- 172
- 2 201 984
QASAS MEDIA
เข้าร่วมเมื่อ 7 ส.ค. 2021
Mathaprabhashanam, class, story
Ajmer khaja darga shareef||അജ്മീർ ഖാജാ ഖ സി
Ajmer khaja darga shareef||അജ്മീർ ഖാജാ ഖ സി
#ajmer
#ajmersharif
#perodusthad
#ajmer
#ajmersharif
#perodusthad
มุมมอง: 1 848
วีดีโอ
ഒളിച്ചോടുന്ന പെൺകുട്ടികൾ അറിയാൻ|ആരാണ് ഉമ്മ😭
มุมมอง 9K9 ชั่วโมงที่ผ่านมา
ഒളിച്ചോടുന്ന പെൺകുട്ടികൾ അറിയാൻ|ആരാണ് ഉമ്മ😭 #perodusthad
സി എം വലിയ്യുല്ലാഹിയുടെ ആളാണെന്ന് പറഞ്ഞു നടക്കുന്ന വ്യാജന്മാരെ സൂക്ഷിക്കുക
มุมมอง 1.9K16 ชั่วโมงที่ผ่านมา
സി എം വലിയ്യുല്ലാഹിയുടെ ആളാണെന്ന് പറഞ്ഞു നടക്കുന്ന വ്യാജന്മാരെ സൂക്ഷിക്കുക #perodusthad #noushadahsani #mathaprasangam #mathaprabhashanam
മുത്ത് റസൂലിനെ സ്വപ്നം കണ്ടാൽ
มุมมอง 929วันที่ผ่านมา
മുത്ത് റസൂലിനെ സ്വപ്നം കണ്ടാൽ #perodusthad #arivinnilav #madaneeyam #muthnabi
എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം
มุมมอง 1.8Kวันที่ผ่านมา
എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം #perodusthad2024 #perodusthad #madaneeyam #arivinnilav #mathaprasangam #mathaprabhashanam
നമ്മുടെ ജീവിതലക്ഷ്യം എന്താണ്
มุมมอง 1.2K14 วันที่ผ่านมา
നമ്മുടെ ജീവിതലക്ഷ്യം എന്താണ് #perodusthad2024 #perodusthad
സ്വപ്നം ശരിയും തെറ്റും||ആരോട് പറയണം
มุมมอง 2.3K14 วันที่ผ่านมา
സ്വപ്നം ശരിയും തെറ്റും #perodusthad #nooremadeena #noore_madheena #madaneeyam #arivinnilav
അല്ലാഹുവിലേക്ക് ഖൽബ് തിരിക്കുക
มุมมอง 3.8K14 วันที่ผ่านมา
അല്ലാഹുവിലേക്ക് ഖൽബ് തിരിക്കുക #perodusthad2024 #perodusthad #perodeusthad
മുത്ത് റസൂലിനെ സ്വപ്നം കണ്ടവർ
มุมมอง 97K21 วันที่ผ่านมา
മുത്ത് റസൂലിനെ സ്വപ്നം കണ്ടവർ #perodusthad #nooremadeena #noore_madheena #madaneeyam #arivinnilav
അല്ലാഹുവിന്റെ സഹായം||പേരോട് ഉസ്താദിന്റെ കിടിലൻ പ്രഭാഷണം
มุมมอง 2.7K21 วันที่ผ่านมา
അല്ലാഹുവിന്റെ സഹായം||പേരോട് ഉസ്താദിന്റെ കിടിലൻ പ്രഭാഷണം #perodusthad2024 #perodusthad #perodeusthad #madaneeyam #arivinnilav
അഹ്ലു ബൈത്ത്||തങ്ങമ്മാരെ നിഷേധിക്കുന്ന കപടന്മാർ|| Part 2
มุมมอง 2.7K28 วันที่ผ่านมา
അഹ്ലു ബൈത്ത്||തങ്ങമ്മാരെ നിഷേധിക്കുന്ന കപടന്മാർ|| Part 2 #perodusthad2024 #mathaprasangam #mathaprabhashanam
അഹ്ലു ബൈത്ത്||തങ്ങമ്മാരെ നിഷേധിക്കുന്ന കപടന്മാർ|| Part 1
มุมมอง 2.8K28 วันที่ผ่านมา
അഹ്ലു ബൈത്ത്||തങ്ങമ്മാരെ നിഷേധിക്കുന്ന കപടന്മാർ|| Part 1 #perodusthad2024 #perodusthad #perodeusthad #mathaprasangam #mathaprabhashanam #madaneeyam #arivinnilav
ചിന്തിക്കാനും പഠിക്കാനും||അനസ് അമാനി പുഷ്പഗിരി
มุมมอง 2.7K28 วันที่ผ่านมา
ചിന്തിക്കാനും പഠിക്കാനും||അനസ് അമാനി പുഷ്പഗിരി #mathaprasangam #mathaprabhashanam #madaneeyam #noore_ajmer #arivinnilav #anasamani
ശൈഖ് ജീലാനിയോട് നാം സ്നേഹം കാണികേകുന്നു
มุมมอง 3.6Kหลายเดือนก่อน
ശൈഖ് ജീലാനിയോട് നാം സ്നേഹം കാണികേകുന്നു #perodusthad #perodeusthad #perodusthad2024 #jeelani #shaikjeelani
ജിന്നുമ്മയുടെ അത്ഭുതങ്ങൾ കണ്ട് പെട്ടവർ
มุมมอง 13Kหลายเดือนก่อน
ജിന്നുമ്മയുടെ അത്ഭുതങ്ങൾ #perodusthad2024 #perodeusthad #perodusthad #jinn
അല്ലാഹു എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല
มุมมอง 4.7Kหลายเดือนก่อน
അല്ലാഹു എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല
സഹായിക്കാൻ എത്തിയ അപരിചിതൻ||പേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
มุมมอง 19Kหลายเดือนก่อน
സഹായിക്കാൻ എത്തിയ അപരിചിതൻ||പേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
മുഹിബ്ബീങ്ങൾ കേൾകേണ്ട പ്രഭാഷണം||റാഷിദ് ബുഖാരി
มุมมอง 2.3Kหลายเดือนก่อน
മുഹിബ്ബീങ്ങൾ കേൾകേണ്ട പ്രഭാഷണം||റാഷിദ് ബുഖാരി
മുംതാസ് അലിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ തെറ്റാകുമോ?
มุมมอง 4.4Kหลายเดือนก่อน
മുംതാസ് അലിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ തെറ്റാകുമോ?
മുംതാസ് അലിയെ കുറിച്ച് പേരോട് ഉസ്താദ് സംസാരിക്കുന്നു
มุมมอง 9Kหลายเดือนก่อน
മുംതാസ് അലിയെ കുറിച്ച് പേരോട് ഉസ്താദ് സംസാരിക്കുന്നു
റൗളാ ശരീഫിന്റെ ചാരത്തേക്ക് ഒരു മഹാന്റെ കത്ത്||പേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം 2024
มุมมอง 4.5Kหลายเดือนก่อน
റൗളാ ശരീഫിന്റെ ചാരത്തേക്ക് ഒരു മഹാന്റെ കത്ത്||പേരോട് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം 2024
മനുഷ്യരെപ്പോലെ അധ്വാനിച്ച് ജീവിക്ക്
ജോലിക്ക് പോ
ഓ പേരോട് മുസ്‌ലിയാരെ ഇത്രയും കൊല്ലം ഹുസൈൻ സലഫിയുടെ പ്രഭാഷണം കേട്ടിട്ട് പോലും ദീൻ മനസിലായില്ല അല്ലെ ഇത് പോലുള്ള കള്ള കഥകൾ പറയുന്നത് നിർത്തുക്ക.
നിങ്ങളുടെ ഖാജനെ രക്ഷിക്കാൻ നിങ്ങളുടെ എ പി പറഞ ലോകം നിയന്ത്രിക്കുന്ന സിം മടവൂരിനെ അയക്കുക
Duail ulpeduthanea
Ajmeer shirkinte kendramanu, Ajmeer dargayum Islamumayi yadoru bandavumilla
സങ്കിയും വഹാബിയും പള്ളിയും മഖ്ബറയും പൊളിക്കുന്നവരും ഇസ്ലാമിന്റെ ശത്രുക്കളും ആണ്
അതിന് നിനക്ക് ഇസ്‌ലാം എന്തെന്ന് അറിഞ്ഞാലല്ലേ..? ശിർകും കുഫ്റും പരസ്പരം ആരോപിച്ച് തല്ല് കൂടുന്ന ഒഹഹാബികൾ ആദ്യം തൗഹീദ് എന്തെന്ന് പഠിച്ചു വാ.. വെറുതെ പുളൂസ് അടിക്കാൻ നിക്കല്ലേ
കറാമത്ത് കഥ പറഞ്ഞ് ജനങ്ങളെ പോക്കറ്റടിക്കുന്ന തിരക്കിനിടയിൽ നിങ്ങൾക്കിതൊക്കെ പറയാൻ നേരമുണ്ടോ? ലേസം ഉളുപ്പ് വേണം മുസ്ലൃരെ
അല്ലാഹ്
🤲🤲🤲🤲🤲🤲😓😓😓
😢😢😢😢
😢😢 5:50
😢
എല്ലാ പെൺകുട്ടികളെയും രക്ഷപ്പെടുത്തട്ടെ ആമീൻ
Allah
Vahabi niyal vaadi .ibnu thymiya
Ninde uppayod para
ചിലക്കാതെ പോടാ അവിടുന്ന് മതത്തിൻറെ പേരും പറഞ്ഞ് ബൗദ്ധിക വിദ്യാഭ്യാസവും കൊടുക്കാതെ മൂലക്കൽ ഇരുത്തി ബുദ്ധിയും വിവരവുമില്ലാത്ത സ്ത്രീകളാണ് ഒളിച്ചോടുന്നത് ഒളിച്ചോട്ടത്തിൽ 85 ശതമാനം മുസ്‌ലിം സമൂഹത്തിൽ നിന്നുള്ള പെണ്ണുങ്ങളാണ് കാരണം വിവര കുറവാണ് തന്നെപ്പോലെയുള്ള അവർ നൂറ്റാണ്ടുകളായി പറഞ്ഞു നടന്ന കള്ളങ്ങൾ അവർ വിശ്വസിച്ചു ഹൈന്ദവ സ്ത്രീകൾ 10 ശതമാനത്തിൽ കുറവാണ് ഒളിച്ചോട്ടം അത് അറിയുമോ ഡാ നിനക്ക് കാരണം അവർക്ക് വിദ്യാഭ്യാസം ഉണ്ട് വിവരമുണ്ട് ഇത് ആറാം ക്ലാസ് വരെ മദ്രസ ഏഴാം ക്ലാസ് വരെ സ്കൂൾ കഴിഞ്ഞു കച്ചവടം ന്യൂജനറേഷൻ പെൺകുട്ടികളെല്ലാ ഒളിച്ചോടുന്നത് 1986 മുതൽ 40 42 35 വയസ്സുള്ള പെൺകുട്ടികളാണ് നിർത്തി പോടാ അവിടുന്ന് ലോകത്ത് എന്ത് തോന്നിവാസം ചെയ്താലും അല്ലാഹു മാപ്പ് കൊടുക്കും എന്ന് തന്നെപ്പോലെയുള്ള തെമ്മാടികൾ പറഞ്ഞത് കാരണമാണ് മനുഷ്യർ ഇതുപോലെയുള്ള തെറ്റുകൾ ചെയ്യുന്നത് ഹൈന്ദവരിൽ ഒരു വിശ്വാസമുണ്ട് തോന്നിവാസം ചെയ്താൽ അവരുടെ മക്കളും കുട്ടികളും ശാപം അനുഭവിക്കേണ്ടി വരും എന്ന് അതുകൊണ്ടാണ് അവർ തെറ്റിൽ നിന്നും മാറി നിൽക്കുന്നത് കഞ്ചാവ് കേസ് പെണ്ണ് കേസ് കള്ള് കേസ് കൊലപാതകം പീഡനം എംഡിഎം സ്വർണ്ണക്കടത്ത് അടിപിടി കേസ് എന്താണെടാ എല്ലും മുസ്ലിം സമുദായത്തിൽ മുന്നിൽ നിൽക്കുന്നത് ടിവി തുറന്നു നോക്ക് നിനക്ക് കാണാം അതിനു കാരണം ഷെഡ്‌ഡി അയയ്ക്കുന്നതിന് മുമ്പ് അല്ലാഹു മാപ്പ് തരും എന്ന് തന്നെപ്പോലെയുള്ള തെമ്മാടികൾ ഇവിടെ പറഞ്ഞുവെച്ച വിശ്വാസമാണ് അവൻ കുരക്കുന്നു
😢
😢
കടുവയെ കിടുവപിടിചോ
فخشاء والضراء والمنكر
وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ
والضراء والمنكر
Ameen
പടച്ച റബ്ബ്റബ് നമ്മളെ എല്ലാ സഹോദരിമാരെയും പെൺമക്കളെയും ഇങ്ങനെയുള്ള ഒളിച്ചോട്ടത്തിൽ നിന്നും അപകടത്തിൽ നിന്ന് കാക്കട്ടെ
ആമീൻ
@@Qasasmedia313Aameen...✨
മുടിയൻ മാരോട് പറ സാർ
Vattayo
നിർത്തി പോകലാണ് നല്ലത് ..😏
Yend
Ore Naanayathinte "2 Vasham..... 😬
Aa nanayam cancel cheydu Ippo pudiya nanayam
പേരോട് തന്നെ പഠിപ്പിച്ച് വിട്ട ചെക്കന്മാരെ ശപിച്ചിട്ടു കാര്യമില്ല. കന്തപുരം പറയുന്ന താണ് അഹ്സനികള് പറയുന്നതു്..പേരോടിന്റെ പുതിയ വിശ്വാസമാണ് അല്ലാഹു മാത്രമാണ് ലോകം നിയന്ത്രിക്കുന്നതു്
നീ ജീവനോടെ ഉണ്ടോ യഹ്ജൂജ് മഹ്ജൂജ് من كل حدب ينسلون
മുടിയന്മാർക്ക് മനസ്സിലാക്കികൊടുക്ക്
മൂരികൾ മിണ്ടാതിരിക്കൂ😂
Perod. Usta🤲🏻🤲🏻🤲🏻🤲🏻🤲🏻✊😍
🤲🏻🤲🏻🤲🏻🤲🏻🤲🏻✊✊✊✊😍
സ്വപ്നം കണ്ട് നന്നാവുന്നവർ നന്നാവട്ടെ - അത് അദ്ദേഹത്തിന്റെ മഹത്വമായിരിക്കും - ആ സ്വപ്പ്നത്തിന്റെ അംഗീകാരം കണ്ട ആൾ മാത്രം ഏറ്റടുക്കുക അത് മറ്റുള്ളവരോട് പറഞ്ഞ്പ്ര ചരിപ്പിച്ച് പ്രശ്നമാക്കണ്ട.
ഡും
പേരോട് ഉസ്താദിനെ അള്ളാഹു ഇനിയും ഇൽമിൽ ബർകത് ചെയ്യട്ടെ...
ആമീൻ
ഔലിയാക്കളുടെയും നബി മാരുടെയും റൂഹ്കൾ അടുത്ത് വന്നാൽ അനുഭൂതി കൊണ്ട് തിരിച്ചറിയപ്പെടും അതിനു പണ്ഡിതൻ ആവണമെന്നില്ല ഹുബ്ബ് ഉള്ള ആളുകൾക്ക് കഴിയും..
പേരോട് ഉസ്താദ് പറഞ്ഞതിൽ തെറ്റുണ്ട്... അല്ലാഹുവിന്റെ റസൂലിനെ എല്ലാവരും കാണും.. ചീത്ത ആളും കാണും... എന്നു.. ചീത്ത ആള് കണ്ടാൽ അവൻ നന്നാകും.. അമുസ്ലിങ്ങൾ കണ്ടാൽ മുസ്ലിം ആകും... വിശ്വസികളായ രോഗികൾ കണ്ടാൽ അവരുടെ രോഗം മാറും.. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ കണ്ടാൽ ബുദ്ധിമുട്ട് നീങ്ങും... ജീവിച്ചിരിക്കുമ്പോൾ കണ്ടവർ ഖബറിൽ എന്തായാലും കാണും... അള്ളാഹു തൗഫീഖ് നൽകട്ടെ.. യഥാർത്ഥ മുഅമിനീങ്ങൾ പറഞ്ഞു നടക്കില്ല... കണ്ടു എന്നു നുണ ആർക്കും പറയാം ദുനിയാവിന്റെ താല്പര്യമുള്ളവർ.....
𝗠𝗔𝗦𝗛𝗔 𝗔𝗟𝗟𝗔𝗛
ഗ്രന്ഥം ചുമക്കുന്ന കഴുതകൾ യഥാർത്ഥ വിശ്വാസം കുരുവട്ടൂര് തുറന്നുപറയുന്നു മുജാഹിദിനെ പേടിച്ച് സമസ്തയിലെ ആൾക്കാർ നൗഷാദിനെ കുറ്റം പറയുക ആണ് പോൾ നിഷ്പക്ഷവുമായ ജനങ്ങൾ ഒരുപാട് പേര് ആയിട്ടുണ്ട് മുജാഹിദ് എല്ലാ സുന്നി അല്ല യഥാർത്ഥ തൗഹീദ് പഠിപ്പിച്ചവർ നാത്തൂൻ വക 313 ഏടുകൾ അമ്മാവൻ അപ്പൻറെ വക 45 ഏടുകൾ അപ്പൻറെ അപ്പൻറെ വക 333 ഏടുകൾ ഇതൊക്കെയാണ് സമസ്തയിലെ മുസ്ലിയാക്കന്മാർ പഠിപ്പിക്കുന്നത് തൗഹീദ് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി എന്ത് ചുമക്കുന്ന കഴുതകളെ ഇനി ആരും വിശ്വസിക്കില്ല
👍
ഏറ്റവും സ്വപ്ന ജീവികൾ ഉള്ളത് ഏ പി ക്കാരിലാണ്
കളവ് പറയല്ലേ
🌹🌹🌹🌹🌹
പേരോട് തന്നെ കാന്തപുരം കണ്ട സ്വപ്നത്തിന് സ്വപ്നത്തിൽ ശാക്ഷി നിന്ന ആളാണ് 😂😂😂😂🤭🤭😂 ഏത് മുടിക്ക് തെളിവ് ഉണ്ടാക്കാൻ പോയി ആ സനദ് വായിക്കുന്ന വീഡിയോ കണ്ട് നോക്കു. ഈ പേരോടാണ് മറ്റുള്ളവർ കാണുന്ന സ്വപ്നത്തെ വിശദികരികുന്നത് - സമസ്തയെ പിളർത്തി ഗ്രൂപ്പുണ്ടാക്കിയ ഏപ്പി കണ്ടാൽ വിശ്വസിക്കാം എന്നാണ് മൂപ്പറുടെ ഒരു ഇത്'
ഔലിയാഇനെ തിരിയാത്ത സുന്നികളും അള്ളാനെ തിരിയാത്ത മുജാഹിദുകളും 😅 രണ്ടു കൂട്ടരും എന്നും വിജയികൾ എന്ന് പെരുമ്പറയുമച്ച് എത്ര കാലമായി തർക്കം ?😮
ماشاءالله اللهم طوال😮حيا تنا مع العلم والتقوى امين. ❤❤❤
😂😂😂
😭
ആരാണ് അധ്വാനിക്കുന്നത് നീ എന്ത് അധ്വാനമാണ് ചെയ്യുന്നത് മറ്റുള്ളവരുടെ വിയർപ്പിൽ നിന്നും പങ്ക് പറ്റി നക്കി കൂടുന്നു 20 വർഷം മുൻപ് വരെ ഒരു കൂട്ടം മനുഷ്യരെ മണ്ടത്തരങ്ങൾ പറഞ്ഞു സമൂഹത്തിൻറെ അന്ധകാരത്തിലേക്ക് തള്ളിവിട്ട നിന്നെപ്പോലെയുള്ള പൗരോഹിത്യ തെമ്മാടികൾ ഇന്ന് പശ്ചാത്ത ഭാഷകൾ സംസാരിച്ചു വികസിക്കുന്നു അന്ന് ടിവി കാണുന്നത് നിനക്ക് ഹറാം ആയിരുന്നു ഫോട്ടോ എടുക്കുന്നത് നിനക്ക് ഹറാം ആയിരുന്നു അല്ലെങ്കിൽ നിന്നെപ്പോലെയുള്ള സ മത പൗരോഹിത്യ തെമ്മാടികൾക്ക് ഹറാം ആയിരുന്നു പലിശ ഹറാം ആയിരുന്നു ഗവൺമെൻറ് ശമ്പളം ഹറാം ആയിരുന്നു ഇംഗ്ലീഷ് ലാംഗ്വേജ് ഹറാം ആയിരുന്നു ഇന്ന് ഇതെല്ലാം നിന്നെപ്പോലെയുള്ള പൗരോഹിത്യ തെമ്മാടികൾ ക്ക് ഹലാൽ ആണ് അതിനുദാഹരണമാണ് തന്നെ പോലെയുള്ളവർ വീഡിയോ ചെയ്യുന്നതും വീഡിയോയിൽ വന്നു സംസാരിക്കുന്നതും കാലത്തിനൊത്ത് ഇസ്ലാമിൻറെ നിയമങ്ങൾ മാറ്റാൻ നിന്നെ പോലെയുള്ളവരുടെ തന്ത മാർക്ക് സ്ത്രീധനം കിട്ടിയതാണോ എടാ ഇസ്‌ലാം എന്ന ആശയം പന്ന റാസ്കൽ
صلی للہ علیہ وسلم
رضی للہ عنہ
❤
Kburikurafi kburikurafi kburikurafi kburikurafi kburikurafi kburikurafi kburikurafi kburikurafi ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഈ പ്രസംഗം പറയുന്ന ഉസ്താദ് ആണോ. കൊല്ലം jillay😂ഉള്ള പേരോട് ഉസ്താദ്.. എനിക്ക് അറിയില്ല അത് കൊണ്ട് ചോദിച്ചതാ.. ❤
?
അയാൾ നോർമലായിട്ട് പറയുന്നതല്ല ആ ഉസ്താദിന് അള്ളാഹു പൊറുത്തു കൊടുക്കും. ആ ഉസ്താദിനെ കുറിച് ഇങ്ങനെ പറഞ്ഞു നടക്കുന്നവർക് അള്ളാഹു പൊറുത്തു കൊടുക്കില്ല.
😭
കാന്ത മുല്യാരെ പക്കലുള്ള 3/4 മീറ്റർ നീളമുളള മുടിയുള്ള റസൂൽ(സ)എന്റെ റസൂലാണ് എന്ന് വിശ്വസിക്കാനും വിശ്വസിക്കുന്നു എന്ന് പേരോട് മോല്യാരുട്ടി ജനങ്ങളോട് പറഞ്ഞു കൊട്ക്കുക. ജിഷാൻമുടികെട്ട് മടിയിൽ ഇട്ട് കൊടുത്തിട്ട് തട്ടി മാറ്റിയ വനാണ്. റസൂൽ (സ)യുടെ മദ്ഹ് പറഞ് കരയുന്നതു്.ഇബ്നു അറബിയും യാഫിഇയും K v Mപന്താവൂരും ഫരീദ് ബാവ ഇരാറ്റുപേട്ട പോലെയുള്ള പേരോടിന്റെഉന്നത്ത് ജമാഅത്തുകാരായി പഠിപ്പിക്കുന്നത്.