക കാർഡുകളിലും NFC ഉണ്ട്.
@@MSTRAVELSTORIES ente cardil nfc illa.. ath ncf ullath aakkanam enth cheyyum
@@SRTechTravel നിങ്ങളുടെ ബാങ്കിലെ പുതിയ കാർഡിൽ NFC ഉണ്ടോ എന്ന് അന്വേഷിക്കുക. ഉള്ളതാണെങ്കിൽ കാർഡ് നഷ്ടപ്പെട്ടു എന്ന് കാണിച്ച് പുതിയ കാർഡിന് അപേക്ഷ കൊടുക്കുക. NFC ഉള്ള കാർഡാണ് കിട്ടുന്നതെങ്കിൽ പോലും ചിലപ്പോൾ ഈ സൗകര്യം disable ആയിട്ടായിരിക്കും... അങ്ങനെയെങ്കിൽ online banking ൽ കയറി contactless payment എന്ന സർവീസ് enable ചെയ്യുക...
@@MSTRAVELSTORIES കാർഡ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അപേക്ഷ കൊടുക്കേണ്ട ആവശ്യം ഇല്ല, NFC ഉള്ള കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആണെന്ന് പറഞ്ഞാൽ അവർ പുതിയ കാർഡ് തരും..
What if more than one card is added to gpay wallet?
We can assign a card for Tap & Pay in Google settings on the phone..
Nfc emblem ഉള്ള കാർഡ് മാത്രമാണോ read ആവുക അതോ ഓൾഡ് card ഉം റെയ്ഡ് ആവുമോ ?
NFC emblem ഉള്ള card മാത്രം...
😍👍
രൂപ കാർഡ് ആഡ് ചെയ്യാമോ
Yes...
രൂപ കാർഡിൽ വൈഫൈ ഉണ്ടോ, കാർഡ് അകത്തു കയറ്റാത്തെ ടൈച് ചെയ്തു പൈ ചെയ്യാൻ കഴിയുമോ
Cvv നമ്പർ ഉണ്ട്. പ്ലീസ് റിപ്ലേ
Google pay il ithin rewards kitumoo
ഇല്ല.
Rupay card kittumo atho visa mastercard thanne veno
ഏത് കാർഡും പറ്റും... പക്ഷേ contactless payment സപ്പോർട്ട് ഉള്ള കാർഡ് ആയിരിക്കണം...
where can I get NFC chip
May be in electronic component stores... Available in amazone and flipkart...
Ith uae nadakko
Yes
Apple pay work aavumo..?
ആകും...
ഇന്ത്യയിൽ ഇല്ല ബ്രോ
@@nishad.kundukulam Apple Pay ഇന്ത്യയിൽ work ചെയ്യും എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. ഇൻഫോർമേഷന് നന്ദി...
@@MSTRAVELSTORIES nfc und but payment pattilla
Sound is not gud
mic ഇല്ലാതെയാണ് എടുക്കുന്നത്. പരിഹരിക്കാൻ ശ്രമിക്കാം...
Uae bank card gpayil add aakan patto
കൃത്യമായി അറിയില്ല.
ഇന്ത്യക്കു പുറത്തു ഇത് ഉപയോഗിക്കാൻ പറ്റുമോ
Yes...
Safe ano
Yes...
Card not supported എന്ന് കാണിക്കുന്നു
Nfc ഉള്ള കാർഡ് ആണ്
NFC സൗകര്യം activate ചെയ്തിട്ടില്ലായിരിക്കാം... ബാങ്കുമായി ബന്ധപ്പെടുക. അല്ലങ്കിൽ online ബാങ്കിംഗ് വഴി contactless payment സൗകര്യം activate ചെയ്യുക...
Iphonil🙁☹️
Fedaral bank visa debit card gpayil add chayyan sadhikkunilla...card detailes Ellam koduthu save chathal pinnedu varunna pagil
''Please contact your bank for questions regarding your use of Digital Wallets with the card being provisioned'' engane aanu varunnathu...ethu engane rady aakkum..plezz reply..
ചിലപ്പോൾ നിങ്ങളുടെ കാർഡിൽ Contactless payment facility enable ചെയ്തിട്ടുണ്ടാവില്ല. അത് കൊണ്ട് ആവാൻ സാധ്യത ഉണ്ട് . ബാങ്കിന്റെ കസ്റ്റമർ സർവ്വീസിൽ ബന്ധപ്പെട്ട് നോക്കുക.
Gokul bro.. ok ayaruno
Sir enik federal bank il ninnum apply cheyyathe thanne contactless debit card vannu. Pazha chip card thanne aan ipol use cheyunnath.
Puthiya contactless card avashyam undenkil mathram activate cheythal mathiyallo. Pazhaya card thanne sthiram use cheyunnathil kuzhapam undo?
പഴയ കാർഡിന്റെ എക്സ്പയറി ഡേറ്റ് ആവാറായിട്ടുണ്ടാകും. അതുകൊണ്ട് ആവാം പുതിയ കാർഡ് വന്നത്. പുതിയ കാർഡ് ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
G Pay അല്ലാതെ വേറെ ഏതേലും app ഉണ്ടോ..?
ഇന്ത്യയിൽ വേറെ app ഉള്ളതായി അറിയില്ല.
Samsung pay
Gpay യിൽ Credit Add (Hdfc)ചെയ്ത് NFC Via POS Payment എത്ര വരെ ചെയ്യാം?? ഇത് extra service charge ഈടാക്കുമോ?? Pls Reply
ഒറ്റ തവണ 5000/- വരെ . extra ചാർജ്ജ് ഒന്നും വരില്ല.
ഇത് phonepe യിൽ ഉണ്ടാകുമോ
Phone Lee NFC off akkiyaa amount translation akkumo
ഇല്ല.