പേരെടുത്തു വിമർശിക്കുന്നത് ശരിയല്ല

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 82

  • @KhadeejaKhadeeja-g2c
    @KhadeejaKhadeeja-g2c 19 วันที่ผ่านมา +45

    റബ്ബേ ഞങ്ങളെ ശൈഖുനാക്ക്‌ ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ

  • @NasiypSkdr
    @NasiypSkdr 19 วันที่ผ่านมา +30

    ഈ ഉപദേഷം കാതിരിക്കുകയായിരുന്നു അൽഹംദുലില്ലാഹ്👌

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 19 วันที่ผ่านมา

      പേരെടുത്തു പറഞ്ഞില്ലെങ്കിലും എല്ലാവർക്കും ആളെ തിരിയുന്ന രൂപത്തിൽ പറയാനും പാടില്ല
      അവരെ നേരിട്ട് വിളിച്ചു പറയുക അതാണ് പണ്ഡിതധർമ്മം എന്നാൽ ഇന്ന് അങ്ങനെ ആണോ ചെയ്യുന്നത് ഉസ്താദേ??

    • @hussainmusliyarakath9026
      @hussainmusliyarakath9026 15 วันที่ผ่านมา

      Ee safahatho?

  • @naslarisla1597
    @naslarisla1597 19 วันที่ผ่านมา +17

    മാഷാ അള്ളാ അൽഹംദുലില്ലാ ഞങ്ങൾ ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ആരോഗ്യം കൊടുക്കണം നല്ല ചന്തം കൊടുക്കണെ അള്ളാ ഒരുപാട് കാലം ഇൽമിന് വേണ്ടി പ്രവർത്തിക്കാനുള്ള ഭാഗ്യം നീ തരണേ അള്ളാ 🤲

  • @aboobackermpmp3401
    @aboobackermpmp3401 17 วันที่ผ่านมา

    എത്ര നല്ല വാക്ക് ഉസ്താദ് ആരെയും മനസ് വേദനിപ്പിക്കരുത് എന്ന വാക്ക്

  • @ShameerJaaz
    @ShameerJaaz 19 วันที่ผ่านมา +4

    ഇതാകണം പണ്ഡിതൻമാർ ഇങ്ങനെ ആകണം അള്ളാ ഇവരോടൊപ്പം ദീനിൽ ഉറപ്പിച്ച് നിർത്തണേ ആമീൻ യാ അള്ളാഹ

    • @KoroMan-n6e
      @KoroMan-n6e 18 วันที่ผ่านมา

      ഇനിയും മതി ആയില്ലേ ചുഷണം സംഘടന

  • @ShareefHaneefi-os7ni
    @ShareefHaneefi-os7ni 19 วันที่ผ่านมา +7

    Masha allah. Nalle upadhesham.
    Usthadhinn deerga ayushyam, aafiyatthum allahu nalgatte.

  • @nuhmanmalappuram8077
    @nuhmanmalappuram8077 19 วันที่ผ่านมา +4

    മാഷാ അള്ളാഹ് ഉസ്താദ് പറഞ്ഞത് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @Pkirshad04
    @Pkirshad04 19 วันที่ผ่านมา +10

    ഉസ്താദ് ❤️

  • @bashirba2987
    @bashirba2987 13 วันที่ผ่านมา +1

    Masha.alla...mashaalla

  • @hussainsakir7643
    @hussainsakir7643 19 วันที่ผ่านมา +1

    E usthadinde barkath kondu njngale allahu nanna akat

  • @mansoorck8110
    @mansoorck8110 18 วันที่ผ่านมา +1

    😢😢😢ആമീൻ

  • @Mehfidha2013
    @Mehfidha2013 19 วันที่ผ่านมา +4

    Dua cheyane 🤲🏻🤲🏻🤲🏻usthadhe

  • @s....n5725
    @s....n5725 19 วันที่ผ่านมา +1

    Masha allah ❤

  • @sameeraishaqsameera8892
    @sameeraishaqsameera8892 19 วันที่ผ่านมา +1

    Ma sha allah 👍

  • @aboobackermpmp3401
    @aboobackermpmp3401 17 วันที่ผ่านมา

    എന്തു വിളിച്ചു പറഞ്ഞാലും ജനങ്ങളെ കിട്ടും എന്നുള്ള ഒരു വസ്ത മാറണം മാറ്റണം മലയാളി എന്നാൽ പറയുന്നവരും നന്നാവും

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 19 วันที่ผ่านมา +2

    Masha അല്ലാഹ്

  • @suhailsuhailmisbahi5547
    @suhailsuhailmisbahi5547 19 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 👍🏻

  • @SalmaAli-q2l
    @SalmaAli-q2l 19 วันที่ผ่านมา +5

    Usthadinu aafiyathe kodukkane allahe

  • @amiazru209
    @amiazru209 19 วันที่ผ่านมา +4

    👍

  • @mansoor496
    @mansoor496 19 วันที่ผ่านมา

    ആമീൻ

  • @Yesnews8177
    @Yesnews8177 19 วันที่ผ่านมา +1

  • @hussainmusliyarakath9026
    @hussainmusliyarakath9026 19 วันที่ผ่านมา

    Ee usthadintey safahathil ninnu samudhayathe allahu kakatey😢

    • @Qasasmedia313
      @Qasasmedia313  19 วันที่ผ่านมา

      Muri kuttanano than alla kuruvettiyano

  • @ಮದೀನಾಅಲೆಮಾರಿ786s
    @ಮದೀನಾಅಲೆಮಾರಿ786s 19 วันที่ผ่านมา +5

    Crct.... 🔥💯

  • @afsalam4204
    @afsalam4204 19 วันที่ผ่านมา +4

    ഇതിൽ പറയുന്നത് കേട്ടില്ല പിന്നെയെന്തിനാണ് അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചത്

  • @JUNAyyID
    @JUNAyyID 19 วันที่ผ่านมา +22

    ഉസ്താദ്‌ ആളെ പേരെടുത്തു പറയാതെ ഉപദേശിച്ചപ്പോൾ നിങ്ങൾ സമദ് സഖഫിയുടെ ഫോട്ടോ വെച്ചത് എന്തിനാണ്

    • @abdulbashee2469
      @abdulbashee2469 19 วันที่ผ่านมา +13

      ഉസ്താദ് വെച്ചതല്ല ആരെങ്കിലും അങ്ങനെ വെച്ച് യൂട്യൂബിൽ കെടുക്കുന്നതാണ് . എല്ലാ ഉസ്താദിന് യൂട്യൂബിൽ കാര്യം നോക്കാൻ ഒന്നും സമയമില്ല 😅

    • @rashidvp8847
      @rashidvp8847 19 วันที่ผ่านมา +3

      ചോദ്യം ചാനൽകാരനോട് ആണ്, അയാളല്ലേ ഇങ്ങിനെ ഫോട്ടോ കൊടുത്തത്, അല്ലാതെ usthadinod അല്ല ഹബീബ്...

    • @iqbaliqbal2085
      @iqbaliqbal2085 19 วันที่ผ่านมา +4

      അതു തന്നെ ഉസ്താദിനു യു ട്യൂബ് നോക്കി ഇരിക്കലല്ലേ പണി

    • @ridaraihan1885
      @ridaraihan1885 19 วันที่ผ่านมา

      Poda

    • @KoroMan-n6e
      @KoroMan-n6e 18 วันที่ผ่านมา

      പൊട്ടന്മാരെ വീണ്ടും മണ്ടൻമാർ ആകുന്ന ചുഷനക്കാർ

  • @smrindiasmrindia220
    @smrindiasmrindia220 19 วันที่ผ่านมา

    Thaankal oru mahanan

  • @fadiahnabeen16
    @fadiahnabeen16 19 วันที่ผ่านมา

    Ee channel eppolum photo vechan usthadhinte prasanganm edunnadh..usthadhinu theere eshtamella.....aareyum usthadh prtheygyam pero ,photo, vech parayunnadh youtubil vech kandadhaayi usthadh Pala pravshyam angane cheyyarudh enn Pala prabhashanathilum parannitund...pls eni ningal engane photo eduth vech usthadhinte onnum post cheyyala..adh pole title vekkumbozhum sradhinkene..

  • @mpvupdates7131
    @mpvupdates7131 19 วันที่ผ่านมา

    ഇനിയെങ്കിലു൦ ആ പുയാപ്ളന്റെ കൂടെ പോണ ആളുകൾ ശ്രദ്ധിച്ചെങ്കിൽ .....

  • @sarafu8818
    @sarafu8818 19 วันที่ผ่านมา +1

    ഉസ്താദ് യൂ ടൂബ് വെച്ചു പൈസ ഉണ്ടാക്കുന്നില്ല ഇത് അവിടെ നിന്ന് റെക്കോഡ് ചെയ്തത് അതു പോലെ വീഡിയോ എടുത്തു അതിനു ഉസ്താദ് ഉത്തര വാധി അല്ല

  • @MuhammadNaufalChithara
    @MuhammadNaufalChithara 19 วันที่ผ่านมา

    ആ പുതിയാപ്ലയുടെ ഫോട്ടോ കൊടുത്തത് ഉസ്താദ് ഇഷ്ടപ്പെടുമോ?????

  • @SayyadYusuf-pt2uv
    @SayyadYusuf-pt2uv 19 วันที่ผ่านมา

    To let

  • @hamzakundadka9791
    @hamzakundadka9791 20 วันที่ผ่านมา +2

    ആശിഖ് അല്ല ഫാസിഖാൻ

  • @ismailpanathil8396
    @ismailpanathil8396 19 วันที่ผ่านมา +2

    ഉസ്താതെ - എത് പ്രവർത്തിക്കും - ചെയ്യുന്ന തീന്ന് - മുബ് - ഒരു പ്ലാനിങ്ങ്ഉണ്ടാവൂലെ - നിസ്കരിക്കാൻ. പോകുന്നവൻ - ഒളു - എടുക്കണ്ടെ.- അവ നിക്ക്- അയാം - ഞാൻ - നീ സ്ക്കരിക്കാൻ - പോകാണ് ന്ന് - അത് - പോലെ - പാട്ട് പാട്ട് - പോകുന്ന സഖാഫിക്ക് - ബോധം വേണം - എന്റെ,,, വായീന്ന് - വരുന്ന - വാക്കകൾ - നല്ലതായിരിക്കണമെന്ന് - കുടുതൽ,. നായി കരിച്ച് - വഷളാക്കണ്ട -

    • @Qasasmedia313
      @Qasasmedia313  19 วันที่ผ่านมา

      آديم ديف جيان بدك

    • @pkmsuhail7229
      @pkmsuhail7229 19 วันที่ผ่านมา +1

      എന്താ സുഖല്ലേ ന്യായീകരിച്ച് തെറ്റാണെന്ന് പ്രസ്താവന നടത്താൻ.
      അതിന് ഈ saqaafi അല്ലല്ലോ..പാടിയത് മോനെ.. ആ ആ പാടിയ ആള് സഖാഫിയും ഉസ്താദും അല്ല, അദ്ദേഹം ഒരു നിമിഷ കവിയാണ് ആ നിലക്ക് അദ്ദേഹത്തിൽനിന്ന് ചില പിഴവുകൾ സംഭവിച്ചു .പാടിയത് മോശമായത് തന്നെയാണ് പക്ഷേ തെറ്റ് ആർക്കും സംഭവിക്കാം അല്ലാഹു നമ്മളെ കാക്കട്ടെ..

    • @s....n5725
      @s....n5725 19 วันที่ผ่านมา

      ഇത് മലയാളം തന്നെയല്ലേ

  • @sharafudheene2832
    @sharafudheene2832 19 วันที่ผ่านมา

    ഇതൊക്കെ അവസാന നാളിൽ ഉണ്ടാകും വെറും വേഷം മാത്രം ദീന് തീരെ ഇല്ലായ്മ ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞിട്ട് ഒരു കാര്യമില്ല ഇനിയങ്ങോട്ടെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക അത്രയേ ഇതിനൊക്കെ വഴിയുള്ളൂ

  • @ismailullattil3537
    @ismailullattil3537 18 วันที่ผ่านมา

    ആരാണ്.ഈ.പറയുന്നത്.പേരോടോ

  • @zakariyaKm-w4j
    @zakariyaKm-w4j 19 วันที่ผ่านมา

    لعب زوج من قبل

  • @Rmkp313
    @Rmkp313 19 วันที่ผ่านมา

    സാഹിരി ങ്ങൾക്കു വേണ്ടി സിഹ്ർ അനുദവിക്കുന്നവരെ വേദനിപ്പിട്ട് പ്രസംഗിക്കാൻ പാടില്ല. അതും ഉസ്താദിൻ്റെ മോൻ സിഹ്ർ ബാധിച്ചപ്പോൾ ജിന്നിൻ്റെ അടുത്ത് പോയി ചികിത്സിച്ച ഉസ്താദിന് ഇത് പറയാൻ ഒരു അവകാശവുമില്ല ഈ വാടക പ്രസംഗം അതുപോലെ വിഴുങ്ങുന്ന അണികൾക്ക് വേണ്ടി മാത്രമുള്ളതോ

    • @Qasasmedia313
      @Qasasmedia313  19 วันที่ผ่านมา

      Bappa usharunda😂

    • @Rmkp313
      @Rmkp313 19 วันที่ผ่านมา

      പ്രസംഗം ബാപ്പാക്ക് വേണ്ടിയാണോ😅 അതോ എല്ലാം വിഴുങ്ങുന്ന അണികൾക്കോ. നാം അറിയാത്ത വിഷയത്തെ കുറിച്ച് പറയരുത്. അതും അനുഭവിച്ച ഉസ്താദിനെ പോലുള്ളൊരാൾ

    • @joonasworld6932
      @joonasworld6932 19 วันที่ผ่านมา

      ഏത് ഉസ്താദിന്റെ മകനാണ് സിഹ്ർ ബാധിച്ചത്

    • @Fggvcthfftuhfghhgfghhgfyhgf
      @Fggvcthfftuhfghhgfghhgfyhgf 19 วันที่ผ่านมา

      Perodusthadinte makanu thanne......idheham jinn chikilsa nadathiyittumund

    • @joonasworld6932
      @joonasworld6932 19 วันที่ผ่านมา

      എന്ന് പേരോട് ഉസ്താദ് പറഞ്ഞോ. ഏത് മകനാണ് സിഹ്ർ ബാധിച്ചത്. എവിടെയാണ് ജിന്ന് ചികിത്സ നടത്തിയത്.

  • @lukmannp8721
    @lukmannp8721 19 วันที่ผ่านมา

    പേര് പറയണ്ട
    ഫോട്ടോ കൊടുക്കാം

  • @alikuttyalikuttycv8869
    @alikuttyalikuttycv8869 19 วันที่ผ่านมา +2

    റുഷ്ദ മോൾ റുഷ്ദമോൾ 😂😂

    • @ಮದೀನಾಅಲೆಮಾರಿ786s
      @ಮದೀನಾಅಲೆಮಾರಿ786s 19 วันที่ผ่านมา

      🤦ningale pole ullavar thanne yan idokke nadatthunnad..

    • @Irshad-f5s
      @Irshad-f5s 19 วันที่ผ่านมา

      Usthad ittrem chellitt nink manass sari anille endoru manassa ningaled

    • @Yesnews8177
      @Yesnews8177 19 วันที่ผ่านมา

      നാണമില്ലേ, മനുഷ്യനല്ലേ?

    • @s....n5725
      @s....n5725 19 วันที่ผ่านมา

      ഇനിയും ചിരിച് തീർന്നില്ലേ.. ഇനി കുറച്ച് പൊറുക്കലിനെ തേട്... വല്ലാത്തൊരു quom

  • @AshiqCm
    @AshiqCm 19 วันที่ผ่านมา

    കാള പെറ്റു എന്ന് കേട്ടപ്പോൾ ആദ്യം കയറെടുത്തോടിയത് ഈ പേരോട് തന്നെയാണ്.
    ഇയാളുടെ ഈമാൻ തന്നെ പോയിക്കിടക്കുകയാണ് പിന്നെയല്ലേ ഈ പ്രസംഗം.

    • @haiduksd2352
      @haiduksd2352 19 วันที่ผ่านมา +4

      തന്റെ ഈമാൻ താൻ സൂക്ഷിച്ചോ

    • @Qasasmedia313
      @Qasasmedia313  19 วันที่ผ่านมา +1

      Muriyoo kuruvettiyo

    • @Yesnews8177
      @Yesnews8177 19 วันที่ผ่านมา

      നീയാണോ ഈമാൻ വിതരണം ചെയ്യുന്നവൻ?

  • @muhammedvp655
    @muhammedvp655 5 วันที่ผ่านมา

    vigraham naaduneele vachu poojayum nadathi.. pinneyum pattikk muru muru ppo..hey athu venda...