മാര്‍കോ മുതല്‍ ഡൊമിനിക് വരെ; തിയേറ്ററില്‍ ആളുകയറാത്തതിന് കാരണമിതാ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 55

  • @newsathouse5338
    @newsathouse5338  วันที่ผ่านมา +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @muralidharankk9788
    @muralidharankk9788 วันที่ผ่านมา +13

    സമൂഹത്തിന് ദോഷകരമായ ഇത്തരം സൃഷ്ടികൾ ജനങ്ങൾ ബഹിഷ്ക്കരിക്കണം.

  • @jojuvarghese1324
    @jojuvarghese1324 วันที่ผ่านมา +7

    എന്നെ സംബന്ധിച്ച് രേഖ ചിത്രത്തേക്കാൾ ഇഷ്ടമായത് Domanic & ladies purse ആണ്. Simple story,നല്ല പാട്ടുകൾ, സിനിമട്ടോഗ്രാഫി,മമ്മുട്ടി, ഗോകുൽ, സുസ്മിത ഭട്ട് ഇവരുടെ acting. എല്ലാം കൊണ്ടും ഒരു simple family story ആണ്. പിന്നെ ഗൗതം ഡയറക്ഷൻ, അതിന്റെ ഒരു മികവ് കൂടി പറയണം. പ്ലീസ് ഈ പടത്തെ ഡീഗ്രേഡ് ചെയ്യരുത്.

  • @KaviprasadGopinath
    @KaviprasadGopinath วันที่ผ่านมา +6

    ദിലീഷ് പോത്തൻ നായകനായ "അം അ:" എന്ന ജനുവരി ചിത്രം രണ്ടാം വാരത്തിലാണ്. അക്രമം തൊട്ടു തീണ്ടിയിട്ടില്ലാത്ത ക്ളീൻ U ചിത്രമാണ്. അതേപ്പറ്റി പരാമർശിക്കാതെയിരുന്നത് ദു:ഖകരമായി. ദയവായി ആ ചിത്രം ഒന്നു കണ്ടിരിക്കാൻ അപേക്ഷ 🤗🙏.

  • @sureshbabu9118
    @sureshbabu9118 วันที่ผ่านมา +20

    ഇപ്പോഴത്തെ സിനിമകൾ. സിഗററ്റ് വലി,കള്ളുകുടി,വയലൻസ്. എന്ത് അരോചകം. നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ഇല്ലേ ഇല്ല😢

    • @ms-abbas
      @ms-abbas วันที่ผ่านมา +1

      നല്ല മെസ്സേജ് നല്‍കിയില്ലെങ്കിലും മോശം മെസ്സേജ് കൊടുക്കാതിരുന്നാല്‍ മതി. ഇപ്പോഴത്തെ സിനിമ കണ്ടാല്‍ കള്ള് കുടിക്കുകയും വലിക്കുകയ്ടും ചെയ്യാത്തവര്‍ ആരും സ്കൂളിലും കോളേജിലും പഠിക്കുന്നില്ല എന്ന് തോന്നും. കഥാപാത്രത്തിനോ കഥയ്ക്കോ ഈ ദ്രിശ്യങ്ങള്‍ കൊണ്ട് യാതൊരു ഉപകാരവും ഇല്ല താനും. ഇനി അടുത്തത് കഞ്ചാവ്, പിന്നെ ഹെവി എല്ലാനും. മക്കളുടെ മേല്‍ ഒരു കണ്ണും കാതും എപ്പോഴും വേണം.

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk วันที่ผ่านมา +1

      ,, എന്നാ പിന്നെ, ബൈബിളും ഖുർആനും, രാമായണമൊക്കെ വായിച്ചു നിർവൃതിയടഞ്ഞോളൂ.. ബ്രോ.. സിനിമയെ സിനിമയായി കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളു...

    • @mridullaksh9525
      @mridullaksh9525 วันที่ผ่านมา

      അതെ പഴയ സിനിമകളിൽ ഈ പറഞ്ഞ സാധനങ്ങൾ ഒന്നുമില്ല... Eg: അരപ്പട്ട് കിട്ടിയ ഗ്രാമം, നമ്പർ 20 മദ്രാസ് മെയിൽ, ജോണിവാക്കർ

    • @tipsywolf5466
      @tipsywolf5466 18 ชั่วโมงที่ผ่านมา

      Pand kalathu peedanavum , sthreedhanam polulla paripadikal okke enth message anu thannath ennude para... Appo athonnum alla karanam alle?

    • @udayabanucp7833
      @udayabanucp7833 17 ชั่วโมงที่ผ่านมา

      അം അ...., പൊന്മാൻ good films

  • @bobyboom9437
    @bobyboom9437 วันที่ผ่านมา +3

    ഈ മാസത്തെ സിനിമകൾ അവലോകനം ചെയ്യുമ്പോൾ നിരൂപകൻ തന്നെ ഈ മാസത്തെ ഒരു മികച്ച ചിത്രം കണ്ടില്ല എന്നത് ഈ പറഞ്ഞതിന് ഒരു നല്ല ഉദാഹരണം ആണ് .ഈ മാസം ഇറങ്ങിയ സിനിമകളിൽ ഏറ്റവും നമ്പർ വൺ സ്ഥാനത്തുള്ള ചിത്രം " അം ആ " എന്ന സിനിമ ആണ് .കഥാപരമായി പൊന്മാനെക്കാൾ മുകളിലാണ് "അം ആ "

  • @hummingleaves3120
    @hummingleaves3120 วันที่ผ่านมา +2

    Success of films like Marco is a pointer to the violent mind set of the society.

  • @drisyamfilmfocus3046
    @drisyamfilmfocus3046 วันที่ผ่านมา +3

    ഫാമിലിയോടെ തിയേറ്ററിൽ പോകുന്നെങ്കിൽ ടിക്കറ്റ് ചാർജിനെക്കാൾ ഭയങ്കരമാണ് സ്നാക്ക്സ് കഴിക്കാൻ വേണ്ടത്.. കുട്ടികളെ കൊണ്ട് പോകുമ്പോൾ ഐസ്ക്രീംമോ, പോപ്‌കോണോ വാങ്ങാതിരിക്കാൻ പറ്റുമോ.. ഇതിന്റെയൊക്കെ ചാർജ് കുറച്ചാൽ നന്നായിരിക്കും.. ഇല്ലെങ്കിൽ ott തന്നെ ശരണം 🙏🏼

    • @ashrafkavvayi3497
      @ashrafkavvayi3497 วันที่ผ่านมา +2

      അളവില്‍ കുറവുമാണ് തിയേറ്ററിലെ സ്നാക്സ്.

  • @bijujohn3462
    @bijujohn3462 วันที่ผ่านมา +4

    Rekhachithram nte twist was very normal and not a shocking one

  • @ansls33
    @ansls33 วันที่ผ่านมา +11

    മാർക്കോ ഊതി വീർപ്പിച്ച വെറും ബലൂൺ മാത്രം ആയിരുന്നു 😂😂😂

    • @aami8032
      @aami8032 19 ชั่วโมงที่ผ่านมา +2

      അസൂയ

    • @akhilk4232
      @akhilk4232 11 ชั่วโมงที่ผ่านมา +1

      Sathyam oombiyaa padam

  • @rajeevkumar909
    @rajeevkumar909 วันที่ผ่านมา +1

    സൂപ്പർ ജിമ്നി എന്ന സിനിമ ഒന്ന് കണ്ടു നോക്കൂ ... വേറൊരു തലത്തിൽ നിൽക്കുന്ന സിനിമ. 👍

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 วันที่ผ่านมา +4

    സിനിമ ക്രൈമിൽ നിന്നും പുറത്ത് കടക്കേണ്ടതുണ്ട്.

  • @musthafapmk3800
    @musthafapmk3800 19 ชั่วโมงที่ผ่านมา +1

    ഡമനിക്ക് ഇപ്പോൾ തന്നെ 25 കോടിയോളം രൂപ കളക്ഷൻ കിട്ടി. ചിലവ് കുറഞ്ഞ സിനിമ ആയത് കൊണ്ട് രക്ഷപ്പെട്ടു.

  • @professor.georgekutty4thst75
    @professor.georgekutty4thst75 วันที่ผ่านมา +5

    2:02 ഇപ്പോൾ ആർക്കും സ്റ്റാർഡം ഒന്നുമില്ല
    ഓഡിയൻസ് ട്രെയിലർ പോസ്റ്റർ മറ്റു പല കാര്യങ്ങളും കണ്ടിട്ടും കേട്ടിട്ടും ആണ് ഓരോ സിനിമയ്ക്കും കയറുന്നത്
    നല്ല അഭിപ്രായം വന്നാൽ വലിയ താരങ്ങൾ അഭിനയിക്കാത്ത സിനിമകൾ പോലും വൻ വിജയമാകും
    മിക്സഡ് റെസ്പോൺസ് വന്ന മോഹൻലാൽ മമ്മൂട്ടി സിനിമകൾ പോലും ബോക്സ് ഓഫീസിൽ ദുരന്തം ആകുന്നു

  • @thoughtpursuit0
    @thoughtpursuit0 วันที่ผ่านมา +9

    എന്തോ എനിക്ക് ഇപ്പോൾ റൊമാന്റിക് സിനിമകളെക്കാൾ ക്രൈം ത്രില്ലെർ സിനിമകൾ ആണ് കൂടുതൽ ഇഷ്ട്ടം

    • @shajikumaran1766
      @shajikumaran1766 วันที่ผ่านมา +1

      എനിക്കും 👍

  • @zakkeerhussain6430
    @zakkeerhussain6430 วันที่ผ่านมา +3

    Dominic എന്ന പേര് തന്നെ ആരെയും ആകർഷിക്കുന്നത് ആയിരുന്നില്ല.
    പിന്നെ publicity യുടെ കുറവ് ഒക്കെ അതിനെ ബാധിച്ചു.
    ആദ്യം വേണ്ടത് കാണാൻ തോന്നിക്കുന്ന ഒരു പേര് ആണ്.
    എനിക്കിത് വരെ dominic കാണാൻ തോന്നാത്തത് ആ പേരിന്റെ അനാകർഷനീയത കൊണ്ടാണ്.

  • @HareeshHareesh-yn7ew
    @HareeshHareesh-yn7ew 20 ชั่วโมงที่ผ่านมา +1

    Marcok ആള് കയറിയിട്ടുണ്ട് ഇക്കാക് പിന്നെ pr work മാത്രമേ ഉള്ളു ആള് കയറാറില്ല എത്രയോ പോസിറ്റീവ് കിട്ടിയിട്ടുണ്ട് കളക്ഷനും. ഇല്ല

  • @NEX-py9kb
    @NEX-py9kb 21 ชั่วโมงที่ผ่านมา

    Njangal kku comedy movies anu ishtam

  • @0007anoop
    @0007anoop วันที่ผ่านมา +2

    സത്യം

  • @bijujohn3462
    @bijujohn3462 วันที่ผ่านมา +2

    Marco de continuation aanippol keralathil Daily kelkkunnathu

    • @mridullaksh9525
      @mridullaksh9525 วันที่ผ่านมา +1

      അതിനുമുമ്പ് സംഭവിച്ചുകൊണ്ടിരുന്നത് താങ്കൾ ശ്രദ്ധിക്കാത്തതായിരിക്കും

    • @johnsonmathew7289
      @johnsonmathew7289 12 ชั่วโมงที่ผ่านมา

      മാർക്കോ ഇൻവെസ്റ്റിഗേഷനോ മിസ്ട്രിയോ ഒന്നുമല്ലല്ലോ ?

  • @jasminshahulhameed132
    @jasminshahulhameed132 วันที่ผ่านมา +2

    എല്ലാ സിനിമകളും വെട്ടിയതലയും രക്‌തപുഴയും, കുറ്റവാസനയും നിറഞ്ഞത്. അതുകൊണ്ട് തന്നെ വളരെ ആലോചിച്ചു മാത്രമേ തിയേറ്ററിൽ പോവാറുള്ളു. അങ്ങനെ കാണാൻ പോയ, രക്തവും അക്രമവും ഇല്ല എന്ന വാഗ്ദാനവുമായെത്തിയ ED കണ്ടു. അതോടെ മതിയായി. ഒരുമനുഷ്യന് ആലോചിച്ചു കൂട്ടാവുന്ന എല്ലാത്തരം വൃത്തികേട് കളും അതിക്രമങ്ങളും നിറഞ്ഞത്. എന്തിനു പറയണം, രക്തം ഒഴിച്ച് എല്ലാം. കശുകൊടുത്തു ഇതൊന്നും കാണാൻ വയ്യ. സിനിമ ഉണ്ടാക്കുന്നവർ, സബ്ജെക്ട് ഒന്നുമാറ്റി പിടിച്ചാൽ നന്നായി.

    • @KaviprasadGopinath
      @KaviprasadGopinath วันที่ผ่านมา

      "അം അ:" എന്ന സിനിമ കണ്ടു നോക്കൂ 🙏

  • @JailerKerala
    @JailerKerala วันที่ผ่านมา +1

    Marco budget 25 cr ww gross 104 bb reka chitram budget 10 cr budget 57 cr bb dominic budget 10 cr ww gross 19 cr.all movies recovered budget

  • @RafeequeRafee-mx1ox
    @RafeequeRafee-mx1ox วันที่ผ่านมา

    അതിനു മോഹൻലാൽ തന്നെ ഇറങ്ങണം

    • @albinkj
      @albinkj 19 ชั่วโมงที่ผ่านมา

      You mean agent X?

  • @ishackkk7021
    @ishackkk7021 20 ชั่วโมงที่ผ่านมา

    6 കൊല്ലമായി

  • @sabeeshas1646
    @sabeeshas1646 12 ชั่วโมงที่ผ่านมา +1

    അണ്ണാ നിനക്ക് വുഷമമുണ്ടെങ്കിൽ നീ padam edukkaada

  • @aneeshmathew3839
    @aneeshmathew3839 วันที่ผ่านมา

    Pravin kode shop 200 kodi

  • @ravip7701
    @ravip7701 วันที่ผ่านมา

    2024 വർഷത്തിൽ ഫെബ്രുവരി മാസം മലയാളസിനിമാചരിത്രത്തിൽ തന്നെ ഒരുരേഖപ്പെടുത്തൽ നടത്തേണ്ട മാസം തന്നെയാണ്
    2025 ലും അതുണ്ടാകുമോ? സാധ്യത കാണുന്നില്ല

  • @genieee233
    @genieee233 13 ชั่วโมงที่ผ่านมา

    Ivide cinema yude genre oh violence athonnum alla karyam! Aalukal kashtapettu undakuna paisa athum ithrem ticket paisa kooduthal Ulla ee kaalathu avarku santoshavum worth um undakuna cinemakal mathrame avarku kaanu!
    Avaru nammale pole kurachu cinephiles eee irangunna Ella padavum kaanuna pole alla janangal! Avarku genre/content onnum alla preshnam avarku oru samadanam kittanam!
    Nammal eee 17-25 vayasu ullavar aanu cinema ye patti charcha cheyunna aalukal TH-cam il Reddit il um social media il um okke
    ! Nammal Oru praayam kazhanjaal may be after 25 or 30 we don't care abouth these movies anymore unless we are too much adidcted like die hard cinephiles

  • @tyagarajakinkara
    @tyagarajakinkara วันที่ผ่านมา +1

    2025 january durantamanu!

    • @Vinodkumar24A
      @Vinodkumar24A วันที่ผ่านมา

      അത്ര ദുരന്തം അല്ല.. രണ്ടു മൂന്ന് പടങ്ങൾ മുടക്കുമുതൽ തിരിച്ച് പിടിച്ചിട്ടുണ്ട്..എന്നാൽ കൊള്ളാം എന്നു പറയാനുമാവില്ല..

    • @ubaidkuttithara849
      @ubaidkuttithara849 วันที่ผ่านมา

      ക്രൈയിം സിനിമകൾ ഇന്നത്തെ തലമുറയെ വഴി തെറ്റിക്കുന്ന

  • @bijujohn3462
    @bijujohn3462 วันที่ผ่านมา +1

    Identity utter flop
    Dominic average ! Open aayi parayu Mister

  • @navasaliya1528
    @navasaliya1528 วันที่ผ่านมา +2

    തീയേറ്റർ must watch എന്നു തോന്നുന്നവ മാത്രം കാണുന്നു.
    ബാക്കിയുള്ളവ നല്ല സിനിമയാണെങ്കിൽപ്പോലും രണ്ടാഴ്ച കഴിഞ്ഞാൽ OTT യിൽ കാണാമെന്ന പൊതുബോധത്തിലേക്ക് ആസ്വാദകർ എത്തിച്ചേർന്നിട്ടുണ്ടാവാം........
    Content ഇല്ലായ്മയും ആസ്വാദകനെ മടുപ്പിയ്ക്കുന്നു

    • @drisyamfilmfocus3046
      @drisyamfilmfocus3046 วันที่ผ่านมา

      നല്ല കോമഡി സിനിമകൾ ആണ് കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്നത്..

  • @BibinMathew-p7u
    @BibinMathew-p7u วันที่ผ่านมา

    Enik dominic cinema kandapo thoniyath pullik nalla sheenam ond vayyatha pole prayam arikkum Karanam pinne 1st half verum waste climax matram kollam overrated anu

  • @Mayavi691
    @Mayavi691 วันที่ผ่านมา

    Thimbnail എന്തെങ്കിലും ഇട്ടു ആളെ കൂട്ടണോ bro മാർക്കോ നഷ്ടത്തിൽ എന്ന പോലെ ആണല്ലോ നിങ്ങളുടെ thumbnail i feel pitty

  • @georgevarghese5448
    @georgevarghese5448 18 ชั่วโมงที่ผ่านมา

    18 കോടി മൊത്തം കളക്ഷൻ വന്നാൽ നിർമാതാവിന് എല്ലാം കഴിഞ്ഞു 6 കോടി രൂപ കിട്ടും 6 കൊടിയേ ഉള്ളോ domenic ന്റെ നിർമാണ ചെലവ്