പിവി അൻവറിന്റെ സംഘടനയുടെ നയം പ്രഖ്യാപിക്കുന്നു | മഞ്ചേരിയിൽ നിന്ന് തത്സമയം | Live

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    'മാറ്റത്തിന് സമയമായി'; അൻവറിന്റെ വാക്കുകൾക്ക് കാതോർത്ത് അണികൾ | മഞ്ചേരിയിൽ നിന്ന് തത്സമയം | Live
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 82

  • @GreenConstructionGreen
    @GreenConstructionGreen 3 ชั่วโมงที่ผ่านมา +29

    ❤ *ധീരമായി മുന്നേറൂ...* ❤ പാർട്ടിയെ നശിപ്പിച്ച പിണറായിയെ പാഠം പഠിപ്പിക്കണം. നല്ലവരായ സഖാക്കൾ താങ്കളുടെ കൂടെയുണ്ട്.

  • @ancyjoseph416
    @ancyjoseph416 3 ชั่วโมงที่ผ่านมา +30

    മാറ്റം ആവശ്യമാണ്

  • @football-n5k
    @football-n5k 3 ชั่วโมงที่ผ่านมา +10

    പൂർണ്ണ സപ്പോർട്ട് അൻവറിന് ❤

  • @nazeera3107
    @nazeera3107 3 ชั่วโมงที่ผ่านมา +10

    💪🏻💪🏻💪🏻💪🏻സൂപ്പർ അൻവർ

  • @abdulhakkim8939
    @abdulhakkim8939 3 ชั่วโมงที่ผ่านมา +14

    Banglore ലേക് പഠിക്കാൻ
    പോകുന്ന കുട്ടി കൾക്
    ട്രൈൻ ടിക്കറ്റ് കിട്ടുന്നില,
    കേരളത്തിൽ കോളേജുകളും കുറവാണ്

  • @noushadma6678
    @noushadma6678 3 ชั่วโมงที่ผ่านมา +9

    സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ പോലീസ് തടയുന്നത് സർക്കാരിന് ദോഷം തന്നെ.

  • @safwan5394
    @safwan5394 3 ชั่วโมงที่ผ่านมา +5

    പുതിയ പാർട്ടി വരട്ടെ

  • @faizu12345
    @faizu12345 3 ชั่วโมงที่ผ่านมา +2

    ഈ കേരളം അൻവറിനു ഒപ്പം

  • @aboobackerkk1397
    @aboobackerkk1397 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ

  • @RabiyaK-c8b
    @RabiyaK-c8b 3 ชั่วโมงที่ผ่านมา +10

    ഒറ്റ കൊമ്പൻ

  • @kkabdulkhader6909
    @kkabdulkhader6909 2 ชั่วโมงที่ผ่านมา +4

    ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾക്ക് വരെ വല്ലാത്ത തലക്കനം വന്നിട്ടുണ്ട് പരാതിക്കാരെ സഹായിക്കുന്നതിനു പകരം പ്രതികളെ സഹായിക്കുന്ന നിലപാടാണ് അനുവർത്തിക്കുന്നത് നക്കാപിച്ച കിട്ടുന്നുണ്ടാകും

  • @AliCHEMBILAMPATTA
    @AliCHEMBILAMPATTA 3 ชั่วโมงที่ผ่านมา +2

    സ്കൂൾ സമയം ഇപ്പോൾ നടക്കുന്നത് പോലെ നടക്കട്ടെ

  • @ABDULSALAM-u6i
    @ABDULSALAM-u6i 2 ชั่วโมงที่ผ่านมา +2

    സമ്മേളന സ്ഥലത്തു എത്തുന്ന വരുന്ന വാഹനങ്ങൾ തടയരുത്

  • @nachu8207
    @nachu8207 3 ชั่วโมงที่ผ่านมา +2

    Anvar ❤❤❤❤

  • @thefanofhighflyers5173
    @thefanofhighflyers5173 3 ชั่วโมงที่ผ่านมา +4

    മാറ്റം അനിവാര്യം

  • @travelshamuttam6325
    @travelshamuttam6325 3 ชั่วโมงที่ผ่านมา +3

    I need membership ❤❤❤

  • @kunjanikunjani6086
    @kunjanikunjani6086 3 ชั่วโมงที่ผ่านมา +4

    Anver ❤❤❤❤❤❤

  • @abduali8420
    @abduali8420 3 ชั่วโมงที่ผ่านมา +1

    👌👌👌👌❤

  • @kkabdulkhader6909
    @kkabdulkhader6909 3 ชั่วโมงที่ผ่านมา +3

    Vs നെ മൂലക്കിരുത്തിയ പിണറായി സഖാവെ അങ്ങയെ വേറെ ഒരാൾ മൂലക്കിരുത്തും

    • @SalimSalim-t3z
      @SalimSalim-t3z 2 ชั่วโมงที่ผ่านมา

      പറന്നു വെട്ടുന്ന പന്നിയെ എറിഞ്ഞു വീഴ്ത്തുന്ന വീഴ്ത്തുന്ന വീരൻ മാരുടെ നാട് ആണ് സൗത്ത് ഇന്ത്യ കേരളം തമിൾ നാട് കർണാടക തമിൾ മൊഴി തായ് മൊഴി 💋💋💋💋

  • @rasheedillickal-db7vl
    @rasheedillickal-db7vl ชั่วโมงที่ผ่านมา

    👍👍👍

  • @Abdulhameedjdhhe
    @Abdulhameedjdhhe 2 ชั่วโมงที่ผ่านมา

    👍👍👍👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 3 ชั่วโมงที่ผ่านมา

    💜💜💜

  • @saleemnsm99nssalimnedungat43
    @saleemnsm99nssalimnedungat43 3 ชั่วโมงที่ผ่านมา

  • @selvarajanraju8470
    @selvarajanraju8470 3 ชั่วโมงที่ผ่านมา +3

    Jai DMK (Democratic Movement of Kerala) jai anvar 👍 jai bhim ✊💙

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 ชั่วโมงที่ผ่านมา +4

    ഭരകൂടത്തിന്റ തെറ്റായ നയങ്ങൾക്ക് എതിരെ നാവനക്കിയ രണ്ടുപേർ. PC ജോർജ് PV അൻവർ. ഒരാൾ കുരങ്ങ് ചാടുമ്പോലെ ചാടിക്കളിച്ചു. മറ്റെയാൾ ജനങളുടെ മനസ്സിൽ കയറിക്കൂടി... കണ്ടുപഠിക്ക് PC.

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 3 ชั่วโมงที่ผ่านมา

      സത്യം

    • @Thelakkadan
      @Thelakkadan 2 ชั่วโมงที่ผ่านมา +1

      പി സി ജോർജിനു ചെറിയ മാനസിക പ്രശ്നം ഉണ്ട് അങ്ങേരു നന്നാകില്ല ചെന്നി ഇടക്കിടക്ക് കൂടുതൽ ആകും സന്ദേശം എന്ന സിനിമയിലെ ഡയലോഗ് അതായത് പണ്ട് പാർട്ടി തൊഴിലാളിൾക്കും സാധാരണകാർക്കും വേണ്ടി ആണെങ്കിൽ ഇപ്പോൾ മുതലാളി പാർട്ടി മാത്രം ആണ് അധികാരം നിലനിർത്താൻ വേണ്ടി ഒരു ചട്ടുകം മാത്രം ഭരണാധികാരികൾക്ക് എതിരെ എന്തെങ്കിലും അഴിമതി പ്രശ്നം വന്നാൽ അത് തടുത്തു നിർത്താൻ വർഗീയ പാർട്ടികളുടെ കാലു നക്കേണ്ട ഗതിയാണ് പാർട്ടിക്കുള്ളത്

  • @bapputtybapputty7387
    @bapputtybapputty7387 3 ชั่วโมงที่ผ่านมา +2

    മഴ പെയ്യട്ടെ

  • @mymoviechoices
    @mymoviechoices 3 ชั่วโมงที่ผ่านมา +1

    Anwar ayya🔥🔥🔥🔥

  • @Humanrights1993
    @Humanrights1993 3 ชั่วโมงที่ผ่านมา +1

    തമിഴ്നാട്ടിൽ വിജയിക്ക് ഒരു ഭീഷണിയാകുമോ

    • @shinas2534
      @shinas2534 3 ชั่วโมงที่ผ่านมา

      Bengalil cpmn avm sorry avde illale ippo😂😂

    • @Humanrights1993
      @Humanrights1993 3 ชั่วโมงที่ผ่านมา

      ​​@@shinas2534 ഇപ്പോഴും ബംഗാളിനെ ഓർത്തു ഇരിക്കുവാണോ അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടാകുമോ എന്നല്ലേ ചോദിക്കേണ്ടത്😂😂😂്

  • @moideenkutty5117
    @moideenkutty5117 3 ชั่วโมงที่ผ่านมา +6

    മീഡിയ വൺ അൻവറിന് maximam സപ്പോർട്ട് ചെയ്യണം...😂😂😂😂

  • @abdurahimzainy3002
    @abdurahimzainy3002 3 ชั่วโมงที่ผ่านมา

    🎉🎉🎉

  • @sayedcj6326
    @sayedcj6326 3 ชั่วโมงที่ผ่านมา +1

    നിങ്ങൾ മാധൃമങ്ങൾ ....ആ അൻവറിൻെറ പിന്നിൽ കൂടി....ഒരു പാർട്ടി രൂപീകരിപ്പിച്ചു....കയ്യൊഴിയുമ്പോൾ പറയണേ.....

  • @subaidahaneef7750
    @subaidahaneef7750 3 ชั่วโมงที่ผ่านมา

    മലബാറിൽനിന്ന് ഒരു ഉമർ പുറപ്പെടുന്നു

  • @FyshadShamsudheen
    @FyshadShamsudheen 3 ชั่วโมงที่ผ่านมา

    Anvr🎉

  • @shiyaz3886
    @shiyaz3886 27 นาทีที่ผ่านมา +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MakVlogsbyMAK
    @MakVlogsbyMAK 3 ชั่วโมงที่ผ่านมา

    അഗതി മന്ദിരങ്ങൾ, മദ്രസ അദ്ധ്യാപകർ, വികലാംഗർ, വൃദ്ധ ജനങ്ങൾ, ക്ഷേത്ര ജീവക്കാർ, ശബരിമല, വിധവകൾ, എന്നിവരെ കുറിച്ച് പറഞ്ഞു കേട്ടില്ല, നിങ്ങൾ കേട്ടോ?

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 3 ชั่วโมงที่ผ่านมา +2

      എല്ലാം ഇപ്പൊത്തന്നെ പറയണമെന്നുണ്ടോ

  • @lijansebastian3570
    @lijansebastian3570 3 ชั่วโมงที่ผ่านมา +1

    വേണ്ടായിരുന്നു.... തിരുത്തൽ ശക്തിയായി നിൽക്കാമായിരുന്നു... ഒന്നും നടക്കില്ല തീർന്നു

    • @shafeeqpa7056
      @shafeeqpa7056 3 ชั่วโมงที่ผ่านมา

      നടക്കുന്നത് കാണുന്നില്ലേ.. നീ കണ്ണ് പൊട്ടനാണോ 🤣

    • @bavathangal2026
      @bavathangal2026 3 ชั่วโมงที่ผ่านมา

      സത്യം.
      അൻവറിന് ദീർഘ വീക്ഷണം ഇല്ല.
      അൻവർ താമസിയാതെ ജയിലിലാകും. ഉറപ്പ്

  • @rafeekebrahim1788
    @rafeekebrahim1788 3 ชั่วโมงที่ผ่านมา

    🎉

  • @faizu12345
    @faizu12345 3 ชั่วโมงที่ผ่านมา

    Anwar keyyyyy

  • @AbdulMuneer-k8v
    @AbdulMuneer-k8v 49 นาทีที่ผ่านมา

    Eni sagavennu vilikkunnathil karyamilla

  • @TheRajansai
    @TheRajansai 2 ชั่วโมงที่ผ่านมา +1

    Kerala Gandi Mr Anwar. Ki Jai
    No one media on this planet Media One Ki Jai 👍

  • @noormohamed436
    @noormohamed436 3 ชั่วโมงที่ผ่านมา

    0:15

  • @abdulazeezc9156
    @abdulazeezc9156 ชั่วโมงที่ผ่านมา

    Acumamanbadaelanvaremaman

  • @redmax21
    @redmax21 3 ชั่วโมงที่ผ่านมา

    ,,😂😂😂😂😂

  • @RahulVR-p1c
    @RahulVR-p1c 3 ชั่วโมงที่ผ่านมา +4

    അൻവർ : മയ്യത്തു നമസ്കാരത്തിൽ സ്ത്രീകളെ പങ്കെടുപ്പിക്കും.....

    • @shinas2534
      @shinas2534 3 ชั่วโมงที่ผ่านมา

      Ayn

    • @shinas2534
      @shinas2534 3 ชั่วโมงที่ผ่านมา +5

      Chanakam thinnano😂😂

    • @abdullakandoth4897
      @abdullakandoth4897 3 ชั่วโมงที่ผ่านมา

      Poodaaa pooda anvarki jai.

    • @abdullakandoth4897
      @abdullakandoth4897 3 ชั่วโมงที่ผ่านมา

      Strikalkk mayyathu namaskarikkam.poo

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 3 ชั่วโมงที่ผ่านมา +1

      എന്താ താങ്കൾ ഉദേശിച്ചത് മനസ്സിലായില്ല

  • @ebrahimkottilangad6274
    @ebrahimkottilangad6274 3 ชั่วโมงที่ผ่านมา +1

    അൻവറിന്റെ കുറേ പണം പോയിക്കിട്ടി

  • @mohammednil1452
    @mohammednil1452 3 ชั่วโมงที่ผ่านมา

    Pc gorgene oppam koottanam😊

  • @shaheedhaashraf2168
    @shaheedhaashraf2168 3 ชั่วโมงที่ผ่านมา

    മാപ്രകൾ അടുത്ത് തന്നെ എടുത്തു കുപ്പയിൽ ഏറിയും

  • @UmmerKp-h8l
    @UmmerKp-h8l 3 ชั่วโมงที่ผ่านมา +1

    മാറ്റാം അവസിമണ് കാരണം e കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവന പോക്കിലേക്ക് അതിന് വയി ചാവർ പിണറായി വിജയൻ

  • @shamsuassu1889
    @shamsuassu1889 3 ชั่วโมงที่ผ่านมา

    ആൾകൂട്ടം വേറെ വോട്ട് വേറെ ആവേശം അടങ്ങിയാൽ അൻവർ ഒറ്റക്കാകും പാർട്ടി രൂപീകരണം ധൃതിപ്പെട്ട് വേണ്ടായിരുന്നു .

  • @SalimSalim-t3z
    @SalimSalim-t3z 2 ชั่วโมงที่ผ่านมา

    മലയാളി യുടെ തായ് മൊഴി തമിഴ് താൻ

  • @muhammedshafi9104
    @muhammedshafi9104 2 ชั่วโมงที่ผ่านมา

    ❤❤❤

  • @umairkannur3709
    @umairkannur3709 2 ชั่วโมงที่ผ่านมา

    Anvar ❤❤❤

  • @faizu12345
    @faizu12345 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤