24 വർഷം മുമ്പ് Bangalore ജീവിതത്തിന്റെ തുടക്കത്തിൽ 4-5 വർഷത്തോളം ജീവൻ നിലനിർത്തിയത് ഇത് കൊണ്ടാണ്. ചെറിയ വ്യത്യാസം ഞാൻ സവാള കൂടെ മൂപ്പിച്ച് ചേർക്കുമായിരുന്നു
@@KeralaKitchenShotsകന്നഡ കാർ ചെറുപയർ കറി തയ്യാറാക്കുന്നത് ഇങ്ങനെ അല്ല ഞാൻ കർണ്ണാടക യില് ജനിച്ചു വളർന്ന ആളാണ് യൂടൂബ് വിഡിയോ ഇടുന്നത് പണം ഉണ്ടാക്കാൻ വേണ്ടി മാത്രം
@@rajannairk2316 ഞാൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ജനിച്ച് വളർന്ന ആളാണ്. എൻ്റെ നാട്ടിലെ ബിരിയാണി അല്ലെങ്കിൽ സാമ്പാർ ആണോ തിരുവനന്തപുരം , കോട്ടയം പോലുള്ള തെക്കൻ ജില്ലകളിൽ ഉണ്ടാക്കുന്നത്.. അതേ പോലെ കർണാടകയിലെ പല സ്ഥലങ്ങളിൽ ഉള്ളവർ പല രീതിയിൽ ആണ് ഭക്ഷണം ഉണ്ടാക്കുന്നത്. അതാണ് താങ്കൾ പറഞ്ഞ വ്യത്യാസം . ജോലിയോടൊപ്പം യൂട്യൂബ് വീഡിയോസ് ചെയ്യുന്നത് എൻ്റെ കഴിവ്. ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰🥰
@@rajannairk2316ഞാൻ കന്നടക്കാരനല്ലല്ലോ സാർ . മാത്രമല്ല എനിക്ക് പൊതുവേ കന്നടക്കാരുടെ വിഭവങ്ങൾ തീരെ ഇഷ്ടവുമല്ല..... ഊട്ടയും ബിസബല ബാത്തുമൊക്കെ തിന്ന് തിന്ന് വെറുത്ത് പണ്ടാരമടങ്ങിയിട്ട് പല തവണയായി ഞാൻ തന്നെ ചെയ്ത് എടുത്ത ഒരു രീതിയാണ് ഞാൻ ചെയ്യാറ്. ഈ വീഡിയോ കണ്ടപ്പോ സാമ്യം തോന്നിയിട്ട് എഴുതിയതാണ് 😂
ഏത് ഭക്ഷണവും പല രീതിയിൽ ഉണ്ടാക്കാം. ഇത് Kannada style ചെറുപയർ കറി ആണ്. ഒരേ രീതിയിൽ കഴിച്ച് ശീലിച്ചവർക്ക് മറ്റ് രീതികൾ കാണുമ്പോൾ പ്രയാസം തോന്നും.(Give Respect and Take Respect). Thank you 🥰
@@KL-01-to-KL-14 എൻ്റെ വീഡിയോ കാണുന്ന എനിക്കറിയാത്ത കുറെ ആൾക്കാർ ഉണ്ട്. അവർ പറയുന്ന കമൻ്റ്സ് എനിക്ക് വിലപ്പെട്ടതാണ്. അതാണ് മറുപടി കൊടുക്കുന്നത്. Thank you so much 🥰
@@suryanarayanaiyers1640 😃 ഇത് കറിയ്ക്ക് രുചി ഇല്ലാത്തത് കൊണ്ടല്ല നിങ്ങളുടെ രുചി ശീലങ്ങളുമായി ഇതിൻ്റെ ടേസ്റ്റ് യോജിക്കുന്നില്ല അത്ര തന്നെ. ഇനി ഉണ്ടാക്കണ്ട .ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰
@@ponnuminnuzz2958 വീഡിയോയിൽ വാ തുറന്ന് സംസാരിക്കാത്തവർ എല്ലാവരും ഊമകൾ ആണെന്നാണോ മാഡം വിചാരിക്കുന്നത്. എങ്കിൽ തെറ്റി... ചില കാരണങ്ങൾ കൊണ്ട് എനിക്ക് ശബ്ദം കൊടുക്കാൻ കഴിയില്ല.Please check my latest videos.Thank you 🥰
വീട്ടുകാര്യങ്ങൾ പറയാതെ പെട്ടെന്ന് ചെയ്തു കാണിച്ചതിൽ ഒരു ബിഗ് സല്യൂട്ട് ❤❤❤
ഒത്തിരി സന്തോഷം🥰
സത്യം
💯
സത്യം...😂😂
വാചകം ഇല്ലാത്ത പാചകം അടിപൊളി 👌👍❤
ഒത്തിരി സന്തോഷം🥰
Tasty and healthy. Thanks for sharing ❤️👍🥰.
Thank you so much 🥰🥰
വാചകം അടിക്കാതെ പെട്ടെന്ന് വീഡിയോ താങ്ക് യു 👍👍
ഒത്തിരി സന്തോഷം🥰🥰
വീണയുടെ കറി ആണ് കാണാറുള്ളത്. വാചകം സഹിക്കാതെ ഓടി വന്നതാ. സൂപ്പർ
Thank you so much 🥰🥰
എന്റെ പൊന്നോ സത്യം കറി വയ്ക്കാൻ 5mints video length 20mints സഹികൂല ഞാൻ unsub cheythu😪
ഇതു സൂപ്പർ anutta... കമന്റ് ഇടാൻ പിന്നെയും വന്നതാ.... ഉണ്ടാക്കി സിമ്പിൾ ആണ് ടേസ്റ്റി യും tnx
മനസ്സ് നിറഞ്ഞ വാക്കുകൾ ... ഒത്തിരി സന്തോഷം ഈ സപ്പോട്ടിന് 🥰🥰
ഞാൻ ട്രൈ ചെയ്തു.... വളരെ ഈസി ആണ്... നല്ല ടേസ്റ്റും ഇണ്ട് ❤
Thank you so much 🥰😍
നല്ല റെസിപ്പി ❤❤❤
ഒത്തിരി സന്തോഷം🥰🥰
Njan undaki puttum payarum pappadavum ellarkum eshtapettu thankyou ❤️
ഒത്തിരി സന്തോഷം തോന്നി ഈ കമൻ്റ് കണ്ടപ്പോൾ . Thank you 🥰🥰
കൊള്ളാം, നല്ല കറി, നല്ല clear video. Will try this. Going to watch your other videos too
ഒത്തിരി സന്തോഷം🥰🥰
Grind coconut little add. Very tasty.
അങ്ങനെയും ചെയ്യാം .. ഒത്തിരി സന്തോഷം🥰🥰
Inganevenam pajskam cheyyan👍 youtubersinte samsaram sahikan patathe ayitund
ഒത്തിരി സന്തോഷം🥰🥰
അടിപൊളി ചെറുപയർ കറി 😘😘😘😘😘😘😘😘😘😘😘😘
ഒത്തിരി സന്തോഷം🥰🥰
ചെറുപയർ കറി അടിപൊളി ആയിട്ടുണ്ട് 👍👍👍
Thank you
Simple & healthy without any boaring....nice presentation 👍👍👍 keep going
@@samishameer2525 Thank you so much 🥰🥰
Thank you....dear for this delicious and a different cherupayar curry.... l made it and was super tasty...😱👌👍
ഒത്തിരി സന്തോഷം 🥰🥰
bro ithu innu undakki ithu pole.. super aayit unde.. njan 1st time ane ithram taste aayit cook cheyunne.. thank you bro for the amazing receipie
ഒത്തിരി സന്തോഷം bro🥰🥰🥰
Puttu nu nalla cherchaya
Njan undakarundu
👍ഒത്തിരി സന്തോഷം 🥰🥰🥰
Ennu njan undaki super aayirunnu
മനസ്സ് നിറഞ്ഞ വാക്കുകൾ . Thank you so much 🥰
Did exactly the same way. And came out very well. Thank you
Thank you so much 🥰🥰
Adipoli 🎉🎉🎉🎉🎉
ഒത്തിരി സന്തോഷം🥰🥰
Adi poli supper try cheyyum😊
ഒത്തിരി സന്തോഷം🥰🥰
Nice കറി, Thank you dear 🙏
ഒത്തിരി സന്തോഷം🥰🥰
സംസാരം ഇല്ലാത്ത പാചകം അടിപൊളി 😘😘😘😘😘😘😘😘😘😘111
ഒത്തിരി സന്തോഷം🥰🥰🥰
കൊള്ളാം... simple... നാളെ ഉണ്ടാക്കണം
Thank you so much 🙏🥰
Nice recipe 😋
ഒത്തിരി സന്തോഷം🥰🥰
Nice chichi God bless you
ഒത്തിരി സന്തോഷം dear🥰🥰
Nannayitund...
ഒത്തിരി സന്തോഷം🥰🥰
Njan aadhyamaayanu e vedio kandath orupaad ishta maayitto udan thanne subscreib cheythu
ഒത്തിരി സന്തോഷം. ഈ സപ്പോട്ടിന് വളരെയധികം നന്ദി🥰🥰
Adipoli cherupayar curryy🎉🎉🎉
New friend
ഒത്തിരി സന്തോഷം🥰🥰
കൊള്ളാം... 👍
ഒത്തിരി സന്തോഷം🥰🥰
നല്ല കറിയാണ്.... 🥰🥰
@@vidya4152 ഒത്തിരി സന്തോഷം തോന്നി കമൻ്റ് വായിച്ചപ്പോൾ🥰🥰
്ചെറുപയറും പച്ചമുളകും ഇത്തിരി മഞ്ഞൾ പൊടിയും ഇട്ട് വേവിച്ച് തേങ്ങാപാൽ ഒഴിച്ച് ചെറിയ ഉള്ളിയും കറി വേപ്പും ഇട്ട് തൂമിക്കുക നല്ല ടേസ്റ്റ് ആണ്
ശരിയാണ് . ഞാൻ ഇങ്ങനെ തേങ്ങാ അരച്ച് ചേർത്ത് ഉണ്ടാക്കാറുണ്ട്. തേങ്ങാ പാൽ ചേർത്ത് ഉണ്ടാക്കി നോക്കണം . ഒത്തിരി സന്തോഷം 🥰🥰
Best fast taste
@@sureshkpattar3124 Thank you so much 🥰🥰
Kunjulli nalla taste aayirikum savalaku pakaram
ശരിയാണ്👍... ഒത്തിരി സന്തോഷം🥰🥰
നല്ല അവതരണം
ഒത്തിരി സന്തോഷം🥰🥰
സൂപ്പർ👍👍👍👍
ഒത്തിരി സന്തോഷം🥰🥰
സൂപ്പർ
ഒത്തിരി സന്തോഷം🥰🥰
Super 👌
Thank you so much 🥰🥰
Super👌🏻👌🏻
ഒത്തിരി സന്തോഷം🥰🥰
👍👍👍..
Thank you 🥰🥰
സൂപ്പർ 👌
ഒത്തിരി സന്തോഷം🥰🥰🥰
Adipoli 🍁
ഒത്തിരി സന്തോഷം🥰🥰
കറി super👍
ഒത്തിരി സന്തോഷം കമൻ്റ് കണ്ടപ്പോൾ🥰🥰
Yummy💕💕💕
ഒത്തിരി സന്തോഷം🥰
സൂപ്പർ Recipe
ഒത്തിരി സന്തോഷം🥰🥰
Pl show ingredients name little more large in size
Sure.. Thank you so much 🥰 🥰
🙏🙏
Super🥰🥰
ഒത്തിരി സന്തോഷം🥰🥰
സൂപ്പർ ചെറുപയർ കറി👏👏👏👏👏💖💖
ഒത്തിരി സന്തോഷം🥰🥰
24 വർഷം മുമ്പ് Bangalore ജീവിതത്തിന്റെ തുടക്കത്തിൽ 4-5 വർഷത്തോളം ജീവൻ നിലനിർത്തിയത് ഇത് കൊണ്ടാണ്. ചെറിയ വ്യത്യാസം ഞാൻ സവാള കൂടെ മൂപ്പിച്ച് ചേർക്കുമായിരുന്നു
ഒത്തിരി സന്തോഷം🥰🥰 ഞാനും അവിടുന്നാണ് പഠിച്ചത്😁
@@KeralaKitchenShotsകന്നഡ കാർ ചെറുപയർ കറി തയ്യാറാക്കുന്നത് ഇങ്ങനെ അല്ല ഞാൻ കർണ്ണാടക യില് ജനിച്ചു വളർന്ന ആളാണ് യൂടൂബ് വിഡിയോ ഇടുന്നത് പണം ഉണ്ടാക്കാൻ വേണ്ടി മാത്രം
@@rajannairk2316 ഞാൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ജനിച്ച് വളർന്ന ആളാണ്. എൻ്റെ നാട്ടിലെ ബിരിയാണി അല്ലെങ്കിൽ സാമ്പാർ ആണോ തിരുവനന്തപുരം , കോട്ടയം പോലുള്ള തെക്കൻ ജില്ലകളിൽ ഉണ്ടാക്കുന്നത്.. അതേ പോലെ കർണാടകയിലെ പല സ്ഥലങ്ങളിൽ ഉള്ളവർ പല രീതിയിൽ ആണ് ഭക്ഷണം ഉണ്ടാക്കുന്നത്. അതാണ് താങ്കൾ പറഞ്ഞ വ്യത്യാസം . ജോലിയോടൊപ്പം യൂട്യൂബ് വീഡിയോസ് ചെയ്യുന്നത് എൻ്റെ കഴിവ്. ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰🥰
@@rajannairk2316ഞാൻ കന്നടക്കാരനല്ലല്ലോ സാർ . മാത്രമല്ല എനിക്ക് പൊതുവേ കന്നടക്കാരുടെ വിഭവങ്ങൾ തീരെ ഇഷ്ടവുമല്ല..... ഊട്ടയും ബിസബല ബാത്തുമൊക്കെ തിന്ന് തിന്ന് വെറുത്ത് പണ്ടാരമടങ്ങിയിട്ട് പല തവണയായി ഞാൻ തന്നെ ചെയ്ത് എടുത്ത ഒരു രീതിയാണ് ഞാൻ ചെയ്യാറ്. ഈ വീഡിയോ കണ്ടപ്പോ സാമ്യം തോന്നിയിട്ട് എഴുതിയതാണ് 😂
❤️👍
@@PadmaSanil-d3w Thank you so much 🥰😘
Adipoly
ഒത്തിരി സന്തോഷം🥰🥰
👍💙💚🧡💜🌹🖐 2:41
Thank you so much 🥰🥰
👌👌👌👌👌😋😋
Thank you so much 🥰🥰
Thank you so much 🥰🥰
😃😃😃😃😃😃👌👌👌🎉🎉
Thank you so much 😊🥰🥰
സൂപ്പർ സംസാരിച്ച് സമയം കളഞ്ഞില്ലാ
ഒത്തിരി സന്തോഷം🥰🥰
Ithilum taste thenga arachu veckunnatha
ഓരോ രീതിക്കും ഓരോ രുചിയാണ്. ചിലർക്ക് ഇത് ഇഷ്ടമാവും ചിലർക്ക് മറ്റ് രീതിയിൽ ഉണ്ടാക്കുന്നതായിരിക്കും ഇഷ്ടം. ഒത്തിരി സന്തോഷം comment ചെയ്തതിന്🥰
@@KeralaKitchenShots 👍😍🙏
👍
Thank you 🥰🥰
ഒരു സ്പൂൺ കസൂരിമേത്തി കൂടി എണ്ണയിൽ മൂപ്പിച്ചു ചേർത്താൽ ഇനിയും ടേസ്റ്റ് ആവും.
@@siyope4450 തീർച്ചയായും try ചെയ്ത് Thank you so much 🥰🥰
👍👍👍👍👍
ഒത്തിരി സന്തോഷം🥰🥰
Super
ഒത്തിരി സന്തോഷം🥰
സൂപ്പർ ❤
ഒത്തിരി സന്തോഷം🥰🥰
Thenga kothu missing
😁 next time നോക്കാം ... ഒത്തിരി സന്തോഷം🥰🥰
Elaki...udakanda
🤔🤔🤔🤔🤔🤔🤔
Super dear 😋
ഒത്തിരി സന്തോഷം🥰🥰
Suuuuuupr😊
ഒത്തിരി സന്തോഷം🥰🥰
Nice....easy recipe
ഒത്തിരി സന്തോഷം🥰
Newfriendcurrysuper❤️❤️❤️❤️❤️
ഒത്തിരി സന്തോഷം🥰🥰
❤❤❤❤❤
Thank you
Wow super👌👍
Thank you so much
Super and beautiful
Thank you so much🥰🥰
Oru mixiyil ittu adichu nalla dosa mavu pole aakkiyalo. Kondu podai.
ഏത് ഭക്ഷണവും പല രീതിയിൽ ഉണ്ടാക്കാം. ഇത് Kannada style ചെറുപയർ കറി ആണ്. ഒരേ രീതിയിൽ കഴിച്ച് ശീലിച്ചവർക്ക് മറ്റ് രീതികൾ കാണുമ്പോൾ പ്രയാസം തോന്നും.(Give Respect and Take Respect). Thank you 🥰
@@KeralaKitchenShots സോറി, ഞാൻ മലയാളി ആയത് കൊണ്ടാവും എനിക്ക് കേരളാ ഫുഡ് മാത്രമേ ഇഷ്ടമാകുന്നുള്ളു.
@@apvjn23 താങ്കൾ പറഞ്ഞത് ശരിയാണ്. നമ്മുടെ സാഹചര്യമാണ് പല നാടുകളിൽ പോയി താമസിച്ച് അവിടുത്തെ ഭക്ഷണ ശീലങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നത്..🥰
മാപ്പിള ച്ചിപരിപ്പുകറി അല്ലേ
കറികൾക്ക് ജാതിയും മതവും ഒക്കെ ഉണ്ടോ സുഹൃത്തേ🤔 ഈ രീതിയിൽ കറിവെക്കുന്നത് കൂടുതലും കർണ്ണാടക , ആന്ധ്ര പോലുള്ള സ്ഥലങ്ങളിൽ ആണ് ..
Chamanti pol
ഒത്തിരി സന്തോഷം🥰🥰
വെള്ളം ഒഴിക്കുമ്പോൾ തിളപ്പിച്ച വെള്ളം ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. (എന്റെ ഭാര്യ പറഞ്ഞു തന്നിട്ടുള്ള കാര്യമാണ്.)
ശരിയാണ്👍. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന് .🥰🥰
❤❤❤subsribe❤❤❤supar
Thank you so much 🥰🥰
ഇത് ആർക്കാണ് അറിയാത്തത്
ഇതറിയുന്ന ആൾ എന്തിന് ഈ വീഡിയോ കാണുന്നു. You have option to avoid this video...
നിങ്ങൾക്ക അറിയുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നുണ്ടോ?
Enikku😂
പാചകം ✅
വാചകം ❌
ഒത്തിരി സന്തോഷം🥰🥰
@@KeralaKitchenShots
നിങ്ങൾ ഓരോ കമൻ്റിനും റിപ്ലൈ കൊടുക്കുന്നത് കാണുമ്പോൾ അതിലും വലിയ സന്തോഷം
@@KL-01-to-KL-14 എൻ്റെ വീഡിയോ കാണുന്ന എനിക്കറിയാത്ത കുറെ ആൾക്കാർ ഉണ്ട്. അവർ പറയുന്ന കമൻ്റ്സ് എനിക്ക് വിലപ്പെട്ടതാണ്. അതാണ് മറുപടി കൊടുക്കുന്നത്. Thank you so much 🥰
മുരങ്ങ ഇല തോരൻ
🤔🤔🤔🥰
എന്തെങ്കിലും വറൈറ്റി ഉണ്ടാകുമെന്ന് കരുതി കണ്ടതാണ്, കണ്ടു കടുകും ജീരകവും പൊട്ടുന്നതിന് മുൻപ് തന്നെ മറ്റുള്ള ഇന്ഗ്രീഡിയൻസ് ഇട്ടാൽ ട്ടേസ്‌റ്റ് കൂടുമെന്ന്
വീഡിയോ കണ്ടതിന് നന്ദി🥰
വെള്ളം ചേർക്കുമ്പോൾ ചൂടുവെള്ളം ചേർക്കുക
ശരിയാണ് അങ്ങനെയും ചെയ്യാം. ഒത്തിരി സന്തോഷം🥰
ith sada oru curry
സാദാ ഒരു ചെറുപയർ കറി ആണല്ലോ .... Thank you
Good വലിച്ചുനീട്ടാതെ വീഡിയൊ കാണിച്ചു
@@SUPRIYAM-h3p ഒത്തിരി സന്തോഷം🥰🥰
Kaduku ,jeerakavum pottunnathinu munpu thanne green chillily, garlic ellam idunnu😂😂😂
Thank you... പൊട്ടി തുടങ്ങുമ്പോൾ ചേർത്തതാണ്. Pls watch again🥰🥰
@@KeralaKitchenShots Nallathu pole watch cheythittanu comment ittathu, kaduku still brown color athu pottiyal black color aakum
@@faizafami6619 ok... thank you 🥰🥰
Aah. Sariya
@@chithraharichithra5580 😁
ഇതിൽ കണ്ടപ്പോൾ ഉണ്ടാക്കി നോക്കാമെന്ന് വിചാരിച്ചു. ഉണ്ടാക്കി നോക്കിയപ്പോൾ ഒട്ടും ടേസ്റ്റ് ഇല്ല
@@suryanarayanaiyers1640 😃 ഇത് കറിയ്ക്ക് രുചി ഇല്ലാത്തത് കൊണ്ടല്ല നിങ്ങളുടെ രുചി ശീലങ്ങളുമായി ഇതിൻ്റെ ടേസ്റ്റ് യോജിക്കുന്നില്ല അത്ര തന്നെ. ഇനി ഉണ്ടാക്കണ്ട .ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰
Chilappol cheru payar cookeril vevichathu kondaavanam... Chattiyil allathe vevichu undakki nokku nannayirikkum.
@@vidyaAkrishna93 🥰🥰
ചെറുപയർ വേവിക്കുമ്പോൾ പച്ചമുളകും വെളുത്തുള്ളിയും കൂടെ ചേർക്കുക ..അപ്പോൾ കുറച്ചു കൂടി ടേസ്റ്റ് കിട്ടും
In@@KeralaKitchenShots
Why not saying anything, the cook is deaf😮
Please check my latest videos..Thank you
Midathathe..kilipenne
🥰
ശരിയാണ് കടുക് പൊട്ടുനതിനു മുൻപ് എല്ലാം ഇട്ടു നാണമില്ലേ ഇങ്ങനെ കാണിക്കാൻ
എന്തിന് നാണിക്കണം. ഇതിലും നാണം കെട്ട കാര്യങ്ങൾ എത്രയോ നടക്കുന്നു. നിങ്ങൾക്ക് വേണ്ടെങ്കിൽ skip ചെയ്തോ .. ആ option യൂട്യൂബിൽ ഉണ്ടല്ലോ
Satyam da ingana kure perund mistake kandu pidikan ..njanum oru kunj youtuber aaneda .
Allis utopian world
Naanikkaan cherupayar kariyalle undaakkiyath vere endhengilum kaanicho nigalku pattiyengil kandaalmathi
@@aniyankuttan3244 തുടക്കത്തിൽ വീഡിയോ എടുക്കുമ്പോൾ മൊബൈൽ ചൂടാവുമോ എന്നുള്ള പേടി കൊണ്ട് പെട്ടെന്ന് ചെയ്യുന്നതാണ്. ഒത്തിരി സന്തോഷം സപ്പോട്ട് ചെയ്തതിന്🥰
Nanikenda aavasyam Enthan? Iyal curry vaykumpol nanikatha vachal Mathy... Alla pinne😀😀
ഊമ ആണോ
എങ്ങനെ മനസ്സിലാക്കി..
@@KeralaKitchenShots വാ തുറന്നു സംസാരിക്കുന്നില്ല അതാ കേട്ടത്
@@ponnuminnuzz2958 വീഡിയോയിൽ വാ തുറന്ന് സംസാരിക്കാത്തവർ എല്ലാവരും ഊമകൾ ആണെന്നാണോ മാഡം വിചാരിക്കുന്നത്. എങ്കിൽ തെറ്റി... ചില കാരണങ്ങൾ കൊണ്ട് എനിക്ക് ശബ്ദം കൊടുക്കാൻ കഴിയില്ല.Please check my latest videos.Thank you 🥰
@@KeralaKitchenShots ok madam
@@ponnuminnuzz2958വാ തുറക്കാത്തതാണ്നല്ലത് ഇങ്ങനെയാകുമ്പോൾ കാണാൻ തൊന്നും ചില വീഡിയോസ് നല്ലതാണെങ്കിൽ കൂടി സംസാരം കൊണ്ട് ബോറടിപ്പിക്കും.
Ayye...andha...kanikunne
എന്താ നിങ്ങൾ കണ്ടത്🤔
എല്ലാം ok പക്ഷെ ചെറുപയർ വെന്തു ഉടക്കാത്ത രൂപമാണ് ഭംഗി, taste etc
സാധാരണ നമ്മൾ ഉണ്ടാക്കുന്ന കറിയിൽ ചെറുപയർ അത്ര ഉടക്കാറില്ല . ഇത് മറ്റൊരു രീതിയിൽ ഉണ്ടാക്കിയ കറി ആണ്. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്🥰🥰
ശെരിയാ
ഏത് ചെറുപയർ കറി
😁😁🥰
സൂപ്പർ ❤
ഒത്തിരി സന്തോഷം🥰🥰
സൂപ്പർ 👍👍👍
ഒത്തിരി സന്തോഷം🥰🥰
Super
ഒത്തിരി സന്തോഷം🥰🥰